ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് ഹൈന്ദവ ആചാരങ്ങൾ കൃത്യമായി പഠിപ്പിക്കുന്ന ഒരു സമ്പ്രദായം ഇല്ല.അതാണ് മുഖ്യ പ്രശ്നം.
@littleideaentertainments2190 Жыл бұрын
എന്നും സന്ധ്യക്ക് വിളക്ക് വെച്ച് പ്രാർത്ഥിക്കാറുണ്ട് ഓം സ്വധാ ദേവീ സ്വാഹാ 👏👏👏
@sailajasasimenon Жыл бұрын
ഹരേ കൃഷ്ണാ🙏🏻പ്രണാമം തിരുമേനി🙏🏻തിരുമേനിയുടെ വാക്കുകൾ സത്യം. ജീവിച്ചിരിക്കുമ്പോൾ മാതാ പിതാക്കളെ സംരക്ഷിക്കാതെ മരണാനന്തരം കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾക്ക് ഒരർത്ഥവുമില്ല.അതും വേണ്ട വിധത്തിൽ ചെയ്യാതെ ഒരു വഴിപാട് പോലെ ചെയ്യുന്നു.ഇന്നെല്ലാം അവനവന്റെ സൗകര്യാർത്ഥം ചടങ്ങുകൾക്ക് മാറ്റം വരുത്തി ചെയ്യുന്നു.നല്ല വാക്കുകൾക്ക് നന്ദി ഗുരുവേ🙏🏻
@Girijasanthosh-jy6bd Жыл бұрын
😊😊😊😊
@littleideaentertainments2190 Жыл бұрын
ശരിയാണ് ആർക്കോ വേണ്ടി എന്തെല്ലാമോ ചെയ്യുന്നു ഇന്നത്തെ തലമുറ 🙏🌹👏
@Kalyani-w6d4 ай бұрын
👌👌👌👌👌
@binus7615 Жыл бұрын
🙏🙏നമസ്കാരം തിരുമേനി അങ്ങേക്ക് എന്നും മഹാദേവന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ എന്ന് ജഗത് പിതാവിനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏ഓം നമഃ ശിവായ 🙏🙏
@1969R Жыл бұрын
🙏 വളരെ ശരിയാണ് അങ്ങ് പറയുന്നത് ... ഞാൻ പ്രാർത്ഥിക്കുമ്പോൾ എന്റെ പിതൃക്കൾക്ക് മോക്ഷം നൽകണെ എന്ന് പ്രാർത്ഥിക്കാറുണ്ട്....🙏🙏
@hemamalini1591 Жыл бұрын
Thirumeni you are correct hundred percent
@sudhakuttan982 Жыл бұрын
@@hemamalini1591 🎉 good
@saraswathica5191 Жыл бұрын
ഒരു പാട് ദുഃഗങ്ങളുടെ നടു വി ല്ലും അങ്ങ് നിന്റെ സം സാ രം അടിപൊളി ഒരുപാട് അറിവുകൾ പകർന്നു തരുന്ന കൈ പ്പകശേ രി മ നഗോവിന്ദൻനമ്പൂതിരി അവർക്കൾക്ക് ഒരു കോടി നമസ്കാരം,, ഗുഡ്മോർണിംഗ് അങ്ങ് ന്നേ
@sunilkumarsb2424 Жыл бұрын
വളരെ വെക്തമായി മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്ന ഈ നല്ല അറിവിന് അനന്തകോടി നമസ്ക്കാരം ദൈവംരക്ഷിയ്ക്കട്ട
@littleideaentertainments2190 Жыл бұрын
വളരെ സത്യമായ കാര്യം തിരുമേനി ആ പാദങ്ങളിൽ അനന്തകോടി നമസ്കാരം 🙏🙏🙏🙏
@sailajasasimenon Жыл бұрын
നമസ്കാരം🙏🏻
@littleideaentertainments2190 Жыл бұрын
@@sailajasasimenon 🙏👏🙏
@binus7615 Жыл бұрын
🙏🙏നമസ്കാരം തിരുമേനി അങ്ങേക്ക് എന്നും മഹാദേവന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ എന്ന് ജഗത് പിതാവിനോട് prarthikkunnu🙏🙏🙏🙏🙏🙏ഓം നമഃ ശിവായ 🙏🙏q
@suryatejas3917 Жыл бұрын
