വളരെ നന്നായിട്ടുണ്ട് മണ്മറഞ്ഞു കൊണ്ടിരിക്കുന്ന നല്ല കലകളെ സ്‌നേഹിക്കുന്നവർക്ക് അടുത്തറിയാൻ ഈ പ്രോഗ്രാം തീർച്ചയായും മുതല്കൂട്ടാവും എന്റെ എല്ലാവിധ ആശംസകളും പിന്തുണയും
@aneeshmannarkkad2794 жыл бұрын
എന്നും മനസ്സിൽ ഗുരുസ്ഥാനത്ത് കാണുന്ന രാമകൃഷ്ണേട്ടന്റെ ആലാപനം ഒരിയ്ക്കൽക്കൂടി കേൾക്കാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം... വർഷങ്ങൾക്കു മുമ്പ് ഞങ്ങൾ ഒലിവ് നാടൻകലാ പഠന ഗവേഷണകേന്ദ്രം ഭീമനാട് വെച്ച് സംഘടിപ്പിച്ച സെമിനാറിൽ അദ്ദേഹത്തെ പങ്കെടുപ്പിച്ച് ആദരിയ്ക്കാനും പുള്ളുവൻപാട്ട് കേൾക്കാനും അദ്ദേഹത്തിന്റെ സോദാഹരണ പ്രഭാഷണം കേൾക്കാനും അവസരമുണ്ടായത് ഓർത്തെടുക്കുന്നു. പിന്നെ നിങ്ങളുടെ ഈ മഹത്തരമായ ഉദ്യമത്തെ എത്ര പ്രശംസിച്ചാലും മതിവരില്ല കാരണം ഇത്തരത്തിലുള്ള കലകളേയും കലാകാരന്മാരെ പരിചയപ്പെടുത്തുകയും ചെയ്യുന്ന ഈ പ്രത്യേക പരിപാടി എന്തുകൊണ്ടും മഹത്തരമാണ്.... മൂകാംബിക ദേവി അനുഗ്രഹിയ്ക്കട്ടെ
@jayaprakashjp94844 жыл бұрын
വളരെ നന്നായിട്ടുണ്ട്. ഇവരുടെ മക്കൾ ഈ കലയെ സ്നേഹിക്കുകയും പിന്തുടരുകയും ചെയ്യുന്നുണ്ടെന്നറിഞ്ഞതിൽ വളരെ സന്തോഷം . എല്ലാ വിധ ആശംസകളും നേരുന്നു. ഈ എപ്പിസോഡുമായി ബന്ധപ്പെട്ടു പ്രവർത്തിച്ച ഓരോരുത്തർക്കും ആശംസകളർപ്പിക്കുന്നു.
@കടന്നമണ്ണശ്രീനിവാസൻ4 жыл бұрын
അവർണ്ണനീയം...അതി മനോഹരം...
@sruthiswara21374 жыл бұрын
Adipoli.ee eppisodum manoohara mayittundu
@vijic.p51364 жыл бұрын
Supper eppisod🥰🥰🥰
@vvarkey93054 жыл бұрын
Taken back to younger age-very good.
@arjunkr52934 жыл бұрын
വളരെ നന്നായിട്ടുണ്ട് 👌👌👌
@abhimanyu.p57762 жыл бұрын
Ivar njagada tharavattu Ambalathill vannittundu
@bennycp79424 жыл бұрын
അവതരണം വളരേനന്നയിട്ടുണ്ട് വളരേ കുറഞ്ഞ സമയം കൊണ്ട് ഒത്തിരി കാര്യങ്ങൾ പറഞ്ഞ് തന്ന അവതാരികക്കും പ്രത്യകിച്ച് നന്ദി പറയുന്നു പിന്നെ പിന്നണിയിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും വളരേ കതികം നന്ദി രേഖപ്പെടുന്നു
@MrNirmalkhan4 жыл бұрын
അടിപൊളി ആയിട്ടുണ്ട് 🙏
@ajeeshottapalam37922 жыл бұрын
❤️👌🙏🙏
@rithuzvlog94834 жыл бұрын
വളരേ നന്നായിട്ടുണ്ട്
@ribbonofablesmotionpicture1024 жыл бұрын
Viewership കുറവായിരിക്കും എന്നറിഞ്ഞിട്ടും ഇങ്ങനെ ഒരു ചാനൽ നടത്തുന്നതിന് ആശംസകൾ! നാടൻ കലാരൂപങ്ങളുടെ ഐതീഹ്യം, സംഗീതം എന്നിവയെ പറ്റി കുറച്ചു കൂടി വിശദമായ വിവരങ്ങൾ നൽകിയാൽ നന്നാവും. കുട്ടനാടിന്റെ കലാരൂപങ്ങളെ പറ്റി എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു. എല്ലാ ഭാവുകങ്ങളും!
