ഞങ്ങളുടെ മനസുകളിൽ ഭഗവാന്റ് രൂപം നിറയ്ക്കുന്ന ഞങ്ങളുടെ ഗുരു നാഥാ അങ്ങയ്ക്കു കോടനുകോടി നമസ്കാരം
@shivapramodh30232 жыл бұрын
നല്ല അറിവുകൾ പകർന്നു കൊടുക്കുന്ന തിരുമേനിക്കും ഇത് കേൾക്കുന്നവർക്കും നന്മകൾ ആശംസിക്കുന്നു 🙏🙏🙏
@dhakshadayalakshmiparvathy85402 жыл бұрын
ഇത്രയും അറിവ് പകരുന്ന തിരുമേനിക് ഒരായിരം നമസ്കാരം മനസ്സിൽ വെളിച്ചം വന്നു നിറഞ്ഞ പോലൊരു പ്രതീതി
@Sworld-rs9ht2 жыл бұрын
ഞങ്ങൾ താമസിക്കുന്നത് ഒരു ദേവി ക്ഷേത്രത്തിന്റെ മുൻ വശത്താണ് വീട് എന്റെ കൂട്ടിക്കാലം മുതൽ നാമ ചെല്ലും ഇപ്പോൾ ഞാനും എന്റെ മക്കളും കൂടി നാമം ചെയ്യും അതിന് ഉള്ള ഗുണ വും ഞങ്ങൾക്ക് ഉണ്ട്
@subinasubi2922 жыл бұрын
തിരുമേനി എത്ര നന്ദി പറഞ്ഞാലും മതിയാവില്ല തരുന്ന അറിവുകൾക്ക് മുന്നിൽ കൈകൂപ്പി നിൽക്കാനേ കഴിഞ്ഞുള്ളു 🙏🙏🙏🙏🙏🙏🙏🙏
@ameyasajeesh5322 жыл бұрын
തീർച്ചയായും ഞാനും ഇനിമുതൽ നാമം ജപിക്കൽ തുടങ്ങുകയാണ് ഇത് കാണാൻ ഇടയായത് ഈശ്വരനുഗ്രഹം 🙏🙏🙏
എത്ര മനോഹരം ആയാണ് ഗുരുനാഥന്റെ സ്ഥാനത്തു നിന്ന് പറഞ്ഞു തന്നത്.... ഇതു കാണാൻ ഇടയായത് നല്ല സമയം എല്ലാവർക്കും നല്ലതു വരട്ടെ എല്ലാവരും നാമം ജപിക്കട്ടെ 🙏🏻🙏🏻🙏🏻
@ajayanbb34042 жыл бұрын
P
@leelaka91872 жыл бұрын
Namàskaramswami🙏🙏🙏🙏
@bindunair61022 жыл бұрын
വളരെ സത്യം .. എത്ര വ്യക്തമായി പറഞ്ഞു മനസ്സിലാക്കി തരുന്നു .. തിരുമേനി 🙏🙏🙏
@kksoman68732 жыл бұрын
Good
@kksoman68732 жыл бұрын
എത്ര നല്ല പ്രഭാഷണം.
@sreekalamenon63422 жыл бұрын
നല്ല ഭക്തി ആളുകളിൽ നിറക്കുന്ന അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ 🙏
@vijayakumari36162 жыл бұрын
എന്താണ് ആഗ്രഹിച്ചത് അതു കിട്ടി മനസ് നിറഞ്ഞു
@parvathyraman7562 жыл бұрын
Sathyam🙏🙏🙏
@manikandanckmanikandanck5512 Жыл бұрын
Thanks
@vasanthakumari98882 жыл бұрын
ശരിയായ കാര്യം ആണ് തിരുമേനി പറഞ്ഞത്. ഞാനും നാമം ചൊല്ലുകയും അമ്പലത്തിൽ പോകുകയും ചെയ്യുന്നു 🙏🙏🙏
@sunithashaji2804 Жыл бұрын
അങ്ങയുടെ വീഡിയോസ് എല്ലാം വളരെ അധികം ഗുണപ്രദമാണ് വളരെ നന്ദി
@valsanm78042 жыл бұрын
സ്വാമിജി, ഗുരോ ഇ ശ്രയും വിലപ്പെട്ട അറിവുകൾ കൈയ്യിൽ വെച്ചു താങ്കളിത്രയും കാലം എവിടെയാണ് മറഞ്ഞിരുന്നത് പ്രണാമം ! പ്രണാമം! പ്രണാമം !
@ushagopi72382 жыл бұрын
Prenaamam,🙏🙏🙏
@rajanit91252 жыл бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ര ഹരേ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ ശിവായ നമഃ ശിവായ നമഃ ശിവായ നമഃ ശിവായ നമഃ ശിവായ നമഃ ശിവായ നമഃ ശിവായ നമഃ ശിവായ Good message 💕 thank you thank you thank you thank God ❤️ thank universe thank you thank you thank you thank you thank you
@sindhushine96282 жыл бұрын
അഗാധമായ അറിവുകൾ ശക്തവും വ്യക്തവുമായി തിരുമേനി അവതരിപ്പിച്ചു. ഇതു കേട്ടപ്പോൾ തന്നെ രക്ഷപെട്ട പ്റതീതി.
