എൻ്റെ കർത്താവേ എൻ്റെ ദൈവമെ ആയിരക്കണക്കിന് ഡാനിയേൽ പൂവണ്ണത്തിൽ അചന്മാരെ സഭക്ക് ലോകത്തിന് എക്കാലത്തും പ്രദാനം ചെയ്യണമെ ഞങ്ങളും ലോകം മുഴുവനും അങ്ങിലായിരിക്കട്ടെ ആമേൻ ഹല്ലേലൂയ
@bernyjacob438122 күн бұрын
Praise the Lord amen ❤
@varghesevl648918 күн бұрын
🎉
@ThomasKT-ly8vv6 күн бұрын
Praise the God amen
@aneymathew88424 ай бұрын
ഈശോയെ.. എന്റെ കുടുംബത്തോട് ഇടപെടേണമേ. 🙏🏻🙏🏻🙏🏻അങ്ങേക്ക് എല്ലാം അറിയാമല്ലോ... ഈശോയെ... 🙏🏻🙏🏻🙏🏻
@omanakn29782 жыл бұрын
താങ്ക്സ്,, ഫാദർ, praize, ദി, ലോർഡ്, അറിവ്, തന്നതിന്, നന്ദി, നന്ദി
@aneymathew88424 ай бұрын
ഹല്ലേലുയ ഹല്ലേലുയ ഈശോയെ.. എന്റെ മക്കളുടെ മേലുള്ള കേട്ട് അഴിച്ച് തരേണമേ. 🙏🏻🙏🏻🙏🏻
@LawrenceAntony-i1u2 ай бұрын
Amen Amen Amen❤❤❤❤❤
@graisammasebastian494812 күн бұрын
Amen 🙏 🙏 ❤
@thankamanimaria70772 жыл бұрын
നന്ദി അച്ചന്റെ ദൈവ വജനം ഞങ്ങൾക്ക് നന്നായി മനസിലാക്കുണ്ട് നന്ദി
@elizabethgeorge3572 ай бұрын
Juju 2:10 2:10 2:10
@beenashaji88162 жыл бұрын
ഈശോയേ, എന്നെയും എന്റെ മക്കളെയും വിശുദ്ധിയിലും വിശ്വാസത്തിലും ജീവിക്കാൻ അനുഗ്രഹിക്കണമേ . ഞങ്ങളുടെ ദാനിയേൽ അച്ചനെ അനുഗ്രഹിക്കണമേ .🙏🙏🙏
@mpphilip36692 жыл бұрын
h⁵
@philominascv693 Жыл бұрын
X
@philominascv693 Жыл бұрын
9p bu ❤😂❤❤by hu hu
@philominascv693 Жыл бұрын
😢 0:13 😢zb
@philominascv693 Жыл бұрын
@@mpphilip3669 4
@jessyc.y.-bw7clАй бұрын
യേശുവേ അങ്ങേ തിരുരക്തം കൊണ്ട് ഞങ്ങളെ കഴുകി ശുദ്ധീകരിക്കണേ ഞങ്ങളെ പരിശുദ്ധത്മാവുകൊണ്ട് നിറക്കണേ
@Miniegison3 ай бұрын
🙏🏻എന്റെ ഈശോ എന്റെ കൂടെഉണ്ട്🙏🏻♥️🙏🏻 പിശാചേ... നിനക്ക് എന്റെ കുടുബത്തിന്റെ മേൽ ഇനി ഒരു അധികാരവും ഉണ്ടാവുകയില്ല.
