ഉസ്താദേ, ജാഹിലുകളായ ആളുകൾക്ക് ഇതു പോലെ പറഞ്ഞു കൊടുക്കൂ,... അഭിനന്ദനങ്ങൾ 🌹
@moidunnigulam67062 жыл бұрын
നിങ്ങളുടെ സമീപ പ്രദേശത്തല്ലേ ഉമർ ഖാളി (ra) ?
@Ubaid-pm2 жыл бұрын
ഇന്ന് അഹ്സനി കാച്ചുന്നത്പോലെയാണ് ഒരു കാലത്ത് പേരോട് പറഞ്ഞിരുന്നത് എന്നാൽ സോഷ്യൽ മീഡിയയുടെ അതിപ്രസരത്തിൽ ജനങ്ങൾ സത്യം മനസ്സിലാക്കിയപ്പോൾ ഉസ്താദും മാറി അല്ലാഹു ഹിദായത്തിലാക്കട്ടെ
@mubi98472 жыл бұрын
ഞാനും കറാമത്ത് കച്ചവടത്തിനെ പ്രോത്സാഹിപ്പിക്കാൻ ഇല്ല.. ദീനിനെ ഇല്ലായ്മ ചെയ്യുന്ന കുറേ ജാഹിലുകൾ😡എല്ലാത്തിൻ്റെയും കുരു പൊട്ടിക്കുന്ന വീഡിയോ ഇടണം ഇക്ക👍👍👍👍
@najahnajah6092 жыл бұрын
അല്ലാഹു ഇഷ്ടപ്പെടുന്നവർക്ക്, അവരുടെ ജീവിത കാലത്ത് അവർക്ക് അല്ലാഹു ചെയ്തു കൊടുക്കുന്ന സഹായമാണ് കറാമത്ത് അല്ലാതെ അവരെ ഏൽപിച്ച അധികാരമല്ല. അവരും തേടുന്നത് അല്ലാഹുവിനോട് മാത്രം.
@സത്യംമനസ്സിലാക്കുക2 жыл бұрын
മേൽപ്പറഞ കറാമത്ത് മരണ ശേഷവും അവശേഷിക്കുമോ ?
@najahnajah6092 жыл бұрын
@@സത്യംമനസ്സിലാക്കുക മരണത്തോട് കൂടി ഓരോരുത്തരുടെയും ഈ ലോകത്തിലെ കർത്തവ്യങ്ങൾ കഴിഞ്ഞു എന്നാണ് ഞാൻ മനസിലാക്കുന്നത്. അതിനെയാണ് മരണം എന്ന് പറയുന്നത്. കറാമത്തും അവശേഷിക്കില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. എന്ത് കൊണ്ട് ഈ സാ നബി ഇന്നും ജീവിച്ചിരിക്കുന്നു എന്നത് മനസിലാക്കിയാൽ തീരാവുന്ന പ്രശനമെ ഇതിലുള്ളൂ. ഇവിടെയുള്ള കർമ്മങ്ങൾ ബാക്കിയുള്ളത് കൊണ്ടാണ് ഈ സാ നബി ഇന്നും ജീവിച്ചിരിക്കുന്നത് എന്ന സത്യം നാം മനസിലാക്കണം.
@abdulnazer88622 жыл бұрын
@@സത്യംമനസ്സിലാക്കുകഅത് മനസ്സിലാക്കാൻ ഒരു കാര്യം ചെയ്യൂ .. നിങ്ങൾ അറിയുന്ന ഏതെങ്കിലും മഹാൻ മരിച്ചു കിടക്കുമ്പോൾ അവിടെപ്പോയി അയാളോട് എന്തെങ്കിലും കാര്യം ചോദിക്കുക അയാൾ മറുപടി തരുകയാണെങ്കിൽ അയാൾക്ക് മരിച്ചിട്ടും കറാമത്ത് ഉണ്ട്.. ശരീരം ഭൂമിക്ക് പുറത്തുള്ളപ്പോൾ അതിന് കഴിയാതെ വന്നാൽ പിന്നെ ഖബറിൽ അയാൾക്ക് എ ങ്ങനെ കേൾക്കാനും പ്രതികരിക്കാനും കഴിയും.. എന്താ കാര്യങ്ങൾ വളരെ എളുപ്പമല്ലേ..
@jameelaap96452 жыл бұрын
@@abdulnazer8862 àA aa aa à aa aaàà pls pls l😂
@ellathuvision16952 жыл бұрын
പാവപ്പെട്ടവർ വല്ലതും പറഞ്ഞ് പറ്റിയാൽ കരിങ്കണ്ണ് ... പണ്ഡിതന്മാർ പറഞ്ഞാൽ കറാമത്ത് ... അത്രയേയുള്ളു.
@najahnajah6092 жыл бұрын
പേരോട് ഉസ്താദിന് അല്ലാഹു ആഫിയത്തോട് കൂടിയ ദീർഘായുസ് കൊടുക്കട്ടെ. സമുദായത്തിനകത്ത് കടന്ന് കൂടിയിട്ടുള്ള ഒരു വലിയ തെറ്റ് തിരുത്തിയ ഉസ്താദിന്, ജീവിതത്തിൽ വല്ല തെറ്റുകളും സംഭവിച്ചിട്ടുണ്ടെങ്കിൽ അല്ലാഹു പൊറുത്ത് കൊടുക്കട്ടെ ആമീൻ. സ്ഥാനമാനത്തിലും അധികാരത്തിലും, പണത്തിലുമല്ല ദീനെന്ന് പറയാതെ പറഞ്ഞ നിങ്ങളുടെ ദറജ അല്ലഹു ഉയർത്തി തരട്ടെ ആമീൻ.
@muhammedaliali82902 жыл бұрын
Dr അതിൽ മുഹമ്മദ് ഈ ദൗത്യത്തിനിടയിൽ താങ്കൾ നിർവ്വഹിക്കേണ്ട ഒരു പക്ഷെ താങ്കൾക്ക് മാത്രം കഴിയുന്ന ഒരു ദൗത്യ നിർവ്വഹണത്തെ ഓർമ്മപ്പെടുത്തുന്നു. ഈ സമൂഹത്തിലെ നിർദ്ധനരായ താഴെക്കിടയിലുള്ളവരിൽ ഉയരാൻ കഴിവുള്ളവരെ ഒരു പൈസയും ചിലവ് ചെയ്യാതെ സമൂഹത്തിന്റെ ഉന്നതശ്രേണിയിൽ എത്തിച്ചേരാൻ സഹായിക്കുകയും ഏത് പ്രതികൂല സാഹചര്യങ്ങളിലും ദീൻ അനുസരിച്ച് ജീവിക്കാൻ ഉപകരിക്കുന്ന ഒരു ചുറ്റുപാടുകൾക്ക് വേണ്ടി നിലകൊള്ളുന്ന കേരളത്തിലെ ദീനീ സ്ഥാപനങ്ങൾ ! സ്ഥാപനമേധാവികൾ ! (പൊതു ബോധമനുസരിച്ച് സ്ഥാപന നടത്തിപ്പില്ലാതെ തന്നെ ജോലിയായും അനുബന്ധ വരുമാനങ്ങളിലൂടെയും ലക്ഷങ്ങൾ സമ്പാദിക്കാൻ ശേഷിയുള്ളവർ ) സമൂഹവിചാരണക്കും ആക്ഷേപങ്ങൾക്കും ഇടയാക്കുന്ന സ്ഥാപനങ്ങൾക്ക് നേതൃത്വം നൽകുകയും സ്ഥാപനത്തിന്റെ കടങ്ങൾക്കായി സമൂഹത്തിന്റെ മുമ്പിൽ കൈ നീട്ടുകയും ചെയ്യുന്നു. എന്ത് കൊണ്ട് ഏറെ ക്ലേശകരമായ ഈ കർമ്മമേഖലയിൽ അവർ പ്രവർത്തിക്കുന്നു.? കാസർകോട് സഅദിയ്യ, അൽ മഖർ, മർക്കസ്, മഅദിൻ, സിറാജുൽ ഹുദാ , ജാമിഅ നൂരിയ , തുടങ്ങി ഒട്ടനവധി സ്ഥാപനങ്ങൾ ! ഈ സ്ഥാപനങ്ങൾ സന്ദർശിച്ച് സ്ഥാപനങ്ങളുടെ യഥാർഥ അവസ്ഥ നേരിൽ ബോധ്യപ്പെടാനും സ്ഥാപന മേധാവികൾക്ക് സമൂഹത്തോട് പറയാനുള്ളത് അവരിൽ നിന്ന് കേൾക്കാനും താങ്കൾക്ക് കഴിഞ്ഞാൽ ഒരു പക്ഷെ ഈ പ്രയാണ പാഥയിൽ മറ്റാർക്കും കൈ വക്കാനാവാത്ത ഉൾക്കാഴ്ചയിലേക്ക് സമൂഹത്തിന് ഉപകരിക്കുന്ന ഒരു സംവാദത്തിന് അത് ഉപകരിച്ചേക്കും. സമൂഹത്തിന്റെ വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും , പ്രായോഗിക വിജ്ഞാനങ്ങളും , സേവന മനസ്ഥിതി യുമുള്ളവർ ! ചില കാൽ വെപ്പുകൾ കുതിച്ചുചാട്ടങ്ങളായേക്കും!! അഭിനന്ദനങ്ങൾ!!
