😊onnu PiN 📌 cheyyamo please... I'm an Indian working for Russia, oru divasam njan work okke kazhinju vannu kidanappo song ketu kidannu. Enganeyo oru urakkam kazhinju eneetappol, Home theatre speakeril oru story explanation ketu, just like Santhosh kulangara, aadhyam i thought it's santhosh chetan, but mobile eduthu next day nokiyappo manasilai ithu vere aalu aanennu, pinne adhehathinte hunting stories motham ketu ippo histories kelkkanu. I love your stories, sherikkum nammale aa lokathilekku kondu pokunnu. Hat's off brother...❤
@dreamcatcher1753 Жыл бұрын
ഞാൻ കേരളത്തിൽ പണി കഴിഞ്ഞു വന്നാൽ കേൾക്കും 👌👌👌👌
@realnyyefakty9613 Жыл бұрын
@@dreamcatcher1753 good 😊👍🏻, keep it up.
@solo_rider00632 жыл бұрын
ചേട്ടാ ഇതുപോലെ ഒരെണ്ണം വീണ്ടും കൊണ്ടുവന്നതിൽ സന്തോഷം...ആമസോൺ കഥകൾ എന്നും ഒരു ഹരം തന്നെ ആണ്...tnx ചേട്ടാ
@nabeelvga95282 жыл бұрын
👍
@saysaysasayanthk55112 жыл бұрын
Pinnalla 💯
@Petso-62 жыл бұрын
👍🏻❤️❤️
@jalaludheendeshamangalam2 жыл бұрын
❤❤❤❤❤
@shuraihs2 жыл бұрын
Sathyam bro
@ajuajmal80582 жыл бұрын
ഇച്ചായോ, വീണ്ടും വന്നു കൊതിപ്പിക്കുന്ന കഥയുമായി, ഇച്ചായൻ ഇഷ്ട്ടം 💕ഇഷ്ട്ടമുള്ളവർ ഇവിടെ ക്യാമ്മോൻ 👍
@linceskottaram13642 жыл бұрын
അച്ചായൻ എത്ര കഥകൾ പറഞ്ഞിട്ടുണ്ടോ അത്രയും കഥകളിലൂടെ ഞങ്ങൾ ആ കാലഘട്ടത്തിലൂടെ ജീവിച്ചിട്ടുണ്ടാരുന്നു. അത്രയും effective ആണ് അച്ചായന്റെ സംസാരശൈലി..
@johncc49422 жыл бұрын
സാറിന്റെ ഈ പരുപാടി ഒത്തിരി സന്തോഷവും, അറിവും നൽകുന്നുണ്ട്
@michaelkuriakose19972 жыл бұрын
കാട് എന്ന് കണ്ടാൽ പിന്നെ എന്തെന്നില്ലാത്ത ഒരു സന്തോഷവാ..! അടിപൊളി 😊😍❤
@varghese12152 жыл бұрын
മസായി മാര എന്റെ സ്വന്തം നാടാണെന്നാണ് എന്റെ തോന്നൽ. ഇനീ ആമസോൺ വരെ ഒന്ന് പോയിട്ടു വരാം. Thankyou julies manuel 🙏🙏🙏
@vishnuvenugopal-2 жыл бұрын
ഇത്രയും മനോഹരമായ കഥകളും അനുഭവങ്ങളും എവിടെ നിന്ന് കിട്ടുന്നു... എന്തു മനോഹരമായ അനുഭവമാണ് ഈ കഥകൾ കേൾക്കാൻ തന്നെ .... ❤❤❤❤
@shibutr24182 жыл бұрын
അച്ഛായ Thank you ആമസോൺ യാത്ര......പണ്ട് ഇട്ട രണ്ട് പരിവേഷണ കഥ ഞാൻ ഇപ്പോഴും കേൾക്കും 🥰🥰🥰🥰🥰🥰
@justinjohn18482 жыл бұрын
ഞാനും
@kameelpalakkal2702 жыл бұрын
Ath etha bro
@neenamjohny6852 жыл бұрын
Njnanm
@sharathnair22 жыл бұрын
Which one bro?
