തീർത്തും എൻജോയ്മെന്റ് പാക്കേജ് എന്ന് കരുതിയതിനെ നിമിഷങ്ങൾ കൊണ്ട് സങ്കടത്തിൽ ആക്കി മാറ്റിക്കളഞ്ഞു... An emotional പ്രസന്റേഷൻ... ❤ 👏🏻👏🏻👏🏻👏🏻
@JuliusManuel2 жыл бұрын
🙏❤️
@mhdmaqboolkp13542 жыл бұрын
അച്ചായന്റെ വീഡിയോ വരുമ്പോ വല്ലാത്ത സന്തോഷം ആണ് 🥰🥰🥰
@lifevlog_onsite27872 жыл бұрын
Sathyam
@nickknowledge65392 жыл бұрын
Sathyam🥰
@IBxVIPERGAMING2 жыл бұрын
KZbin thurannal First nokkunnath idehathinte video aanu.True happiness 😍🥰
@thinktodare54172 жыл бұрын
Ahlamdullilla👍🕋💚🇹🇷
@thespy80562 жыл бұрын
പക്ഷേ ഇത് കണ്ടിട്ട് സങ്കടം ആയിപ്പോയി 😔😔😔
@satheesanmtm7328 Жыл бұрын
കഥകളുടെ രാജാവ്, സൂപ്പർ 🙏🙏
@JuliusManuel Жыл бұрын
❤️❤️
@kmsadath2 жыл бұрын
ടൈം കുറഞ്ഞു പോയി ചുരുങ്ങിയത് ഒരു മണിക്കൂർ വേണം 👍👍
@Mohammedrassal2 жыл бұрын
100%
@ratheeshthadathil2 жыл бұрын
ദേ... വീണ്ടും ട്രെയിൻ യാത്രക്കിടയിൽ... നന്ദി'. നന്ദി സാർ... ഇന്നത്തെ വിരസത തീർന്നു
@JuliusManuel2 жыл бұрын
🙏
@unnikrishnant80332 жыл бұрын
വികാര നിർഭരമായ കഥാന്ത്യം. ! മനോഹരമായ വിവരണം!! നന്ദി !!!
@JuliusManuel2 жыл бұрын
❤️
@intothestory61952 жыл бұрын
കഥകളുടെ രാജാവ് 👑👑Julius manual 👑👑 Welcome back to HisStories 😇❤️❤️ ഇന്നത്തെ രാത്രി ധന്യമായി ❤️🤍😇
@harikrishnangh91552 жыл бұрын
അവസാന ഭാഗം വിങ്ങുന്ന ഓർമ്മകൾ ആയി മനസ്സിനെ അലട്ടുന്നു. ഓരോ കഥാപാത്രങ്ങളും അത്രയ്ക്ക് സുപരിചിതം ആയിരുന്നു😞😞😞😞........again wating for.... welcome back to hisstories ❤️
@JuliusManuel2 жыл бұрын
❤️❤️
@mathewsonia7555 Жыл бұрын
സങ്കടങ്ങളുടെ മൂകതയുടെയും കുറെ നിമിഷങ്ങൾ, നഷ്ടങ്ങൾ എന്നും ശൂന്യതയുടെ വലിയ ഗർത്തങ്ങൾ തന്ന് അകലുന്നു.❤
@irshadmuhammadaliirshadmuh33712 жыл бұрын
അച്ചായൻ ഓരോ കഥ പറയുമ്പോൾ പുതിയ പുതിയ കാഴ്ചകൾ മനസ്സിൽ കാണാൻ പറ്റുന്നു കാതുകൾക്കു വിരു നൊരുക്കുന്ന കഥകളുടെ ചക്രവർത്തി ക്ക് 🌹🌹🌹🌹🌹🌹🌹🌹🏅🏅🏅🏅🏅🏅🏅🏅🎁🎁🎁🎁🙏🙏🙏🙏
@JuliusManuel2 жыл бұрын
🙏❤️
@jeenas81152 жыл бұрын
Korloayon ൻറ് മരണം വേദനപ്പിച്ചൂ.സത്യം പ്രകൃതി ശക്തി യുടെ യും, അപ്രതീക്ഷിതമായി വരുന്ന ദുരന്തങ്ങൾക്ക് മുന്നിൽ മനുഷ്യൻ, വെറും പുഴു മാത്രം. 🙏🙏🙏🙏❤
@karakambi0.2562 жыл бұрын
വളരെ ഹൃദയം സ്പർശിയായ ആവിഷ്കാരവും അതിൻറെ അവസാനം .പക്ഷേ ഒരു നൊമ്പരം ബാക്കി .
