Message by Dr. Alexander Jacob I.P.S. (Rtd. D.G.P.)
Пікірлер: 907
@remadevi88942 жыл бұрын
ഈശ്വര നിധിയാണ് ഈ സാർ ഇത്രയും ഓര്മശക്തിക്കും കഴിവും ദൈവം അനുഗ്രഹം ആണ്
@nishappnisha59042 жыл бұрын
സാറിന് പ്രണാമ० 🙏🙏🙏🙏 സാറിൻറെ ഇത്തരത്തിലുള്ള മഹത്തായ അറിവുകൾ ചേർത്തുവച്ച് ഒരു പുസ്തകമിറക്കിക്കൂടെ വരും തലമുറയ്ക്ക് വലിയ മുതൽക്കൂട്ടായിരിക്കുമെന്ന് വിശ്വസിക്കുന്നു 🙏🙏🙏🙏🙏🙏
@geethajohnson54832 жыл бұрын
പ്രാർത്ഥന എന്ന വാക്കിന് ഇത്രയേറെ നിർവചനം ഉണ്ട് എന്നു മനസിലാക്കി തന്ന സാർ, അങ്ങേക്ക് ഒരായിരം നന്ദി.
@hmdnazer.63222 жыл бұрын
എന്റെ പ്രാണനെ അവൻ തണുപ്പിക്കുന്നു.. തിരു നാമം നിമിത്തം എന്നേ നീതി പാതകളിൽ നടത്തുന്നു.. താങ്കളുടെ വാക്കുകൾ കേൾക്കുന്നവർക്ക് ദൈവ കൃപ ലഭിക്കുമാറാകട്ടേ.....
@maheswariammal48722 жыл бұрын
ഞാൻ ഏറ്റവും ആരാധനായോടും, അത്ഭുത്തോടും കൂടി കാണുന്ന ഒരു മഹാൻ ആണ് sir. എനിക്ക് sir ന്റെ ഒരു live ടോക്ക് കേൾക്കാൻ വളരെ ആഗ്രഹം ഉണ്ട്
@athirakrishna99382 жыл бұрын
Sir ഒരു അത്ഭുത മനുഷ്യൻ തന്നെയാണ്...വരെ ലളിതമായ രീതിയിൽ കാര്യങ്ങൽ പറഞ്ഞു manasilakkitharan അങ്ങേക്ക് ഒരു പ്രതേക കഴിവുണ്ട്....🥰🥰🥰🥰
@susheela.asusheela.a5799 Жыл бұрын
എന്റ സാറേ .... ഭയങ്കര o
@hansacc33932 ай бұрын
Sir you are very great
@pcm67632 жыл бұрын
ഇദ്ദേഹം ഉറപ്പായും ദൈവം തിരഞ്ഞെടുത്ത അത്ഭുത മനുഷ്യൻ തന്നെ.
@naseernaseer-ji3fu Жыл бұрын
ദൈവം ഉണ്ടെന്ന തിനുള്ള തെളിവാണ് ഈ അപൂർവ്വ ജൻമം എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ എല്ലാ നല്ല കാര്യങ്ങളും മനസ്സിലാക്കാൻ ദൈവം കഴിവ് നൽകട്ടെ
@radhakrishnankrishnan9645 Жыл бұрын
......
@mannunni08 Жыл бұрын
😂😂 oro comedy
@percyfernandez6678 Жыл бұрын
Good speech, well explained
@MrAnt52042 жыл бұрын
ഇത്രയും വിലപ്പെട്ട അറിവ് തന്നതിന് സാറിനെ സർവ്വശക്തനായ ദൈവം അനുഗ്രഹിക്കുമാറാകട്ടെ 🙏🌹
@bhuvanendrankalady30972 жыл бұрын
Save Alaxandar Jacab I.P.S .Rtd D.G.P.