@sreekuttys16242 жыл бұрын
നല്ലറിവുകൾ പറഞ്ഞു തരുന്ന ഗുരുനാഥന് പ്രണാമം,🙏🙏🙏
@pks26922 жыл бұрын
മാതാപിതാക്കൾ സത്കർമം ചെയ്താൽ മാത്രമേ മക്കൾ ക്ക് നല്ലത് വരൂ. തിരുമേനി പറഞ്ഞത് വളരെ ശരിയാ 🙏🏼🙏🏼🙏🏼
@dileepkumarnair59982 жыл бұрын
അങ്ങനെ അനുവാവിക്കുണ്ടെങ്കിൽ അതു മാതാപിതാക്കളിക്കു മാത്രം ചാരാതെ തിരുമേനി പറഞ്ഞ പോലെ നിങ്ങൾ അല്മാര്തമായി നാമം ജപിച്ചു മുന്നോട്ടു പോയാൽ ഒരു സംശയവും വേണ്ട നിങ്ങളുടെ ഒരു രോമത്തിനു പോലും ഭഗവാൻ കാവലൈണ്ടാവും. ഭക്തനായ പ്രഹ്ളാദന്റെ പിതാവ് ആരായിരുന്നു എന്നിട്ട് എങ്ങനെയാ ആ പ്രഹ്ളാദന് വേണ്ടി മാത്രം ഇല്ലാത്ത രൂപം കൊണ്ടു അവതരിച്ച ഭഗവാനെ വിളിച്ചോളൂ മാഷേ, അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുകയാ എല്ലാ ദുക്കഗങ്ങളും മാറും ഉറപ്പു.
@ajithaajith.92 жыл бұрын
🙏🙏🙏🙏🙏
@vijayankc35082 жыл бұрын
ഇത്രയും ഭംഗിയായി കാര്യങ്ങൾ വ്യക്തമാക്കിത്തന്ന തിരുമേനിക്ക് ഒരായിരം നന്ദി🙏👍👍💐
@246amt2 жыл бұрын
അങ്ങയുടെ presentation വളരെ നല്ലത് ആണ് .. കാര്യങ്ങൾ crystal clear aayi parayunnu ... Thank you ...
@neethubnnichu11472 жыл бұрын
ഗുരുജി അങ്ങ് പറഞ്ഞത് വച്ചു നോക്കുമ്പോൾ 18 വർഷമായി ഞാൻ നമശിവായ മന്ത്രം ചൊല്ലുന്നു ഇപ്പോൾ കഴിഞ്ഞ രണ്ടു വർഷമായി നിരന്തരമായി ഞാൻ ഭഗവാനെ കാണുന്നു നന്ദികേശ നെ കാണുന്നു ചന്ദ്രക ല കാണുന്നു ആരയും പറ്റിക്കാതെയും ദ്രോഹിക്കാ തയും നല്ല മനസ്സോടെ മന്ത്രം ചൊല്ലിയാൽ തീർച്ചയായിട്ടും ഭഗവാനെ കാണാം ഓം നമശിവായ 🙏🙏🙏🙏
@radhajayan53242 жыл бұрын
ഓം ചേർക്കണ്ട നാമത്തിന്റെ കൂടെ എന്നു തിരുമേനി പറഞ്ഞു തന്നതിന്ന് ഒരു പാട് നന്ദിയുണ്ട് ഓം ചേർത്തായിരുന്നു ജപിക്കാറു പതിവു്🙏🙏🙏🙏
@vishnuak8982 жыл бұрын
മനസ്സിനെ ലയിപ്പികാനുള്ള പ്രധാന മന്ത്രമാണ് പ്രണവം ഓം
@DevdarshArt2 жыл бұрын
Ys.