@JuliusManuel2 жыл бұрын
❤️
@nikhilmathew7992 жыл бұрын
കോർളയോന്റെ മരണം... പോൾ ഡു ഷെയു വിനെ പോലെ എന്നെയും വേദനിപ്പിച്ചു... വല്ലാത്ത ഒരു ശുന്യത...എന്തായാലും അച്ചായാ സൂപ്പർ.
@JuliusManuel2 жыл бұрын
❤️
@ameenaroor97912 жыл бұрын
ഇ കഥകളിൽ നിന്ന് നമ്മളും പടിയിറങ്ങുന്നു.... സങ്കടത്തോടെ
@pradeeshav81472 жыл бұрын
അച്ചായന്റെ ശബ്‌ദം എനിക്ക് ഒരു ലഹരി ആണ് . ഞാൻ ഡ്രൈവർ ആണ് . എന്റെ വണ്ടിയിൽ ബ്ലൂഥ് ടൂത് വച്ചിട്ട് ഈ ശബ്‌ദം കേട്ടിട്ട് ഡ്രൈവ് പോവുമ്പോൾ ഉള്ള സുഖം ഉണ്ടല്ലോ . അവർണ്ണാനിയ്യേം . 👍👍👍💋💋💋❤❤❤🙏🙏🙏🙏
@JuliusManuel2 жыл бұрын
🙏❤️❤️
@Fighter22552 жыл бұрын
കട്ട waiting ആയിരുന്നു ഇനി രാത്രി വരെ ഒന്നും കാത്തിരിക്കുന്നില്ല
@divyamol6712 жыл бұрын
ഇന്നെല്ലാരും ind -pak കളിയിൽ മുങ്ങിപോകുണെന്നറിഞ്ഞു നേരത്തെ ഇട്ടൂല്ലേ...., pshychological move..... 👏👏👏👏👏👏
@JuliusManuel2 жыл бұрын
😍
@sm_alghazal2 жыл бұрын
ജൂലിയസ് സീസറിനു ശേഷം ഹിസ്റ്ററികളുടെ രാജാവ് ജൂലിയസ് മാനുൽ 🌹💥
@nandhunivettiyar44452 жыл бұрын
ഹൃദയത്തിൽ തട്ടുന്ന വിവരണം! അച്ചായന്റെ കഥകൾ കാത്തിരിക്കുന്നതിന്റെ കാരണവും അതാണ് !❤️
@JuliusManuel2 жыл бұрын
❤️
@santhoshthonikkallusanthos90822 жыл бұрын
താങ്കളുടെ കഥകളുടെ വ്യത്യാസം എന്തെന്നാൽ അതിൽ കുറെ പുത്തൻ അറിവുകൾ ഉണ്ട് ഞാൻ ഇതേവരെ കേട്ടിട്ടില്ലാത്ത പല വിവരങ്ങളും താങ്കളുടെ കഥകളിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞു .....നന്ദി
@JuliusManuel2 жыл бұрын
❤️
@v.jthomasvj.thomas81202 жыл бұрын
❤♥️♥️കഥ കേൾക്കുന്നതിനു മുൻപേ ലൈക് ചെയ്തു ♥️❤❤
@LuciferAddam2 жыл бұрын
ഇന്ന് video അപ്‌ലോഡ് ചെയ്യുമെന്ന് പറഞ്ഞത് കൊണ്ട് wait ചെയ്ത് ഇരിക്കുവായിരുന്നു.. സന്തോഷം ❤️❤️❤️.. പുതിയ ആഫ്രിക്കൻ വേട്ട കഥകൾ അച്ചായൻ ഉടൻ ചെയ്യും എന്ന് ഞാൻ കരുതുന്നു.. ❤️
@madhumadhu18702 жыл бұрын
Supper അച്ചായാ
@sharafudheenpulath31242 жыл бұрын
ഒരുപാട് enjoy ചെയ്യുന്നുണ്ട് താങ്കളുടെ കഥകൾ.... പല കഥകളിലും ലയിച്ചു ഇരുന്നു പോവാറുണ്ട് ..... Amazing
