FRESH TO HOME -ന്റെ തുടക്കത്തിന് കാരണം| Mathew Joseph |Josh Talks Malayalam

  Рет қаралды 601,692

ജോഷ് Talks

ജോഷ് Talks

Күн бұрын

#joshtalksmalayalam #freshtohome #fishbusiness
പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: ‌joshskills.app...
ഒരു മത്സ്യ വിൽപ്പനക്കാരന് എങ്ങനെ 300 കോടി സമ്പാദിക്കാൻ കഴിയുമെന്ന് ആശ്ചര്യപ്പെടുന്നുണ്ടോ? സ്വന്തം ഓൺലൈൻ ബിസിനസ്സ് തുടങ്ങി ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ് മാത്യു ജോസഫ്. ലോകത്തിൽ തന്നെയുള്ള ഫിഷ് മാർക്കറ്റിൽ ഒരു വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണ് ‪@FreshToHomeOnline‬ എന്ന മാത്യുവിന്റെ ഓൺലൈൻ ബിസിനസ്സ്. ലോകത്തിൽ തന്നെ ആദ്യമാണ് ഇത്തരത്തിൽ ഫ്രഷ് മീനുകൾ ഓൺലൈനിൽ വിൽക്കപ്പെടുന്ന ഒരു ബിസിനസ്സ്. ബാംഗ്ലൂർ ആസ്ഥാനമായുള്ള ഇ-കൊമേഴ്‌സ് സ്റ്റാർട്ടപ്പ് ‘ഫ്രഷ് ടുഹോം’, ഫ്രഷ് മൽസ്യം, ചിക്കൻ, മറ്റു തരം മാംസം, പച്ചക്കറി, എന്നിവ ഓൺലൈനിൽ വിൽക്കുന്നു. ചേർത്തലയിലെ പള്ളിപ്പുറം സ്വദേശിയായ മാത്യു ജോസഫ് ഫ്രഷ് ടുഹോമിന്റെ COOയും കോ ഫൗണ്ടറും ആണ്. ഒരു സീഫുഡ് എസ്സ്‌പോർട്ടിങ് കമ്പനിയിൽ അക്കൗണ്ടന്റായി ജീവിതം ആരംഭിച്ച മാത്യു ഉടൻ തന്നെ മത്സ്യങ്ങളോടുള്ള ഇഷ്ടം കാരണം സ്വന്തമായി മറ്റ് ബിസിനസ്സ് പദ്ധതികളുമായി മുന്നോട്ട് വന്നു. അദ്ദേഹത്തിന്റെ ബിസിനസ്സ് ആശയം വിപ്ലവകരമായതിനാൽ വിൽപ്പനക്കാർക്കും ഉപഭോക്താക്കൾക്കും ഒരേ സമയം വലിയ രീതിയിൽ ഗുണം ചെയ്തു. രാജ്യത്തൊട്ടാകെയുള്ള 1,500 മത്സ്യത്തൊഴിലാളികളിൽ നിന്നും കർഷകരിൽ നിന്നും നേരിട്ട് മത്സ്യവും മറ്റു ഉല്പന്നങ്ങളും സംഭരിക്കുന്നു. ഇവരുമായി നേരിട്ട് ഇടപെടാനായി വളരെ ലളിതമായ ഒരു അപ്ലിക്കേഷൻ വരെ FreshToHome-ന് സ്വന്തമായുണ്ട്.വളരെ സാധാരണ പശ്ചാത്തലത്തിൽ നിന്ന് വരുന്ന മാത്യുവിന് തുടക്കം അത്ര എളുപ്പമായിരുന്നില്ല. സംരംഭകത്വത്തിലേക്കുള്ള അദ്ദേഹത്തിന്റെ ചെറിയ ചുവടുകളിൽ ഒരുപാട് തോൽവികളും പ്രതിസന്ധികളും അഭിമുഖീകരിച്ചു. ആദ്യ ഘട്ടത്തിൽ നിന്ന് വീണ്ടും അദ്ദേഹത്തിന് പലതും ആരംഭിക്കേണ്ടിവന്നു. എന്നാൽ അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യവും കഠിനാധ്വാനവും ലോകത്തിൽ തന്നെ ആദ്യമായി വിപ്ലവകരമായ ഇങ്ങനെയൊരു ബിസിനസ്സ് ഓൺലൈനിൽ സജ്ജമാക്കാൻ വഴിയൊരുക്കി. വളർന്നുവരുന്ന എല്ലാ സംരംഭകർക്കും ഒരു ഓൺലൈൻ ബിസിനസ്സ് ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കും തീർച്ചയായും കാണേണ്ട ഒന്നാണ് ഈ പ്രചോദനാത്മക കഥ.
