അതെ julius sir ഒരു സംശയം ആമസോൺ നദിയിൽ വന്നുചേരുന്ന അനേകം ചെറിയതും വലുതുമായ നദികളുണ്ടല്ലോ, അവയിൽ എല്ലാ നദികളിൽക്കൂടിയും ആളുകൾ സഞ്ചരിച്ചിട്ടുണ്ടാവുമോ അതായതു പരിഗവേഷണം നടത്തിക്കാണുമോ
@JuliusManuel Жыл бұрын
പല നദികളും സഞ്ചാരയോഗ്യമല്ല. പക്ഷേ ഇപ്പോൾ സാറ്റലൈറ്റ് മാപ്പിംഗ് പൂർത്തിയായിട്ടുണ്ട്.
@shinoobsoman9269 Жыл бұрын
@@JuliusManuel, വിലപ്പെട്ട അറിവുകൾ പങ്ക് വയ്ക്കുന്നതിന് നന്ദി..🙏❤️ തുടരുക...❤❤😊😊
@shaharasnoushad6392 Жыл бұрын
❤
@jeenas8115 Жыл бұрын
എത്ര പേർ എന്ത് കഷ്ടപെട്ടിട്ടാണ്, ഓരോ കണ്ടുപിടിത്തങ്ങൾ, ഒക്കെ നടത്തുന്നത് ,അവരെ നമിക്കുന്നൂ🙏🙏🙏🌹🌹🌹🌹🌹
@simonkuruvilla977 Жыл бұрын
ഈ പര്യവേഷണം നടത്തിയ അന്നത്തെ ആൾക്കാരുടെ സഹന ശക്തി, അധ്വാന ശീലം, ഒക്കെ അത്ഭുത പെടുത്തുന്നു.
@amiljt8682 Жыл бұрын
അസാധാരണ മികവുള്ള ഒരു ചരിത്ര വിശകലന ചാനൽ. ഞങ്ങൾ താങ്കളിൽ അഭിമാനിക്കുന്നു
@JuliusManuel Жыл бұрын
🙏🌺🌺
@unnikrishnant8033 Жыл бұрын
എനിക്ക് കിർമിറ്റ് റൂസ് വെൽററീനോട് വലിയ ഇഷ്ടം തോന്നുന്നു. ഒരു മകൻ എന്ന നിലയിലും ഒരു സാഹസികനെന്ന നിലയിലും... മനോഹരമായ വിവരണത്തിന് നന്ദി.. അഭിനന്ദനങ്ങൾ..❤❤❤
@keralam1908 Жыл бұрын
എല്ലാംദിവസവും അച്ചായന്റെ കഥ കേട്ടിട്ട് ഉറങ്ങറുള്ളു.. ഈ പാവം പ്രവാസി... ഒരു രക്ഷയും ഇല്ല അതോപോലെത്തെ അവതരണം ആ അച്ചായൻ പൊളി ആാാ.... ❤❤❤
@shemleeshem Жыл бұрын
ഷെറിയുടെ ഉറക്കം ഗംഭീരം.. ഈച്ച അടുത്ത പോയാലും അറിയും.. ഈ ഞാൻ ആന പോയാൽ പോലും അറിയില്ല.... എല്ലാ വീഡിയോയും കാണാറുണ്ട് അടിപൊളി
@rammohanbhaskaran3809 Жыл бұрын
ജീവിതത്തിൽ നേരിട്ട് കാണണം എന്ന് ആഗ്രഹിക്കുന്ന ആളുകളിൽ ഒരാളാണ് താങ്കൾ ... വളരെ അദ്‌ഭുതത്തോടെ ആണ് താങ്കളുടെ ഓരോ വീഡിയോയും കാണുന്നത് ....
@JuliusManuel Жыл бұрын
🙏❤️👍👍
@monzym9511 Жыл бұрын
ഒരോ എപ്പിസോഡു കഴിയുമ്പോഴും അടുത്തതെന്ത് എന്ന ആകാംക്ഷവർധിച്ചു വരുന്നു. കഥ കേട്ട് റൂസ് വെൽറ്റിന്റെ സംഘാംഗമായോ എന്നൊരു സംശയം. സല്യൂട്ട്.
@naseemurahman Жыл бұрын
One and only story teller of Kerala 👍👍🔥🔥
@sunithrajici6324 Жыл бұрын
അവസാനം വന്നു, കാത്തിരിക്കുകയായിരുന്നു നന്ദി അച്ഛായാ
@vishnuvishal6420 Жыл бұрын
Achayan muthanu❤.......