@JuliusManuel2 жыл бұрын
❤️
@RameshBabu-zx8lh2 жыл бұрын
അച്ചായാ... നമസ്കാരം 🙏🌹🌹 സമ്മതിച്ചിരിക്കുന്നു..!!🙏🙏🙏 നല്ലൊരു മൂവി കണ്ട പ്രതീതി.!!!congrajulation 🤝👏👏👏🌹🌹🌹
@JuliusManuel2 жыл бұрын
❤️
@akhills56112 жыл бұрын
പോൾ ഡ്യൂ ഷേവ് ന്റെ മൂന്നാമത്തെ സീരീസ് ആണെങ്കിലും ഫസ്റ്റ് സീരീസ് പോലെ തന്നെ ഒരു ഫ്രഷ്‌നെസ് ഈ സീരിസിനും ഉണ്ട് കാടുകളും അതിലെ ജീവിതങ്ങളും അന്ധവിശ്വാസങ്ങളും വേട്ടകളും.. എല്ലാം വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന സബ് ജെറ്റു കൾ ആണ്.. ഇത് പോലുള്ള സീരിസുകൾക്കായി ഇനിയും കാത്തിരിക്കുന്നു.....
@JuliusManuel2 жыл бұрын
❤️❤️
@ranjihranjith15392 жыл бұрын
അച്ചായോ ഇപ്പോൾ കഥകൾ കേൾക്കാതെ ഉറങ്ങാൻപറ്റില്ല സത്യം എല്ലാം ഞാൻ ടൗൺലോഡ് ചെയ്തു ഇന്നും ഇതുകേട്ട ഉറങ്ങുന്നത് ❤️❤️❤️
@sherlockholmes578511 ай бұрын
കൊർലയോണിന്റെ മരണം എന്റെ കണ്ണ് നിറഞ്ഞുപോയി കാത്തിരുന്നു കാത്തിരുന്നു മടുത്തു ഇപ്പോൾ പഴയ കഥകൾ വീണ്ടും വീണ്ടും കേൾക്കാൻ ഒരു രസമാണ്
@gladsongeorge31982 жыл бұрын
ഈ ഒരു പരമ്പര എല്ലാം ഒന്നിനൊന്നു മികച്ചതായിരുന്നു.. ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു.. Thanks❤️❤️❤️
@JuliusManuel2 жыл бұрын
❤️
@IRUBBU.ABDHULLA6792 жыл бұрын
കഥകളുടെ രാജകുമാരൻ സ്വാഗതം🌹🌹🌹🌹🌹
@jeenas81152 жыл бұрын
യ്യോ. നാല് മണിക്കൂർ ആയല്ലോ .നോക്കി നോക്കി ഇരിക്കുകയായിരുന്നൂ👍👍👍👍👍❤
@sujatha-802 жыл бұрын
ഷർട്ട് നന്നായിട്ടുണ്ട്....
@JuliusManuel2 жыл бұрын
❤️
@Leo_gamer18232 жыл бұрын
ഇന്ന് അച്ചായന്റെ കഥ കേട്ട് ആദ്യമായി സങ്കടം വന്നു,, കാരണം കോർലയോണിന്റെ മരണം..
@michaeljohn19912 жыл бұрын
😔😔😔
@manojkumarmadhavan94752 жыл бұрын
ഞാൻ 4 episode ഉം ഒരുമിച്ചാണ് കണ്ടത്,ഒരു cinema കണ്ട പ്രതീതി.. നന്ദി Mr. Julius Manual 🙏🙏🙏
@JuliusManuel2 жыл бұрын
❤️❤️
@joshithomaspt75022 жыл бұрын
Thank you sir, കാട്ടിൽ പോൾ ഡ്യൂ ഷ്യൂ ന്റെ കൂടെ പോയതു പോലെ, അടിപൊളി കഥ സിനിമ കണ്ട പോലെ ....
