Mount Kenya | A classic attempt by three Italians | Julius Manuel

  Рет қаралды 746,304

Julius Manuel

Julius Manuel

Күн бұрын

Пікірлер: 1 800
@letevidenceleadtruthfinder6132
@letevidenceleadtruthfinder6132 Жыл бұрын
പ്രതിസന്ധികൾക്ക് മുൻപിൽ പതറാതെ അസാമാന്യ ധീരതയും അങ്ങേയറ്റം ക്ഷമയും നിശ്ചയദാർഢ്യവും കൊണ്ട് മധുരിക്കുന്ന വിജയം എത്തിപിടിച്ച ഈ ധീരരായ മൂന്ന് മനുഷ്യർക്ക്‌ മുൻപിൽ ശിരസ് നമിക്കുന്നു... എല്ലാ സജ്ജീകരണങ്ങളോടും മറ്റുള്ളവരുടെ സഹകരണങ്ങളോടും കൂടി സാക്ഷാൽ എവറസ്റ്റ് തന്നെ കീഴടക്കിയാലും ഈ ധീരന്മാരുടെ വിജയം വേറിട്ട്‌ തന്നെ നിൽക്കും.❤.ചരിത്രം സൃഷ്ടിച്ചവർ🙏 ബിഗ് സല്യൂട്ട്... 👍🏼ഇ അസാധാരണ സംഭവം എന്നത്തേയും പോലെ ഒട്ടും ഭംഗി ചോരാതെ ഞങ്ങൾക്ക് പറഞ്ഞു തന്ന അച്ചായനും ഒരു ബിഗ് സല്യൂട്ട്...❤ (അച്ചായന്റെ തൊട്ട് അയല്പക്കത്തെ നാട്ടുകാരനാണ് ഞാനും ) നമ്മുടെ രാജ്യത്തും പ്രതിസന്ധികളിൽ പതറാതെ ലക്ഷ്യം നേടിയെടുത്ത ഇത്തരം ചരിത്ര പുരുഷന്മാർ ജീവിച്ചിരുന്നു..അവർ നേടിയ ലക്ഷ്യം സാമൂഹികമാകാം സംസ്കാരികമാകാം ലക്ഷ്യം നേടുക തന്നെ ചെയ്യും എന്ന് വിചാരിക്കുന്നവർക്ക് മുന്നിൽ പ്രതിസന്ധികൾ നിസാരമാണ് എന്ന് ചുരുക്കം.. എഴുതിവച്ച സ്ക്രിപ്റ്റ് നനുസരിച് സിനിമയിലെ ഹീറോ കാണിക്കുന്ന ഗ്രാഫിക്സാണ് യാഥാർഥ്യം എന്ന് വിചാരിച്ചു അവരുടെ പോസ്റ്റാറുകൾക്കും കാറ്റൗട്ടുകൾക്കും മുന്നിൽ വിഗ്രഹത്തെപോലെ തേനും പാലും ഒഴിച്ച് പാഴാക്കുന്ന പാഴ് ജന്മങ്ങളായ ഇന്നത്തെ ഒരു കൂട്ടം തലമുറ ചരിത്രം മാറ്റിയെഴുതിയ ധീരന്മാരുടെ കഥകൾ കേട്ട് വളർന്നിരുന്നെങ്കിൽ..😢
@JuliusManuel
@JuliusManuel Жыл бұрын
ഇത്രയും നീണ്ട കമന്റിനു ഒരുപാട് നന്ദി 💕💕💕💕🙏❤️❤️
@DEVUZZ4391
@DEVUZZ4391 Жыл бұрын
Yes.. ചരിത്ര സത്യം.. ആർക്കു വേണം.. 😏.. ഇന്നത്തെ തലമുറ.. ഒരു മായ ലോകത്താണ്... യാഥാർഥ്യം അറിയാൻ ആർക്കും താല്പര്യം ഇല്ല.. ടൈം ഇല്ല.. 👍🌹
@adarshp446
@adarshp446 Жыл бұрын
നിങ്ങളും ഒരു ഹീറോ ആന്നു അത്മവശ്വസം വരുന്ന തരത്തിൽ ഇത് പോലെ ഉള്ള കഥകൾ പറഞ്ഞു തരുന്ന
@madhukcmadhubro7719
@madhukcmadhubro7719 Жыл бұрын
❤❤❤
@Sreekumar.RParameswaranUnni
@Sreekumar.RParameswaranUnni 4 ай бұрын
@@letevidenceleadtruthfinder6132 ñnñnññnñññ
@sociosapiens7220
@sociosapiens7220 Жыл бұрын
നീണ്ട ഒരുമാസത്തെ ഇടവേളക്കുശേഷം അച്ചായൻ വീണ്ടും വന്നിരിക്കുന്നു..♥️😘 അതും ഒന്നേമുക്കാൽ മണിക്കൂർ ഉള്ള രണ്ടാം ലോകമഹായുദ്ധകാലത്ത് നടന്ന കഥയുമായി.. 🔥🔥🥶🖤
@anilkumars4978
@anilkumars4978 Жыл бұрын
അച്ചായാ എന്നപറ്റി
@prasanthhrithik8970
@prasanthhrithik8970 Жыл бұрын
@K.T69knowledgetracker
@K.T69knowledgetracker Жыл бұрын
കഥകളുടെ രാജകുമാരന് സ്വാഗതം. ഒരു പാട് കാത്തിരിപ്പിന് വിട നൽകി ഇതാ ഹിസ് റ്റോറീസ് പുതിയ കഥയുമായി അച്ചായൻ പ്രേഷകരുടെ മുന്നിൽ വന്നു.... ഇന്നത്തെ രാത്രി കഥ കേട്ട് ഉറങ്ങാം.❤❤❤
@JuliusManuel
@JuliusManuel Жыл бұрын
❤️❤️❤️
@ancientvoice477
@ancientvoice477 Жыл бұрын
Kidu achayaa...