Wondering how a fish seller can earn 300 crores? Mathew Joseph left the world spellbound by starting his online business that turned out to be the first of its kind across the globe. ‪@FreshToHomeOnline‬ , a Bangalore-based e-commerce startup sells fresh vegetables, fish, chicken and other kinds of meat. Mathew Joseph, a native of Pallipuram, Cherthala, is the COO and co-founder of FreshToHome. Mathew started his career as an accountant at a seafood processing company and soon his love for fishes made him come up with other business plans. His business idea was revolutionary and benefitted both the sellers and the consumers. The startup sources vegetables and fish directly from 1,500 fishermen and farmers across the nation. It uses an app to negotiate with farmers and fishermen. Coming from a humble background, the beginning was not so easy for Mathew. His small steps into entrepreneurship also faced backlashes and he had to start from step one. But his determination gave way to set up this successful business online.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
#fishexporting #onlinebusiness #business #seafood

Пікірлер
@JoshTalksMalayalam
@JoshTalksMalayalam 2 жыл бұрын
പരിശ്രമിക്കാൻ തയ്യാറാണെങ്കിൽ നമുക്ക് നേടാൻ സാധിക്കാത്തതായി ഒന്നും തന്നെ ഇല്ല. Fluent English എന്ന സ്വപ്നവും ഇനി നിങ്ങൾക്കു സ്വന്തമാക്കാം ജോഷ് Skills -നോടൊപ്പം. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കൊപ്പം Spoken English പരിശീലിച്ചുക്കൊണ്ടു, നിങ്ങളുടെ English Skills improve ചെയ്യൂ. അതിനായി download ചെയ്യൂ joshskills.app.link/U9BdatuCdrb
@jijofrancis8383
@jijofrancis8383 4 жыл бұрын
ബിൽ ഗേറ്റ്സും ,സക്കർബർഗും മാത്രമല്ല നമ്മടെ കേരളത്തിലുമുണ്ട് ഹീറോകൾ👌👌
@JEKZEKZKR
@JEKZEKZKR 3 жыл бұрын
Don't compare them with Zuckerberg and Bill Gates😂🤣😂
@sayyidmuhammedmuhammed2571
@sayyidmuhammedmuhammed2571 3 жыл бұрын
സാർ നമ്പർ കിട്ടുമോ
@mrbeanset1925
@mrbeanset1925 3 жыл бұрын
@@JEKZEKZKR എല്ലാ ബിസിനസ്സും അതിനു വേണ്ട വിലയുണ്ട്. അത് ജീവിതം കൊണ്ട് മനസിലാക്കിയ ഒരാളാണ്
@nandhutp5859
@nandhutp5859 3 жыл бұрын
Pinallah
@റോബിൻജോസഫ്
@റോബിൻജോസഫ് 4 жыл бұрын
*നമ്മൾ എന്തു ചെയ്യുന്നു എന്നതിനേക്കാൾ എങ്ങനെ ചെയ്യുന്നു എന്നതിലാണ് കാര്യം 👌👌👌❣*
@sheejamoljoseph
@sheejamoljoseph 4 жыл бұрын
Inspiring
@ajitnairk010
@ajitnairk010 4 жыл бұрын
Well said bro. Whatever we do, do it with utmost honesty.
@vipinw775
@vipinw775 4 жыл бұрын
Pwoli aanu sir
@rajanm3019
@rajanm3019 4 жыл бұрын
Ade. Pole }:):))
@rajanm3019
@rajanm3019 4 жыл бұрын
U@@sheejamoljoseph
@SULTHAANMEADIA
@SULTHAANMEADIA 4 жыл бұрын
ഞാൻ ഇന്നും ഈ ദിവസവും മീൻ വിറ്റ് വന്ന് വിശ്രമിക്കുകയാണ്. 😘 കണ്ണൂര്കാരനായ എന്റെ വലിയ ലക്ഷ്യം ഏറ്റവും നല്ല മീൻ കസ്റ്റമേർക്ക് കൊടുക്കണം എന്നതാണ്.. എന്റെ അടുത്ത ലക്ഷ്യം തൊട്ടടുത്ത ജില്ല കാസര്ഗോഡിൽ ഒരു സൂപ്പർ ഷോപ്പാണ്.. കൊറോണ വിട്ട് പോയാൽ എല്ലാം നടക്കുമെന്ന് പ്രധീക്ഷിക്കുന്നു.. 🥰😍😘
@Risheezindia
@Risheezindia 4 жыл бұрын
ചേട്ടാ number ഒന്ന് തരുമോ.. business ne കുറിച്ച് ഒന്ന് അറിയനാ
@lovefm9397
@lovefm9397 3 жыл бұрын
7356837831
@tekkanz8833
@tekkanz8833 3 жыл бұрын
ദൈവം അനുഗ്രഹിക്കും... ഇന്ന് നോക്കിയാല്‍ മാസങ്ങള്‍ പഴക്കമുള്ള മീനുകളാണ് അമോണിയ ഇട്ട് വില്‍ക്കുന്നത്.അങ്ങനെ ചെയൃയാതെ അന്നന്നുതന്നെ വിറ്റ് തീല്ര്‍ത്ത് സമൂഹത്തിന് മാതൃകയാവുക..
@ONE4TWOMEDIA
@ONE4TWOMEDIA 2 жыл бұрын
സ്വാഗതം കാസറഗോഡ്
@SULTHAANMEADIA
@SULTHAANMEADIA 2 жыл бұрын
@@ONE4TWOMEDIA thnks.. നല്ലൊരു സ്ഥലം suggest ചെയ്യാമോ 🥰
@shajip2992
@shajip2992 3 жыл бұрын
മീൻ കച്ചവടക്കാരൻ ആയതിനാൽ ഭാര്യയും മക്കളും നാണകെട്ട കച്ചവടം എന്ന് പറഞ്ഞു എന്നെ ഉപേക്ഷിച്ചുപോയി ഞാൻ ഇപ്പോരും അത് തന്നെ തുടരുന്നു ലാഭമുള്ള കച്ചവടമാണ്
@fm-xp4hs
@fm-xp4hs 3 жыл бұрын
@sadiqsadiq6902
@sadiqsadiq6902 2 жыл бұрын
Hlo
@sunilbabu1381
@sunilbabu1381 4 жыл бұрын
ഞാനും ഒരു മീൻകാരൻ്റെ മോനാണ്.. ഇതിലും വലിയ inspiration കിട്ടാനില്ല..
@akhilappu4156
@akhilappu4156 4 жыл бұрын
Njnanum bro
@wonderlife40
@wonderlife40 4 жыл бұрын
Njangalk saudiyil meen kachavadem
@vijayankelethu5333
@vijayankelethu5333 4 жыл бұрын
good. you are a humble man.
