ഹൈന്ദവ ആചാരം എന്നത് കടലുപോലെ കിടക്കുകയാണ്.ഹൈന്ദവർ ചുവന്ന കൊടിയും പിടിച്ചു..ദൈവികത്തിന് .പ്രകൃതിക്ക് എതിരായി ജീവിക്കുക യാണ്....
@balagopalannair8081 Жыл бұрын
A Xñx
@MrAnt5204 Жыл бұрын
ശാസ്ത്രീയമായി നമ്മുടെ ആചാരങ്ങളെ വിവരിച്ചു തന്ന സാറിനെ അഭിനന്ദിക്കുന്നു 👍
@remavijayan21764 ай бұрын
അഭിനന്ദങ്ങൾ നല്ല അറിവ് പറഞ്ഞു തന്നതിന് നന്ദി ദീർഘയുസ്സ് ഉണ്ടാവട്ടെ🙏🙏🙏🙏🙏
@രാധാപ്രസാദ്പിള്ളൈഗുരുവായൂരപ്പാ2 жыл бұрын
എത്ര സപ്താഹം കേട്ടിട്ടും കിട്ടാത്ത അറിവുകൾ 🙏🙏👏👏🌹
@sheejavenukumar46492 жыл бұрын
ഒരു മതക്കാരൻ മറ്റൊരു മതക്കാരനെ നിന്ദിക്കുന്ന ഇക്കാലത്ത് എല്ലാ മതങ്ങളെയും തുല്യമായിക്കാണുന്ന താങ്കളെ അഭിനന്ദിക്കാതെ വയ്യ
@ejniclavose18972 жыл бұрын
Athanu Thathwamasi
@ejniclavose18972 жыл бұрын
Sindhu Ennu paranju vayil kittiyilla Hindhu annu paranju.
@RajuRaju-du7ij2 жыл бұрын
@@ejniclavose1897 Clinically All of would All . Mm
@luxyjohn86002 жыл бұрын
This is b/c he is highly educated..vakathiruvunde.cristhianniyude thalayil mannakattayullathu.
@Sk8llx2 жыл бұрын
Correct
@gangamg1403 Жыл бұрын
ഇതൊന്നും ഇതുവരെ കേട്ടിട്ട് പോലും ഇല്ല . ഇത്രയും നല്ല അറിവുകൾ പറഞ്ഞു തന്ന sir നെ നമിക്കുന്നു 🙏🙏🙏
@prassannasnair4300 Жыл бұрын
ഇത് പോലെ ഹിന്ദു ആചാര്യൻ പോലും ഹിന്ദുക്കൾക്ക് പറഞ്ഞ് മനസ്സിലാക്കാൻ കഴിയില്ല,സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ നല്ല അറിവുകൾ,കോടി കോടി പ്രണാമം
@rajalakshmisundaram39672 жыл бұрын
സനാഥനാധർമത്തെക്കുറിച്ചു ഇത്രയും വ്യക്തമായും ലളിതമായും പറഞ്ഞു തന്ന അങ്ങേക്ക് കോടി നമസ്കാരം 🙏🏻🙏🏻എപ്പോഴും അങ്ങയുടെ speech കേൾക്കാൻ താത്പര്യപ്പെടുന്ന ഞങ്ങളെപോലെയുള്ളവർ ഇനിയും ഇതുപോലെയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു 👏👏👏
@prasannakumarypt98662 жыл бұрын
Namaskaram Sir
@geethanair6612 жыл бұрын
Namaskaram Sir
@savithrikuttat5078 Жыл бұрын
&8 v
@sheebav53222 жыл бұрын
സനാതന ധർമം ജീവിതത്തിൽ എത്ര മഹത്തരമാണെന്ന് പറഞ്ഞു തന്ന അങ്ങയുടെ വലിയ മനസ്സിന് ഒരായിരം നന്ദി സാർ 🙏
@gangasunil53212 жыл бұрын
ജേക്കബ്സാറിന്റെ ഭാരതീയ സംസ്കാരത്തേക്കുറിച്ചുള്ള വിവരണങ്ങൾ അദ്ദേഹത്തിന്റെ അഗാധ പാണ്ടിത്യമാണ് വിളിച്ചോതുന്നത്. ഇവരെപ്പോലുള്ളവരാണ് മതേതരത്വത്തിന്റെ നേരാവകാശികൾ. എല്ലാ മത ബോധവും ഇങ്ങനെ നാടിന്റെ ഉണർവ്വിനായി നിലകൊണ്ടാൽ നാട് ദൈവത്തിന്റെ സ്വന്തം നാടാകും. 🙏👌👍💞🎉
@sheenababu50052 жыл бұрын
സർ നമിക്കുന്നു 🙏🙏🙏ഇതുവരെ കേൾക്കാൻ സാധിക്കാത്ത കാര്യങ്ങൾ കേട്ടപ്പോഴുള്ള സന്തോഷം സാറിനുവേണ്ടി സമർപ്പിക്കുന്നു
@sasidharansankaran9810 Жыл бұрын
നമിക്കുന്നു.. ഒരു ഹിന്ദുവിനെക്കാൾ എത്രയോ മുൻപിലാണ് താങ്കളുടെ അറിവുകൾ മനുഷ്യൻ തമ്മിൽ തമ്മിൽ കുത്തുമ്പോൾ താങ്കൾ മനുഷ്യ ധർമങ്ങൾ ഉപദേശിക്കുന്നു..... താങ്കളെ വീണ്ടും നമിക്കുന്നു.... Sir a Big salute...
