നിങ്ങൾ അത്രയും കഷ്ടപ്പെട്ടു അതാണ് ഇത്രയും സ്നേഹിക്കുന്ന ആൾക്കാർ.. കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി.. അതിനകത്തുള്ളതിനേക്കാൾ നിങ്ങൾ പുറത്തിറങ്ങിയ ബോണ്ടാണ് ഭയങ്കര ഇഷ്ടം
@Nitjrabcghjljggxsfgil3 ай бұрын
@@sanvijourney അതെ കൂറേ കഷ്ട്ടപെട്ടു അത് നങ്ങളും കണ്ടു 😂😂
@jamshijamshee7443 ай бұрын
പുറത്തു ഇറങ്ങിയാൽ അല്ലെ മ്മ്മ്മ്മ്മ്...... 🤣🤣🤣bond മറ്റതെ mm..... 🤣🤣
@respectmaker778863 ай бұрын
നിങ്ങൾ ഒരിക്കലും പിരിയരുതേ 🥰🥰🥰
@hasainarpalloor16043 ай бұрын
കരയിപ്പിച്ചല്ലോ നിങ്ങൾ 😢😢 കല്ലെറിഞ്ഞ വരെ കൊണ്ട് തന്നെ അത് തിരുത്തി പറയിപ്പിച്ച രണ്ട് മഹാത്ഭുതങ്ങൾ ❤❤❤❤ രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ....🤲🤲
@svnair2003 ай бұрын
സത്യം. പക്ഷേ ആ ആൽബം ഒക്കെ കൊടുത്ത് ഗ്രൂപ്പ ആദ്യം മുതലേ ഇവരുടെ കൂടെ ഉണ്ടെന്നു അല്ലെ പറഞ്ഞത്. എന്നാലും നല്ല സ്നേഹം ഉണ്ട് ഇപ്പോൾ പലർക്കും.
@thejassurya29133 ай бұрын
നിങ്ങളുടെ ആകാംക്ഷയും ഉത്സാഹവും സന്തോഷവും ജാസ്മിന്റെ ആ കരച്ചിലും വരെ ഒരു പകർച്ചവ്യാധി പോലെ എനിക്കും പകർന്നു കിട്ടി. No words🌹❤️👋♥️🌹
@najeebajunaid92623 ай бұрын
Olw00
@Sajna54593 ай бұрын
ഈ giftil ഒരു ചെറിയ contribution koduthathil ഒരുപാട് സന്തോഷം.അവരുടെ journy(album) കണ്ടപ്പോള്‍ ശരിക്കും കണ്ണ് നിറഞ്ഞു.2 പേരെയും ഒരുപാട് ഒരുപാട് ഇഷ്ടം.lifelong ഇതുപോലെ happy ayirikkan daivathinod പ്രാര്‍ത്ഥിക്കുന്നു❤
ബിഗ്‌ബോസ് എന്നത് ഒരു നിമിത്തം മാത്രമാണ്.... കാണാനും ചേരാനും വേണ്ടിയായിരുന്നു എല്ലാം... "നിങ്ങളെ പോലെ നിങ്ങൾ മാത്രം "... L U da... ചക്കരകളെ 😄😄❤️❤️❤️❤️❤️❤️❤️....
@andrews133 ай бұрын
♥♥
@Shemi-d5e3 ай бұрын
True
@flamingofeet-19643 ай бұрын
Wow!!! 🤎 Gabri's jittery 🤎 Jasmine's tears 🤎
@Kobe-p9s3 ай бұрын
That album 😭😭😭😭. Hats off to the people that put it together. ഇത്രേം നിങ്ങളെ അവർ സ്നേഹിക്കുന്നു എന്നുള്ള തെളിവ് ആണ് അതു.