@Linsonmathews2 жыл бұрын
Amason വനം എന്ന് കേട്ടിട്ടുണ്ടേലും, അതിന്റെ സ്ഥല വിവരങ്ങൾക്കൊപ്പം കേൾക്കുന്ന കാര്യങ്ങൾ 👌👌👌
@hscreations56582 жыл бұрын
*ആമസോൺ എന്നും ഒരു അത്ഭുതം തന്നെ. പുതിയ പരമ്പരക്ക് അഭിനന്ദനങ്ങൾ 👏🏼👏🏼*
@tj13682 жыл бұрын
അതിഗംഭീരം എന്നാൽ ആവേശഭരിതവുമായ ഒരു ചരിത്ര കഥ, ഇതെല്ലാം എങ്ങനെ തിരഞ്ഞെടുക്കുന്നു അപാരമായ കഴിവ് തെളിയിച്ചിരിക്കുന്നു താങ്കൾ, നന്ദി നമസ്കാരം.
@amosjoseph30422 жыл бұрын
വിശ്വസിക്കാൻ പറ്റുന്നില്ല... ഇങ്ങനെയും ഒരു love സ്റ്റോറി👌👌👌👏👏👏
@sabarikummayil2 жыл бұрын
ആഗ്രഹിച്ച പോലെ വനയാത്ര തുടങ്ങി 😍😍😍😍 ബാക്കി കണ്ടിട്ട് പറയാം ആഫ്രിക്കയിൽ നിന്നു മനസ് ആമസോണിലേക്ക് കൊണ്ട് പോകട്ടെ 👍👍👍👍👍😍😍😍😍👏👏👏
@KP-zw7wf2 жыл бұрын
3:16 -3:25 ത്രില്ലടിപ്പിക്കുന്ന ആ ഡയലോഗ് വീണ്ടും Welcome to His stories.....aaaahaaaaa, അച്ചായൻ ഇടിവെട്ട് മാസ്സ് 🤝.
@sandeepsmenon39972 жыл бұрын
Amazon എന്ന് കേൾക്കുന്നത് തന്നെ ഒരു സന്തോഷം ആണ്.... Thank you for this....
@jeenas81152 жыл бұрын
അടുത്ത കഥക്കായി കാത്തിരിക്കുവായിരുന്നൂ .മോനൂ.സന്തോഷം.❤❤❤❤❤😍😍😍😍🙏🙏🙏🙏🙏🙏🙏👍👍👍👍
@asymattaanchery63492 жыл бұрын
ഞാൻ സാധാരണ like ചെയ്തു ഡൌൺലോഡ് ചെയ്യും കഥ കേൾക്കാണെനിക്കിഷ്ടം അച്ചായൻ പറയുന്നതെല്ലാം ഞാൻ ഡൌൺലോഡ് ചെയ്തു വെക്കും വിശ്രമിക്കുന്ന സമയം അത് കേൾക്കും ഞങ്ങൾ പ്രവാസികൾ അച്ചായന്റെ fan ആണ് tnx sir
@JuliusManuel2 жыл бұрын
❤️
@seenumunu2 жыл бұрын
കാത്തിരിപ്പ് വല്ലാത്തൊരു ഹൃദയവേദനയാണ്.