@deepakdevvarrier2 жыл бұрын
ഞാൻ മനസ്സ് കൊണ്ട് അങ്ങയുടെ കാലു തൊട്ട് വന്ദിച്ചിരിക്കുന്ന് 🙏🙏
@sunithavs9292 жыл бұрын
നന്ദി തിരുമേനി എത്ര പൈസ കൊടുത്താലും കിട്ടാത്ത അറിവാണ് തിരുമേനി പറഞ്ഞു തന്നത് 🙏🙏🙏
@vijayalakshmivijayalalaksh59772 жыл бұрын
GoodThakeyouthirumani
@IngredientsbyKavithaSunildutt2 жыл бұрын
നമസ്കാരം തിരുമേനി 🙏 മൂലമന്ത്ര ജപവും, നാമജപവും തമ്മിലുള്ള വ്യത്യാസവും അതിന്റെ പ്രാധാന്യവും അതോടൊപ്പമുള്ള നിരവധി അറിവുകളും വളരെ ലളിതമായി മനസ്സിലാക്കി തന്ന അങ്ങേക്ക് ഒരുപാട് നന്ദി.. 🙏
@remanijanardhananremai63312 жыл бұрын
തിരുമേനി അങ്ങ് ദൈവതുല്യൻ ആണ് 🙏🙏🙏🙏🙏
@sreejamg97892 жыл бұрын
Moolamanthram is powerfull
@sukanyavelayudhan69472 жыл бұрын
🙏🙏🙏🙏🙏🙏🙏 🙏 God is love
@AffectionateGramophone-jb4dgАй бұрын
🎉
@surendrankr23822 жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏 നാമം ജപിയ്ക്കുന്ന ഭക്തർക്ക് വളരെ അറിവു പകരുന്ന കാര്യങ്ങളാണ് അവിടുന്ന് പറഞ്ഞു തന്നത്. കോടി പ്രണാമം തിരുമേനി🙏👌❤️
@vijayasudhakaran46712 жыл бұрын
പിതൃബലിയുടെ മാഹാത്മ്യം മനസ്സിലാക്കി തന്ന തിരുമേനിക്ക് നമസ്കാരം
@soumyacn9764Ай бұрын
ശരിക്കും പറഞ്ഞാൽ എന്റെ അനുഭവം പറയാം..... നമുക്ക് കഷ്ടകാലം വരുമ്പോൾ നാമം ചൊല്ലാൻ തോന്നില്ല.... കഷ്ട കാല സമയത്ത് നാമം ജപിച്ചാൽ നമ്മുടെ കഷ്ടകാലം മാറും ഉറപ്പ് 🙏
@sajeevkumar11512 жыл бұрын
തിരുമേനിയുടെ ഉപദേശം എല്ലാവരും സ്വീകരിക്കാന്‍ തയ്യാറായാല്‍ തന്നെ ജിവിതം സന്തോഷകരമായ അവസ്ഥയിലേക്ക് നീങ്ങും....തീര്‍ച്ചയാണ്
@vishnuvichu66172 жыл бұрын
വളരെ ഉപകാരം ആയിരുന്നു എനിക്കു ഇ വിഡിയോ കാരണം ഞാൻ കുറേ വർഷമായി ഓം നമശിവായ എഴുതും ബട്ട് നമശിവായ മാത്രം എഴുതി യാൽ മതി എന്ന് എനിക്കു ഈ വിഡിയോ യിൽ ആണ് മനസിലായത് താങ്ക്സ് 🙏 നമശിവായ
@SOBHANATHAMPATTY-tl1kn Жыл бұрын
നാമം ജപിച്ചാൽ ലഭിക്കുന്ന ഐശ്വര്യവും സമാധാനവും സന്തോഷവും മനസ്സിലാക്കി തന്ന അങ്ങേ ക്ക് ശതകോടി നമസ്കാരം
@p166hqL2 жыл бұрын
ഭഗവാൻ ശിവൻ മനസിലുള്ള കുറെ ചോദ്യങ്ങൾക്കു വളരെ വ്യക്തവും തൃപ്തികരവുമായ ഉത്തരം തരുന്ന അങ്ങയെ കൺമുന്നിൽ എത്തിച്ചു തന്നു 😃. അറിവ് പകർന്നു തരുന്ന ഗുരുവേ ; അങ്ങേയ്ക്കു വിനീതമായ നമസ്കാരം 🙏🙂
@tenzogamingstudio49862 жыл бұрын
ഈശ്വരനോട് കൂടുതൽ അടുക്കുവാൻ അങ്ങ് എത്ര മനോഹരമായാണ് കാര്യങ്ങൾ പറഞ്ഞു തന്നത് അവിടുന്ന് ഒരു ദൈവ ദൂതൻ തന്നെ...... 🙏🏻🙏🏻
@shaminaranishshaminaranish52722 жыл бұрын
Thank you sir
@sivasankarane.k80872 жыл бұрын
അങ്ങയുടെ നിർദ്ദേശങ്ങൾക്ക് വളരെ നന്ദി ഇതു കേൾക്കുമ്പോൾ ഒരു ഈശ്വര ചൈതന്യവും പോസിറ്റീവ് എനർജിയും ഉണ്ടാകുന്നു. അങ്ങയുടെ ഈ വിവരങ്ങൾ അറിയുവാൻ കഴിഞ്ഞതിൽ ദൈവത്തിന് നന്ദി
@midhunmidhun62052 жыл бұрын
🙏🙏🙏
@dhakshadayalakshmiparvathy85402 жыл бұрын
ആദ്യായിട്ടാണ് ഒരു വീഡിയോ കണ്ടതിനു ശേഷം വീണ്ടും കാണണമെന്നു തോന്നുന്നത് നന്ദി തിരുമേനി
@vinuvg32252 жыл бұрын
സത്യം
