ദേവീക്ഷേത്രത്തിലെ ഏറ്റവും ശക്തമായ വഴിപാട്; 7 വെള്ളിയാഴ്ച ഈ വഴിപാട് നടത്താന്‍ സാധിച്ചാല്‍

  Рет қаралды 39,807

Jyothishavartha

Jyothishavartha

Күн бұрын

ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Please support us with your contribution. Donate to Jyothishavartha here:
pages.razorpay...
--------------------------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
Website: www.jyothishav...
Follow Us on Social Media:
Facebook: / jyothishavartha
Instagram: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
#jyothishavartha #devitemple #devi #pooja #devipooja #durgapuja #kalipooja #durgamantra

Пікірлер: 131
@shylajava6357
@shylajava6357 16 сағат бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏
@JagadammaJagada-lp1ju
@JagadammaJagada-lp1ju 16 сағат бұрын
സർവ്വ മംഗള മംഗല്ല്യേ ശിവേ സർവ്വാർദ്ധ സാധികേ ശരണ്യേതൃയംബകേ ഗൗരി നാരായണായേ സമർപ്പയാമി🙏🙏🙏🙏🙏
@PonnammaRaju-fd4on
@PonnammaRaju-fd4on 12 сағат бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രനാരായണ 🙏🏻🙏🏻🙏🏻 തിരുമേനി ഈ വഴിപാടിന് പൈസ ഒരുപാട് ആകുമോ
@surendranathm6781
@surendranathm6781 7 сағат бұрын
എന്താണ് ക്ഷേത്രം! എന്നറിയാതെ കുറേ വഴിപാടുകളുടെ മഹത്വം പറഞ്ഞ് കൊണ്ട് ഭക്തജനങ്ങൾക്കെന്തു കാര്യം, ഒരു ക്ഷേത്രത്തിലും ഒരു വഴിപാടും നടത്തരുത്, അതുകൊണ്ട് ദേവസ്വം ബോഡിൻ്റെ കീശ വീർപ്പിക്കാമെന്നല്ലാതെ യാതൊരു കാര്യവുമില്ല.! അതിനു പകരം ആചാര അനുഷ്ടാനങ്ങളെ കുറിച്ച് പറഞ്ഞു ബോധവാൻമാരാക്കൂ!
@sreekrishna-ij8mf
@sreekrishna-ij8mf 16 сағат бұрын
നമസ്ക്കാരം guruve🙏🏻🙏🏻🙏🏻🙏🏻🙏🏻. ഇത്രയും വേഗത്തിൽ മോൾക്ക് ജോലി കിട്ടാൻ പ്രാര്ഥിക്ക്മോ.. ഒത്തിരി നാമം ചൊല്ന്നുണ്ട്. Reshikane🙏🏻🙏🏻🙏🏻🙏🏻🙏🏻😞
@rajithakarunakaran8508
@rajithakarunakaran8508 15 сағат бұрын
❤❤Amme narayana ❤❤ ❤❤Devi narayana ❤❤ ❤❤Lakshmi narayana ❤❤ ❤❤Bhadhre narayana ❤❤
@AjithaSS-wv5uv
@AjithaSS-wv5uv 13 сағат бұрын
Thirumeni thirumudiyilane devi.appo abhishekam pattumo.nammude ivide Parvathy deviyunu but Monday aane poojaullathe.parvathydevikku Monday nadathiyal mathiyo.pls reply me
@SudhaKurup-n8l
@SudhaKurup-n8l 14 сағат бұрын
Thirumeni evide devikku ashtabhishekam illa, thirumeniyude stalam evida, ente makante peril avide ee vazhipadu nadattan pattumo, paisa google pay cheyyam rogam maran anu,sarath, bharani, 1981,August, 21,6.15pmnjangal moonum rogavasthayil anu. Please thirumeni ventatu cheyyane, reply tarane please. 🙏🙏🙏🙏🙏🙏
@geetharanivs2795
@geetharanivs2795 7 сағат бұрын
തിരുമേനി മകന് ജോലി ആയില്ല, നേരത്തെ ഉണ്ടായിരുന്ന ജോലി ഉപേക്ഷിച്ച് , പിന്നെ ഒന്നുമായിരുന്നില്ല,DOB 21/08/1990. Time 9.02am. Enthu Pooja cheyyanam.