@bhuvanendrankalady30972 жыл бұрын
Alaxandar jacab I.P.S EX. D.G.P
@meditmary9146 Жыл бұрын
പ്രാർത്ഥനയിൽ പോലും ശാസ്ത്രം കണ്ടെത്തുന്ന അപൂർവ ബുദ്ധിമാൻ 🌹 നമിക്കുന്നു സാർ 🙏🙏🙏🙏🙏
@abbinu7862 Жыл бұрын
Kashtam
@Greate-yo2dq6 ай бұрын
ഐ പി സ് കിട്ടിയാലും വിവരം ഉണ്ടാകില്ല എന്നതിന്റെ തെളിവ് ..
@aboobackermuhammed6282 ай бұрын
ഈ പറഞ്ഞത് ശാസ്ത്രം അല്ല
@krdeepuk Жыл бұрын
സാറിനെ പറ്റി എന്ത് എഴുതണം എന്ന് അറിയില്ല.... ഒരു പട്ടാളക്കാരന്റെ സല്യൂട്ട്... സാഷ്ടാംഗ പ്രണാമം.... 🙏
സാറിന്റെ ഈ പ്രസംഗതിനു ഒരായിരം അഭിനന്ദനങ്ങൾ. എന്തൊരറിവാണ് ലഭിച്ചത്. ❤🌹❤❤🌹
@sajio21552 жыл бұрын
Sir nallaprasagham 👋👋👋
@panyalmeer5047 Жыл бұрын
ഒരുജോലിയും ചെയാത്തവർക്ക് പറ്റിയ ഒരു പണിയ ഈ നാണം കെട്ട പ്രാർഥന. അത് കൊണ്ടുള്ള ഗുണം വെറുതെ സമയം കളയാം. കേരളത്തിൽ ips കിട്ടിയ ഒരേ ഒരു വിഡ്ഢിയാ ഈ ഉടായിപ്പ് അമ്മാവൻ 😂🤪😜
@Sunilvaran Жыл бұрын
Anthaviswam arivanennu thettudharikkunna pavamgal
@sistervictimakandathili8124 Жыл бұрын
'Praise the Lord.
@ashrafmoosamoosa79673 жыл бұрын
വിലപ്പെട്ട അറിവുകൾ നൽകിയ സാറിന് ദൈവം അനുഗ്രഹിക്കട്ടെ
@arjun43942 жыл бұрын
ഞാൻ daily പ്രാർത്ഥിക്കാറുണ്ട്, അതുകൊണ്ട് സമാദാനവും സന്തോഷവും ഉണ്ട്, ക്യാഷ് കുറവാണു, I'm very very happy. 🙏🙏🙏🙏
@kurianchacko1544 Жыл бұрын
Qq1q
@SivanRamkrishnan-vm4ww Жыл бұрын
great
@Jyothygopalan7 ай бұрын
Same to yuu
@McKurien6 ай бұрын
Those who are happy are those who have reduced their needs, not those who have increased their income. The latter category run after money thinking more money equates to more happiness, but it's like chasing the rainbow. There is no end to this chase.. Being thankful for what you have is the best way to stay happy. God bless you!
@marygeorge34495 ай бұрын
@@SivanRamkrishnan-vm4wwl😊
@sumanair87262 жыл бұрын
എത്രയോ പേർക് അറിവ് പകർന്നു സാർ അങ്ങയുടെ speech. God bless you sir.
@prabhakaranpillai5590 Жыл бұрын
😊😊
@rosepaul77492 жыл бұрын
സാറിന്റെ പ്രസംഗം വളരെ നന്നാണ്. കേട്ടാൽ മുഷിപ്പില്ല. very good. Interesting. Thank you sir.🌾🌾🌾🤟🤟🤟👍🔥
@sakundhaladassakundhaladas68542 жыл бұрын
At Ast
@marykuttyjames46912 жыл бұрын
Lpl0
@dasts91032 жыл бұрын
@@sakundhaladassakundhaladas6854 qw2qq1i
@sudhanarayanan1862 жыл бұрын
സാറിൻറെ ഓർമ്മശക്‌തി ഈശ്വരൻ അനുഗ്രഹിച്ച് നൽകിയതാണ് ദൈവാനുഗ്രഹം കൊണ്ട് നിറയട്ടെ സാറിന്റെ ജീവിതം
@thekiterunner70822 жыл бұрын
Noo.. He has cultivated that memory..