@harshapathu-t5k3 ай бұрын
Yes❤
@georgepulluvayalil3 ай бұрын
Exactly...what an effort 👌 👏
@anasachu74423 ай бұрын
Yup❤️
@SafariyaUmer3 ай бұрын
നല്ല മനസ്സുള്ള കുറേ ആളുകൾ.. പരസ്പരം ഇഷ്ടവും ബഹുമാനവും താങ്ങും തണലും ഒക്കെ ആകുന്നവർ.. എന്നും എപ്പോഴും സ്നേഹം മാത്രം... Gj forever...💕🦋
@sonysbasicbytes3 ай бұрын
❤
@veninayar3 ай бұрын
ഈ സ്നേഹം ആണ് നിങ്ങളുടെ വിജയം രണ്ടുപേരെയും ഒരുമിച്ചു കാണുമ്പോൾ പറഞ്ഞു അറിയിക്കാൻ പറ്റാത്ത സന്തോഷം ആണ് അവസാനം ഇമോഷണൽ ആയി❤❤ Love bond forever life till end ❤️GJ❤️
@akki68973 ай бұрын
🪭The part in the vlog were jasmine became emotional 😢 made me emotional too.... Me too went back to the journey of 100 days❤ this vlog is so special... Keep spreading positive vibes...luv u both❤
@fathimafidha61613 ай бұрын
42:35 to43:26 wow my eyes filled with teares🙂🤗 may god bless you for ever❤
@Shemi-d5e3 ай бұрын
Gabri❤jasu bb തുടങ്ങിയ ത് മുതൽ ഇന്ന് വരെ എല്ലാ. പിന്തുണയോടെ യു൦ പ്രാത്ഥനയോടോടെയു൦ കൂടെയുണ്ട് ഇനിയും ഉണ്ടാകും bblive kandu ninghale സപ്പോർട്ട് ചെയ്തു നിങ്ങളുടെ സന്തോഷം ഞങ്ങളുടെ സന്തോഷം ഇപ്പോൾ നിങ്ങളു൦ ഞങ്ങളുടെ കുടുംബത്തിലെ അംഗങ്ങളായി. എല്ലാദിവസവു൦ നിങ്ങളുടെ വിവരം അറിയണ൦. ഒരു സ്റ്റോറി കണ്ടില്ലങ്കിൽ എന്തു പിള്ളാരുടെ വിവരം ഒന്നു൦ ഇല്ലല്ലോന്ന് പേടിയാണ് നിങ്ങളെ അത്ര ക്ക് ഇഷ്ടപ്പെട്ടു. ആൽബം കണ്ടു നിങ്ങളെ പോലെ ഞങ്ങൾക്കും വിശമ൦ വന്നു.നിങ്ങളെ സപ്പോർട്ട് ചെയ്തു മെസേജിട്ടാൽ തെറി യായിരുന്നു കേട്ടത്.. പിന്നീട് തെറിപറഞവർ വരെ സോറി പറഞ്ഞു .എത്ര bb വന്നാലു൦ bb6 എന്നു ൦നിങ്ങളിലൂടെ അറിയപ്പെടു൦ Love you guys🥰❤
@varikkachakka3 ай бұрын
Bigg Boss കഴിഞ്ഞ് ഇത്രയും മാസമായിട്ടും ഇഷ്ടം കൂടി വരുന്നവർ..Happy Onam 🌼🌷🌹
@Shameem72623 ай бұрын
I am a guy but I guess I must admit that JG forever group's gift, adhyam ulla letter, mentioning Wayanad, little notes, that album made me just as shattered as it did Jasu. I don't know who those group members are. Still, what a determined bunch. Hold them close, Jasmin and Gabri. Lifelong fans aanu ningalude avar. Njan onnum arummallla
@phoenix80283 ай бұрын
കണ്ടുമുട്ടുക എന്നുള്ളത് ദൈവ നിയോഗം ആയിരുന്നു, BB6 അതിന് ഒരു നിമിത്തം ആയി. എന്തോരം hate ആയിരുന്നു, ഇപ്പൊ ദേ 1.5M &100K, ഇത്രയും gifts ❤️🥰
@nibudevasia87223 ай бұрын
0:01 0:01 ജീവന് തുല്യം സ്നേഹിച്ച ഒരു പയ്യൻ വിവാഹ നിച്ഛയം വരെ കഴിഞ്ഞു തേച്ചോട്ടിച്ചു എന്നിട്ടു ഒരു ഉളിപ്പും ഇല്ലാതെ കാമ പ്രാന്തന്റെ കൂടെ പോയ ഇവളെ സപ്പോർട്ട് ചെയ്യാൻ കുറെ ബുദ്ധിയും ബോധവും ഇല്ലാത്ത മനുഷ്യർ കഷ്ടം 🤣🤣🤣🤣🤣🤣🤬
@phoenix80283 ай бұрын
@@nibudevasia8722 അതിനുള്ള revenge അയാൾ ജാസ്മിനോട് ചെയ്തു, രണ്ടുപേരും move on ഉം ആയി so ഇനി അതിനു പ്രസക്തിയില്ല
@cinenews52383 ай бұрын
❤️❤️
@himean6823 ай бұрын