@divyamol671 Жыл бұрын
കഥകളുടെ രാജകുമാരൻ വന്നേ.....❤❤❤❤
@jacobstime2666 Жыл бұрын
അച്ചായന്റെ ഈ വർഷത്തെ ലാസ്റ്റ് വീഡിയോ പുതുവർഷ സമ്മാനം ♥️♥️♥️♥️♥️♥️♥️
@rider138 Жыл бұрын
ചരിത്ര കഥകളുടെ രാജാവ് ❤
@JuliusManuel Жыл бұрын
❤️❤️
@Prajeesh2Wheel Жыл бұрын
ഇത് പൊളിക്കും ...... കാട്ടുപന്നിയെ പേടിച്ച് ടെന്റിൽ ഒറിക്ക് കിടക്കുവാണ് ഞാനിപ്പോ ..... ഈ സിറ്റുവേഷന് ഇതാണ് ബെസ്റ്റ് ..... thank you sir ❤❤
@fayismohamed-jq4yq Жыл бұрын
😁
@kabeerak91 Жыл бұрын
Ning endhina katupanniye pedikkan nilkunnath. Ath cherthayit onnu kuthum. Athralle llu.😂
Hello history... എൻ്റെ അപ്പൻ മരിച്ചിട്ട് ഇപ്പൊൾ 80 days ആയി..എൻ്റെ അമ്മയെ എങ്ങനെ സമധനിപ്പികണം എന്ന് അറിയില്ല....നിങ്ങളുടെ കഥ ഇപ്പൊൾ ഞാൻ എനിക്ക് കേൾക്കവുന്നതിൽ ഉച്ചത്തിൽ വെയ്ക്കറുണ്ട് ...രാത്രിയുടെ നിശബ്ദതയിൽ എപ്പഴോ നിങ്ങളുടെ കഥ കേട്ട് അവരുറങ്ങാറു ണ്ട്.....❤️❤️
@devusvlog43916 ай бұрын
@@tobykrshna9005 ❤️😥🙏
@shihabudheenshihabnp5587 Жыл бұрын
Aashaaane.......poli🎉🎉🎉 kidu 🎉❤
@fayasvvukhanmahncbjck9427 Жыл бұрын
വന്നാലോ തണുത്ത കുളിർക്കറ്റുമായി mr അച്ചായൻ എന്തയാലും ഒരുപാടു താമസം ❤
ഗംഭീര അവതരണം.. സൂപ്പർ വോയ്സ് ക്ലാരിറ്റി.. മനോഹരമായ ബാക്ക്ഗ്രൗണ്ട്..
@ayaanamaya Жыл бұрын
ഈ പുതുവർഷത്തിൽ ചേട്ടായും ഫാമിലിയും ഒരുപാട് സന്തോഷത്തോടെ ആയിരിക്കട്ടെ എന്ന് ആശംസിക്കുന്നു. ആരോഗ്യവും ആയുസും ദൈവം നൽകട്ടെ.. ഹാപ്പി ന്യൂ year🌹🌹🌹🌹🌹🌹
@powereletro3162Ай бұрын
അഭിനന്ദനങ്ങൾ
@wraith3456 Жыл бұрын
This backround looks so perfect for your storytelling
@noushuk7805 Жыл бұрын
സൂപ്പർ ഇന്ന് പ്രതീക്ഷിച്ചു ഇരിക്കായിരുന്നു ❤❤❤❤
@saiju514 Жыл бұрын
We are so proud to get such a incredible historical channel in Malayalam.. thank you julius sir❤
@JuliusManuel Жыл бұрын
🌺🌺❤️
@lijomathew3724 Жыл бұрын
കഥകളുടെ രാജകുമാരൻവീണ്ടും എത്തി
@mathewsonia7555 Жыл бұрын
സംഘർഷവും, സങ്കീർണ്ണതകളും ആയ ഒരു ഭാഗം ആമസോൺ എന്ന മഹാത്ഭുതത്തിൻ്റെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.❤
@nostalgicmemories3789 Жыл бұрын
ദിവസങ്ങളായി കാത്തിരിക്കുവായിരുന്നു 😍
@logeshiogu5302 Жыл бұрын
Duty kazhinju vannathu 12:30 Vannnapo ningade video Kanathe kidakan patillla man love ur voice thank u man
@JuliusManuel Жыл бұрын
❤️❤️
@judyAntony-y4p Жыл бұрын
It's a Xmas gift, Thanks dear 🎉🎉🌹
@Light_spring Жыл бұрын
Marsh lions bakki videos venam
@Lovelythoughtsbs Жыл бұрын