@JuliusManuel2 жыл бұрын
❤️
@eldhoppi55612 жыл бұрын
കാണാണ്ടായിരുന്നു ഈ എപ്പിസോഡ് 😔 സ്വന്തം അനുഭവം പോലെ thonunu ഒരു ബന്ധവും ഇല്ലെങ്കിലും.... എന്തോ മനസിനു ഒരു സങ്കടം 🥺
@sharathganesh85402 жыл бұрын
Maduppikatha achayante avatharanam annu Ella kadhakaludeyum vijayam💖💖💖😍
@JuliusManuel2 жыл бұрын
❤️
@Linsonmathews2 жыл бұрын
Life in the woods 4 😍 ഇന്ന് പൊളി 👌👌👌
@eagle25262 жыл бұрын
ഈ പ്രപഞ്ചത്തിൽ നമ്മളെല്ലാം പുഴുക്കൾ തന്നെയാണ്.
@harigovind20232 жыл бұрын
Paul Du ashante intro polich 🎊
@JuliusManuel2 жыл бұрын
❤️
@arunkrishnak97242 жыл бұрын
അചയെന്റെ മാരക റ്റ്വിസ്റ്റ് . വെരെ ലെവൽ🎊🎊❤️
@JuliusManuel2 жыл бұрын
❤️
@shiyasnorin19802 жыл бұрын
മഴ പെയ്യുമ്പോൾ expedition കം വേട്ടകഥ. എന്തൊരു ഫീൽ
@arunrajanphotography11 ай бұрын
അവതരണത്തിലെ ആവേശം കേൾവിക്കാരുടെ ഹൃദയത്തിൽ സ്പർശിക്കുന്നു... കഥാനായകൻ വീരൻ ❤❤❤
@JuliusManuel11 ай бұрын
💕
@nooru_maniyat2 жыл бұрын
ലാസ്റ്റ് പറഞ്ഞു നിർത്തിയത് ശെരിക്കും നമ്മുടെയൊക്കെ ജീവിതമാണ്... പ്രവാസികളുടെ... ആദ്യമായി ഗൾഫിൽ വന്നപ്പോൾ കണ്ടവരോ കൂടെ നടന്നവരോ ഒന്നിച്ചു ഉണ്ട് ഉറങ്ങിയവരോ ഇപ്പോൾ കൂടെ ഇല്ല.. പുതിയ മനുഷ്യൻ വരുന്നു.. കുറേ കാലം ഒന്നിച്ചു കഴിയുന്നു.. ആത്മ ബന്ധം ഉള്ള കുറച്ചു പേര് മാത്രം പരസ്പരം കോൺടാക്ട് ചെയ്യുന്നു 🥰🥰❤️❤️❤️
@akkuashkarali50602 жыл бұрын
ഇനിയും ഇതു പോലെ വെട്ടകഥകൾ കേൾക്കാൻ ഇഷ്ടം ആണ്
@kunjumon70542 жыл бұрын
ഈ വീഡിയോയുടെ നാലു ഭാഗങ്ങളും ഇന്നാണ് തുടർച്ചയായി ഞാൻ കണ്ടത്. ഗംഭീരം
@JuliusManuel2 жыл бұрын
❤️❤️❤️
@sunithrajici63242 жыл бұрын
ഇത് കേട്ടപ്പോൾ വല്ലാത്തൊരു അനുഭവം thanks sir waiting for next episode 👍👍👍
@sidhikabdulla71372 жыл бұрын
😍😍 അച്ചായാ 😍😍😍😍
@shajimonkk56672 жыл бұрын
മനോഹരം ♥️♥️, മനസ്സിൽ എവിടെയോ ഒരു വിങ്ങൽ
@DEVUZZ43912 жыл бұрын
