Рет қаралды 1,574
തേക്കടിയിലെ പെരിയാർ ടൈഗർ റിസർവിൽ രാവിലെ 7:30ആരംഭിക്കുന്ന ബോട്ടിങ്ങിൽ കയറി പെരിയാർ ടൈഗർ റിസർവിലൂടെ അനിമൽസിനെ കണ്ടുള്ള ഒരുയാത്ര അതിനു ശേഷം പഗ്മാർക് ട്രയൽ എന്ന കാടിനെ അറിഞ്ഞു കാടിനകത്തുകൂടി selfguided ആയിട്ടുള്ള ട്രക്കിങ് അതാണ് ഇന്നത്തെ ഈ വിഡിയോയിലുള്ളത് കാട്ടിയെയും മ്ലാവിനെയും കരിങ്കുരങ്ങിനെയുമൊക്കെ നമുക്ക് കാണാൻ സാധിക്കും
What are the main wild animals in periyaar wild life
How to plan one day in thekkady
What are the main activities in periyar tiger reserve
Which is the best time to visit thekkady and periyaar tiger reserve
if you want boating at7.30 am better booking ticket by website otherwise u have to wait in the line at
least 1.5hr
For booking @periyar tiger reserve.org
Forest trucking videos on 👇
• forest trucking videos
മഞ്ഞുമല സത്രം റോഡ് ട്രിപ്പ് Eagle Rock view point /Thekkadi trip part 2 #4k
• മഞ്ഞുമല സത്രം റോഡ് ട്ര...
#nature
wild life
nature