യാത്ര ചെയ്യുന്നതിന്റെ കൂടെ ഒരുപാട് informations ഉം നൽകുന്നത് കൊണ്ടാണ് എനിക്ക് ഈ ചാനൽ ഇഷ്ടപ്പെടാൻ കാരണം...... ഒരു കഥ പോലെ പറഞ്ഞു പോകുന്ന ശൈലി ഒട്ടും ബോറടിപ്പിക്കില്ല... 😍...... video really super.... congratulations... 10k subscribers...
@JOURNEYSOFJO4 жыл бұрын
Sonyടെ ഓരോ കമന്റും വലിയ പ്രചോദനമാണ്.. നിങ്ങൾ കുറച്ച് പേരാണ് ഈ ചാനലിന്റെ തുടക്കം മുതൽ വലിയ സപ്പോർട്ട് തരുന്നത്. ഒരുപാട് നന്ദി 😊😊❤️❤️
@sudhakarvbeinghuman34414 ай бұрын
I your new subscriber 😊 Really appreciate your video making and presentations with Arial view zooming in & out and Explanations are very much useful, precious and precisely drafted and narration is awesome amazing. I'm a full time solo traveller 😊 In case of any support let me try to assist you 🙏 I'm not a professional youtuber, just wherever I travel and whatever I like, I just explore and upload in my channel just for my future memories collection 😊
@drisya66533 жыл бұрын
സന്തോഷ് ജോർജ് സാറിന്റെ സഞ്ചാരം എപ്പിസോഡ് പോലെ തോന്നുന്നു നല്ല അവതരണം ❤️😍
@JOURNEYSOFJO3 жыл бұрын
Thank you so much ❤️😃🥰
@aswathi75694 жыл бұрын
ധനുഷ്ക്കോടിയിൽ പോയിട്ടുണ്ടെങ്കിലും ഈ വീഡിയോ കണ്ടതിനു ശേഷം ഒന്നു കൂടെ പോകാൻ ഒരു ആഗ്രഹം💝
@JOURNEYSOFJO4 жыл бұрын
ഈ കോവിഡ് ഒക്കെ മാറിയ ശേഷം തീർച്ചയായും ഉടനെ തന്നെ പോവാൻ പറ്റട്ടെ 😃❤️👍
@sajuskmedia4 жыл бұрын
പോകണമെന്ന് ഏറ്റവും ആഗ്രഹം ഉള്ള സ്ഥലമാണ് .....ഇത് ......ഒരുപാട് യാത്ര ചെയ്യാറുണ്ടെങ്കിലും ...........ഇവിടെ പോകാൻ പറ്റിയിട്ടില്ല......
@JOURNEYSOFJO4 жыл бұрын
ഉടനെ തന്നെ ആഗ്രഹം പോലെ പോവാൻ പറ്റട്ടെ 😃❤️👍
@krishnakumarkv30033 жыл бұрын
ഞാൻ പോയികണ്ടസ്ഥലമാണ് പക്ഷേ എനിയും അവിടെ പോകുവാൻ തോന്നുന്നു
@JOURNEYSOFJO3 жыл бұрын
❤️❤️🥰🥰🥰👍👍👍👍
@appusunny26463 жыл бұрын
എന്റെ ഏറ്റവും വലിയ ആഗ്രഹം ആരുന്നു പാമ്പൻ പാലം കാണണം എന്നത്.. ഒന്നും നോക്കിയില്ല ഒരു ദിവസം കൂട്ടുകാരനെയും കൂട്ടി ഒറ്റപോക്ക്.. പാമ്പൻ, രാമേശ്വരം, ധനുഷ്‌കോടി... ഒന്നും പറയാനില്ല.. അടിപൊളി ആണ്.. ഇനിയും പോകണം..
@JOURNEYSOFJO3 жыл бұрын
😃❤️👍 വീണ്ടും പോവാൻ പറ്റട്ടെ..