@Jasmin-lx5xe2 жыл бұрын
Njanrupad vaigi ee speechokke kelkan thank you sir 🙏🙏🙏
@thresilythomas34522 жыл бұрын
@@thekiterunner7082 p
@muhammedcp62932 жыл бұрын
Thangaluda arivum neshipashamaya nelapadum prashathenamani arivum vevaravum valiyavar ani ani vachi alavarkum udavana annilla
@sanilantony63662 жыл бұрын
Kî7hhjjjjñbh
@sspsmartfilms57232 жыл бұрын
പ്രാർത്ഥന നമുക്ക് നൽകുന്ന ഉത്സാഹം സ്വയം അനുഭവിച്ചറിഞ്ഞാലേ .... മനസ്സിലാവൂ .... അഭിനന്ദനങ്ങൾ ...
@jyothyvijay40772 жыл бұрын
0pppp
@vimalapurushothaman59222 жыл бұрын
@@jyothyvijay4077 Qaqaqq
@zyroxop14822 жыл бұрын
ലോട്ടറി എടുത്ത് ഇപ്പൊ അടിക്കും എന്ന് കാത്തിരിക്കുന്നത് പോലെ
@susanrajan82072 жыл бұрын
@@zyroxop1482 ih
@davidmathew80752 жыл бұрын
We have to follow his commands.. Because ia an integelent...
@gccdzone10886 ай бұрын
ബഹുമാനപ്പെട്ട സാറിന്... വലിയ അറിവുകൾ പറഞ്ഞു തരുന്നതിന് ഒരുപാട് നന്ദിയുണ്ട് 🙏🙏🙏🙏
@Smart-646842 жыл бұрын
Alexander Jacob sir inte speech wonderful aanu. Ithra nanayi eshwara prarthanaye patti parayuna speech njan ithinu munpu kettitila❤❤❤❤❤❤.
@sugathankp32362 жыл бұрын
നല്ല പ്രഭാഷണം.. ബിഗ് സല്യൂട് 👍
@ushavalsan87172 жыл бұрын
താങ്കളുടെ അഭിപ്രായത്തെ മാനിക്കുന്നു ഏത് മത തിലയാലും പ്രാർത്ഥന ഒരു മനുഷ്യന് അനിവാര്യമാണ്
@meenakshimv2031 Жыл бұрын
സർ ഒരു അത്ഭുത പ്രതിഭാസം തന്നെ. ലോകനന്മയ്ക്കായി അവതരിച്ചതാണെന്നു തോന്നുന്നു.❤
@Greate-yo2dq6 ай бұрын
ys ys ys
@subhadrav4773 Жыл бұрын
ശരിയ്ക്കും ഒരു എൻസൈക്ലോപീഡിയ ആയ സാറിന് ആയുരാരോഗ്യ സൗഖൃം നല്കുവാൻ ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു.