@reenujoicereenujoice6524
@reenujoicereenujoice6524 Жыл бұрын
കഥ എന്നതാണ് എന്ന് പോലും നോക്കി ഇല്ല... ഒരു കാര്യം അറിയാം അച്ചായൻ പറഞ്ഞു തുടങ്ങിയാൽ പിന്നെ ഒരു രക്ഷയും ഇല്ല... 👑👑❤️❤️❤️❤️
@manjadi1529
@manjadi1529 Жыл бұрын
S real kayarannamo vendayo nammal theerumanikannam athanne jeevitham achayo polichu
@reenujoicereenujoice6524
@reenujoicereenujoice6524 Жыл бұрын
ഒരു കഥ പറഞ്ഞു അവിടെ നമ്മളെ കൊണ്ട് എത്തിക്കാൻ പറ്റുക... അത് ഒരു നിസാര കാര്യം അല്ല... അതിൽ പുള്ളി 👍👍
@soumyashyam1825
@soumyashyam1825 Жыл бұрын
കുറേ ദിവസങ്ങൾക്കു ശേഷം വീണ്ടും സന്തോഷം, ആകംഷ, കാത്തിരിപ്പിന് വിരാമം...... ചരിത്രം.... History's...
@bijuthomasthomas8100
@bijuthomasthomas8100 Жыл бұрын
അച്ചായന്റെ കഥകൾക്കായി കാത്തിരിക്കുവായിരുന്നു time കണ്ടപ്പോൾ ഭയങ്കര സന്തോഷം തോന്നുന്നു ഒരു പാട് നന്ദി🙏
@AG-nc8pn
@AG-nc8pn Жыл бұрын
കാത്തിരിപ്പിൻ്റെ നീണ്ട ദിനങ്ങൾ അവസാനിച്ചിരിക്കുന്നു😊 കൊടും വേനലിൽ മഴ കാത്ത് കഴിയുന്ന വേഴാമ്പൽ പോലെയായിരുന്നു ഇത്രയും നാൾ.അതിനു ഇന്ന് ഒരു അവസാനം കണ്ടിരിക്കുന്നു❤
@JuliusManuel
@JuliusManuel Жыл бұрын
❤️❤️
@ayoobkhanayoob-wd9yn
@ayoobkhanayoob-wd9yn Жыл бұрын
ആദ്യം like & comment ശേഷം വീഡിയോ... വീഡിയോയുടെ സമയ ദൈർഘ്യം കണ്ടപ്പോൾ പരിഭവം മാറി സന്തോഷം കൂടി.. പരിഭവം ഈ നീണ്ട ഇടവേളകൾ.. സ്നേഹം 😍😍
@JuliusManuel
@JuliusManuel Жыл бұрын
❤️
@dawnpaantony98
@dawnpaantony98 Жыл бұрын
എല്ലാ ദിവസവും രാവിലെ നമ്മുടെ മുമ്പിൽ ഒരു മൗണ്ട് കെനിയനുണ്ട്. അത് കേറണമോ വേണ്ടയോ എന്നത് നമ്മുടെ തീരുമാനമാണ്. - പൊരിച്ചൂട്ടാ ഡയലോഗ് ! എല്ലാവർക്കും പ്രചോദനമേകുന്ന വാചകം !.! ഏതായാലും ഞാനുമൊന്ന് ശ്രമിക്കാമെന്ന് വച്ചു. നന്ദി
@JuliusManuel
@JuliusManuel Жыл бұрын
❤️❤️❤️
@Adith_K_
@Adith_K_ Жыл бұрын
നാളെ രാവിലെ Army written test ഉണ്ടായിട്ടും വന്ന് വീഡിയോ കാണുന്ന ഞാൻ , അച്ചായൻ ഇഷ്ടം ❤️🤩
@anwerma
@anwerma Жыл бұрын
ഒന്നൊഴിയാതെ താങ്കളുടെ വീഡിയോകൾ കേൾക്കാൻ കഴിഞ്ഞ എനിക്ക് ഈ വീമ്പിയോ അവസാനം പറഞ്ഞ ഒരു കാര്യം ഏറെ അഭിമാനം നൽകി..❤ ഈ സീരിസിൻ്റെ ഏഴു ഭാഗവും ഒരൽപം പോലും വിടാതെ അക്ഷമയോടെ കാത്തിരുന്ന ഒരാൾ ആണ്ണ് ഞാനും...❤ താങ്കളുടെ കഥകളും ചരിത്രവും ഈ ലോകത്തിന് തന്നെ ഒരു നേട്ടമായിരിക്കും.. നന്ദി❤
@sujithjithu8480
@sujithjithu8480 Жыл бұрын
വൈകിയതിൽ പരിഭവമൊക്കയുണ്ട്. എന്നാലും വീഡിയോ വന്നതിൽ ഭയങ്കര സന്തോഷം😀😘❤️🌹
@Huzi_mgl
@Huzi_mgl Жыл бұрын
ഒരു adventure Hollywood movie കണ്ട ഫീൽ കിട്ടി 😍with a strong message 'Passion is Energy' 🔥 എല്ലാ ദിവസവും രാവിലെ ഉണരുന്ന നമ്മുടെ മുന്നിൽ ഒരു mount Kenya തെളിഞ്ഞു നിൽപ്പുണ്ട്.. അത് കേറണോ വേണ്ടയോ എന്നാ തീരുമാനം നമ്മുടെ മാത്രമാണ് 🔥🔥🔥
@JuliusManuel
@JuliusManuel Жыл бұрын
💕💕💕
@mithunadimaly7757
@mithunadimaly7757 Жыл бұрын
ഇന്നുംകൂടി കണ്ടില്ലെങ്കിൽ ഞങ്ങൾ കുറച്ച് പേര് ഇന്ന് ആർപ്പൂക്കരക്ക് ടാക്സി പിടിച്ചു വന്നേനെ 😁😁 ഇത് എവിടെപ്പോയതാണ് അച്ചായാ? ഒരിക്കലും ഇത്രയും ഞങ്ങളെ വെയിറ്റ് ചെയ്യിച്ചിട്ടില്ല 😬 ആഴ്ചയിൽ ഒരിക്കൽ അച്ചായന്റെ പുതിയ വീഡിയോ കണ്ടില്ലെങ്കിൽ ഒരു സമാധാനവും ഇല്ല 😌 ഒരു 50 പ്രാവശ്യം എങ്കിലും ചാനലിൽ കയറി നോക്കി കഴിഞ്ഞ ഒരാഴ്ചയായിട്ട്.. എന്തായാലും വന്നല്ലോ ഹാപ്പിയായി 😘😘 ഇനി പോയി വീഡിയോ കാണട്ടെ... 🥳🥳
@vavafarook5640
@vavafarook5640 Жыл бұрын
Me too
@mxstrickerelectronoma4163
@mxstrickerelectronoma4163 Жыл бұрын
Hi adimali yill aano thaamasikkunne?