@Drive-with.heartbeats9 ай бұрын
മൂന്നാം തവണയാണ് ഈ കഥ കേൾക്കുന്നത് ഒരു സംശയം ചോദിക്കട്ടെ ഭർത്താവ് തന്നെ കൊണ്ടു പോകാൻ വരും എന്ന് വർഷങ്ങളോളം കാത്തിരുന്ന് നിരാശയുടെ വക്കിലെത്തിയപ്പോൾ കിട്ടിയ ആ സന്ദേശം ആ സന്തോഷ വാർത്ത കേട്ടിട്ട് ഇസബെല്ലി ൻറെ വാരിയെല്ല് തകർത്ത് ഹൃദയം പുറത്തേക്ക് ചാടി വന്നോ ......? പ്രവാസികളായിക്കഴിയുന്ന ഞങ്ങൾക്ക് അവരുടെ ഹൃദയ വേദന റിലേറ്റ് ചെയ്യാൻ കഴിയും ❤❤❤❤
@KlcmdVLOG2 жыл бұрын
നിങ്ങൾ പറയുന്ന കഥ കേൾക്കാൻ ഒരു പ്രത്യേക ഫീലാണ് 😍😍
@rejipdk57982 жыл бұрын
Gud
@Fan-zx1lz2 жыл бұрын
Excellent presentation of the video. ❤️❤️. Katta Waiting for the NEXT PART.
@MyWorld-wu4gr2 жыл бұрын
ആഹാ കളറായിട്ടുണ്ടല്ലൊ?😘 Long series 🌹😍😍😍😍😍
@kingvlad47462 жыл бұрын
Your video is the perfect to end a day !
@Cheguverah2 жыл бұрын
ഹായ് 😀❤... *കഥകളുടെ തമ്പുരാന് സ്വാഗതം..!* 🙏....ആദ്യം കമന്റ്... ശേഷം ഉടൻ ഭക്ഷണം... എന്നിട്ട്, കിടന്നുകൊണ്ടൊരു ഇംഗ്ലീഷ് hit മൂവി കാണുന്നപോലെ,ഈ കഥ അങ്ങ് അനുഭവിക്കും...! ആഹ്ഹ... 🌹 *welcome to histories*...!!!
@amarnathsv53412 жыл бұрын
ഈ കൊളോണിയൽ കാലഘട്ടത്തിൽ യൂറോപ്യൻ മാർ നടത്തിയ geographical expeditions ഒരു വല്ലാത്ത thrilling experience ആണു. അതു കേൾക്കുംബോൾ കിട്ടുന്ന excitement പറയാൻ കഴിയുന്നതിനെക്കാൾ കൂടുതലാണ്. കുറച്ചു കാലത്തേ ഇടവേള ശേഷം വീണ്ടും അതു പോലെ ഒരു excitement ലേക്ക്!!!!!! Really really thanks man..
@whiteandwhite5452 жыл бұрын
കഥകൾ മനോഹരമായി പറയാനുള്ള കഴിവ് താങ്കൾക്കുണ്ട്🙏💓
@maneeshmani36272 жыл бұрын
ഒരുപാട് ആഗ്രഹിച്ചിരുന്നു ഇതു പോലെ ആമസോൺ കഥകൾ കേക്കാൻ❤️❤️❤️❤️
@adarshthumpod45872 жыл бұрын
ആമസോൺ എന്നും ലോകത്തെ അത്ഭുതപ്പെടുത്തിയിട്ടേ ഉള്ളൂ 💥
@intothestory61952 жыл бұрын
👑👑കഥകളുടെ രാജാവ് 👑👑 🔥JuliusManuel🔥 ഇന്നത്തെ രാത്രി ധന്യമായി 💓🤗💛 HisStories 💛💛 Misstories ⭐️⭐️
@vishnuvv24752 жыл бұрын
@@joee10x പതപ്പിക്കെന്നെന്നു തോന്നുന്നുണ്ടോ 🤷♂️ എങ്കിൽ തന്റെ മാത്രം തോന്നൽ ആവും 😂😂
@intothestory61952 жыл бұрын
@@joee10x 💙
@benjaminbenny.2 жыл бұрын
@@joee10x നിനക്ക് ഏതേലും ഇതുപോലെ കഥ പറയുന്ന ചാനെൽ ഉണ്ടോ ഹെ ?