@gopalakrishnankuruvali847 Жыл бұрын
ഞാൻ ദിവസവും പ്രാർത്ഥിക്കുന്നു. അതൊരു ശീലമായി. എനിക്ക് ഒരിക്കലും കുറ്റബോധം ഉണ്ടായിട്ടില്ല. പ്രാർത്ഥന നമ്മളിൽ ആത്മവിശ്വാസം വാഫ്ധിപ്പിക്കുന്നതായി തോന്നിയിട്ടുണ്ട്. അങ്ങയോടു അങ്ങേയറ്റം ബഹുമാനം തോന്നുന്നു. ❤❤
@AliammaVarghese7 ай бұрын
⁰😊😊
@p.mgeorge37102 ай бұрын
സാറിന്റെ പ്രസംഗം ഈ പരിഷ്കൃത സമൂഹത്തിന് ഈ തലമുറയ്ക്ക് വളരെയധികം പ്രയോജനപ്പെടും ഇത് അത്യാവശ്യം തന്നെ
@ravick27312 жыл бұрын
പ്രാർത്ഥന ഒരാളിന്റെ ദിനചര്യക്ക് അടുക്കും ചിട്ടയും ഉണ്ടാകും. മെന്റൽ കോൺസെൻട്രേഷൻ, ക്ഷമ, ശാന്തി, സമാധാനം... ഉണ്ടാകും 🌹🙏
@pk123ashokan8 Жыл бұрын
How he became an IAS officer, he doesn't have any sense of talking or basic knowledge.
@mohammedmoosa5614 Жыл бұрын
Poiiii8
@devaki8204 Жыл бұрын
@@pk123ashokan8.,
@rachanaremy6590 Жыл бұрын
എല്ലാ പ്രാർത്ഥന യ്ക്കും ഉത്തരമില്ല, പക്ഷെ പ്രാർത്ഥിക്കും തോറും നമ്മുടെ പ്രശ്നങ്ങളെ തരണം ചെയ്യാനുള്ള ഒരു ശക്തി ലഭിക്കും 🙏
@RamanNairTS Жыл бұрын
@kumarisaraswathy38083 жыл бұрын
വളരെ വിലപ്പെട്ട അറിവ്. നന്ദി സാർ നൽകിയ പുതിയ അറിവിന്.
@annjohn45864 ай бұрын
Wonderful presentation. Thank you sir. God bless you sir.
A sensible talk sir...This shows the virtues of a old generation
@babupvarghese49202 жыл бұрын
Thank you sir ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🌹🌹
@mollyvarghese72423 жыл бұрын
ഇത്രയും അധികം അറിവുപകരുന്ന ഒരു വ്യക്തിജീവിതത്തെ കേരള സൊസൈറ്റിയിൽ വളരെ വിരളമാണ് സാറിന് ആയുസ്സും ആരോഗ്യവും തരുവാൻ സൃഷ്ടാവിനോട് പ്രാർത്ഥിക്കുന്നു ഈ യൂട്യൂബ് ചാനൽ പുതിയ തലമുറയ്ക്ക് ഒരു അനുഗ്രഹമായി തീരട്ടെ ദൈവം അനുഗ്രഹിക്കട്ടെ 🙏🌷
വിദ്യാ ഉണ്ടന്നു പറഞ്ഞിട്ട് കാര്യാമില്ല. കൂട്ട് ജിഹാദികളാണ് അപ്പോ സാത്താൻ ആണ് നയിക്കുന്നത്
@babujohn63973 жыл бұрын
The best speech. Thanks.