@aiswaryabineesh16892 жыл бұрын
എല്ലാ മതങ്ങളെയും ഒരുപോലെ കാണുകയും അറിയുകയും ചെയ്യുന്ന മഹാത്മാവിന് കോടി പ്രണാമം
@vijayantp3842 жыл бұрын
സർവ്വമതങ്ങളുടേയുംആത്മസത്തഹൃദിസ്ഥമാക്കിമനുഷ്യർക്ക്പകർന്നുനല്കുന്ന ആരാദ്ധ്യനായ താങ്കളെ ബഹു മാനപൂർവ്വം അഭിനന്ദിക്കുന്നു. ഒരുമനുഷ്യായുസ്സ് മുഴുവൻ ഈ ഭൂമിയിൽ ജീവിക്കുവാൻദൈവം അനുഗ്രഹിക്കട്ടെ എന്ന് ഹൃദയപൂർവ്വം പ്രാർത്ഥിക്കുന്നു..നന്മകൾനേരുന്നു.
@abhilashvijayalekshmi28892 жыл бұрын
പുറമെ സന്യാസി അകമേ ക്രിസ്ത്യാനി അത് നല്ലൊരു ശീലമല്ല ഇവിടെ ലോകത്തിൽ ഒരേ ഒരു ധർമമേ ഉള്ളു അത് സനാതന ധർമം സനാതന എന്നാൽ മാറ്റം ഇല്ലാത്ത അവസ്ഥ നശിക്കാത്തത്. സായ്പ് കുരുമുളകിന് "Black pepper " എന്ന് പറയുന്നു എന്നാൽ ഭാരതതിലെ സായിപ്പന്മാർ കുരുമുളക് അല്ല pepper എന്നും പറയുന്നു, അത് എന്ന് മനസിലാകുന്നുവെന്നോ അന്ന് അവർക്കു ബുദ്ധി ഉണ്ടാകും ഈശ്വരികതയിൽ...അല്ലാത്തപക്ഷം അങ്ങയുടെ സ്വർഗ്ഗരാജ്യം ഇവിടെ സൃഷ്ടിക്കണം എന്ന് പറഞ്ഞ നടക്കും.
