പിതൃദോഷം ഉണ്ടാകാതിരിക്കാൻ അറിയേണ്ടതെല്ലാം

  Рет қаралды 192,216

Jyothishavartha

Jyothishavartha

Күн бұрын

ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
---------------------------------------------------------------------------------------------------------------------------
കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002
..............................................................................................................
Please support us with your contribution. Donate to Jyothishavartha here:
pages.razorpay...
--------------------------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
Website: www.jyothishav...
Follow Us on Social Media:
Facebook: / jyothishavartha
Instagram: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
#jyothishavartha

Пікірлер: 471
@kgskaladharan2638
@kgskaladharan2638 2 жыл бұрын
നന്ദി തിരുമനസേ പി തൃബലി സംബന്ധിച്ചുള്ള ഒരു വലിയ സന്ദേഹം അങ്ങയാൽ പരിഹൃതമായി. നന്ദി ... ഇതു പോലുള്ള വിലപ്പെട്ട അറിവുകൾ ഇനിയും ലോക ജനതക്ക് ഉപകാരമാകട്ടെ ... അങ്ങേക്ക് ആവോളം ഈശ്വരകൃപ ലഭിക്കട്ടെ ....
@sivakumarsiva3708
@sivakumarsiva3708 2 жыл бұрын
ഇത് നല്ല ഒര് അറിവാണല്ലോ തിരുമേനി. അങ്ങയുടെ ഈ അറിവ് എല്ലാവരിലേക്കും പകർന്നു തന്നതിൽ വളരെ സന്തോഷം
@indirasubramannian2164
@indirasubramannian2164 2 жыл бұрын
നമസ്ക്കാരം തിരുമേനി ഇത്തരം ശരിയായ അറിവുകൾ ലോകത്തിനു പകർന്നു തരുന്നതിൽ നന്ദിയുണ്ട്. ഞാൻ അച്ഛന്റെയും അമ്മയുടെയും ആണ്ടു ബലി കൃത്യമായി ചെയ്യാറുണ്ട്.
@premaf.suresh725
@premaf.suresh725 2 жыл бұрын
Thirumeni Namaskaram. Engine annu beli idendathu ennu manasilaki thanal vallare nanni. Achande beli iddununda pakshe sheriyanno ennu arrinjal nannayirunnu. Namaskaram.
@കൃഷിഭൂമിശിവദാസൻപിള്ള
@കൃഷിഭൂമിശിവദാസൻപിള്ള 3 ай бұрын
ആരുണ്ടാക്കിയ നിയമങ്ങളാണിവ അറിവില്ലാത്ത ഭൂതകാലഅന്ധവിസ്യാസ്സങ്ങൾ തിരിച്ചു കൊണ്ടുവന്ന് ബ്രാമണന് കാശുണ്ടാക്കാൻ ഉള്ള പദ്ധതി
@orunaadanfamily6517
@orunaadanfamily6517 2 жыл бұрын
തിരുമേനിയുടെ വീഡിയോ എല്ലാം ഞാൻ കാണാറുണ്ട് ആരു പറയുന്നതിൽ നിന്നും വ്യത്യസ്തമായ വാക്കുകൾ 🙏🙏🙏🙏
@prakashelavanthara6637
@prakashelavanthara6637 2 жыл бұрын
നല്ല അറിവ് പകർന്നു നൽകിയതിന് നമസ്കാരം തിരുമേനി
@sarithamp8559
@sarithamp8559 2 жыл бұрын
നന്ദിതിരുമേനി ഈ അറിവുകൾക്ക് സ്ത്രീകൾക്ക് പിതൃകർമ്മം സ്വാഭാവികമായും മുടക്കം വരാം മാസമുറ വരുമ്പോൾ ഈ അവസരത്തിൽ പകരം നമുക്ക് എന്ത് ചെയ്യുവാൻ സാധിക്കും എന്തെങ്കിലും പരിഹാരം ഇതിനുണ്ടോ .?