ഇന്ന് കാണുന്നത് എല്ലാ മക്കളും അവരുടെ സുഖം മാത്രം നോക്കി, വേറെ മാറി വലിയ വീടുകൾ വച്ചു മാറി താമസിക്കും. ഈ മാതാ പിതാക്കൾ കഴിയുന്നത് പഴയ ഷെഡ്‌ഡിലും. കാരണം അവരുടെ വലിയ വീട് ഇവർ വൃത്തികേട് ആക്കും, അതിനാൽ അവരെ പുറത്തു കിടത്തും. എത്ര മാത്രം ഇതെല്ലാം സഹിച്ചാണ് ഓരോ മാതാ പിതാക്കളും മക്കളെ വളർത്തുന്നത്. അമ്മ ആണ് അതിനു വേണ്ടി ജീവിതം കളയുന്നത്. ഈ നന്ദി കെട്ട മൃഗങ്ങൾക്കും ഇതേ അവസ്ഥ തന്നെ ആണ് അവസാനം
@RajanPm-dc2pe7 ай бұрын
തിരുമേനി നന്ദി നല്ല നല്ല അറിവുകൾ പറഞ്ഞുതരുന്നതിനു
@sandhyasreejesh790511 ай бұрын
നമസ്ക്കാരം തിരുമേനി ഒരു പാട് നന്ദി കൂറെ അധികം കാര്യങ്ങൾ അറിയാൻ കഴിഞ്ഞു എനിക്ക്
@madhumenon54209 ай бұрын
Orpadu arivukar tharnnadinu valare nanni
@sindhubiju5836 Жыл бұрын
നമസ്ക്കാരം തിരുമേനി🙏🙏🙏 അങ്ങ് പറഞ്ഞത് സത്യമാണ് ,🙏🙏🙏 ഹരേ കൃഷ്ണ
@sreedeviram2667 Жыл бұрын
🙏തിരുമേനി അങ്ങ് പറഞ്ഞ കാര്യങ്ങൾ വളരെ ശെരിയാണ് ഇതെങ്കിലും കണ്ടിട്ടെങ്കിലും തിരിച്ചരുവുണ്ടായ മതിയായിരുന്നു
@geethamritham99 Жыл бұрын
ഹരി ഓ നമസ്കാരം തിരുമേനി വളരെ നന്നായി പറഞ്ഞു തരുന്നുണ്ട് ഇനിയുള്ള തലമുറക്ക് മനസ്സിലാക്കട്ടെ🙏 ഹരി ഓം
@sulochanack1008 Жыл бұрын
തിരുമേനി അങ്ങ് പറഞ്ഞത് 100% ശരിയാണ് ഇപ്പോ ആർക്കു ഒന്നിനും നേരമില്ല
@sreedeviharidas95175 ай бұрын
നമസ്കാരം തിരുമേനി🙏 ഓരോ അറിവും വളരെമഹത്വം നിറഞ്ഞത്🙏
@harikrishna.suresho.k.6078 Жыл бұрын
നമസ്കാരം🙏🏼തിരുമേനി:- - അങ്ങയുടെ ഈ അറിവുക ൾ എങ്കിലും ഇന്നത്തെ സമൂഹം ഏറ്റെടുത്ത് നേരായവഴിയിൽ ജീവിതം നയിക്കുമാറാകട്ടെ,ഇന്നത്തെ സാഹചര്യത്തിൽ കുട്ടികൾക്കായ് അവശ്യം കിട്ടേണ്ട അറിവുകൾ പകർ ന്ന് നൽകുന്നതിനായ് ക്ഷേത്രങ്ങൾക്ക് സമീപം പഠനശാലകൾ ആരംഭിക്കേ ണ്ടിയിരിക്കുന്നു' ദേവസ്വം ബോർഡിനെ പണ്ടെ പിരിച്ചു വിടേണ്ടിയിരിക്കുന്നു '--
@littleideaentertainments2190 Жыл бұрын
ശരിയാണ് 🙏🙏
@gogulvenugopal624 Жыл бұрын
♦️♦️ഹരി: ഓം:👏 അതെ തിരുമേനി കാലം മാറിയപ്പോൾ പഴയ ചിട്ടവട്ടങ്ങൾക്ക് മാറ്റം വന്നു തിരക്കുള്ള ഈ ജീവിതത്തിൽ ഒന്നിനും സമയമില്ല സന്തതികൾ Computer യുഗത്തിലാണ് അവർക്കു നേർ വഴി കാണിച്ചു കൊടുക്കാൻ പ്രാർത്ഥിച്ചുകൊണ്ട് നന്ദി ...... നമസ്ക്കാരം തിരുമേനി🙏💐🌹♦️♦️
@littleideaentertainments2190 Жыл бұрын
സത്യം മോനെ 🙏🙏🙏
@Sumanavasudevan5 ай бұрын
Harekrishna 🙏🏻🙏🏻🙏🏻
@ai6663111 ай бұрын
Thirumeni, very critical information superb all must listen this post! Most of wars, people born in war zones, have pitru dosham. Suryan rahu, moon kethu... Or rahu and kethu in their nakshtras! Pitru dosham!
