ഏലിയൻസിന്റെ ലോകം | Dyson Sphere Explained In Malayalam

  Рет қаралды 46,592

JR STUDIO Sci-Talk Malayalam

JR STUDIO Sci-Talk Malayalam

Күн бұрын

സയൻസ് മാഗസിൻ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കുന്നതിനും ലൈവ് ചർച്ചകൾക്കും ജോയിൻ ചെയ്യാം - www.jrstudioed... .. - Dyson Sphere Explained In Malayalam
Help me to upgrade our channel
എന്റെ ബ്ലോഗ് സന്ദർശിക്കാം - www.jithinrajrs.com
For Sponsorship,webinars and programmes
Email : jrstudiomalayalam@gmail.com
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
Podcast
spotify- open.spotify.c...
Anchor - anchor.fm/jr-s...
🌀 Face book page : / jrstudiojithinraj
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
© DISCLAIMERS : All Content in this channel and presentation is copyright to ®Jithinraj RS™.
Use Of channel Content for Education Purpose after seeking permission is Allowed But Without Authorization May Subjected To Copyright Claim
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
©NOTE: Some Images ,videos and graphics shown this video is used for purely educational purpose and used as fair use. If Someone Reported their content ID claim please message me on jrstudiomalayalam@gmail.com
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
#jithinraj_r_s
#malayalamsciencechannel
#jr_studio
#jr
#malayalamspacechannel j r studio malayalam , j r studio sci talk malayalam , j r studio , j r , jr ,jithinraj , jithin , jithinraj r s , malayalam space channel , malayalam science , channel , 24 news live , 24 news , asianet news , safari , physics , physics malayalam , astronomy , astronomy malayalam , isro malayalam , nasa malayalam , universe malayalam , god , religion , science classes malayalam ,

Пікірлер: 448
@praveenkc3627
@praveenkc3627 3 жыл бұрын
കഴിഞ്ഞ ഒരു വർഷത്തിൽ ഈ ചാനൽ എത്രത്തോളം വളർന്നു എന്നതിനെ പറ്റി എനിക്ക് അറിയില്ല...... പക്ഷെ, as a viewer, I can surely say that കഴിഞ്ഞ ഒരു വർഷത്തിൽ ജിതിൻ ബ്രോയുടെ presentationil വന്ന ആരോഗ്യകരമായ വളർച്ച is commendable....... Keep going 😀 കട്ട സപ്പോർട്ട് 🤗🤗😍😘
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
💗
@stellarboy9582
@stellarboy9582 3 жыл бұрын
Sathyam
@kalidasanmr7253
@kalidasanmr7253 3 жыл бұрын
Yes 👍
@abilsebastian8011
@abilsebastian8011 3 жыл бұрын
@@jrstudiomalayalam u r improving fastly
@dena1292
@dena1292 3 жыл бұрын
Elon Musk uyir ❤️❤️ Any Elon Musk fans
@jaiwanth7984
@jaiwanth7984 3 жыл бұрын
Oo iron man = Elon musk
@dena1292
@dena1292 3 жыл бұрын
@@jaiwanth7984 😁
@Truthholder345
@Truthholder345 3 жыл бұрын
@@jaiwanth7984 🔥🔥
@aswinpj9739
@aswinpj9739 3 жыл бұрын
@@jaiwanth7984 No,Tony stark=Elon musk
@adarshmk4154
@adarshmk4154 3 жыл бұрын
Me tooo
@deepudeepu105
@deepudeepu105 3 жыл бұрын
നമ്മൾ ഇപ്പൊ ആലോചിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങൾ അടുത്ത നൂറ്റാണ്ടിൽ പോസ്സിബിൾ ആകും 👍👍👍👏👏👏👏
@vidhul4568
@vidhul4568 3 жыл бұрын
അന്ന് യൂട്യൂബ്യും മലയാളം അറയുന്ന ആളുകളും ഉണ്ടേൽ ഈ വീഡിയോ കാണട്ടെ
@deepudeepu105
@deepudeepu105 3 жыл бұрын
@@vidhul4568 👍👍👍👍
@akshayvr9937
@akshayvr9937 3 жыл бұрын
@ഡിങ്കൻ yes
@min-xeditz1296
@min-xeditz1296 3 жыл бұрын
Enk thoannikla possible akunn
@tonystark2576
@tonystark2576 3 жыл бұрын
Dyson sphere undakkan minimum 1000 varshangal edukkum. Pinneyanu adutha noottand. Adutha noottandil ithine kurich chindhichu thudangukayenkilum cheytha mathiyayirunnu.