Jasmine - I ❤ u Gabri - ❤ u But I have a fear will this last for ever. Is it possible for the society to accept? Also don’t think Jasmine is a good life partner to Gabri. Gabri is so matured and Jasmine is a baby or a butterfly in a good way. But love to see you guys together in your own ways…..❤
@Zaira-t9i3 ай бұрын
They r perfect pair… matured man and childish girl make a great pair…..lets see what hppens…
@alexpaul1543 ай бұрын
Do a separate vlog of that Album guys
@muhammedrehan51313 ай бұрын
After seeing the Album opening scene…I got tears in my eyes…..seriously these too Crazy ppl becums part of us …. I wish I becum the part of this tooo for gifting them…Nyway hu ever did this …..seriously u guys emotionaly gave happiness to Mee by seeing my Jabir’s happiness infront of me
@Kit-x8e3 ай бұрын
Me too dear.. got tears seeing that album, like Jasmin ❤️❤️❤️❤️❤️
@sangeethnagmurali3 ай бұрын
പാവം ജാസ്മിൻ അറിയാതെ കരഞ്ഞു പോയി 😢😢😢❤❤❤
@Zaira-t9i3 ай бұрын
Abinayam ennum prnj verum chilar😢
@Ansy-wo2zp3 ай бұрын
Gabri തമാശക്കാണെങ്കിലും GJ gubrijose enn വായിച്ചത് കണ്ടപ്പോൾ ഞാൻ പെട്ടെന്ന് ചിന്തിച്ചു ശെരിയാണല്ലോ ഗബ്രിക്ക് കിട്ടിയ ഏറ്റവും വിലപ്പെട്ട മുത്ത് ഗബ്രിയുടെ അപ്പനാണ്. അതുപോലെ ബിഗ്‌ബോസിലൂടെ ഗബ്രിക്ക് കിട്ടിയ വിലമതിക്കാനാകാത്ത മുത്താണ് ജാസ്മിൻ. ഈ രണ്ടു പേരുടെയും നെയിം തുടങ്ങുന്നത് J വെച്ചാണ്. ഒരു ദിവസം ഗബ്രിയുടെ ഇടവും വലവും ഇവർ രണ്ടുപേരും കൂടി നിൽക്കുന്നത് കാണാൻ സാധിച്ചിരുന്നെങ്കിൽ എന്ന്. എത്ര മനോഹരമായിരിക്കും ആ കാഴ്ച. പിന്നെ ക്യാമെറയിൽ എടുക്കുന്ന ഫോട്ടോകൾ സൂക്ഷിച്ചു വെക്കാതെ ഞങ്ങൾക്ക് കൂടി കാണാൻ കുറച്ചു പോസ്റ്റ് ചെയ്യാം 👊
@Sameerarafi-d1x3 ай бұрын
Etreyum pettenn kanan pattette
@PrasannaBibin-mn2lp3 ай бұрын
Jasu കരഞ്ഞപ്പോൾ എന്റെയും കണ്ണ് നിറഞ്ഞു. Love you dears എന്നും ഈ സ്നേഹം നിലനിൽക്കട്ടെ. ആരുടെയും കണ്ണ് തട്ടാതിരിക്കട്ടെ ❤❤❤❤
@Ansy-wo2zp3 ай бұрын
Video കാണാനുള്ള ക്യൂരിയോസിറ്റി കാരണം ലൈക് അടിക്കാൻ പോലും മറന്നു. സത്യത്തിൽ ഗബ്രിക്ക് 100k ആയപ്പോൾ എനിക്ക് 100k ആയപ്പോലുള്ള സന്തോഷമായിരുന്നു. ഓരോ ദിവസവും gabrikk എത്ര സബ് ആയി എന്ന് നോക്കു മായിരുന്നു. Athinte സന്തോഷം അതിനേക്കാൾ സന്തോഷം തെരുന്ന വ്ലോഗ് ആയി ഇട്ടതിന്ന് രണ്ടാൾക്കും ഒരു പാട് thanks🥰🤗🤗എന്തോ നിങ്ങളുടെ ജേർണി ആൽബം കണ്ടപ്പോൾ ജാസൂവിനെപോലെ എനിക്കും കരച്ചിൽ വന്നു അത്രക്ക് നിങ്ങളെ രണ്ടാളെയും ഇഷ്ടമായിരുന്നു. എന്തൊക്കെ കുറെ പറയാനുണ്ട് പക്ഷെ വാക്കുകൾ കിട്ടുന്നില്ല. Love youuu Guy's ❤️💕💕💕
@Jjdits3 ай бұрын
രണ്ടു പേരെയും ഒരുമിച്ചു കാണുമ്പോൾ തന്നെ പോസറ്റീവ് വൈബ് ആണ് എന്ത് ചേർച്ചയാ രണ്ടു പേരെയും കാണാൻ ❤❤ ❤GJ❤
@vini-rs5ri3 ай бұрын
Hats off to all the people who put great effort in designing and sending these gifts to them. All the gifts are different and innovative.
