മലയാലപ്പുഴ അമ്മയോട് പ്രാർത്ഥിച്ചാൽ നടക്കാത്തത് ആയി ഒന്നുമില്ല... ഭദ്രകാളിയമ്മേ കാത്തുകൊള്ളണമേ 🙏🏼🙏🏼🙏🏼
@prakashmithra56518 сағат бұрын
എൻ്റെ ജീവിതത്തിൽ ദേവി യുടെ സഹായം കൊണ്ട് കാര്യങ്ങൾ നടന്നിട്ടുണ്ട് അമ്മേ ശരണം
@MalayaliTrainVlogger3332 күн бұрын
ക്ഷേത്രങ്ങിലേക്ക് വളരെ ചിലവ് ചുരുക്കി കൊണ്ട് എങ്ങനെ ട്രെയിൻ മാർഗം പോയി വരാൻ സാധിക്കും എന്നതിനെ പറ്റി ഉള്ള വീഡിയോ ചെയുന്ന ഒരു ചെറിയ ചാനൽ ആണ് എന്റേത്. ഒരുപാട് ഭക്തിരിലേക്ക് അത് എത്തിക്കാൻ ഉള്ള ശ്രെമത്തിലാണ് ആണ്. അതിനുള്ള ഭാഗ്യം ഭഗവാൻ എനിക്ക് തന്നു. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ. ഈ വീഡിയോ എനിക്ക് കാണാൻ സാധിച്ചതിൽ സർവേശ്വരനോട് നന്ദി
@surendrank70512 күн бұрын
👍
@shylakb91642 күн бұрын
ഭദ്രകാളിയമ്മയെ പ്രാർത്ഥിച്ചാൽ ശത്രുക്കളിൽ നിന്ന് നല്ല സംരക്ഷണം കിട്ടും 🙏അമ്മേ ശരണം 🙏🙏
@sailajasasimenon2 күн бұрын
കണ്ഠേ കാളി മഹാകാളി കാളനീരദവർണ്ണിനി കാളകണ്ഠാത്മജാതേ ശ്രീ ഭദ്രകാളി നമോസ്തുതേ🙏🏻❤️ പ്രണാമാ തിരുമേനി🙏🏻 മഹത്തായ അറിവുകൾക്ക് നന്ദി🙏🏻
@remyaravi84692 күн бұрын
അമ്മേ മഹാമായേ കാത്തുകൊള്ളണമേ ഞാൻ നാട്ടിൽ വരാൻ ഇരിക്കുവാണേ എല്ലാം നല്ലപോലെ ആക്കിത്തരണമേ തിരിച്ചു ജോലിക്ക് കേറാനും ഒരു തടസ്സവും ഉണ്ടാവല്ലെ കൂടെ ഉണ്ടാവണേ ഒരു തെറ്റിലേക്കും പോകാതെ കൂടെ ഉണ്ടാവണേ ശ്രീ ഭദ്ര കാളിയെ നമഃ 🙏🙏
@vcreations904623 сағат бұрын
നമസ്കാരം തിരുമേനി 🙏 പുതിയ അറിവിന് നന്ദി 🙏
@aashish13632 күн бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏
@kkgireesh43262 күн бұрын
തിരുമേനി. നമസ്ക്കാരം.🙏🙏🙏 സീരിയലിലെ അഭിനയം കണ്ടു തിരുമേനി തന്നെ അല്ലേ നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ.