@nazeersainudeen49722 жыл бұрын
പേരോട് ഉസ്താദിന് ഹിദായത്ത് നൽകട്ടെ അളളഹു,,
@saas36402 жыл бұрын
പേരോട് ഉസ്താദിന് അഭിനന്ദനങ്ങൾ 👍👍
@AbdulRahman-hj8xr2 жыл бұрын
പേരോട് ഉസ്താദ്.... തെളിഞ്ഞു വരുന്നുണ്ട് അൽ ഹംദു ലില്ലാഹ്
ഇസ്ലാമിൽ കക്ഷിത്വം ഇല്ല.... മുസ്‌ലിമീങ്ങൾക്കിടയിലാണ് കക്ഷിത്വം...നീ ആരാണ് എന്ന് ചോദിച്ചാൽ ഞാൻ മുസ്ലിമാണ് എന്ന് പറയുന്നവനാണ് നാളെ വിജയം..എന്നാൽ ഇന്ന് അവർ പല പേരുകളിലുംഅറിയപ്പെടുന്നു....... സലഫി, സുന്നി, മുജാഹിദ്, ജമാഅത് ഇസ്‌ലാമി, തബ്ലീഗ് എന്നിങ്ങനെ......... എന്ത് കൊണ്ട്....?? അല്ലാഹുവിന്റെ റസൂൽ ﷺ പറയുന്നു.... എനിക്കി ശേഷം ആർ ജീവിച്ചിരിക്കുന്നുവോ അവർക്ക് നിരവധി ഭിന്നതകൾ കാണാവുന്നതാണ്... അപ്പോൾ നിങ്ങൾ എന്റെ സുന്നത്തും സന്മാർഗികളായ ഖുലഫാ ഉർറാശിദീങ്ങളുടെ സുന്നത്തും പിൻപറ്റുക....... അവ നിങ്ങൾ മുറുകെ പിടിക്കുക........ നിങ്ങളുടെ അണപ്പല്ലുകൾ കൊണ്ട് കടിച്ചു പിടിക്കുക........... നൂതനമായ കാര്യങ്ങളെ നിങ്ങൾ സൂക്ഷിക്കുക....... തീർച്ചയായും എല്ലാ നൂതന കാര്യങ്ങളും ബിദ്അത് ആകുന്നു... എല്ലാ ബിദ്അതുകളും വഴികേടുമാകുന്നു... റസൂൽ ﷺ യുടെ ഇ വാക്ക് കാറ്റിൽ പറത്തിയപ്പോൾ അവിടെ ഭിന്നത ഉണ്ടായി......... قال سبحانه وتعالى وَٱعْتَصِمُوا۟ بِحَبْلِ ٱللَّهِ جَمِيعًا وَلَا تَفَرَّقُوا۟ۚ നിങ്ങളൊന്നിച്ച് അല്ലാഹുവിന്‍റെ കയറില്‍ മുറുകെപിടിക്കുക. നിങ്ങള്‍ ഭിന്നിച്ച് പോകരുത്. (3'103) إِنَّ ٱلَّذِينَ فَرَّقُوا۟ دِينَهُمْ وَكَانُوا۟ شِيَعًا لَّسْتَ مِنْهُمْ فِى شَىْءٍۚ إِنَّمَآ أَمْرُهُمْ إِلَى ٱللَّهِ ثُمَّ يُنَبِّئُهُم بِمَا كَانُوا۟ يَفْعَلُونَ തങ്ങളുടെ ദീനില്‍ ഭിന്നതയുണ്ടാക്കുകയും, കക്ഷികളായിത്തീരുകയും ചെയ്തവരാരോ അവരുമായി നിനക്ക് യാതൊരു ബന്ധവുമില്ല. അവരുടെ കാര്യം അല്ലാഹുവിങ്കലേക്ക് തന്നെയാണ് (മടക്കപ്പെടുന്നത്.) അവര്‍ ചെയ്തു കൊണ്ടിരുന്നതിനെപ്പറ്റി അവന്‍ അവരെ അറിയിച്ച് കൊള്ളും. (6'159) وَلَا تَكُونُوا۟ كَٱلَّذِينَ تَفَرَّقُوا۟ وَٱخْتَلَفُوا۟ مِنۢ بَعْدِ مَا جَآءَهُمُ ٱلْبَيِّنَٰتُۚ وَأُو۟لَٰٓئِكَ لَهُمْ عَذَابٌ عَظِيمٌ വ്യക്തമായ തെളിവുകള്‍ വന്നുകിട്ടിയതിന് ശേഷം പല കക്ഷികളായി പിരിഞ്ഞ് ഭിന്നിച്ചവരെപ്പോലെ നിങ്ങളാകരുത്. അവര്‍ക്കാണ് കനത്ത ശിക്ഷയുള്ളത്. (3'105) يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ أَطِيعُوا۟ ٱللَّهَ وَأَطِيعُوا۟ ٱلرَّسُولَ وَأُو۟لِى ٱلْأَمْرِ مِنكُمْۖ فَإِن تَنَٰزَعْتُمْ فِى شَىْءٍ فَرُدُّوهُ إِلَى ٱللَّهِ وَٱلرَّسُولِ إِن كُنتُمْ تُؤْمِنُونَ بِٱللَّهِ وَٱلْيَوْمِ ٱلْءَاخِرِۚ ذَٰلِكَ خَيْرٌ وَأَحْسَنُ تَأْوِيلًا സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക. (അല്ലാഹുവിന്‍റെ) ദൂതനെയും നിങ്ങളില്‍ നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും അനുസരിക്കുക. ഇനി വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകുകയാണെങ്കില്‍ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ (അതാണ് വേണ്ടത്.) അതാണ് ഉത്തമവും കൂടുതല്‍ നല്ല പര്യവസാനമുള്ളതും. (4'59) إِنَّ ٱلدِّينَ عِندَ ٱللَّهِ ٱلْإِسْلَٰمُۗ തീര്‍ച്ചയായും അല്ലാഹുവിങ്കല്‍ ദീൻ എന്നാല്‍ ഇസ്ലാമാകുന്നു. (3'19) وَمَن يَبْتَغِ غَيْرَ ٱلْإِسْلَٰمِ دِينًا فَلَن يُقْبَلَ مِنْهُ وَهُوَ فِى ٱلْءَاخِرَةِ مِنَ ٱلْخَٰسِرِينَ ഇസ്ലാം അല്ലാത്തതിനെ ആരെങ്കിലും ദീനായി ആഗ്രഹിക്കുന്ന പക്ഷം അത് അവനില്‍ നിന്ന് ഒരിക്കലും സ്വീകരിക്കപ്പെടുന്നതല്ല. പരലോകത്തില്‍ അവന്‍ നഷ്ടക്കാരില്‍ പെട്ടവനുമായിരിക്കും. (3'85) يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱتَّقُوا۟ ٱللَّهَ حَقَّ تُقَاتِهِۦ وَلَا تَمُوتُنَّ إِلَّا وَأَنتُم مُّسْلِمُونَ സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കേണ്ട മുറപ്രകാരം സൂക്ഷിക്കുക. നിങ്ങള്‍ മുസ്ലിംകളായിക്കൊണ്ടല്ലാതെ മരിക്കാനിടയാകരുത്. (3'102) هُوَ سَمَّىٰكُمُ ٱلْمُسْلِمِينَ അവന്‍ (അല്ലാഹു) നിങ്ങള്‍ക്ക് മുസ്‌ലിംകളെന്ന് പേര് നല്‍കിയിരിക്കുന്നു. (22'78) وَمَنْ أَحْسَنُ قَوْلًا مِّمَّن دَعَآ إِلَى ٱللَّهِ وَعَمِلَ صَٰلِحًا وَقَالَ إِنَّنِى مِنَ ٱلْمُسْلِمِينَ അല്ലാഹുവിങ്കലേക്ക് ക്ഷണിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും 'തീര്‍ച്ചയായും ഞാന്‍ മുസ്ലിംകളുടെ കൂട്ടത്തിലാകുന്നു' എന്ന് പറയുകയും ചെയ്തവനെക്കാള്‍ വിശിഷ്ടമായ വാക്ക് പറയുന്ന മറ്റാരുണ്ട്? (41'33)
@sidheeqvallapuzha81332 жыл бұрын