@AnnieLonappan-eu6mbАй бұрын
യേശു പെപൈശാചികബന്ധനത്തിൽ നിന്ന് ഈ കുടുംബത്തെ രക്ഷപ്പെടുത്തണമെ
@aneymathew88424 ай бұрын
എന്റെ വാക്കു കൊണ്ട്.. നീതീകരണം തരേണമേ. ഈശോയെ.. 🙏🏻🙏🏻🙏🏻
@nalkaravarghesejacob2 ай бұрын
Lord Jesus Christ says - പിതാവായ ദൈവമേ എന്നിൽ വിശ്വസിക്കന്ന എല്ലാവരും സത്യത്താല്‍ വിശുദ്ധീകരിക്കപ്പെടേണ്ടതിന് എന്നിൽ വിശ്വസിക്കന്ന എല്ലാവര്‍ക്കുവേണ്ടി ഞാന്‍ എന്നെത്തന്നെ വിശുദ്ധീകരിക്കുന്നു. Father God, I sanctify myself for all who believe in me, that all who believe in me may be sanctified by the truth. हे पिता परमेश्वर, मैं अपने आप को उन सब के लिये पवित्र करता हूँ जो मुझ पर विश्वास करते हैं, कि जो कोई मुझ पर विश्वास करता है वह सत्य के द्वारा पवित्र किया जाए।😅😊
@marygeorge46463 ай бұрын
എന്റെ മേലോ എന്റെ കുടുംബത്തിന്റെ മേലോ പിശാച് നിനക്കൊരു അധികാരവുമില്ല . എന്റെ ദൈവത്തിനു മാത്രമേ മക്കളുടെ മേലും അധികാരമുള്ളൂ. യേശുവേ അങ്ങേയ്ക്ക് സ്തുതി സ്തോത്രം ഹല്ലേലുയ ഹാലേലുയ്യാ
@aneymathew88424 ай бұрын
ആമേൻ 🙏🏻🙏🏻🙏🏻 കർത്താവേ.. എന്റെ മോനോട് കരുണ തോന്നണമേ. 🙏🏻🙏🏻🙏🏻
@mariachacko585021 күн бұрын
Thank you Lord for the gift of our dear father.May the Lord,continue to bless with good health.We are proud of you.Thank you Lord,Praise you Lord.
@TreesaChackoVarghese23 күн бұрын
By your massage I'm learning more & more BIBLE, Word. Thank u so much Fatherji
@valsammavarghese5414 ай бұрын
യേശു എന്റെ രക്ഷകൻ. പിശാചിനു എന്റെ മേലോ എനിക്കുള്ളവരിലൊ യാതൊരു അവകാശവുമില്ല. 🔥
@nalkaravarghesejacob2 ай бұрын
Lord Jesus Christ says - പിതാവായ ദൈവമേ എന്നിൽ വിശ്വസിക്കന്ന എല്ലാവരും സത്യത്താല്‍ വിശുദ്ധീകരിക്കപ്പെടേണ്ടതിന് എന്നിൽ വിശ്വസിക്കന്ന എല്ലാവര്‍ക്കുവേണ്ടി ഞാന്‍ എന്നെത്തന്നെ വിശുദ്ധീകരിക്കുന്നു. Father God, I sanctify myself for all who believe in me, that all who believe in me may be sanctified by the truth. हे पिता परमेश्वर, मैं अपने आप को उन सब के लिये पवित्र करता हूँ जो मुझ पर विश्वास करते हैं, कि जो कोई मुझ पर विश्वास करता है वह सत्य के द्वारा पवित्र किया जाए।😊😊
@sindhujayakumar40622 жыл бұрын
ഈശോയെ.... സ്തുതിക്കുന്നു 🙏 ഈശോയെ..... ആരാധന 🙏 ഈശോയെ..... മഹത്വം 🙏 ഈശോയെ...... നന്ദി 🙏 നമ്മക്കായി ദൈവവചനം വാതോരാതെ പ്രഹോഷിക്കുന്ന അച്ഛനെയും.... ടീം അംഗങ്ങളെയും വചനം കേൾക്കുന്ന എല്ലാവരെയും എന്റെ അപ്പാ...... അവിടുന്ന് അനുഗ്രഹിക്കേണമേ... 🙏 🙏 🙏
@ElikuttyMutholil4 ай бұрын
L😊 പ
@nalkaravarghesejacob2 ай бұрын
Lord Jesus Christ says - പിതാവായ ദൈവമേ എന്നിൽ വിശ്വസിക്കന്ന എല്ലാവരും സത്യത്താല്‍ വിശുദ്ധീകരിക്കപ്പെടേണ്ടതിന് എന്നിൽ വിശ്വസിക്കന്ന എല്ലാവര്‍ക്കുവേണ്ടി ഞാന്‍ എന്നെത്തന്നെ വിശുദ്ധീകരിക്കുന്നു. Father God, I sanctify myself for all who believe in me, that all who believe in me may be sanctified by the truth. हे पिता परमेश्वर, मैं अपने आप को उन सब के लिये पवित्र करता हूँ जो मुझ पर विश्वास करते हैं, कि जो कोई मुझ पर विश्वास करता है वह सत्य के द्वारा पवित्र किया जाए।🎉🎉
@ChinnammaAbraham-n5v23 күн бұрын
Ente eshoye kudubhathile kettu azhikkename amen
@omanakn29782 жыл бұрын
ഇത്, കലക്കൻ,, അവസരം, തന്ന, ദൈവമെ, നന്ദി
@annammamlavil82176 күн бұрын
70/വർഷങ്ങൾക്കു മുൻപ് എന്റെ അപ്പൻ എനിക്കു പറഞ്ഞു തന്നിട്ടുണ്ട് ഒരു കുടുംബത്തിൽ നിന്ന് ഒരാളെങ്കിലും ഒരോ ദിവസവും ദിവ്യബലിയിൽ സംബന്ധിച്ചാൽ ആ കുടുംബം നന്മ നിറഞ്ഞതാകുമെന്ന്.ഞാൻ വ്രതവാഗ്ദാനം ചെയ്തപ്പോൾ പ്രത്യേക ഭക്തിയായി പരിശുദ്ധ കുർബ്ബാന തെരഞ്ഞെടുക്കാൻ അപ്പന്റെ വാക്കുകൾ എനിക്ക് പ്രേരണയായി.