@anithaanitha57475 ай бұрын
നമസ്കാരം തിരുമേനി ഒരുപാട് നല്ല അറിവ് പറഞ്ഞു തന്നു
@sumangalassundaran5349 Жыл бұрын
Very useful msg thirumeni. Thanks thanks
@girija1974 Жыл бұрын
ആരും മനസ്സിലാകാത്ത സത്യം 🙏🏻🙏🏻🙏🏻🙏🏻
@sreelethababu6478 Жыл бұрын
നമസ്കാരം തിരുമേനി നല്ല അറിവുകൾ
@divinelove731 Жыл бұрын
ഈയിടെ ഞാൻ ഒരു ജ്യോത്സരെ കണ്ടിരുന്നു എനിക്ക് പിതൃദോഷം ഉണ്ട് അത് ഒഴിപ്പിക്കാൻ 25000 രൂപ ആവും ന്ന് പറഞ്ഞു എന്റെ അച്ഛനും അമ്മയും മരിച്ചു പോയതാ ഞാൻ എല്ലാ മാസോം പോയി അച്ഛന് ബലി ഇടവരുന്നു അമ്മ പോയെ പിന്നെ (3 വർഷം കഴിഞ്ഞു )പോയി ഇട്ടിട്ടില്ല ആ അമ്പലത്തിലേക്കു (തിരുമുല്ലാവാരം മഹാവിഷ്ണു ക്ഷേത്രം ) ഞാൻ അച്ഛനും അമ്മയ്ക്കും പ്രത്യേക തിലഹോമവും കുടുംബ പിതൃകൾക്കും ചെയ്യുവാരുന്നു ഇപ്പൊ പോവില്ല. എന്റെ അമ്മ 8 വർഷം തളർന്നു കിടന്നു ഞാൻ പൊന്നു പോലെ ആണ് നോക്കിയേ എന്നെ നോക്കിയ പോലെ ഒന്നും അല്ലേലും എനിക്ക് കഴിയുന്ന പോലെ നോക്കി 8വർഷവും( മരിച്ചു കഴിഞ്ഞു 5 ബലിയും ഇട്ട് വീട്ടിൽ ഞങ്ങളുടെ cast ലു ഓല കൊണ്ട് ബലി പുര കെട്ടി ആണ് ചെയ്യുന്നേ ഞാൻ ഒറ്റമോൾ ആയത് കൊണ്ട് അമ്മയുടെ ചേച്ചിയുടെ മോൻ ആണ് ഇട്ടതു ഒരു വർഷം ആയപ്പോ അണ്ണനും മരിച്ചു )16 ന്റെ അന്ന് തിരുമുല്ലാവാരം പോയി ബലി ഇട്ട് അസ്ഥി ഒഴുക്കി ഞാൻ രണ്ടു പേർക്കും ഇഷ്ടം ഉള്ളത് എന്തേലും ഉണ്ടാക്കിയാൽ ഒരു ഇത്തിരി എടുത്തു വയ്ക്കും ദോഷം ആണ് എന്ന് പറഞ്ഞത് കൊണ്ട് ഇപ്പൊ വയ്ക്കാറില്ല ഓണത്തിനും വാവിനും ആണ്ടിനും വിശേഷ ദിവസവും വയ്ക്കും
@Jineshkvman Жыл бұрын
Same അനുഭവം 😢 നമ്മൾ കണ്ടിട്ട് കൂടിയില്ലാത്ത ആൾക്കാർ ആണ് ദുർ മരണ പെട്ടതിനു ശേഷം നമുക്ക് ദോഷമായി നിൽക്കുന്നത്
@Appoos-b5p8 күн бұрын
ഇഷ്ടമുള്ളത് ഉണ്ടാക്കിയാലവർക്ക് കൊടുത്തോളൂ
@Appoos-b5p8 күн бұрын
ഇനി അത് മുടക്കരുത്
@kannanunni279 Жыл бұрын
Namaskaram🙏🙏🙏🙏.nala arrive. Nanni namaskaram
@vilasinidas9860 Жыл бұрын
നമസ്കാരം 🙏 തിരുമേനി, വളരെ നന്ദി 🙏🙏
@bindubindu598 Жыл бұрын
നമസ്കാരം തിരുമേനി 🙏🙏🙏🙏🙏🙏🙏 അറിവുകൾ ഞങ്ങൾക്ക് തരുന്ന അങ്ങേക്ക് ഒരുപാട്... നന്ദി., 🙏🙏
@roopeshraj7895 Жыл бұрын
വളരെ ഉപകാര പ്രത മായ അറിവുകൾ ആണ് അങ്ങ് പങ്ക് വയ്ക്കുന്നത് വളരെ നന്ദി.. 🙏🙏
@SheelaSheela-jd1rv10 ай бұрын
🙏🙏🙏അങ്ങ് പറഞ്ഞത് എല്ലാവരും കാത് തുറന്ന് കേൾക്കട്ടെ ഓം നമഃ ശിവായ.... ഹരേ രാമ. ഹരേ കൃഷ്ണ