@adeebtp9866
@adeebtp9866 4 жыл бұрын
Njanum
@bepositive2018
@bepositive2018 4 жыл бұрын
@@wonderlife40 നന്നായി വാരുന്നില്ലേ
@moydupmoydu6573
@moydupmoydu6573 4 жыл бұрын
താങ്കളുടെ ആ എളിമയേ ഞാൻ വണങ്ങുന്നു. സമൂഹം ഒരു രണ്ടാം കിടക്കാരായ് കാണുന്ന ചില്ലറ വിൽപനക്കാരെ പോലെയാണ് ഞാനും എന്ന് സ്വയം സമ്മതിച്ച ആ മനസ്സ് വെറുതെയല്ല താങ്കളെ ദൈവം ഉയർത്തിയത് ഈ എളിമ കൊണ്ടാണ് ഇന്ന് പത്താൾ ക്ക് ജോലി കൊടുക്കുന്ന മുതലാളിമാർ പോലും മസിലും പിടിച്ച് എന്തോ സാമ്രാജ്യം വെട്ടിപ്പിടിച്ച ഗമയാണ് ഇവിടെയാണ് നിങ്ങൾ രാജാവാകുന്നത് ദൈവം ഇനിയുമെനിയും ലക്ഷം പേർക്ക് ജോലി കൊടുക്കുന്ന ഒരു ബിസിനസ് സാമ്രാജ്യമാക്കി സാറിനെ മാറ്റിത്തരട്ടേ
@vjsilentvalley7134
@vjsilentvalley7134 4 жыл бұрын
😍😍😍😍😙😙👌👌👌👌👏👏👏👏
@hameedvp9848
@hameedvp9848 4 жыл бұрын
🌹സുഹൃത്തിന്റെ ഫിഷ് ബിസ്നസ് ഇനിയും വളരെ വലിയ ഉയരങ്ങൾ കീഴടക്കാൻ കർത്താവിന്റെ സഹായം ഉണ്ടാവട്ടെ യെന്ന്പ്രാര്ഥിക്കുന്നു 🌹
@jaimonputhur2757
@jaimonputhur2757 4 жыл бұрын
നമ്മുടെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ ഓർക്കാം, ഈ അവസരസത്തിൽ 👍
@dilud874
@dilud874 4 жыл бұрын
Yes 👍👍👍
@mammadolimlechan
@mammadolimlechan 4 жыл бұрын
മൻമോഹൻ മാത്രം അല്ല ഇന്ദിര ഗാന്ധി ആകെ ചെയ്ത ഒരു നല്ല കാര്യം ബാങ്കുകളെ ദേശസാത്കരിച്ചു
@jibubay
@jibubay 4 жыл бұрын
Njanum orthu poyi....
@abdulnizam4417
@abdulnizam4417 4 жыл бұрын
ലോകം മുഴുവൻ തകർന്നടിഞ്ഞപ്പഴും ഇന്ത്യയേ കരുത്തോട പിടിച്ച് നിർത്തിയ പ്രധാനമന്ത്രി മൻമോഹൻസിംഗ് ഇന്ത്യയുടെ സമ്പത്ത് വിറ്റ് തുലക്കുന്ന ചാണകംങ്ങൾ ഇത് കേൾക്കണം
@harischonadiloveindia9002
@harischonadiloveindia9002 4 жыл бұрын
@@abdulnizam4417 yes
@sumeshkn8218
@sumeshkn8218 4 жыл бұрын
അതിലെന്താണ് ഇൻസ്പിറേഷൻ.. ഇതു രോമാഞ്ചിഫിക്കേഷൻ ആണ്.. wow.. കിടിലം 👌👌👌
@TALESOFAMALAYALI
@TALESOFAMALAYALI 4 жыл бұрын
സിങ്ക യുടെ സിഇഒ മലയാളി ആണെന്ന് ഇപ്പോളാണ് മനസിലായത്. മാത്യു സർ നിങ്ങളുടെ കഥ വൻ ഇൻസ്പിറേഷൻ . പുതിയ കാലത്തിന് അനുസരിച്ചു എങ്ങിനെ ബിസിനസ് ചെയ്യണം എന്ന വ്യക്തമായ ഉദാഹരണം . ജോഷ് റ്റോക്സ് നന്ദി ഇതുപോലെയുള്ള കഥകൾ ഷെയർ ചെയ്യുന്നതിന് .
@rayinri
@rayinri 4 жыл бұрын
ഞാനും ഒരു പടുതാകുളം സെറ്റ് ആക്കിയിട്ടുണ്ട്... അടുത്ത exporter മീറ്റിന് കാണാം
@munimhmd3531
@munimhmd3531 4 жыл бұрын
ഡിസ് ലൈക്ക് അടിച്ചവർ അസൂയക്കാർ തന്നെ Goodluck Mathew sir
@modernrestaurants1896
@modernrestaurants1896 4 жыл бұрын
Sango aayirikum
@almalayalis6671
@almalayalis6671 4 жыл бұрын
ജാനും മിൻ കാരൻ വയസ് 21പടുത്തം +2 ഇപ്പൊ വരുമാനം ഡെയിലി 3000 ചിലപ്പോൾ അതിൽ കുടുതൽ ലോ ജാൻ ഹാപ്പി ആണ്
@tunerindia5878
@tunerindia5878 4 жыл бұрын
Exporting undo
@tineshkk9516
@tineshkk9516 4 жыл бұрын
Exporter ne search cheyyaano? Fresh fish with low rate..
@sajikulangara4287
@sajikulangara4287 4 жыл бұрын
6282083331
@SULTHAANMEADIA
@SULTHAANMEADIA 4 жыл бұрын
@@tineshkk9516.. എവിടെ കിട്ടും??
@whitepearl6938
@whitepearl6938 4 жыл бұрын
മുൻകൂട്ടി ഓർഡർ ചെയ്താൽ കടപ്പുറത്ത് നിന്നും പച്ച ചെറു മത്സ്യങ്ങൾ എടുത്ത് നൽകും സൈജു ആലപ്പി 9633391119
@panchajanyam2477
@panchajanyam2477 4 жыл бұрын
ഹലോ മാത്യ സാർ ചോദിക്കുന്നതിൽ തെറ്റുണ്ടങ്കിൽ ക്ഷമിക്കണം എന്റേ പേര് ഷിബീഷ് സ്ഥലം കോഴിക്കോട് എനിക്ക് എന്തെങ്കിലും ഒരു ജോലി ശരിയാക്കി തരുമോ
@VG-iz7id
@VG-iz7id 4 жыл бұрын
എല്ലാ ബിസിനസ്‌ വമ്പൻമാർക്കും വിജയത്തിന് മുൻപിൽ ഒരു കഥയുണ്ട് പക്ഷെ ഇതിൽ ദൈവകരങ്ങൾ ഉണ്ട്.
