ഗബ്രി ജാസു ഒരുപാട് ഒരുപാട് ഇഷ്ടം 💗💗💗 നിങ്ങളുടെ bond 🥰🥰ഇനിയും ഇതുപോലെ funny vlogs പ്രതീക്ഷിക്കുന്നു 😊
@anwizzvlogs97233 ай бұрын
ദൈവ നിയോഗത്താൽ ഒത്തു ചേർന്നവർ.. ഒരു കൂട്ടം പേർ ഇല്ലാത്ത കുറ്റം ചാർത്തി അവരെ കല്ല് എറിഞ്ഞപ്പോഴും അവർ നിശബ്ദം ആയി മനക്കരുത്ത് കൊണ്ട് അതിനെ നേരിട്ടു... ദൈവത്തിന്റെ കണ്ണുകൾ ആർക്കും മൂടികെട്ടാൻ പറ്റില്ലല്ലോ, കാലം അവർ ആയിരുന്നു ശരി എന്ന് തെളിയിച്ചു.. എന്ത് തന്നെ വന്നിട്ടും, എന്തെല്ലാം പറഞ്ഞു തകർക്കാൻ നോക്കിയിട്ടും ജാസുവിന്റെ കൈകൾ ചേർത്തു പിടിച്ചു എന്തിനേയും ചങ്കൂറ്റത്തോടെ നേരിട്ടു ധൈര്യം പകർന്നു കൂടെ നിന്നില്ലേ, ഇപ്പോഴും നിക്കുന്നില്ലേ.. Gabri മോനെ Salute❤️🙏നിങ്ങൾ മുൻപോട്ടു തന്നെ പോവുക നിങ്ങളുടെ നേട്ടങ്ങൾ ഓരോന്നായി നേടിയെടുക്കുക ❤️🙏നിങ്ങളെ കല്ല് എറിഞ്ഞവർ തന്നെ ഇപ്പോൾ തിരുത്തി പറയുന്നു എങ്കിൽ അത് നിങ്ങളിൽ ഉള്ള സത്യം ഒന്ന് കൊണ്ട് മാത്രം തന്നെ ആണ് 🙏 100 കുടത്തിന്റെ വാ മൂടി കെട്ടാം, ഒരു മനുഷ്യന്റെ വാ മൂടി കെട്ടാൻ പറ്റില്ല ❤️🙏ഇത് നിങ്ങളുടെ ജീവിതം ആണ്, അത് ചോദ്യം ചെയ്യാൻ ആർക്കും അവകാശം ഇല്ല ❤️🙏കുറ്റം പറയാൻ വരുന്ന എല്ലാവരും perfect ആണോ. നിങ്ങൾ നിങ്ങളുടെ സന്തോഷങ്ങൾ ആയി മുൻപോട്ടു പോവുക ❤️🙏
@jacobstephen93283 ай бұрын
❤❤❤
@testtee26413 ай бұрын
👍❤️❤️
@Andros-t9d3 ай бұрын
സത്യം
@z__gallerie_3 ай бұрын
സത്യം 😘😘
@z__gallerie_3 ай бұрын
വേറെ ആരുടെ vloginund ഇത്രേം ഭംഗി ❤നിങ്ങളെ പോലെ നിങ്ങൾ മാത്രം 😘😘😘
@antonyjithu32763 ай бұрын
രണ്ട് പേരും യോജിച്ചാൽ ഇത് പോലെ മനോഹരമായ വ്ലോഗുകൾ പിറവിയെടുക്കുന്നു. നിങ്ങളാണ് ശരി❤❤❤❤
@anjanakrishna42573 ай бұрын
This vlog is actually very cute!!❤️ Great shots and jas looks the prettiest here without makeup. It's so much fun overall and they are fully in their natural element! Very fun watch.. Keep going guys🎉🧿
@Jini_M_Varghese3 ай бұрын
Congratulations on 100k Gabri..🎉🎉🎉🎉so happy for you❤❤❤❤🌊🦋Keep Going...🤗🤗Best wishes..God bless..✨✨✨
@nishap28433 ай бұрын
സ്നേഹമുള്ളിടത്ത് ഇണക്കവും പിണക്കവും സർവ്വ സാധാരണം.എന്നും ഇങ്ങനെ ഇണങ്ങിയും പിണങ്ങിയും മുന്നോട്ടു പോവാൻ കഴിയട്ടെ.ഒത്തിരി ഇഷ്ടത്തോടെ❤❤
@Chinu2623 ай бұрын
ഗബ്രി പറഞ്ഞതുപോലെ എല്ലാം ദൈവം നിശ്ചയിച്ച പോലെ നടക്കട്ടെ. നിങ്ങൾ രണ്ടുപേരും സൂപ്പർ ആണ് ജാസ്മിൻ gabri❤️
@sayjen1233 ай бұрын
ഗബ്രിയുടെ വാക്കുകൾ ഓർക്കുന്നു.. "ഞാൻ ഉണ്ടാവും എപ്പോഴും ".