@syamalakumari80402 күн бұрын
പരസ്യമേ കണ്ടുള്ളൂ.. ത്രിസന്ധ്യ ആയതിനാൽ ഈ സീരിയൽ കാണാറില്ല😅
@Sandhya-tn5oi2 күн бұрын
@@syamalakumari8040 after noon 12 clock idunnude
@SuryaJ-yd3sqКүн бұрын
ഏതു സീരിയൽ ഏതാണ് ചാനൽ
@ladhaladha71882 күн бұрын
Thank you Thirumeny
@appuz723Күн бұрын
Good morning Thirumeni. Thank you so much
@ashokakumari6224Күн бұрын
ത്രീ മൂർത്തീം ശക്തി സംഭൂതം ശ്രീ വിദ്യാം മന്ത്രമാതൃകാം ശ്രീ ചക്രമദ്ധൃനിലയാം ദൃയേത് ലോകാംബികാം സദാ......... അമ്മേ മഹാകാളീ ദേവീ മഹാകാളീ ലക്ഷ്മീമഹാകാളീ ഭദ്രേമഹാകാളീ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👋👋👋👋👋👋👋👋👋👋👋👋
നമസ്കാരം തിരുമേനി 🙏🙏🙏 അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏
@RamaniRaveendranath-e1f2 күн бұрын
നമസ്കാരം തിരുമേനി 🙏🏻🌹🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ ഓം നമശിവായ നമശിവായ നമശിവായ
@meenu25002 күн бұрын
ഭദ്രകാളി പത്തു രണ്ട് നേരവും ജപിക്കാറുണ്ട് അമ്പലത്തിൽ പോകുമ്പോഴും ജപിക്കാറുണ്ട് കാണാപാഠം ആയി ഇപ്പോൾ 🙏🙏🙏
@vinayan567Күн бұрын
👍
@manjuknairmanju12682 күн бұрын
🙏🙏🙏നമസ്കാരം തിരുമേനി 🙏ഞാൻ എല്ലാ വെള്ളിയാഴ്ച ഉം ഭദ്ര കാളി ദേവി ക്ഷേത്രതിൽ പോകാറുണ്ട് രക്ത പുഷ്പ അഞ്ജലി നടത്താറുണ്ട് ദേവി ക്ഷേത്രതിൽ കുരുതി പൂജ നടത്താറുണ്ട് കടും പായസം നടത്താറുണ്ട് 🙏
നമസ്തെ..... തിരുമേനി🙏ഓം: ഭം ഭദ്രകാള്യെ നമ:🙏 ഭദ്രത്തെ തരുന്നവൾ...... ദുർഗ്ഗ ലക്ഷ്മി സരസ്വതൈ നമ🙏 തിരുമേനി പറഞ്ഞ ഭാഗ്യസൂക്തം എഴുതി വായിക്കാൻ തുടങ്ങി....... ആ.... പാദങ്ങളിൽ നമസ്ക്കരിക്കുന്നു.🙏🌺
@sujasreekumar6245Күн бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏, നമസ്കാരം തിരുമേനി 🙏
@KavithaBiju-k1r2 күн бұрын
തിരുമേനി act ചെയ്ത സീരിയൽ കണ്ടു കൊള്ളാം super ആയിരുന്നു 👍🏻
@SuryaJ-yd3sqКүн бұрын
ഏതാണ് സീരിയൽ ചാനൽ ഏതാണ്
@KavithaBiju-k1rКүн бұрын
@SuryaJ-yd3sq asianet സ്നേഹക്കൂട്ട്
@anupamaprakash76992 күн бұрын
🙏തിരുമേനി സീരിയൽ കണ്ടു സൂപ്പർ ആയിരുന്നു 🙏🙏
@bincynavakod31465 сағат бұрын
Eath serial aanu
@hemamalini15912 күн бұрын
Pranam thirumeni pranam pranam humble pranams
@ambily09712 күн бұрын
കാളി, കാളി മഹാ കാളിഭദ്ര കാളി നമോസ്തുതേ കുലം ച കുല ധർമ്മം ച മാം ച പാലയ പാലയ മാം 🙏🙏🙏
@ushakumarypk29342 күн бұрын
ഓം ഐo ക്ലിം സൗo ഹ്രീം ഭദ്രകാളിയെ നമഃ 🙏🙏
@sreekrishna-ij8mf2 күн бұрын
കാളി കാളി മഹാ കാളി...... നമസ്കാരം തിരു manase🙏🏻🙏🏻🙏🏻🥰
@sundaran.ksweetmemmory9818Күн бұрын
ഓം ഭദ്ര കാളിയെ നമഃ 🙏🏾🙏🏾
@PonnammaRaju-fd4onКүн бұрын
ഓം ഭദ്രകാളി ദേവിയെ നമഃ 🙏🏻🙏🏻🙏🏻
@sushamar95942 күн бұрын