@sainshelby6868
@sainshelby6868 Жыл бұрын
😂
@Dhimnaraj
@Dhimnaraj Жыл бұрын
ഞാനും പോയേനെ 👻
@kodippuramshijith3135
@kodippuramshijith3135 Жыл бұрын
ലേറ്റായാലും കുഴപ്പമില്ല അടിപൊളി യാത്ര ആയിട്ടുണ്ട് ബെനൂസി യുടെ ജയിലിൽ കിടക്കാൻ കഴിയാത്തതും മലകയറ്റ ടീമീൽ അംഗമാകാൻ കഴിയാത്തതിലും എനിയ്ക്ക് അതീവ ദു:ഖമുണ്ട്.... പക്ഷേ ഇതു കേട്ടുകഴിഞ്ഞപ്പോൾ മല കയറിയ ഒരു പ്രതീതി അതാണ് അച്ചായൻ മാജിക് അഭിനന്ദനങ്ങൾ❤❤❤
@JuliusManuel
@JuliusManuel Жыл бұрын
🙏💕💕💕💕
@muneerptb
@muneerptb Жыл бұрын
ഇങ്ങളിത് എവിടേണ് മനുഷ്യാ.'' ഇങ്ങക്ക് ഞങ്ങളോട് ഒരു ഉത്തരവാദിത്വവും ഇല്ലേ😂😂... കാത്തിരിന്നു കാത്തിരിന്നു മടുത്തു പിന്നെ ഒന്നേമുക്കാൽ മണിക്കൂർ ഉണ്ടെന്ന് കണ്ടപ്പോ സമാധാനായീ ...❤❤
@rajeshp5200
@rajeshp5200 Жыл бұрын
നീണ്ടൊരു ഇടവേളക്ക് ശേഷം വീണ്ടും കണ്ട് മുട്ടി... മറ്റൊരു മനോഹരമായ കഥയുമായി..നിറഞ്ഞ സന്തോഷം....
@amalbabu7827
@amalbabu7827 Жыл бұрын
അത് കലക്കി അച്ചായോ...🥰സമയം അങ്ങനങ്ങു കൂടി പോട്ടേ കേൾക്കാൻ ഞങ്ങളില്ലേ♥
@ajithnash
@ajithnash Жыл бұрын
നാം എന്തു നേടണം എന്ന്‌ തീവ്രമായി ആഗ്രഹിക്കുന്നുവോ അതിന് വേണ്ടി പരിശ്രമിക്കുന്നുവോ ... ഈ പ്രബഞ്ചം നമ്മുടെ കൂടെ ഉണ്ടാകും അതിൻറെ ഉദാഹരണമാണ് ഈ കഥ 👏👏👏👏👏👏 ❤️❤️
@JuliusManuel
@JuliusManuel Жыл бұрын
👍❤️
@lince.s.kottaram7268
@lince.s.kottaram7268 Жыл бұрын
നിശ്ചയദാർഢ്യം എന്നതിന് ഒരുത്തമ ഉദാഹരണമായ കഥ. അച്ചായന്റെ മനസ്സിനെ സ്വാധീനിക്കുന്ന അവതരണം..heart touching bgm.. മനസ്സ് ഇപ്പോൾ കെനിയയിൽ ആണ് അച്ചായാ... ❤️❤️❤️
@JuliusManuel
@JuliusManuel Жыл бұрын
❤️❤️
@mallusjourney
@mallusjourney Жыл бұрын
പേര് പോലെ ജൂലിയസ് ഇമനവൽ.. ജൂലിയസ് സീസറപോലെ കഥ കേൾക്കാൻ എല്ലാവർക്കും ഇഷ്ടം. കഥികാൻ്റെ ശ്രമം കഥ ഫലിപ്പിക്കാൻ ഒര് സിനിമപോലെ നമ്മുടെ മനസ്സിൽ പതിപ്പിക്കാൻ എത്ര ശ്രമകരം അതിനാൽ അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കാൻ ഒരു ലൈക് ഒര്. കമൻ്റ്. വീണ്ടും അടുത്തത് കേൾക്കാൻ ഒര് സബ്സ്ക്രൈബ്...മലയാളിക്ക് വേണ്ടി മലയാളത്തിൽ കഥ പറയുമ്പോൾ നമ്മൾ മലയാളീസ് അദ്ദേഹത്തെ ഒന്ന് സപ്പോട് ചെയ്യൂ... നമ്മൾ മലയാളീസ്..❤
@JuliusManuel
@JuliusManuel Жыл бұрын
❤️❤️❤️
@arunjose9061
@arunjose9061 Жыл бұрын
വേനൽ മഴ പെയ്ത പോലെ ഒരു ആശ്വാസം...❤❤
@sajithsathyadevan5176
@sajithsathyadevan5176 Жыл бұрын
കഥ പറയുമ്പോൾ ഇതുപോലെ പറയണം.... കേട്ടിരിക്കാൻ എന്താ സുഖം.... Thanks Achaya🌹❤️
@JuliusManuel
@JuliusManuel Жыл бұрын
❤️
@harishkumar356
@harishkumar356 Жыл бұрын
അച്ചായോ നല്ല waiting ആരുന്നു കേട്ടോ , അറിയാം വരവ് തീയും കൊണ്ട് ആണ് എന്ന്🔥🔥🔥🔥🔥
@sabujohn4888
@sabujohn4888 6 ай бұрын
An Adipoli Episode Once Again 👍👍👍 Thank You Sir 🔥🔥🔥
@nishanthvt2969
@nishanthvt2969 Жыл бұрын
Wow.... Going to listen to it. Thanks Sri Julius ❣️
@kunhikrishnanmb1082
@kunhikrishnanmb1082 Жыл бұрын
ആവേശത്തിന്റെ ഉത്തുംഗശൃങ്ഗത്തിൽ ആക്കുന്ന അവതരണം. പോസിറ്റീവ് എനർജി നൽകുന്ന ഇത്തരം വിവരങ്ങൾ കാഴ്ച വെക്കുന്ന താങ്കൾക്ക് അനുമോദനങ്ങൾ.🎉
@JuliusManuel
@JuliusManuel Жыл бұрын
💕💕💕
@jabirek9420
@jabirek9420 Жыл бұрын
ഒരു മണിക്കൂർ 44 മിനുട്ട് കോയി ബിരിയാണി പ്രതീക്ഷിച്ചു വന്ന എനിക്ക് മട്ടൺ ബിരിയാണി കിട്ടിയ ഫീൽ 🥰... താങ്ക്സ് അച്ചായോ ❤️
@sunilerakkuth7596
@sunilerakkuth7596 Жыл бұрын
ഇന്നു വീണ്ടും കഥ കേൾക്കുന്ന വേറെ ആരാ ഉള്ളത് ❤❤❤
@gopzonlinepkd
@gopzonlinepkd Жыл бұрын
Good to have you back in our routine and happy that you got well. Thank you Annaa, for your effort!!!