@fathimafaisal72873 ай бұрын
വാക്കാണ് വലിയ സത്യം 🔥🔥gabri 🥰
@Doc_._Gokul3 ай бұрын
42 minutes , 2 hours , no problem , we can watch you guys for whole day 🫶🏻
@tintusebastian3 ай бұрын
Me too🥳🥳🥳 Love you guys 🫶🫶
@testtee26413 ай бұрын
❤️❤️❤️
@poulinkuriakose20283 ай бұрын
Jasu മേക്കപ്പ് ഇല്ലാണ്ട് സൂപ്പർ
@priyas69783 ай бұрын
me to❤❤❤
@nasirshiekmale10793 ай бұрын
Gabri jasmin nokan oru intrestnig
@fouziziya98243 ай бұрын
I love the way your voice modulations sound when you two squeal at each other. It's so cute and adorable ❤. Jasu is so comfy and protective around Gabri.Touch wood!. May your bond continue to grow stronger with each passing day. Lots of love to you guys❤😊.
@Jini_M_VargheseАй бұрын
A variety vlog.!👌🏻Your creativity level is truly astonishing, Gabri..🤌🏻💎✨ Surely you guys had a lot of fun and memories to cherish..during this journey..😊Keep Going🫶🏻💕💕
@Vyboskyyy3 ай бұрын
JASMINE കൂടുതൽ സുന്ദരി ആയി കണ്ടിട്ടുള്ളത് Gabri എടുക്കുന്ന വീഡിയോയിൽ ആണ് ❤❤
@Powerlooop3 ай бұрын
Puthya camera medich athinteya
@Shemi-d5e3 ай бұрын
True
@Lifeeeee33 ай бұрын
Yessss❤
@krm86453 ай бұрын
Came to see Sreejun❤ we rarly get to see their candid moments...Also love to se gabri and jasmine together...with good vibes
@jacobstephen93283 ай бұрын
പൊന്ന് മക്കളേ 🥹 നിങ്ങളുടെ vlog എത്ര കണ്ടാലും മടുക്കില്ല🤗.
@BindhuTitus-tj1ny3 ай бұрын
എത്ര കണ്ടാലും മതിയാവുല്ല രണ്ടാളെയും അത്രയും ഇഷ്ടമാണ്❤❤❤❤
@joe_saturn3 ай бұрын
Different day vibes clinged together, showing the natural flow of your love……💙💙
@Raazirehan3 ай бұрын
Soo happy too seeyou together ❤ lots of love & support 🫂
@svnair2003 ай бұрын
ഇന്നലെ പള്ളിയിൽ ഉള്ള എൻഗേജ്മെന്റ് ഫുൾ ഇരുന്നു കണ്ടു രണ്ടു മക്കള്ളേം കാണാൻ ആയിട്ട്. ഒത്തിരി സന്തോഷം ആയി. ജീവിതം വളരെ short ആണ്. ഓരോ ദിവസവും maximum enjoy ചെയ്തു ജീവിക്കുക. Responsibilities എല്ലാർക്കും ഉണ്ട് പക്ഷേ ടെൻഷൻ ഒന്നും വേണ്ട കെട്ടോ. നമ്മുക്ക് ഉള്ളത ദൈവം നമ്മുക്ക് തരും.