@BinduRG
@BinduRG 12 сағат бұрын
തിരുമേനി എൻ്റെ മോന് നല്ല കമ്പനിയിലെ ജോലിക്കുള്ള ഇൻ്റർവ്യൂ കഴിഞ്ഞു അത് കിട്ടാൻ പ്രാർത്ഥിക്കണേ ജിനു ജയൻ ചോതി🙏🙏🙏🙏🙏🪔🙏🙏🙏
@ajithakumari848
@ajithakumari848 11 сағат бұрын
Kittum
@valsalakumari8867
@valsalakumari8867 10 сағат бұрын
ഞങ്ങളുടെ ദേവീക്ഷേത്രത്തിൽ അഷ്ടാഭിഷേകം ഇല്ല.ദിവസവും പാൽ അഭിഷേകം ഉണ്ട്.4 വർഷമായി ദിവസേന ദേവിക്ക് പാലഭിഷേകത്തിന് ഞാൻ പാൽ നൽകിവരുന്നു.അതുമതിയോ. ഇതുവരെ മുടങ്ങിയിട്ടില്ല.
@SajithaAnil-u4s
@SajithaAnil-u4s 16 сағат бұрын
നമസ്ക്കാരം🙏🏼 തിരുമേനി🙏🏼🙏🏼🙏🏼🙏🏼
@Mallika-q2x
@Mallika-q2x 15 сағат бұрын
നമസ്ക്കാരം തിരുമേനി
@sailajasasimenon
@sailajasasimenon 16 сағат бұрын
🙏🏻❤️ സർവ്വ മംഗള മംഗല്ല്യേ ശിവേ സർവ്വാത്ഥ സാധികേ ശരണ്യേ ത്രയംബികേ ഗൗരി നാരായണി നമോസ്തുതേ🙏🏻❤️പ്രണാമം തിരുമേനി 🙏🏻. അങ്ങു പറഞ്ഞു തന്ന അറിവിൽ അടുത്തുള്ള ദേവീ ക്ഷേത്രത്തിൽ അഷ്ടാഭിഷേകത്തിന് കൊടുക്കണം.അങ്ങു പറഞ്ഞു തരുന്ന വിലപ്പെട്ട അറിവുകൾക്ക് നന്ദി 🙏🏻
@santhaayyappakutty1058
@santhaayyappakutty1058 7 сағат бұрын
ങ് ഭഗവനേ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ റൂം റൂം ത ത ഘഢഢ
@UnnikrishnanCk-bv9dl
@UnnikrishnanCk-bv9dl 6 сағат бұрын
അമ്മേ നാരായണാ ദേവി നാരായണാ ലക്ഷ്മി നാരായണാ ഭദ്രേ നാരായണാ 🌷🪷🙏
@MiniPrasannan-u9x
@MiniPrasannan-u9x 14 сағат бұрын
നമസ്ക്കാരം തിരുമേനീ🎉🎉🎉🎉🎉
@mppreethy5846
@mppreethy5846 12 сағат бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
@geethasundaran1756
@geethasundaran1756 11 сағат бұрын
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ
@gayathrimenon1487
@gayathrimenon1487 10 сағат бұрын
Om sri Mahadevi namha 🙏🏻 Amme Narayana 🙏🏻 Devi Narayana 🙏🏻 Lakshmi Narayana 🙏🏻 Badhre Narayana 🙏🏻 ♥️
@RamaniRaveendranath-e1f
@RamaniRaveendranath-e1f 16 сағат бұрын
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ ദിവസം ദേവി യുടെ അമ്പലത്തിൽ പോകും ഞാൻ അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്ര നാരായണ നാരായണ ഹരേ
@sabithasasidharan3808
@sabithasasidharan3808 16 сағат бұрын
നമസ്കാരം തിരുമേനി വിലപ്പെട്ട അറിവിന് കോടി നന്ദി
@sheelams7339