@JOURNEYSOFJO4 жыл бұрын
ഈ വീഡിയോ ഇഷ്ട്ടപ്പെട്ടാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യുക🥰 ഒപ്പം കൂടെയുള്ള bell icon enable ചെയ്തു All option on ആക്കുക.. അങ്ങനെയെങ്കിൽ എല്ലാ വിഡിയോസും നോട്ടിഫിക്കേഷൻ ആയി nനിങ്ങൾക്കു ലഭിക്കും 🥰❤️ OUR FACEBOOK PAGE : facebook.com/jojfb/ INSTAGRAM:: instagram.com/_journeys_of_jo_/
@rajukochi97234 жыл бұрын
Its not adams bridge bro, its ramasethu bridge
@JOURNEYSOFJO4 жыл бұрын
Yes bro.. i haven't said anywhere that it's adam's bridge and not ramasethu bridge😃look at the title, thumbnail & description..i also mentioned it as ramasethu bridge.. But the name adam's bridge is popular outside india.. Just google it and see.. I only mentioned about it..
@arjunkrishna92754 жыл бұрын
@@rajukochi9723 A
@rajanikm71942 жыл бұрын
V good👍
@JOURNEYSOFJO2 жыл бұрын
Thank you🥰
@DilipKumar-gn3dd4 жыл бұрын
ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് നല്ല അവതരണം ഇനിയും ഉയരങ്ങളിൽ എത്തും
@JOURNEYSOFJO4 жыл бұрын
ഒരുപാട് സന്തോഷം ബ്രോ കമന്റ് കാണുമ്പോൾ 😃❤️thank you so much❤️❤️
@diff_think14934 жыл бұрын
ന്റെ പൊന്നു ഇത്രയും നാൾ കാണാതെ പോയല്ലൊ ഈ ചാനൽ .... എജ്ജാതി വീഡിയൊ നെയ്സ് പ്രസന്റെഷൻ 💞💞💞🥰. വീഡിയൊ ക്ലാരിറ്റി ഒന്നും പറയാൻ ഇല്ലാ ... ഒന്നും നൊക്കിയില്ല അങ്ങ് സബ് ചെയ്ത് ...
@JOURNEYSOFJO4 жыл бұрын
കമന്റ് കാണുമ്പോൾ ഒരുപാട് സന്തോഷം ബ്രോ 😃❤️thank u so much..
@Shan-y6y4 жыл бұрын
അതെ broo വീഡിയോ എല്ലാം പൊളി ആണ്
@JOURNEYSOFJO4 жыл бұрын
Thanks a lot bro😃❤️❤️
@kannadaworld23 жыл бұрын
👍
@JOURNEYSOFJO3 жыл бұрын
Thank you so much😊❤️
@albzwanderlust78214 жыл бұрын
ബംഗാൾ ഉൾക്കടലിന്റെയും ഇന്ത്യൻ മഹാസമുദ്രത്തിന്റെയും ഇടയിലൂടെ 😍😍woooow
@JOURNEYSOFJO4 жыл бұрын
🤩🤩❤️❤️🥰🥰😃😃
@CRPushpa4 жыл бұрын
ഞാൻ പണ്ട് ആ വാനിൽ ധനുഷ്‌കോടി പോയിട്ടുണ്ട് . ഒരു പ്രത്യേക ഭംഗി ആയിരുന്നു അന്ന് ധനുഷ്കോടിക്ക് . ഇന്നിപ്പോൾ അത്ര ഇല്ല . ഈ വിഡിയോയിൽ പ്രഭാതക്കാഴ്ച പക്ഷേ സൂപ്പർ ആയിട്ടുണ്ട് 👍🏼
@JOURNEYSOFJO4 жыл бұрын
Aaha..lucky😃❤️ipozhum angane vaan yatra undenkil onu try cheyanam enund..Thank u so much chechi..