@maryjude25812 жыл бұрын
എന്റെ മേലോ കുടുംബത്തിന്റെ മേലോ പിശാചേ നിനക്ക് അധികാരമില്ല 🙏🏻✌️എന്റെ ദൈവത്തിനു മാത്രമേ എന്റെ കുടുംബത്തോട് അധികാരമുള്ളൂ 🙏🏻🙏🏻🙏🏻🌷🌷🌷🌷🌷🌷🌷യേശുവേ നന്ദി യേശുവേ നന്ദി‼️
@mpphilip36692 жыл бұрын
qqqqqqqqqqqqqqqqqqqqqqqqq¹
@treesajohnson62222 жыл бұрын
E
@abeljoby6198 Жыл бұрын
2
@elsammastephen7366 Жыл бұрын
Llllllll
@royyohannan397 Жыл бұрын
@@treesajohnson6222 åå🥰āā
@bigamma66692 жыл бұрын
ഈശോയെ പൈശാചിക ബന്ധന ത്തിൽ നിന്നും ങ്ങങ്ങളെ രക്ഷിക്കണമേ 🙏🙏🙏il
@jainammaaugustin70922 жыл бұрын
🙏🙏🙏🙏🙏🌹🌹🌹🌹🌹
@japhletmoncy29472 жыл бұрын
Fr Daniel you are our pride from Jesus....u wil be empowered with holyspirit more more more... hallelujah
@bernyjacob438122 күн бұрын
Thank you Jesus blessed for my children and family members Ave maria amen ❤
@babujohn3850Ай бұрын
Jesus, have mercy upon me and my family. Amen
@aneymathew88424 ай бұрын
ഈശോയുടെ. രക്തം എന്റെ കുടുംബത്തിന് ജയം തരേണമേ.. യേശുവിൻ.. രക്തം.. ജയം 🙏🏻യേശുവിൻ രക്തം ജയം 🙏🏻🙏🏻🙏🏻
@minianimon33212 жыл бұрын
ഈശോയെ സ്തോത്രം ഈശോയെ നന്ദി ഈശോയെ ആരാധന ആമേൻ. 🙏🙏🙏🙏🙏🙏🙏🙏🙏🙏
@inasukuttymc79993 күн бұрын
So good topic, father
@JoeGuitarWorldАй бұрын
Encouraging message 🙏🙏🙏
@leenatitus18202 ай бұрын
Thank you father 🙏🏻
@sujashaju8422Ай бұрын
ആമേൻ ഹല്ലേലുയ എന്റെ മേലോ എന്റെ കുടുംബാംഗങ്ങളുടേമെലോ എന്റെ ഭാവനത്തിന്റെ മേലോ ദുഷ്ട നിന്റെ ഒരു ദുഷ്ടത്തായും അധികാരവും നടക്കില്ല എന്നേ ശക്തനാക്കുന്ന എന്റെ കർത്താവെ അങ്ങ് മാത്രമേ ജയിക്ക്
@mercyalex553Ай бұрын
Yes, Jesus has removed our sins. No devil can touch us
@thomasantony49774 ай бұрын
ആമേൻ 💕 ആമേൻ 💕 ആമേൻ 💕🙏💕
@tissyaugusthy55122 жыл бұрын
വേലുo വ്യാളിയും സിംഹവും Daniel Text
@avilavsccg83972 жыл бұрын
Thank you Jesus for Fr. Daniel, for choosing him for proclaiming the Word of God. Thank you Fr. Daniel for your selfless life. Your generosity is an inspiration for me to live my life for Jesus daily. You are really a true teacher. Your teaching is with much love and interest..Thank you.
