ഈ വിഷയത്തിൽ ആദ്യമായിട്ട് ഒരു വ്യക്തമായ വിശദീകരണം കേൾക്കാൻ കഴിഞ്ഞു..ചേട്ടന് അഭിനന്ദനങ്ങൾ☺️
@sibimkd108648 минут бұрын
മുൻപ് ഞങ്ങളുടെ കമ്പനി സൂപ്പർ വൈസർ ആണ് ഇദ്ദേഹം ഗോപാൽ ജീ
@KarlosDiary2 сағат бұрын
വ്യക്തമായ മറുപടി ❤
@rodilffrodilffСағат бұрын
ഇയാൾ നല്ല ഒരുമറുപടി തന്നെ യാണ് പറഞ്ഞത് 👍
@vineeshkallepully40712 сағат бұрын
വളരെ നല്ല രീതിയിൽ അഭിപ്രായം പങ്കുവെച്ചു 👍
@SureshBabu-ty8sm27 минут бұрын
V വസ്തുനിഷ്ഠമായി സത്യസന്ധമായി കാര്യങ്ങൾ വിശദീകരിക്കുകയും പക്വതയോടെപറയുകയും ചെയ്യുന്ന ഇദ്ദേഹമാണ് യഥാർത്ഥ മനുഷ്യൻ. അദ്ദേഹത്തിൻ്റെ സംസാരത്തിൽ തന്നെ എല്ലാം വിലയിരുത്തിയിട്ടുണ്ട്;അടങ്ങിയിട്ടുണ്ട്. അഭിനന്ദനങ്ങൾ❤
@hirananthikkat2438Сағат бұрын
ആരും നിയമത്തിന് അതീതരല്ല. ചേട്ടൻ കാര്യങ്ങൾ നല്ല രീതിയിൽ പറഞ്ഞു.
@sindhu3728Сағат бұрын
ചേട്ടൻ നല്ലതായി വിശദീകരിച്ചു👍👍
@pradipernСағат бұрын
ചേട്ടൻ വളരെ സിംപിൾ ആയും വ്യക്തമായും കാര്യങ്ങൾ പറഞ്ഞു. Very good 👍
@radharajan27702 сағат бұрын
വ്യക്തമായി കാര്യങ്ങൾ അവതരിപ്പിച്ചു...എല്ലാവരും നിയമത്തിന് കീഴ്പ്പെട്ടു തന്നെ ജീവിക്കണം..
@mycute_666Сағат бұрын
അദ്ദേഹം വളരെ നല്ല മറുപടിയാണ് തന്നത് ഈ ചാനലിലും അദ്ദേഹത്തിനും എൻറെ അഭിനന്ദനങ്ങൾ🎉
@sreerajs7123Сағат бұрын
മാന്യമായ ഒരു വ്യെക്തി. വളരെ നല്ല വർത്തമാനം.
@greenkerala775615 минут бұрын
വളരെ ക്ലീൻ ആയ നിലപാട്... അഭിപ്രായം.... നല്ല വിവരം ഉള്ള മനുഷ്യൻ.. അച്ഛൻ ചത്തുപോയാൽ ഒരു ഗുണവും ഇല്ല അതുകൊണ്ട് അതിനെ സമാധി ആക്കി അതൊരു പ്രതിഷ്ഠ ആക്കി ആ ക്ഷേത്രം കൊണ്ട് ജീവിക്കാനുള്ള ഒരു ചെറിയ കളി അത്രയേ ഉള്ളു. കൊന്നതായിരിക്കണം എന്നില്ല, മരിച്ച ത് ഇങ്ങനെ ആക്കി എന്നെ ഉള്ളു.