@JUNAID.MA786
@JUNAID.MA786 4 жыл бұрын
മ്മളെ ഇന്ത്യയിൽ മ്മടെ അംബാനി ജിയോ കൊണ്ടന്നതിന് ശേഷം ഈ മോഡൽ ബിസിനസുകാർക്കെല്ലാം ചാകര തന്നെയാ.... 🤞👍
@shajipp7058
@shajipp7058 4 жыл бұрын
വളരണം എന്ന ആഗ്രഹം കൊണ്ട് ഒന്നും ആവില്ല മറിച്ച് അതിന്‌വേണ്ടി ബുദ്ധിമുട്ടാൻ ഉള്ള മനസ്സും റിസ്ക് ഏറ്റെടുക്കാൻ ഉള്ള ധൈര്യവും ആണ് പ്രധാനം... അങയുടേ വാക്ക് കടം എടുത്ത് പറയട്ടേ. "നമ്മൾ എൻത് ചെയ്യുന്നു എന്നല്ല ....... എങ്ങനെ ചെയ്യുന്നു എന്നതിലാണ് കാര്യം"
@sajidumma
@sajidumma 4 жыл бұрын
വളരെ inspirational ആയ പ്രസന്റേഷൻ... വ്യക്തിപരമായി എനിക്ക് മാത്യു സാറിനെ അറിയാം... എനിക്കതിൽ അതിയായി അഭിമാനവും തോനുന്നു.... ശെരിക്കും ഒരു Down to earth and humble പേഴ്സൺ ആണ് Mathew sir, എന്നാൽ he is a person born to reach the stars with shear will power and perseverance ......
@sabirsabi391
@sabirsabi391 4 жыл бұрын
എനിക്കും സാറിനെ പോലെ ആവണം
@Thethirdeye020
@Thethirdeye020 4 жыл бұрын
പട്ടാളത്തിൽ ജോലിയും 45000 രൂപ ശമ്പളവും ഉണ്ട് but പ്രാരാബ്ധവും കടവും കാരണം ഇതുവരെ ഒന്നും സംമ്പാധിക്കാൻ പറ്റിയിട്ടില്ല... ഇനി പത്തു വർഷം എങ്കിലും ജോലി ചെയ്താലേ ഒന്ന് സെറ്റിൽ ആകാൻ പറ്റു...
@rahimmv7914
@rahimmv7914 4 жыл бұрын
chat.whatsapp.com/HE6t9M3AYzfBvem95UAp6e
@anesen4868
@anesen4868 4 жыл бұрын
ചെറിയ investmentil വിദേശത്ത് ബിസിനസ് ആരംഭിക്കാൻ താത്പര്യമുണ്ടോ???
@vishakm3269
@vishakm3269 4 жыл бұрын
@@anesen4868 sure
@SULTHAANMEADIA
@SULTHAANMEADIA 4 жыл бұрын
ആവും dear..
@remixfunclub6432
@remixfunclub6432 4 жыл бұрын
Ellam seri aakum bro.. Enginayya ithraym kadam vannathu? Aakamsha to know 😊
@adv.josyvarkey9123
@adv.josyvarkey9123 4 жыл бұрын
അന്ന് കഷ്ടപ്പെട്ടതിന് ദൈവം തന്ന കൂലി. ചക്കരേ കലക്കി. അങ്ങനെ നമ്മുടെ തിരുനല്ലൂർ സ്കൂളും പത്ത് മനുഷ്യരുടെ ചെവിയിലെത്തി. നല്ലത് വരട്ടെ
@coconutscraperngage5806
@coconutscraperngage5806 4 жыл бұрын
Great great 👍👍👍👍👍👍👍👍 നിങ്ങളിൽ നിന്ന് ഒരുപാട് പഠിച്ചു ഞാൻ എന്നെങ്കിലും നേരിൽ കാണാം🙏
@vishnup9646
@vishnup9646 4 жыл бұрын
Proud to be the driver of Mathew Sir..... 😎😎😎
@muneermuhemmad3649
@muneermuhemmad3649 4 жыл бұрын
Woow
@shyamprakash4394
@shyamprakash4394 4 жыл бұрын
U said it
@syamvidya
@syamvidya 4 жыл бұрын
മാത്യു സാറിന്റെ ഗുണങ്ങളെ കുറിച്ച് പറയാമോ ?
@reactors7749
@reactors7749 4 жыл бұрын
Visnu .p ഇദ്ധേഹത്തെ ഒന്നു Contact ചെയ്യാൻ പറ്റുമോ
@vishnup9646
@vishnup9646 4 жыл бұрын
@@reactors7749 9961341431 എന്റെ ഈ നബറിൽ വിളിക്കു അദ്ദേഹത്തിന്റെ നബർ ഞാൻ തരാം.....
@sajeevanvanpuzhavalil2087
@sajeevanvanpuzhavalil2087 4 жыл бұрын
Sir താങ്കളുടെ സ്ഥാപനത്തിൽ എനിക്ക് ഒരു ജോലി തരുമോ
@arjunmusicworld9989
@arjunmusicworld9989 4 жыл бұрын
Njan tarm job 9995525965
@anwarroshan7320
@anwarroshan7320 Жыл бұрын
Ente uppayum oru meen Karan aanu Isha Allah orikkal enikkum ivade varanam.......
