EPR Paradox Explained | Battle of Quantum mechanics In Malayalam

  Рет қаралды 87,968

JR STUDIO-Sci Talk Malayalam

JR STUDIO-Sci Talk Malayalam

Жыл бұрын

In the May 15, 1935 issue of Physical Review Albert Einstein co-authored a paper with his two postdoctoral research associates at the Institute for Advanced Study, Boris Podolsky and Nathan Rosen. The article was entitled “Can Quantum Mechanical Description of Physical Reality Be Considered Complete?” (Einstein et al. 1935). Generally referred to as “EPR”, this paper quickly became a centerpiece in debates over the interpretation of quantum theory, debates that continue today. Ranked by impact, EPR is among the top ten of all papers ever published in Physical Review journals. Due to its role in the development of quantum information theory, it is also near the top in their list of currently “hot“ papers.
Instagram - jr studio Malayalam
For Sponsorship,webinars and programmes
Email : jrstudiomalayalam@gmail.com
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
Podcast
spotify- open.spotify.com/show/4dcVVzq...
Anchor - anchor.fm/jr-studio-malayalam
Google podcast : podcasts.google.com/feed/aHR0...
Amazon Music : music.amazon.in/podcasts/861b...
Also available on Apple Podcasts
🌀 Face book page : / jrstudiojithinraj
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
©NOTE: Some Images ,videos and graphics shown this video is used for purely educational purpose and used as fair use. If Someone Reported their content ID claim please message me on jrstudiomalayalam@gmail.com
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
#jithinraj_r_s
#malayalamsciencechannel
#jr_studio
#jr
#malayalamspacechannel j r studio malayalam , j r studio sci talk malayalam , j r studio , j r , jr ,jithinraj , jithin , jithinraj r s , malayalam space channel , malayalam science , channel , 24 news live , 24 news , asianet news , safari , physics , physics malayalam , astronomy , astronomy malayalam , isro malayalam , nasa malayalam , universe malayalam , god , religion , science classes malayalam ,

Пікірлер: 202
@jrstudiomalayalam
@jrstudiomalayalam Жыл бұрын
Quantum Entanglement Full video - kzbin.info/www/bejne/baeViKCDeJ18f7s Join Your Journey To Support Our Channel For Donations- rzp.io/l/jrstudio Subscription - rzp.io/i/2gVAbnJn7 For Direct UPI Payment Love you JR - rzp.io/i/t3L34o7G Great Teacher - rzp.io/i/Fxz49C8w Buy Me A Coffee- www.buymeacoffee.com/Jithinraj KZbin Membership- kzbin.info/door/BzCFxPguqG_j35bW9AOKGQjoin
@jacobcj9227
@jacobcj9227 Жыл бұрын
Entanglement ന്റെ ഒരു ഭാഗമാണ് നമ്മൾ. നമ്മളുടെ history യും. നമ്മളുടെ mirror image പോലെ. നമ്മൾ നിഴല്‍ പോലെ. Hindu mythology യിലും പറയുന്നു നമ്മൾ ഒരു മായ ആണെന്ന്. Dr വൈശാഖന്‍ തമ്പി പറയുന്നു, ഈ quantum mechanics പഠിച്ചതോടെ, വട്ട് കൂടി... പാവം Stephen Hawkins വെറുതെ പഠിച്ചു എന്ന് പറയില്ല എങ്കിലും, യേശു പറഞ്ഞത് പോലെ, "എല്ലാം നേടിയാലും ആത്മാവ് നഷ്ടപ്പെട്ടാൽ എന്ത് പ്രയോജനം" അപ്പോൾ നമ്മൾ കാണുന്നത് സത്യം അല്ല.?? അതുകൊണ്ടാണ് യേശു പറയുന്നത് "സത്യം നിങ്ങൾ അറിയും അത് നിങ്ങളെ സ്വതന്ത്രര്‍ ആക്കും" ഇനിയും aliens അന്വേഷിച്ച് പോകണോ? James web, പ്രപഞ്ചത്തിന്റെ തുടക്കം ഇപ്പോൾ കാണാം എന്ന് വിശ്വസിച്ച് കോടികള്‍ മുടക്കി. ഇപ്പോൾ പറയുന്നു പ്രകാശത്തെ കൂടുതലും speed ഉണ്ടെന്ന്. അതും എത്ര കോടി പ്രകാശം ദൂരത്തില്‍ കൂടുതൽ ആണെങ്കിലും zero sec സമയം, നമ്മൾ ക്ക് അറിയാം അതാണ്‌ entangled പ്രതിഭാസം... അത് science നെ കണ്ടെത്താൻ പറ്റുമോ?? നിങ്ങൾ വെറുതെ എന്നെ കല്ല് എറിയുന്നത് meaningless... മതങ്ങളും waste അദാനിയും അംബാനിയും...? "ആകാശത്തിലെ പറവകള്‍ വിതയ്ക്കുന്നില്ല..." Be peace. "Search towards truth" "അന്വേഷിപ്പിൻ കണ്ടെത്തും, യാചിപ്പിൻ നല്‍ക പെടും... Science temper ഉള്ള RC പറയും bloody atheist എന്ന്. സാരമില്ല സമയം ഉണ്ടെന്ന് വിശ്വസിക്കാം. (entangled??) Bible ഒരു side ല്‍ വെക്കുക, അതൊരു detour ആണ്. സൂക്ഷിക്കുക ക്രിസ്തുവില്‍ വിശ്വസിക്കുക.. 😊
@thepalebluedot4171
@thepalebluedot4171 Жыл бұрын
ക്വാണ്ടം എൻടാംഗിൾമെന്റിന്റെ രഹസ്യം അനാവരണം ചെയ്യുന്നതിനുമുമ്പ് ഇരുണ്ട ഊർജ്ജത്തിന്റെ മറഞ്ഞിരിക്കുന്ന നിഗൂഢത നാം ആദ്യം മനസ്സിലാക്കേണ്ടതുണ്ടോ? അല്ലെങ്കിൽ അത് പ്രധാനമല്ലേ?