@Adithyapc20232 жыл бұрын
@@joee10x ഏതോ ഊള ചാനെൽ മുതലാളി ആണെന്ന് തോന്നുന്നു കുരുപൊട്ടുന്നുണ്ടല്ലോ 🤣🤣🤣
@vishnuvv24752 жыл бұрын
@@Adithyapc2023 😂
@joelvarghese48322 жыл бұрын
Aaha...ആമസോൺ.ഇങ്ങനത്തെ കഥകൾ ആണ് പൊളി.. പിന്നെ അച്ചായന്റെ പൊളി സംസാരവും
@muralinair69952 жыл бұрын
സർ ഇത് കഴിഞ്ഞോ താങ്കൾ ഒന്നും പറഞ്ഞില്ല കഥ പറയുന്ന രീതി പൊളിയാണ് കെട്ടിരുന്നുപോകും superrrr
@faihan42112 жыл бұрын
ഇന്നലെ വീഡിയോ കണ്ടു കമന്റ് അടിക്കാൻ പറ്റിയില്ല ഉറങ്ങി പോയി 🥰🥰🥰👌 എന്നും ഉറങ്ങാൻ അച്ചായൻ തന്നെ ശരണം 💪
@ananthu85342 жыл бұрын
ഒരു എഴുത്തുകാരൻ ഒരു കഥപറച്ചിലുകാരൻ കൂടെ ആയാൽ അത് വേറെ ലെവൽ ഐറ്റം ആയിരിക്കും എന്ന് കാട്ടിത്തന്ന മുതൽ💥 Hisstories💥💞
@anumonrajan81362 жыл бұрын
കണ്ണുമടച്ചു ഹെഡ് ഫോണും കുത്തിക്കൊണ്ട് കേൾക്കാൻ എന്താ രസമാണ്. പല ആമസോൺ സിനിമകളും സീരീസുകളും കണ്ട് അനുഭവമുള്ളതു കൊണ്ട് അച്ചായൻ പറയുമ്പോൾ തന്നെ നല്ലവണ്ണം visualise ചെയ്യാൻ പറ്റുന്നുണ്ട്. Thanks Achaya. Eagerly waiting for next part ....
@jesjojohn5992 жыл бұрын
അച്ചായൻ series 😉ആയി 🥰🥰 വനയാത്ര ഇഷ്ട്ടം ❤️
@rahumathullasathu65332 жыл бұрын
Kore naalathe kaath irupp aarunn sir, forest adventure. Love u lot💞
@neelima_anoop2 жыл бұрын
Part 1 എന്ന് കണ്ടപ്പോ ഒരു സന്തോഷം.അടുത്ത ഭാഗത്തിനായി കാത്തിരിക്കാമല്ലോ 😍
@chethanbk212 жыл бұрын
He always deliver🙂
@VK-ds7wv2 жыл бұрын
Amazon Forest stories ❤️ Thanks അച്ചായാ..
@lijithkumar74512 жыл бұрын
Enik Amazon kadukkal latin america. History kelkkan oru ishtam . Thank you very much sir 😊😊❤️❤️❤️❤️❤️
@Nawafbinhussain2 жыл бұрын
Most awaited story type.....😍
@aq86812 жыл бұрын
നല്ലോരു കഥ രാത്രിയില്‍ കേട്ടു താങ്ക്യു അച്ചായാ 😍😍😍❤️❤️
@radhakrishnannatarajan30562 жыл бұрын
Hi good mng ... Another Amazon story.. very intersting And exciting. Thanks alot ji😍😍😍... Waiting for next one 👍👍👍
@muhammedansiftaflah35472 жыл бұрын
ദൈവം താങ്കൾ ഇനയും കഥകൾ പറയാനുള്ള കയിവ് നൽക്കട്ടെ....... Super....👌👌👌😘😊😊😘😘😘
@akhills56112 жыл бұрын
ഇത് പോലൊരു സീരീസ്നു വേണ്ടി വെയ്റ്റിംഗ് ആയിരുന്നു...🥰🥰
@rinas26262 жыл бұрын
ഇതിനായിരുന്നു ഞങ്ങൾ കാത്തിരുന്നത് 😍😍
@sunithrajici63242 жыл бұрын
എത്ര മനോഹരമായ അവതരണം thanks bro.