പേരോട് ഉസ്താദിൻറെ കട്ട ഫാൻസ് ആയ ഡോക്ടർ . ആ പ്രസംഗത്തിൽ പേരോട് ഉസ്താദ് മുജാഹിദ് വഹാബി പ്രസ്ഥാനത്തിൻറെ പൊള്ളത്തരങ്ങൾ എടുത്തു കാട്ടുന്നുണ്ട് .അതിൽ ഉസ്താദ് പറയുന്ന മുജാഹിദിന്റെ വിശ്വാസമായ അല്ലാഹു അർശിന്റെ മുകളിൽ ഇരിക്കുകയാണെന്നും അല്ലാഹുവിനെ വല്ലതും ഇടതും കൈകൾ ഉണ്ടെന്നും പറയുന്ന വഹാബികളെ പറ്റി ഡോക്ടർ ഒരു വീഡിയോ ചെയ്താൽ വളരെ നന്നായിരിക്കും
@AbdulRahim-ni2ys2 жыл бұрын
ഇങ്ങനെ ഒളിഞ്ഞും മറ്റും വിമർശിച്ചത് കൊണ്ട് ഒരു കാര്യവുമില്ല പേരോട് ആളല്ലാഹുവിലും റസൂലിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുണ്ടെങ്കിൽ ഈ ജീർണതക്കെതിരെ ധീരമായി പ്രതികരിക്കുകയും പ്രവർത്തിക്കുകയും വേണം, അല്ലാത്ത കാലത്തോളം ഇത് ഒരു പൊറാട്ട് നാടകമായേ ഞങ്ങൾക്ക് തോന്നുകൊള്ളു
@najahnajah6092 жыл бұрын
ബദറിൽ യുദ്ധം ചെയത ശത്രുക്കളെക്കാൾ കൂടുതൽ എണ്ണത്തോടാണ് ഉസ്താദിന്ന് യുദ്ധം ചെയ്യുന്നത്. പടച്ചവന്റെ അനുഗ്രഹമുണ്ടാവട്ടെ ആമീൻ.
@rafiahamed73452 жыл бұрын
🔴 ഞാൻ ഒരു സുന്നിയാണ് എല്ലാവരും സുന്നി മുസ്ലിംകൾ ആണ് പിന്നെ ഷാഫി അനഫി നാലു മദ് ഹബുകൾ.പിന്നെ ശിയാക്കൾ ഇറാനിൽ ആണ് ഇവിടെയില്ല. അത് വേറൊരു കഥ ബാങ്കിൽ പോലും അലി(റ )പേര് ഉൾപെടുത്തുന്നവർ.. പിന്നെ 73 വിഭാഗം അത് ഖിയാമത് നാളോട് കൂടി പൂർത്തിയാകും. അല്ലാഹുവിലും റസുലിനെക്കാളും വലുതായി ആരെയെങ്കിലും വിശ്വാസം ഉള്ളവർ പോകട്ടെ നമുക്കെന്താണ് ❓️അവരെ അവരുടെ പാട്ടിനു വിട്ടേക്കുക.. 🔷 "വിഡ്ഢികളെ പറഞ്ഞു മനസിലാക്കാൻ കഴിയില്ല" കഷ്ടം ‼️
@sajiminoushad96262 жыл бұрын
എന്റെ നാട്ടിലെ ഒരു മുതലാളി മരണപ്പെട്ടപ്പോൾ പള്ളിയുടെഏറ്റവും മുന്നിൽ അടക്കം ചെയ്യാൻ നോക്കിയപ്പോൾ അത് തടഞ്ഞതിന്റെ പേരിൽ 4 വർഷം ആയി ഞാൻ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നു 😊😊
@yoosufcheloor51242 жыл бұрын
പേരോട് ഉസ്താദ്. സ്വന്തം അനുയായികൾ ക്. മനസ്സിൽ ആക്കി കൊടുക്കണം ഇനിയും വരെട്ടെ
@MDmlpi2 жыл бұрын
പേരോട് ഉസ്താദിനോട് ഒരു അപേക്ഷയുണ്ട്... താങ്കൾ നേടേണ്ടത് (അർഹതയുള്ളത്) താങ്കൾ നേടിയിട്ടുണ്ട്, ഇനി ഈ ഉമ്മത്തിനെ കക്ഷി ഭേദമന്യേ വഴിനടത്താൻ മുന്നിട്ടിറങ്ങണം, സുന്നികളും, മുജാഹിദുകളും, ജമത്തുകാരും, തമ്പിളീകുകാരും ഒന്നിച്ചു ദീനി സദസ്സുകൾ സംഘടിപ്പിക്കുകയും അഭിപ്രായ വ്യത്യാസങൾക്ക് പണ്ടത്തെ പോലെ ചെവികൊടുക്കാതിരിക്കുകയും ചെയ്യുക. അല്ലാഹു അനുഗ്രഹിക്കട്ടെ, ആമീൻ.
@navaschukkudunvs42292 жыл бұрын
മടവൂരിൻ്റെ പേരിൽ പറയുന്നത് കറാമത്തല്ല. പച്ചക്കള്ളം പിന്നേ ബിസ്‌നസും..
@shabnafasal83872 жыл бұрын
😅👍💥
@muhammadadheeb30302 жыл бұрын
👍😅
@reality94472 жыл бұрын
ഞാനും ഇങ്ങനെ ആണ് വിശ്വസിക്കുന്നത് കാരണം ഒരിടത്തും നിർബന്ധമായി പലരും പറയുന്ന കറാമത്തകൾ വിശ്വസിക്കണം എന്ന് പറയുന്നത് കേട്ടിട്ടില്ല ഒരു പക്ഷെ പറഞ്ഞത് സ്വലാഭതിന് വേണ്ടി ആണെങ്കിൽ അത് നമുക്ക് ശോഷമാവുകയും ചെയ്യും കുർആനിൽ പറഞ്ഞതും സ്വഹീ ആണ് ബോധ്യപ്പെട്ട തും പകർത്തുക ബാക്കി അല്ലാഹുവിൽ അർപ്പിക്കുക ദ്ധർഘകളും മക്ബറകളും നിർബന്ധമായി സന്നർഷിക്കണം എന്ന് ആരും എവിടേയും പറഞ്ഞത് കേട്ടില്ല അതുകൊണ്ട് തന്നെ അവിടങ്ങളിൽ പോകാറും ഇല്ല
@user-qk4iq3ve7r2 жыл бұрын
ദാ പേറോടു ഉസ്താദ് സത്യം പറഞ്ഞു ..ഉസ്താദ് കാരണം വഴിപിഴച്ചു നേരത്തെ മരിച്ചു പോയവരുടെ കാര്യം അള്ളാഹു ahla
@avaranavarankutty83442 жыл бұрын
Doctor sir, ഈ മണ്ണുണ്ണികൾ നന്നാവില്ല.. കാരണമാവർക്ക് ഖുർആനിൽ പാണ്ഡിത്യമില്ല.. ആരൊക്കെ എന്തൊക്കെ വിളിച്ചു പറയുന്നു.. ഇത്തരക്കാരെ കുറിച്ചും വിശുദ്ധ ഖുർആൻ പറയുന്നുണ്ട്.. അല്ലാഹുവിനെ മനസ്സിലാക്കേണ്ട വിധം അവർ മനസിലാക്കിയിട്ടില്ല എന്ന്.. അത് തന്നെ സത്യവും
@ashrafmoosa47442 жыл бұрын
എല്ലാം സമസ്തക്കാരും ഭൂരിപാകം കള്ളന്മാരാണ് പണത്തിനു വേണ്ടി എന്ത് കളവും പറയും അള്ളാഹു ഹിദായത്തു നൽകട്ടെ ആമീൻ
@hamzak34802 жыл бұрын
Padich para Arrrannne kallamar
@vjbn19242 жыл бұрын
നിന്റെ ബുദ്ധി aഅടിപൊളി
@abduljabbar52102 жыл бұрын
പേരോട് ഉസ്താദ് തന്നെ സമ്മതിച്ചല്ലോ ഹിജ്റ മുന്നൂറിന്ന് ശേഷം കളവ് പറയുന്നവർ കൂടുതലായി ഉണ്ടാവും സൂക്ഷിക്കണം എന്ന് നബി സല്ലലാഹു അലൈവസല്ലം തന്നെ പറഞ്ഞിട്ടുണ്ട് എന്ന് ഇതിൽ നിന്ന് എന്ത് മനസ്സിലാക്കാം തളവ പറഞ്ഞത് ഓർമ്മയില്ലെ നബിദിനം ഹിജ്റ മുന്നൂറിന്ന് ശേഷം വന്നതാ നബി തങ്ങൾ പഠിപ്പിക്കാത്ത സഹാബത്തിന്നും താബിഹ് കൾക്കും തബ്ഹി താബി ഹുകൾക്കും പരിജയമില്ലാത്താ നബിദിനാഘോഷം എങ്ങി വന്നു എന്ന് ചിന്തിക്കുന്നവർക്ക് മനസ്സിലാവും സത്ത്യം സത്ത്യമായി മനസ്സിലാക്കാൻ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