@kkgireesh4326 Жыл бұрын
പ്രാർത്ഥനകൾ എന്നും രാവിലെ തുട ഞണം അന്നത്തേക്കുള്ള ഊർജം ശരീരത്തിൽ തങ്ങി നിൽക്കും അതിന്റെ സുഖം അനുഭവിചറിയാം നല്ല വിവരങ്ങൾ നൽകിയ സാറിന് നന്ദി
@SajirK-tr7cp8 ай бұрын
തീർച്ചയായും സത്യം അള്ളാഹു അനുഗ്രഹിക്കട്ടെ പ്രവാചകൻ മുഹമ്മദ് നബി വർഷങ്ങൾക്ക് മുമ്പ് പറഞ്ഞിട്ടുണ്ട് നിങ്ങൾ ഒരു മതത്തെയും കുറ്റം പറയുന്നില്ല എന്നും നിങ്ങളുടെ അറിവ് കോൾകും ഇനിയും ബുദ്ധിയും ശുദ്ധീയും വർദ്ധിച്ചു വരട്ടെ എന്ന് പ്രത്യേകം പ്രാർത്ഥിക്കുന്നു അമിൻ അമിൻ അമീൻ കാരണം എല്ലാവർക്കും ഉവകാരം ഉണ്ട് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ❤❤❤❤❤❤❤❤ നിങ്ങളെ പോലുള്ള മനുഷ്യർക്ക് ഇനിയും ദൈവം ജൻമം നൽകട്ടെ എന്ന് പ്രത്യേകം പ്രാർത്ഥിക്കുന്നു സത്യം എന്നും വിജയ്ക്കും ദൈവം കഴിഞ്ഞാൽ കണ്ണിൽ കാണുന്ന ദൈവം മാതാപിതാക്കൾക്കൾ അവർ നന്നായാൽ നമ്മൾ നന്നായി ഉമ്മായും ഉപ്പായും എന്നും പറയും സത്യം വിജയ്ക്കും നാം ഏവരെയും നോർവയിൽ എത്തിക്കണേ എന്ന് പ്രത്യേകം പ്രാർത്ഥിക്കുന്നു അമിൻ അമിൻ അമീൻ ❤❤❤
@jalajamenon8664Ай бұрын
Thank you very much Sir🙏🙏🙏
@himarajesh98772 жыл бұрын
God bless you sir... great personality in this world 🙏🙏🙏
@josephgeorge95892 жыл бұрын
Good and faithful servant of God. thank you for your good words and thoughts congratulations on your great succes.
@josephcchennattucherry60642 жыл бұрын
You are great Sir. I pray for you.
@premilabai26222 жыл бұрын
Very informative speech sir
@jayakumarchellappanachari85023 жыл бұрын
പ്രാർത്ഥന പ്രയോജനം ചെയ്യും. നീറുന്ന പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകും. വിശ്വാസിയെ ദൈവം രക്ഷിക്കും. മനസ്സിലെ ദുഷ്ടചിന്തകൾ ഓടി ഒളിക്കും. നല്ല ചിന്തകൾ മനസ്സിൽ വന്നുചേരും. അതിനാൽ നമ്മൾ നന്മകൾ മാത്രം ചെയ്യും. അതോടുകുടി അനുഭവങ്ങൾ അനുകൂലമാകും. ഞാൻ അനുഭവസ്ഥനാണ്.
@Sallar622 жыл бұрын
Ys❤❤❤ഞാനും 🙏🙏
@SajirK-tr7cp7 ай бұрын
തീർച്ചയായും സത്യം ദൈവം അനുഗ്രഹിക്കട്ടെ
@dileepyamaha64973 жыл бұрын
സാറിന് എല്ലാ വിധ ഐശ്വര്യവും ഉണ്ടാകട്ടെ ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ
@jessychacko20713 жыл бұрын
ഇനി എന്ത് ഐശ്വര്യം കിട്ടാനാണ്
@jancybabu83073 жыл бұрын
Thank you sir
@radhamanimadhavan2293 Жыл бұрын
Oro vishvasangalkum pinnile scientific reason parayunnadu kondanu enk e sir ne ishtam ❤❤❤❤
@minisajan82992 жыл бұрын
It is very valuable message. God Bless you Sir , Thank you 🙏
@JSMediaMalayalam2 жыл бұрын
You are most welcome
@ksgopalakrishnan42132 жыл бұрын
6
@ronylaljacob44372 жыл бұрын
അങ്ങയുടെ ജ്ഞാനപൂർണമായ വാക്കുകൾ കേട്ട് ജിമ്മിൽ പോക്ക് നിർത്തുവാൻ തീരുമാനിച്ചു... 🙏🙏🙏
@jayasankarpk2 жыл бұрын
Ini prarthikkaam 😀
@smithasmitha48802 жыл бұрын
Enthoru sathyamaya words
@sreeharisivalayam2 жыл бұрын
നന്ദി
@mohdashraf4118 Жыл бұрын
Very Very good information. Thanks for posting this video. You are absolutely correct.