@rinjuju10823 жыл бұрын
Suprb
@yadhukrishna10703 жыл бұрын
ithu evideya padikan pattua?
@santhapriyaartgallery67084 жыл бұрын
Good Information
@Crystalmax07074 жыл бұрын
Nostalgic feel....
@anushaanu62444 жыл бұрын
ഈ കുടുംബം ആണ് എന്റെ തറവാട്ട് അമ്പലത്തിൽ വരാറ് 😊
@ambadyappu3254 жыл бұрын
മനോഹരം 🕉️🙏🐍
@aami53534 жыл бұрын
വളരെ നന്നായിട്ടുണ്ട്
@lohithakshans.klohithaksha69784 жыл бұрын
supper👌👏👍
@praveenpradeep78994 жыл бұрын
😍😍😍👌👌👌
@vijayakrishnantvk894 жыл бұрын
Super
@prajithpuzhakkal97084 жыл бұрын
😍😍
@rejisiva62634 жыл бұрын
Super 👍
@shamjithpr344 жыл бұрын
നന്ദിയും... സന്തോഷവും
@sajukrishna64414 жыл бұрын
സൂപ്പർ
@jibronicapadhaway61524 жыл бұрын
Nice 👌
@പുളളുവപാട്ട്3 жыл бұрын
🙏🙏🙏
@abijithsethu82843 жыл бұрын
🥰🥰🥰
@prajeeshsupetmannoorkkara37613 жыл бұрын
su per
@pradeepunni85984 жыл бұрын
😘
@pramodkm19053 жыл бұрын
ഭഗവാൻ ശിവൻ ധ്യാന സമയത്ത് സംഗീതത്തിൻ്റെ അകമ്പടി ഉണ്ടാകും. നാരദ മഹർഷി വീണ മീട്ടി പതുക്കെ ധ്യാന നിരതനാകും. ഒരു ദിവസം നാരദ മഹർഷിയെ കാണാനില്ല, കൃത്യ സമയത്ത് ഒരിക്കലും മുടങ്ങാതെ വന്നതാ.. ഒരു രക്ഷയുമില്ല. അപ്പോൽ ഭഗവാൻ ഒരു പിടി ദർഭ പുല്ല് എടുത്ത് അത് എറിഞ്ഞു.. pullaal ഉള്ള ദർഭയിൽ ജനിച്ചവൻ പുള്ളവൻ എന്ന് പേരും ലഭിച്ചു. പരശുരാമൻ കൈരളിയായ അമ്ല ഭൂമിയിൽ ആദി മൂലം വെട്ടിക്കൊട് നഗപ്രതിഷ്ട നടത്തി. അത് പിന്നെ മണ്ണാറശ്ശാല യിലേക്ക് മാറി.. പുള്ളുവ ജാതി നാഗ പാട്ടും നവൂരു പട്ടും നടത്തി.
@BijithThenhipalam4 жыл бұрын
അവരുടെ കോൺടാക്ട് നമ്പർ കിട്ടുമോ
@jwalaEntertainment4 жыл бұрын
+917561860872
@pramodkm19053 жыл бұрын
Jwala Entertainment oru പാട് ആശംസകൾ നേരുന്നു. ഇത് നാടൻ കലാരൂപം അല്ല. സംഗീതം എന്ന കല അതിൻ്റെ frame aayi എന്നെ ഉള്ളൂ. മണ്ണിൻ്റെ ആത്മാവ് സ്വയം ആവിഷ്കൃത ആകുക ആണ്. Folk lorinte kayyil കിട്ടിയാൽ അവർ ഇതിൻ്റെ ആത്മാവിനെ വലിച്ചു കീറി നടൻ പാട്ട് എന്നെല്ലാം പറയും. ഈ മണ്ണിൻ്റെ മനസ്സ് ആണ് ഇതിൻ്റെ വേദി.
@jwalaEntertainment3 жыл бұрын
Thank u for your compliment
@renjumohan98484 жыл бұрын
ഇമ്പം ഉള്ളത് കേൾക്കാൻ വൈക്കം സ്ഥലം ഉള്ള പുള്ളുവർ കുടുംബത്തിലെതാണ്
@sathyanpalakkad2 жыл бұрын
ADD THE ARTISTS CONTACT NO SO THAT THEY GET CALLS TO PERFORM. I NEED THEM