@ombhadrakalinamonamaha9992 жыл бұрын
സത്യം
@govindannamboothirikuttant97552 жыл бұрын
ഈശ്വരൻ അനുഗ്രഹിക്കട്ടെ കുട്ടി 🙏
@kgvaikundannair71002 жыл бұрын
നമസ്തേ....🙏 ഇന്ന് ചിലർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ മാറുന്നതിന്. നിത്യവും നാമജപത്തിലൂടെ പരിഹാരം നിർദ്ദേശിച്ചത് നല്ലതായി....❤
@indirasoman51142 жыл бұрын
വളരെസതൃമുളളകാരൃം തിരുമേനി
@jishasandeep42882 жыл бұрын
@@indirasoman5114 111111111111111111111t 8yl
@shajinandhanam41172 жыл бұрын
വിലയേറിയ നാമംജപ അറിവ് പകർന്നു തന്നതിന് അഭിനന്ദനങ്ങൾ തിരുമേനി,, 🌹🌹🙏
@rema.k.a5005Ай бұрын
തിരുമേനീ അറിവിന്റെ വെളിച്ചം പകർന്ന തന്നു ഞാൻ ഇത്രയും കാലം പ്രാർത്ഥിച്ചത് തെറ്റായിരുന്നു നല്ല ഒരു അറിവാണ് എനിക്ക് ഒരുപാട്. നന്ദിയുണ്ട്.നാമജപംതിരുമോ നി പറഞ്ഞ് പ്രകാരം തുടരുന്ന🙏🙏🙏
@gopiharigovindhsharma93612 жыл бұрын
അങ്ങേക്ക് പ്രണാമം അർപ്പിക്കുന്നു. വളരെ ഹൃദ്യമായ പ്രഭാഷണവും ആ മുഖത്തെ തേജസും.ആളുകളെ ഒരi തിരിഞ്ഞുനോട്ടത്തി ലോക്ക് അഗർഷിച്ചു.. നമശിവായ
@enjoyfullifenatural.cultiv84412 жыл бұрын
ഇതാരാണ് ഭഗവാന്‍?? സത്യം നിനക്ക് അറിയുമോ?? വെറുതെ തള്ളുക .... തള്ളരുത്.... ചതിക്കരുത്
@user-mh8bd2pn2j2 жыл бұрын
നമസ്കാരം തിരുമേനി ഒരുപാടു നന്ദിയുണ്ട്. 🙏🙏🙏അറിയാത്ത കാര്യങ്ങൾ 100%വും വെക്തമായി പറഞ്ഞൂതന്നതിന് 🌺🌺🌺🙏🙏🙏
@suseelac14702 жыл бұрын
നമസ്കാരം തിരുമേനി വളരെ നല്ല അറിവാണ് അങ്ങ് പറഞ്ഞു തന്നത് അത് എല്ലാ ഭക്തർക്കും ഉപകാരപ്രദമാകട്ടെ
@unnimaya45872 жыл бұрын
ആദ്യത്തെ ഒരു ഡയലോഗ് കേട്ടപ്പോഴേ സബ്സ്ക്രൈബ് ചെയ്തു 🕉️🙏
@nandurao16642 жыл бұрын
powerful informations,,,, ,,,,,,, thank you thirumeni
@sujamohan90632 жыл бұрын
ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണമസ്തു ലോക സമസ്ത സുഖിനോ ഭവന്തു 🙏🏻🙏🏻🙏🏻🙏🏻❤🥰🥰🥰❤❤❤
@bindhukr3510 Жыл бұрын
Hare Krishna radhe shyam
@rajeshrajeshrajeshrajesh71602 жыл бұрын
🙏🙏🙏വളരെ നല്ല കാര്യം ആണ് തിരുമേനി പറഞ്ഞത് ഇത് എല്ലാവർക്കും വളരെ അധികം ഉപകാരപ്പെടും,,❤
@s.s64892 жыл бұрын
അങ്ങയുടെ ഉപദേശം വളരെ ഹൃദയമായി
@vilacinimp2 жыл бұрын
🙏🙏 നാമം ജപിക്കുന്ന ഭക്തർക്ക് നല്ല ഒരു അറിവ് പകർന്നു തന്നു തിരുമേനി നമസ്കാരം ഗുരു🙏🙏 ഗുരുവായൂരപ്പാ ശരണം
@leelav35052 жыл бұрын
നമസ്കാരം തിരുമേനി ,നല്ല അറിവുകൾതിരുമേനി നിന്നും കേൾക്കാൻ ഭാഗ്യമുണ്ടായി 🙏🙏🙏🙏🙏
@vasudheavan19682 жыл бұрын
ആദ്ധ്യാൽമികമായ അറിവുകൾ നൽകുന്ന പലരുടെയും വീഡിയോകളും മറ്റ് പുറത്ത് പല പ്രഭാഷണങ്ങളും ഞാൻ സ്ഥിരമായി കാണാറുണ്ട് കേൾക്കാറുണ്ട് പക്ഷേ തിരുമേനിയുടെ വാക്കുകൾ ഇന്ന് ആദ്യമായാണ് കേൾക്കുന്നത് -വളരെ വളരെ ആശ്വാസം തോന്നുന്നു. ഏറ്റവും മികച്ചത് എന്ന് തോന്നിപോകുന്നു.. എന്തോ ഒരു പ്രത്യേക ശ്രേഷ്ഠത അങ്ങയിൽ കാണുന്നു. എനിയും അശരണരായ ഭക്തർക്ക് തുണയേകാൻ ആശ്വാസമേകാൻ ദൈവദൂതനെ പോലെ അങ്ങയുടെ വാക്കുകൾക്കായി കാത്തിരിക്കുന്നു. നമസ്കാരം.