@reenamol5136
@reenamol5136 2 жыл бұрын
ഭഗവാനെ ഇതെല്ലാം അറിഞ്ഞപ്പോൾ മനസ്സിന് നല്ല സമാധാനം നന്ദി തിരുമേനി
@sreejaanilkumar1821
@sreejaanilkumar1821 2 жыл бұрын
നമസ്കാരം നല്ല അറിവ് ആണ് ഇത് പോലെ വേണം അന്ധവിശ്വാസം. ഉള്ളവർക്കും കൂടി ഉള്ള ഒരു അറിവ് ആണ് ഇത്
@sathysurendran8821
@sathysurendran8821 2 жыл бұрын
Ykhw
@ajithkumar.r3589
@ajithkumar.r3589 2 жыл бұрын
നമസ്കാരം 🙏 തിരുമേനി നല്ല അറിവുകൾ പകർന്നു തന്നതിന് വളരെ നന്ദി
@geetharavindran4400
@geetharavindran4400 2 жыл бұрын
Thirumeni sdmahathya chitha pithrikkalkum mammal varshathil maricha divasam andubeli ellal mathiyo
@binoyk.k4856
@binoyk.k4856 2 жыл бұрын
Namaskaram Thirumeni Aachrangal krithiyamayi paranju thannathinu Nanni.
@umeshkrishnanvarayalil3561
@umeshkrishnanvarayalil3561 Жыл бұрын
ഹൃദയസ്പർശിയായ വാക്കുകൾ... ഒരായിരം നന്ദി തിരുമേനി.. 🙏
@mohananmk9341
@mohananmk9341 2 жыл бұрын
നല്ലഅറിവ് പറഞ്ഞു തന്ന തിരുമേനിയ്ക്കു ഒരു കോടി നമസ്കാരം 🙏ഓം നമഃ ശിവായ 🙏🙏🙏
@valsalabhasi7481
@valsalabhasi7481 6 ай бұрын
നമസ്കാരം തിരുമേനി 🙏 ആണ്ടു ബലി യെപ്പറ്റി ഇന്നുവരെ അറിയില്ലാരുന്നു. ആരും പറഞ്ഞു തന്നിട്ടില്ല. അങ്ങേക്ക് നന്ദി 🙏🙏🙏.
@VishnuVinod-gx5en
@VishnuVinod-gx5en Жыл бұрын
Namaskaram thirumeni very good information thank you🙏🙏🙏
@lakshmikv2204
@lakshmikv2204 2 жыл бұрын
നല്ല അറിവുകൾ സമ്മാനിച്ച തിരുമേനി അങ്ങേയ്ക് പ്രണാമം.
@kalavenugopal139
@kalavenugopal139 2 жыл бұрын
നമുക്ക് അറിഞ്ഞുകൂടാത്ത പുതിയ അറിവുകൾ പറഞ്ഞു തന്ന തിരുമേനി ക്ക് കോടി കോടി നമസ്കാരം 🙏🙏🙏
@jayaspillai8772
@jayaspillai8772 2 жыл бұрын
Thirumeni othiri arive avide ninnum lebhichu valare adikam nanni.
@s.s.pakline6007
@s.s.pakline6007 Жыл бұрын
Arivukal paranju tharunna angekku kodi pranamam
@soulofdream5678
@soulofdream5678 2 жыл бұрын
അറിവുകൾ പകർന്നു തന്ന തിരുമേനിക്ക് ഒരു പാട് നന്ദി
@prabhaprakash4643
@prabhaprakash4643 Жыл бұрын
🙏🙏🙏നമസ്ക്കാരം തിരുമേനി ഒരു പാട് അറിവുകൾ പറഞ്ഞു തന്നതിന്🙏🙏🙏നന്ദി യുണ്ട് 🙏🙏😍😍👍👍👍
@sidhupm4454
@sidhupm4454 2 жыл бұрын
Namaskaram thirumeni.. Angu paraunna kaaryangal yanik motivation aanu.. Thirumeni.. Ella karuthavavinu (amavasi nalil) prthikalk bali idunnad nalladano. Idine kurich oru video cheyyamo thirumeni..