@spittingfacts-q3g3 ай бұрын
ഇത്രയും കഷ്ടപ്പെട്ട എല്ലാവരോടും നന്ദി ❤️നമ്മുടെ കൊച്ചുങ്ങൾ ഹാപ്പി ആയതു കണ്ടില്ലേ 😘😘 ജാസ്മിൻ കരച്ചിൽ വന്നു.. ഇതുപോലെ oru bb ലൈഫ് ആർക്കും കിട്ടികാണില്ല.. 😘
@anasachu74423 ай бұрын
Both are deserved for this happiness ❤️💯
@Beata-t8z3 ай бұрын
Cried seeing that album. Potti karanju njan. I couldn't stop thinking about the show and what you both suffered.
@nationalist_designer3 ай бұрын
ബിഗ് ബോസ് കഴിഞ്ഞതിനുശേഷം നിങ്ങൾ ഒരുമിച്ച് കാണുമ്പോൾ ഒരുപാട് പോസിറ്റീവ് ! ബിഗ് ബോസിൽ നെഗറ്റീവ് ആയിരുന്നു എന്നാൽ ഇപ്പോൾ അത് നല്ല പോസിറ്റീവായി🥰❤️
@boombrothers89193 ай бұрын
അന്നും ഇന്നും എന്നും സപ്പോർട്ട് ഉണ്ടാകും🤗🤗🤗🤗🫂🫂🫂🫂🥰🥰🥰
@shymasarajames3 ай бұрын
Jabri🦋💕
@shifanvoly20293 ай бұрын
സത്യം പറയാലോ ബിഗ് ബോസ് തുടങ്ങിയ അവസരത്തിൽ എങ്ങനെയെങ്കിലും ഗബ്രി പോയാൽ മതി എന്നായിരുന്നു ജാസ്മിൻ നല്ലപോലെ കളിക്കും എന്ന് പ്രതീക്ഷിച്ചിട്ട് പക്ഷേ ഗപ്പി പോയപ്പോളാണ് ഗബ്രിയുടെ വില ജാസ്മിൻ മാത്രമല്ല ഞങ്ങളും അവിടെ മനസ്സിലാക്കി ഇപ്പോൾ കൂടുതൽ ഇഷ്ടം കാരണം ജാസ്മിനെ അത്രക്കും കെയർ ചെയ്തു കൊണ്ട് നടക്കുന്നുണ്ട് ഗബ്രി പോലെ ഒരു ഫ്രണ്ടിനെ കിട്ടിയത് ജാസ്മിൻ ഭാഗ്യവതിയാണ് മരണവരെ നിങ്ങളുടെ ഈ ഫ്രണ്ട്ഷിപ്പ് നിലനിന്നു പോട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു
@harshapathu-t5k3 ай бұрын
❤❤❤
@asibakp85603 ай бұрын
❤❤❤
@Sameerarafi-d1x3 ай бұрын
❤❤
@safiyahamsa58492 ай бұрын
നേരിൽ കാണാൻ ആഗ്രഹം ഉണ്ട്. എറണാകുളം വരുമ്പോൾ അറിയികമോ?