@sheelams7339 10 сағат бұрын
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണാ 🙏🙏🙏 സർവ്വ മംഗള മംഗല്ല്യേ ശിവേ സർവ്വാർഥ സാധികേ ശരണ്യേ ത്രയംബികേ ഗൌരി നാരായണി നമോസ്തുതേ 🙏🙏🙏 കാത്തു രക്ഷിക്കണേ അമ്മേ 🙏🙏🙏 എൻ്റെ മനസ്സിലെ ആഗ്രഹം സാധിച്ചു തരണേ അമ്മേ🙏🙏🙏
@Nirmala-d4v
@Nirmala-d4v 11 сағат бұрын
അമ്മേ നാരായണ ദേവീ നാരായണ 🙏🙏🙏
@shynisuresh9323
@shynisuresh9323 15 сағат бұрын
Namaskaram thirumeni 🙏🙏🙏🙏🙏🪔🪔🪔🪔🪔
@lisymolviveen3075
@lisymolviveen3075 16 сағат бұрын
Namaskaram thirumeni 🙏🙏🙏🙏🙏
@padminigopalakrishnan1989
@padminigopalakrishnan1989 5 сағат бұрын
നമസ്കാരം തിരുമേനി 🙏. അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ശ്രീ ഭദ്രേ നാരായണ 🙏🙏
@rajithakrishnan-r8l
@rajithakrishnan-r8l 16 сағат бұрын
Sooraj ആയില്യം
@Leenams-zs3nt
@Leenams-zs3nt 8 сағат бұрын
Entemakalkepscjolikitta Nprathikanethirumeni Athirarevathynakshthram Pscranklistlunde Sixthrankane
@nishanthnishanth2734
@nishanthnishanth2734 15 сағат бұрын
നന്ദി തിരുമേനി
@vasanthakp4615
@vasanthakp4615 7 сағат бұрын
ഈ വഴിപാട്ന് വേണ്ടി കുറെ അന്വേഷണം നടത്തി , എവിടെ യും ഇല്ല
@divyasugunandivyasugunan8950
@divyasugunandivyasugunan8950 14 сағат бұрын
Thirumeni Kannur district Thalassery eth kshetrathila ashtabiishekaam undavuka
@hema7768
@hema7768 6 сағат бұрын
ഇതു നടത്തുന്ന ക്ഷേത്രം കൂടി പറയാമോ
@sreemathypazoor4015
@sreemathypazoor4015 7 сағат бұрын
അമ്മേ നാരായണ. ദേവിനാരായണ ലക്ഷ്‌മിനാരായണ ഭദ്രേനാരായണ
@Sobithashaji
@Sobithashaji 8 сағат бұрын
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏
@SreelethaBabu
@SreelethaBabu 9 сағат бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ❤
@harikrishnapullonal9067
@harikrishnapullonal9067 10 сағат бұрын
7വെള്ളി അടുപ്പിച്ചു ചെയ്യാൻ പറ്റുമോ
@JayaSoman-dt7iz
@JayaSoman-dt7iz 7 сағат бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ❤
@IndirapillaiIndirapillai
@IndirapillaiIndirapillai 11 сағат бұрын
Nàmasthe തിരുമേനി
@suni3123
@suni3123 9 сағат бұрын
Ente makanu joli kittan prarthikane thirumeni sujith makom