@hamsahamsa91053 ай бұрын
റിങ്ങൾബൈകിൽ പോകുന്നത് കാണാൻ നല്ല ഇഷ്ടമാണ് നിങ്ങളെ ഒത്തിരി ഇഷ്ടം മാണ് നിങ്ങൾക് എന്നു o നല്ലത് വരട്ടെ എന്ന് പ്രാർത്തിക്കുന്നു❤❤❤❤❤❤❤
@zierh3 ай бұрын
Opposite attracts 💯 you guys are whole different from each other..still the bonding is another level guys❤❤❤ Love you both ❤
@sharinmans15373 ай бұрын
ആ ആൽബത്തിന്റ second part ചെയ്തൂടെ ജാസ്മിൻ ഇത്ത ❤
@JohnCr7-bg1ir3 ай бұрын
നിറം സിനിമയിൽ ലാലു അലക്സ് പറയുന്ന ഡയലോഗ് ഓർമ വരുന്നു... നിങ്ങളെ പോലെ നിങ്ങൾ മാത്രമേ ഒള്ളു❤
@rajishahida40443 ай бұрын
ഈ അടുത്തിടെ നിറം സിനിമ ഞാൻ കണ്ടു. ശരിക്കും ശാലിനിയെയും കുഞ്ചാക്കോ ബോബനെയും (അഭിനയം )കണ്ടപ്പോൾ ശരിക്കും ജബ്രി കളെ ഓർത്തു പോയി 🥰🥰
@aveesjoe3 ай бұрын
Both of you are incomparable 🤍🤍
@Mylittlethings_..2 ай бұрын
Jasmin and gabri natural beauty
@sillzchillz37443 ай бұрын
Very nice vlog , watching it again😁😁😁👌👌👌👌
@marakkothans85623 ай бұрын
Such a funny vlog! It was full of counters to each other. Jasmine's counters are on point! 😂😂
@Nishanth-z8d3 ай бұрын
ഗബ്രി ഉണ്ടേൽ ജാസ്മിൻ അതീവ സുന്ദരി ആണ്
@bibinantony51353 ай бұрын
Gabri your attitude after bigboss vere level.
@JesiNasar62393 ай бұрын
“സംഭവബഹുലമായ “ vlog ishtappettu 🥰🥰🕊️
@jenniferjoju22053 ай бұрын
Very super vlog .... Really enjoyed alot ❤❤❤❤
@Jjdits3 ай бұрын
നിങ്ങൽ ഒരിമിച്ചുള്ള വ്ലോഗ്സ് ഇനിയും വേണം നിങ്ങളുടെ വ്ലോഗ്സ് എല്ലാം repeat mode ആണ് ❤️GJ❤
@z__gallerie_3 ай бұрын
@@Jjdits yes👍🏻
@greeshmaBoban3 ай бұрын
So cuteeaaaa😍😍❤️❤️
@amjadroshan87423 ай бұрын
നിങ്ങൾ സൂപ്പർ ആണ് 😍👍ഒത്തിരി ഇഷ്ട്ടം ❤️വ്ലോഗിൽ ഫോട്ടോ ഇല്ലാത്തത് കൊണ്ട് ഫസ്റ്റ് മനസ്സിലായില്ല 😍മേക്കപ്പ് ഇല്ലാതെ സുന്ദരി ആണ് ❤️
@fathimafaisal72873 ай бұрын
Skip ചെയ്യാതെ കാണുന്ന vlog നിങ്ങളുടേത് മാത്രം 🥰🥰
@nasilahamza47963 ай бұрын
Ssss❤❤❤❤❤❤
@remyapulaikodiremya49203 ай бұрын
പാത്തു 👍👍🥰🥰
@sonasreerag2213 ай бұрын
Unexpected vlog very nice ❤ reel makers inn padu pedum allo 😂😂 navarasagal kure undallo randalkum 😜🦋💕
@anasachu74423 ай бұрын
Postive vibes only❤️
@Gopikak923 ай бұрын
My mood booster❤😊😊
@Crazyy__Girl3 ай бұрын
36:35 Sreejun Jabri
@ShahadMajeed-z3j3 ай бұрын
Mullavalli 😂😂😂 magic Jackson polichu😂😂😂😂
@Chinnu123abc3 ай бұрын
നാടൻ ജാസുവും മോഡേൺ ഗബ്രിയും ❤❤❤ രണ്ടുപേരും എപ്പോഴും കീരിയും പാമ്പും ആണല്ലേ😂😂😂😂
@MegaNOOSHA3 ай бұрын
Your vlogs always gives a different vibe to watch very realistic and entertaining ❤
@aparna40393 ай бұрын
What a joy to see u together❤ Heartwarming❤🥺
@Crazyy__Girl3 ай бұрын
36:35 This frame❤more vlogs with them waiting😌
@Milan1979-f7v3 ай бұрын
Jas💓Gabri 💖🌊🦋
@fathimafaisal72873 ай бұрын