@oonnukalshebin54624 жыл бұрын
തീരുമാനിച്ചു... നൻപൻ സിനിമ കണ്ടപ്പോൾ ആണ് ആദ്യമായി ആ ലൊക്കേഷൻ മനസിൽ പതിഞ്ഞത്. ഇപ്പൊ ഇത് കണ്ടപ്പോ, അതി മനോഹരമായ വിവരണം കേട്ടപ്പോ, ഉറപ്പിച്ചു... ഈ കൊറോണക്കാലം ഒന്ന് അവസാനിച്ച്, യാത്രകൾ സജീവമാകുന്ന ആദ്യ വെക്കേഷനിൽ.. കോട്ടയത്തു നിന്ന് ട്രെയിൻ പിടിക്കാൻ.. 💐 പ്രേത നഗരത്തിലെ വിശേഷങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നു✌️
@JOURNEYSOFJO4 жыл бұрын
❤️വിഡിയോയിൽ നന്പൻ സിനിമയുടെ കാര്യം പറയാൻ വിട്ടു പോയി.. ഓർമിപ്പിച്ചത് കാര്യമായി 😃❤️കോവിഡ് ഒക്കെ മാറിക്കഴിഞ്ഞു പറഞ്ഞതുപോലെ ഉടനെ തന്നെ പോവാൻ പറ്റട്ടെ 😃❤️👍
@carlsagan88794 жыл бұрын
2 വർഷം മുൻപ് നാട്ടിൽ വന്നപ്പോൾ സന്ദർശിച്ചിരുന്നു രാമേശ്വരം, ധനുഷ്‌കോടി,, നിങ്ങളുടെ അവതരണം എല്ലാവരെയും ഒരു യാത്ര ചെയ്ത പ്രതീതി ഉണ്ടാകുന്നുണ്ട് ♥️,, Love from thailand
@JOURNEYSOFJO4 жыл бұрын
Thank u so much for the comment😊😊❤️❤️❤️
@carlsagan88794 жыл бұрын
@@JOURNEYSOFJO ഓരോ സ്ഥലവും സന്ദർശിക്കുമ്പോൾ അതിന്റെ അടുത്തുള്ള പട്ടണമോ, അല്ലെങ്കിൽ ഈ കാണുന്ന സ്ഥലങ്ങളിലേക്ക് എങ്ങനെ എത്തിച്ചേരുക എന്നു കൂടി പറഞ്ഞാൽ,എന്നെ പോലുള്ളു സഞ്ചാരികൾക്ക് വലിയ ഉപകാരമാവും 🙏😍,,, Anyway i will suscribed you're channel
@JOURNEYSOFJO4 жыл бұрын
Sure.. മിക്ക വീഡിയോസിലും പറയാറുണ്ട്.. തീർച്ചയായും ആ കാര്യം ഒന്നൂടെ ശ്രദ്ധിക്കാം ❤️👍
@JOURNEYSOFJO4 жыл бұрын
Thank you so much..
@geethumohangeethu.72954 жыл бұрын
മധുരയിൽ നിന്നും രാമേശ്വരം വരെ എത്തി.... പക്ഷേ ഇതു വരെയും ധനുഷ് കോടി കാണാൻ പറ്റിയില്ല ...ഇപ്പോൾ കണ്ടു സായൂജ്യം അടഞ്ഞു..💐💐💐💐💐💐💐💐💐💐💐
നിങ്ങൾക്കു എത്രയും വേഗം ധനുഷ്‌കോടി കാണാനുള്ള ഭാഗ്യമുണ്ടാകട്ടെയെന്നു പ്രാർത്ഥിക്കുന്നു
@nappqatar32573 жыл бұрын
നല്ല അവതരണം... കാഴ്ചകൾക്കൊപ്പം അതിൻ്റെ ചരിത്രവും പറഞ്ഞു തരുന്നു...👌
@JOURNEYSOFJO3 жыл бұрын
Thank you so much❤️🥰
@renikurian50074 жыл бұрын
As usual nice presentation & good ending...