@senthilkavya8118
@senthilkavya8118 15 сағат бұрын
Thirumeni namaskaram ariyatha kaaryamaayirunnu ❤❤❤❤❤
@sudarsananp1765
@sudarsananp1765 10 сағат бұрын
സർവ്വ മംഗള മംഗല്യേ ശിവേ സർവ്വാർത്ഥസാധികേ ശരണ്യേ ത്രംബ കേ ഗൗരി നാരായണി നമോസ്തുതേ. അമ്മേ നാരായണ ദേവിനാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ അമ്മേ മഹാമായേ ഞങ്ങളെ കാത്തോളണേ.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🖤💜💛💙💚🧡🌿🌿🌿🌿🌿🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔
@GeethaRpajan
@GeethaRpajan 10 сағат бұрын
കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ കുലം ച കുല ധർമം ച മാം ച പാലയ പാലയ ഭദ്രകാളി നമോസ്തുഭ്യം ഭദ്രേ വിദ്രാ വിധാ സുരേ രുദ്ര നേത്രാഗ്നി സംഭൂതെ ഭദ്രമാശു പ്രെയശ്ചമേ 🙏🙏🙏🌹🌹🕉️🕉️
@ambikapambika5376
@ambikapambika5376 16 сағат бұрын
ഹരേകൃഷ്ണ നമസ്കാരം തിരുമേനി
@Lathamohandxb-tz7ix
@Lathamohandxb-tz7ix 11 сағат бұрын
🙏🙏🙏ante makane passakkitharane amme 🙏🙏🙏
@NEENAGVASUDEVAN
@NEENAGVASUDEVAN 9 сағат бұрын
Namskaram thirumeni❤❤🙏🙏🙏🙏🙏🙏
@sheebaasokan5533
@sheebaasokan5533 13 сағат бұрын
Ethu evide nadathunnila thirumeni entha chaiya
@UshaDevi-x9i5p
@UshaDevi-x9i5p 16 сағат бұрын
Hare Krishna Guruvayoorappa
@santhaayyappakutty1058
@santhaayyappakutty1058 7 сағат бұрын
നമസ്കാരം തിരുമേനി 🙏🙏🙏
@jayasreebalakrishnan247
@jayasreebalakrishnan247 8 сағат бұрын
Amme narayana devi narayana lekshmi narayana bhatre narayana
@shaibasreejith7586
@shaibasreejith7586 14 сағат бұрын
തിരുമേനീ,..ംഎൻ്റെ അമ്മക്കും എന്നെ മൂന്ന് കൂടപ്പിറപ്പുകൾക്കും എനിക്കും എന്നും ഓരോ രോഗങ്ങളും ദുരിതങ്ങളുമാണ്. സാമ്പത്തിക ബുദ്ധിമുട്ടും അതിലേറെ യാണ്. അമ്പലങ്ങളിലൊക്കെ പോവാറുണ്ട്. വഴിപാട് ഒക്കെ നടത്താറുണ്ട്. കുടുംബ ക്ഷേത്രത്തിൽ പോവാറില്ല.അതേകുറിച്ച് വലിയ ധാരണയില്ലാന്നുള്ളതാണ് സത്യം. ഒരു മറുപടി തരുമോ. കുടുംബക്ഷേത്രവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും ആയി ഒരു വീഡിയോ ചെയ്യാമോ. പ്ലീസ്....🙏
@saranyadevakashi
@saranyadevakashi 9 сағат бұрын
Kudumba kovilil urappayum ponam athinekurich thirumeni oru video cheythitund kandu noku..