അച്ചായാ.. 😔.. പോൾ ടു ഷെയു ന്ന് കേട്ടപ്പോൾ ഹൃദയം സന്തോഷം കൊണ്ട്. രോമാഞ്ചം വന്നു. 😘😘 എന്തെന്നറിയില്ല... ❤️❤️ ബട്ട് അത് കോർലൺ മറിച്ചു ന്ന് അറിഞ്ഞപ്പോൾ വല്ലാത്ത സങ്കടം ആയി.. ഇവർ ഒക്കെ സ്വന്തക്കരേ പോലെ തോന്നി വല്ലാത്ത വിഷമം.. കോർലൺ ഭാര്യ. അവരുടെ വാക്കുകൾ.. 👍🙏. പൊളി അച്ചായാ... Thanks.. ഈ പോൾ ടു ഷെയു നമ്മുടെ ആരോ പോലെ. അത്രക്കും അടുപ്പവും സന്തോശവും.. ലവ് you അച്ചായ.. ഈ പാർട്ട് മനസ്സിൽ നിന്നും പോകുന്നില്ല.. 😔😔
@JuliusManuel2 жыл бұрын
❤️❤️
@razikk.a10252 жыл бұрын
Oru rakshayumilla.... superb 👍
@lijin80462 жыл бұрын
👍👍👍ഹാജർ വെച്ചിട്ടുണ്ട്
@chithreshmcmc2 жыл бұрын
പോൾ ഡീ ശേയു കണ്ട കാഴ്ചകൾ ഞങ്ങൾക്ക് സമ്മാനിച്ചതിന് മാഷിനോട് പ്രത്യേകം നന്ദി പറയുന്നു. ആഫ്രിക്കൻ വനാന്തരങ്ങളിലെയും മറ്റും ഇതുപോലെ ഉള്ള കഥകൾ വരും ഭാഗങ്ങളിൽ ഉൾപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു. ഒരു ചരിത്ര വിദ്യാർത്ഥിയുടെ കൗതുകത്തോടെയാണ് മാഷിൻ്റെ വീഡിയോസ് ഞാൻ കാണുന്നത്. 🥰🥰🥰
@JuliusManuel2 жыл бұрын
👍❤️❤️❤️
@anishgopi79952 жыл бұрын
നമ്മുടെ ജീവിതം തന്നെ ഒരു സഞ്ചാരം.... പല മുഖങ്ങൾ... പല അനുഭവങ്ങൾ....എന്ത് വന്നാലും മുന്നോട്ടു 💪🏻💪🏻💪🏻
@JuliusManuel2 жыл бұрын
❤️
@aneeshaneesh36802 жыл бұрын
വളരെ സങ്കടകരമായ... പര്യവസാനം... 😓😓😓
@akhilunni52312 жыл бұрын
കഥ കേട്ടു കഴിഞ്ഞപ്പോൾ എന്തോ മനസ്സിൽ ഒരു വിങ്ങൽ 😔❤
@JuliusManuel2 жыл бұрын
❤️
@palakkadanpets2 жыл бұрын
അച്ചായോ എത്തിയല്ലോ 🔥🔥
@EllikkalRijab6492 жыл бұрын
പോൾ ഡൂ ഷെയു, 😍കോർലിയോൺ 😍 പോൾ ഡൂ ഷെ യുവിന്റെ പുതിയ തീരങ്ങൾ തേടിയുള്ള യാത്ര ഇനിയും താങ്കളിലൂടെ കേൾക്കാൻ കാത്തിരിക്കുന്നു 👍
@JuliusManuel2 жыл бұрын
❤️
@akkuashkarali50602 жыл бұрын
വീഡിയോ കണ്ടു ഒരു പാട് ഇഷ്ടം ആണ് ഇങ്ങനെ ഉള്ള കഥകൾ കേൾക്കാൻ ഇനിയും ഇങ്ങനെ ഉള്ള കഥകൾ കേൾക്കാൻ ഇഷ്ടം ആണ്
@JuliusManuel2 жыл бұрын
❤️
@sanushgeorgegeorge32562 жыл бұрын
അടിപൊളി കഥകൾ ഹൃദയസ്പർശി യായ കഥകൾ കാതിരിക്കുന്നു
@JuliusManuel2 жыл бұрын
❤️
@asiffaisal61302 жыл бұрын
Sunday veruthe erikuvayrunnu thankyou for your video
@donsamoosa-tamilan2 жыл бұрын
അച്ചായൻ മുത്താണ്... ❤️❤️❤️
@JuliusManuel2 жыл бұрын
❤️
@syamprakashjs58682 жыл бұрын