@vishnumaya3987
@vishnumaya3987 2 жыл бұрын
എല്ലാം നല്ല വീഡിയോ ആണ് 🙏 ശബ്ദം സിംഗിൾ ചാനൽ ആണ്
@smithababu76
@smithababu76 2 жыл бұрын
വളരെ നാളായി മനസ്സില്‍ തോന്നിയ സംശയം തീര്‍ന്നു
@Shrees999
@Shrees999 2 жыл бұрын
Thirumeni kalakki...ithu mattu chooshanam cheyyunavar kandaal mathi
@santhammasanthamma8253
@santhammasanthamma8253 2 жыл бұрын
പുണർതം.മിഥുനംരാശിഫലംപറയാമോ
@rejaniakshay8008
@rejaniakshay8008 Жыл бұрын
Namaskaram Thirumeni Ente makkan aarara vayyasil marichath. Njangalku Kaavund. Aside Nagarajav Nsgayekshiyamma Naga kanyavu inganeyanu prethishta. Apo aviduthe aandu poojak munpanu beli idunath. Thiruvalam kshethathilanu nadathunnath. Apologies inni enthanu cheyyendath. Onnu paranju tharamo
@Hema-lh9km
@Hema-lh9km 2 жыл бұрын
Nalla arivu paranju thannthinu thanks Thirumeni
@shymav9400
@shymav9400 2 жыл бұрын
Thirumeni. Nammel thamasikunnaidathella Achaneum Ammaueum maravu cheyithath. Nammel nilkunnidath cheyithal mathiyakumo
@sivancm69sivancm50
@sivancm69sivancm50 2 жыл бұрын
വളരെ നല്ല രീതിയിൽ തന്നെ പറയുന്നു നന്ദി
@AbinavJay
@AbinavJay 11 күн бұрын
Namaskaram Thirumany 🎉❤
@omanasidarthan1246
@omanasidarthan1246 2 жыл бұрын
നന്ദി തിരുമേനി ഈ അറിവ് പറഞ്ഞു തന്നതിന് 🙏ഹരേകൃഷ്ണ 🙏❤️🙏🙏
@sivasankarane.k8087
@sivasankarane.k8087 2 жыл бұрын
അങ്ങയുടെ നിർദ്ദേശങ്ങൾ വളരെ നന്നായി. പലരും തെറ്റിദ്ധരിച്ച് പിതൃക്കളെ അ 3 വാഹിച്ച് ചേലാമറ്റത്ത് സമർപ്പിക്കുന്ന തെറ്റായ ധാരണ മാറ്റം വാൻ കഴിഞ്ഞു വളരെ നന്ദി
@girijapadmanabhan9174
@girijapadmanabhan9174 Жыл бұрын
very good Information.
@rajammasethumadhavan6144
@rajammasethumadhavan6144 Жыл бұрын
🙏🙏തിരുമേനി പറയുന്നത് അതുപോലെ ഞാൻ ചെയ്യുന്നുണ്ട് എത്ര എത്ര അറിവുകളാണ് ഒരു കോടി നമസ്കാരം കട ബാധ്യതകൾ തീരുവാൻ എന്താണ് ചെയ്യേണ്ടത് തിരുമേനി എന്ത് ചെയ്തിട്ടും തീരുന്നില്ല അങ്ങയുടെ നമ്പർ തരുമോ
@rojavk578
@rojavk578 2 жыл бұрын
Arivillaymakond karkkidaka.vavu di vasam mathre bali ittirunnullu.eni Uthal vidhiyamvannam matha ithakkalk bali idam.angayod othiri nandiyund.oppam vallatha kuttabodhavum. Avajhanamoke kazhichirunnu.pithru doshavum und ippozhum .karanam ariyathe uzhalukayayirunnu.amma maricha nal ariyilla 2013 june 25nu pulerche 12.30 um 1 manikum idayilanu .nal engane kandu pidikum.