@vinuvr3652 жыл бұрын
ആമസോൺ യാത്ര തുടരട്ടെ... കാത്തിരിക്കുന്നു. Thanks for the video♥
@unaismangalassery40992 жыл бұрын
Amzone... Julious Manual... 44 mnt.. Night... അതൊന്നൊന്നര combination ആണ് ❣️
@darkfacts5154 Жыл бұрын
Plus raning
@darkmatter42132 жыл бұрын
ഇത് സാഹസികതയുടെ മാത്രം കഥയല്ല, പ്രണയത്തിന്റെയും വേർപാടിന്റെയും കൂടി കഥയാണ്💓
@JuliusManuel2 жыл бұрын
❤️
@amithkumar30492 жыл бұрын
Valentine's day special story 😍😍
@solomonvarghese55742 жыл бұрын
Wow wow wow Waiting for this kind of adventure
@musamilameen52792 жыл бұрын
👌👌👌
@Adithyapc20232 жыл бұрын
ചേട്ടാ ഒരു രക്ഷേമില്ല നിങ്ങള് പൊളിയാണ് കെട്ടോ 😍😍😍
@shravanichanda68282 жыл бұрын
Hello Mr.Julias, want to share some information with you. Basically i am not a native malyali speaker, but know some Malayalam, bcz i have stayed in TVM for 3 yrs. I really like so much hearing to your his-stories. Can your please start your stories in English too.. i think your content should reach to all other people out there. Appreciate your work.. Now his stories become a part of my bed time story. We call you as Teacher. Learning lot of things from Arctic to Antartica, Atlantic to Pacific your stories are really awesome and giving me a positive energy and fueling my fighter spirit.😊👍👌👏👏👏👏 Keep going.
@JuliusManuel2 жыл бұрын
❤️❤️❤️ Yes will do that soon . Thanks 🙏 🥰🥰🥰❤️❤️❤️
@sebyponnary13622 жыл бұрын
Kno most pink ikjkkjjkjghg minimum Kno hundred ñ Kum mnn min njhjjiiihhhvvv. Vbbvbccxx zu RR tre
@shravanichanda68282 жыл бұрын
@@JuliusManuel ❤️
@jaisonthomas89752 жыл бұрын
@@JuliusManuel that will be very helpful to learn english also, by enjoying these beautiful Hi...stories...!!
@guruji29122 жыл бұрын
ഈ കഥകളെല്ലാം ഇംഗ്ലീഷ് പുസ്തകങ്ങളാണ് അത് വാങ്ങിവയിച്ചാൽ പോരെ
@MusthafaVp2 жыл бұрын
Haaa....45 Minute🙌🙌🙌🙌....video Kanaan 10 nu shesham varaaam💞💞💞💞
@ThePatto2 жыл бұрын
Whatever it may be , your story brings lot of positive energy whether it tragedy or life thrilling
@JuliusManuel2 жыл бұрын
കേട്ടതിൽ സന്തോഷം. 😍❤️❤️❤️❤️❤️
@sreejithmanghat62022 жыл бұрын
Superb.always supports the channel ❤️
@jalaludheendeshamangalam2 жыл бұрын
ഇത് കേൾക്കുമ്പോൾ. ഫോറെസ്റ്റ്. The green info എന്നി മൂവി കണ്ട പോലെ ഒരു ഫീൽ 🥰🥰🥰
@nilzzilz30182 жыл бұрын
Thank you 😍
@rudra_95582 жыл бұрын
Finely...let's go wild 🌳🦁🐅💪 thanks achaya ❤️
@Pucharsworld Жыл бұрын
ഇത് പോലെ ഉള്ള കഥകൾ ഇഷ്ടം ആയത് കൊണ്ട് വീണ്ടും വീണ്ടും കേൾക്കുന്നു.... ദയവായി ഇതുപോലെ ഉള്ള ഒരു കഥ വീണ്ടും ചെയ്യുക
@abhinavkrishna94312 жыл бұрын
Thankyou ❤ i am waiting for this ❤🔥
@mathewcyr56310 ай бұрын
Really great presentation Mr Julius manual 👌🏻👌🏻👌🏻.