@JOURNEYSOFJO4 жыл бұрын
Thank u chechi😃😃❤️❤️🥰🥰
@lijorachelgeorge50163 жыл бұрын
നല്ല അവതരണം ആണ് കേട്ടോ. കെട്ടിരിക്കാൻ രസമുണ്ട്. Informative ഉം ആണ്
@JOURNEYSOFJO3 жыл бұрын
Thank you so much❤❤❤
@ismailkismailk51043 жыл бұрын
Bro ഞാൻ ഈ channel ഇപ്പോഴാണ് കാണുന്നത് Great channel super ❤️❤️❤️❤️❤️❤️❤️ Katta support und ഇനിയും തുടരണം
@JOURNEYSOFJO3 жыл бұрын
Thanks a lot❤🥰sure😀👍🏻 Orupad santhosham❤
@RamyaRamya-gi4hp3 жыл бұрын
ഞാൻ പോയിട്ടുണ്ട് അടിപൊളി ആണ് ട്ടോ വീണ്ടും കാണാൻ ആഗ്രഹം
@JOURNEYSOFJO3 жыл бұрын
Thank you🥰🥰❤️❤️
@milestogowithsachu17873 жыл бұрын
നല്ല അടിപൊളി quality video😊really superb
@JOURNEYSOFJO3 жыл бұрын
Thank you so much bro🥰❤️
@Kunju32567 Жыл бұрын
Dhanushkodi yil ninn video kanunna njn this place is so beautiful
@JOURNEYSOFJO Жыл бұрын
🥰🥰❤❤👍🏻👍🏻
@roshnik33063 жыл бұрын
ഒരുപാട് നന്ദി, ഈ കാഴചകൾക്കും ഈ വിവരണത്തിനും 👌👌. ഒരുപാട് അറിവുകൾ..... Thanks broii
@JOURNEYSOFJO3 жыл бұрын
Thanks for the support ❤️so happy to see the comment ❤️
@ridetothehunt5593 жыл бұрын
2019 November ഞാൻ പോയിരുന്നു അവിടെ. അന്ന് പാതിവഴി വരെ വണ്ടി പോകാത്ത ഉള്ളായിരുന്നു. അവിടുന്ന് പിന്നെ end എൻറെ വരെ 5km ഉണ്ടായിരുന്നു. അന്ന് അവിടെ വന്ന് ആൾക്കാർ എല്ലാവരും തിരിച്ചുപോയി ആർക്കും 5 കിലോമീറ്റർ നടക്കാൻ വയ്യാത്തതുകൊണ്ട്. ഞങ്ങളൊന്ന് അങ്ങോട്ടുമിങ്ങോട്ടും കൂടെ ഒരു പത്ത് കിലോമീറ്റർ ആണ് ഞാനെൻറെ ഫ്രണ്ട്സും കൂടെ നടന്നത്. രാവിലെ ഏഴു മണിക്കാണ് ഞങ്ങൾ നടന്നത് ഏഴുമണിക്ക് അവിടെ ഭയങ്കരമായി ചൂടാ നല്ല വെയിലാണ് രാവിലെ അടിക്കുന്നത് നമ്മുടെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവം അന്ന്. അന്ന് ആ endill ചെന്നപ്പോൾ ഞങ്ങൾ നാലുപേര് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
@JOURNEYSOFJO3 жыл бұрын
❤️👍ഞങ്ങൾ 2019 ഡിസംബറിൽ ആണ് പോയത്.. അന്ന് ചിലപ്പോ റോഡ് പണി കഴിഞ്ഞ സമയമാകും.. അതുകൊണ്ട് ബസ് ഉണ്ടായിരുന്നു Thank you so much for watching nd thanks for the comment❤️❤️🥰🥰
@sreemasree56924 жыл бұрын
Seriously....Njan evida pokumbol anne van jathera undayirunnu....Kuthi kulungi nalla thakarppan thamil song vache pokuna aa pokke cheriya beethiyum paksha athinekal orupaade nalla rasakaravum ayirunnu enike thonunu njan anne kandirunna aaa dhanushkodike enne oru paadu mattam vannirikunnu koodatha athe onnu koodi manoharamayirunnu koodi thonunu😊😊😊😊 koodathe your channel is superb enike onnu koodi pokan thoni ethellam kettapo
@JOURNEYSOFJO4 жыл бұрын
എനിക്ക് അതുപോലെ വാൻ യാത്ര ചെയ്യണമെന്നുണ്ട്.. ഇപ്പോ പഴയ പോലെ പക്ഷെ കാണില്ലായിരിക്കും.. 😃❤️👍thank you so much for the comment..
@chithambararajanr2193 жыл бұрын
Dhanush kodi is a gost town which was a big city submerged under sea in 1960.