അമ്മേ ശരണം 🙏🏻🙏🏻🙏🏻🙏🏻🙏🏻
@sheelamanoj2152 күн бұрын
Badrakali temple il poyi Badrakali path chollunnund thank you thirumeni
Thirumeni 🙏 outside Kerala Guruthi vazhipadu is not there Can we keep in our pooja room
@kalalayamovies6594Күн бұрын
ഓം ഭദ്രക്കാളിയേ നമ:
@SinduSi-sx2jl2 күн бұрын
Oro episodum njan ariyan aagrahikkunna karingal aanu ente makante suddha jathakam aanu avante marriage kazhiyuvan thirumeni prathikkumallo uthradam suman
@rahulm.r9682 күн бұрын
അമ്മേ ശരണം
@SinduSi-sx2jl2 күн бұрын
Thirumeni namaskaram
@dhanyasree28832 күн бұрын
🙏🏻🙏🏻തിരുമേനി 🙏🏻🙏🏻
@JoshyMarattikkalКүн бұрын
❤️🌹❤️🙏
@sunilap54462 күн бұрын
നമസ്കാരം തിരുമേനി 🙏ഭദ്രകാളിപത്ത് ദിവസവും ചൊല്ലാറുണ്ട് തിരുമേനി. തിരുമേനി തന്നെ മുൻപൊരു വീഡിയോ യിൽ പറഞ്ഞിരുന്നു 🙏
@AjithaK-cw7mkСағат бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@SreelakshmiVm-kc5wf2 күн бұрын
Thirumeni njan nte ammayod enik oru gov joli kittan prarthichirund.. Chuvanna mala 4 velli azhcha itanu prarthichathu.. Amma enne anugrahimn prarthikane thirumeni 🙏🏻
@parvathyraman7562 күн бұрын
Namaskaram Thirumeni 👌 🙏 👌 🙏 Today my Date of Birth pls bless me and include in your prayers Raman-Chothy Thanks,Namaskaram Thirumeni 🙏🙏🙏🙏🙏
@lijiajith24142 күн бұрын
പാർവതി ദേവി കോപം കൊണ്ട് ഭദ്രകാളി ആയപ്പോൾ ദേവിയുടെ ദേഷ്യം കുറക്കാൻ വേണ്ടിയല്ലേ മഹാദേവൻ കുഞ്ഞിന്റെ രൂപത്തിൽ കിടന്നത് അങ്ങനെ ഒരു കഥ കേട്ടിട്ടുണ്ട് 🙏
@sreejithr70332 күн бұрын
1
@SreelakshmiVm-kc5wf2 күн бұрын
Sreelakshmi magam🙏🏻
@anishyadevia93302 күн бұрын
NamaskaramThirumeni
@suvarnakumari10132 күн бұрын
🙏🙏🙏🙏🙏
@ushadevis68662 күн бұрын
🙏🙏🙏
@shyradh2 күн бұрын
Kalykaly Mahakaly bdhrakaly namasdhudhe Kalam cha Kalam dhrmam cha mam cha papaya papaya
@divyanair5560Күн бұрын
Amme narayana 🙏 pranamam thirumeni 🙏
@rajeswarikk38342 күн бұрын
Bhadrakali naam .annum jabikkarundu thirumeni. Ehum njan nadayil samrppikkum thirumeni
@sandhyasuresh462 күн бұрын
ഭദ്രകാളി പത്ത് ദിവസം ചൊല്ലാറുണ്ട് തീരുമേനി👃👃👃👃
@vishnumohankinnath32702 күн бұрын
തിരുമേനി, " ദുർഗ്ഗാദേവീം ശരണമഹം പ്രപദ്യേ " എന്ന മന്ത്രത്തിന്റെയും." ഹ്രീം യോഗി നീ, യോഗിനീ, യോഗേശ്വരീ, യോഗേശ്വരീ, യോഗ ഭയങ്കരീ, യോഗ ഭയങ്കരീ സകല സ്ഥാവരജംഗമ സ്യ മുഖ ഹൃദയം മമ വശം ആകർഷയ, ആകർഷയ സ്വാഹാ! എന്ന മഹാമന്ത്രത്തിന്റെ യുംഋഷി, ചന്ദസ്സ് കൂടി ഉപദേശിച്ചു തരണമെന്ന് അപേക്ഷിക്കുന്നു.