ഈശ്വരാ kelkkan എന്ത് ressamannu ചേട്ടന്റെ big fanayyi maarikondirikkannu ഞാൻ മനോഹരം അവതരണം കേൾക്കാൻ അടിപൊളി annu
@chethaspriya9921 Жыл бұрын
രാത്രിയുടെ അന്ത്യയാമങ്ങളിൽ കഥകളുമായി അവൻ എത്തി. കഥാനായകൻ ജൂലിയസ് മാനുവൽ❤❤❤
@JuliusManuel Жыл бұрын
😍
@prasimasreelayam2195 Жыл бұрын
ഒരു വല്ലാത്ത യാത്ര തന്നെ ഇത്. എനിക്ക് ഇപ്പൊൾ പനിയായത് കൊണ്ട് പനിയുടെ ബുദ്ധിമുട്ടുകൾ അറിയാം. അപ്പോൾ റുസ് വെൽറ്റ് ൻ്റെ കാര്യമോ..? ഓർക്കാൻ വയ്യ... ബ്രദർ ന് ഒരു happy new year നേരത്തെ തരുന്നു❤❤❤❤❤
@mohanu317 Жыл бұрын
ഉണർത്താൻ ആണെങ്കിലും പലപ്പോഴും ഉറങ്ങിപോയിട്ടുണ്ട്. പക്ഷേ ഉണരുമ്പോൾ വീണ്ടും കാണും.❤
@SumeshPp-pe6jk Жыл бұрын
Saturday predeshichirunnu ❤❤❤❤❤❤❤❤❤❤ Welcome back Happy New year Achaya🎉🎉🎉🎉
@RameshBabu-zx8lh Жыл бұрын
അച്ചായാ.. നമസ്കാരം 🙏🌹🌹 കഥ പൊളിക്കുന്നു.. 👏👏 അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. പിന്നേ അച്ചായനും കുടുംബത്തിനും എന്റെ ഹൃദയംനിറഞ്ഞ ക്രിസ്മസ് പുതുവത്സര ആശംസകൾ നേരുന്നു..!!🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@French_Creation Жыл бұрын
ജൂലിയാസ് അച്ചായൻ 🥳🥳
@madhumvmadhumvmv613 Жыл бұрын
കഥകളുടെ രാജകുമാരൻ എത്തി
@shinoobsoman9269 Жыл бұрын
ഹൊ ... ഭയങ്കരം 😮😮
@nizar758 Жыл бұрын
വല്ലാത്ത കാത്തിരുപ്പ് ആണ് അച്ചായന്റെ വോയ്സ് നു വേണ്ടി❤❤
@muhammedshabeer9656 Жыл бұрын
അച്ചായോ ❤ 🎉🎉🎉🎉🎉 😍
@vasanthak1931 Жыл бұрын
Adi polii❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉 Julius manuel
@ratheeshnta97432 ай бұрын
സൂപ്പർ സർ 👍👍👌👌👌👌👌
@jayarajvirat18vm88 Жыл бұрын
ജൂലിയസ് മാനുവൽ ❤സന്തോഷ് ജോർജ് കുളങ്ങര ❤ബാബുരാമചന്ദ്രൻ ❤ഗോപിനാഥ് മുതുകാട് ❤🔥 കഥ പറയുന്നതിൽ രാജാക്കന്മാർ ആണ്ഇവർ ❤😊😊😊😊
വന്നു വന്നു വന്നു വന്നു ... (KGF dialogue ഓർമ്മ വരുന്നു...😂) കട്ട waiting ആയിരുന്നു
@mercykuttymathew586 Жыл бұрын
അത്. വലിയ മനുഷ്യർ. എപ്പോഴും ജാഗ്രതാ. അവസ്ഥയിൽ ആണ്.❤
@jeenas8115 Жыл бұрын
Happy new year Mone. ഇനി 6 ഭാഗം കാണുന്നു❤❤❤❤❤❤❤❤🎉🎉🎉🎉🎉
@abdulmuneer217711 ай бұрын
Super👂👂👍👍👍
@reenujoicereenujoice652411 ай бұрын
ഒന്ന് നേരിൽ കാണണം എന്നുണ്ട്.... ഒത്തിരി കഥ പറഞ്ഞു തന്നതിന്... കാശ് മുടക്കില്ലാതെയ് വന യാത്രക്ക് കൊണ്ട് പോയതിന്.... ഒത്തിരി രാത്രികളിൽ എന്നെ കഥ പറഞ്ഞു ഉറക്കിയതിന്...❤️❤️ഒരായിരം നന്ദി പറയണം... സന്തോഷ് ജോർജ് കുളങ്ങര യുടെ നാട്ടു കാരിയാണ് കാണാറുണ്ട്.. സംസാരിക്കാറുണ്ട്.. പക്ഷേ അച്ചായനെ കാണാനോ സംസാരിക്കാനോ പറ്റിയിട്ടില്ല..😢😢😢