@shinejoy1024
@shinejoy1024 Жыл бұрын
Penee kanam
@JuliusManuel
@JuliusManuel Жыл бұрын
🙏❤️❤️❤️
@Dheeraj-y4f
@Dheeraj-y4f Жыл бұрын
​@@JuliusManuel waiting for your Indian history explanation
@sunilkumarsivam7224
@sunilkumarsivam7224 Жыл бұрын
"ജൂലിയസ് "😊 എന്റെ കാത്തിരിപ്പിന് വിരാമമായി. ഇന്ന് ഒരുപാട് തിരക്കായിരുന്നു എന്നിട്ടും ഞാൻപിന്മാറിയില്ല അഞ്ചു മണിക്കൂർ എടുത്ത് ഈ കഥ കേൾക്കുവാൻ ❤കൊള്ളാം നന്നായിട്ടുണ്ട് "❤സ്നേഹത്തോടെ അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു "
@JuliusManuel
@JuliusManuel Жыл бұрын
❤️❤️❤️❤️
@yadukrishna1132
@yadukrishna1132 Жыл бұрын
എത്ര നാളായി കാത്തിരിക്കുന്നു എന്ന് അറിയാവോ?കേട്ട വീഡിയോസ് തന്നെ കേട്ട് കേട്ട് പലതും ഇപ്പൊ മനപാഠം ആണ്...സിസ്റ്റം നല്ല രീതിയിൽ റീബൂട്ട് ആയി എന്ന് വിശ്വസിക്കുന്നു😅... അച്ചായൻ്റെ കഥ കൾക്ക് വേണ്ടി മത്രം കാത്തിരിക്കുന്ന ഞങ്ങളെ,ആഴിച്ചയിൽ ഒരു വീഡിയോ വെച്ച് ഇട്ട് തൃപ്തി പെടുത്തണം എന്ന് അഭ്യർത്ഥിക്കുന്നു.... I Hop you okay with your health. Thank you for welcoming us all back to HisStories....🎉
@JuliusManuel
@JuliusManuel Жыл бұрын
പൂർണ്ണമായും ഓക്കേ അല്ല. ആയി വരുന്നു ❤️❤️❤️❤️
@santhoshp9406
@santhoshp9406 Жыл бұрын
കുറച്ചു തിരക്കായത് കൊണ്ട് ഇപ്പോഴാണ് കേൾക്കാൻ പറ്റിയത്. ഒന്നും പറയാൻ ഇല്ലാ കഥ പറയാൻ നിങ്ങളെ പോലെ ആർക്കും പറ്റില്ല. ശരിക്കും പറഞ്ഞാൽ സിനിമകളെ പോലെ വിഷ്വൽസൊക്കെ നമ്മുടെ മുന്നിൽ കൂടി കടന്നു പോകുന്നു. Great job 🙏🙏
@JuliusManuel
@JuliusManuel Жыл бұрын
❤️
@pratheep-bu8eh
@pratheep-bu8eh Жыл бұрын
King of storyes ❤❤❤❤ come back💐💐💐
@welcomereallife2468
@welcomereallife2468 Жыл бұрын
ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്ന് മെച്ചം അവരുടെ ഒത്തൊരുമയും പരസ്പരബഹുമാനവും അവരുടെ ലക്ഷ്യത്തെ എളുപ്പമാക്കി
@JuliusManuel
@JuliusManuel Жыл бұрын
❤️
@sreepriyanks
@sreepriyanks Жыл бұрын
എല്ലാ ദിവസവും എഴുനേൽക്കുന്ന നമ്മുടെ മുന്നില് ഇതുപോലൊരു മൗണ്ട് കെന്യ നിൽപ്പുണ്ട്. അത് കേറണോ വേണ്ടയ്യോ എന്നുള്ള തീരുമാനം നമ്മുടെ മാത്രമാണ്...❤❤👌
@Coco-px2wk
@Coco-px2wk Жыл бұрын
😁😁
@JuliusManuel
@JuliusManuel Жыл бұрын
💕💕
@jeenas8115
@jeenas8115 Жыл бұрын
താമസിക്കും പക്ഷേ നല്ല ഒരു സംഭവകഥയുമായെ,തിരിച്ചെത്തുമെന്ന്,പറഞ്ഞിരുന്നല്ലോ.അത് പോലെ തന്നെ.❤അവസാനം പറഞ്ഞത് ശരിയാണ്,ഇച്ഛാശക്തി ഉണ്ടായിരുന്നത്,കൊണ്ട് ആ മൂന്നു പേരും അറിയപ്പെടുന്നവര്‍.Mount Kenya 🇰🇪 കലക്കി🎉🙏🙏🙏🙏🙏🙏🙏🙏
@JuliusManuel
@JuliusManuel Жыл бұрын
❤️❤️❤️❤️❤️❤️
@sabarikummayil
@sabarikummayil Жыл бұрын
ഇന്നും കൂടെ ആലോചിച്ചേ ഉള്ളൂ എന്താ കാണത്തെ എന്ന് ♥️♥️♥️♥️ എന്തായാലും വീഡിയോ ഒന്നേ മുക്കാൽ മണിക്കൂർ കലക്കി 👍👍👍
@JuliusManuel
@JuliusManuel Жыл бұрын
💕
@rajianandhakumar5300
@rajianandhakumar5300 Жыл бұрын
ജൂലി ചേട്ടാ ... ഞാൻ ഹാജർ വച്ചൂട്ടോ ...❤️❤️❤️🔥
@JuliusManuel
@JuliusManuel Жыл бұрын
ജൂലിയസ് അതാണ്‌ പേര് 👍
@ABM257
@ABM257 Жыл бұрын
അച്ചായാ നമസ്കാരം അസുഖമെല്ലാം മാറി വീണ്ടും എത്തിയല്ലോ വളരെ സന്തോഷം ❤
@shansanju2007
@shansanju2007 Жыл бұрын
ലേറ്റായി വന്നാലും ലേറ്റസ്റ്റായ് വരുവേൻ ❤❤❤❤❤അച്ചായൻ പൊളി
@philiposeamc
@philiposeamc Жыл бұрын
Wonderful presentation. Every week I am eagerly waiting for new story. Once again thank you for your wonderful presentation.