@sreelekhamk4688 Жыл бұрын
Namaskaaram 🙏
@sreejithmrajan1913 Жыл бұрын
Orupad nanni swami
@BabyPrajith5 ай бұрын
Therumani very good
@shobharajendran6706 Жыл бұрын
Valare shari anu thirumeni entte husband karthikha nalil marichu dosham undo oru vedio cheyene... 🙏🙏🙏
നമസ്ക്കാരം തിരുമേനി തിരുമേനി പറയുന്നത് വൃത്തിയ്ക്ക് 'മനസ്സിലാവ°ന്നുണ്ട് ഓം നമോ നമ:❤
@JayaSukumaran-f2q4 ай бұрын
Thirummeni namaskaram
@sridevinair40588 ай бұрын
🙏 Hari 🙏 Om 🙏 Thirumeni 🙏🙏🙏
@mohanasatheesh7567 Жыл бұрын
നമസ്തേ തിരുമേനീ.
@sobhak7552 Жыл бұрын
നമസ്കാരം തിരുമേനി 🙏🏻🙏🏻
@VijayammaNair-n8j4 ай бұрын
Thirumeni parunne yellam correct.
@rajalekshmi7746 Жыл бұрын
അവരെ പരിചരിച്ചു അവർക്കു വേണ്ടത് എല്ലാം ചെയ്തു അവരെ അനുസരിച്ചു എന്നിട്ടും.... അനുഭവം വിപരീതം ആണ് തിരുമേനി അവർക്കു സഹായം ചെയ്യുമ്പോൾ ആണ് എനിക്ക് ദോഷം വന്നു ഭവിക്കുക അത് എന്ത് കാരണം കൊണ്ടാണ്
@1969R5 ай бұрын
Karmaphalam
@shylajas9413Ай бұрын
മരിച്ച നാളിൽ പുലയാൽ എന്താണ് ചെയ്യേണ്ടത്
@azhakisundar-cy5st Жыл бұрын
Thirumeni vilakkinu nunnil japikkamo
@divyanair5560 Жыл бұрын
Pranamam thirumeni 🙏
@amalkrishna506 Жыл бұрын
Ari komban chinnakanalil ethumo .parayan jazhiyumo
@SajithKumar-cf1sn Жыл бұрын
Namaskaram thirumeni 🙏🙏
@Sudhasudhi123 Жыл бұрын
🙏🙏🙏. Thirumeni. Nanniee. Namaskaram. Sathyam. Chittayayi. Anushttichal. (16. Divasam. Thanne. ). Good Information 🙏
@Nanc7815 ай бұрын
🙏🏻നാരായണ🙏🏻നാരായണ🙏🏻
@sheelanandan Жыл бұрын
Hare Krishnaa🙏 krishnaa🙏 krishnaa🙏 Narayana Narayana Narayana🙏🙏🙏
@manojck4401 Жыл бұрын
നമസ്കാരം തിരുമേനി.... 🙏🙏🙏🙏🙏
@girijarameshramesh17055 ай бұрын
നമസ്തെ തിരുമേനി. 🙏🙏🙏സത്യം എല്ലാം.തിരുമേനി പറഞ്ഞതെല്ലാം. അച്ഛനും അമ്മയും മരിച്ചു.ഞങ്ങൾ അവരെ നോകീട്ടുണ്ട്. അതിൽ സന്തോഷമുണ്ട്.❤️❤️
തിരുമേനി നമസ്തേ പറയുന്നത് ശരി എന്ന് മാത്രമല്ല ഇ യുഗത്തിലെ വൈജ്ഞാനിക ജീവികൾ ഉണ്ടല്ലോ. എല്ലാം ഒരു ഫാഷൻ ചടങ്ങുകൾ മാത്രം എല്ലാവരും അങ്ങനെയല്ല കാലം മാറി കോലം മാറി. വലിയ നന്ദി
@girijavinod9447 Жыл бұрын
Namaskaram Thirumeni
@lekshmys9273 Жыл бұрын
Ende husbandinte achande bali marumakal aya njan ital matiyakumo.