@Doremon2803n4 ай бұрын
Esoyee ete kudumbathil Vannu anugrahikanee Ameen
@mathewvarughese13032 жыл бұрын
Praise lord our Saviour
@gracyfrancis84484 ай бұрын
Amen Karthavee protect my children's Family and this home .KrepatarenameAmen
@aliabraham579Ай бұрын
Amen.
@LawrenceAntony-i1u2 ай бұрын
Gift of God dear Achan❤❤❤❤❤❤
@leelamasubramanian7052Ай бұрын
Jesus 🙏🙏🙏 Jose n pettar nu Wendy prarthykanam amen 🙏🙏🙏🙏🙏🙏🙏🙏
@omanakn29782 жыл бұрын
ആയിരമായിരം, നന്ദി
@lovelyrajan8494 ай бұрын
Karthave nigalude puthri puthranmark makkal undakatte ennalle ni paranjirikkunnath enteyum geemoludeyum avastha matti tharane 🌹🌹🌹🌹
@SunithaP-vf9mq2 жыл бұрын
Accha....!!! Thank you so much 🙏
@aneymathew88424 ай бұрын
ഹല്ലേലുയ ഹല്ലേലുയ 🙏🏻🙏🏻🙏🏻
@gracymicheal11824 ай бұрын
Praise the lord 🙏 fr. Please pray for our family members filled with holy spirit thank you 🙏
@princethomas74964 ай бұрын
Eshuve Sthrotham Eshuve Thank you
@jessyalex95272 жыл бұрын
Achan paranjathu100/correct aanu.
@elizabethabraham53722 жыл бұрын
Esoye ente makkale visudha swargathil ninnu jhanathal nirakkaname
@jennysajai1103 ай бұрын
AMEN AMEN AMEN AMEN AMEN AMEN
@aneymathew88424 ай бұрын
ഹല്ലേലുയ 🙏🏻🙏🏻🙏🏻
@susanphilipose56632 ай бұрын
ഹല്ലേലുയ്യ
@pushpageorge95633 ай бұрын
Hallelujah
@gracymicheal11824 ай бұрын
Please pray for our grand children for wisdom thank you 🙏
@aloshythomas5492 Жыл бұрын
ആമേൻ 🥰
@georgejoseph12863 ай бұрын
ആ മ്മേ ൻ
@nalkaravarghesejacob2 ай бұрын
Lord Jesus Christ says - പിതാവായ ദൈവമേ എന്നിൽ വിശ്വസിക്കന്ന എല്ലാവരും സത്യത്താല്‍ വിശുദ്ധീകരിക്കപ്പെടേണ്ടതിന് എന്നിൽ വിശ്വസിക്കന്ന എല്ലാവര്‍ക്കുവേണ്ടി ഞാന്‍ എന്നെത്തന്നെ വിശുദ്ധീകരിക്കുന്നു. Father God, I sanctify myself for all who believe in me, that all who believe in me may be sanctified by the truth. हे पिता परमेश्वर, मैं अपने आप को उन सब के लिये पवित्र करता हूँ जो मुझ पर विश्वास करते हैं, कि जो कोई मुझ पर विश्वास करता है वह सत्य के द्वारा पवित्र किया जाए।
@elsylg16592 жыл бұрын
Praise the lord.
@susanmathew2633 Жыл бұрын
Ammen Halleluya🙏🙏🙏🙏🙏🙏Thanku Jesus Halleluya🙏🙏🙏🙏🙏🙏🙏🌹🌹
@elizabethabraham53722 жыл бұрын
Esoye ente makan yesuvine karthavum rakshithavumayi sweekarikkaname
@vincyvincy49263 ай бұрын
Fr please pray peace in my family.There is so much of hatred , jealousy, envy, bitterness and revengeful attitude between my siblings.They can't see each other.There is so much of manthram and devlish work, please pray for them.