@shahishahi98522 жыл бұрын
A powerful and valuable speech sir a honourable person, God bless u
@ammusssunshine84652 жыл бұрын
Ente ella chodyagalkum ulla utharam sir nte ee vedeoyil und. Thank u sir
@jalajavathyv71592 жыл бұрын
Thank you Dr. for your valuable advice.
@JSMediaMalayalam2 жыл бұрын
Most welcome!
@healthiswealthchannel10732 жыл бұрын
Nice speach good message little commody god bless you
Outstanding!! Intellectual speech Sir🎤 God bless you many more 🙏
@shajuppaul4273 жыл бұрын
സാറിന്റെ അവാർഡ് അറിവ് ആ പഴയ ഉദ്യോഗം തന്നെ മതിയായിരുന്നു വിശ്വാസത്തില് കൈ വെച്ച് പൊള്ളും അറിവ് താങ്കൾക്ക് ഇല്ലല്ലോ മിണ്ടാതിരുന്നു കൂടെ
@aviswanthanviswan46753 жыл бұрын
Kollam Nallaparepaade Saare
@mariathomas31362 жыл бұрын
സാർ അറിവ് ആനന്ദമാണ്. തങ്ങളുടെ talk കേൾക്കുമ്പോ ആനന്ദം ലഭിക്കുന്ന്നു. ദീർഘയുസ്സോടെ ഇരിക്കട്ടെ. Expecting more❤️
@edwardfrancis47812 жыл бұрын
very good message. Almighty bless you sir🙏
@JSMediaMalayalam2 жыл бұрын
Same to you
@retnamnathan6744 Жыл бұрын
Awesome 👏🏾 what a a great knowledge 🙏🙏❤️👍🏾
@JSMediaMalayalam Жыл бұрын
Thanks for watching
@raghavankp19573 жыл бұрын
തീർച്ചയായും എല്ലാം തികഞ്ഞ വ്യക്തിത്വം തന്നെയാണ് rtd DGPsir
@mathewkg4996 ай бұрын
Great Most powerful Alexelander sir GOD Bless
@pauljoseph13082 жыл бұрын
PRACTICE PRAYER NO OTHER BETTER YOGA IN THE WORLD BEST MEDICINE FOR ALL DESEASES THANKS VERY MUCH SIR FOR YOUR DISCAVERY ON PRAYER
@jyothilakshmi9761 Жыл бұрын
Sirinte knowledge athbuthavahamanu, thank you sir
@rajeswarychandrasekhar5683 Жыл бұрын
നന്ദി 🙏🙏🙏
@girishsanghavi64772 жыл бұрын
Sirinte arivu njangalkku paranju tharunnathinu.🙏 Live speech kelkan agraham undu.
@minisunny33022 жыл бұрын
Very very thanks for good message 🙏🙏🌹🌹🌹🌹
@ceceliadennis6848 Жыл бұрын
Sir, what a great man you are!.
@rosammadavid3713 жыл бұрын
Unbelievable ... thanks so much for your valuable information..
@JSMediaMalayalam3 жыл бұрын
Thanks and welcome
@stephyob18962 жыл бұрын
Thank u sir thank u very much .sir paranjathu valare sathyam
@girijanarayanan49922 жыл бұрын
Thank you soooooo much Sir
@gprasadomana14662 жыл бұрын
Daivame angaye anugrahikkatte
@naseernaseer3523 жыл бұрын
ഇദ്ധേഹത്തിൻ്റെ "ജൻ മം പുണ്യജൻമം യാ തോരു സംശയവും മില്ല. ദൈവത്തിൻ്റെ അപാരമായ അനുഗ്രഹം തന്നെ ജനിക്കണം എങ്കിൽ ഇങ്ങെ നെ അറിവുള്ള ഒരു മനുഷ്യനായി ജൻമം എടുക്കണം അതിന് ദൈവം തന്നെ അനുഗ്രഹിക്കണം തമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ' അപാരം തന്നെ പറയാതിരിക്കാൽ ഒരിക്കലും പറ്റുക യില്ല: 1'!!