@remasreenivasan45332 жыл бұрын
നല്ല അറിവ് പകർന്നു തന്ന തിരുമേനിക് ഭഗവാന്റെ അനുഗ്രഹ ഉണ്ടാവട്ടെ പ്രണാമം
@sivakrishna76053 ай бұрын
തിരുമേനി ഇപ്പോൾ പറഞ്ഞുതന്ന ദൈവീകമായ കാര്യങ്ങൾക്കു വളരെ നന്ദി
@pganilkumar16832 жыл бұрын
വലിച്ചു നീട്ടാതെ കാര്യങ്ങൾ എല്ലാം നല്ല വെടിപ്പായി അങ്ങ് പറഞ്ഞു...👍👌 ബഹുമാനപൂർവ്വം..🙏🙏🙏🙏🙏
@KavithaAR-h1k22 күн бұрын
തിരുമേനി വളരെ വളരെ വളരെ നന്ദി 🙏🙏🙏ഈ അറിവ് പറഞ്ഞു തന്നതിന്
@shajiramadas50312 жыл бұрын
നമസ്കാരം തിരുമേനി ഇനിയും ഇതുപോലുള്ള അറിവുകൾ നൽകാൻ വരുമെന്ന് വിശ്വസിക്കുന്നു നന്ദി നന്ദി നന്ദി
@lisymolviveen30755 күн бұрын
Hare Rama Hare Rama Rama Rama Hare Hare, Hare Krishna Hare Krishna Krishna Krishna Hare Hare 🙏🙏🙏🙏🙏❤️❤️❤️❤️❤️
@muralitg22102 жыл бұрын
അക മിഴിയിൽ ഒരു നെയ്തിരി പ്രഭ. നമസ്കാരം തിരുമേനി. ഹരേ രാമ ഹരേ രാമ. രാമ രാമ ഹരേ ഹരേ. ഹരേ കൃഷ്ണ ഹരേ കൃഷ്ണ. കൃഷ്ണ കൃഷ്ണ ഹരേ ഹരേ. 🙏🙏🙏. നമസ്കാരം തിരുമേനി. 🙏🙏🙏🙏🙏🙏.
@divakarannair602 жыл бұрын
Namaskaram Swamiji
@ajjohn94082 жыл бұрын
നല്ല കാര്യങ്ങേൽ പറഞ്ഞു തന്ന തിരുമേനിക്കു നന്ദി 🌹🙏🙏
@minimolkv95972 жыл бұрын
നമസ്കാരം തിരുമേനി എൻറെ കുറച്ചു കാര്യങ്ങൾ ആണ് ഞാൻ പറയുന്നത് എനിക്ക് ഇതിനു മറുപടി തരണേ തിരുമേനി പറഞ്ഞത് പോലെ ദിവസവും കുളി കഴിഞ്ഞ് പൂജാമുറിയിൽ വിളക്ക് തെളിച്ച് നാമം ജപിക്കുമായിരുന്നു ഞാൻ അടുത്തുള്ള ക്ഷേത്രത്തിലും പോകുമായിരുന്നു വെള്ളിയും ചൊവ്വയും ദിവസങ്ങളിൽ കുറച്ചുകാലമായിട്ട് എനിക്ക് കാലു വേദന തുടങ്ങി അതിനുശേഷം എൻറെ പ്രാർത്ഥനയും ക്ഷേത്രദർശനവും മുടങ്ങി ഇപ്പോഴും എനിക്ക് പ്രാർത്ഥിക്കണം എന്ന് മനസ്സിലുണ്ട് പക്ഷേ ആ സമയമാകുമ്പോൾ എന്തെങ്കിലും തടസ്സമാണ് മാറിമാറി പോകും പഴയതുപോലെ പ്രാർത്ഥിക്കാൻ ആവുന്നില്ല തിരുമേനി പറഞ്ഞതുപോലെ തന്നെ ദോഷങ്ങൾ ഉണ്ടെന്നൊക്കെയാണ് ഞാനും നോക്കിച്ചപ്പോൾ പറഞ്ഞത് അതിന് വഴിപാട് ഞാൻ നടത്തുന്നുണ്ട് ദേവീക്ഷേത്രത്തിൽ കുരുതി എനിക്ക് അസുഖത്തിന് ഒരു മാറ്റവും ഇല്ല ഒരു പ്രാർത്ഥിക്കാത്തതിൽ എനിക്ക് സങ്കടവും ഉണ്ട് പക്ഷേ ആ സമയം ആകുമ്പോൾ ഇങ്ങനെയോ പ്രാർത്ഥന മുടക്കം വരുന്നുണ്ട് എന്തെങ്കിലും ആയിട്ട് അതെന്തുകൊണ്ടായിരിക്കും എനിക്ക് ഇതിനൊരു മറുപടി തരണേ നമസ്കാരം