@SumiSumidhipinАй бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@studyworld67712 жыл бұрын
Appa protect my son..he is suffering frm cold, throat pain..Amen
@marymorris19335 жыл бұрын
Awesome teaching. All glory to the lamb of God. Lord Jesus, cover us with your precious blood. We believe in the power of your precious blood. Amen.
@banumathibanu55572 жыл бұрын
Nadhiya
@aliceouseph45692 жыл бұрын
Thank god
@shibygeorge46512 жыл бұрын
ആമേൻ 🙏🙏🙏🙏
@susanphilipose56632 ай бұрын
Sthothram
@kallungaljosephdaniel75794 ай бұрын
കർത്താവു ആത്മാവാകുന്നു; കർത്താവിന്റെ ആത്മാവുള്ളേടത്തു സ്വാതന്ത്ര്യം ഉണ്ടു. ( 2 കൊരിന്ത്യർ 3 : 17 )
@sr.lincyfrancis95622 жыл бұрын
Father എത്ര നന്നായി വചനം പറയുന്നു 👍w
@annatresia8 ай бұрын
We need your prayers for us that we need a small house just to spend our vacations i don't know it is the correct thought or not
@sunithathilakan87352 жыл бұрын
karthave halleluya scothram
@eshakjuliyan91113 жыл бұрын
இயேசப்பா சாத்தானின் சூழ்ச்சிகளிருந்தும் கட்டுகளிருந்தும் விடுதலை தந்து காத்தருளும்....உம்முடைய திரு இரத்தம் தெளித்து என்னை பாதுகாத்தருளும்👏👏👏👏👏👏👏👏👏👏17 நான் இறந்தொழியேன்; உயிர் வாழ்வேன்; ஆண்டவரின் செயல்களை விரித்துரைப்பேன்; திருப்பாடல்கள்(சங்கீதங்கள்) 118:17
@susammajacob59622 жыл бұрын
Praise the lord, Hallelujah
@josepeter54175 жыл бұрын
Thanks
@susyjoseph1762 Жыл бұрын
🙏🙏❤❤
@AmbikaPrasad-ip7ts2 ай бұрын
🙏🙏🙏❤️
@mariammajacob1302 жыл бұрын
Hallelujah hallelujah hallelujah amen 🙏🙏🙏
@susyjoseph1762 Жыл бұрын
Amen🙏🙏🙏❤️❤️❤️🙏🙏🙏
@RegiGeorge-eg6yg2 ай бұрын
👍👍👍👍👍👍👍🎉
@elizabethabraham53722 жыл бұрын
Esoye ente makkalil daivavachanam kondum parisudhalmavukondum nirakkaname
@vincymartin71882 жыл бұрын
Praise the Lord🙏🏻❤
@premafrancis15634 ай бұрын
👌🏻👌🏻👌🏻👌🏻🙏🏻👍🏻👍🏻🥰
@saintfrancis68405 жыл бұрын
Great message,thank God, share this message as much as possible, glory to God, Ave Maria
@bindugeorge5972 жыл бұрын
🙏🙏🙏
@leelamartin6062 Жыл бұрын
Father Daniel is already baptized. That is enough. Father is a God child.