@thepalebluedot4171
@thepalebluedot4171 Жыл бұрын
@@jacobcj9227 നിങ്ങൾ ആ വിടവുകളിൽ അമാനുഷിക മായാജാലം വെച്ചൂനിറയ്ക്കുകയാണ് ..🫣
@jacobcj9227
@jacobcj9227 Жыл бұрын
@@thepalebluedot4171 സുഹൃത്തേ, നമ്മൾ ആണ് ഇരുണ്ട ഗര്‍ത്തത്തില്‍ യുക്തിക്ക് ചേരാത്ത മത ങ്ങളുടെ ദൈവത്തിന്റെ നിയമത്തില്‍ പെട്ടിരുന്നത്. ഇതിൽ നിന്ന് രക്ഷപെടുവാൻ ആണ് യേശു സുവിശേഷം തന്നത്. അതിനെ വഴി തെറ്റിക്കാനാണ്, പുളിച്ച തിരു എഴുത്തും പ്രമാണം. അത് യേശു തന്നെ പറഞ്ഞിട്ടുണ്ട്. അത് പഴയതാണ്, ഇതാണ് പുതിയ നിയമം എന്ന്. എന്നിട്ടും വിശ്വാസിക്കാത നിങ്ങൾ
@KBtek
@KBtek Жыл бұрын
The more we know, the more we realize we don't know
@jrstudiomalayalam
@jrstudiomalayalam Жыл бұрын
Athey
@arjunck969
@arjunck969 Жыл бұрын
🔥🔥🔥
@ADUsapien
@ADUsapien Жыл бұрын
Subatomic particles can warp through space time fabric,so for huge mass like us can observe light years apart entanglement,but subatomic particle it is very short distance
@sankarannp
@sankarannp Жыл бұрын
very good information. Waiting for next video related to nobel prize winners experiment.
@manojvarghesevarghese2231
@manojvarghesevarghese2231 Жыл бұрын
വ്യാഴം ചന്ദ്രന്റെ അടുത്ത വന്ന വാർത്തയെപ്പറ്റി വീഡിയോ ഇടാമോ🤗🙂
@itsmeharithha
@itsmeharithha Жыл бұрын
Waiting for Bell’s inequality🥳
@abhilashassariparambilraja2534
@abhilashassariparambilraja2534 Жыл бұрын
❤️🙏❤️
@vishals4177
@vishals4177 Жыл бұрын
Hello.. Chettaa.. Kazhinja divasam(11/10/22) Flowers channel Oru kodi programil oru vyakthi vannit cosmic energy ye feel cheythittund, kaanan patti ennokke avakasa vaadham nadathukayundayi.. Mathramalla mattiru energy (light, sound etc) okke vannaa ath avde ninnum maaripokum ennokkeyum kettu.. Athodoppam angne ulla haunted places il itharam cosmic energy presence undennum abhiprayappedunnu. Photo eduthittundennum aa vyakthi paranju.. Mobile nte battery mattoru energy form alle.. Appo athinte photo edukkan engne sadhikkum..? Abde thanne conflict undallo..Athukond thanne ee cosmic energy ye patti, itharam asasthreeyamaaya karyangalude vasthuthakale pattti oru vdo cheyyumooo...?
@baijub8554
@baijub8554 Жыл бұрын
Most awaited video ❤️
@syamambaram5907
@syamambaram5907 Жыл бұрын
ഇതുപോലെയുള്ള വിഷയങ്ങൾ കൂടുതൽ പ്രതീക്ഷിക്കുന്നു
@kalarivila
@kalarivila Жыл бұрын
തിരവ് എന്നെ എത്തിച്ചത് തേടിയ ഇടത്താണ്, good work.
@damageboy8225
@damageboy8225 Жыл бұрын
Thanks for the good information... ❤⚡🙌🏼
@abhaychacko6018
@abhaychacko6018 Жыл бұрын
Oru samsayam, Superposition und ennathaanallo theliyikkappettath,pakshe aa superposition opposite aayirunnu engilo eppolum,for example nammal 2 coins toss cheyyunnu exactly similarly oru vyathyaasam onninte face headum mattethinte face tailum so toss cheythirikkunna samayam muzhuvan Ava opposite state alle kaanikkooo ,onn head tail superpositionum matteth tail head superpositionum eventhough probabilistically both are same? Ingane aayikkoode oru nischitha spin venamennillallo. Onninte measure cheyyumbo superposition of wavefunction ellayidathum collapse aavukayum matteth opposite kaanikkukayum cheyyunnu ennathum aakaamallo🤔
@mdevanarayanan1071
@mdevanarayanan1071 Жыл бұрын
15 :10 appo nammude future is already determined ennu paranjal sheri akumo? Appol can we predict our future???