@manojvkp8928
@manojvkp8928 4 жыл бұрын
Sar, സാറിനെ ഒന്ന് നേരിൽ കാണാൻ പറ്റുമോ pls. കൊച്ചിയിൽ വന്നാൽ pls
@JilusVlog
@JilusVlog 4 жыл бұрын
ഇത്തരത്തില്‍ ഉള്ള മെസ്സേജ് കള്‍ ആണ് ഇന്നിന്റെ തലമുറയ്ക്ക് ആവശ്യം
@Searchcomic
@Searchcomic 4 жыл бұрын
ഒരിക്കൽ ഞാനും ഇതിൽ വരും ഇപ്പൊ എല്ലാ ഇപ്പോ ജീവിതത്തിൽ തോറ്റ് ഇരിക്കാനുട്ടോ
@shafimundodan4777
@shafimundodan4777 4 жыл бұрын
ഇദ്ദേഹത്തിന്റെ കഥ കേൾക്കുമ്പോൾ പ്രവാസിയായ എനിക്ക് ഇവിടം നിർത്തി നാട്ടിൽ വല്ലതും ചെയ്യണമെന്ന് തോന്നുന്നു .. പിന്നെയൊക്കെ ഓരോ ഭാഗ്യമെന്നു പറയാം ..
@jithinjohn5551
@jithinjohn5551 4 жыл бұрын
Yes.... Its truth... 👍
@najeemnazer8871
@najeemnazer8871 4 жыл бұрын
Thonni thudangi sahodhara
@fayi85
@fayi85 4 жыл бұрын
I am one of your satisfied customer in UAE. After watching your life story, I got complete confidence I have chosen right brand for my family. Keep your good work up.
@shafipopz
@shafipopz 4 жыл бұрын
വിജയിച്ചവരുടെ മുഖങ്ങൾ മാത്രമെ ഞമ്മൾ കാണാൻ ശ്രമിച്ചിട്ടുള്ളൂ....
@jerinjacob8725
@jerinjacob8725 3 жыл бұрын
മൻമോഹൻ സിങ്‌... ഇന്ത്യയുടെ പിടിച്ചുനിർത്തിയ നേതാവ്...💪💪💪💪💪 സങ്കികൾ കണ്ടുപടിക്കട്ടെ 😍😍😍😍😍😍😍
@farisrahman9870
@farisrahman9870 Жыл бұрын
S🔥
@akshayvr6079
@akshayvr6079 4 жыл бұрын
The real hero..... Sir, Best of luck for your future
@vaishakhane3613
@vaishakhane3613 4 жыл бұрын
എന്തെകിലും സ്വന്തമായി ചെയണം എന്നുള്ളതുകൊണ്ടാണ് ഡിഗ്രി കഴിഞ്ഞിട്ടും വെറുതെ നടക്കുന്നത്
@ajithtj9334
@ajithtj9334 3 жыл бұрын
Hey
@alltechchannelansarkp5173
@alltechchannelansarkp5173 4 жыл бұрын
ഇതാണ് കഥ ഇയാളെ ബഹുമാനിക്കുന്നു
@Heman11-2
@Heman11-2 4 жыл бұрын
Ithu motivation alla. Romanchification anu...❤❤❤
@ogeorgegeorge5568
@ogeorgegeorge5568 4 жыл бұрын
To fresh-to-home site is an unexpected entry with no details known till time. Only on the basis of a strong feel that the background is strong on QUALITY with no compromise, continued to explore the root. Today got the touch and pulse, as an unseen bond from Josh talks. O=onnumillatha
@sjk....
@sjk.... 4 жыл бұрын
നല്ല ഒരു ടീം ഇല്ലാത്തതാണ് പലരുടെയും എന്റെയും പരാജയം
@Abdulsalam-eo6mq
@Abdulsalam-eo6mq 4 жыл бұрын
Ath valarthunnathl aann vijayam
@sjk....
@sjk.... 4 жыл бұрын
@@Abdulsalam-eo6mq എന്നൊന്നും ഇല്ല. സാഹചര്യം, ഭാഗ്യം ഒക്കെ ബാധകമാണ് , ഈ വ്യക്തിയുടെ കാര്യത്തിലും നോക്കൂ ,ബാഗ്ലൂർ നിന്ന് technical skills ഉള്ള ആ മനുഷ്യന്റെ ഇടപെടലുകൾ ഇങ്ങോട്ട് ഇങ്ങേരെ തേടി വരുകയായിരുന്നല്ലോ അതിനു ശേഷം അല്ലെ 100 % വിജയം ഉണ്ടായത് , (വീഡിയോ ഒന്നുകൂടി കാണു)
@sjk....
@sjk.... 4 жыл бұрын
@a j മനസിലായില്ല
@ecstazy4151
@ecstazy4151 4 жыл бұрын
then creat a team
@minnusminiworld.3082
@minnusminiworld.3082 4 жыл бұрын
@@sjk.... q
@rps448
@rps448 4 жыл бұрын
അതിശയപ്പിക്കുന്ന അനുഭവ കഥ.......
@shibud.a5492
@shibud.a5492 4 жыл бұрын
Highly motivated & highly inspirational video . MAY GOD BLESS YOU TO MOVE FORWARD WITH GREAT SUCCESS ......SHIBU DEVARAJAN., Louvre hotels group, UAE.
@nasarmkomanoor1427
@nasarmkomanoor1427 3 жыл бұрын
നല്ല എളിമയുള്ള മനുഷ്യൻ ഇതാവാം അയാളുടെ വിജയ രഹസ്യം
@devarajdayanand9740
@devarajdayanand9740 4 жыл бұрын
എന്റെ നാട്ടുകാരാണ് നാലു കിലോമീറ്റർ അകലം മാത്രം.........
@KL34vlogs786
@KL34vlogs786 4 жыл бұрын
Bro adhehathintea number kittumo oru job nokana
@KL34vlogs786
@KL34vlogs786 4 жыл бұрын
00971-556427540
@lizavarghese150
@lizavarghese150 4 жыл бұрын
Manmohan singhne poleyulla economistnte kazhivaanu India pidichu nilkkaan kaaranam.ennite,,adhehatheyaanu vivaramillaatha chilar kaliyaakkunnathu.