@സൂത്രധാരൻ-ഴ5ജ2 жыл бұрын
അപ്പൊ ഹിജറ 300 ന് ശേഷം പറയുന്നത് മുഴുവനും കളവാണെന്നാ താൻ മനസിലാക്കിയേ 🤭
@abduljabbar52102 жыл бұрын
@@സൂത്രധാരൻ-ഴ5ജ സഹോദരാ കാര്യങ്ങൾ യഥാവിധം ഗ്രഹിക്കാൻ ശ്രമിക്ക് എല്ലാം കളവാണ് എന്നാണോ ഞാൻ പറഞ്ഞത് നബിദിനം നബിയും സഹാബത്തും പഠിപ്പിച്ചതല്ല അത്തരം ഇല്ലാത്ത കർമ്മങ്ങൾ ദീനി കൂട്ടി ചേർക്കുക എന്നത് പോലുള്ള കാര്യങ്ങളെ ഉദ്ദേശിച്ച് തന്നെയാണ് നബി തങ്ങൾ പറഞ്ഞത്
@abdulazeeznaduvilappat89232 жыл бұрын
പേരോട് ഇങ്ങനെ പറഞ്ഞാൽ പോരാ, അദ്ദേഹത്തിന്റെ ആളുകളായ തലേകെട്ടുകാരോട് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് നിർത്തിക്കണം.
@gracefulreflections2 жыл бұрын
സമാധാനം ഞാൻ നിനക്കു തരുന്നു; എന്റെ സമാധാനം ഞാൻ നിനക്കു തരുന്നു. ലോകം നൽകുന്നതുപോലെയല്ല ഞാൻ നിങ്ങൾക്കു നൽകുന്നത്. നിങ്ങളുടെ ഹൃദയം കലങ്ങരുത്, ഭയപ്പെടരുത്. ~ യോഹന്നാൻ 14 : 27 (Bible)
@abdulkhadercp71182 жыл бұрын
നന്ദി
@shoukathalishamsu54572 жыл бұрын
👍👍
@saas36402 жыл бұрын
Masha allah mabrook 👌👌
@nafeesapulikkal95322 жыл бұрын
പേരോട് പകുതി കഴിച്ചിലായി ബാക്കി ഇന്ഷാ അല്ലാഹ്
@rafeekkv3602 жыл бұрын
പേരോടല്ല, കാന്തപുരം വന്നു പറഞ്ഞാൽ പോലും പൊട്ടൻ മാരായ വിശ്വസിക്കില്ല. കാരണം കച്ചോടം പൂട്ടും 🤣😂
@muhammadadheeb30302 жыл бұрын
🤣👍
@muhammedfavas82272 жыл бұрын
Well said.. 👍🏻
@mpalikurikkalthamarasseri35412 жыл бұрын
ആത്മീയ ബിസി ന് ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് കറാമത്ത്.
@esmu-800-z-x2 жыл бұрын
CM ന്റെ പേരിൽ ബിസിനസ് നടത്താൻ താല്പര്യം ഉള്ളവർ ബന്ധപ്പെടുക, സ്ഥലം തന്നാൽ ഖബർ ഞങ്ങൾ ഉണ്ടാക്കി തരാം, കിട്ടുന്നതിന്റെ 50/50.സൂപ്പർ കറാ മത്തുകൾ ഞങ്ങൾ ഉണ്ടാക്കി തരാം
@Sayvech12 жыл бұрын
നിൻറ്റ വീട്ടിൽ ഉള്ള ആളിൻറെ പേരിൽ ഉണ്ടാക്കിയാൽ മുഴുവനും നിനക്ക് എടുത്തുകൂടെ
@mustafatoddi37652 жыл бұрын
കറാമത് മുഹമ്മദ് നബബിതങ്ങൾ (സ ) മാത്രം ഉള്ളത് ഖലീഫ മാർക്ക് പോലും ഉള്ളതായി അറിയില്ല പിന്നെയല്ലേ ഈ ഉടായിപ്പ് മുറി മൗലവി മാർക്ക് ഇസ്‌ലാം ഉണ്ടായ സൗദിഅറേബിയയിൽ 18 വർഷം നിന്നു അവിടെ ഇതുപോലെ ഇസ്ലാമിൽനിന് പുറത്ത് പോകുന്ന ഒരുകാര്യവും ചെയ്യില്ല. ഈ മാൻ കാര്യം ഇസ്ലാം കാര്യം വളരെ അതികം ശ്രദിക്കും ഇന്ത്യയിൽ എപ്പോഴും മുസ്ലിങ്ങൾ ഹിന്ദു ആചാരം പലതു പിൻതുടരുന്നു പല മൗലവി മാരും മതം ഒരു ബിസ്നെസ്സ് ആയി കാണുന്നു....
@sameersoopi55812 жыл бұрын
ഹ ഹ ഹ ഹ ഹ. നിങ്ങളുടെചിരി കടമെടുത്തതാണ്.
@samadaini2 жыл бұрын
കറാമത്ത് സത്യമാണെന്നു തിരിച്ചറിയുകയും സമ്മതിക്കുകയും ചെയ്ത dr. അനിലിന് അഭിവാദ്യം. വ്യാജന്മാരെ എതിർക്കേണ്ടതു തന്നെ. കറാമതിനെയല്ല. എന്നാൽ സലഫികൾ എന്നു പറയപ്പെടുന്നവർ ഇതിന്റെ മറവിൽ മൊത്തം കറാ മത്തിനെ എതിർക്കുന്നു.അതു ഖുർ ആനിന് വിരുദ്ധമാണ്.
@azeezkp68352 жыл бұрын
ഇത് തന്നെയല്ലെ മുജാഹിദുകൾ ഇത്രയും കാലം പറഞ്ഞ് കൊണ്ടിരിക്കുന്നത്
@ayyubkhan14092 жыл бұрын
Allahu ve shekuna perod Ustadinn aafiyat aarogyam nalgane allah
@shajahanshaji43742 жыл бұрын
അനിൽ സാറെ, പേരോട് ഉസ്താദ് മഖ്ബറയിലെ അനാചാരങ്ങൾ, വ്യാജ കറാമത്ത് , കള്ളത്ത്വരിഖത്തുകൾ, നേർ ർച്ച, കന്നിമൂല എന്നിങ്ങനെ പല അനാചാരങ്ങളെയും വിമർശിക്കുകയും സത്യം മനസ്സിലാക്കി കൊടുക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ അനുയായികൾ പലരും അത് ചെവി കൊള്ളുന്നില്ല ഹ ഹ ഹ
@basheerkung-fu87872 жыл бұрын
താങ്കൾ ഇത്ര വിവരം ഉള്ള വ്യക്തി ആയിരുന്നിട്ട് പോലും സുന്നി, സുന്നി വിഭാഗം, സുന്നീ പക്ഷം എന്നൊക്കെ പറയുന്നത് എന്തിനാണ്?!! ഇവിടെ ഉള്ള തബ്ലീഗ്, മുജാഹിദ്, ജമാഅത്തെ ഇസ്ലാമി, സംസ്ത ek, ap, സംസ്താന, ദക്ഷിണ കേരള ഇതെല്ലാം സുന്നി വിഭാഗം ആണ്. സുന്നീ വിഭാഗത്തിൽ പെടാത്തത് ഷിയാ വിഭാഗക്കാർ ആണ്. ഒറിജിനൽ ഷിയക്കാർ കേരളത്തിൽ ഇല്ല. ഷിയായക്കളോട് വിശ്വാസത്തിൽ സാമ്യത പുലർത്തുന്ന... ഉദാഹരണത്തിന് ഖബർആരാധന നടത്തുന്ന ചിലർ ഇവിടെ ഉണ്ട്. ഉത്തരേന്ത്യയിൽ ഷിയാക്കൾ ധാരാളം ഉണ്ട്. ഷിയാക്കളുടെ ഉപവിഭാഗം ആയ ബറേൽവി വിഭാഗവും ഉണ്ട്. ബറേൽവികൾ അവർ ഷിയാചായ്വുള്ളവരിണെന്ന് കൊന്നാലും സമ്മതിക്കില്ല, പക്ഷേ സർവ്വ കർമ്മങ്ങളും വിശ്വാസങ്ങളും ഷിയാരീതിയിൽ ആണ്. സുന്നീ എന്ന് പ്രത്യേകം ഒരു വിഭാഗത്തെ മാത്രം കേരളത്തിൽ പറയുന്നത് വിവരക്കേട് ആണ്. അത് നിർത്തുക. അങ്ങനെ ഒരു വിഭാഗം മാത്രം കേരളത്തിൽ സുന്നികളാണെങ്കിൽ മറ്റുള്ള സംഘടനകൾ ഏതാണ് എന്ന് കൂടി വിശദമാക്കൂ.