@kamalav.s65662 жыл бұрын
നമിക്കുന്നു , കൺഗ്രാജ്
@sakthidharan31664 ай бұрын
Very good knowledge sir.thank u❤
@geethu1592 жыл бұрын
സനാതനധർമത്തെക്കുറിച്ചും, അതുപോലെയുള്ള ഏതൊരു കാര്യത്തെക്കുറിച്ചും വളരെ വ്യക്തതയോടും, എന്നാൽ ഏറ്റവും സരസമായ ഭാഷയിലും പറഞ്ഞുതരുന്ന ഒരു വ്യക്തിയും ഈ സാറെപ്പോലെ ഇല്ലെന്നുതന്നെ പറയാം. വളരെ നല്ല അറിവുകൾ ജനങ്ങളിലേക്കെത്തിക്കുന്ന അങ്ങേക്ക് നമസ്ക്കാരം 🙏🏻🙏🏻🙏🏻
@jayalakshmi11302 жыл бұрын
അങ്ങയെ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ🙏🙏🙏
@ദേവി-ഢ8ഖ2 жыл бұрын
ദൈവമേ 🙆♀️😳നല്ലറിവ് 👏😍അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ 👏😍
@radhakaruparambil22642 жыл бұрын
ഹിന്ദു മത ആചാരങ്ങൾ എല്ലാം സയൻസുമായി ബന്ധപ്പെട്ടിട്ടുള്ളതാണ് എന്ന് ഇതുപോലെ ആരെങ്കിലും പറഞ്ഞു തരാൻ ഉള്ളത് വളരെ നല്ലതാണ്. നന്ദി സാർ 🙏
@Rustik_Soul2 жыл бұрын
നമ്മുടെ ആചാര്യൻമാർക് കോടി പ്രണാമം ഈ അറിവ് പകർന്നു നൽകിയ അങ്ങയ്ക് അങ്ങേയറ്റം നന്ദിയും ആദരവും അറിയിക്കുന്നു. ഇത്തരം വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു Hinduism is a science but only very few know the depth of it
@rajiprabhakar9803 Жыл бұрын
Really wonderful speech 👌💐🙏
@manojkrishna47392 жыл бұрын
വളരെ നല്ല അറിവുകൾപകർന്നു തന്ന AJ സാർ നെ ദൈവം അനുഗ്രഹിക്കട്ടെ❤👌👏 ഇതുപോലുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു
@nasarak9219 Жыл бұрын
Iwi2 she i8iuluuw uli7 iii 78j2iiu7 hype jr ulilar ar aqqara
@anithakumari67272 жыл бұрын
നമസ്കാരം സർ സനാതന ധർമ്മത്തെ കുറിച്ചുള്ള കാര്യങ്ങൾ ഇത്ര വ്യക്തമായി പറഞ്ഞു തന്ന അങ്ങയെ നമിക്കുന്നു 🙏🙏🙏🙏🙏
@meenamohandas95452 жыл бұрын
Sir, നമസ്കാരം വിനയപൂർവം
@sunandhakumari10532 жыл бұрын
🙏🙏🙏🙏🙏
@rajammavl42042 жыл бұрын
@@meenamohandas9545 നമസ്കാരം. സർ
@sainudheenavs23992 жыл бұрын
സനാതന ധർമ്മം സവിസ്ത്തരം വിശദീകരിച്ച Dr: A.J. സാറിന് നന്ദി..🌹👌
@Oman010192 жыл бұрын
Murthum moothramayi.
@ushavarier83112 жыл бұрын
അറിവ് പകർന്നു തരുന്ന സാറിന് അഭിനന്ദനങ്ങൾ
@kannantekripa20142 жыл бұрын
എല്ലാർക്കും തിരക്കാണ് സർ..... ഒടുവിൽ വയസ്സായി കിടപ്പായാൽ പിന്നോട്ട് നോക്കും ഓ അങ്ങനെ നന്നായി ജീവിച്ചാൽ മതിയായിരുന്നു എന്ന് തോന്നും..... തോന്നിയിട്ട് കാര്യല്ല മക്കളേ... Love all അതിലെ കാര്യള്ളൂ.... And pra ഭഗവാൻ . രണ്ടും ഒന്നാ യഥാർത്ഥ ഭക്തർ സ്നേഹം ഉള്ളവർ ആകും. സ്നേഹമാണ് ഈശ്വരൻ... വേറൊരു കൂട്ടരുണ്ട് നന്നായി പണി ചെയ്യും അവർക്കൊപ്പാത്രെ ഈശ്വരൻ എന്നിട്ട് കണ്ട തോന്ന്യാസം ചെയ്തു കള്ളും കുടിച്ചു നടക്കും... കാലം കുറെ കഴിഞ്ഞാൽ അവനും അയവിറക്കും ഓർമ. സാറ് പറഞ്ഞ പോലെ pre well, do well, and love all..... Love enough 🙏
@indirakumari74612 жыл бұрын
🙏ഇത്രയും നല്ല കാര്യങ്ങൾ പറഞ്ഞ അങ്ങയെ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏
@syamalarsyama74812 жыл бұрын
കുറഞ്ഞത് ഒരു 15 വർഷങ്ങൾക്കുമുൻപ് ഇത് പോലെയൊരു നന്മനിറഞ്ഞ വചനങ്ങൾ കേൾക്കാൻ കഴിഞ്ഞില്ലല്ലോ എന്നാ ഒരേയൊരു സങ്കടം മാത്രം
@mpvamanan88862 жыл бұрын
മാതൃക പുരുഷന്മാർ കുറഞ്ഞു വരുന്ന ഇ കാലത്തു, ഹിന്ദുമത വിശ്വാസികൾ എങ്ങിനെയായിരിക്കണം അമ്പലത്തിൽ പോയി പ്രാർത്ഥന നടത്തേണ്ടതെന്നു പഠിപ്പിച്ചു തരുന്ന താങ്കളുടെ പാദരാവിന്ധങ്ങളിൽ പ്രണാമം അർപ്പിക്കുന്നു
@arjun43942 жыл бұрын
സമുദ്ര വാസനെ ദേവി, പർവത stana മണ്ഡലെ, വിഷ്ണു പത്നീ നമസ്തുബ്യം,, പാദസ്പർശം kshamaswame🙏🙏🌹🌹
@santhagopinathansanthagopi64492 жыл бұрын
സമുദ്രവസതേ ദേവീ പർവ്വത സ്ഥലമണ്ടിതേ.വിഷ്ണു പത്നി നമസ്ത്യുഭ്യം പാദസ്പർശം നമസ്തുതേ..🙏🙏🌹💐🌸.