@anjaliparambath3707
@anjaliparambath3707 2 жыл бұрын
താങ്ക്സ് ഒത്തിരി അറിവ് തന്നതിന്
@akatsukinaruto657
@akatsukinaruto657 2 жыл бұрын
Thirumeni, veettil thanne namukku thatppanam cheyyan pattumo ?
@suryabiju4422
@suryabiju4422 9 ай бұрын
Thirumeni mathapithakalude aand bali vidheshath aayath kond idan pattunnillenkil nthu cheyyum?
@rathimenon2171
@rathimenon2171 Жыл бұрын
Very useful. Atleast now some of us know the significance and importance of bali karmam and how it needs to be done. Thank you so much for this video. 🙏
@rajeshkootalakkal8933
@rajeshkootalakkal8933 2 жыл бұрын
അറിയാത്ത അറിവുകൾ പകർന്നു തന്ന തിരുമേനിക്ക് എല്ലാ നന്മകളും വന്നു ഭവിക്കട്ടെ🙏
@pravithashibu2626
@pravithashibu2626 2 жыл бұрын
Great topic...thank you sooo much
@shijusworld6191
@shijusworld6191 2 жыл бұрын
ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്. നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻
@rajammagopinath-xy6up
@rajammagopinath-xy6up Жыл бұрын
Thanku so much Thirumeni
@Vipp5924-w5x
@Vipp5924-w5x 9 ай бұрын
Thirumeni oru samshayam pitru pooja mricha aalinde nalil aano nadathenddathu altho mariicha nalil ano cheyenddthu
@suhagik6222
@suhagik6222 2 жыл бұрын
Thirumeni antey mon accidentil maranapettu . anth cheythalan mon mokshem kittuka .anik mon bali edan pattumo .oru money ullu Achanum Ammakum karkada Masama ethuvarey Bali ettath
@sreekalakm1531
@sreekalakm1531 2 жыл бұрын
Namaskaram thirumeni അറിയില്ലാരുന്നു ithonnum paranju tharanum arumillarunnu ഒരുപാടുനന്നിയുണ്ട് paranju തന്നതിന് 🌹🙏🌹
@shajanv9119
@shajanv9119 2 жыл бұрын
Bali itathinusesham marichupoya vekthiku veedhu veykkal undu athu nallathalle?? Ishttamulla foodies undaki elayilvech sradham octal athinekurich onnuparayamo
@vilasinidas9860
@vilasinidas9860 2 жыл бұрын
നല്ല അറിവുകൾ പകർന്നു നൽകിയ തിന് നന്ദി 🙏നമസ്കാരം 🙏🙏
@satheesane9914
@satheesane9914 2 жыл бұрын
Thirumeni njan nair kudumbathil petathane njaglk thazhe marichal Bali edilyanu parayunu apo njagl anuthu cheyanam paranju tharo
@rajanisubu6972
@rajanisubu6972 2 жыл бұрын
Thirumeni puthrnum puthriyum Bali Idano. Oru video idumo.