@ഹരിവരാസനം-ത4ദ16 күн бұрын
ഭഗവാൻ നിന്റെ കൂടെ ഉള്ളപ്പോൾ നീ എന്തിന് വീണ്ടും അവിടെ പോയി കാണുന്നു പോയ കാലമത്രയും നീ കണ്ടില്ലേ ഇപ്പോൾ നിന്റെ അരികിൽ നിന്നെ കാണാൻ വന്നപ്പോ നിനക്ക് എങ്ങോട്ട് പോകണം എന്ന് അകലെ ഉള്ളത് മാത്രം അല്ല അടുത്തുള്ളതും ഞാൻ തന്നെ. വിശ്വസിക്കുക പ്രാർത്ഥിക്കുക കണ്ണുനീർ വരുന്നുണ്ടോ തനിയെ. ശുഭമസ്തു 🙏🏻
@RadhaS-kv1ps3 ай бұрын
ഒരുപാട് കാര്യം ചോദിച്ചു മനസ്സിൽ ആക്കാൻ ഉണ്ട് അതിനാൽ ആണ് വാക്കു മുറിഞ്ഞു പോകുന്നത് എന്റെ രക്ഷക് വേണ്ടി യാണ് ഞാൻ താങ്കളുടെ വീഡിയോ കാണാൻ തോന്നിയത്
@jayalekshminair67312 жыл бұрын
ജീവിതകാലമത്രയും നാമജപം സാധനയാക്കിയ എന്റെ അമ്മ മരണാസന്നയായപ്പോൾ കോമ യിലായിരുന്നിട്ടും മരണസമയം അടുത്ത 3 മണികൂർ സമയം നാരായണ, കൃഷ്ണാ എന്നു സ്വയം ജപിച്ച് നാരായണ പാദം പൂകുകയായിരുന്നു. നാമജപത്തിന്റെ ശക്തി അത്രക്കാണ്
@binduer79342 жыл бұрын
🙏
@ramankuttymenon26002 жыл бұрын
@@binduer7934 ddfd to the dtd5d
@meerasnambiar58412 жыл бұрын
നല്ല അറിവ്🙏
@anjanam46692 жыл бұрын
അതേ നാമജപത്തിന് ശക്തിയുണ്ട്
@danielmanishakthi51772 жыл бұрын
☆▪"💚🕉☮️✝️🙏"NAMAH SHIVAYA"💚🕉☮️✝️🙏▪☆
@DALI-VR2 жыл бұрын
നമസ്കാരം.....വളരെ വളരെ മനോഹരമായി....വളരെ നല്ല രീതിയിൽ എല്ലാം പറഞ്ഞു മനസിലാക്കി തന്നത്...ഒരുപാട് നന്ദയുണ്ട്....
@binoykurup54072 жыл бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ. ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ ഹരേ.
@anoopab.sbalakrishnan1759Ай бұрын
വളരെ നന്ദിയുണ്ട് തിരുമേനി🙏🏻
@anithapramod84922 жыл бұрын
🙏🏾🙏🏾🙏🏾നല്ലറിവ് എന്തു വന്നാലും നാമം ജപിക്കാതിരിക്കില്ല എന്റെ മക്കളും ഞാനും
@asokakumari22892 жыл бұрын
Thirumeniyude upadesam vallaray upakaramanu God bless you
നന്ദി തിരുമേനി.നാമം ജപിക്കുന്നതിന് ഇത്രമാത്രം പ്രാധാന്യമുള്ളത് ഇപ്പോൾ മനസ്സിലാക്കി തന്നതിന്.