@JOURNEYSOFJO3 жыл бұрын
👍👍👍👍👍
@abhilashasokkumar41242 жыл бұрын
1964
@sukruth39514 жыл бұрын
History telling okke nalla feel und bro Keep going 🤜
@JOURNEYSOFJO4 жыл бұрын
Thank u so much bro😃😃❤️❤️
@mariamjithina22544 жыл бұрын
Chilarude jeevitham kettikidakkunna vellam pole aane. Chilarude jeevitham ozhuki nadakkunnathu poleyum... naam palappozhum aaakan kothikkunnathum ozhuki nadakkunna vellam pole aakanane. Angane oru jeevitham palarkkum neediedukkan kazhinjennu varilla. Achachan athu nendieduthu... eniyum orupad yathrakal cheyyan kazhiyattee.....😍😍 God Bless You🙏🏻🙏🏻
@JOURNEYSOFJO4 жыл бұрын
🤩🤩❤️❤️❤️thank you so much ❤️❤️❤️ഒത്തിരി സന്തോഷം..
@lalami73143 жыл бұрын
rijo. .oru vihagaveekkshanam thanne nadathiyitund. vellimekhangalalum neelamekhangalalum avrudamamaya kadalpradesangale camera yil nannayi pakarthiyitund. vellathil pongikidakuna kallukal thaneyanu. grill iTu sookhichuvachad kanditund.
@JOURNEYSOFJO3 жыл бұрын
Thank you so much🤩🤩❤️❤️your support means a lot😊❤️
@shibilinaha50552 жыл бұрын
Wonderful 👍beautiful place and excellent narrative
@JOURNEYSOFJO2 жыл бұрын
Thank you🥰❤
@alvinshaji16693 жыл бұрын
Thnks 4 mentioning the legendary pack Maniratnam Sir 🥰
@JOURNEYSOFJO3 жыл бұрын
🤩🤩❤️❤️🥰🥰
@rajeshcr95193 жыл бұрын
സൂപ്പർ നല്ല അടിപൊളി അവതരണം എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ടു
@JOURNEYSOFJO3 жыл бұрын
Thanks a lot🥰🥰❤️❤️❤️
@siroshlal40743 жыл бұрын
Bus ഉള്ള ആ ടൈമിൽ പോകാൻ സാധിച്ചു..... വളരെ നല്ല വിവരണം എന്തോ വീണ്ടും അവിടെ പോയ oru ഫീൽ
@JOURNEYSOFJO3 жыл бұрын
Thanks a lot brother🥰❤️
@rekhavishnu51182 жыл бұрын
നല്ല അവതരണം. മനസിന് വല്ലാത്ത റിലീഫ്
@JOURNEYSOFJO2 жыл бұрын
Orupad santhosham🥰❤
@sumeshva47744 жыл бұрын
നല്ല clarity ഉണ്ട്... subscribe cheythu... പ്രസന്റേഷൻ ആണ്... highlight.. 👍👍
@JOURNEYSOFJO4 жыл бұрын
Thanks a lot😃❤️
@akccj77654 жыл бұрын
അടുത്തകാലത്ത് കണ്ടതിൽ വെച്ച് ഏറ്റവും മികച്ച കാഴ്ചകൾ,,,, കാഴ്ചകൾ കൊപ്പം ദൃശ്യങ്ങളുടെ വിവരണവും നൽകുന്ന രീതി വളരെ ഹൃദ്യമായി ,,,രാമേശ്വരം ധനുഷ്കോടി കാഴ്ചകൾ വളരെ നയനാനന്ദകരം ആയിരുന്നു ,,,എത്രയോ വർഷങ്ങൾക്കു മുമ്പ് എൻറെ വല്യമ്മയെ വിവാഹം ചെയ്തു കൊണ്ടുവന്നത് ഇന്നത്തെ ശ്രീലങ്കയിലെ ജാഫ്നയിൽ നിന്നാണ്,, അന്ന് അവർ യാത്ര ചെയ്തത്ധനുഷ്കോടി വരെ ട്രെയിനിലും അവിടുന്നങ്ങോട്ട് ബോട്ടിലും ആയിരുന്നെന്ന് കുട്ടിക്കാലത്ത് ഞങ്ങളോട് അവർ പറയുമായിരുന്നു ,,മനോഹരമായ ദൃശ്യവിരുന്ന് ഞങ്ങളിൽ എത്തിച്ചതിന് വളരെ ഹൃദ്യമായ അഭിവാദനങ്ങൾ,, അലവിക്കുട്ടി എ ക്കെ ഒളവട്ടൂർ,,,, പുളിക്കൽ
@JOURNEYSOFJO4 жыл бұрын
Great😃❤️😊thanks a lot.. പഴയ ആ ശ്രീലങ്കയിലേക്കുള്ള ബോട്ട് യാത്രയെക്കുറിച്ച് വായിച്ചിട്ടൊക്കെ ഉള്ളൂ.. ആദ്യമായാണ് ഒരാളുടെ അനുഭവം കേൾക്കുന്നത്.. thank you so much for the comment😊❤️
@akccj77654 жыл бұрын
@@JOURNEYSOFJO നിങ്ങളുടെ ചാനൽ ഞാൻ ആദ്യമായാണ് കാണുന്നത് വളരെ നന്നായിട്ടുണ്ട്
@JOURNEYSOFJO4 жыл бұрын
ഈ വാക്കുകളൊക്കെ വലിയ പ്രോത്സാഹനമാണ് 😊❤️❤️keep supporting.. thanks a lot..