ഏതൊരു കത്തോലിയ്ക്കാ പുരോഹിതനെ സംബന്ധിച്ചിടത്തോളം, മൂന്നു മാരക പാപങ്ങളാണ് വൈദികനുള്ളത്. 1.ദൈവദൂഷണം : കുമ്പസാരക്കൂട്ടിൽ ഇരിക്കുമ്പോൾ ഇവർ ദൈവം ആണ് എന്ന് ഇവർ വാദിയ്ക്കുന്നു. എന്നാൽ ഒരു മഴ പെയ്യിയ്ക്കാനോ, ഒരു മണൽത്തരി പോലും സൃഷ്ടിയ്ക്കാനോ ഉള്ള കഴിവ് ഇവർക്കില്ല താനും. ഇവർ ദൈവം ആണ് എന്ന ഇവരുടെ വാദം ലോകത്തിലേയ്ക്കും ഏറ്റവും വലിയ ദൈവ ദൂഷണം ആകുന്നു. കുമ്പസാരക്കൂട്ടിൽ ഇരിക്കുമ്പോൾ ഇവർ ഈശോ ആണെന്നും ഇവർ പറയാറുണ്ട്. ഈശോ ആർക്കും പലതവണ പാപമോചനം കൊടുത്തില്ല. ആരുടേയും കുമ്പസാരം കേട്ടില്ല. ആർക്കും പ്രായശ്ചിത്തം കൊടുത്തില്ല.ഈശോ പാപമോചനം കൊടുത്ത വ്യക്തികൾക്ക് അപ്പോൾ തന്നെ അത്ഭുതം ലഭിച്ചിരുന്നു. ഏതു കത്തോലിയ്ക്കാപുരോഹിതൻ ആരുടെ പാപം മോചിച്ചപ്പോഴാണ് അത്ഭുതം നടന്നിട്ടുള്ളത്? പാപമോചനം കുമ്പസാരത്തിലൂടെ നടക്കുന്നില്ല എന്നതിന്റെ വ്യക്തമായ തെളിവാണത്. 2. വ്യഭിചാരം : കുമ്പസാരത്തിൽ ലൈംഗിക പാപങ്ങൾ പറയുന്ന പെണ്ണുങ്ങളോട് ചോദിയ്ക്കാവുന്നിടത്തോളം ചോദ്യങ്ങൾ ചോദിച്ചു അവരെ മാനസികമായി അങ്ങേയറ്റം പീഡനം നടത്തി, മനസുകൊണ്ട് അവരോട് അച്ചന്മാർ വ്യഭിചാരം നടത്തുന്നു. പെണ്ണുങ്ങളെ കുമ്പസാരിപ്പിയ്ക്കുവാൻ ഇവർ വളരെയധികം സമയം എടുക്കുന്നത് കണ്ടിട്ടില്ലേ? ആണുങ്ങളെ പെട്ടെന്ന് പെട്ടെന്ന് കുമ്പസാരിപ്പിച്ചു നീക്കും. 3. ദൈവത്തിനു നിരക്കാഴിക : അച്ചന്മാർ കുർബാന ജനങ്ങൾക്ക് കൊടുത്തതിനു ശേഷം, ഒരു പ്രാർത്ഥന ചൊല്ലാറുണ്ട്. " കർത്താവേ ഞങ്ങൾ സ്വീകരിച്ച തിരുശരീരവും തിരുരക്തവും ഞങ്ങൾക്ക് ശിക്ഷവിധിയ്ക്കു കാരണമാവാതെ, കടങ്ങളുടെ പൊറുതിയ്ക്കും പാപങ്ങളുടെ മോചനത്തിനും കാരണമാവട്ടെ. " ഇവർ തിരുരക്തം എന്ന വീഞ്ഞ് ആർക്കെങ്കിലും കൊടുക്കാറുണ്ടോ? ഇല്ല എന്ന് എല്ലാവർക്കും അറിയാവുന്ന ഒരു സത്യം ആണ്. എന്തിനാണ് കത്തനാരന്മാരെ നിങ്ങൾ ദൈവത്തെ പൊട്ടനാക്കുന്നത്? ഇത് നിങ്ങളുടെ അങ്ങേയറ്റം ദൈവത്തിനു നിരക്കാഴികയാണ്.വിശ്വാസികൾക്ക് വീഞ്ഞ് കൊടുക്കാതെ ഇങ്ങനെ പ്രാർത്ഥിയ്ക്കുന്നത് ദൈവത്തിനു നിരക്കാഴിക അല്ലേ? വിശ്വാസികൾക്ക് വീഞ്ഞ് കൊടുക്കാതെ അവരെ പറ്റിയ്ക്കാൻ നിങ്ങൾ കണ്ടുപിടിച്ചിരിയ്ക്കുന്ന ഒരു മാർഗം ആണു കുർബാന അവരുടെ കയ്യിൽ കൊടുക്കുന്ന രീതി. അപ്പോൾ ഓരോ വിശ്വാസിയും മനസിലാക്കിയിരിക്കുക, അച്ഛന്മാർക്ക് 3 മാരകപാപങ്ങളാണ് ഉള്ളതെന്ന്. ദൈവദൂഷണം, വ്യഭിചാരം, ദൈവത്തിനു നിര ക്കാഴിക. ഞാൻ ഒരു കത്തോലിയ്ക്കനാണ്. Ocnnb