@AxaJoseph3 ай бұрын
This is called unconditional love. love you guys life long runduperum onnichundavatte❤❤
@JesiNasar62393 ай бұрын
35:15 “ എന്റെ നീ തുറന്നോ, നിന്റെ ഞാൻ തുറക്കാം” 💕 നിറം movie ഓർമ്മവന്നു👫…. Climax അതുപോലെ ആവട്ടെ🙌🏻🥺💕🌊🦋
നിങ്ങളെ വർണിക്കാൻ ഇപ്പോൾ ഏത് വാക്കുകൾ കൊണ്ടും പറ്റില്ല ❤അത്രയ് ക്ക് manoharam😌🥰
@Chinu2623 ай бұрын
ബിഗ് ബോസിൽ ആയിരുന്നപ്പോൾ രണ്ടുപേരും ഒരുപാട് വിഷമിച്ചു. ഇപ്പോൾ നിങ്ങളെ ഇങ്ങനെ കാണുമ്പോൾ ഒരുപാട് സന്തോഷമാണ്. നിങ്ങളെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ടല്ലോ അതുമതി. ജാസ്മിൻ gabri❤️
@Doc_._Gokul3 ай бұрын
Gift ayachappol Ithil Ningal orumich oru selfie edukkanam as first pic ennu parayanam enn vijarichirunnu, but gift koduthitt oru karyam demand cheyyunnath Venda thonni, but ente manassil ulla pole ith kandappo .. entha paraya🫶🏻🫶🏻🫶🏻 Thank you soooo much guys. Love you forever 🫶🏻
@fathimafaisal72873 ай бұрын
❤
@JesiNasar62393 ай бұрын
@@Doc_._Gokul “ gift koduthitt oru kaaryam demand cheyyunnath venda thonni “ 👌🏻👏🏻👏🏻👏🏻….
@sonysbasicbytes3 ай бұрын
@@Doc_._Gokul ❤️❤️
@AxaJoseph3 ай бұрын
❤❤
@zainsolutions5993 ай бұрын
Super gift Dr. Gokul ❤
@anjanakrishna42573 ай бұрын
So cute🥺🥺🥺 Jasmin's excitement especially when you guys saw the bracelet was funny😂😂 And the album was very emotional one. How far you've come, 🫴 it truly feels unbelievable, the days of hate was such that it felt there's no go back. But you guys silently gave it back on their faces! Let this bond stay forever♾️ Protecting from all the buri nazar 🧿🧿🧿
@aravindpradeep8873 ай бұрын
Buri nazar👀👀👀 what's that
@ThasniJameel-fe6ps3 ай бұрын
നിങ്ങളെ രണ്ടു പേരയും എനിക്ക് വലിയ ഇഷ്‌ടമാണ് ജീവിത കാലം മുഴുവൻ നിങ്ങൾ ഇങ്ങനെ സത്തോഷമായി ജീവിക്കുക ദൈവം അനുഗ്രഹിക്കട്ടെ
@Jini_M_Varghese3 ай бұрын
Feeling so proud and happy..🥹🥹💕..seeing your joy and excitement, while unwrapping these gifts sent by our beloved Jabri fans..😍😍...as they've mentioned..surely, your success does feel personal to each one of your wellwishers..💕💕..coz we've been through thick n thin..the BB days were never a piece of cake for us..but we've come a long way..✨It's a relief to watch the wind's changed the direction now..to a more postive side..😇💕 Best wishes for your future endeavours Gabri & Jasmin..🌊🦋..Keep Shining..✨✨🧿
@alwaysg59603 ай бұрын
42:25 I also cried😢❤Love you to moon and back guys... Please always stay together forever.. ❤❤
@Wintergurl4443 ай бұрын
Jasmin's excitement 🥹❤️🥰
@hinafying3 ай бұрын
Seeing you together is more happiness 😍maybe together you guys spread more joy and happiness ❤️
@Kit-x8e3 ай бұрын
My God 😱 I think this is the best video of yours till now.. Really love your combo vibe guys ❤️ Don't know what, but something special 🩷 I think you are the ones (in the history of bigg boss) who are a special combo and the combo who got the most attack at the same time, this much special love from people.. A variety ! Love you guys.. Please try to upload videos quite more often.. please.. There are a lot of fans waiting literally EVERYDAY for your combo video ! 🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷
@nusrinfarhath57183 ай бұрын
ഒരുപാട് ഇഷ്ടം ആയി വീഡിയോ 😍😍😍ഇങ്ങടെ സ്നേഹം എന്നും നില നിൽക്കട്ടെ രണ്ട് പേരോടും അന്നും ഇന്നും എന്നും ഇഷ്ടം മാത്രം ❤❤
@sheejajoy36103 ай бұрын
പൊന്നുമോനെ ജാസു ഒരു പാവമാണ് ഈ തങ്കക്കുടത്തിനെ വിട്ടു കളയല്ലേ പൊന്നുമോനെ
@nazeehapa99003 ай бұрын
They are happy when they meet together ❤
@ohhmygod233 ай бұрын
നിങ്ങളുടെ വീഡിയോ യിൽ എന്തോ മാജിക് ഉണ്ട് skip അടിക്കാതെ സന്തോഷത്തോടെ കണ്ടിരിക്കാം 💕💕 Gj♥️
@padinj3 ай бұрын
No words.Simply Beautiful. The album is very thoughtful and the captions are catchy especially the last one in your arms where i find my rythm.Great work of art.❤
@MathewSamuel-eg4tv3 ай бұрын
സ്വന്തം മക്കൾ ഗബ്രി ❤ജാസ്മിൻ.❤
@riyu9453 ай бұрын
നിങ്ങളെ എന്തോ ഒരു ഭീകര ജീവി എന്ന പോലെ കണ്ടു ഒറ്റപ്പെടുത്തിയവർക്കുള്ള മറുപടിയാണ് ഇവിടെ സമ്മാനപൊതികൾ ആയി വന്നത്..😊 Bbyil ജാസ്മിന്റെ അവസ്ഥ കണ്ടിട്ട് വിഷമം തോന്നിയിരുന്നു.. ഇന്ന് ആ മുഖത്തു ഉള്ള ചിരി 😍😍😍😍😍😍😍😍
@sobhanakunju74993 ай бұрын
കുറെ സാധനങ്ങൾ വാങ്ങി പെട്ടിയിൽ നിറച്ച് ആൾക്കാർ സമ്മാനമായി അയച്ചുതന്നതാണെന്ന് പറഞ്ഞാൽ വിഡ്ഢികളായ ആൾക്കാർ വിശ്വസിക്കും സ്വന്തം അഡ്രസ്സിൽ അയക്കുക ഒരു വ്ലോ ഗും ആവും ഫോളോവെർസ് കൂടും ഇതൊക്കെ ആര് വിശ്വസിക്കും fb int നോക്കിയാൽ അറിയാം ഇവർക്ക് കിട്ടുന്ന തെറിയഭിഷേകം
@shafnava70933 ай бұрын
Wow such an amazing video🥰beautiful gifts😍
@sonysbasicbytes3 ай бұрын
ആ gift ന്റെ ഭാഗമാവാൻ കഴിഞ്ഞതിൽ സന്തോഷം ❤....ഈ vlog കണ്ടിട്ട് എന്റെ കണ്ണ് എന്തിനാ നിറയണേ ആവോ 🥺🥺🥺....BB 2nd week മുതൽ നിങ്ങളുടെ കൂടെ കൂടിയതാണ് ഞാൻ...അതിൽ എനിക്ക് അഭിമാനം മാത്രമേ ഉള്ളു ❤...എത്ര വിഷമംത്തിൽ ആണെങ്കിലും നിങ്ങളുടെ vlog edits എടുത്ത് കണ്ടാൽ ഞാൻ happy ആവും 😍.
@joyaljose83 ай бұрын
True
@anaghapushpakaran92153 ай бұрын
Aah grpil engane kera
@sonysbasicbytes3 ай бұрын
@@anaghapushpakaran9215insta yil ithil message vayicha ethenkilum fan pages nodu chodicha mathi..
@sonysbasicbytes3 ай бұрын
@@anaghapushpakaran9215aa pagil aadyame ulla aalkkar mathrame ullu.vereyum groups undu....insta yil fanpages link ittittundu..venemenkil nokkikolu
Gabri jasu നിങ്ങളെ ഒരുമിച്ചു കാണുമ്പോൾ തന്നെ സന്തോഷം ❤️🥰🥰🥰🥰god bless🥰🥰🥰
@lailathayyath27193 ай бұрын
നിങൾ ഇത് പോലെ സന്തോഷമായി ഒരു പാട് വർഷം ഒരുമിച്ച് ഉണ്ടാവട്ടെ ❤❤❤🎉
@HadiyaJamal-k9n3 ай бұрын
The vibe you share is ❤❤
@SNair8123 ай бұрын
Nice smooth editing ❤
@Ashwniniz3 ай бұрын
Omg how cute is that album ❤️🥺
@sreehari9413 ай бұрын
എന്താ പറയുക, പെട്ടെന്ന് ആ വിഷു episode& hate okke ഓർമ വന്നു ഒരു കൂട്ടം ആളുകൾ ജീവനോടെ മണ്ണിട്ട് മൂടാൻ നോക്കിയപ്പോൾ സ്നേഹം കൊണ്ട് ഉയർത്തെഴുന്നേറ്റ 2 പേര്💞 Gj🦋 അവരെ ചേർത്ത് നിർത്തുന്ന മറ്റുചിലർ 💓
@ReshmaShan-f5n3 ай бұрын
Really that episode they really Roasted Jasmin and Gabri
@jyothymuth16573 ай бұрын
വിഷു എപ്പിസോഡ് ഇടയ്ക്ക് കാണും.. അതിൽ നിന്ന് മനസ്സിലാക്കാം ജാസ്മിന് ഗബ്രിയോടുള്ള സ്നേഹം.. കണ്ണ് നിറഞ്ഞു പോകും ❤️❤️
@joythomasp81713 ай бұрын
What a feel watching this vlog🥺🥺🥺 Always be together guys.Amazing vlog. Loved all the gifts you got.Great effort by whoever did it.Appreciate you guys for acknowledging their effort.