@SheetalShivrajan
@SheetalShivrajan 9 сағат бұрын
🙏Namaskram Thirumeni🙏🙏🪷
@nithinmadhu524
@nithinmadhu524 9 сағат бұрын
Namaskaram thirumeni vankkam
@BijeshC-x2i
@BijeshC-x2i 9 сағат бұрын
Namaskaram thirumeni🙏🙏🙏
@vcreations9046
@vcreations9046 8 сағат бұрын
നമസ്കാരം തിരുമേനി 🙏
@nandakumarkrishnan4078
@nandakumarkrishnan4078 16 сағат бұрын
Namasthe Thirumeni 🙏
@foodtime128
@foodtime128 11 сағат бұрын
അമ്മേ ശരണം ദേവി ശരണം🙏🙏
@AbinavJay
@AbinavJay 8 сағат бұрын
Namaskaram Thirumany 🎉❤
@UshaDevi-x9i5p
@UshaDevi-x9i5p 16 сағат бұрын
Amme narayana Devi narayana lekshmi narayana
@parimalavenugopal2110
@parimalavenugopal2110 11 сағат бұрын
Amme .. Narayana... Devi narayana... 🙏
@sreehari.l.s9544
@sreehari.l.s9544 9 сағат бұрын
❤Amme Narayana devi Narayanana lekshami Narayanana bhadre Narayanana ❤
@dhanyasree2883
@dhanyasree2883 13 сағат бұрын
🙏🏻🙏🏻തിരുമേനി 🙏🏻🙏🏻
@bindhusk1799
@bindhusk1799 16 сағат бұрын
Amme saranam devi saranam
@vijayalakshmi7446
@vijayalakshmi7446 8 сағат бұрын
തിരുമേനി മോന്റെ വിവാഹം ശരിയാകുന്നില്ല ആയില്യം 13 10 90 3 23 pm ഇനി എന്താണ് ചെയേണ്ടത് കുറേ മംഗല്യ പൂജ പട്ടു താലി സമർപ്പണം ചെയ്തു തൃശൂർ എവിടെ പറ്റും ഈ പൂജ
@thankamanimp9586
@thankamanimp9586 13 сағат бұрын
Amme Saranam 🪔🪔🪔🙏🏽
@Gita-b1v
@Gita-b1v 14 сағат бұрын
തിരുമേനി നമസ്തേ.
@sreelathab2395
@sreelathab2395 7 сағат бұрын
നമഃശിവായ 🙏
@AnoopVS-zd3dk
@AnoopVS-zd3dk 16 сағат бұрын
ഓം നമോ നാരായണായ
@foodtime128
@foodtime128 11 сағат бұрын
അമ്മേ ശരണം🙏❤
@SreesunuSreesunu
@SreesunuSreesunu 8 сағат бұрын
അഷ്ടഭിഷേകം
@rathipr2098
@rathipr2098 15 сағат бұрын
Namaskaram thirumeni
@foodtime128
@foodtime128 11 сағат бұрын
അമ്മേ🩷❤❤❤❤
@foodtime128
@foodtime128 11 сағат бұрын
അമ്മേ❤🙏🙏
@sylajadevithankachi4824
@sylajadevithankachi4824 16 сағат бұрын
Amme narayana
@JagadammaJagada-lp1ju
@JagadammaJagada-lp1ju 16 сағат бұрын
സർവ്വ മംഗള മംഗല്യ ശിവെ സർവ്വാർദ്ധ സാധികെ ശരണ്യെ തൃയംബകെ ഗൗരി നായണാ യെ സമർപ്പയാമി🙏🙏🙏🙏🙏
@sheejajayan6996
@sheejajayan6996 14 сағат бұрын
Om bham badrakaliye nama
@binduv1831
@binduv1831 15 сағат бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@hcuvi7609
@hcuvi7609 16 сағат бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@swapnamj592
@swapnamj592 16 сағат бұрын
Namasaram thirumnai 🙏🙏🙏
@binduphalgunan4057
@binduphalgunan4057 13 сағат бұрын