@iamtaken6494
@iamtaken6494 Жыл бұрын
space-time നെ കുറിച്ചു ഉള്ള സംശയം ആണ്, സൂര്യന് നേരെ വരുന്ന മറ്റൊരു star ലെ light സൂര്യന്റെ അടുത്തു എത്തുമ്പോൾ സൂര്യന്റെ ഭാരത്താൽ സ്പേസ് വളഞ്ഞ തിനാൽ light വളഞ്ഞു സഞ്ചരിക്കുമല്ലോ. ഒരു ഹൈപോതെറ്റിക്കൽ കേസ് 01 ഇൽ സൂര്യന് നേരെ വരുന്ന light വളയതെ നേരെ വന്നു A എന്ന ലക്ഷ്യത്തിൽ എത്തുന്നു. വേറെ ഒരു കേസ്(02) ഇൽ light വളഞ്ഞു സഞ്ചരിച്ചു A എന്ന ലക്ഷ്യത്തിൽ എത്തുന്നു. അപ്പൊ കേസ് 01 ഇൽ light വേഗത്തിൽ A എന്ന ലക്ഷ്യത്തിൽ എത്തുന്നു. കേസ് 02 ഇൽ light കേസ് 01 നെ ക്കാൾ അധികം സമയം എടുത്തു A yil എത്തുന്നു. space curvature കാരണം ഇങ്ങനെ സംഭവിക്കുന്നു എന്നു bro ന്റെ മുൻപ് ഉള്ള വീഡിയോ കണ്ടപ്പോ മനസിലായി. 1.എന്റെ സംശയം എന്തെന്നാൽ ഈ space ഇൽ ഉണ്ടാകുന്ന curvature എങ്ങനെ ആണ് time നെ സ്വാധീനിക്കുന്നത്?(ഈ കേസ് ഇൽ അല്ല)like interstellar movie യിൽ black hole ഇൽ സ്പേസ്curvature ഭൂമി യേക്കാൾ ഭയങ്കര മായി കൂടുതൽ ആയതിനാൽ അവിടെ 1 മണിക്കൂർ ആകുമ്പോൾ ഭൂമിയിൽ എങ്ങനെ ആണ് വർഷങ്ങൾ കടന്നു പോകുന്നത്? ?കുറെ തല പുകച്ചു ഉത്തരം കിട്ടിയില്ല.കുറെ എന്തെല്ലാമോ വായിച്ചു ഒന്നും മനസ്സിലായില്ല😔 2.ഒരു ഹൈപോതെറ്റിക്കൽ കേസ് ഇൽ നമ്മൾ ബ്ലാക്ക്‌ ഹോളി ന്റെ അകത്തു ആണെങ്കിൽഅപ്പൊ നമ്മുടെ കയ്യിൽ ഒരു watch ഉണ്ടായിരുന്നു വെങ്കിൽ വാച്ചിൽ കാണിക്കുന്ന സമയം ഭൂമിയിലെ സമയം ആണോ(അങ്ങനെ കാണിക്കുക ആണെങ്കിൽ watch ലെ second സൂചി വളരെ വേഗത്തിൽ പറ പറക്കില്ലേ) or ബ്ലാക്ക്‌ hole ലെ സമയം ആണോ കാണിക്കുക????എനിക്ക് അത് അങ്ങോട്ട് തലപ്പുകച്ചിട്ടും പിടികിട്ടുന്നില്ല😕. 3.ഹൈപോതെറ്റിക്കൽ കേസ് ഇൽ നമ്മൾ ബ്ലാക്ക്‌ ഹോളി ന്റെ ഉള്ളിൽ ആണെങ്കിൽ 1hr ഭൂമിയിലെ വർഷങ്ങൾ ആണല്ലോ.അപ്പൊ നമ്മുടെ body എന്തു കൊണ്ടാണ് ഭൂമി യിലെ പ്രായം ആകാത്തത്? ഇത് നെ കുറിച്ചു ഒരു വീഡിയോ ചെയ്യാമോ??pleace..pleace.. കുറെ ആയി ഇത് മനസിലാക്കാൻ ശ്രെമിക്കുന്നു..... plzzz☺️☺️
@sachu_santa
@sachu_santa Жыл бұрын
adyam onn relax chey ennitt chindichal 2 3 answer kittum
@AbanRoby
@AbanRoby Жыл бұрын
'science for mass' enna channel il recent aayit ee topic video upload cheythittundu. one of the best science related channel in Malayalam
@jrstudiomalayalam
@jrstudiomalayalam Жыл бұрын
Refer cheuthiitu related videos idam
@sabukp7049
@sabukp7049 Жыл бұрын
Time എന്നത് അപേക്ഷികം ആണ്... ബ്ലാക്ക് ഹോൾ പോലെ ഒരിടത്ത് ടൈം സ്ലോ ആയിരിക്കും... നമ്മുടെ ബിയോളജിക്കൽ ക്ലോക്കും സ്ലോ ആയി മാത്രമേ വർക്ക്‌ ചെയ്യൂ...നമ്മുടെ aging പ്രോസസ്സ് ഉം അതിനനുസരിച്ചു സ്ലോ ആയെ നടക്കു... അത് കൊണ്ടാണ് നമുക്ക് age അധികം ആകാത്തത്...