@KBtek
@KBtek 3 жыл бұрын
Imagination is more important than knowledge!😁
@moses1507
@moses1507 3 жыл бұрын
13 ലക്ഷം ഭൂമിയോളം വലിപ്പം വരുന്ന സൂര്യനെപ്പൊതിഞ്ഞ് കൊണ്ട് ഇവ നിർമിക്കുന്നത് ഇപ്പൊ ചിന്തിക്കാൻ കൂടി കഴിയാത്ത ഒരു വസ്തുതയാണ്. എന്നാലും ഭാവിയിൽ ഇങ്ങനെയൊക്കെ സംഭവിക്കുമായിരിക്കാം ... മനുഷ്യൻ ഓരോ ചുവടും മുന്നോട്ടേക്കാണല്ലോ പോയിക്കൊണ്ടിരിക്കുന്നത്.. ഒത്തിരി ചിന്തിക്കേണ്ട നല്ല ഒരു വീഡിയോ❤️💕💯
@ReejithThembari
@ReejithThembari 2 жыл бұрын
ഇത്രയും വലുപ്പം സൂര്യന് ഉണ്ടോ ! എന്നിട്ടും ഈ ചെറിയ ഭൂമിയിൽ രാത്രി ഉണ്ടാവുന്നു ?!
@praveen8017
@praveen8017 3 жыл бұрын
പ്രപഞ്ചത്തെ പോലെ തന്നെ നമ്മുടെ ചിന്തകൾക്കും അവസാനം ഇല്ലലോ.... അന്തരമായ ഈ ലോകത്തു ഇത്തരം സ്വപ്നങ്ങൾ കാണുന്നതിന് ഒരു പഞ്ഞവും ഇല്ല 😌💓💓🦋👌👌
@jm-hq5xf
@jm-hq5xf 7 ай бұрын
Dyson sphere ne paty ipo news koodutal verunu including Malayalam news Channel .. But you did this video 3 years before 😮😮
@jithingj2304
@jithingj2304 3 жыл бұрын
I watch every veds in 2x😈 speed to consume less time,but I watch every ved more than 3 times.😀😀 What the hell I am doing due to love with his veds❤️❤️ even though I have poor mark in physics tests😁😁 Superb Jithin Bro👍👍
@Messianu19
@Messianu19 3 жыл бұрын
എത്രാമത്തെ ആണെന് അറിയില്ല Notification Kandu Ingott പോന്നു 😊😊😊
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
💗💗
@aswathip7052
@aswathip7052 3 жыл бұрын
Kazhinjja 2, 3 topics oke Exm n thalenn... Ennalm kuthiyirunn kanum😊 Great...! Thankz for the best presentation 🤝
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
😊😊
@DrunkenMaster1307
@DrunkenMaster1307 3 жыл бұрын
ഇപ്പോൾ പറഞ്ഞതൊക്കെ ഒരു 70-80വർഷം മുന്പേ സാധ്യമായേനെ... നിക്കോളാ ടെസ്‌ല എന്ന മനുഷ്യനെ എല്ലാരുംകൂടെ ചേർന്ന് ഒതുക്കിയില്ലായിരുന്നെങ്കിൽ.... 😤
@aadishabraham7012
@aadishabraham7012 3 жыл бұрын
Suhrthe angane alla evdo paranja kettapole chindikaathe. Nicola tesla munnootu konduvanna aashayam aa samayathu practical allarunnu. Athinal aanu vere pala shastrangnjardem arivukal upayogichu mattu pala sankethika vidyakal valarthi eduthathu. Ennal nammal ippol jeevikunna kaalathu ithokke nammalku ariyam karanam nammal ithine petti ariyunnu allenkil padikunnu. Ennal annu aadyam aayi aanu ithu kelkunathu thanne. Appol avar cheythathu theytu aanennu orikalum namukku parayan kazhiyilla🙏