@JuliusManuel
@JuliusManuel Жыл бұрын
💕💕💕
@sunithrajici6324
@sunithrajici6324 Жыл бұрын
അസുഖം ഭേദമായി എന്ന് കരുതുന്നു, പതിവ് പോലെ അടിപൊളി കഥയും അവതരണവും, നന്ദി അച്ചായാ
@JuliusManuel
@JuliusManuel Жыл бұрын
👍💕💕💕💕
@intothestory6195
@intothestory6195 Жыл бұрын
കാത്തിരിപ്പിന് വിരാമം 😇😇 കഥകളുടെ രാജാവ് വീണ്ടും... 🥳🥳 👑Juliusmanuel👑
@JuliusManuel
@JuliusManuel Жыл бұрын
💕💕💕
@MuhammedAli-tc7hf
@MuhammedAli-tc7hf Жыл бұрын
ലക്ഷ്യമാണ് പ്രധാനം മാര്‍ഗം അല്ല... മൂന്നാഴ്ചത്തെ കാത്തിരിപ്പിന് ശേഷം അങ്ങനെ വീഡിയോ എത്തി
@Linsonmathews
@Linsonmathews Жыл бұрын
Second world war സമയത്തെ കഥ 😍 പിന്നെ, ഇത്രേം ലേറ്റ് ആകരുത് വീഡിയോ എന്ന് അപേക്ഷിക്കുന്നു 🤗 അപ്പൊ കഥ കേൾക്കട്ടെ 👌❣️❣️❣️
@abhilashk6486
@abhilashk6486 Жыл бұрын
ഈ ചൂട് കാലത്തും കഥയുടെ അവസാന ഘട്ടത്തിൽ രോമാഞ്ചം അനുഭവപ്പെട്ടു 🔥🥰😍🤗love you ichaya 💛
@JuliusManuel
@JuliusManuel Жыл бұрын
🌺
@nishanthvt2969
@nishanthvt2969 Жыл бұрын
Listened it fully. What a timeless message in the end !!
@JuliusManuel
@JuliusManuel Жыл бұрын
❤️❤️❤️❤️
@thanoossoul
@thanoossoul Жыл бұрын
സാറേ,, ഇവിടെ സമയം 12 ആയി.. നാളെ ജോലിക്ക് പോവാന്‍ ഉള്ളതാണ് എന്നിരുന്നാലും സാറിന്റെ കഥ കേട്ടിട്ടേ ഉറങ്ങു❤...
@niceguy3099
@niceguy3099 Жыл бұрын
Mee too
@princyvarghese9388
@princyvarghese9388 Жыл бұрын
Me too
@ajithperinganadan9281
@ajithperinganadan9281 Жыл бұрын
Ivide 1.15 kazhinju
@muhammedfahad73
@muhammedfahad73 Жыл бұрын
Njan urangi poyi
@navneeth_734
@navneeth_734 Жыл бұрын
Ivide ippo 1:27 ay
@bijumc1234
@bijumc1234 Жыл бұрын
കാത്തിരിപ്പിന്റെ സുഖം അതൊന്നു വേറെ തന്നെ ഒടുവിൽ സാറ് എത്തി സന്തോഷം❤
@jeenas8115
@jeenas8115 Жыл бұрын
പുതിയ episode കാണുന്നു മോനേ❤❤❤❤❤❤❤❤❤🎉🎉
@dhaneshprajan2027
@dhaneshprajan2027 Жыл бұрын
ജൂലൈ 18...10.51pm ഒരുപാട് തിരക്കുകൾക്കിടയിൽ ഇന്ന് ഞാൻ ഈ കഥ കേട്ടു തീർത്തു...❤ഗംഭീരം💪🏼🔥🔥🔥
@JuliusManuel
@JuliusManuel Жыл бұрын
❤️❤️❤️❤️
@anoopfs
@anoopfs Жыл бұрын
ഇന്ന് അച്ചായന്റെ വീഡിയോ നോട്ടിഫിക്കേഷൻ കണ്ടിട്ട് സന്തോഷിച്ചവരിൽ ഒരാളായി ഞാനും...❤❤❤
@sivakrishna1337
@sivakrishna1337 Жыл бұрын
Captaaa, എവിടാരുന്നു? കണ്ടിട്ട് കുറെ നാൾ ആയല്ലോ? സുഖമാണന്നു വിശ്വസിക്കുന്നു 🤗.... 👏👏👏👍👍👍👍🥰🥰🥰🥰....