@vishnukashi59442 жыл бұрын
🙏
@Syamala-v4k2 ай бұрын
എന്നും നാമം ജപിക്കുന്നുണ്ട്.. അത് ഓം ചേർത്തായിരുന്നു.. ഇന്ന് വരെ ആരും പറഞ്ഞു തരാത്ത വിലപ്പെട്ട ഉപദേശമാണ് തിരുമേനി തന്നത്.. അങ്ങയുടെ നാവിൽ നിന്ന് വരുന്ന എല്ലാ കാര്യങ്ങളും ഒരുപാട് ഭക്തിയോടെ മാത്രമേ ആർക്കും കേൾക്കാനാകൂ.. ഒരുപാട് നന്ദി തിരുമേനി.. 🙏🙏🙏
ഹരേ കൃഷ്ണ 🙏🙏🙏 ഈ അറിവ് പറഞ്ഞു തന്നതിന് വളരെയധികം നന്ദിയുണ്ട് തിരുമേനി
@mknair9222 жыл бұрын
നമസ്‌കാരം തിരുമേനി വളരെ വളരെ സന്തോഷം Thank you so much💐💐💐💐💐
@ՏIՏՏ-n3p2 жыл бұрын
നാരായണാ ......... ഞാൻ ചൊല്ലിയതൊക്കെ തെറ്റായിരുന്നോ!!!! നന്ദി യുണ്ട് തിരുമേനി പറഞ്ഞു തന്നതിന് 🙏🙏🙏
@preethipr2 жыл бұрын
ഓം നമശിവായ 🙏🙏🙏🌹🌹🌹എല്ലാ വിഷമങ്ങളും മാറി ഭക്തികൊണ്ട് ഹൃദയം നിറയുന്നു അങ്ങയുടെ വാക്കുകൾ കേൾക്കുമ്പോൾ... Surgery കഴിഞ്ഞ് rest എടുക്കുന്ന എന്റെ അച്ഛനെ ഇത് കേൾപ്പിച്ചു കൊടുക്കണം
@Achuz.162 жыл бұрын
സ്വാമി യുടെ വാക്കുകൾ എത്രയോ എനെർജി ഉള്ളതാണ് നന്ദി........
@krishnakumarik33342 жыл бұрын
ഇത്രയും അറിവ് തന്ന തിരുമേനിക്ക് അനന്തകോടി നമസ്ക്കാരം
@willsonpp44932 жыл бұрын
നല്ല അറിവുകൾ പറഞ്ഞുതരുന്ന വിരുമേനി നമസ്കാരം ഓം നമശിവായ ഓം നമശിവായ ഓം നമശിവായ
@ramaniprakash38462 жыл бұрын
ഇനിയും ഇതുപോലെ ഉള്ള വലിയ അറിവുകൾ അങ്ങയിൽ നിന്നും പ്രതീക്ഷിക്കുന്നു 🙏🙏🙏🙏
@kannambalp28822 жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ 🙏🏻
@gourisankaram74362 жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻 ഒരുപാട് നന്ദിയുണ്ട് തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@prajeeshnayir52152 жыл бұрын
സൂപ്പർ ഇദ്ദേഹത്തിന്റെ വീഡിയോസ് ഇനിം പ്രതീക്ഷിക്കുന്നു 🙏
@vandhana44592 жыл бұрын
നന്ദി തിരുമേനി 🥰ഒരുപാട് നാളായിട്ടുള്ള എന്റെ ചോദ്യത്തിന് കിട്ടിയ ഉത്തരമാണ് ഈ വിഡിയോയിൽ പറഞ്ഞ് തന്നത്.
@srvlog12172 жыл бұрын
നന്ദി തിരുമേനി ഈ അറിവ് തന്നതിൽ 🙏🏻🙏🏻
@pskumar17402 жыл бұрын
ഹരേ രാമ ഹരേ രാമാ രാമ രാമ ഹരേഹരേ ഹരേ കൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🙏🙏
@RadhaJyothi-g9d11 ай бұрын
നമസ്കാരം തിരുമേനി എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി നല്ല നല്ല അറിവുകൾ മാത്രം പറഞ്ഞു തരുന്ന തിരുമേനി എനിക്കുണ്ടായിരുന്ന ജോലി നഷ്ടപ്പെട്ടു സുഖമില്ല എന്ന സഹായിക്കും എനിക്കുവേണ്ടി പ്രാർത്ഥിക്കണം 🕉️🕉️🕉️🙏🙏🙏
@kuttyvk40822 жыл бұрын
തിരിച്ചറിവുകൾ തന്ന തിരുമേനിക്ക് കോടി കോടി നമസ്കാരം അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നു👌👌👌👍👍👍🙏🙏🙏🙏🌹🌹🌹🙏
@enjoyfullifenatural.cultiv84412 жыл бұрын
ഇതാരാണ് ഭഗവാന്‍?? സത്യം നിനക്ക് അറിയുമോ?? വെറുതെ തള്ളുക .... തള്ളരുത്.... ചതിക്കരുത്
@Retnamma-dw7kv4 ай бұрын
അറിവ് പറഞ്ഞു തരുന്ന തിരുമേനിക്ക് അയിരമായി രം നന്ദി
@Psc43792 жыл бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏 ശ്രീ ഗുരുവായൂരപ്പാ ശരണം 🙏
@vijeeshup88872 жыл бұрын
എന്തുപറ്റി.. ഇങ്ങനെ നാമം ജപിക്കാൻ
@sudhamr31062 жыл бұрын
നമസ്തേ തിരുമേനി . ഒരു മണിക്കൂർ നാമം ചൊല്ലുമെങ്കിലും മനസ്സ് പല വഴിയാണ്. തിരുമേനിയുടെ വാക്കുകൾ ഏകാ ഗ്രതയിലേക്കുള്ള പ്രചോദനമായി. നന്ദി🙏🙏🙏🙏🙏🙏
@satheedevi6792 жыл бұрын
നമസ്കാരം തിരുമേനി. അറിയാത്ത കര്യങ്ങൾ പറഞ്ഞു തരുന്നത് ഒരുപാട് നന്ദിയുണ്ട്.40വർഷമായി കടബാധ്യത യിൽപ്പെട്ട് ഇന്ന് ആത്മഹത്യയുടെ വക്കിൽ നിൽക്കുകയാണ്.ഒരു വഴി പറഞ്ഞു തരണം.