@sciencelover4936
@sciencelover4936 Жыл бұрын
1. Bro, space ൽ ഉണ്ടാകുന്ന curvature time നെ എങ്ങനെ ബാധിക്കും എന്ന ചോദ്യത്തിൽ തന്നെ പ്രശ്നമുണ്ട്. Curvature, space ന് മാത്രം സംഭവിക്കുന്ന ഒന്നല്ല. Curvature ഉണ്ടാകുന്നത് spacetime ന് ആണ്. Coordinate axis ൽ സാധാരണ x, y, z എന്ന് നമ്മൾ അടയാളപ്പെടുത്തും. അത്‌ time എല്ലാവർക്കും ഒരുപോലെ ആണ് എന്ന് കരുതുമ്പോൾ ആണ്. എന്നാൽ പ്രകാശത്തിന് അടുത്ത വേഗത്തിൽ സഞ്ചരിക്കുകയോ black hole പോലെ massive ആയ bodies ന് അടുത്ത് എത്തുകയോ ചെയ്താൽ x, y, z മാത്രം പോരാ, x, y, z, t അതായത് time കൂടെ ഒരു spatial axis ആയി മാറും. ഒന്നാലോചിച്ചു നോക്കു: സമയം എന്ന് പറയുന്നത് എന്താണ്. നമ്മുടെ കയ്യിലുള്ള watch, clock ഒക്കെ നിർമ്മിച്ചതിന്റെ അടിസ്ഥാനം എന്താണ്. ഒരു സെക്കന്റ്‌ ദൈർഖ്യം എങ്ങനെയാണു തിട്ടപ്പെടുത്തിയിരിക്കുന്നത്. അതിന്റെ ആധാരം എന്താണ്. അതേ പറ്റി കുറെ പറയാനുണ്ട്. പറഞ്ഞു വരുമ്പോ ശൂന്യതയിലൂടെ ഉള്ള പ്രകാശത്തിന്റെ വേഗതയാണ് സമയത്തിന്റെ ദൈർഖ്യത്തിന്റെ ആധാരം എന്ന് മനസ്സിലാവും. അവിടെയാണ് spacetime ന്റെ concept തുടങ്ങുന്നത്.
@anoopaji1469
@anoopaji1469 Жыл бұрын
Very interesting. Waiting for next video.
@Rider.404
@Rider.404 Жыл бұрын
waiting for part 2👍
@feynez
@feynez Жыл бұрын
Very well explained 😍
@nithinyt4903
@nithinyt4903 Жыл бұрын
അവതരണം കൊള്ളാം സാറിനെ കാണാൻ പറ്റിയില്ലല്ലൊ❤️❤️❤️
@ADUsapien
@ADUsapien Жыл бұрын
Distance is what we presume ,space time fabric is not what we can perceive,we think it is straight line,I think it is tangled,and we as a mass create time to explore this tangled web,our mass makes it impossible to cross,but for subatomic particle with very less mass it is more easy to jumb across
@newmeadia
@newmeadia Жыл бұрын
പുതിയ അവതരണം കൊള്ളാം 😍👍
@manojvarghesevarghese2231
@manojvarghesevarghese2231 Жыл бұрын
പുതിയ വീഡിയോക്കായി കാത്തിരിക്കുന്നു 🤗🥰
@anju7772
@anju7772 Жыл бұрын
Well explained!
@_ammu__
@_ammu__ Жыл бұрын
Hi JR ....glad u r back 💜
@jrstudiomalayalam
@jrstudiomalayalam Жыл бұрын
❤️
@ADUsapien
@ADUsapien Жыл бұрын
Superb ❤
@dpu11
@dpu11 Жыл бұрын
ക്വാണ്ടും entanglement ഒരു വിശദമായാ video ചെയാമോ..
@AjithKumar-tf9dv
@AjithKumar-tf9dv Жыл бұрын
വീണ്ടും , വീണ്ടും കേൾക്കേണ്ടി വരും എന്നത് . ഉത്തരവും വരും. ബഹിരാകാശ മല്ലാ തേടണ്ടത്. ചിലപ്പോൾ പ്രയത്നം മാകും ഉത്തരം. നമ്മളെ ഉണ്ടായതിനെ ഓർത്താൽ അന്തം ഇല്ലാ? ഉത്തരം നമ്മളിൽ തന്നെ ഉണ്ട് . Yes. ദ്രവ്യം .
@phantomc2175
@phantomc2175 Жыл бұрын
പഞ്ചഭൂതങ്ങളാൽ സൃഷ്ടമായ ഒരു ഭൗതികമായ " ഷെൽ " മാത്രമാണ് ശരീരം. അങ്ങനെയുള്ള ജഢ ശരീരത്തെ ജീവൻമയമാക്കുന്ന ആത്മാവിനെ മനസ്സിലാക്കിയാൽ എല്ലാം മനസ്സിലാകും.
@AjithKumar-tf9dv
@AjithKumar-tf9dv Жыл бұрын
@@phantomc2175 പഞ്ചഭൂതം. അമ്മന്റെ . വന്നത് എന്ത് പോലും അറിയാത്തവൻ പുറ് എന്തെന്ന് നിന്ന നിൽപ്പിൽ ചിന്തിച്ചെരുന്നെങ്കിൽ ....
@phantomc2175
@phantomc2175 Жыл бұрын
@@AjithKumar-tf9dv ദുഷിച്ച സംസ്കാരങ്ങളിൽ പെട്ട് ദിവ്യമായ ആത്മാവ് അധ:പതിക്കുന്നു. അതിൽ നിന്ന് മുക്തി നേടാൻ ഭൗതിക ലോകത്തിലെ ദുരിതങ്ങളും കർമ്മഫലമായി അനുഭവിക്കേണ്ടി വരുന്നു.