@ratheeshkarthikeyan47202 күн бұрын
മുൻപ് വളയനാട്കാവിലും,മാടയിക്കവിലും,കൊടുങ്ങല്ലൂർ ഉം മൃഗബലി ഉണ്ടായിരുന്നല്ലോ ... ഇപ്പൊഴും പലസ്ഥലത്തും കോഴിബലി ഉണ്ടല്ലോ... ബലിക്കു ബലിതന്നെ വേണം അല്ലാതെ ചുണ്ണാമ്പും മഞ്ഞൾപൊടിയും മാത്രം പോര.. സാത്വിക, രാജസിക, താമസിക പൂജകൾ എല്ലാം ചേർന്നതാണ് സനാതനധർമം
@SreeTheja-c6cКүн бұрын
കാളി കാളി മഹാ കാളി ഭദ്ര കാളി നമോസ്തുതേ കുലം ച കുല ധർമം ച മാം ച പാലയ പാലയ ഇത് ഒരു ദിവസം എത്ര തവണ ചൊല്ലണം
@jithin-cu2gj2 күн бұрын
Guruthi edukkatha thirumudi ulla temples il enthu cheyyanam thirumeni
@deepas35902 күн бұрын
നവഗ്രഹ ടെമ്പിൾ വിസിറ്റ് ചെയ്യുമ്പോൾ പ്രദക്ഷിണം വയ്ക്കേണ്ടത് എങ്ങനെ ക്ലോക്ക് വൈസ് ഓർ ആൻ്റി ക്ലോക്ക് വൈസ്.വിശദമാക്കു മോ തിരുമേനി
ഇപ്പൊ അയ്യപ്പൻന്റെ കോവിൽ ഞങളുടെ അടുത്ത അവിടെ 2മാസം ഗുരുതി illa
@yamunanair565920 сағат бұрын
തിരുമേനി അങ്ങയോടു സംസാരിക്കണം കേരളത്തിൽ അല്ല ഞങ്ങൾ താമസിയ്ക്കുന്നത്.. ഒരു അനുവാദം തരണം. ഒത്തിരി മോശം ആയ അവസ്ഥ ആണ്
@girijavinod94472 күн бұрын
നമസ്കാരം തിരുമേനി
@gokuldasc45032 күн бұрын
ഗോവിന്ദൻ പറയുന്നതിൽ ഒരുപാട് പാഠങ്ങൾ പഠിക്കാൻ കിട്ടും.
@lijiajith24142 күн бұрын
അദ്ദേഹം പറയുന്നതിൽ ഒരു പാട് കാര്യങ്ങൾ പഠിക്കാൻ ഉണ്ടെന്നു പറഞ്ഞ താങ്കൾക്ക്, ഇനി അദ്ദേഹത്തെക്കാൾ താങ്കൾ മുതിർന്ന ആള് ആണെങ്കിൽ പോലും ഇത്തിരി ബഹുമാനം ആവാം... പേരെടുത്ത വിളിക്കേണ്ട ആവശ്യം ഉണ്ടോ 🤔