@jithavarghese43226 ай бұрын
Very nice super amazing video 👏👏❤❤❤
@santhammaprakash1693 жыл бұрын
Sir, I am always watching and listening You. Sir Thankale kodi kodi pravashyam namikkunnu.Thankalude arivu aparam thanne Sir.
@jollymalayil28877 ай бұрын
Better than any psychologists . Above message can cure many people with environmental anxieties through prayers and people with guilt . Great message pass to all keratitis to start prayers and live a happy life
@josephjohn58643 ай бұрын
Prayer for exercise is better than favor from infinity.
@positive502 жыл бұрын
🌹🌹🌹🌹🌹താങ്കൾക്ക് ആയുരാരോഗ്യം ഉണ്ടാകട്ടെ 🌹🌹🌹🌹ഇത് പോലുള്ള പ്രഭാഷണങ്ങൾ നിരന്തരം നടത്താൻ കഴിയട്ടെ എന്ന് പ്രാർഥിക്കുന്നു 🌹🌹🌹🌹🌹
@TheLizythadathil2 жыл бұрын
🙏
@koshyrajoo66142 жыл бұрын
@@TheLizythadathil.. Nb🤣
@soumyapradeep22172 жыл бұрын
======9999=
@leelapavi4807 Жыл бұрын
Thank you sir for your beautiful speech. God bless you 🙏
@JSMediaMalayalam Жыл бұрын
Most welcome
@sheejaek2497 Жыл бұрын
Thanku sir thanku so much🙏🏻🙏🏻🙏🏻
@Heavensoultruepath2 жыл бұрын
Super knowledge thank you so much Sir good sharing 👍🙏👏👏
@gopinathannair7112 жыл бұрын
Good advice. Thank you, Sir.
@marykuttyabraham3383 Жыл бұрын
Deyvam illennuparayinna viddikal aare prarthilkana. Congrats Valuable great message
@manoremars74202 жыл бұрын
🙏🙏🙏സാറിന്ടെ ഓരോ പ്രഭാഷണവും അനുഗ്രഹമാണ്
@preethibalachandran822 Жыл бұрын
A truly Blessed human being Our pride .
@dubaiphilip59342 жыл бұрын
Thank you sir very good message God bless you sir.
@ajeshkm8262 Жыл бұрын
Showering..energy flowers ..your great genius.. thank you sir
@JSMediaMalayalam Жыл бұрын
Thanks and welcome
@kusumamjose28352 жыл бұрын
Prayers for you Sir,God bless you 🙏
@AnnammaKoshy-k2k7 ай бұрын
Wonderful message.May God bless you sir
@susane.p22362 жыл бұрын
വിലപ്പെട്ട അറിവിന് നന്ദി ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏♥️
@susysanthosh9544 Жыл бұрын
Good 👍 May God bless you always 💖 💛 💓 💗 🙏
@yasopalani752 жыл бұрын
I love your speech ❤God bless you for ever🙏
@MD-dv8jy3 жыл бұрын
ഈ പുള്ളിയെ കളിയാക്കുന്നവർ ഒന്ന് ചിന്തിച്ചാൽ മതി, ഈ പുള്ളിയുടെ ജീവിതത്തിൽ, ഈ കമന്റ് ഇട്ടിരിക്കുന്ന ആരെക്കാളും വല്യ പദവിയിൽ ജോലി ചെയ്തു വിരമിച്ച ഒരാളാണ്.. So, ഇദ്ദേഹത്തെ judge ചെയ്യാനുള്ള ഒരു യോഗ്യതയും നമുക്കില്ല.. ജീവിതത്തിൽ ആണെങ്കിലും, കുടുംബത്തിലാണെങ്കിലും, സമൂഹത്തിലാണെങ്കിൽ അദ്ദേഹത്തിന് നല്ലൊരു സ്ഥാനമുണ്ട്.. നമ്മൾ കളിയാക്കിയാലും ഇല്ലെങ്കിലും അദ്ദേഹത്തിന് ഒന്നും, നഷ്ട്ടപെടാനില്ല.