@JuliusManuel10 ай бұрын
❤️❤️
@sushilcsubrahamunian32222 жыл бұрын
ഒരു സീരിയൽ ന് വേണ്ടി വെയ്റ്റ് ചെയ്യുകയായിരുന്നു. Thanks അച്ചായാ..... 🙏
@kalidph9562 жыл бұрын
വീണ്ടും ഒരു വനയാത്ര 😍കാത്തിരിക്കുകയായിരുന്നു
@rafeelshain85302 жыл бұрын
അച്ചായോ അടിപൊളി, second പാർട്ടിന് വേണ്ടി കട്ട വെയ്റ്റിംഗ് 😍😍
@rajeevrnath2 жыл бұрын
Waiting for next episode…..please upload as soon as possible
@DEVUZZ43912 жыл бұрын
അച്ചായാ.. സൂപ്പർ. വീണ്ടും ആമസൺ കഥ വീണ്ടും കൊണ്ടുവന്നതിൽ ഒത്തിരി സന്തോഷം.. ലബ്യു.. ❤️❤️🌹😘👍.. അടുത്ത ഭാഗം കട്ട് വയ്റ്റിംഗ്. ❤️❤️
@feynez2 жыл бұрын
Was waiting for your video ❤️
@xavier2.0272 жыл бұрын
Nalla mazha kadha kelkaan pattiya mood♥️
@llumarkuwait93952 жыл бұрын
I am hard core fan of your stories
@salub4u2952 жыл бұрын
അച്ചായൻ pwoli 😍💥 Vdo പിന്നെ കണ്ടോളാം 😊
@delephines2 жыл бұрын
Thanks Bro ,because of your videos I am using KZbin
@vineshvinu33302 жыл бұрын
വെയ്റ്റിംഗ് ആയിരുന്നു അച്ചായാ ..🥰🥰🥰❤️❤️❤️
@gireeshgireesh3028 Жыл бұрын
Super katha Nalla avatharanam...Ithu movie akkiyittundo..kanan valiya agraham
@sreejith2882Ай бұрын
ഞാൻ കേട്ട കഥ വീണ്ടും കേക്കുന്നു... മടുക്കുന്നില്ല ❤️
@1rjrahul2 жыл бұрын
കൃത്യമായ ഘട്ടത്തിൽ തന്നെ ഒന്നാം ഭാഗം അവസാനിപ്പിച്ചു.😲😳 ഇനി കാത്തിരിപ്പ്. അച്ചായൻ ഒരു കില്ലാടി തന്നെ👌🤣
@JuliusManuel2 жыл бұрын
❤️❤️
@geethus30592 жыл бұрын
Thank you 🥰
@vinodtm76952 жыл бұрын
Amazon കഥകൾ കേൾക്കാൻ തന്നെ രസമാണ്🥰
@arunkumarn64682 жыл бұрын
Sirnte ela Storiesum kelckinund.sir Enthu paranjalum chithrikarana mikavode aswathickarund. Great sir
@linceskottaram13642 жыл бұрын
Second part-നായി കട്ട waiting 💥💥
@agiakhilsuresh33002 жыл бұрын
Welcome to histories... ath kelkkumpo ulla sandosham...❤
@sangeethaps14642 жыл бұрын
👏👏👏👏👏👏👏👏 so we are ready to go Amazon forest . You are the captain. Let's go ..................very soon .