@akccj77654 жыл бұрын
@@JOURNEYSOFJO ഓക്കേ മറുപടി തന്നതിൽ വളരെ നന്ദി
@nihadkv3034 жыл бұрын
yatrayude koode ulla eee information athaan pwoli keep it up bro🤩🤩🤩
@JOURNEYSOFJO4 жыл бұрын
ഒരുപാട് സന്തോഷം ബ്രോ 😃❤️
@Nadusvibes2 жыл бұрын
Nalla video 🥰poyi kananam ennu aagrahamulla sthalam aanith
@JOURNEYSOFJO2 жыл бұрын
🥰❤
@JOURNEYSOFJO2 жыл бұрын
തീർച്ചയായും പോവാൻ പറ്റട്ടെ
@reshmapramod85564 жыл бұрын
Congratulations dear💕. 10k 🤩🤩🥳🥳🥳
@JOURNEYSOFJO4 жыл бұрын
Thank u so much dear🤩🤩❤️❤️
@jinisajini91584 жыл бұрын
Good ! Super seen & beautiful place ...best road ..pinney ividotu toor & trip edukkaney pls . interest ullavarku varamallo ..?
@JOURNEYSOFJO4 жыл бұрын
Thanks a lot for the comment😊😊❤️❤️👍👍
@JiginaArun4 жыл бұрын
നല്ല അവതരണം അതുപോലെ കാഴ്ചകളും...വീഡിയോസ് ന്റേ കൂടെ kathaparayunnathupole ചരിത്രം പറയുന്നത്...പൊളിച്ചു....👍👍👍
@JOURNEYSOFJO4 жыл бұрын
Thank you so much😊❤👍
@bhavyacvc20024 жыл бұрын
Presentation keelkkuboo undakkunna oru feel 👌👌👌👌👌👌👌👌👌👏👏👏👏🥰🥰🥰🥰🥰 super etta
❤️❤️Thank you🥰🥰God bless you too.. ഒരുപാട് സന്തോഷം 😊
@lalami73143 жыл бұрын
thanks
@jishnukp72142 жыл бұрын
Ennal pinne srilanka yumaayi aa paalam muttichoode... ❤️❤️
@JOURNEYSOFJO2 жыл бұрын
😄😄
@ThatMalluinUK4 жыл бұрын
എന്നെ കൂട്ടാതെ പോയതില്‍ പരിഭവം ഉണ്ട്, എന്നാലും വീഡിയോ പൊളിച്ചു..
@JOURNEYSOFJO4 жыл бұрын
😛😛😁😁 Thank you bro❤️❤️❤️
@mav79453 жыл бұрын
nice innocent attractive description,charming and informative . Pl keep this tempo
@JOURNEYSOFJO3 жыл бұрын
Sure🥰will give my best❤️thank you so much
@jinisajini91584 жыл бұрын
Last or first .ningaludey photo onnu flash ayitu kaniku ..! Enthayalum super sound & language !! Pinney chilar kanunnavarku Alarji thonnum vitham talks with ! .. ithu kelkan sugama !!