@teslamyhero8581
@teslamyhero8581 3 жыл бұрын
Correct
@DrunkenMaster1307
@DrunkenMaster1307 3 жыл бұрын
@ഡിങ്കൻ അതെ ബ്രോ... 😤
@teslamyhero8581
@teslamyhero8581 3 жыл бұрын
@@aadishabraham7012 എവിടെയോ പറഞ്ഞ അറിവല്ല ബ്രോ, TESLA ശാസ്ത്രജ്ഞരിലെ മഹാ മാന്ത്രികൻ ആയിരുന്നു. JR നേരത്തേ അദ്ദേഹത്തെ പറ്റി ഒരു വീഡിയോ ചെയ്തിട്ടുണ്ട്, കൂടാതെ bright keralite എന്ന ചാനൽ അടുത്തിടെ അദ്ദേഹത്തിന്റെ ജീവിതകഥയുടെ ഒരു വീഡിയോ ചെയ്തിട്ടുണ്ട്.അദ്ദേഹത്തിന്റെ പ്രതിഭ മുഴുവനായി ലഭിക്കാൻ ലോകത്തിനു ഭാഗ്യം ഉണ്ടായില്ല. ശാസ്ത്രം വേറെ ലെവൽ ആയേനെ ❤❤❤
@jesaljoseph9612
@jesaljoseph9612 3 жыл бұрын
Wireless current
@Jee2025nitc
@Jee2025nitc 3 жыл бұрын
Imagination is more important than knowledge - Albert Einstein 🔥🔥
@sbs4322
@sbs4322 3 жыл бұрын
എല്ലാ വീഡീയോയും കാണാറുണ്ട് വളരെ നല്ല പ്രെസ്ന്റെഷൻ
@chaithrey
@chaithrey 3 жыл бұрын
രണ്ട് പെട്രോള്‍ പമ്പ് മുതലാളികള് ഡിസ്‌ലൈക്കടിച്ചു
@keralahunk
@keralahunk 3 жыл бұрын
This is like taking all inspiration from what if channel, translate the same in Malayalam and mint money.
@sarithavasudevan6368
@sarithavasudevan6368 3 жыл бұрын
Dyson... വാക്കുകളില്ല.. Visual ചെയ്യാൻ പോലും.. കിട്ടുന്നില്ലാ.. കിടു ജിത്തു 😘😍🤩♥❤😘🤗👍
@madhusoodanan1698
@madhusoodanan1698 3 жыл бұрын
ബ്രോ ഞാൻ ഒരു ഇമേജ് ചെയ്യാൻ വേണ്ടി മാത്രം ചോദിക്കുന്ന ഒരു ചോദ്യം ആണ് വ്യാഴത്തിത്തിന്റെ അത്ര വലുപ്പം ആയിരുന്നു ഈ ഭൂമിയി എങ്കിൽ നമ്മൾ ഒരറ്റത്തു നിന്ന് മറ്റേ അറ്റം വരെ യാത്ര ചെയ്യാൻ ഇന്നത്തെ സ്പീഡ് ഉള്ള യാത്രാസൗകര്യം ഉപയോഗിച്ചു എത്ര സമയം വേണ്ടിവരും ഒരറ്റത്ത് നിന്നും മറ്റേ അറ്റത്തേക്ക്... (നമ്മുടെ ജോലി സ്ഥലം... നമ്മുടെ വീട്ടിലേക്കുള്ള യാത്ര. ഒരു വിദേശ ദേശം കാണാൻ പോകുന്നു എന്ന് വിചാരിക്കുന്നു)..
@archanavishnu6988
@archanavishnu6988 3 жыл бұрын
First ❤️❤️❤️
@A_stark0
@A_stark0 3 жыл бұрын
Congrats
@archanavishnu6988
@archanavishnu6988 3 жыл бұрын
@@A_stark0 🙈🙈🙈🙈🙈🙈🙈💗
@HackTechMobile
@HackTechMobile 3 жыл бұрын
👍
@archanavishnu6988
@archanavishnu6988 3 жыл бұрын
@@HackTechMobile ❤️
@machambiesmachans6981
@machambiesmachans6981 3 жыл бұрын
👍
@jophysaju5715
@jophysaju5715 3 жыл бұрын
കണ്ടില്ലല്ലോ എന്ന് വിചാരിച്ചിരിക്കുവാരുന്നു... അപ്പോളേക്കും എത്തി... Thanks for sharing your knowledge bro...