@sherlyp.k6858
@sherlyp.k6858 4 жыл бұрын
Yes, smart work 👍ജയിക്കാനായി ജനിച്ചവൻ😍 ഭാരത് മാതാ കീ ജയ്💪
@masco711
@masco711 4 жыл бұрын
I'm a regular customer of freshtohome nowadays...
@souja1933
@souja1933 4 жыл бұрын
Josh talk nalla prgrm anu...but clapp cheyyenda bhagathu claappings illa...athu josh talkinde parajayamanu
@abdullashazkhaima9737
@abdullashazkhaima9737 4 жыл бұрын
കൂടുംബത്തെ കൂട്ടിപിടിക്കുബോള്‍ വിജയം ദൈവം തരും
@shuhaibummer8747
@shuhaibummer8747 4 жыл бұрын
Pakshe kudumbakkaril othoruma venam.
@noahtitusgeorge7638
@noahtitusgeorge7638 4 жыл бұрын
All the very best wishes for your future plans sir..!! We are waiting for more 😀💪🏽
@sanjaybabu1704
@sanjaybabu1704 Жыл бұрын
ഈ കാലഘട്ടത്തിലെ യഥാർത്ഥ വിഷയം എന്ന് പറയുന്നത് ജോലി സ്ഥലങ്ങളിലെ ഈ മനോഭാവം പ്രേത്യേകിച് യുവജനങ്ങളോടുള്ള 🙏🏻ഈ അടിച്ചമർത്തൽ👎👎👎 തൊഴിൽ നിഷേതത്തിന് തുല്യമായ തെറ്റ് തന്നെയാണ് ഈ indirect ബുള്ളയിങ്...👎👎👎ഒരുപാട് മേഖലകളിൽ ഇതുണ്ട് 🤢🙏🏻ബിസിനസ്‌ മേഖലയിലും ഇത് തന്നെ 🤦🏻‍♂️ഒരു നേട്ടത്തിന് ഒരുപാട് അധ്വാനം വേണം, എന്നാൽ അധ്വാനിച്ചു കഴിഞ്ഞാൽ അതിനുള്ളിൽ ഇനിയും ഒരുപാട് കാര്യങ്ങൾ ഉണ്ട്,കുട്ടികൾ ആണ് ഒന്നും അറിയില്ല കഴിവ് വേണം അധ്വാനിക്കണം എന്ന തരത്തിലുള്ള തെറ്റിദ്ധാരണ കൊടുക്കുന്നതും ഇന്ന് പതിവാണ് 🤦🏻‍♂️🙏🏻ഈ ക്യാഷ് കൊണ്ട് തലമുറ സുഗിക്കേണ്ടയെന്നുള്ള അതംപതിച്ച മനോഭാവം 🤢👎👎👎👎👎👎👎👎അപ്പൊ പറഞ്ഞ് വന്നത് ഇത്ക്കൊണ്ടോക്കെ തന്നെയാണ് യൂത്‍സ് ഇങ്ങനെ ആകുന്നതു 🙏🏻പിന്നെ സെക്സ് അടിച്ചമർത്തുക എന്ന ഉദ്ദേശവും...... Actually ഇതുപോലെ അടിച്ചമർത്കുന്നത് കൊണ്ടാണ് യൂത്‍സ് ലഹരിയുടെയും, ലൈംഗികതയുടെയും പുറകെ പോകുന്നതെന്ന് ഇവർക്ക്മനസിലാകുന്നില്ല 🙏🏻
@koshythomas2858
@koshythomas2858 4 жыл бұрын
Sir, very very inspired your speech.. go ahead, thanks a lot..
@roshu4446
@roshu4446 4 жыл бұрын
Great...idhine bagyam koodi venam sire Karanam ellam nirthiyit nilkumbolum arengilum deivam pole kaithangai..varunathan bagyam
@prakasankarolil6711
@prakasankarolil6711 4 жыл бұрын
സംഭവം അടിപൊളി ഞാനും കടലിന്റെ മടിത്തട്ടിൽ കളിച്ചു വളർന്നു കടലിൽ നിന്നും മീൻ പിടിക്കുകയും പിന്നീട് മീൻ ബിസിനസ് തുടങ്ങുകയും ഉണ്ടായി ഇന്നും മീൻ കച്ചവടം ഉണ്ട്‌ പക്ഷെ വിദേശത്തു ആണ് ഞാൻ മുനമ്പം ഹാർബറും വൈപ്പിൻ ഹാർബറും എന്റെ തട്ടകം ആണ് നാട്ടിൽ തിരിച്ചെത്തിയാൽ ഇതേ ജോലി തന്നെ നിങ്ങൾക്ക് മീൻ വേണമെങ്കിൽ ഞാൻ തരാം ഹാർബറിൽ നിന്നും നേരിട്ട്
@sath2756
@sath2756 4 жыл бұрын
ഇവരെ പോലുള്ള കച്ചവടക്കാർ വന്നതുകൊണ്ട് നമ്മൾ പാവങ്ങൾ അല്പം മീൻ വാങ്ങാൻ ഹാർബറിൽ ചെന്നാൽ കിട്ടാതായി 1000 ന്റെയും 2000 ന്റെയും കെട്ടു കണക്കിന് നോട്ടുകളുമായി വരുന്ന മീനെല്ലാം ഇവർ വാങ്ങുന്നു, കറിവെക്കാൻ പോലും നമുക്ക് മീൻ കിട്ടാൻ വലിയ പ്രയാസമാണ്
@ajitnairk010
@ajitnairk010 4 жыл бұрын
Humility and truthfulness. My Respects to this man. 🙏 Jai Hind
@TheTomtz
@TheTomtz 4 жыл бұрын
Meen ayalum bmw ayalum, business vrithik cheytha kodiswaran avum.