@abdullatheef47262 жыл бұрын
കറാമത് പറഞ് കോടികൾ ഉണ്ടാക്കിയല്ലോ. ഇനി തിരിച് പറയാം
@hamzakodakkattil77202 жыл бұрын
അനിൽസാർരക്ഷപെട്ടു.പേരോട്മാറി കൊണ്ടിരിക്കുന്നു.
@latheefpurathoottayil77782 жыл бұрын
ആരുടെയും കരാമത്തു കണ്ടു ജീവിതത്തിൽ പകർത്താനോ ജീവിക്കാനോ അല്ല പ്രവാചകൻ പഠിപ്പിച്ചത് കോഴിക്കോട് മടവൂർ ചിറ്റടി മീത്തൽ അബൂബക്കർ ജീവിച്ചത് ഖുർആൻ പ്രവാചക ചര്യയും പിൻപറ്റി ജീവിച്ചിട്ടുണ്ടാകും നമ്മളും ഖുർആനും പ്രവാചക ചര്യയും പിൻപറ്റുകല്ലേ വേണ്ടതും ഊളന്മാർക്കുള്ള മറുപടി യാണ് പേരോട് നൽകിയത് 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🥑🥑🥑
@sadikvlogs35942 жыл бұрын
പേരോട് ഉസ്താദ് പറയുന്നത് സത്യമാണ് ജനങ്ങൾ വേണമെങ്കിൽ വിശ്വസിച്ചാൽ മതി ആരെയും നിർബന്ധിച്ച് വിശ്വസിക്കേണ്ടതില്ല പക്ഷേ നിന്റെ ചാനലിൽ നീ കാട്ടുന്നത് ഔലിയാക്കളുടെ നീ കളിയാക്കുകയാണ് നിനക്ക് വേണമെങ്കിൽ വിശ്വസിക്കാം വിശ്വസിക്കാതിരിക്കാൻ ചാനൽ റീച് കിട്ടാൻ വേണ്ടി ഓരോ തോന്നിവാസം കാണിക്കല്ലേ ഇവിടെ മത പണ്ഡിതന്മാർ ആരെയും ഔലിയാക്കളുടെ കറാമത്ത് നിർബന്ധിപ്പിച്ച് വിശ്വസിപ്പിക്കുന്നില്ല
@kabeerkabeer16362 жыл бұрын
കറാമത്ത് എന്നാൽ എന്ത് PHD എടുത്ത അനിൽ ഡോട്ടർ ഒന്ന് വിശദീകരിച്ചാലും
@abdulvahab1122 жыл бұрын
അൽ ഹംദു ലില്ല. ഹാഫ് വഹാബി - ഇൻശാ അല്ലാഹ് - ശരി ആയ ദീൻ മനസിലാകുമ്പോൾ യഥാർത്ഥ സലഫി ആ കുo
@mashoodpp32082 жыл бұрын
സെൽഫി എന്ന് പറഞ്ഞാൽ എന്താണ്???? അവനവന്റെ ഫോണുകളിൽ അവനു തോന്നിയ മാതിരി ഫോട്ടോസ് എടുത്ത് പ്രചരിപ്പിക്കു ന്നതിനെ സെൽഫി എന്ന് പറയും. ഇനി സലഫി എന്ന് പറഞ്ഞാൽ വിശുദ്ധ ഖുർആനും ഹദീസും അവനവനു തോന്നിയ മാതിരി ദുർ വ്യാഖ്യാനിച്ചു പ്രചരിപ്പിക്കുന്ന വരെ സലഫി എന്നും പറയും.
@saidutt28266 ай бұрын
@@mashoodpp3208😔
@nousharami15122 жыл бұрын
തങ്കൾക്ക് വേറെ പണിയൊന്നും ellle. താങ്കൾ എന്തെങ്കിലും ഇന്റർനാഷണൽ കാര്യം പറഞ്ഞാൽ പൊതുജനത്തിന് കുറച്ചു അറിവെങ്കിലും കിട്ടും. അള്ളാഹുവിന്റെ ഔലി യാക്കൽ രഹസ്യകളുടെ കലവറയാണ് ആ പാഠം നിങ്ങൾക്ക് manassilavilla
@rasiyahamza31082 жыл бұрын
ഇന്നത്തെ കാലത്ത് ജീവിക്കാൻ കാശൊരു പ്രശ്നം തന്നെയാണ്. . പ്രിയ സിഎം അനുയായികളെ, ദയവു ചെയ്തു അർഷു കുലുക്കുന്ന സിഎം നോട് കുറച്ചു നോട്ട് കുലുക്കി ഇടാൻ പറയണം. ആകാശത്തു നിന്നൊരു ക്യാഷ് മഴ. . പ്ലീസ് ഇതൊക്കെയാണ് ഇന്നത്തെ ആവശ്യം ആ ഖബറിലേക്ക് ഒരു മെസ്സേജ് അയക്കൂ. അദ്ദേഹത്തിന്റെ മനസ്സൊന്നലിയട്ടെ എന്നാ പിന്നെ വിമർശിക്കുന്നവരൊക്കെ വായും പൂട്ടി അടങ്ങി ഇരുന്നു കൊള്ളും..
@basheerpeema3542 жыл бұрын
സത്യം അറിയാഞ്ഞിട്ടല്ല ! പറയാഞ്ഞിട്ടാണ്!
@abbasecp2 жыл бұрын
കറാമത്തിന്റെ മൊത്തം കച്ചവടക്കാർ പേരോട് ഉസ്താദിനെ ഇസ്ലാമിൽനിന്ന് പുറത്താക്കോ എന്നാണ് സംശയം
@najahnajah6092 жыл бұрын
അല്ലാഹു കൊടുത്ത അത്ഭുത പ്രവർത്തികൾ കാണിച്ച പ്രവാചകർമാർ കടന്ന് പോയിട്ടുണ്ട്, കയ്യിലെ വടി താഴെയിട്ട് പാമ്പാക്കിയ മൂസാനബി, കുഷ്ടം മാറ്റിയ, അന്ധത മാറ്റിയ, മരിച്ചവരെ ജീവിപ്പിച്ച ഈസ നബി (യേശു കൃസ്തു), ചന്ദ്രനെ പിളർത്തിയ പ്രവാചകൻ മുഹമ്മദ് (സ. അ) ഇവരോടൊന്നും തേടാൻ പറയാത്തതെന്തെ? തേടാൻ പാടില്ല എന്നത് സത്യം. അത്ഭുത പ്രവർത്തികളിലാണ് കാതലെങ്കിൽ ഇവരോടല്ലെ നിങ്ങൾ തേടാൻ പറയേണ്ടത്? പറയില്ല കാരണം അവരുടെ കബറിടം നിങ്ങൾക്ക് കയ്യിട്ടു വാരാവുന്ന ദൂരത്തല്ല. മാത്രമല്ല അവർക്ക് ദീനായിരുന്നു എല്ലാം, അതിലേക്കായിരുന്നു ആളുകളെ ക്ഷണിച്ചത്. ഇവിടെ സംഘടനയാണ് വലിയത്.