@sujasundar7095
@sujasundar7095 Жыл бұрын
നന്ദി തിരുമേനി👍👍👍
@VenuGopal-gu6mz
@VenuGopal-gu6mz 2 жыл бұрын
Thirumeni ethegane veetil cheyyam koodi parayo
@maya5967
@maya5967 2 жыл бұрын
Namaskaram Thirumeni 🙏🙏🙏🙏 Oru monthil twotime naluvannal Ethanu sradhathinu edukkunne pls reply
@sindhuharidas8488
@sindhuharidas8488 Жыл бұрын
തിരുമേനിയുടെ ചിരി കണ്ടാൽ തന്നെ എന്തൊരു ആശ്വാസം 🙏
@santhakp5964
@santhakp5964 2 жыл бұрын
വളരെ, നല്ല, അറിവ്, തിരുമേനി
@jyothik7391
@jyothik7391 2 жыл бұрын
Chila allkar srarda divasam thilaka homam siva shethrathil kodukunnund athu sariyano, pinne oru karyam ariyuvan agrahamundu thirunelli poi pithrukalku bali tharpanam chaithu shethra darshanam nadathi ponnal pinne oru kalathum pithrukalkum achanum ammakum varshthil srardam bali edanda aavasymilla ennu parayunnu athu sariyano thirumeni onu paranju tharenam athine patti
@sreelethababu6478
@sreelethababu6478 2 жыл бұрын
തിരുമേനിയുടെ വാക്കുകൾ നല്ല പോസിറ്റീവ് എനർജി നൽകുന്നു
@krishnapooja6723
@krishnapooja6723 Жыл бұрын
Andu bali aniyathikku edan pattiyilla,enthu cheyum thirumeni..paranju tharumo
@radhakrishnanu.v.5544
@radhakrishnanu.v.5544 2 жыл бұрын
VasuPanchakam is it exists ? how can it be cured
@sethulakshmijoshy6990
@sethulakshmijoshy6990 2 жыл бұрын
Thanku Thirumeni
@vdhgc8004
@vdhgc8004 2 жыл бұрын
Punar janichal pinnenthinu baliyidanam thirumeni?punar janmam kittiyal pinne pithrudhoshathinu prasakthiyundo thirumeni?
@sheeejadinesh1939
@sheeejadinesh1939 2 жыл бұрын
Krishna guruvayurappa🙏🙏 Namaskaram thirumani🙏 nalla arive
@tnunni2760
@tnunni2760 2 жыл бұрын
Thank you thirumeni. What you told is really useful. Let people follow what you told. God bless you. Regards tn unni
@girijapadmanabhan9174
@girijapadmanabhan9174 2 жыл бұрын
അറിയാത്ത കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി
@sujithapvsujithapv3232
@sujithapvsujithapv3232 2 жыл бұрын
Namaskaram thirumeni andubalimudangiyal enthanu cheyendath 3varshamayi achan marichittu randu andubaliyum mudangipoyi oru marupadi tharane thirumeni
@sheebasasikumar5424
@sheebasasikumar5424 2 жыл бұрын
Thirumeni namaskaram 🙏 Nammal videshathanu namukku veettil Bali Edan pattumo atho thiruvallathu pokano arivillathathu kondu chothicharha. pls reply Achan marichittu 5 masamayi
@shivaraman5396
@shivaraman5396 2 ай бұрын
Mothiram Adipoli ❤❤
@kannanma6115
@kannanma6115 2 жыл бұрын
തിരുമേനി,,, നമസ്കാരം. അച്ഛൻ മരിച്ച നാളറിയില്ല. അപ്പോൾ എങ്ങിനെയാ ണ് ബലിയിഡുക. അച്ഛൻ നാടുവിട്ടു പോയപ്പോഴാണ് മരണം സംഭവിച്ചത് അതുകൊണ്ടാണ് അറിയാതെ പോയി. പ്രശ്ന വിധി പ്രകാരം കർമ്മങ്ങൾ ഒക്കെ ചെയ്തു. കർക്കിടകത്തിൽ ബലിയിടാറു ണ്ട്. ഇപ്പോൾ ഞാൻ അസുഖബാധിതനാണ്. എനിക്ക് വീട്ടിലിരുന്നുകൊണ്ട് ബലിയിടാൻ പറ്റുമോ.. ദയവായി പറഞ്ഞു തരിക. നന്ദിയുണ്ട് തിരുമേനി...