@AjithKumar-tf9dv
@AjithKumar-tf9dv Жыл бұрын
@@phantomc2175 ഒരു ആത്മാവ് മാത്രം നീ ... സത്യം. യാഥാർത്ഥ്യത്തെ പുൽകാത്ത ... അന്തരാക്ഷി . നീ എനിയ്ക്ക് അറിവ് പകരല്ലേ? അറിവ് എന്നത് . നിൽക്കുന്ന ഇടം ആണ്.
@AjithKumar-tf9dv
@AjithKumar-tf9dv Жыл бұрын
@@phantomc2175 ജഡം. നീ ജനിച്ചോ? മരിച്ചോ? തോന്നലാകുന്നു. എന്നറിയുന്നതും നല്ലതാ ? സർവ്വ ചരാചരങ്ങളും ഉള്ളതാ .... Yes. അതിനെ ഇല്ലാതാക്കുക. എന്നത് . മണ്ടൻ വിശ്വാസി... കൊല്ലുന്നു.🤣🤣🤣🤣🤣🤣🤣.
@abhaychacko9236
@abhaychacko9236 Жыл бұрын
Sarikkum spin oru property alle,athinte objectify cheyyunnidath oru problem undenn thonnunnu,oru connected parameter aayi nilanilkkaan spin poleyulla entangled propertiesinu saadhichal,avaykk prakaasa vegathayonnum baadhakamaavillallo ath oru property maathramalle,electroninte ellaa spinnum equal aavunnath kond oru physical change electroninu varunnathe illallo🤔
@0ru_vazhipokan
@0ru_vazhipokan Жыл бұрын
Chetta enthane ee pulsar..?
@abuadam456
@abuadam456 Жыл бұрын
ഈ മഹാപ്രപഞ്ചവും അതിലുള്ള സകലചരാചരങ്ങളും ആരും സൃഷ്ടിക്കപ്പെടാതെ ഒന്നുമില്ലായ്മയില്‍ നിന്നുണ്ടായി എന്നതിനേക്കാള്‍ വലിയ എന്ത് യുക്തിരാഹിത്യമാണുള്ളത്? ചെറുതോ വലുതോ ആയ എന്തുകാര്യവും ആരും സൃഷ്ടിക്കാതെ തനിയെ ഉണ്ടാവില്ല എന്നത് സാമാന്യയുക്തിയാണ്. കേവലമൊരു മൊട്ടുസൂചി പോലും ഉണ്ടായി വരാന്‍ അനേകം പേരുടെ അധ്വാനവും പ്രയത്നവും ആവശ്യമാണ്‌. ആരെങ്കിലും ഒരു മൊട്ടുസൂചി കാണിച്ച് ‘ഇത് തനിയേ ഒരുപാട് മൂലകങ്ങള്‍ കൂടിച്ചേര്‍ന്ന് ഉണ്ടായതാണ്’ എന്ന് വാദിച്ചുകൊണ്ട്‌ വന്നാല്‍ അവന് കാര്യമായെന്തോ പ്രശ്നമുണ്ട് എന്ന് നമ്മള്‍ ഉറപ്പിക്കും. എങ്കില്‍, ഒരു മൊട്ടുസൂചി പോലും തനിയെ ഉണ്ടാകില്ലെന്ന് ഉറപ്പിച്ചു പറയുന്ന അതേ യുക്തിക്ക് എങ്ങനെയാണ് വലിപ്പം പോലും ഇതുവരെ കണക്കാക്കാന്‍ സാധിക്കാത്ത, അതിസങ്കീര്‍ണ്ണമായ വ്യവസ്ഥകളടങ്ങിയ ഈ മഹാപ്രപഞ്ചം തനിയെ ഉണ്ടായി എന്ന് അംഗീകരിക്കാനാവുക?!
@kalarikkalsaneesh7179
@kalarikkalsaneesh7179 Жыл бұрын
I think, Quantum method is just our left hand to find right hand. It's a prediction to find the truth, just like yes or no question
@phantomc2175
@phantomc2175 Жыл бұрын
Consciousness, resultant of ātmā, is the key. Measurement collapses the wave function.
@sharonsunny2195
@sharonsunny2195 Жыл бұрын
Sir samsarikumbo a bgm music ozivakamo... concentration kalayunu
@TomTom-yw4pm
@TomTom-yw4pm Жыл бұрын
Hard to prove, but in that case this is the basis of Parallel Universe.
@abhaychacko9236
@abhaychacko9236 Жыл бұрын
believe entanglement is a property of the quantum world rather than an objective thing, wave functions can also be considered like this i guess
@sureshkumarmani881
@sureshkumarmani881 Жыл бұрын
Kshamikkanam. Thaangal parayunna pala termsum manasilaakan budhimuttunnu. Athinutharam thedi pokendi varunnu. Kurachukoode simple aakan pattumo? Ithe reason kond videosokke upeshikendi varunnu. Kaaranam ellavarum physics students allallo
@farhanaf832
@farhanaf832 Жыл бұрын
Quantum computer fast ayit develop akan vendi quantum moves program run akiyavar undo?😁
@_ammu__
@_ammu__ Жыл бұрын
Nice topic 👍
@sreerajvarma8711
@sreerajvarma8711 Жыл бұрын
Informative 👌
@shihabudheenshihabnp5587
@shihabudheenshihabnp5587 Жыл бұрын
Machaane Poli 👍 kidu
@RaviKumar-vi9tb
@RaviKumar-vi9tb Жыл бұрын
എപ്പോഴാണ് സമയം തുടങ്ങിയത്?