@JuliusManuel
@JuliusManuel Жыл бұрын
സുഖം 😍🙏
@divyamol671
@divyamol671 Жыл бұрын
IPL കണ്ടിരുന്നു late ആയി..., ഈ കഥ കേട്ട് കഴിയുമ്പോ 1.15 എങ്കിലും ആകും(ഉറങ്ങാതിരുന്നാൽ )..., NB: രാവിലെ മധുരയിൽ നിന്നും കോട്ടയം വരെ drive ചെയ്യണം....😊😊😊😊.. Welcome to Histories..... 🙏🙏🙏
@ratheeshthadathil
@ratheeshthadathil Жыл бұрын
വീണ്ടും സാറിൻ്റെ ആ അവസാന വാചകം.... സൂപ്പർ..
@JuliusManuel
@JuliusManuel Жыл бұрын
❤️❤️
@TroxinGamers
@TroxinGamers Жыл бұрын
ഇതൊക്കെ വന്നാലും ഫാൻ ആക്കിയത് ഗോറില്ല കൺട്രി ആയിരുന്നു... ❤
@RameshBabu-zx8lh
@RameshBabu-zx8lh Жыл бұрын
അച്ചായാ.. നമസ്കാരം 🙏🌹🌹🌹 എന്തുപറയണം എന്നറിയില്ല. അച്ചായൻ പറഞ്ഞപോലെ പൊളിച്ചു.. സൂപ്പറായി. 👍👏👏👏👏കുറേനാൾ കാണാത്തതിലുള്ള വിഷമം ഒരു സന്തോഷമായി പരിണമിച്ചു.കഥ വളരെയേറെ ഇഷ്ടമായി. ശ്വസമടക്കിപ്പിടിച്ച് കെട്ടിരുന്നുപോയി 🤔അഭിനന്ദനങ്ങൾ 🌹🌹🌹🌹❤️❤️❤️
@JuliusManuel
@JuliusManuel Жыл бұрын
❤️❤️
@samson1508
@samson1508 Жыл бұрын
Hello Sir, I was able to visualise frame by frame of this story from your narrative, super good. Thank you - Samson from Kenya 🇰🇪 👍🏻
@JuliusManuel
@JuliusManuel Жыл бұрын
❤️❤️❤️
@Kk-fr7tj
@Kk-fr7tj Жыл бұрын
And, when you want something, all the universe conspires in helping you to achieve it 37.52 വരെ കേട്ടുകഴിഞ്ഞ് ആ പല്ലുവേദന യാത്ര വരെ മനസ്സിൽ തോന്നിയത് ഈ വരികളാണ്
@JuliusManuel
@JuliusManuel Жыл бұрын
💕💕💕
@sandeeps8263
@sandeeps8263 Жыл бұрын
I don't know how to express my happiness, when you were back to limelight. Really got upset, when it came to know that you are sick; sorry, "system down" that what I meant🤐, and now we are extremely happy Thank God!🙏🙏🙏 Our prayers have always been with you. Now, it's time to completely watch the last one "mammoth cave" as it was reserved for some intentions, hope who patiently wait for the weekly uploads can guess the reason. Literally, those are playing again and again to fall asleep; do we can call it an addiction Achaya??. If so, I am proud of it " yeh! am addicted. Missed you man!😥😥😥 Expecting a bunch of stories, series or whatever it may, it will be captivating as you are our Great Bard🎙🎙, the Prince of Narratives👑👑👑
@JuliusManuel
@JuliusManuel Жыл бұрын
Thanks Sandeep 💕💕💕
@umeshkp4702
@umeshkp4702 Жыл бұрын
Great story അച്ചായാ..... വല്ലാതെ ഇഷ്ടപ്പെട്ടു.... Thanks👍🏻🙏e🌹🌹♥️
@JuliusManuel
@JuliusManuel Жыл бұрын
❤️
@anishthankappan2024
@anishthankappan2024 Жыл бұрын
അച്ചായാ സുഖമായോ, കുറച്ചു താമസിച്ചാലും കുഴപ്പമില്ല സുഖമായല്ലോ. ഇനിയും കഥകൾ പെട്ടെന്ന് പെട്ടെന്ന് പോരട്ടെ. ♥️♥️♥️♥️
@JuliusManuel
@JuliusManuel Жыл бұрын
പൂർണ്ണമായും ഓക്കേ അല്ല. ആയി വരുന്നു ❤️❤️❤️❤️
@selmaantony7868
@selmaantony7868 Жыл бұрын
@@JuliusManuel what happened sir?.
@bibinjoseph6458
@bibinjoseph6458 Жыл бұрын
❤❤❤ waiting ayirunnu. We are happy now . story ethi oppam achayanum
@sheheerkhansheheerkhan8689
@sheheerkhansheheerkhan8689 Жыл бұрын
10 ദിവസം കൊണ്ട് ഈ സ്റ്റോറി കേട്ട് തീർത്തു 😎 വേറൊന്നും കൊണ്ടല്ല അച്ചായന്റെ Next video ഇനി എപ്പോഴാണ് വരുന്നതെന്ന് പറയാൻ പറ്റില്ല അതുവരെ പിടിച്ചു നിൽക്കണ്ടേ 😉
@JuliusManuel
@JuliusManuel Жыл бұрын
😍
@niroopettanofficial
@niroopettanofficial Жыл бұрын
എന്നിക്ക് ഇത് വരെ തീർക്കാൻ പറ്റിയിട്ടില്ല
@saajsuni4479
@saajsuni4479 Жыл бұрын
An adventure chilling to the bone ; determination and preparation can win over all impossible. Great mind and great people gives so much lesson to hold onto your dreams will come true One day. Julius is a pretty example of this nature ; man of courage and determination ❤🎉❤
@JuliusManuel
@JuliusManuel Жыл бұрын
💕💕💕💕
@retheeshs9701
@retheeshs9701 Жыл бұрын
Weldone SAAJ AND JM
@prajithkalarickel6772
@prajithkalarickel6772 Жыл бұрын
ഒരു പാട് സമയം എടുക്കുന്നുണ്ട് 5, 7 ദിവസം കൂടുബോഴെങ്കിലും വരാൻ നോക്കണെ നിങ്ങളുടെ ശബ്ദം മിസ്സ് ചെയ്യുന്നു ഇഷ്ടമാണ് ഈ മൊട്ട തല 🤩
@akhilur123
@akhilur123 Жыл бұрын
Duration 1:44:25 ❤
@ratheeshpr7445
@ratheeshpr7445 Жыл бұрын
ഇത് എവിടെ ആയിരുന്നു. തിരക്കി അങ്ങോട്ട്‌ വരാനിരിക്കുക ആയിരുന്നു.എന്തായാലും വന്നത് ഒരു മനോഹര കഥ ആയിട്ടാണ്. ഒരു നല്ല മെസ്സേജ് ഉണ്ട് ഇതിൽ. മനോഹരം....