@orunaadanfamily6517
@orunaadanfamily6517 2 жыл бұрын
തിരുമേനിയുടെ വീട് എവിടെയാണ്
@rajanisubu6972
@rajanisubu6972 2 жыл бұрын
Thirumeni Delhi l anu thamasikkunat. Amma marichath February Achan marichat May l anu . Nattil varumbol Bali idum . Ithu kelkumbol vishamam thonnunnu. Makal enna nilayil onnum cheyyan pattunnillallo. Chelamattath anu vachirikkunnat. Sayoojyapooja Kalkazhuchutt nadatharund
@suryatejas3917
@suryatejas3917 2 жыл бұрын
സത്യം ആണ് തിരുമേനി പറഞ്ഞത്. ഇവറ്റകൾ ഒന്നും മരിച്ചവരെ ഓർക്കാറുപോലുമില്ല. പിന്നീട് ആപത്തുകൾ വിടാതെ പിടികൂടുമ്പോൾ ഇറങ്ങും പിതൃ ദോഷം ആണെന്ന് പറഞ്ഞുകൊണ്ട് അതുവരെ പണത്തിന്റെ പുറത്തു കിടന്നു അഴിഞ്ഞാടി ജീവിക്കും. പക്ഷെ അവസാനം എല്ലാം നശിച്ചു കുടുംബത്തിൽ സന്തോഷം, സമാധാനം എല്ലാം നഷ്ടപ്പെടുമ്പോൾ പിന്നീട് ഒന്നും ചെയ്താൽ ഒരു ഫലവും കിട്ടില്ല. ഇതു തന്നെ ആണ് ഇന്നത്തെ പണക്കാരുടെ അവസ്ഥ 🙏
@shobharajendran6706
@shobharajendran6706 Жыл бұрын
Entte husband karthika nallil anu mari che dosham undo thirumenni, entte viishamam marittilla... Enthengilum onnu parangu tharuu...
@ambikagopal656
@ambikagopal656 Жыл бұрын
Very very thanks Thirumeni for this valuable information.
@soumyarose6292
@soumyarose6292 2 жыл бұрын
Sandhya vilakinne munnil namam japikumbol pithrikaluda devan aryma enne japikamo pinna shanni iswaranaum chithra guptha enne japikamo
@shylafrancis5019
@shylafrancis5019 2 жыл бұрын
Thirumeni ente amma admahathya cheythathanu avar maricha nalinu beli edamo
@bindudasan1908
@bindudasan1908 2 жыл бұрын
Namaskaram Thirumeni 🙏🙏🙏🙏🙏 Ee arivil paksrnu thannathinu Kodi Kodi pranamam🙏🙏🙏🙏🙏🙏
@deepaprakashandeepa4641
@deepaprakashandeepa4641 2 жыл бұрын
തിരുമേനി നമസ്കാരം തിരുമേനിയുടെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് ആയില്യം ഉത്രട്ടാതി നാളുകൾക്ക് വീട് വാങ്ങാനോ വയ്ക്കാനോ ഇപ്പോൾ സാധ്യതയുണ്ടോ എന്ന് പറയാമോ.
@govindannamboothirikuttant9755
@govindannamboothirikuttant9755 2 жыл бұрын
ഉണ്ട്... വിളിക്കു.. പറഞ്ഞു തരാം
@deepaprakashandeepa4641
@deepaprakashandeepa4641 2 жыл бұрын
@@govindannamboothirikuttant9755 number tharamoo
@parvathyvkumar4629
@parvathyvkumar4629 2 жыл бұрын
@@deepaprakashandeepa4641 description boxil no und
@akshayaonaparambu145
@akshayaonaparambu145 2 жыл бұрын
Namaskaram thirumeni Veetil dharpnam cheyyunna reethi paranjutharamo
@soumyakm5897
@soumyakm5897 2 жыл бұрын
നമസ്കാരം തിരുമേനി 🙏 മരിച്ച തീയതി അറിയില്ലെങ്കിൽ എന്തെങ്കിലും പരിഹാരം പറഞ്ഞു തരുമോ
@subhasanthosh5894
@subhasanthosh5894 Жыл бұрын
പാദ പലക നോക്കു 👍🏼
@-pgirish
@-pgirish 2 ай бұрын
അച്ഛൻ മരിച്ചിട്ട് 17 വർഷം ആണ്ടുബലിയിട്ടു, പിന്നീട് കുറെ വർഷം ഇട്ടില്ല ഇപ്പോൾ മൂന്നു വർഷമായി പൊതുവായി പിതൃബലിയർപ്പിക്കുന്നു.വ്യക്തിഗത ബലി 16 വർഷം വരെയേ ചെയ്യേണ്ടതുള്ളൂവെന്നു ചിലയിടങ്ങളിൽ കണ്ടു മരിച്ചവരെ എല്ലാകാലവും ആ രീതിയിൽ സ്മരിച്ചാൽ അവർക്കിവിടെ നിന്നു മോചനം സാധ്യമല്ല എന്നും അത് അരുതെന്നും.