@SN-xo3vv Жыл бұрын
Of due to some reason we are unable to do the Aanda Bali on the exact day can we do it the next amavasi day or their death Nakshatra day.
@prasannarajendran60124 ай бұрын
❤️❤️❤️❤️❤️. 👍👌
@selvakumars2749 Жыл бұрын
👍
@Mr-achus-14 Жыл бұрын
yanik yantte achan marichu .njan noki thirumeni.pakshe amma yannod oru sneham illa.yantte oru kariyam krithiyamayitt chethittilla.oru upakaravum illa.njan amma snehikunnu.aa sneham thirichu illa.njan amma orupad verukunnu.achan jeevichu irunnapo achanu oru samathanam illayirunnu.achan marikkan karanam amma thanne.amma undayittum ingane oru dukkam yanne valare athikam vishamipikunnu.ithum yantte jathaka dosham ano😢😢😢.thirumeni oru marupadi parayanam🙏🙏🙏
@shailajasoman6966 Жыл бұрын
🙏ഹരേ കൃഷ്ണ 🙏നമസ്കാരം തിരുമേനി 🙏🙏🙏🙏🙏🙏🙏
@minisaru17 Жыл бұрын
Ipo ulla kuttikalk Achanum Ammayum arumalla
@rajasreekn53485 ай бұрын
രാജ ശ്രി ഭരണി എനിക്ക് ജോലിക്ക് തടസ്സം വന്നപ്പോൾ ജോത്സ്വൻ പറഞ്ഞത് പിതൃദോഷം മാണെന്നാണ്
Athmahathya cheythua father nte sanidyamveetill endunu jollsyaan paranju. Angane endaveo
@JayasreeCk-u6b Жыл бұрын
Thankyou
@bijunirmala6358 Жыл бұрын
തിരുമേനി എനിക്ക് ഒരു കാര്യം അറിയണം എന്റെ മോള് 15വയസിൽ മരിച്ചു ദുർ മരണമാണ് ഞാൻ മോനെ കൊണ്ട് ബലി ഇട്ടു ഇപ്പോൾ രണ്ട് വർഷം ബലി ഇട്ടു ആണ്ടു ബലി ഇനി ഇടണോ ചിലർ ഇടണ്ടന്ന് പറയുന്നു ചിലർ 10വർഷം ഇടണം എന്ന് പറയുന്നു എനിക്ക് എന്ത് ചെയ്യണം എന്നറിയില്ല എന്റെ മോളുടെ ആത്മാവിന് ശാന്തി കിട്ടാൻ എന്താണ് ചെയ്യേണ്ടത് 🙏
@thankamanimp9586 Жыл бұрын
NamoNarayanaya Namo Namasivaya 🪔🪔🪔🙏
@indhushan1043Ай бұрын
തിരുമേനി എന്താണ് പ്രാർത്ഥനദോഷം? മറ്റുള്ളവരുടെ പ്രാർത്ഥനയിൽ നമുക്ക് ദോഷം സംഭവിക്കുന്നതാണോ? അതോ നമ്മൾ പ്രാർത്ഥിക്കുന്നത് ശരിയാവാത്തതോ?
@SunithaShaju-zx1zu5 ай бұрын
തിരുമേനി എന്റെ ഒരു സംശയം ചോദിച്ചോട്ടെ 🙏മരിച്ചു വർഷങ്ങൾ ആയ അച്ഛന് ബലി ഇട്ടാൽ മാത്രം മതിയോ, തിരുന്നായയിൽ കൊണ്ട് ഇരുത്തിയ ആൾക്ക് വീട്ടിൽ വീത് വെക്കാമോ. ഒരു മറുപടി തരണേ 🙏