@jintoerumapetty3524
@jintoerumapetty3524 4 жыл бұрын
ഇത് ആണ് motivation
@ebinprasad3844
@ebinprasad3844 2 жыл бұрын
Kore agentmaaru vendi varumallo sale cheyyan Thudakkathil engane aanu ath saadhichathu avarude salary ithokke engane aanu aadyamaayi sadyamaayth . eppolenkilum paranja samayath fish ethikkan pattaathe irunnittundo
@SIJISFOODWORLD
@SIJISFOODWORLD 4 жыл бұрын
GREAT GREAT GREAT SUCCESS. YOU ARE LIKE A PHOENIX BIRD
@christylitson99
@christylitson99 4 жыл бұрын
True inspirational story. God bless you Mathew sir .
@karthik3166
@karthik3166 3 жыл бұрын
ഞാൻ ഒരു ചെറിയ ഫിഷ് ഫാം തുടങ്ങാൻ ആഗ്രഹിക്കുന്ന ഒരാൾ ഈ ചേട്ടന്റെ വിജയഗാഥ കേൾക്കുമ്പോൾ എനിക്കും ഒരു ആത്മവിശ്വാസം കൂടുതലായി തോന്നുന്നു....🙏🙏🙏
@nishadvm9680
@nishadvm9680 4 жыл бұрын
Anik oru business cheyanam ennu ...agrhikunnu......kattapol ...
@abdulhakkim8564
@abdulhakkim8564 4 жыл бұрын
എനിക്ക് ജോലിയുണ്ട്: .. പക്ഷെ ശമ്പളം മില്ല.... KSRTC
@ashinas2613
@ashinas2613 4 жыл бұрын
Pinne enthina jolikku pokunnathu
@vishnup9646
@vishnup9646 4 жыл бұрын
Appol athine joli ennu parayan patyilla.....
@mammadolimlechan
@mammadolimlechan 4 жыл бұрын
നല്ല കാര്യം
@faisak8218
@faisak8218 4 жыл бұрын
thachankariye
@akbarlive
@akbarlive 4 жыл бұрын
സ്വന്തം ജോലി പോലും ആത്മാർഥമായി ചെയ്യാൻ കഴിയാത്ത ജോലിക്കാർ ഉള്ളതുകൊണ്ടാണ് KSRTC ഇങ്ങനെ ആയതു (താങ്ങളെ ഉദ്ദേശിച്ചല്ല). അവരെ എല്ലാവരെയും വിളിച്ചു ഈ മീങ്കച്ചവടക്കാരന്റെ ആത്മാർത്ഥതയും കഠിനാധ്വാനവും കണ്ടു മനസ്സിലാക്കാൻ പറയൂ...
@Nivedyas215
@Nivedyas215 4 жыл бұрын
ദൈവത്തിന്റെ കരം ' ഷാൻ sir ന്റെ വിളി '
@bm8800
@bm8800 4 жыл бұрын
Fresh to home products were good and this man too is good , good people do good things for others.... awesome 👏
@sajidshabiya3961
@sajidshabiya3961 4 жыл бұрын
താങ്കളുടെ സംസാരത്തിന്റെ അവതരണ ശൈലിയിൽ തന്നെ ഉണ്ട് താങ്കൾ എങ്ങനെ ചെയ്യുന്നു എന്നതിന്റെ ഉത്തരം
@marykuttyabraham4833
@marykuttyabraham4833 4 жыл бұрын
Great ചേട്ടാ... So Great.. സന്തോഷവും, അതോടോപ്പവും ബഹുമാനവും.....
@musthafacmm6346
@musthafacmm6346 4 жыл бұрын
Marykutty Abraham hai
@akbarlive
@akbarlive 4 жыл бұрын
Really inspiring and lesson learning... How is important rather than What!!!
@TheTonytom
@TheTonytom Жыл бұрын
തുടക്കം ഓർമയുണ്ട്. 500 രൂപയുടെ മീൻ 100 രൂപയെങ്കിലും വിലയുള്ള ഒന്നാന്തരം തെർമോകോൾ ബോക്സിൽ എത്തിച്ചു തന്നത്. ക്വാളിറ്റി വിട്ടൊരു കളി അന്നുമില്ല.
@Nas-e7c
@Nas-e7c 4 жыл бұрын
Wow good motivation sir.......god bless you 👏🏻👏🏻👏🏻
@iconicgoal846
@iconicgoal846 Жыл бұрын
Hiiiii
@balsambi3318
@balsambi3318 3 жыл бұрын
Really interesting. 2014 il oke site hangayi ennu paranjal athu vishamipikunnadhanu. Annu nalla oru software engineer parijayam undayirunnegil udane thanne same site speed akamayirunnu.
@ponnyjss6414
@ponnyjss6414 4 жыл бұрын
True inspiration Sir, your modesty and humbleness is appreciated. I'm a regular customer of Fresh to Home in UAE. Great service and fresh products. Request you to add organic vegetables and fruits too.
@esevanakendram
@esevanakendram 4 жыл бұрын
Hope I am waiting for Day....With Different Story....ഒരിക്കൽ ഞാനും ഈ വേദിയിൽ എന്റെ്‌ വിജയത്തിന്റ് കഥ പറയും!!!
@rx0-7
@rx0-7 4 жыл бұрын
May l help you??
@esevanakendram
@esevanakendram 4 жыл бұрын
@@rx0-7Not yet.... Not Reached Destination.....
@sibia5527
@sibia5527 Жыл бұрын
@@esevanakendram Tell me your story now . What progress you have made. I am asking because I also want to be succeed and I have a business Idea and your story may give some confidence to me
@sajeevkumars9820
@sajeevkumars9820 4 жыл бұрын
നല്ല മോട്ടിവേഷൻ അടിപൊളി
@rahulr8618
@rahulr8618 4 жыл бұрын
Mathew sir വ്യത്യാസം കൊണ്ടു നമ്മളെ ചിന്തിപ്പിച്ചു കച്ചവടത്തിന്റ പുതിയ മാനം കണ്ടെത്തിയ മനുഷ്യൻ... real inspreation sir.... thank u....
