JUNGLE CAMP EPI-2/GAVIFOREST STAY/PERIYAR TIGERRESERVE/BIRD WATCHING /BOATING

  Рет қаралды 930

Sabeer Vlogs

Sabeer Vlogs

Күн бұрын

പെരിയാർ ടൈഗർ റിസർവിന്റെ ഭാഗമായ വള്ളക്കടവ് ചെക്പോസ്റ്റിനകത്തുള്ള ഫോറെസ്റ്റ് സ്റ്റയിൽ ഒരു ദിവസം താമസിച്ചു ട്രാക്കിങ്ങും ഗവിയിലേക്ക് ബസഫാരിയും ബർഡ് വാച്ചിങ്ങും ബോട്ട് സഫാരിയുമടങ്ങുന്ന ആക്ടിവിറ്റിസിന്റെ രണ്ടാമത്തെ എപിസോഡാണ് ഈ വീഡിയോയിലുള്ളത് മികച്ച ഒരു ബഡ്ജറ്റ് ഫ്രണ്ട്‌ലി ആയിട്ടുള്ള ഫോറെസ്റ്റ് സ്റ്റേ ഓപ്‌ഷനാണ് വള്ളക്കടവിലെ ഈ ജംഗിൾ സഫാരി അതിലെ ട്രക്കിങ്ങിന്റെയും ബസ്സഫരിയുടെയും വീഡിയോ ചാനലിലുണ്ട് കാണാത്തവർക്കായി ലിങ്ക് താഴെ കൊടുക്കാം ഈ വിഡിയോയിൽ ബർഡ് വാച്ചിങ്ങിന്റെയും പെരിയാർ ടൈഗർ റിസർവിലെ ബോട്ട് സഫാരിയുടെയും വീഡിയോ ആണ് ഉൾപെടുത്തിയിരിക്കുന്നത് നല്ല രീതിയിൽ അനിമൽ സൈറ്റിംഗ് ലഭിക്കുന്ന ഒരു ആക്ടിവിടിയാണ് പെരിയറിലെ വോട്ടിംഗ് പ്രത്യേകിച്ചും വേനലാകാലത്തെ രാവിലെത്തെയും വൈകിട്ടത്തെയും ബോട്ടിങ് അവധികാലത്ത് കുട്ടികൾക്ക് നൽകാൻ സാധിക്കുന്ന ഒരു മികച്ച എക്സ്പീരിയൻസ് തന്നാകും ഈ ബോട്ടിങ്
www.Periyartigerreserve.org
• Gavi Forest /Jungle ca...
#4k
How to explore gavi forest
What is the main forest activity in periyar tiger reserve
Why wild animals attack in kerala
Solution to prevent wild animal attack
Forest trucking in periyar tiger reserve
Gavi forest trucking latest video

Пікірлер: 9
@noufalcharayam4663
@noufalcharayam4663 6 ай бұрын
👍🏻👍🏻
@reenakamal-kg6qi
@reenakamal-kg6qi 6 ай бұрын
👍 super
@noufalcharayam4663
@noufalcharayam4663 6 ай бұрын
Noufal nilamel ഒരു ലൈക്ക് തന്നിട്ടുണ്ട് സപ്പോർട്ട് 😁
@ajithpmpm7422
@ajithpmpm7422 6 ай бұрын
Super
@SABEERVlogs
@SABEERVlogs 6 ай бұрын
Thanks ❤️❤️❤️
@wildcaptainkerala7839
@wildcaptainkerala7839 6 ай бұрын
ടോട്ടൽ കോസ്റ്റ് എത്രയാ
@SABEERVlogs
@SABEERVlogs 6 ай бұрын
2പേർക്ക് 5730 ബ്രോ
@navass6768
@navass6768 6 ай бұрын
Super
@SABEERVlogs
@SABEERVlogs 6 ай бұрын
👍👍
The story of Nelliyampathy | Inside the Forest, Palakkad
20:58
Pikolins Vibe
Рет қаралды 743 М.
Periyar Tiger Reserve | Border Hiking | Brandipara Forest Trekking
17:08
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 196 МЛН
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 5 МЛН
Mudumalai Tiger Reserve, Tamilnadu | A Forest for Animal Lovers.
18:10
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 196 МЛН