Oru cinema kandopolathe feeling♥️♥️♥️♥️
@JuliusManuel2 жыл бұрын
❤️
@ഇന്ത്യൻ-ഡ5ഞ2 жыл бұрын
നിങ്ങളുടെ വീഡിയോ വരുബോൾ തന്നെ ഒരു മനസിന് ഒരു സന്തോഷം 🙏🙏
@satheeshn49822 жыл бұрын
അച്ചായോ പൊളിച്ചു.. ഇടക്ക് കണ്ണൊന്നു നിറഞ്ഞ പോലെ..ന്നാലും ഇഷ്ട്ടം 😍😍
@JuliusManuel2 жыл бұрын
❤️❤️
@sulfikerrashid76132 жыл бұрын
എന്തോ ഇഷ്ട്ടമാണ്..നമ്മളെ പോലുള്ള subscriber's ന് അച്ചയാനേം അതുപോലെതന്നെ കഥയും..
@JuliusManuel2 жыл бұрын
❤️❤️
@vavavkkadvkd23562 жыл бұрын
അടിപൊളി 👏
@muhammadshafeeq322 жыл бұрын
അച്ചായൻ പുതിയ കഥയുമായി എത്തി 😍
@roseandroshror19272 жыл бұрын
കാണാൻ വൈകി പോയി 😔😔❤❤❤❤
@crazyboy-ye3po2 жыл бұрын
ഇപ്പോൾ ലൈക്ക് &കമന്റ് ചെയ്ത് പോകുവാ.. രാത്രി കേൾക്കാം 😍😍😍
@JuliusManuel2 жыл бұрын
❤️
@azeez60692 жыл бұрын
ചങ്ങാതി കിടിലൻ കഥയായിരുന്നു കാട്ടിൽ വേട്ടയ്ക്ക് പോയ അതേ അവസ്ഥ ഇതുപോലെയുള്ള ഒരു തകർപ്പൻ കഥയുമായി പെട്ടെന്ന് തന്നെ വരണേ
@JuliusManuel2 жыл бұрын
👍❤️
@creatzzgamer7372 жыл бұрын
Paul du chaillu അടുത്ത story വേഗം വരണേ 🥲. കാത്തിരിക്കാൻ വയ്യ
@sirajpazhayidath97452 жыл бұрын
കാലം തെറ്റി പെയ്ത മഴ... 😀👍👍
@Mohammedrassal2 жыл бұрын
😀😀
@JuliusManuel2 жыл бұрын
😍
@suhailsuhail6462 жыл бұрын
First view 😍🥰❤. Lu u achhaya😘😘
@riyasb99312 жыл бұрын
Love from Regular Hard ' H ' fan
@JuliusManuel2 жыл бұрын
❤️
@kingsulthanff65282 жыл бұрын
പോൾ ടു ഷേ വീണ്ടും ആഫ്രിക്കൻ പാര്യടനവുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു❣️
@rejijoseph90692 жыл бұрын
പ്രിയപ്പെട്ട കൊർളയോൺ നിന്നെപ്പറ്റി ഓർത്ത് എനിക്കും അതിയായ ദുഃഖം തോന്നുന്നു.
@ske5932 жыл бұрын
Super അവതരണം👍👍
@JuliusManuel2 жыл бұрын
❤️
@nishanthmk40702 жыл бұрын
കേട്ടപ്പോൾ സങ്കടമായി😭
@shorts_AnupMenon2 жыл бұрын
Superb story Julius Manuel 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈
@lukmanhakkim8912 жыл бұрын
Kathirikkuvaayirunnu polichoo
@JuliusManuel2 жыл бұрын
❤️
@rajanappu19762 жыл бұрын
അച്ചയ വല്യ സന്തോഷം.