@abdulkadarcv.35542 жыл бұрын
ബഹു: സാറെ..... കാന്തപുരം മുതൽ, ഇ കെ സമസ്തയിലെ വലിയ കൊ ജാക്കൾ വരെ ഈ കറാമത്ത് കച്ചവടക്കാരാണ് സ്വർണ്ണ കടത്തിനെക്കാളും സമ്പത്ത് വാരിക്കൂട്ടാൻ സമസ്തക്കാർ കിടയിൽ വിറ്റഴിക്കുന്നതിന് കറ മത്താണ് ഇരുപത് കല്ലും കുറച്ച് സിമൻറും ഉണ്ടങ്കിൽ ജാറം കെട്ടി ബടായി വയളും തുടങ്ങിയാൽ മതിയാവുന്നതാണ്.
@hamsahk45762 жыл бұрын
ഈ വിശയത്തിൽ ഞാൻ താങ്കൾക്കൊപ്പമാണ് കാരണം ഞാൻ സുന്നിയാണ് അബ്ബിയ ഔലിയാക്കളെ തെരുവിൽ ആക്ഷേപിക്കുന്ന വിവരം കെട്ട പിരിവുകാരെ പഞ്ഞിക്കിടണം
@salimhiqma12402 жыл бұрын
ഇനി നമുക്കൊരു മാല യുണ്ടാക്കാം c. M മാല അല്ലയെങ്കിൽ ഓവർ മാല 👏👏👏👏👏
@koyakuttyk58402 жыл бұрын
👍👍👍
@sidiqsidiq1284Ай бұрын
Cmവലീയുള്ളാഹി അവരെ പറ്റി ദീൻ വിശ്വാസി ഒരിക്കലും കളവ് പറയൂല കാരണം അവരെ കണ്ടവർ അവ രെ പരിജയമുള്ളവർ ഇന്ന് ജീവി ചിരിക്കുന്നു വി ശ്വാസം ഇല്ലാത്ത വർ പലതും പറയും അവര് ആ നാട്ടിൽ ഉള്ളവരായാലും മഹാനെ കണ്ടിട്ടുണ്ടാവില്ല കാരണം അവർക്ക് സുന്നികളെ വലിയ വെറുപ്പാണ് അങ്ങനെ യുള്ള ആളുകൾ മഹാനെ പറ്റി പച്ച കള്ളം പറഞ്ഞു പരത്തുന്ന ത്. Cm വലിയുള്ളാഹിയുടെ മാതാപിതാക്കൾ മഹാൻമാരായിരുന്നല്ലോ കണ്ട വരുണ്ടല്ലോ എന്നിട്ടും അവരെ വിശ്വാസം ഇല്ല പിന്നെ കാണാത്ത മുഹ്യിദ്ദീൻ ശൈഖിനെ ഇവൻമാർ വിശ്വസിക്കുമോ ഇപ്പോൾ ശൈഖ് പടച്ചോൻ ആണ് എന്ന് പറഞ്ഞു സുന്നികളെ കളി യാക്കുന്ന വിഡ്ഡികൾ സുന്നികൾ പൊട്ടൻ മാരാണോ ഇസ്ലാം കാരൃമോ ഈമാൻ കാര്യമോ അല്ല വിശ്വാസ ഇല്ലാത്ത വർ വിശ്വാസിക്കണ്ട കളി യാക്കുന്നവർക് ഈമാൻ ഇല്ലാത്ത ത് കൊണ്ടാണ്
@ismaeltm25532 жыл бұрын
കറാമത്ത് ഒരു പക്ഷേ ഉണ്ടായിരുന്നിരിക്കാം. എന്നാൽ അത് ഉപയോഗിച്ച് അല്ലാഹുവിന്റെ ജോലിയും ഉത്തരവാദിത്വവും നിറവേറ്റാൻ ആർക്കും ഒരു കഴിവും ഇല്ല . അങ്ങിനെയെങ്ങും ആണേൽ വിശുദ്ധ ഖുർആനിൽ എവിടെയെങ്കിലും പ്രതിപാദിക്കുമായിരുന്നു. ആർക്കും അങ്ങിനെ ഒരു കഴിവും കൊടുത്തതായി ഖുർആനിൽ ഒരിടത്തും പറഞ്ഞതായി കാണുന്നില്ല. അങ്ങിനെയാണെങ്കിൽ എല്ലാ ഭൂഖണ്ഡങ്ങളിലും ഓരോരുത്തരെ (ഇതു പോലുള്ളഔലിയാക്കൾ ) എങ്കിലും നിയോഗിക്കുകയും അവരെക്കുറിച്ച് ഖുർആനിൽ ഒരു സൂചനയെങ്കിലും പ്രതിപാദിക്കണ്ടേ . മറ്റു രാജ്യത്തിലുള്ളവർ മനുഷ്യരല്ലേ . അവർക്കും ഇതു പോലുള്ള ആവശ്യങ്ങളൊന്നും ഉണ്ടാവുകയില്ലേ. ചിന്തിക്കുക. നേർവഴി തിരഞ്ഞെടുക്കുക.
@sharafudheenk33292 жыл бұрын
U r corect 👍👍👍
@riyaspv67242 жыл бұрын
👌👌👌
@mohdrubais87092 жыл бұрын
Perfectly replied
@moideenmenatil98942 жыл бұрын
താങ്കൾ സുന്നികൾ എന്ന് പറഞ്ഞത് ശരിയല്ല. സമസ്തക്കാർ ഖുബൂരികൾ ഖുറാഫികൾ. എന്നാണ് പറയേണ്ടത്. സുന്നികൾ എന്നാൽ അഹ്ലുസ്സുന്ന ഒൽ ജമാഅ:യാണ്. പിന്നെ എല്ലാ കള്ളക്കറാമത്ത്കൾക്കും കള്ളക്കറാമത്ത് തള്ളുകാർക്കും വളം വെച്ചത് പേരോടും അദ്ദേഹത്തിൻ്റെ ഉസ്താദുമാണ്. എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. തുറന്നുവിട്ട ഭൂതങ്ങളെ ഡപ്പിയിലടക്കാൻ ഇത്തിരി പണിയുണ്ടാവും.
@tkm64532 жыл бұрын
സ്നേഹപൂര്‍വ്വം ഒരു വിയോജിപ്പ് - കറാമത്ത് അല്ലാഹു ഇഷ്ടപ്പെടുന്ന ആളുകളെ ആദരിക്കാന്‍ അല്ലാഹു നടപ്പിലാക്കുന്ന ചില അമാനുഷിക സംഭവങ്ങള്‍ ആണ്. അതിൽ വലിയ്യിന് ഒരു നിയന്ത്രണവും അധികാരവും കഴിവും ഇല്ല. മഹാന്മാര്‍ക്ക് നല്‍കിയ കഴിവാണ് എന്നു പറഞ്ഞത് ശരിയല്ല. അല്ലാഹു അത്തരം കഴിവുകള്‍ ആർക്കും വകവെച്ചു കൊടുത്തിട്ടില്ല. മഹാന്മാര്‍ അല്ലാഹുവിന്റെ ഉദ്ദേശത്തിന് നിമിത്തം ആകുന്നു എന്നു മാത്രം.
@aliyarcholakkal61832 жыл бұрын
അടുത്ത് തെന്നെ ഏപി കൂടാരത്തിൽ നിന്ന് പേരോടിനെ പുറത്താക്കാൻ സാധ്യതയുണ്ട്. കറാമത്ത് നമുക്കൊക്കെ ചിലപ്പോൾ കിട്ടാറുണ്ട്. നമുക്ക് ഒരു വാഹനം കിട്ടാതെ വിശമിക്കുമ്പോൾ നമ്മൾ പ്രതിക്ഷിക്കാതെ നമ്മുടെ മുന്നിൽ വന്ന് നിറുത്തി നിങ്ങൾ പോരുന്നോ എന്നൊക്കെ ചിലത് മാത്രം
@humayoonkabeer21902 жыл бұрын
യഥാർത്ഥ സുന്നത്തു ജമാഅത്ത് ഏതാണ് ? ആഫ്രിക്കയിലെ / യൂറോപ്പിലെ / കേരളത്തിന് പുറത്തുള്ള മുസ്ലീങ്ങളെ എങ്ങനെ വിളിക്കാം 🙏
@SarihariSaliparkoth03042 жыл бұрын
perod usthadnde islamiga speachugal kettaal Dr pottanchiri anil nannaagum..bodham varatte
@najmalbabu5522 жыл бұрын
തങ്ങൾ parachad വളരെ കറക്റ്റ് ആണ് കരമത്inaകുറിച്ചി -ഇല്ലാതkaramath ഉണ്ടാക്കി കീശ വലുതാ ക്കു ന്നദ് മുജാഹിദ് ജമാഹത് കraമത് ന് adiranu എന്നുള്ളതി നു ഒരു പാടവും
@AbdulRahman-kn3ub11 күн бұрын
എടൊ ഡോക്ടറെ താങ്കൾ എന്ത് പറഞലും സുന്നികൾക് പ്രശ്നമില്ല സുന്നികൾക് സുന്നികളുടെ വഴിയുണ്ട് അത് പറയാനും സുന്നി പണ്ഡിതന്മാറുണ്ട്
@latheefrose88932 жыл бұрын
അനീഷ് സാറേ...ഇതിൽ ഉസ്താദ് പറയുന്നത് എക്കോ ആയതിനാൽ ശബ്ദം ക്ലിയർ ആവുന്നില്ല. ഒന്ന് ശ്രദ്ധിക്കുമല്ലോ .