@shimic.m5541
@shimic.m5541 3 жыл бұрын
Dear J R brother, 2.09 you already have an idea about your views.👍🏻👍🏻 Thank you😁 absolutely nice video 👍🏻 it will happen in future 🤞
@smadhavairapuram7461
@smadhavairapuram7461 3 жыл бұрын
Kooduthal vivaram ithine kurich vendavar kursgesagt enna youtube channel nokkiyaal mathi.athil ellam vyakthamaayi animations nte sahaayathode parayunnund.......... Vedio pwoli aan ❤️❤️
@sreeragm788
@sreeragm788 3 жыл бұрын
ആ ചാനൽ ഞാൻ കാണാറുണ്ട്, പക്ഷെ ആർകെങ്കിലും recommend ചെയ്യാൻ ചാനലിന്റെ പേര് പറയാൻ വായിൽ കിട്ടില്ല 😂
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
In a nutshell enn parayu
@smadhavairapuram7461
@smadhavairapuram7461 3 жыл бұрын
@@jrstudiomalayalam ennalum mathi.....enthayalum avarkkade vedios pwoli aan❤️
@hackvnx
@hackvnx 3 жыл бұрын
ഒരു പക്ഷേ എല്ലാവരും ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ ആണോ പെട്രാളിന് വില കൂട്ടുന്നത്😂😂😅....
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
Athoke thall an bro
@hackvnx
@hackvnx 3 жыл бұрын
@@jrstudiomalayalam 😂😂
@venusstellar1597
@venusstellar1597 3 жыл бұрын
ഇന്ത്യയിൽ അല്ലെ ബ്രോ ഇങ്ങനെ വില കൂട്ടുന്നത്.
@hackvnx
@hackvnx 3 жыл бұрын
@@venusstellar1597 Evidathe karyam thanneya udesichathe. 😁😉
@jesaljoseph9612
@jesaljoseph9612 3 жыл бұрын
@@venusstellar1597 ഇത്രേം കിടുവായ ഒരു നേതാവിനെ നമ്മക്ക് മാത്രം അല്ലേ കിട്ടിയിട്ടുള്ളൂ 😌😌😌😭😭
@ashmeerqt3002
@ashmeerqt3002 3 жыл бұрын
Ethokke valare simple aayittu avatharppikunna thaangale engane visheshippikkanam💯💥💫
@HK-uz3wr
@HK-uz3wr 3 жыл бұрын
Bro. Nano Diamond Battery, Quantum Battery itokke possible aano? 🤔🤔🤔
@jayjoseph794
@jayjoseph794 3 жыл бұрын
The currency of biological life is ATP which is the energy and base of this energy source is sun. The solar panel of this energy production is the leaves which converts the sunlight energy into useful products through photosynthesis.
@sarathlalmv7161
@sarathlalmv7161 3 жыл бұрын
Good presentation bro......👏👏 maybe these things ll happens in far future......like u said.....still doubts r there......
@tomantony6495
@tomantony6495 3 жыл бұрын
Chandra ile helium upayogiche namak energy ondakki koode
@മിന്നൽചാർളി2
@മിന്നൽചാർളി2 3 жыл бұрын
വീഡിയോസ് ഉഷാർ ആണ് 👍💖💖💝
@rinskuruvila8674
@rinskuruvila8674 5 ай бұрын
Ith possible anenn thonnunnu. Ipo dhe reflect orbital enna company ithinte work il aanu, avar order vare accept cheyyan thudangi solar farms il ninn night il sunlight sell cheyyaan
@aswinkumar3214
@aswinkumar3214 3 жыл бұрын
Dislike adichat oru alien anenn tonunnuu
@carlsagan8879
@carlsagan8879 3 жыл бұрын
ബ്രോ, great filters video ചെയ്യാമോ, Anyway thanks for your well information 😍🤝
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
Sure
@praveenkc3627
@praveenkc3627 3 жыл бұрын
Bro, oru fixed day oru fixed timil video idu അതാവുമ്പോൾ ഞങ്ങൾക്ക് പ്രതീക്ഷിച്ചു ഇരിക്കാലോ...... ഞാൻ ഈ video miss ചെയ്യുന്നതിൽ നിന്ന് "just miss" ആയതാ 😅
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
Sure bro .Njan onnu set cheyatte
@teslamyhero8581
@teslamyhero8581 3 жыл бұрын
🙆‍♂️🙆‍♂️ഞാൻ പറയാനിരുന്ന കമന്റ്‌
@Kombankadkoyaa
@Kombankadkoyaa 3 жыл бұрын
കലകള്‍ ശാസ്ത്രത്തിന്റെ വാതിലാണ് ശാസ്ത്രം അറിവിന്റെ വാതിലാണ് അറിവ് നന്മയുടെ വാതിലാണ് നന്മ വിജയത്തിന്റെ വാതിലാണ് വിജയം സ്വര്‍ഗ്ഗീയതയുടെ വാതിലാണ് ,By the holy book
@anasabdullah4395
@anasabdullah4395 3 жыл бұрын
Type 3 ആകുമ്പോഴേക്കും ഭൂമിയിൽ Energy യും കുറേ റോബോട്ടുകളും കാണുള്ളൂ....