@viswambharannair54762 жыл бұрын
ഹിന്ദു ക്രിസ്ത്യൻ മുസ്ലിം എല്ലാത്തിനെയും പറ്റിയില്ല സാറിന്റെ അറിവ് സമഗ്രമാണ് മാത്രമല്ല അതെ മറ്റുള്ളവർക് വ്യക്തമായി പറഞ്ഞു കൊടുക്കുന്നു സാർ സമൂഹത്തിനു വലിയ സേവനമാണ് ചെയ്യുന്നട് ചിലർ അവരുടെ സമുദായത്തെ പറ്റി പറയുമ്പോൾ സാറിനെ പുകഴ്ത്തും മറ്റു മതത്തെ പറ്റി നല്ലതു പറയുമ്പോൾ സാറിനെ മോശമായി പറയും അറിവുള്ളവർക്കും ഇത്രയും ഓർത്തു ചിട്ടയോടെ പറയാൻ കഴിയുക അതിനു സാറിനെ നമിക്കുന്നു
@unknownperson68142 жыл бұрын
വളരെ നല്ല അറിവ് തന്ന അങ്ങേയ്ക്ക് നമസ്കാരം
@ambilyks95472 жыл бұрын
എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ എത്ര നല്ല ക്ലാസ്🙏🙏🙏🙏🙏
@snojasya83032 жыл бұрын
Thanks a million sir. You are a consummate scholar; speaker par excellence! Above all a genuine human being with extraordinary courage , character, conviction , vision and immense wisdom-which combination is very rare indeed! You are a blessing to humanity. May God bless you and your family now and forever.
@mariammathambi26942 жыл бұрын
Good message
@grcnairy552 жыл бұрын
വളരെ ശരിയാണ്, സാർ. ഇത്രയും നന്നായി പറ ഞ്ഞത് എല്ലാവരും മനസിലാക്കട്ടെ. Thanks a lot. 🙏
@technotips45742 жыл бұрын
🙏നല്ല അറിവുകൾ പറഞ്ഞു തന്ന അങ്ങേക്ക് ഒരായിരം നന്ദി. ഇനിയും ഇതു പോലെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു 🙏🙏
@harikumarkg97082 жыл бұрын
നമസ്കാരം..ആചാരാനുഷ്ഠാനങ്ങളിലെ ശാസ്ത്രീയത വളരെ ഭംഗിയായി അവതരിപ്പിച്ചു..