@Photography_wildlife777
@Photography_wildlife777 Жыл бұрын
Bro എന്താണ് പറ്റിയത് എന്തോ ഒരു സുഖം ഇല്ലാത്ത പോലെ ???
@asishpeter5045
@asishpeter5045 Жыл бұрын
Do more videos ❤️❤️
@hashadachu4443
@hashadachu4443 Жыл бұрын
Jr bro ❤️
@saranbabuk9870
@saranbabuk9870 Жыл бұрын
Vegam erakutta😁
@sivarajankunjukunju7182
@sivarajankunjukunju7182 Жыл бұрын
മലയാളിയായ ശാസ്ത്രജ്ഞൻ ഇസിജി സുദർശൻ,പ്രകാശവേഗതയെ മറികടക്കാൻ കഴിയും എന്ന വിഷയത്തെപ്പറ്റി സംസാരിച്ചതായി എവിടെയോ വായിച്ചിട്ടുണ്ട്. ശരിയാണോ.?
@MaximaChanZuckerberg
@MaximaChanZuckerberg 5 ай бұрын
E videos okke evdunna kittunne🙂
@sreenathpv1026
@sreenathpv1026 Жыл бұрын
Bro, super vdo..
@ayanaranik940
@ayanaranik940 6 ай бұрын
Please do a video about Bell's inequality
@shemiabl3660
@shemiabl3660 Жыл бұрын
ഹായ് കണ്ടിട്ട് വരാം ❤️❤️❤️❤️🌹
@amjathdbx
@amjathdbx Жыл бұрын
സൂപ്പർ സാർ
@AjithKumar-tf9dv
@AjithKumar-tf9dv Жыл бұрын
പൂച്ച ജീവിയ്ക്കുന്നു , മരിയ്ക്കുന്നു. എന്നത് നമ്മുടെ ശരീരത്തിലെ .... വ്യതിയാനം മാത്രം. ദ്രവ്യം എന്നത് ഉള്ളത്. ഉള്ള ദ്രവ്യത്തെ ഇല്ലാതാക്കാൻ പറ്റില്ലാ എന്നതാ ? അവിടെ മരണവും , ഇല്ലാ , ജനനവും ഇല്ലാ .... കണ്ണിന്റെ കാഴ്ച്ച കൊറോണ ഇന്നും കണ്ടില്ലാ എന്നതാ ?. Yes
@vivekpv313
@vivekpv313 Жыл бұрын
Enthokaya parayunne
@itsmeharithha
@itsmeharithha Жыл бұрын
Nice topic🥳🥳
@jrstudiomalayalam
@jrstudiomalayalam Жыл бұрын
☺️
@mukeshcv
@mukeshcv Жыл бұрын
Great ❤️
@sabukp7049
@sabukp7049 Жыл бұрын
Quantum entangled പാർട്ടിക്കിൾ കളിൽ ഒന്നിനെ നിരീക്ഷിക്കുമ്പോൾ എപ്പോഴും ഏതെങ്കിലും ഒരു സ്പിൻ മാത്രമേ കാണിക്കുകയുള്ളോ... Means ഒരു പാർട്ടിക്കിൾ നെ നിരീക്ഷിക്കുമ്പോൾ അത് up spin ആണ് കാണിക്കുന്നത് എങ്കിൽ അതിനെ പിന്നീട് എപ്പോ നിരീക്ഷിച്ചാലും up സ്പിൻ തന്നെ കാണിക്കുകയുള്ളോ 🤔... അങ്ങനെ ആണെങ്കിൽ ഐൻസ്റ്റീൻ പറഞ്ഞത് പോലെ അത് വേർപെടുമ്പോൾ തന്നെ ഏത് സ്പിൻ കാണിക്കണം എന്ന് മുൻകൂട്ടി നിശ്ചയിക്കപ്പെട്ടിരിക്കാൻ സാധ്യത ഉണ്ടല്ലോ 🤔🤔🤔🤔
@sciencelover4936
@sciencelover4936 Жыл бұрын
അങ്ങനെയില്ല bro. Up spin or down spin തുല്യ സാധ്യതയിൽ കാണിക്കും. നിരീക്ഷിക്കുന്നതിനു മുൻപ് ഏത് spin വരും എന്ന് പറയാൻ പറ്റില്ല. രണ്ടു Spin ഉം കാണിക്കാൻ തുല്യമായ സാധ്യതയാണ്. അതിനെയാണ് pure randomness എന്ന് പറയുന്നത്.
@arsvacuum
@arsvacuum Жыл бұрын
@@sciencelover4936 randomness ആണെങ്കിൽ എങ്ങനെ മുൻകൂട്ടി നിശ്ചയക്കപെട്ടിട്ടുണ്ട് എന്ന് പറയാൻ പറ്റും
@sciencelover4936
@sciencelover4936 Жыл бұрын
@@arsvacuum അങ്ങിനെ പറയാൻ പറ്റില്ല. അത്‌ inherent randomness ആണ്. The department where I am studying is using it to generate pure random numbers. ഇത്‌ വരെ ഉണ്ടായിരുന്നത് pseudo random number generator ആയിരുന്നു. മുൻകൂട്ടി നിശ്ചയിക്കപ്പെട്ടിട്ടുണ്ട് എന്നൊക്കെ പറയുമ്പോൾ ഒരു mystery തോന്നും. അങ്ങിനെ ഒരു mystery ഒന്നുമില്ല. It's a game of chances only.