@ഒരുപാവംപ്രവാസി-ത7ദ2 жыл бұрын
ആമസോൺ കഥകൾ എന്നും ഇഷ്ടം 😘
@donsamoosa-tamilan2 жыл бұрын
Thank u broooo... Please please please 🙏 tomorrow too upload one story 🙏☺️ Katta waiting.
@robinroopan36172 жыл бұрын
Achayoo.... Achayan oru poli aanu ttoo day by day stories ellam vere level aayipouvunnu. God bless achayaoo.. Ithinte bakki kurachoode venam tto., ❤️love you achayoo
@mathewsonia7555 Жыл бұрын
ആമസോൺ എന്ന വിസ്മയം ലോകത്തേ മറ്റൊരു കഥയുമായി വന്ന അങ്ങേയ്ക്ക് ബിഗ് സല്യൂട്ട് ❤
@arunpc34252 жыл бұрын
Amazon stories are always super 👍👍
@jobinthomas21842 жыл бұрын
Thank you🙏🙏🙏.
@JuliusManuel2 жыл бұрын
❤️
@prakashcs29452 жыл бұрын
Veendum interesting forest story paranjathill valare nannni
@aswanipraveen42942 жыл бұрын
Ipozha kettath... ❤.. Second partnayi katta waiting ❤️❤️❤️....
@babusukumaran26542 жыл бұрын
Waiting for next part
@sarithaabhinand78582 жыл бұрын
Ayyo ente ista topics il onnu.thank u for these stories vannallo story king.sahasikadude kadakaran👌👌
@sasidharan.pillai83692 жыл бұрын
കുറച്ചു നാളായി ഇങ്ങനെ ഒരു വീഡിയോ കാണാൻ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു കൊള്ളാം
@sejojose28942 жыл бұрын
Julius bro minimum oru 10 episodenkilum aayikote...🤩
@JuliusManuel2 жыл бұрын
❤️
@Vimalkumar747712 жыл бұрын
എന്നും വീഡിയോ ഇട്ടാൽ അത്രയും സന്തോഷം....
@sivadassahadev76062 жыл бұрын
Thank you. Sir 🙏🙏🙏
@anoopunni11452 жыл бұрын
അച്ചായോ നമ്മടെ പഴയ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഇപ്പൊ ഒരു വീഡിയോയിലും കേൾക്കുന്നില്ലല്ലോ.. അതിന്റെ കൂടെ വീഡിയോസ് കാണുമ്പോൾ ഒരു പ്രത്യേക ഫീലാണ്❤️
@jaisonthomas89752 жыл бұрын
ഞാനും പല പ്രാവശ്യം അതു പറഞ്ഞു.. എന്തോ.. അച്ചായൻ കേൾക്കുന്നില്ല..
@sreekanthpareakkattil53782 жыл бұрын
ഈ വീഡിയോ കാണുന്നതിനു മുൻപ് ഇടുന്ന പോസ്റ്റാണു ആമസോൺ എന്ന മായലോകത്തിനെ ഒരുപാട് ഇഷ്ടപ്പെടുന്ന ഞാൻ താങ്കളുടെ ചാനലിലേറി കുറച്ചു നാൾ ചുറ്റുമെന്ന എക്സൈറ്റ്മെന്റിൽ വീഡിയോ കാണുന്നതിനു മുൻപ് നന്ദി അറിയിക്കണമെന്നു തോന്നി. ഒരുപാട് നന്ദി സാർ.... അടുത്ത ഭാഗം വൈകിക്കരുത് എന്ന ഒരപേക്ഷ കൂടിയുണ്ട് ഇനി ഞാൻ യാത്ര തുടങ്ങട്ടെ.
@Fighter22552 жыл бұрын
ഇന്നത്തെ രാത്രി പൊളിച്ചു ജൂലിയസ് ബ്രോ 🔥🔥🔥🔥❤️❤️❤️❤️