@KAURAVAN3 жыл бұрын
Positions and letters are irrelevant if some one can't stick to the facts. All the more reason why they should be exposed as they can influence naive people.
@MD-dv8jy3 жыл бұрын
@@KAURAVAN positions and letters are irrelevent ennu ninagalodu aara paranjathu, kashttapettu padichu nediyavarkku athinu vilayundakum, allathavarkku athu verum letters mathramanu😊. Pinne enthuthanneyayalum chilarkku ingane vimarshikkanulla kazhive undaku, fact manasilakanulla kazhivu undavilla. Ithrayum paranjathil ninnu oru karyam parayan pattum, ningaludeyum perinte munnilum pinnilum ithupole oru letterum undavilla athurappa.😁
@KAURAVAN3 жыл бұрын
@@MD-dv8jy You have some genuine skills at reaching erroneous conclusions. My expertise is in medicine and I don't wish to sound vain, but I have some letters that are longer than my surname. But, that does not make me infallible. I may err, I may wrong if I am not genuine and I should also be corrected if I propagate unscientific claims. Thanks.
@nitinpeter27693 жыл бұрын
ee lokathu valya sthanangal kittiyal ayal .. othiri nanma cheythitundenno .. ayal satyavananenno parayan pattumo.. But nammal kaliyakkiyal avalku onnum nashtapedanilla.. but these are all thettidharippikkal
@mcnairtvmklindia3 жыл бұрын
🙏
@rethi52812 жыл бұрын
Thank U Sir, Very good message and valueable information
@JSMediaMalayalam2 жыл бұрын
Keep watching
@vidyaiyer53512 жыл бұрын
Blessed msg.. God bless you Sir
@majosemadan30122 жыл бұрын
Sir, you are a tremendous human being and a c ommitted Christian .An orator par excellence
@jayaajayakumar71033 жыл бұрын
Thank you sir excellent motivation👏👏👍👍
@JSMediaMalayalam3 жыл бұрын
Most welcome
@azeezp67312 жыл бұрын
സാറിന് tanks
@NairSulochana6 ай бұрын
Thank you universe Thank angles Thank myshivashikty Thank
@georgechacko76022 жыл бұрын
Inspirational speech!!
@HasankK-gh5fj2 ай бұрын
God Bless You Sir🌹
@jayalakshmis2793 жыл бұрын
Valuable message. Thank you sir. 🙏🙏🙏
@JSMediaMalayalam3 жыл бұрын
Keep watching
@remadevi92102 жыл бұрын
വളരെ നല്ല ഒരു പ്രഭാഷണം. ഒരായിരം നന്ദി. 🙏🙏🙏
@sivadasmadhavan29842 жыл бұрын
Thank you very much Sir.
@JSMediaMalayalam2 жыл бұрын
You are most welcome
@pradeepn-pu5oz2 жыл бұрын
Trusted person & good speech for all group. God bless him🙏👍🌹
@jayaprakashkurup38082 жыл бұрын
Good massage thanku sir
@radhikavinayagam69502 жыл бұрын
Sir your advice is great... 💐💐💐
@JSMediaMalayalam2 жыл бұрын
Keep watching
@kulavil1002 жыл бұрын
I'm your strong follower, Sir
@rajanik.v13713 жыл бұрын
God bless you sir.. For valuable informations 🙏🏿🙏🏿