@ShyjuShyju-e4s2 сағат бұрын
Fantastic speech ❤❤
@AshlyCherian-uj9vq2 сағат бұрын
ഇതൊക്കെ കാണുന്ന സയനൈഡ് ജോളി :- കുടുംബക്കാരൊക്കെ സമാധിയായതാണെന്ന് പറഞ്ഞാൽ മതിയാരുന്നു. കല്ലറ തുറന്നാൽ ഓജസും തേജസും പോകുമെന്നും ദൈവകോപം ഉണ്ടാകുമെന്നും പറഞ്ഞിരുന്നെങ്കിൽ ആചാരസംരക്ഷകർ ബാക്കി ഒക്കെ നോക്കിയേനെ വെറുതെ കുറ്റം ഏറ്റു
@graceson.sgrace6409Сағат бұрын
പൊളിച്ചു മോളെ 🎉🎉🎉
@aydin12368Сағат бұрын
നല്ല നിലബാടുള്ള വിവരം ഉള്ള ഒരാൾ അത്യമായിട്ട് മറുപടി കൊടുത്ത് 👍
@prasadj.79632 сағат бұрын
ഹലോ വേണുഗോപാൽജി... ഞാൻ Prasad കൊല്ലം... ഖത്തർ karwa സഹപ്രവർത്തകൻ.. ഓർമ്മയുണ്ടോ.... കണ്ടതിൽ ഒത്തിരി സന്തോഷം
എത്രയും പെട്ടെന്ന് നിയമ നടപടികൾ കൈകൊള്ളുക.. ഇവിടെ ജാതി മതം ഒക്കെ പറഞ്ഞു വർഗീയത ഉണ്ടാക്കി രക്ഷപെടാൻ നോക്കുകയാണ് കുടുംബം
@puthanmadom.vlogs1989Сағат бұрын
ചേട്ടന്റെ വാക്കുകൾ അനുയോജ്യമായി കാണുന്നു..
@Muhammed-gg7gwСағат бұрын
ആ ടാർപ്പ കൊണ്ടുവന്ന് ചേട്ടന് നാളെയെങ്കിലും സമാധാനം കൊടുക്കണേ
@praseedkumar248459 минут бұрын
എന്റെ പിള്ളാരും "സമാധി " ആലോചിച്ചു തുടങ്ങി. ഞാനും അല്പം ശിവ ഭക്തനാണ്.
@സുന്ദരി2 сағат бұрын
ന്തായാലും സ്വാമി പറഞ്ഞ ഒരു കാര്യം സത്യം ആയി... കേരളത്തിൽ പ്രശസ്തൻ ആയി ഗോപൻ സ്വാമി 😂😂😂
@manojgeorge73682 сағат бұрын
ഒരു ജിന്നുമ്മ, കൂടത്തായി ജോളി.... ഇതെല്ലാം ചിന്തിയ്കാവുന്നതേ ഉള്ളു.
@suhailsuhu541642 минут бұрын
Samaadhi
@ShyjuShyju-e4s2 сағат бұрын
Ingane venam samsarikan ❤
@HrushiMahadevСағат бұрын
ഞാനും എന്റെ പറമ്പിൽ, നാളെ ഒരു അമ്പലം പണിയാൻ ഉദ്ദേശിക്കുന്നു 😂😂😂😂 സമാധിയാക്കാൻ താല്പര്യമുള്ളവരുടെ മക്കൾ വരിക 😂😂😂😂👍👍
@anithasarathksСағат бұрын
😂😂😂😂😊
@achuromeo4190Сағат бұрын
മണിയൻ ചത്തിട്ടില്ല. കല്ലറയിൽ ഉണ്ട്. പെട്ടെന്ന് പൊളിച്ചാൽ രക്ഷിക്കാം. ചാകാൻ വെയിറ്റ് ചെയ്യുകയാണ്. മക്കളും ഭാര്യയും.
@DineshJohnKoyyaСағат бұрын
എന്റെ ഒരഭിപ്രായം എല്ലാ ദേവാലയങ്ങളിൽ നിന്ന് മാത്രമല്ല. .എല്ലാ ജനങ്ങളും ഓരോ മൈക്ക് സെറ്റ് വാങ്ങിച്ച് രാത്രിയും പകലും മൈക്കിലൂടെ ഉച്ചത്തിൽ വിളിച്ചുകൂവി പ്രാർത്ഥിക്കണം. ദൈവം കേട്ട് അങ്ങട് ആസ്വദിക്കട്ടെ. ഹേ. .പ്രാർത്ഥിക്കാനുള്ള അവക്കാശം എല്ലാവർക്കുമുണ്ട്. .! സഹജീവികളോട് സ്‌നേഹവും അനുകമ്പയും അവരെ സഹായിക്കുകയും ചെയ്യാൻ പറ്റിയില്ലെങ്കിലും അവരെ ഉപദ്രവിക്കരുത് എന്ന മഹത്തായ തത്വം ഒഴികെ. .എല്ലാ കോപ്രായവും കാണിക്കുന്നതിനെയാണ് മതം എന്നു പറയുന്നത്. !!