@amrocks3511
@amrocks3511 Жыл бұрын
ഒരു പാർട്ടിക്കിൾ നിരീക്ഷിക്കുമ്പോൾ തന്നെ മറ്റേതും നിരീക്ഷിക്കണ്ടേയ് ഇത്രയും കൃത്യമായി ഇതൊക്കെ എങ്ങിനെ സാദിക്കും നേരിയ വ്യത്യാസം ഉണ്ടാകില്ലേ... ഇതൊക്ക ആരു എവിടെ വെച്ച് physical experiment നടത്തി 😥
@Sajinsajadi
@Sajinsajadi Жыл бұрын
14:24 🔥🔥🔥🔥
@sachu_santa
@sachu_santa Жыл бұрын
waiting for next
@shemiabl3660
@shemiabl3660 Жыл бұрын
God bless you
@ItsmeRakesh49
@ItsmeRakesh49 Жыл бұрын
JR🔥
@jrstudiomalayalam
@jrstudiomalayalam Жыл бұрын
😂😂
@jaisnaturehunt1520
@jaisnaturehunt1520 Жыл бұрын
നൊബേൽ വാർത്ത കേട്ടപ്പോൾ തന്നെ ഞാൻ ഈ വീഡിയോ പ്രതീക്ഷിച്ചു ഇരിക്കുകയായിരുന്നു
@jrstudiomalayalam
@jrstudiomalayalam Жыл бұрын
❤️❤️
@jaisnaturehunt1520
@jaisnaturehunt1520 Жыл бұрын
@@jrstudiomalayalam Quantum entanglement അവര് prove ചെയ്തോ? അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു
@jineeshmjmj5732
@jineeshmjmj5732 Жыл бұрын
Sir.., voice pazhaya pole aayi varunnundu..😍 JR studio 🔥, jithin sir 😍👍
@jrstudiomalayalam
@jrstudiomalayalam Жыл бұрын
☺️☺️
@dilldext
@dilldext Жыл бұрын
Bro, if we cannot find the things that long, long away from us. Why don't we can't find? The things that so close to us like. Atoms and stuff like that. I'm in deep research like. That large particle Collider is an example. We need more such inventions. And by the way, don't waste your time by reading THIS chat.
@abduljaleelpakara6409
@abduljaleelpakara6409 Жыл бұрын
JR ❤️❤️❤️
@nihalshareef7132
@nihalshareef7132 Жыл бұрын
Nic subject bro
@unnia8971
@unnia8971 Жыл бұрын
bro sound poyo kalkan oru sugam ella 😅
@jrstudiomalayalam
@jrstudiomalayalam Жыл бұрын
Okey ayi varunnu
@premprasad3619
@premprasad3619 Жыл бұрын
Very important subject.
@henockpeterhp
@henockpeterhp Жыл бұрын
Waiting for Bell's inequality 😌
@Robinjoseph6282
@Robinjoseph6282 Жыл бұрын
ചേട്ടാ large hadron collider ന്റെ copyright ഇല്ലാത്ത വിഡിയോ download ചെയ്യാൻ പറ്റിയ കുറച്ച് website പറഞ്ഞു തരുമോ പെട്ടന്..... Mechanical engineering എന്റെ സെമിനാർ ടോപ്പിക്ക് ആണ് LHC 😇❤️
@jrstudiomalayalam
@jrstudiomalayalam Жыл бұрын
Cern nte site iloke ulla footages education purpose nu non commercial anenkil free an edukam
@Robinjoseph6282
@Robinjoseph6282 Жыл бұрын
@@jrstudiomalayalam bro CERN site il nokkit graphs & photos maathram kittiyollu.... Videos kittiyilla😕
@arunmurali7125
@arunmurali7125 Жыл бұрын
King of physics nd science is back🤗🤗what happened to ur sound🤔🤔
@jrstudiomalayalam
@jrstudiomalayalam Жыл бұрын
Slightly changed
@bijowolverine4579
@bijowolverine4579 Жыл бұрын
Hajar 🔥🔥
@keralavibes1977
@keralavibes1977 Жыл бұрын
Interesting
@athulsinash7218
@athulsinash7218 4 ай бұрын
That dirasion is fourse of gravity time illsaun opsarvaison time and gravity will come togather
@yelsijobin1886
@yelsijobin1886 Жыл бұрын
want next part
@Reneeshkvd
@Reneeshkvd Жыл бұрын
Great
@thanuthasnim6580
@thanuthasnim6580 Жыл бұрын
❤️❤️❤️
@draculadrac9566
@draculadrac9566 Жыл бұрын
First time watching, it's nice, but it would be better if u made this a small talk...
@akshays327
@akshays327 Жыл бұрын
WHAT ABOUT YOUR HEALTH?
@jrstudiomalayalam
@jrstudiomalayalam Жыл бұрын
Im okey now
@harisam1039
@harisam1039 Жыл бұрын
Audio quality low .. Pani..