@anilal5419
@anilal5419 2 жыл бұрын
തിരുമേനിയെ കാണുമ്പോള്‍ തന്നെ ഒരു സമാധാനം kittum🙏🙏🙏
@satheeshbindu5215
@satheeshbindu5215 2 жыл бұрын
🙏🏻🙏🏻
@geetharajan3461
@geetharajan3461 2 жыл бұрын
🙏🙏🙏🙏🙏
@sunilkumarpalliyalil6269
@sunilkumarpalliyalil6269 2 жыл бұрын
ശരിയാണ്
@remadevi6452
@remadevi6452 2 жыл бұрын
Tirumanypho no idmo
@geethalakshmi8973
@geethalakshmi8973 2 жыл бұрын
@@satheeshbindu5215 q
@satheesh4178
@satheesh4178 2 жыл бұрын
അഛൻ, അമ്മ മരണപ്പെട്ട നാൾ അറിയില്ല എങ്കിൽ എന്ത് ചെയ്യണം. ദയവായി പറഞ്ഞു തരിക. നന്ദി നമസ്കാരം
@harinairharinair3188
@harinairharinair3188 Жыл бұрын
മരിച്ച ആളിന്റെ പേര് പറഞ്ഞു വിഷ്ണു ഭഗവാന്റെ നാൾ തിരുവോണം അത് പറഞ്ഞു വേണം നടത്താൻ
@sangisangi8677
@sangisangi8677 Жыл бұрын
Thirumeni we are not sons only daughters ,if we can do beli?
@arcinternational513
@arcinternational513 Жыл бұрын
ഹായ് നമസ്കാരം തിരുമേനിയുടെ വീഡിയോ ഈ അടുത്ത ദിവസം മുതലാണ് ഞാൻ കാണാൻ തുടങ്ങിയത് കാരണം പലപ്പോഴും പല വീഡിയോയുമായി ബന്ധപ്പെട്ട് വരുന്ന എല്ലാ വീഡിയോ ഞാൻ കാണാൻ ശ്രമിക്കാറുണ്ട് അതിൽ നിന്നും പലതും പഠിക്കാറുണ്ട് പലതും തെറ്റായ പ്രചാരങ്ങൾ നടത്തുന്നതായി കാണാറുണ്ട് പക്ഷേ അങ്ങയുടെ ഈ വീഡിയോയിൽ നിന്നും പലപ്പോഴും എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത് സാമ്പത്തിക ഉന്നതങ്ങൾക്ക് വേണ്ടിയല്ല താങ്കൾ അത് ചെയ്യുന്നത് എന്നുള്ള ഒറ്റ കാര്യമാണ് എനിക്ക് ഇതിൽ നിന്ന് മനസ്സിലാക്കാൻ കഴിഞ്ഞത്
@roopamani2190
@roopamani2190 2 жыл бұрын
Oru kurti janichu kuttikalathu thanne achan marichal Aa kurti valarnnu valuthayal bhali edano maricha annulla nakshtram aryilla appol enthu cheayum thirumeni pinne pen kuttikel mathrey ullu vengil achante bhali edano ethu veetil eginey chayanmnnu paragutharumo 🙏🙏🙏kurey varshgel ayitu ethu cheyathver ariyathver adhyamayitu ethu eginey anu cheyndathu
@lekhasudheesh4325
@lekhasudheesh4325 2 жыл бұрын
Swami. ..eganayulla kariyagal arivu. Tharunnathinu. 🙏🙏🙏🙏🙏🙏
@remyaremya3242
@remyaremya3242 2 жыл бұрын
Thirumeni njangalude grandfather maricha masamo nalo ariyilla karanam fathrinu 5 vayassullappol anu grandfather marichathu aa thalamurayilulla arum innu jeevichiripilla njangalku athariyan margavumilla pithrubali cheyyanam ennu thanneyanu paranjirikkunnathu ariyillengil enthanu margam onnu paranjutharumo please guruvayoorappa saranam