@lijorachelgeorge5016Сағат бұрын
കൃത്യമായും വ്യക്തമായും കാര്യം പറഞ്ഞു
@histarchusСағат бұрын
മക്കൾ കൂടി അച്ഛനെ തല്ലിക്കൊന്നു കാശുണ്ടാക്കാൻ ശ്രമിക്കുകയാണോ?
@jomonvarghesepoocha51332 сағат бұрын
ഒരു ക്ഷേത്രം എന്ന് പറയുമ്പോൾ അത് വീരിലുള്ളവർക് മാത്രം വേണ്ടിയിട്ട് ഉള്ളത് അല്ലല്ലോ വിശ്വാസം ജനങൾക്ക് എല്ലാർക്കും ഉപകാര പെടുന്നത് ആയിരിക്കണ്ടേ
മനഃപൂർവം വർഗീയത പരത്താൻ വേണ്ടി ജീവിക്കുന്ന കുടുംബം
@kvrafee69132 сағат бұрын
ഹിന്ദു ഐക്യവേദി യുടെ ഒരു കാര്യo 6:21
@sreenathsvijayСағат бұрын
പക്വമാർന്ന വിശദീകരണം
@kishorb1836Сағат бұрын
നല്ല അറിവുള്ള ആളായിരുന്നു😂 എന്ത് അറിവ് അന്ധവിശ്വാസം പഠിച്ചു.വർഗ്ഗീയത മനസ്സിൽ കുത്തിനിറച്ചു. സമാധി എന്നു പറയുന്നതു തന്നെ വിവരക്കേടാണ്. ആരെങ്കിലും മരിക്കുന്നതു വരെ ബലമായി പിടിച്ചിരുത്താതെ സമാധി മോഡലിൽ ഇരുന്നു ചാകാൻ ഒരു മനുഷ്യനു കഴിയില്ല. ഒരാൾക്ക് സ്വയം കഴുത്തു ഞെരിച്ച് ചാകാൻ കഴിയാത്തതു പോലെ തന്നെ. അന്ധവിശ്വാസം തലയിൽ കയറിയാൽ എന്തു മണ്ടത്തരവും പറയും പ്രവർത്തിക്കും. UP യിൽ സ്കൂളിൽ നല്ല റിസൾട്ട് കിട്ടാൻ വേണ്ടി രണ്ടാം ക്ലാസിൽ പഠിക്കുന്ന ഒരു പാവപ്പെട്ട കുട്ടിയെ ബലി കൊടുത്തിട്ട് ഒരു മാസമേ ആയുള്ളൂ.കേരളവും UP പോലെ ആയി മാറുകയാണ്.😢
@horrortravel627932 минут бұрын
നിനെ ക്ഷേത്രതിൽ നിന്ന് ഇറക്കി വിട്ട പ്രതികാരം അല്ലേ നല്ല സമയം
@roks846849 минут бұрын
നാട്ടിൽ പ്രശ്നം ഉണ്ടാക്കാൻ ആയിട്ട് ഇരിക്കുന്ന ഒരു ഫാമിലി ആണെന്ന് മനസ്സിൽ ആയി
@sudheeraloor52792 сағат бұрын
നല്ല ആൾ.
@AntonySebastian-e4y31 минут бұрын
ചേട്ടാ മരിച്ചില്ല സമാധിആണ് അത് ആരോടും പറയത്തില്ല.ഇതിൽ കൂടുതൽ പോപ്പുലർ ആക്കാണോ.