Mon Happy aayo 👀👀😁
@georgevarghese89033 ай бұрын
ഗെബ്ബ്രിയും ജാസമിനും ജീവിതത്തിലും ഒന്നിച്ചു പോകണം ബിഗ്‌ബോസ്സിലെ ജാസ്മിന്റെ കരച്ചിൽ ഇന്നും മനസ്സിൽ നിന്നും മാഞ്ഞിട്ടില്ല ദൈവത്തിന്റെ മക്കൾ ആയി നിങ്ങൾ രണ്ടുപേരും വേർപിരിയാതെ ജീവിച്ചു കാണിക്കാൻ ദൈവം രണ്ടുപേരെയും അനുഗ്രഹിക്കട്ടെ ❤
@neethuanoop91793 ай бұрын
Had a smile on my face till the end🥰🥰🥰🥰🎉❤❤❤🎉🎉
@remadevivk21963 ай бұрын
1 million പെട്ടെന്ന് തന്നെ ആവട്ടെ ❤❤❤🎉🎉🎉
@z__gallerie_3 ай бұрын
Jassu ചിരിച്ചപ്പോൾ ശരിക്കും നാഗവല്ലി 🥰🥰🥰 ഞങ്ങൾക്ക് ഇതൊക്കെ കാണാനും aswathikkanum ആയിരിക്കും 🥰നിങ്ങളെ ദൈവം ഒന്നിപ്പിച്ചത് 😢❤
@AshikaAshika-hl7vn3 ай бұрын
Jabriiiiiii❤️❤️❤️❤️❤️❤️❤️❤️
@Kobe-p9s3 ай бұрын
Love you both. We are happy with a lot of vlogs ❤️❤️
@Chinu2623 ай бұрын
ഇന്ന് ഏത് വീഡിയോ കാണു എന്നുള്ള തിരക്കിലാണ്. രണ്ടുപേരുടെയും ബ്ലോഗ് പിന്നെ കല്യാണത്തിന് നിങ്ങളുടെ രണ്ടുപേരുടെയും വീഡിയോകൾ ❤️ ജാസ്മിൻ gabri🤩
@musicallyhealing69053 ай бұрын
Re watch value💯 mumb pala jodikaley kandit undenkilum repeat adich albudhadhodey kandu irunnu povum the way you guys tease each other and the bonding feels special💖
@Sajna54593 ай бұрын
നിങ്ങള്‍ 2 പേരെയും ഒരുപാട് ഇഷ്ടം ❤❤❤
@andrews133 ай бұрын
Sweet!😍😍
@Beata-t8z3 ай бұрын
Cute vlog. Thanks for putting in so much effort into getting us this vlog Gabri. Just love watching you both together ❤️. Stay happy forever 🎉❤🎉❤🎉.
@Angel-z-r1c3 ай бұрын
Nice vlog...love you both stay blessed ❤❤
@neethuvenugopal52643 ай бұрын
Ivarude vibe🤣🤣keeriyum pambum aaa😜😜
@Devz-ue6vw3 ай бұрын
Happy to see sreejun and jabri in one frame🥹
@fathimaysha1433 ай бұрын
Thq for thiz lengthyyyyy video❤❤❤❤❤❤…oru punchiriyode allaadhe ee video kand theerkanaaavilla❤❤❤❤thats jabri power🎉
@sangeethnagmurali3 ай бұрын
very good and enjoyable ❤❤❤
@Shemi-d5e3 ай бұрын
Poli ishtappettu ❤ gabr❤jasu
@veninayar3 ай бұрын
ജാസ്മിൻ ഗബ്രിയും ഓരോമിച്ചുള്ള വ്ലോഗ്സ് എല്ലാം അടിപൊളി ആണ് അടുത്ത വ്ലോഗ് എപ്പോൾ വരും ഗബ്രി ❤GJ❤️
@viji18842 ай бұрын
Super vlog❤❤
@sruthymohandas79353 ай бұрын
Love you guys ❤
@alwaysg59603 ай бұрын
Forever Jabri fan😍❤
@Jamshi-1003 ай бұрын
Jabri 🥰❤️
@abidha73063 ай бұрын
37:24 this part was soo funn🤣🤣
@subhashdigitalmedia78323 ай бұрын
good blog ❤.. funny every moments....🥳😅
@bincic78183 ай бұрын
Jas Gab always cute together❤️❤️❤️❤️
@RAMESHANANTHARAMAN-yx1xg3 ай бұрын
Super vlog, very interesting,jasmine look gorgious, gabri tradition dress match jasmine very well especially pattu sari, i like this vlog very much 🥰🥰jabri🥰🥰, God bless u both
@fathimathulfida1233 ай бұрын
Superb vlog😍we thoroughly enjoyed it!!💗🤌🏻