@geethamt5560
@geethamt5560 2 жыл бұрын
നമസ്കാരം തിരുമേനി, ഒരുപാടു നന്ദി, നല്ല അറിവുകൾ, എന്റെ ഒരു സംശയം നമുക്ക് കുടുംബത്തിൽ ഒരു മരിച്ച പുല ഉള്ളപോൾ സ്വന്ത്വം അഛന് ശ്രാർദ്ധം ദിവസം ബലി ഇടാമോ , ഉത്തരം തരണേ
@muruganputhiyamadam7361
@muruganputhiyamadam7361 Жыл бұрын
Bharthavinu Pithru puja.bhariya cheiyunnath thettano....
@pramodqtr9592
@pramodqtr9592 2 жыл бұрын
Namskaram Thirumeni 🙏🙏🙏 Valare Ariyan kazhihathil Santhosham nandhi und Thirumenie 🙏🙏🙏
@yuktha9905
@yuktha9905 2 жыл бұрын
Penkuttykalk. Beliyodan pattumo
@sudhachandran9064
@sudhachandran9064 2 жыл бұрын
Namaskaram. Thirumeni
@sindhuprakasan2309
@sindhuprakasan2309 2 жыл бұрын
ഇങ്ങനെ ഉള്ള അറിവാണ് തിരുമേനി അറിയേണ്ടത് 🙏🙏🙏
@vanajashanmughan7985
@vanajashanmughan7985 2 жыл бұрын
വളരെ അധികം അറിവ് നൽകുന്ന കാര്യങ്ങൾ സന്തോഷം തിരുമേനി
@sindhuanil8428
@sindhuanil8428 2 жыл бұрын
Thirumeni 🙏 marich nalinu beli ettalum karkidakavavinu beli edamallo
@SN-xo3vv
@SN-xo3vv 2 жыл бұрын
Can you please do a video on how to do this at home 🙏🙏🙏
@jineshvjdurgapets
@jineshvjdurgapets 2 жыл бұрын
തിരുമേനി ഒരു സംശയം തീർത്തു തരാമോ ഒരു മലയാള മാസത്തിൽ 2 ബലി ഇടാൻ പാടില്ല എന്നു പറയുന്നു, ഇതിന്റെ അർത്ഥം ഒന്നു പറഞ്ഞു തരാമോ ദെയവായി?
@kumariprabhu889
@kumariprabhu889 2 жыл бұрын
Thanks for your valuable information
@geethadevi6574
@geethadevi6574 2 жыл бұрын
Marichal 16 rathri kazhinje vilaku koluthavu ennu parayunnathu seriyano.
@ManojKumar-du2jx
@ManojKumar-du2jx Жыл бұрын
ശരിയായ അറിവ്.
@rathi7253
@rathi7253 Жыл бұрын
Thank you thirumeni 🙏🙏🙏
@manjuhyma4696
@manjuhyma4696 2 жыл бұрын
നന്ദി തിരുമേനി.....
@pravithashibu2626
@pravithashibu2626 2 жыл бұрын
Ayyo enda papp marichath vrichika masathile karthikakanu.njangal karkkidaka vavinu ayirunnu..
@ardrakrishna2739
@ardrakrishna2739 6 ай бұрын
Thanks❤
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 2,2 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 80 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 128 МЛН
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 2,2 МЛН