@ashrafka32552 жыл бұрын
ഞാൻ പല ദിവ്യശക്തിയുള്ള ആലായങ്ങളിൽ നേർച്ച പൈസ ഇടാറുണ്ടായിരുന്നു ഒന്നു വെളുക്കുവാൻ വർഷങ്ങളോളം....പക്ഷെ എന്റെ തലമുടിയും മീശയും വെളുത്തുവരുന്നുണ്ട്...
@shoukathalishamsu54572 жыл бұрын
എന്റെ പൊന്നു
@fazalfams97762 жыл бұрын
പേരോട് പറഞ്ഞത് സത്യം
@shamsushamsu15752 жыл бұрын
മുഹമ്മദ് നബി 23 വർഷ കാലത്ത് എത്ര കറാമ്മത്ത് എത്ര ഉണ്ടായി എന്ന് മാഷിന് ചരിത്രം നോക്കിയാൽ അറിയും!! ചന്ദ്രനെ പിളർത്തി കാണിച്ച് കൊടുത്തു എന്ന് ഒന്നേ ഉള്ളുപറഞ്ഞത് കെട്ടിടുണ്ട്!!വേറെ ഒന്നും തന്നെ ഇല്ലാ!!പിന്നെ ഒരു തോൽ സഞ്ചിയിൽ വെള്ളം ഉണ്ട് അതിൽ കുറേച്ചു പേർ പെട്ടന്ന് വളൂ എടുത്തു അത്ര തന്നെ!!!ഓരോ അത്ഭുതം കാണിക്കും തോറും ഇസ്ലാമിലേക്ക് ആളുകൾ ഓ ടിവരില്ലേ! അത്ഭുതങ്ങൾ കണിചാണോ ഇസ്ലാമിലേക്ക് ക്ഷണിച്ചത്?അല്ല ഖുർആൻ വായിച്ച് ആണോ? മുഹമ്മദ് നബിക്കു ഖുർആൻ ആണ് അത്ഭുതം!!കറാ മ്മത് കാണിച്ചെങ്കിൽ പിന്നെ എന്തിനി യുദ്ദം ചെയ്യണം? എന്തിന് ദാരിദ്രനായി ജീവിക്കണം എന്തിനു ഏറും തല്ലും വാങ്ങണം!? എന്തിനു കരയണം? മാന്ദ്രമോ , ദിവ്യ ശക്തിയോ ആർക്കും സാധിക്കുകയില്ല എല്ലാം നുണ! നബിമാർക്ക് മാത്രം ദെയിവ തമ്പുരാൻ (അള്ളാഹു )പറയുമ്പോൾ മാത്രമേ സംഭവിക്കു വടി ടു എന്ന് ദൈവം പറയുമ്പോൾ മാത്രമേ സംഭവിക്കു അല്ലാതെ ഒന്നും ഇല്ലാ!!!"
@aboobackerareekal18662 жыл бұрын
അല്ല പേരോടേ, മടവൂർ അബൂബക്ർ മുസ്ലിയാർ ഖുതുബുൽ ആലം " ആണെന്ന് താങ്കൾ പറഞ്ഞത് ഏതടിസ്ഥാനത്തിലാണ്. ? താങ്കൾ കുറ്റ്യാടിയിൽ പറഞ്ഞത് സലഫി , ശൈഖുൽ ഇസ്ലാം, സുല്ലമി, സ്വാലാഹി തുടങ്ങിയ വാക്കുകളൊക്കെ ഖുർആനോ , ഹദീസോ പറഞ്ഞിട്ടുണ്ടോ എന്നതിരിച്ച് വിടുവായിത്തം ചോദിച്ച് തടിതപ്പിയതാണ് താങ്കൾ .
@MaymunaMalu3 ай бұрын
പക്ഷേ താങ്കൾ പറഞ്ഞ പിന്ന് റിവേഴ്സ് വന്ന കറാമത്തോ? അത് വിശ്വസിക്കാo അല്ലേ സ്ഥാപനത്തിന്റെ കറാമത്ത്! 500 നേർച്ച - സംഭാവന !
@sharafudheenl2912 жыл бұрын
എന്താണ് ഇവരൊക്കെ പറയുന്നത്. ഖുർആനും ഹദീസും വിശ്വസിക്കണം അല്ലാത്തത് വിശ്വസിച്ചില്ലങ്കിലും കുഴപ്പമില്ല. എന്നാൽ അങ്ങനെ വിശ്വസിച്ചാൽ അവൻ വഹാബിയായി മുനാഫിക്കായി ഇസ്ലാമിൽ നിന്നും പുറത്തായി (ഇവർ എന്താ പറയുന്നത് അത് അപ്പടി വിഴുങ്ങണം )അതിന് സ്വഹീഹ് അല്ലാത്ത ചില തെളിവുമായിട്ട് വരും. ഇപ്പോ കൊറേ ആളുകൾക്ക് കാര്യം പിടികിട്ടിയിട്ടുണ്ട്. ശോഷൽ മീഡിയയിൽ കൂടി എല്ലാ എല്ലാ ഇസ്ലാം പണ്ഡിതന്മാരും പ്രബോധനം നടത്തുന്നത്കൊണ്ട് സത്യം അറിയാൻ ഒരു ബുദ്ധിമുട്ടും ഇല്ല.
@zeenathahmadkutty54622 жыл бұрын
വഹ്ഹാബികളെ കട്ട വിമർഷനം നടത്തി അവരുടെ റേഞ്ച് കൂട്ടിയതു് ഈ ഉസ്താദാണ്. അവസാനം കടിച്ച പാമ്പ് തന്നെ വിഷമിറക്കുന്നു.
@afsalbabu50602 жыл бұрын
എന്റെ അഭിപ്രായത്തിൽ. പേരോട് ഉസ്താദ്. സ്വന്തം ശരീരത്തോട് തന്നെ പറഞ്ഞതായിരിക്കും😄😄
@latheefa92272 жыл бұрын
Hello Dr സമസ്താ കാരുടെ എല്ലാ തരികിടയും പുറത്തു കൊണ്ടുവരണം അപ്പോൾ മുടിക് തെളിവുണ്ടോ perodanna
@jalilgp44692 жыл бұрын
ഇത് വഹാബ് മുല്ലാകക്ക് പുടിക്കൂല. അവൻ ഇനി പേരോട് അവർകളെ വഹാബി ആക്കുമോ എന്നാണ് എന്റെ പേടി. മുല്ലാ മറുപടിയു മായി വരും
@mammymammy98342 жыл бұрын
നബി(മരണപെട്ടിട്ട് ഇരുന്നൂറും മുന്നു റും വർഷം കഴിഞ്ഞ് നബി പറഞ്ഞതാണന്നും ശഹീ യാ യഹ തിസാണന്നും എഴുതി വെക്കുന്നതിന് നബി പറഞ്ഞതാണന്ന് എന്ത് തെളിവാണുള്ളത് / കള്ള ഹദീസ് കച്ചവടത്തിന് വേണ്ടി ഉപയോഗിക്കുന്നത് ധാരാളമുണ്ട് അത് പിന്നെ ഒരു വിഭാഗം അഗികരിക്കുനില്ല എന്നത് മറ്റൊരു ശത്യം
@AshrafKm-d7s5 ай бұрын
😂😂😂പേരോടും പിഴച്ചോ. മുജാഹിദിൽ മെമ്പർഷിപ്പ് കൊടുക്കാനായോ.🤔 ഇല്ല പേരോട് എന്ന് ജാറം പൊളിക്കാൻ ഇറങ്ങുന്നോ അന്ന് മെമ്പർ ഷിപ്പ് കൊടുക്കാം😂
@user231972 жыл бұрын
താങ്കളുടെ ഗൗരവമുള്ള മറ്റു വിഷയവുമായി ബന്ധപ്പെട്ട വീഡിയോ കാണുമ്പോളുള്ള ടെൻഷൻ മാറുന്നത് ഇത്തരം വീഡിയോകൾ കാണുമ്പോളാണ് 😜
@ibrahimtk7982 жыл бұрын
നമ്മുടെ നാട്ടിലെ "താങ്കൾ" മാർ ഒക്കെ കാണിച്ചു എന്നു പറയുന്നത് ഒക്കെ യഥാർത്ഥത്തിൽ കറാംപർപ്പാണ് അല്ലാതെ കാറാമത്തല്ല.... കിയാമത്ത് നാൾ വരെ സ്രെമിച്ചാലും കേരളത്തിൽ ഒരു കറാമത്ത് നടന്നതായി തെളിവ് കിട്ടില്ല.. ഹൗ ഞാൻ രക്ഷപെട്ടു സുന്നത്ത് ജമാഅത്ത് നിന്നും പോർത്തായില്ലല്ലോ..