@Remya93 ай бұрын
Love you guys❤❤🎉🎉🎉god bless you both with all health, wealth n happiness ❤❤❤
@blueseamedia23 ай бұрын
25:35 this part love it❤
@fousizdreamworld3 ай бұрын
Achoodaa 😍😍😍😍😍😍🍫🍫🍫
@shemeemaali25243 ай бұрын
Wow... Enjoyed a lot...... Ethra neram venelum ningale kandondirikkam.... U guys are superb... Love you both.... ❤❤❤
@purpleaishh53473 ай бұрын
ജാസമിന്റെ vlog ഇപ്പോ കണ്ട് നേരെ ഇങ്ങോട്ട് ചാടി 😂❤❤❤❤
@anjanakr30493 ай бұрын
This vedio is so nice...❤
@jadeeranufail19983 ай бұрын
എന്ത് രസാ നിങ്ങടെ വ്ലോഗ് കണ്ടോണ്ടിരിക്കാൻ ☺️ jabri ♥️
@SumiS16113 ай бұрын
Addicted for your vlog Please uploade daily vlogs ✌🏻 Gj fance assemble🦋🌊📌
@abdusalam82593 ай бұрын
ഒരു വിന്നറായിട്ട് കാര്യമില്ല ജനങ്ങൾ ഇത് പോലേ അംഗീകരിക്കണം
Waiting for more vlogs like this❤..I think you two should shoot a reel with beautiful moments.it can create a different vibe❤
@lehanmalik68083 ай бұрын
Gabri ഇഷ്ടം 😍🥰❤
@amjadroshan87423 ай бұрын
എന്ത് രസ രണ്ട് പേരുടെയും വഴക്കും സ്നേഹവും ഒക്കെ കണ്ട് കൊണ്ടിരിക്കാൻ ❤️❤️👍👍
@dreamangel9963 ай бұрын
സൂപ്പർ gabri jasu ❤️😍👍🏽
@RemyaPT-c8g3 ай бұрын
Nice vlog from both of you❤❤
@Amm-z7e3 ай бұрын
God .. With you gueys... ❤❤❤❤❤❤
@sahanamusthafa81693 ай бұрын
Sreejun & Jabri BB യിലെ College Vibe Frnds.... Thank you Gabri Sreejun - നെ കൂടെ vlog-ൽ കൊണ്ടു വന്നല്ലോ...❤❤നിങ്ങളുടെ 4 പേരുടെ fun vibe ഉള്ള കൂടുതൽ vlogs പ്രതീക്ഷിക്കുന്നു...
@RosePaiva-h9u3 ай бұрын
Gabri❤❤😊😊
@remyapulaikodiremya49203 ай бұрын
സൂപ്പർ vlog Gabri ❤️Jasu ❤️❤️❤️❤️
@keralablasters_363 ай бұрын
BB യിലായപ്പോഴേ ചിന്തിക്കാറുണ്ടായിരുന്നു രണ്ടാളും തമ്മിൽ Vlog വന്നാൽ സൂപ്പറാകുമെന്ന് അതുപോലെ തന്നെ. എല്ലാവരും ഇഷ്ടമല്ലാന്ന് പറഞ്ഞപ്പോൾ ഞാൻ പറയും എനിക്കവരെ മാത്രമാണ് ഇഷ്ടമെന്ന് 'ഇപ്പോഴും അത് തുടരുന്നു.❤❤❤jabri
@hasnaakbar5603 ай бұрын
Njaanum ❤️
@akki68973 ай бұрын
Same❤
@JesiNasar62393 ай бұрын
കളഞ്ഞുകിട്ടിയ വ്യാകുലമാതാവ് കൊള്ളാം😂❤❤❤
@sunisobhanan53273 ай бұрын
ഗബ്രി ജാസ്മിൻ ❤️
@revathydas74033 ай бұрын
Cute❤❤❤❤❤ നിങ്ങൾ ഒരു questionnaire കൂടി ചെയ്യണം
@akki68973 ай бұрын
Hindi അറിയാത്ത ജാസ് നേ ഹിന്ദി പടത്തിന് കൊണ്ടുപോയ gabri 😂😂😂 Sthree മലയാളം പടമാണെന്ന് കരുതി ചാടി കേറി പോയ jas 😂😂😂
@arunsiva20423 ай бұрын
Jasmine ❤❤❤❤
@sheelasoman42003 ай бұрын
നിങ്ങളെ പോലെ നിങ്ങൾ മാത്രം ❤️♥️
@harish-k873 ай бұрын
Vlog polichu🫰 loved the understanding between yours and seeing both of you giving a nice feeling ❤❤❤ ❤ ❤❤ naagavlliyum jacksonum chooper 🦋🌊
@safaaysha11793 ай бұрын
😅😅
@saleenamk43203 ай бұрын
ഞാൻ ഇന്നലെ ഒരു സ്വപ്നം കണ്ടു നിങ്ങൾ രണ്ടു പേരും കല്യാണം കഴിക്കുന്നത്❤❤❤