@Kurunari12 жыл бұрын
Nalla pole prarthikuu daivam koode undavum. Ellam ready avum
@vipinr79312 жыл бұрын
Ee samayam kadannu pokum...Ellaam sariyaakum... Guruvayurappane prarthikoo...Eppozhum nallathayi chinthikku....
@sunshineshining41672 жыл бұрын
Ellam sheriyavum. Nithyam prarthikkuka
@sheenapadmakumar3787 Жыл бұрын
സത്യം
@user-sheela7 ай бұрын
Thirumansse ഈ വീഡിയോ ഇന്നനെ കേൾ കുന്നത് വളരെ സന്തോഷം ഞാനും ഓം നമഃ shivaya, ഓം നമോ നാരായണാ എന്നു ജപിക്കാറൂണ്ടായിരുന്നു ഇപ്പൊൾ മനസ്സിലായി അങ്ങേക്ക് പ്രണാമം 🙏🙏
@rajeshtp2712 жыл бұрын
തിരുമേനി നന്നായിട്ടുണ്ട് അവതരണം എന്നും ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ🙏🙏🙏🙏
@pratheeshkp10792 жыл бұрын
🙏🙏🙏🌞🌞🌞🌞🌞
@sheelarajan68562 жыл бұрын
ഒരുപാട് അറിവുകൾ പകർന്നു തന്ന തിരുമേനിക്ക് അഭിനന്ദനങ്ങൾ 🙏🏻🙏🏻💐💐
@rugminimohan62622 жыл бұрын
തിരുമേനി..നമസ്കാരം..വളരെ നന്നായി വിവരങ്ങൾ പറഞ്ഞു തരുന്നു..യാഥാർഥ്യം..മനസ്സിൽ ഉൾക്കൊണ്ടു..വളരെ ആഴത്തിൽ..ഞാൻ ഈ അറിവ് എല്ലാവർക്കും പകർന്നു കൊടുക്കും..ശംഭോ മഹാദേവാ..
@sumamole24592 жыл бұрын
തിരുമേനിക്ക് നമസ്കാരം 🙏🙏🙏ഇതുപോലെ ഉള്ള അറിവുകൾ പകർന്നു നൽകിയതിന് ഒരുപാട് നന്ദി 🌹🌹🌹
@moorthymoorthy27882 жыл бұрын
ഓരോ വാക്കുകളും അതി ഗംഭീരം,ഈശ്വരൻ നമുക്കുവേണ്ടി പ്രവർത്തിക്കാൻ, പറഞ്ഞു വിട്ടത് പോലെ ,ഇന്ന് മുതൽ തന്നെ ഞാൻ എന്റെ വീട്ടിൽ ഈശ്വര ചൈതന്യം കൊണ്ട് വരാൻ നാമജപം കുടുംബത്തോടെ തുടങ്ങും,തിരുമേനി ശതകോടി നമസ്കാരം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💐🌹🌷🌷🏵️
@souminisomini3542 жыл бұрын
ആദ്യംമായിട്ടആണ് തിരുമേനിയുടെ വിഡിയോ കാണുന്നത് നല്ല അറിവ് പകർന്ന് തന്ന അങ്ങക്കി ഒരു കോടി പ്രണാമം താങ്ക്‌സ് 😍👍👍👍👍🌹🌹🌹🙏
@remasanvadhyar33842 жыл бұрын
Ft
@ligilchandran26072 жыл бұрын
Mobile nober tharamo
@saralasudhakaransaralasudh55592 жыл бұрын
വളരെ നന്ദി ഇത്രയും അറിവ് പകർന്നു നൽകിയതിന്
@anilal54192 жыл бұрын
തിരുമേനി പകര്‍ന്നു തരുന്ന അറിവുകള്‍ ഒരുപാട് സമാധാനം തരുന്നതാണ് 👌🙏🙏🙏🙏