@JOURNEYSOFJO4 жыл бұрын
Thank you so much 😃❤️തീർച്ചയായും പതിയെ ലൈവ് ആയി കുറച്ച് ഭാഗമൊക്കെ വിഡിയോയിൽ ചെയ്യണമെന്നുണ്ട്.. thanks for the great support❤️
@AjuVechoochira4 жыл бұрын
മനോഹരം
@JOURNEYSOFJO4 жыл бұрын
Thank u bro😃😃❤️❤️
@js-eb4pq4 жыл бұрын
Love from Rameshwaram 🐯🐯🐯🐯🐯🐯🐯🐯😃😃😃😀😀😎😎😎😽😽😽😺😺
@JOURNEYSOFJO4 жыл бұрын
Happy that you loved watching Rameshwaram Dhanushkodi videos.. thanks a lot for the great support😊❤️
@ronaldvlogscreator60272 жыл бұрын
Super video. . fully watched 👍🏼
@JOURNEYSOFJO2 жыл бұрын
🥰🥰❤❤
@adhithyaamal3 жыл бұрын
Ethu rasaa kanaan🥰🥰🥰🥰
@JOURNEYSOFJO3 жыл бұрын
🥰🥰❤️❤️❤️
@Ingodsowncountry4 жыл бұрын
Tributes to the great scientist, former President & Bharat Ratna Dr #APJAbdulKalam on his birth anniversary. His ideas will keep inspiring the youth for generations to come. Railways is building a new Pamban Railway Bridge, which had been an inseparable part of his childhood.
@JOURNEYSOFJO4 жыл бұрын
Yes, a great visionary & man of dreams❤️ I have done a tribute video for Kalam sir❤️this is the video link kzbin.info/www/bejne/oarEcnSVrN5jjZI
@sudheeshsudheesh87534 жыл бұрын
നന്നായിട്ട് ഇഷ്ടപ്പെട്ടു... നല്ല അവതരണം.. ക്യാമറ super
Bay of bengal & indian ocean meet cheyyunath kanyakumariyil alle🤔
@noble_kochithara83123 жыл бұрын
ജോ താങ്കള്‍ ഒരു killadi തന്നെ 👌🔥
@JOURNEYSOFJO3 жыл бұрын
Thank you bro❤️
@abinjoseph66564 жыл бұрын
So nice good presentation 👍👌.. Ippol namuk ivde pokan enthelum prblm undo avde check post open aano
@JOURNEYSOFJO4 жыл бұрын
Bro.. thank you so much for the comment😊❤️ഞാൻ തിരക്കിയപ്പോൾ കുറച്ച് ദിവസങ്ങൾ മുമ്പ് വരെയും closed ആണെന്നാണ് അറിഞ്ഞത്.. തമിഴ് നാട്ടിൽ കോവിഡ് കേസുകൾ കൂടുവല്ലേ.. അതാരിക്കും.. എന്തായാലും കൂടുതലായി എന്തെങ്കിലും അറിയുവാണെങ്കിൽ ഉറപ്പായും അപ്ഡേറ്റ് ചെയ്യാം ബ്രോ ❤️
@abinjoseph66564 жыл бұрын
@@JOURNEYSOFJO thanks bro...ariyuvanel pparayane
@JOURNEYSOFJO4 жыл бұрын
@@abinjoseph6656 sure bro❤️❤️👍👍
@sreedharansreesreedharansr45382 жыл бұрын
2013, 17, 20 എന്നീ വർഷങ്ങളിൽ എനിയ്ക്കും ഈ കാഴ്ചകൾ കാണാൻ കഴിഞ്ഞു. 2013 ൽ കടലിൻ്റെ നടുവിലൂടെ വാനിലൂടെയുള്ള യാത്ര ഇന്നും ഒരു ഉൾക്കിടിലത്തോടെ ഇന്നും ഓർക്കുന്നു. ജീവിച്ചിരിക്കുന്ന കാലത്തോളം ഓർക്കാൻ മറ്റെന്തുണ്ട് നമ്മുടെ ജീവിതത്തിൽ,,,
Bro.. At present enganeya sthithi ennu ariyillatto.. Njan 2020 January ilaanu poyathu.. Randazcha munbu poya oral avide ipo closed aanennu comment cheythirunnu.. Open aayonnu correct ariyilla ketto..