@Malluകഞ്ഞി
@Malluകഞ്ഞി 3 жыл бұрын
Macha science is real and ur awesome
@rusteze341
@rusteze341 3 жыл бұрын
Ee pwoli video
@mohammedjasim560
@mohammedjasim560 3 жыл бұрын
Interesting 👌 Thanks 💙
@yadupk4595
@yadupk4595 3 жыл бұрын
SIMULATION അതിനെ കുറിച്ചൊരു വീഡിയോ ചെയ്യാമോ
@Hippop12345
@Hippop12345 3 жыл бұрын
Jeevithathile pala samshayathinum ningall utharam tarunnund!!! Athumalla pand valyachante madiyilirunnu oro samshayam chothikkumpolum varunna answer aakashayode nokkikkanda athe feel aanu ningalude oro videos um kanumpoll enikk feel cheyynnath.....
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
😃
@Afthabee
@Afthabee 3 жыл бұрын
Appo Mercury planet ne agane ubayogichal gravity problems undaville?
@hitcheslashingandbandages
@hitcheslashingandbandages 3 жыл бұрын
oru sooryanu chuttum energy edukkunnathinekaaal nallathe oru cherya sooryan bhoomiyile undaakunnathalle better
@midhunms1626
@midhunms1626 3 жыл бұрын
Ingane chayythall earth ill engane sunlight verum🤔
@arkcreations540
@arkcreations540 3 жыл бұрын
Nice video bro❤
@chethankavugoli6058
@chethankavugoli6058 3 жыл бұрын
In this your video it well be going to big history 👌🏻
@jijomp1979
@jijomp1979 3 жыл бұрын
ഒരു കൗതുകം കൊണ്ടു ചോദിക്കുന്നു, വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആർക്കാണ് ജിതിൻ വോട്ട്‌ ചെയ്യുന്നത്??
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
😂the one which most secular..
@jojivarghese1224
@jojivarghese1224 2 жыл бұрын
ഭൂമിയിലെ ഇലക്ട്രിസിറ്റി ഒരു സ്ഥലത്ത് നിന്ന് വേറൊരു സ്ഥലത്തോട്ട് കൊണ്ടുപോകാൻ കേബിൾ ഉപയോഗിക്കാത്ത രീതിയിൽ ഉള്ള കണ്ടുപിടിത്തങ്ങൾ നടത്തിയാൽ അതേ ഇതില് നമുക്ക് ഈ കാര്യം നിർവഹിക്കാൻ പറ്റുന്നതാണ്
@gourianil7498
@gourianil7498 3 жыл бұрын
Sir second channel lil eppozha video ida..academy il
@avcreation9338
@avcreation9338 3 жыл бұрын
മനുഷ്യന്റെ ശുഭ പ്രേതീക്ഷയാണ് ഇന്ന് കാണുന്ന രീതിയിൽ ഭൂമിയെ എത്തിച്ചത്. എങ്കിൽ ഇനിയും അത് സാധ്യമാകും
@fahimc3856
@fahimc3856 3 жыл бұрын
korach varshangalk munb aeroplane verum oru swapnam aayirunna onnayirunnille . ithum nadakkum . manushyan alle ❤️. lets hope for a better future. ithellam kaanan ulla baagyam undaaya mathiyaayurunnene❤️. 🙏
@shalickmk8630
@shalickmk8630 3 жыл бұрын
Athentha elavarum solar energiye patti chidikunad vere oru energi conseption reti undenjilo athanagilo 3rd sivilisation upyogikunado
@ing938
@ing938 3 жыл бұрын
4 th dimension detailed video vegam idamoo
@AlphA369
@AlphA369 3 жыл бұрын
TODAY'S DOUBT 🧐 According to *General theory of relativity* There is no gravity means gravity is not a force,its a curvature of space time . But in case of Newtonian physics or something else Moon take an essential part to make tides on the oceans on earth 🌎 IF there is no gravity how did it possible .bcoz space time can't do anything in our Oceans to make tides.🙄