@josephdaniel9768
@josephdaniel9768 4 жыл бұрын
Thanks to manmohan Singh ....India sustained the economic crisis...
@mohammadvalvakkadnalupurap8122
@mohammadvalvakkadnalupurap8122 Жыл бұрын
പ്രധാനമന്ത്രി അന്ന് മൻമോഹൻ സിങ് ആയിരുന്നു.
@sree_kuttan_sree2443
@sree_kuttan_sree2443 3 жыл бұрын
ഭാര്യ യാണ് ഹീറോ 👍
@inspirejesters3156
@inspirejesters3156 4 жыл бұрын
Thanks a lot for sharing the experience sir Throwing out the negative thoughts that have filled the mind Enrich your mind with positive thoughts Success will come to you
@ramaswamyarunachalam297
@ramaswamyarunachalam297 2 жыл бұрын
/l
@sharafudeensharafudeen9919
@sharafudeensharafudeen9919 4 жыл бұрын
Parrajjayagal uddayappozhum veeddum veeddum parrisrama vum lashiya bothavum vithacktharrum technogy yum buisnes vallarnnu ....eniyum uyyarrum .....
@SanandSachidanandan
@SanandSachidanandan 4 жыл бұрын
ഓരോ കഥകളിലും മടങ്ങിയിരിക്കുന്നു അറിവിൻ നുറുങ്ങു വട്ടം
@aneeshrajsp7684
@aneeshrajsp7684 4 жыл бұрын
Amen
@Ajayaji777
@Ajayaji777 4 жыл бұрын
Enikkum sir ne polle business cheyyanam ennund 5 pissa kail ellannu mathram ..😔
@AnilKumar-vt5eu
@AnilKumar-vt5eu 2 жыл бұрын
ഒന്നുമല്ല എല്ലാം താങ്കളുടെ വിധി
@ansarbinsajeeb4105
@ansarbinsajeeb4105 4 жыл бұрын
Sir wonderful motivation speech (sir enikk ithehathinte number tharamo enikk onnu meet cheyanam)
@yoosefnaushad8234
@yoosefnaushad8234 4 жыл бұрын
A great reward for the hardships and work ..!!!🙏🏽
@sabirsabi391
@sabirsabi391 4 жыл бұрын
സര്‍ അങ്ങേയ്ക്ക് ആദ്യം എന്റെ ബിഗ് സല്യൂട്ട്. ഞാനും മീന്‍ കച്ചവടം ആണ് ചെയ്യുന്നത്. UAE ഇല്‍ നാട്ടില്‍ 3 വര്‍ഷം undd ആയിരുന്നു. 12 വര്‍ഷം ആയി ഈ feeldil undd. എല്ലാ തരം മീനിന്റെ യും A_z prosasing warkum എനിക്ക് അറിയാം. നാട്ടില്‍ ഹൈ ടെക് ഫിഷ് market ആണ് എന്റെ sopnam. എല്ലാ തരം fishum കിട്ടുന്ന ഒരു. Market. For example :'norvich salmon. തുര്‍ക്കിയിലെ zipreem.zeebass.mexico lobester etc....
@mansimm2898
@mansimm2898 4 жыл бұрын
Mathew sir, with your smart work you have found your hidden power that God had given you. Is 45 ,2 .......... I will go before you....... I will give you the treasurers of the darkness........... Thanks for your life giving story.
@creativeseries2432
@creativeseries2432 4 жыл бұрын
ഒരു online site തുടങ്ങി വിവിധ മേഖലകളിൽ branches തുടങ്ങി Order അനുസരിച് fish എത്തിക്കുന്ന ഒരു ചെറിയ സംരഭം 😢 (ക്യാഷ് ഉള്ളവർ മാത്രം ആരംഭിക്കേണ്ട ചെറിയ സംരംഭം😂)
@anjuphilip6517
@anjuphilip6517 4 жыл бұрын
Polichu...kidilan story👒👒👒
@saleeshkadepadikkal973
@saleeshkadepadikkal973 4 жыл бұрын
Well said. congrats
@happyzone4532
@happyzone4532 4 жыл бұрын
Great speech 💕💕💕💕💕💕💕💕💕
@maisharta4987
@maisharta4987 4 жыл бұрын
Great....different motivation Good
@souja1933
@souja1933 4 жыл бұрын
Mathew sir 🙏👏👏👏👏
@madhusudannair8634
@madhusudannair8634 4 жыл бұрын
Congratulations, wishes more success,may the God bless you .
@regins2327
@regins2327 4 жыл бұрын
Inspiration from wife
@Zah-love
@Zah-love 4 жыл бұрын
Namaskaram Sir ! sirine pole hard work cheyyan ororutharkum kazhiyate
@abdulbarishka3665
@abdulbarishka3665 4 жыл бұрын
ആമീൻ
@62-muhammedjuraiseem7
@62-muhammedjuraiseem7 4 жыл бұрын
പെൺബുദ്ധി പിൻബുദ്ധി ആണെന്നാരാ പറഞ്ഞത് ❤️
@vishakhtr7369
@vishakhtr7369 4 жыл бұрын
Genrobotics ceo vimal govindine kond varuooo
@mornimathew1
@mornimathew1 4 жыл бұрын
A True Inspirational Story , God bless you sir
@kabeerparambil6905
@kabeerparambil6905 8 ай бұрын
സാറിന്റെ നമ്പർ കിട്ടാൻ ഉണ്ടോ
🍉😋 #shorts
00:24
Денис Кукояка
Рет қаралды 3,6 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 67 МЛН
Fish Retail Business in Malayalam | How to Start Fish Retail Business? | Vidya Nair
12:01
ffreedom app - Business (Malayalam)
Рет қаралды 48 М.