പക്ഷേ പേരോടും ഈ വിഷയത്തിൽ ശുദ്ധനല്ല. അദ്ദേഹത്തിന്റെ വാക്കുകളിലും ആത്മാർത്ഥയുണ്ടാവാൻ സാധ്യതയില്ല. ഒരു കുട്ടി വിഴുങ്ങി പോയ ഒരു ഹെയർപിൻ, മൂപ്പരുടെ സ്ഥാപനത്തിലേക്ക് 500 രൂപ നേർച്ച ആക്കിയപ്പോൾ ഉയർന്നുയർന്നു വായിലൂടെ പുറത്തുവന്ന കോമഡി മൂപ്പരും തട്ടിവിട്ടിട്ടുണ്ട്.
@sadsalim12 жыл бұрын
മുൻപൊക്കെ പേരോട് പറഞ്ഞതൊക്കെ തെളിവിന്റെ അടിസ്ഥാനത്തിലാണോ പിന്ന് ഇറക്കിയ കഥയും ഇത് പോലെയുള്ള നൂറുക്കണക്കിന് കഥയും മാറ്റിപ്പറയുമോ
@ajmalms87452 жыл бұрын
ഉസ്താദ് ജനങ്ങളുടെ പ്രതികരണം കണ്ടിട്ട് ഭയന്ന മറ്റുണ്ട്.
@ismailnp88332 жыл бұрын
ചോട്ടാ ഉസ്താദുമാർ (മുറിവൈദ്യൻ )ആണ് കൂടുതലും തള്ളിമാറിക്കൽ അവര്ക് നല്ല ക്ലാസ്സ് കൊടുക്കണം
@kunjumpm19502 жыл бұрын
ശരിക്കും ആരാണ് യഥാർത്ഥ മുസ്ലിം..? സലഫികൾ പറയുന്നു ''ഞങ്ങളാണ് യഥാർത്ഥ മുസ്ലിങ്ങൾ'' എന്ന്. സുന്നികൾ പറയുന്നു ''ഞങ്ങളാണ് യഥാർത്ഥ മുസ്ലിങ്ങൾ'' എന്ന്. ജമാഅത്തെ ഇസ്ലാമിക്കാർ പറയുന്നു ''ഞങ്ങളാണ് യഥാർത്ഥ മുസ്ലിങ്ങൾ'' എന്ന്. ഖാദിയാനികൾ പറയുന്നു ''ഞങ്ങളാണ് യഥാർത്ഥ മുസ്ലിങ്ങൾ'' എന്ന്. തബ്ലീഗുകാർ പറയുന്നു ''ഞങ്ങളാണ് യഥാർത്ഥ മുസ്ലിങ്ങൾ'' എന്ന്. ശിയാക്കൾ പറയുന്നു ''ഞങ്ങളാണ് യഥാർത്ഥ മുസ്ലിങ്ങൾ'' എന്ന്. സത്യത്തിൽ ശരിക്കും ആരാണ് യഥാർത്ഥ മുസ്ലിം..?
കരാമത്തുള്ളവരെ വിളിച്ചു തേടുന്നതിനെ പറ്റി പറയുന്നതിനാണ്.ശിർക്ക് ചെയ്യാൻ അനുവദിക്കാത്തതിനാലാനു
@kareemkareemparammalparamm54842 жыл бұрын
നമ്മൾപറയുന്നത് വിശ്വസിച്ചേ പറ്റൂ!ഇല്ലങ്കിൽ ഞങ്ങൾ എടുത്തു പുറത്തിടും 🧐
@جعفرماتومبراتعبدالكريم2 жыл бұрын
അയാള് പിന്ന് വിഴുങ്ങിയ കറാമത്ത് ഉണ്ട് അത് കൂടി കേൾക്കണം നല്ല പിള്ള ചമയുന്നവർ
@majeedk53332 жыл бұрын
ദീപസ്തംഭം മഹാശ്വര്യം എനിക്കും കിട്ടണം പണം .അല്ലാതെന്തു .?!!!
@AbdulKareem-ri5sl2 жыл бұрын
ഒരാൾ ഔലിയ ആണെന്ന് എങ്ങിനെ ഉറപ്പിക്കാം. അക്കാ പിക്ക പറയാതെ വ്യക്തമായി എങ്ങിനെ തിരിച്ചറിയാം എന്ന് അതിന്റെ പിന്നാലെ നടക്കുന്ന ആർക്ക് പറയാനാകും...കള്ള്കുടിക്കുന്നവനേയുംഔലിയ ആയിത്തന്നെ ഈഅടുത്ത്ഒരുതങ്ങൾപറഞ്ഞതും.ആഔലിയയുടെകറാമത്തുംഒപ്പംപറഞ്ഞതുംഎല്ലാവരുംകേട്ട്കാണുമല്ലോ..എനികള്ളൗലിയാക്കൾഎന്നൊരുസംഘംവേറേയുണ്ടോ എന്നതും അറിയില്ല.
@nnisarshamna512 жыл бұрын
ഏതായാലും നിങ്ങളടെ videos കൊണ്ട് കുറച്ച് എങ്കിലും തള്ളൽ നിർത്താൻ പറ്റി ...ഞാനും അംഗീകരിക്കുന്നു cm മടവൂരിൻ്റെ കറാ മതുകൾ..ഇപ്പോഴത്തെ തള്ളൽ ഒഴിവാക്കേണ്ടതാണ്...
@nnisarshamna512 жыл бұрын
💯
@abdulrahmankandathil51722 жыл бұрын
ഈ.കള്ള ക്ക റാ മത്ത് പറയുന്നവനൊന്നും.ചെറുപ്പത്തിൽ മദ്രസയിൽ പ്പോലും പോയിട്ടുള്ളവനല്ല. എന്നാണ് എന്റെ ധാ രണ.... അതായതു നമ്മുടെ പ്രാർത്ഥന സ്വീകരിക്കുന്നതും പ്രതിയുത്തരം ചെയ്യുന്നതുമാരാണു..?.. അള്ളാഹു വല്ലാത്ത ആരെങ്കിലും നമ്മുടെപ്രാർധ്ദന സ്വീകരിക്കുകയും പ്രത്തിയുത്തരംചെയ്യു യുംചെയ്യൂ മെന്ന്നൊരുവൻ വിശ്വ ക്കുകയും ചെയ്താൽ അവനാരാകും?
@sainudheep18262 жыл бұрын
4 കള്ളിയും മുട്ടിയപ്പോൾ പറഞ്ഞു പോയതാണ് ഈ മുജാഹിദ്കളെ കൊണ്ട്
@alavipathiyil31212 жыл бұрын
ഏത് പേരോട് പറഞ്ഞാലും അതില്ലാതാവുകയില്ല.. പള്ള.പ്രശ്നമാണ്. സമസ്ത എന്ന പ്രസ്താനം നിലനിൽകുന്നത് ജാറവരുമാനം കൊണ്ടാണ്. ജാറത്തിലെ പെട്ടി ഒഴിവാക്കി.. സിയാറത്ത് മാത്രമാക്കിയാൽ . ഇതൊക്കെ . തനിയേ നിന്ന് പോകും