@_ammu__
@_ammu__ Жыл бұрын
long time no see
@jrstudiomalayalam
@jrstudiomalayalam Жыл бұрын
Restil arunnu
@vijithvijayan1111
@vijithvijayan1111 Жыл бұрын
What We know is a drop 💧 what we don't know is an ocean 🌊
@craftworld6774
@craftworld6774 Жыл бұрын
ചൊവ്വ ഭൂമിയികളും വലുതല്ലേ അപ്പൊ ഭാരവും കൂടുതലായിരിക്കില്ലേ അപ്പൊ എന്തുകൊണ്ടാണ് അവിടെ ഗ്രാവിറ്റി കുറവ്..??
@asiyabeebi
@asiyabeebi Жыл бұрын
Tqu ❤🙌👏
@Charlie.Ichayan
@Charlie.Ichayan Жыл бұрын
JR ചേട്ടോ.🙌🏻Dec 8 ന് aliens വരുന്നൊണ്ട്!😂😂
@teslamyhero8581
@teslamyhero8581 Жыл бұрын
❤❤❤👍👍👍
@Shivani-xh3rm
@Shivani-xh3rm Жыл бұрын
Podcast nirtharutheeee
@noblemartinvqb202
@noblemartinvqb202 Жыл бұрын
ബുമിയിൽ നിന്നും പോകുന്ന pragasham ബൾക്ക് ഹോളിനടുത്തുകൂടെ പോകുബോൾ അത് bend ആക്കും. Bend ആയി അത് തിരിച്ചുവരുകയാണെഗിൽ നമ്മുടെ past കാണുവാൻ കഴിയില്ലേ. ഈ ചോദിയം മണ്ടത്തരം അണ്ണോ എന്ന് എനിക്കറിയില്ല. എങ്ങന്നെ നടക്കുമോ എന്നും എനിക്കറിയില്ല എങ്ങന്നെ ഒരു thought🤔 എനിക്ക് തോന്നി. 🤭🤭
@MilkeyWay0010
@MilkeyWay0010 Жыл бұрын
Food kazichooo ? Bro
@nipsonbenny7575
@nipsonbenny7575 Жыл бұрын
❤️❤️
@kmfaizykunnath8990
@kmfaizykunnath8990 Жыл бұрын
കുറച്ച് മനസ്സിലായിരുന്നു അത് കൂടി പോയി.. simultaneously രണ്ടു ഇടങ്ങളിൽ ഒന്ന് up ഉം മറ്റേത് down ആയി വരുമ്പോൾ ആണ് പ്രശനം..ഒന്ന് observe ചെയ്യുമ്പോൾ മറ്റേത് പിന്നീട് കുറച്ച് കഴിഞ്ഞ് വേറെ ഒരു ഗാലക്സിയിലോ ഇവിടെ തന്നെയോ down ആകുന്നത് സങ്കല്പിക്കാൻ കഴിയുന്നത് ആണെങ്കിൽ entanglement , posible ആണ് എന്ന് പറയാമല്ലോ.. അഥവാ നമ്മൾ ഒരു പ്ലാൻ നടത്തിയാൽ അത് എഫെക്റ്റ് ആകുന്ന സമയം entanglement after effect ഉണ്ടായിരിക്കുന്നു എന്ന് പറയാമോ..? entanglement simultaneously effect അതിനു ശേഷം കുറച്ച് കൂടി മനസ്സിലാക്കാൻ ഉണ്ടെന്ന നിലക്ക്..
@sachu_santa
@sachu_santa Жыл бұрын
3:52 yea
@Sanisaniqwerty
@Sanisaniqwerty Жыл бұрын
What is this puls R? 😀
@joby5072
@joby5072 Жыл бұрын
Bajaj Pulsar 🏍️
@anandro4597
@anandro4597 Жыл бұрын
Sound വല്ലാതെ മാറിയിരിക്കുന്നല്ലോ.
@jrstudiomalayalam
@jrstudiomalayalam Жыл бұрын
Change akununde
@ffriendzone
@ffriendzone Жыл бұрын
❤️
@AJISHSASI
@AJISHSASI Жыл бұрын
😍😍😍😍
@bibinasok8520
@bibinasok8520 Жыл бұрын
@Itz_me_monu
@Itz_me_monu Жыл бұрын
❤️👍
@akshayhari8891
@akshayhari8891 Жыл бұрын
Long tym..
@nappqatar6754
@nappqatar6754 Жыл бұрын
👍
@shajanshanavas7469
@shajanshanavas7469 Жыл бұрын
Telepathy information faster than light
@mangalashree.neelakandan
@mangalashree.neelakandan Жыл бұрын
💙💙💙 👍👍👍
@-JEZ123
@-JEZ123 Жыл бұрын
Epr paradox adyavayott kettadu avengers End gamilaanu
@shemiabl3660
@shemiabl3660 Жыл бұрын
Bro you okay
@jrstudiomalayalam
@jrstudiomalayalam Жыл бұрын
Yes im okey
What is Quantum supremacy|Will Google rule the world?- JR SUDIO-Sci Talk Malayalam
20:25
JR STUDIO-Sci Talk Malayalam
Рет қаралды 131 М.
Каха и суп
00:39
К-Media
Рет қаралды 6 МЛН
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 28 МЛН
The Convergent Evolution Explained In Malayalam
19:11
JR STUDIO-Sci Talk Malayalam
Рет қаралды 132 М.
The SIMPLEST Explanation of QUANTUM MECHANICS in the Universe!
14:00
String Theory Explained In Malayalam | Quantum Mechanics
14:56
JR STUDIO-Sci Talk Malayalam
Рет қаралды 65 М.