@skyline69044 жыл бұрын
അടിപൊളി മച്ചാനെ
@JOURNEYSOFJO4 жыл бұрын
🥰🥰😃❤️❤️thanks for the support bro
@skyline69044 жыл бұрын
@@JOURNEYSOFJO 💞💞
@johnyck88934 жыл бұрын
വളരെ നല്ല അവതരണം. Music ശബ്ദം കൂടുതലായി തോന്നുന്നു.ദൃശൃങൾ വിവരിക്കുന്ന അവസരത്തിൽ music ഒഴിവാക്കി യാൽ vision കൂടുതൽ impressive ആകൂം
@JOURNEYSOFJO4 жыл бұрын
Sure.. തീർച്ചയായും ശ്രദ്ധിക്കാം.. thanks a lot for the suggestion😊😃❤️
@mhdharshal83854 жыл бұрын
Njaan poyittund dhanush kodiyil school tour adipoli aan idath bakath kanunna kadalil aazam kuravaan
@JOURNEYSOFJO4 жыл бұрын
😃❤️👍👍👍
@febasdairies88472 жыл бұрын
Nice presentation 👍🏻☺️❤️
@JOURNEYSOFJO2 жыл бұрын
Thanks a lot🥰❤
@himaz64624 жыл бұрын
എന്തോ വല്ലാത്ത ഇഷ്ടമാണ് യാത്രയോട് അത് ഇരട്ടിയായി ഈ കാഴ്ചകളിലൂടെ കൂടുതൽ അറിവുകളിലൂടെ
@JOURNEYSOFJO4 жыл бұрын
😃😃❤️🥰🥰👍👍
@himaz64624 жыл бұрын
Orupad estapettu bro e channel... otum verupikathe nalla pakka perfect voice mm visualsum orupad kanan agrhichaa nadanuuu... katta addicted ayii... ketirunnu pokum athra nalla avatharanam... Reallyyyyyu Suprb😍😍😍🙏🙏🙏
@JOURNEYSOFJO4 жыл бұрын
Thanks a lot for the comment😊❤️നിങ്ങളുടെയൊക്കെ കമ്മെന്റുകളാണ് മുന്പോട്ടു വീഡിയോ ചെയ്യാൻ പ്രോത്സാഹനം 😊❤️
@leenababu46004 жыл бұрын
Super. God bless u .
@JOURNEYSOFJO4 жыл бұрын
Thank u aunty 😃😃❤️❤️
@Saranyasanal923 жыл бұрын
Superb presentation. വോയിസ് സൂപ്പർ 🥰
@JOURNEYSOFJO3 жыл бұрын
Thank you so much ❤️❤️❤️❤️
@krvnaick20224 жыл бұрын
Very good explanation,in Malayalan. But it looks more practical to get the video added with SUBTITLING in English and / or Hindi to get wider acceptance from Indian tourist community targetting from many other states. IN THE TRAIN ACCIDENT IN 2960S OVER psmvan bridge many Keralites died. THE SOUTHERN DISTRICTS OF kerala were having trade relations with srilanka for centuries heard of Jalphanam Pukayila? Or Kandy Chembu or Columbu Chembu? Most talons in srilanka speak a malayam accented Tamil😃 The name of the famous train was BOAT MAIL , which carried mail from entire Ondia to ceylon by train to Dhanush Kodi and ferried by boat. Thete was no air service with Ceylone till 1960s . My family had business of Tobacco etc with Srilankan northern districts from 1890s. Till 1960s.
@JOURNEYSOFJO4 жыл бұрын
Thank you so much.. nd thanks for the information and valuable suggestions😃❤️planning to add subtitles.. so happy to see the comment..
@MAGNETIC360 Жыл бұрын
😍
@JOURNEYSOFJO Жыл бұрын
🥰🥰
@adithyarajesh074 жыл бұрын
How refreshing!! 🤍
@JOURNEYSOFJO4 жыл бұрын
😃❤️❤️🥰🥰
@Gadhajam3 жыл бұрын
Etta cloudsil kore nalla chitraghal und ettan ath shredhichino...onn noki nok enik feel cheyithathane...