@veninayar3 ай бұрын
രണ്ടു പേരുടെയും സ്നേഹം കാണുമ്പോൾ ഒരുപാട് സന്തോഷം ഈ സ്നേഹം എന്നും നിലനിൽക്കണം അടിപൊളി വ്ലോഗ്❤GJ❤
@fouziziya98243 ай бұрын
Excitement in Jasmine's eyes melted my heart. Gabri and jasmine forever as said in the gift. The bond and love you guys share is really divine and ecstatic. Evil eyes off🧿♥️. May God bless you both G&J ❤
@Annus.0773 ай бұрын
Jasmin big bossite മുന്നേ കൂടെ ഉള്ള ആളാണ് ഞാൻ. But gabri നീ bigbossil വന്നതിന് ശേഷം fan ayi❤️
@Crackersmacker21503 ай бұрын
The way he folds the t-shirt in the end. Nice. Family man.
Happy Onam dears. What a beautiful vlog. Both Gabri mon and Jas mol look so happy. One special mention is that album. It made me cry. I walked through all your bb days feelings in my heart again. It was accompanied by a beautiful letter, touching mini messages from group members and full of distinctive memories. You both arr truly blessed to have people like that who love you both. Jasu mol crying also showed it made her walk back into the past. Chettan vili is good Jasu mol. Continue with it. Age deserves respect. He is elder to you by 4 years.
@andrews133 ай бұрын
Stay together always Jasmin & Gabri❤️❤️
@seejusankar60823 ай бұрын
Oh .. Jabri . How you make everything so adorable and charming and emotional for us !!!!! Thanks to everyone , single of you who had put efforts and time to plan and execute those gifts starting from the thought to wrapping it and making it available to Jabri. 🩷 love you all 🤗.. Jabri - love you always 🩷
@ShaaMonn3 ай бұрын
മരണം വരെ രണ്ടാളെയും ഒരുമിച്ചു കാണാൻ ആഗ്രഹിക്കുന്നു ❤❤❤❤
@Mehafil_mon3 ай бұрын
എനിക്ക് ആഗ്രഹം ഉണ്ട് ഗിഫ്റ്റ് തരണം എന്ന്. പക്ഷെ സാമ്പത്തിഗം ഞങ്ങളെ കൂടുതൽ മന്തിയതുകൊണ്ട് 😢😢😢. എന്റെ സ്നേഹ സമ്മാനം. നിങ്ങളെ രണ്ടു പേരെ കെട്ടിപിടിച്ചു 💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋
@simishammy51523 ай бұрын
I am happy to be a part of this. Love you both.. Please do a separate vlog of that album page by page.
@anasachu74423 ай бұрын
You guys are deserved for more happiness and blessings 🤍 stay happy for your life time and best of luck your future 🫶🏻 god bless you♥️
@eleezachinnutharakan20053 ай бұрын
42:40 That's was a cutee Album😭😭💗🦋GJ🥹
@aimaminnu66153 ай бұрын
Bigg bossil ullappo athrayum neg undayitum ningal athonnum mind cheyathe ninnu, vere arelum anel purath erangiya mind polum cheyilla, but you guys are different, ningal athrayum genuine aan
@Ashna_Rachel3 ай бұрын
Gabri your videos are getting addicting these days🫠🫠 Enjoyed this one so heart warming❤️🔥❤️🔥 Love u both 🌊🦋
@keralablasters_363 ай бұрын
സന്തോഷക്കണ്ണീർ❤❤' ആഗ്രഹിച്ചതിതൊക്കെയായിരുന്നു. ഇനി ഓണം അടിപൊളിയാക്കണ്ടേ.ക്ലാരിറ്റി കിട്ടിക്കൊണ്ടിരിക്കുന്നു.😂😂❤❤❤
@LifeBeautiful-o6p3 ай бұрын
Jassu കുടുബത്തിന് വേണ്ടി jചെയേണ്ടത് ചെയിതു. ഇനി ജസുവിന്റെ സന്തോഷം മനസിലാക്കി കുടുബം കൂടെ നിൽക്കണം അതല്ലേ സ്‌നേഹം. (കുടുംബത്തെ നോക്കണ്ട എന്നല്ല കുടുബം ആയാലും ഇഷ്ട്ടങ്ങളെ ബഹുമാനിക്കുക ജീവിതം സന്തോഷം ആയി ഇരിക്കുക. എല്ലാവരും അതുപോലെ ഉള്ള മനസ് ഉണ്ടാകട്ടെ എല്ലാവർക്കും.