@JuliusManuel
@JuliusManuel Жыл бұрын
❤️❤️
@ignatiouske
@ignatiouske Жыл бұрын
Fantastic story..looks like one more visit need to make to Kenya 😅
@JuliusManuel
@JuliusManuel Жыл бұрын
😍😍😍 അതുകൊള്ളാം 😍❤️❤️❤️
@jijoeappen8035
@jijoeappen8035 Жыл бұрын
Welcome back അച്ചായോ 🥰🥰👏👏👏❤❤
@donsamoosa-tamilan
@donsamoosa-tamilan Жыл бұрын
ചേട്ടായി ശക്തിമാനായി തിരിച്ചു വന്നു വന്നു 🌹❤️❤️❤️ കൂയ്....
@JuliusManuel
@JuliusManuel Жыл бұрын
ശക്തി കുറവുണ്ട്. 😍😍 പൂർണ്ണമായും ആരോഗ്യം തിരികെ കിട്ടിയിട്ടില്ല മിസ്റ്റർ സമൂസ 😍💕💕💕💕
@aryaamayaworld485
@aryaamayaworld485 Жыл бұрын
കഥ കേൾക്കാൻ 30 ദിവസത്തെ കാത്തിരിപ്പ്❤️🔥
@cottolengo_family
@cottolengo_family Жыл бұрын
Thanks
@JuliusManuel
@JuliusManuel Жыл бұрын
💕
@ajmalc2173
@ajmalc2173 Жыл бұрын
നന്ദി സർ 🎉❤
@JuliusManuel
@JuliusManuel Жыл бұрын
❤️❤️❤️
@jafurudheenm0075
@jafurudheenm0075 Жыл бұрын
കുറച്ചധികം ദിവസം കാണാതിരുന്നപ്പോ വിഷമമായിരുന്നു, പക്ഷേ ഈ വിരുന്നിനു പകരം എന്താ തരാ 🎉🎉🎉🎉🎉🎉
@JuliusManuel
@JuliusManuel Жыл бұрын
😍😍😍
@jobinjose5027
@jobinjose5027 Жыл бұрын
Love from eurpe ....❤❤❤
@JuliusManuel
@JuliusManuel Жыл бұрын
❤️❤️
@santhoshneelima7946
@santhoshneelima7946 Жыл бұрын
Super story 🙏🏻👌Adutha kadhakkayi kathirikkunnu.❤❤
@അലിമോൻനാലകത്ത്
@അലിമോൻനാലകത്ത് Жыл бұрын
പ്രതീക്ഷയോടെ കത്തിരുന്നതിന് പെരുനാൾ സമ്മാനം ❤❤❤❤❤❤❤❤
@JuliusManuel
@JuliusManuel Жыл бұрын
❤️❤️❤️
@dkcreatives625
@dkcreatives625 Жыл бұрын
ആശാനെ... ❤ പല ആവർത്തി പിന്നിലേക്ക് പോയികേട്ടു..വളരെ നല്ലൊരു അനുഭവകഥ ആയിരുന്നു... നന്നുക്കി അരുവിയിലൂടെ ഞാനുംഒഴുകി..മൗണ്ട് കെന്യയിലേക്ക്❤
@JuliusManuel
@JuliusManuel Жыл бұрын
😍🙏❤️❤️❤️
@libajabir4626
@libajabir4626 Жыл бұрын
❤❤❤ after long time... ❤❤❤
@JuliusManuel
@JuliusManuel Жыл бұрын
💕💕
@Wasp_Cx
@Wasp_Cx 7 ай бұрын
Njan kure podcast, kure audio documentaries, stories okke kettitundengilum But This one... Enta parayende njan avarude koode oralait kadhayil sancharichu, ooro visuals um ente kanmunnil telinju vannu, avar ooro stalath ethumbolum aa stalate smell polum enik feel cheytha pole. Oru feel good adventure padam kanda polate feel... You made my day with this story🤍 YOU ARE A EXCEPTIONAL STORY TELLER👏
@JuliusManuel
@JuliusManuel 7 ай бұрын
😍💕💕💕
@renjithkrkr6407
@renjithkrkr6407 Жыл бұрын
ഞാൻ എപ്പോഴും കമെന്റ് ഇടും... അച്ചായൻ എനിക്ക് മാത്രം റിപ്ലൈ തരാറില്ല 😢😢😢
@JuliusManuel
@JuliusManuel Жыл бұрын
തന്നല്ലോ 😍
@renjithkrkr6407
@renjithkrkr6407 Жыл бұрын
@@JuliusManuel 😍😍
@akhilunni5231
@akhilunni5231 Жыл бұрын
കാത്തിരിപ്പിനോടുവിൽ അത് സംഭവിച്ചു ❤ അച്ചായൻ വന്നു 🥰
@rejijoseph9069
@rejijoseph9069 Жыл бұрын
ഒരു ചുട്ടെടുത്ത എത്തപ്പഴവും ചൂടു ചായയും കഴിച്ചപോലെ ഒരു സുഖം. വളരെ നന്ദി ജൂലിയസ്.