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
Gravity not force..But it can show force like properties
@azure_wings
@azure_wings 2 жыл бұрын
Bro, where we can get reliable research report and science journal
@harishkk7238
@harishkk7238 3 жыл бұрын
ചേട്ടാ കൊള്ളാം, super 👍
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
Thank youu
@harishkk7238
@harishkk7238 3 жыл бұрын
@@jrstudiomalayalam 🥰😍Thanks Jithin chetta👌😍
@shakkirnk7721
@shakkirnk7721 3 жыл бұрын
Quantum ഫീൽഡ് തിയറി യും vacuum energy zero energy കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
@bijubiju1707
@bijubiju1707 3 жыл бұрын
From my heart thanks thanks thanks.
@cgengin6864
@cgengin6864 3 жыл бұрын
Infinite energy sadiamano?
@sreeragm788
@sreeragm788 3 жыл бұрын
കിടിലൻ topic 😍
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
😍😍
@demisonKmichael
@demisonKmichael 3 жыл бұрын
Informative 👍👍👍👍👍👍👍👍👍👍
@alokpsgold
@alokpsgold 3 жыл бұрын
Scopx ne kurichu onnu cheyyumo
@kalidasanmr7253
@kalidasanmr7253 3 жыл бұрын
Super 😚
@gamegladiators4615
@gamegladiators4615 3 жыл бұрын
Super video bro excellent
@mystic4215
@mystic4215 3 жыл бұрын
Free energye patti video cheyyuo? Plzzz...
@renjithaa9060
@renjithaa9060 3 жыл бұрын
Thermodynamics padichindu ithu Kanan nalla rasanu❤️
@supertramp4509
@supertramp4509 3 жыл бұрын
1 million adikkanam namakk❤️
@arjunj7540
@arjunj7540 3 жыл бұрын
Hi sir.....I am your new subscriber ❤️
@prathapwax
@prathapwax 3 жыл бұрын
Good video 😊
@shameerckm
@shameerckm 3 жыл бұрын
ഈ flat earth കാർക്ക് ഇതിനെ പറ്റി ഒന്നും കൂടുതൽ അന്വേഷിച്ചു തലപുകയണ്ടിവരില്ല അല്ലെ....
@RIJAS
@RIJAS 3 жыл бұрын
njan kurach nearathe janich poyenn thonunnu, idhokke enik kannan patuvo aavo
@TheEnforcersVlog
@TheEnforcersVlog 3 жыл бұрын
Starlink is something close to Dyson swarm. But works differently
@drisyaa4396
@drisyaa4396 3 жыл бұрын
Dyson sphere ennath impossible anegill endhu kond hemisphere use cheythoodaa muzhuvan cover cheyyan sadhjchillegill pakuthui cheythoodeaa
@adarshmdr5444
@adarshmdr5444 3 жыл бұрын
Interesting contents..... JR STUDIO ❤️❤️😍
@aswinvenu3489
@aswinvenu3489 3 жыл бұрын
Dyson Sphereനെക്കുറിച്ച് കേൾക്കുമ്പോൾ, Avengers Infinity Warലെ Neutron starന് ചുറ്റുമുള്ള Ring ആൺ എനിക്കു എനിക്കു ഓർമ വരുന്നത്. 🤔🤔
@Alanhallow
@Alanhallow 3 жыл бұрын
Technically that is also a Dyson speare
@YuvalNoahHarri
@YuvalNoahHarri 3 жыл бұрын
Interesting topic🌐
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
Thank you uu😃..