@rathinkandakkai41122 жыл бұрын
ഇതെന്താ ഈ നേരത്ത്.. എന്നാലും നന്നായി ❤️
@SalamSalam-mb9ri2 жыл бұрын
നല്ലൊരു സംഭവ കഥ 🌹🌹🌹
@JuliusManuel2 жыл бұрын
❤️
@bibinkumar.b.s83862 жыл бұрын
To be honest intro was superb ...😇
@JuliusManuel2 жыл бұрын
❤️❤️
@nikhishvyga54662 жыл бұрын
അച്ചായൻ സൂപ്പറാ ❤️❤️❤️
@JuliusManuel2 жыл бұрын
❤️
@sadiqptb2 жыл бұрын
എന്നാലും ഇങ്ങനെ ഒരു ഇമോഷണൽ എൻഡിങ് 😌😌😌.... പഴയ കൂട്ടുകാരെയൊക്കെ ഓർത്തു പോയി
@JuliusManuel2 жыл бұрын
❤️
@palakkadanpets2 жыл бұрын
അച്ചായോ സന്തോഷത്തോടെ കഥ കേൾക്കാൻ വന്നതാ ഇപ്പോൾഅത് ഒരു സങ്കടം ആയല്ലോ 😰 കോർലയോൺ മരിച്ചത് പറയണ്ടാരുന്നു 😰
@JuliusManuel2 жыл бұрын
😊
@palakkadanpets2 жыл бұрын
😇
@mohammedrashidkm41472 жыл бұрын
അവസാന ഭാഗം...😥. കേൾക്കാൻ ആഗ്രഹിക്കാനാവാത്ത വാക്ക്....!
@sandeepp5202 жыл бұрын
ചേട്ടനും നമസ്ക്കാരം
@JuliusManuel2 жыл бұрын
🙏
@yaseenmahroof78822 жыл бұрын
അച്ചായന്റെ videos രാത്രി കേൾക്കുമ്പോളാണ് കൂടുതൽ ഫീൽ കിട്ടുന്നത് അതുകൊണ്ട് videos രാത്രി പോസ്റ്റ് ചെയ്‌താൽ മതി.
@ലൂപ്പ2 жыл бұрын
ഹലോ സാർ , നമസ്ക്കാരം 🌹🌹
@amalchandra21982 жыл бұрын
❤ otta erippinu full episode kanduu. 🤝. Ento oru feelaa
@JuliusManuel2 жыл бұрын
🌺❤️
@abhilashk64862 жыл бұрын
കഥയുടെ അവസാനം കുറച്ചു വിഷമം തോന്നി പോയി 😔..😊🥰 അച്ചായൻ പറയുമ്പോൾ ചരിത്ര കഥയ്ക്ക് ജീവൻ വയ്ക്കും🌼🌼🌸
@JuliusManuel2 жыл бұрын
❤️
@lijogeorge96682 жыл бұрын
അവസാനിപ്പിക്കുമ്പോൾ ഒരു നൊമ്പരം.... എപ്പോഴും... അച്ചായ....
@Hunter-mj4ne2 жыл бұрын
Welcome to his stories 🥰🥰
@JuliusManuel2 жыл бұрын
❤️
@sreekeshs36632 жыл бұрын
E vda aaru mutta your BRAIN 🧠 is ON GOD Bless you Bother
@amal7dominic5982 жыл бұрын
Ennale koodi aalochichoolu kandillaallo aennu nthayalum athiyallo tnk u ❤
@JuliusManuel2 жыл бұрын
❤️
@ajithkumarpr55916 ай бұрын
You are still my history professor ❤
@robinnx46042 жыл бұрын
ഗംഭീരമായ വന കഥ
@JuliusManuel2 жыл бұрын
❤️
@BrokenHeart225542 жыл бұрын
ഇപ്പൊ speed ഇച്ചിരി കൂടാതലാണല്ലോ.... അതേതായാലും നന്നായി 😀😀😀❤️💥❤️💥❤️💥🌹💥🌹💥🌹