@xdxpdx
@xdxpdx Жыл бұрын
Just came back from Kenya 🇰🇪 ❤ your stories
@JuliusManuel
@JuliusManuel Жыл бұрын
❤️❤️❤️
@xdxpdx
@xdxpdx Жыл бұрын
@@JuliusManuel 😊
@sunilkumarkb7292
@sunilkumarkb7292 Жыл бұрын
അങ്ങയുടെ ആരാധകനായ ഞാൻ ആദ്യമായി വീഡിയോ കാണുന്നത് പാതാളലോകം എന്ന വീഡിയോ ആണ് ആ ഒരു വീഡിയോ യിൽ തന്നെ അങ്ങയുടെ subscriber ആയി മാറിയ ഞാൻ മുൻപ് ചെയ്ത വിഡിയോകൾ 2ദിവസത്തിനകം കണ്ടുതീർത്തു അന്ന് ഏകദേശം 10ഇൽ കുറവ് വിഡിയോകകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ... അന്ന് മുതൽ ഇന്ന് വരെ ഞാൻ അങ്ങയോടൊപ്പം യാത്രചെയ്യുന്നു..... ഇനിയും ആയിരത്തിൽ അധികം എപ്പിസോഡിൽ കൂടി എനിക്ക് അങ്ങയോടൊപ്പം യാത്ര ചെയ്യാൻകഴിയട്ടെ എന്നും അങ്ങയുടെ ആരോഗ്യം എന്നും കാത്ത് സൂക്ഷിക്കപ്പെടട്ടെ എന്നും ദൈവത്തോട് പ്രാർത്ഥിക്കുന്നു ആശംസിക്കുന്നു GOD BLESS YOU
@vedapkumarkumar5040
@vedapkumarkumar5040 Жыл бұрын
Dreams and dedication are a powerful combination ❤️❤️❤️ awesome story 😍😍🥰 achaya
@JuliusManuel
@JuliusManuel Жыл бұрын
💕💕
@shanilambur
@shanilambur Жыл бұрын
വൈകി ആണെങ്കിലും ഇല്ലോളം വന്നല്ലോ ചന്തോചായി ജൂലിയെട്ടാ 😅 അച്ചയോ ഇഷ്ട്ടം❤❤❤
@kkd784
@kkd784 Жыл бұрын
എന്നും നോക്കും അച്ചായൻ വന്നോ എന്ന് 🥰👍👍💖🌹
@JuliusManuel
@JuliusManuel Жыл бұрын
💕💕💕
@sreeforsreekanth
@sreeforsreekanth Жыл бұрын
നല്ല കഥ... മഞ്ഞ് മൂടിയ പർവ്വതങ്ങളും മല കയറ്റവും എൻ്റെ ഇഷ്ടപെട്ട topics ആണ്... I wish I was one of the heroes in this story. Use mid journey AI tool to create images of the story...it will help us to imagine well. Best of luck ചേട്ടാ..
@mohammedashikm519
@mohammedashikm519 Жыл бұрын
Love you maan❤
@JuliusManuel
@JuliusManuel Жыл бұрын
❤️❤️❤️❤️
@DEVUZZ4391
@DEVUZZ4391 Жыл бұрын
Congrats അച്ചായാ... Super.. ഒത്തിരി സന്തോഷം.. 🌹❤️
@hscreations5658
@hscreations5658 Жыл бұрын
*ഒരുമാസം ഒരു 6മാസം പോലെ feel ചെയ്തു, വല്ലാതെ miss ചെയ്തു, അസുഖം ഭേദമായോ? മാമത്തു ഗുഹ അവസാന ഭാഗം കേട്ടപ്പോൾ വല്ലാതെ വിഷമമായി 😓*
@JuliusManuel
@JuliusManuel Жыл бұрын
പൂർണ്ണമായും ഓക്കേ അല്ല. ആയി വരുന്നു ❤️❤️❤️❤️
@sunilantoney7382
@sunilantoney7382 Жыл бұрын
ഞാൻ താങ്കളുടെ ഈ കഥയും കീഴടക്കി. താങ്കൾക്ക് സല്യൂട്ട് ചെയ്തിട്ട് അടുത്ത വീഡിയോയിലേക്ക് പോകുന്നു.
@rafeelshain8530
@rafeelshain8530 Жыл бұрын
എന്ത് ഭംഗിയായി അച്ചായൻ കഥ പറയുന്നു ♥️♥️
@JuliusManuel
@JuliusManuel Жыл бұрын
❤️
@arundethan8367
@arundethan8367 Жыл бұрын
Dear Julius ❤️ hope you okey now. take care of your health man 👍
@JuliusManuel
@JuliusManuel Жыл бұрын
Ok now 👍❤️❤️❤️❤️❤️
@VertheORUchannel
@VertheORUchannel Жыл бұрын
പെരുന്നാൾ നിസകരിച്ചു ഉറങ്ങാൻ കിടക്കുമ്പോൾ കേൾക്കുന്ന പ്രവാസിയുണ്ടോ 😊😊അച്ചായന് ഒരായിരം നന്ദി ❤❤❤
@JuliusManuel
@JuliusManuel Жыл бұрын
😍💕💕
@zaaksm
@zaaksm Жыл бұрын
ആഴ്ച 3 ആയി - പുതിയത് നോക്കി കണ്ണ് കഴച്ചു.
@HenzelPolska
@HenzelPolska 9 ай бұрын
Njan valare pinnil join cheythondu ooronnum kandu theerkkiva
@crazyboy-ye3po
@crazyboy-ye3po Жыл бұрын
എന്താ ഒരു ഫീൽ 😍ഇത്തരം കഥകൾ വല്ലാത്തൊരു അനുഭൂതിയാണ് 😍😍😍
@JuliusManuel
@JuliusManuel Жыл бұрын
💕💕
Air Sigma Girl #sigma
0:32
Jin and Hattie
Рет қаралды 45 МЛН
Hilarious FAKE TONGUE Prank by WEDNESDAY😏🖤
0:39
La La Life Shorts
Рет қаралды 44 МЛН
Andro, ELMAN, TONI, MONA - Зари (Official Audio)
2:53
RAAVA MUSIC
Рет қаралды 8 МЛН
$1 vs $500,000 Plane Ticket!
12:20
MrBeast
Рет қаралды 122 МЛН
Amazon expedition 1 | Malayalam | River of Doubt | Julius Manuel
1:09:46
Air Sigma Girl #sigma
0:32
Jin and Hattie
Рет қаралды 45 МЛН