@manikuttan4921
@manikuttan4921 3 жыл бұрын
സപ്ത൪ഷി നക്ഷത്ര സമൂഹത്തെ കുറിച്ച് ഒരു വീഡിയോ ചെയാമോ
@avengers7878
@avengers7878 3 жыл бұрын
Nice topic
@akshayraj37
@akshayraj37 3 жыл бұрын
Do a video on iss and how it build
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
Sure
@bijukoileriyan7187
@bijukoileriyan7187 3 жыл бұрын
മനുഷ്യനോളം വരുന്ന ഒരു ബുദ്ധിജീവി വേറെ ഇല്ല. 50 വർഷം കഴിഞ്ഞ് ജനിച്ചാൽമതിയായിരുന്നു.
@invisible_5104
@invisible_5104 3 жыл бұрын
@ഡിങ്കൻ പണ്ട് ഉണ്ടായിരുന്നവരെക്കാൾ ഇപ്പോൾ ഉള്ളവർ നല്ലവർ ആണ്.. So വരും കാലങ്ങളിൽ ബെറ്റർ ഹ്യൂമൻ beings ഉണ്ടാകും
@dena1292
@dena1292 3 жыл бұрын
@@invisible_5104 അങ്ങനെയൊക്കെയാണ് ആഗ്രഹം😁😁
@saleesks837
@saleesks837 3 жыл бұрын
Ithilum beter alle idiminnalil ninnum electricity store cheyyunath
@Miyamoto_x_Musashi
@Miyamoto_x_Musashi 3 жыл бұрын
😅 chilappo athra energy orre time store cheyyan ulla kazhiv manushyan undavillayirikum😅
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
Athe
@GouthamR013
@GouthamR013 3 жыл бұрын
Nothing is impossible nothing✨️
@muhammedpc7683
@muhammedpc7683 3 жыл бұрын
1)But angane cheyyumbol nammude sourayudham move cheyyile? 2)pinne suryane cover cheyyumbol bhumiyile pala sthalangalilum sunlight ethillalo ath bhoomiye badikille??
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
Cheria percentage chilapol block akam
@TheEnforcersVlog
@TheEnforcersVlog 3 жыл бұрын
നിസ്സാരം... നമ്മളെ കൊണ്ട് പറ്റും...
@nappqatar3257
@nappqatar3257 3 жыл бұрын
ഒരു 50 വർഷം മുൻപ് ഇപ്പോഴത്തെ technology യെ പറ്റി പറഞ്ഞിരുന്നാൽ ആർക്കെങ്കിലും വിശ്വാസം ഉണ്ടാകുമോ...മനുഷ്യൻ വളരുകയാണ് കൂടെ technology യും...50 year കഴിഞ്ഞാൽ ഇപ്പോൽ കാണുന്നതിൻ്റെ പതിന്മടങ്ങ് technology വളർണിട്ടുണ്ടാകും...
@chitharanjenkg7706
@chitharanjenkg7706 3 жыл бұрын
ജിതിരാജ് കൈലാസത്തിന്റെ മുകളിലൂടെ ഫ്ളൈറ്റ് റൂട്ടില്ലെന്നതിന്റെ ഒരു വിശദീകരണം.നൽകാനാവുമോ.🙏🙏🙏
@anoopmanayath
@anoopmanayath 3 жыл бұрын
ഒരു പക്ഷെ ഡാർക്ക്‌ മാറ്റർ കണ്ടെത്തുന്ന കാലത്തു പല പ്രതിസന്ധികൾക്കും പരിഹാരം ഉണ്ടായേക്കാം
@anoopmanayath
@anoopmanayath 3 жыл бұрын
@ഡിങ്കൻ നമുക്ക് ചുറ്റുമുള്ള വായു നമ്മൾ കാണുന്നുണ്ടോ പക്ഷെ ഉപയോഗിക്കുന്നില്ലേ 😊
@earlragner9748
@earlragner9748 3 жыл бұрын
ചെെനയുടെ Artificial Moon നിര്‍മിതിയെക്കുറിച്ച് കേട്ടു...അതിനെ കുറിച്ച് വീഡിയോ ചെയ്യാമോ
@rgashhhjhhhhh
@rgashhhjhhhhh 3 жыл бұрын
Bro stelar engine vdeo cheyumo
@Noushad9990
@Noushad9990 3 жыл бұрын
❤❤❤from NAS bioluminescence patti onn try cheyyu bro
@aswinv4334
@aswinv4334 3 жыл бұрын
Ideasinu matramayi patent edukkan entha cheyyandethu?