🙏🏻🙏🏻🙏🏻🙏🏻
@VijiGopal-k4n
@VijiGopal-k4n 15 сағат бұрын
Om sree varahye namah
@valsalanair8783
@valsalanair8783 9 сағат бұрын
🙏👌🙏🕉️🕉️
@geethavijayakumar9327
@geethavijayakumar9327 8 сағат бұрын
🙏🏻🙏🏻🙏🏻
@sheejamk7933
@sheejamk7933 9 сағат бұрын
🙏🏽🙏🏽🙏🏽
@Sathish-s3g
@Sathish-s3g 11 сағат бұрын
🙏🙏🙏🙏🙏👍
@mayasuresh2526
@mayasuresh2526 12 сағат бұрын
🙏🏽🙏🏽🙏🏽
@preetharanjithlal7337
@preetharanjithlal7337 5 сағат бұрын
🙏🙏🙏
@sindhumohandas1178
@sindhumohandas1178 13 сағат бұрын
🙏🙏🙏🙏🙏
@saiprasadkamath2096
@saiprasadkamath2096 7 сағат бұрын
🙏🙏🙏
@kavithapkausthubam
@kavithapkausthubam 15 сағат бұрын
🙏🙏🙏🙏🙏
@Leenams-zs3nt
@Leenams-zs3nt 8 сағат бұрын
🙏🙏🙏
@BeenaMK-u7c
@BeenaMK-u7c 8 сағат бұрын
🙏🙏🙏❤
@vrajimolg
@vrajimolg 6 сағат бұрын
🙏
@SindhuPc-d3k
@SindhuPc-d3k 13 сағат бұрын
🙏🙏🙏🙏
@sreemathypazoor4015
@sreemathypazoor4015 7 сағат бұрын
🙏🙏
@anasooyajayakumar7548
@anasooyajayakumar7548 14 сағат бұрын
🙏🙏🙏🌹
@parvathiraman5350
@parvathiraman5350 15 сағат бұрын
🙏🙏🙏🙏
@sunithasureshbabu766
@sunithasureshbabu766 16 сағат бұрын
തിരുമേനി എന്റെ മോള്‌ പത്താം ക്ലാസ്സിലാണ് പഠിക്കുന്നത്. അതുല്യ കൃഷ്ണ. വിശാഗം എന്തു വഴിപാട് കഴിക്കണം
@bindusasi8933
@bindusasi8933 16 сағат бұрын
Kunjinnodu nannaittu padikkyan parayu.
@rajalekshmi7746
@rajalekshmi7746 15 сағат бұрын
തൃമധുരം കഴിപ്പിക്കൂ
@jalajapv1628
@jalajapv1628 10 сағат бұрын
🙏🏻 തിരുമേനി എന്റെ മകൻ 10 ഇൽ ആണ് പഠിക്കുന്നത് പഠിക്കാൻ ഭയങ്കര മടിയാണ് അവൻ നന്നായി പഠിക്കാൻ വേണ്ടി ഒന്ന് പ്രാർത്ഥിക്കണേ ലൗവിൻ അശ്വതി (22/05/2009)
@leemavarghese
@leemavarghese 11 сағат бұрын
🙏🙏🙏
@radhikavijayan139
@radhikavijayan139 11 сағат бұрын
🙏🙏🙏
@surendrank7051
@surendrank7051 12 сағат бұрын
🙏🙏🙏
@padmajamenon6063
@padmajamenon6063 9 сағат бұрын
🙏🙏
@nishav8221
@nishav8221 15 сағат бұрын
🙏🙏🙏
@sridevinair4058
@sridevinair4058 14 сағат бұрын
🙏❤️
@geethanair7424
@geethanair7424 6 сағат бұрын
Amme maha maye
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 51 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
Nastya and balloon challenge
00:23
Nastya
Рет қаралды 69 МЛН
കുലദേവതാരാധന #Kuladevatha #Aaradhana in #sanathanadharmam  #kuladeivam @hridayavidyafoundation2355
1:23:08
Sangam Talks Malayalam - സംഗം പ്രഭാഷണങ്ങൾ
Рет қаралды 66 М.
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 51 МЛН