@Lifeeeee33 ай бұрын
👍👏
@Jjdits3 ай бұрын
You both cute one frame waiting more vlogs together like this❤❤
@anupvkr3 ай бұрын
Gift onnum ayakkatha katta fan like undo, njan oru group undayirunnilla ottayal army ayirunnu nigalude love ❤️ you
@bajeeshvengeri3 ай бұрын
ഒരു പാട് ഒരുപാട് ഇഷ്ടം ആണ് നിങ്ങളെ 🥰🥰🥰2പേരെയും ഒരുമിച്ചു കാണുമ്പോൾ തന്നെ പറഞ്ഞറിയിക്യൻ പറ്റാത്ത അത്രയും സന്തോഷം 🥰🥰🥰love u Jasu Gabri, God bless u guys 🥰🥰🥰🥰🥰
@shamnamundath82313 ай бұрын
Thank u gabri & jasu fot this video... Ithiloru baghamavan kazhinnathil santhoshamund❤
@neethuvenugopal52643 ай бұрын
Gift ayacha ellavrkm 100 thanks.. Ayachvr 1000 times happy arikkum. Jas unte k happiness. Knditu🥰🥰jasu ne karayipichlo ellrum😢🥰GJ
@sleepy_h_e_a_d__3 ай бұрын
This video made me emotional 🥺❤ Hats off to all the people who put lot of effort to send all these gifts and made them happy 🦋🌊💕 Thank u guys ❤
@truthhasspoken-s4l3 ай бұрын
കണ്ണ് തട്ടാതെ ഇരിക്കട്ടെ രണ്ടിനും ❤❤jasumma love u❤️
@haseenahashim9653 ай бұрын
ബഹുമാനത്തോടെ ചേട്ടാ എന്ന് വിളി കേൾക്കാൻ നല്ല രസമുണ്ട്
@bajeeshvengeri3 ай бұрын
Jasu Gabri made for each other 🥰🥰🥰🥰🥰jst love ur vibes ❤️❤️❤️love from USA❤❤❤❤❤
Loved...album kandapo eyes full...good ro see the pet❤
@rajeenasrmedia99893 ай бұрын
ഒത്തിരി പേര് നിങ്ങളെ രണ്ടു പേരെയും ഇഷ്ടപെടുന്നുണ്ടെന്ന് മനസ്സിലായില്ലേ 🌹🌹👍👍👍 ഹാപ്പി ഓണം
@JesiNasar62393 ай бұрын
നിങ്ങടെ vlog കണ്ടു , കണ്ണും മനസ്സും നിറഞ്ഞു🥺💗…. Comment box കണ്ടു അതിലേറെ സന്തോഷം 😍… നിങ്ങളെ ഇഷ്ടപ്പെടുന്ന എത്ര പേരെയാണ് കാണുന്നത്… ജാസ്മിനെ ആദ്യം അറിയുന്നവരും ഇഷ്ടപ്പെടുന്നവരും ആയിരിക്കാം പലരും. എന്നാൽ ഗബ്രി🥺 ഓരോ ദിവസവും ഇഷ്ടം കൂടിക്കൂടി വരുന്നു, ബഹുമാനവും ! ….❣️…… ഗബ്രിയെ പോലൊരു കൂട്ട് ഏതൊരു പെണ്ണും ആഗ്രഹിക്കും🙌🏻…. ജാസ്മിൻ ഭാഗ്യവതിയാണ്💕🦋🌊
@anasachu74423 ай бұрын
Gabri is gem❤️
@Sajna54593 ай бұрын
Gabri❤❤❤
@testtee26413 ай бұрын
Gabri❤️❤️❤️
@raziyap49832 ай бұрын
👍👍👍👍🎉🎉🎉🎉🎉
@Fouz-tq1pj3 ай бұрын
കണ്ണ് നിറയത്തെ കാണാൻ കഴിയില്ല.... ഒരുപാട്...,ഇഷ്ടമാണ് നിങ്ങളെ..❤