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
Ideas nu patent kitilla bro..Book ezhuthu
@perfectman4050
@perfectman4050 3 жыл бұрын
Arc Reactor നെ കുറിച്ച് vedio ചെയ്യാമോ ബ്രോ?
@Ifclause11
@Ifclause11 3 жыл бұрын
Unnova ye kurich oru video cheythengil kollamayirunnu...
@amshow3538
@amshow3538 3 жыл бұрын
Kandu ingu ponnu🔥
@akashmohan1132
@akashmohan1132 3 жыл бұрын
Dyson Sphere 🌐🌐 Jr ❣️❣️❣️
@zay9312
@zay9312 3 жыл бұрын
Uncle can you explain more about energy transfer and solar panel
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
No uncle ..Bro enn vilik😂
@zay9312
@zay9312 3 жыл бұрын
@@jrstudiomalayalam ok, sorry
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
Solar panel cheyam broo
@zay9312
@zay9312 3 жыл бұрын
@@jrstudiomalayalam thanks bro :)
@muneertp8750
@muneertp8750 3 жыл бұрын
ഒരു പക്ഷെ Dyson sphere ലേക്ക് എത്തുന്നതിനു മുൻപ് ഭൂമിയിൽ നിന്ന് തന്നെ ഇത് വരെ പഠനം നടത്താത്ത മേഖലകളിൽ നിന്ന് തന്നെ ഒരുപാട് ഊർജ്ജം സoഭരിച്ചേക്കാം. ഭൂമിയുടെ സ്വാഭാവിക ഭ്രമണം എനർജി ആയി convert ചെയ്‌തോ അല്ലെങ്കിൽ crust, core ലൊക്കെ mining നടത്തിയോ, ഭൂമിയുടെ അന്തരീക്ഷത്തിലെ റേഡിയേഷൻ എനർജിയാക്കി മാറ്റാനോ ഒക്കെ കഴിഞ്ഞേക്കാം
@charlesgeorge85
@charlesgeorge85 3 жыл бұрын
James Bond "Die another day:, Icarus satellite is a mini version of Dyson Sphere, i think :)
@abdulnazarfx
@abdulnazarfx 3 жыл бұрын
Subject : Misson to clean up space. waiting for it
@abhijithpnadal5052
@abhijithpnadal5052 3 жыл бұрын
Ella Science fiction real aakan aagrahikkunavaril oraal aahn njan❤️
@zen9362
@zen9362 3 жыл бұрын
U should refer about micho kaku he is also a scientst who speaks about dysons sphear and civilisation
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
Sure
@Eglu-c9h
@Eglu-c9h 3 жыл бұрын
വ്യാഴത്തിൽ തീ വീണൽ എന്ത് സംഭവിക്കും??
നമ്മുടെ ശരീരവും സുരക്ഷിതമല്ല!!
19:15
JR STUDIO Sci-Talk Malayalam
Рет қаралды 84 М.
24 Часа в БОУЛИНГЕ !
27:03
A4
Рет қаралды 7 МЛН
요즘유행 찍는법
0:34
오마이비키 OMV
Рет қаралды 12 МЛН
How does an Electric Motor work?  (DC Motor)
10:03
Jared Owen
Рет қаралды 20 МЛН
സത്യം മറക്കുന്ന നക്ഷത്രം!
17:46
JR STUDIO Sci-Talk Malayalam
Рет қаралды 108 М.
Inside the V3 Nazi Super Gun
19:52
Blue Paw Print
Рет қаралды 3,1 МЛН
The Most Dangerous Rock in the World
13:11
Welch Labs
Рет қаралды 2,9 МЛН
Understanding Quantum Entanglement - with Philip Ball
19:46
The Royal Institution
Рет қаралды 703 М.
Neutrinos : The Ghost Particles in Physics Explained In Malayalam
13:05
JR STUDIO Sci-Talk Malayalam
Рет қаралды 47 М.