@charulatha97172 жыл бұрын
വളരെ മനോഹരമായി ലളിതമായി karriyanjal പറഞ്ഞു തന്ന തിന് നന്ദി sir ഇനിയും ഇതുപോലുള്ള നല്ല karriyanjkal പ്രതീക്ഷിക്കുന്നു 🙏🙏🙏
@Rajesh.V-p6v6 ай бұрын
നമുടെ ഋഷിശ്വരൻമാർ എത്ര വലിയ സയന്റിസ്റ്റുകൾ.. അതുപോലെ ഡോക്ടർസ് ആയിരുന്നു എന്ന് ഇത്തരം പ്രഭാഷങ്ങൾ കേട്ടാൽ മനസ്സിൽ ആക്കാൻ കഴിയും.. ഈശ്വരൻ ഇത്തരം ആൾക്കാരിൽ കൂടെ ആണ് ചില വിവരങ്ങൾ ലോകത്തെ അറീക്കുന്നത്.. Sir നു എല്ലാ നന്മകളും നേരുന്നു.. 🙏🙏🙏
@sumavijay30452 жыл бұрын
നല്ല കാര്യം മാത്രം പറയുന്ന സാർ നു നന്ദി 🙏🙏🙏
@user-di2ny9mi5s2 жыл бұрын
നമസ്ക്കാരം സാർ. ഞാൻ അങ്ങയുടെ മിക്ക പ്രോഗ്രംകളും കാണാറുണ്ട് . വളരെ നന്ദി .🙏🙏🙏
@omanaroy16352 жыл бұрын
വളരെ നല്ല ഒരു വിവരണം നന്ദി സാർ
@SREELEKSHMI9852 жыл бұрын
സാർ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏼🙏🏼🙏🏼🙏🏼
@prasennapeethambaran70152 жыл бұрын
സനാതന ധർമത്തെക്കുറിച്ചു ഇത്രയും ആഴത്തിൽ അറിവുള്ള അങ്ങേക്ക് പ്രണാമം. 🙏🙏🙏
@dineshperingara91492 жыл бұрын
🙏🙏🙏👍
@sreekumarsreekumar3708 Жыл бұрын
സനാധന ധർമ്മം എന്താണെന്ന് എളുപ്പത്തിൽ മനസ്സിലാക്കാൻ സാറിന്റെ പ്രഭാഷണം ഉപകാരപ്രദമാണ്🙏
@s.kumar.50182 жыл бұрын
Respected sir, i salute you from my heart ❤ you are an extraordinary man...really you are so great in this 21st century....pranaamam 🙏🙏🙏❤
@ranjanabalan85262 жыл бұрын
താങ്ക് you sir 🙏🙏🙏🌹🌹🌹നല്ല അറിവുകൾ പകർന്നുതന്നതിന് 🙏🙏🙏🌹🌹
@Krishna-ci2cc4 ай бұрын
ഹിന്ദുവായിരുന്നിട്ടു കൂടി ഒന്നുമറിയാതെ..നടക്കുന്ന മൂഢ൯മാ൪ എത്രയോ പേ൪..ഇതെല്ലാം കേട്ടിരുന്നെങ്കിലെത്ര നന്നു..അങ്ങ് പറഞ്ഞു തരുന്ന ഓരോ അറിവും അത്ര വലുതാണ്...സനാതന ധ൪മ്മത്തെ കുറിച്ച് ഇത്രമേൽ അറിവു നേടി മറ്റുള്ളവ൪ക്കായി പറഞ്ഞു തരുന്നു..എത്ര മഹത്തരം❤❤❤
@arvindakshanv24702 жыл бұрын
Great Sir... One of the best explanations about Sanathanadharmam and great Hinditua acharams🙏🙏🙏
@vishalakshyparameswaran54272 жыл бұрын
Beautiful explanation.Proud of you Sir.
@radhaa21072 жыл бұрын
Proud of you sir ..great valuable explanations...
@prasannathulaseedharan95132 жыл бұрын
Thanku Dr: നല്ല കുറെ അറിവുകൾ തന്നതിന്. God blues you 🙏🙏🙏🙏
@ranganathannagarajan52702 жыл бұрын
A great personality. Highly revered and a man of principle. Great.
@mohanadasponnan76062 жыл бұрын
Great sir, the whole world must know.
@dr.anithakumari87652 жыл бұрын
Nice talk,thank you sir🙏🙏🙏
@s.kumar.50182 жыл бұрын
I don't know how can explain your hindu knowledge....so great 👍❤
@RMN2242 жыл бұрын
പ്രഭാതത്തിൽ എഴുനേറ്റ് രണ്ട് കൈകളും നിലത്ത് തൊട്ട് തൊഴുത്, രണ്ട് കൈപ്പത്തിയും ചേർത്ത് വെച്ച് ഇങ്ങനെ പ്രാർത്ഥിക്കുകയും വേണം . 🪷കരാഗ്രേ വാസതേ ലക്ഷ്മി🪷 🪷കരമദ്ധ്യേ സരസ്വതി🪷 🪷കരമൂലേ സ്ഥിതാ ഗൗരി🪷 🪷പ്രഭാതേ കരദർശനം🪷🕉️🪷 🙏🏻🙏🏻🙏🏻🙏🏻
@ushakumarip12972 жыл бұрын
Great sir!!!ഇന്നത്തെ ഹിന്ദുക്കളായ ചെറുപ്പക്കാരോട് പറഞ്ഞാൽ ഇതൊക്കെ വെറുതെ പറയുകയാണെന്നു പറഞ്ഞു തള്ളിക്കളയും. ഇതൊക്കെ ചെയ്തിരുന്ന നമ്മുടെ പൂർവികർ ശാന്തരും സമാധാനപ്രിയരും ദീർഘവീക്ഷണമുള്ളവരും ആയതു വെറുതെയാണോ. അല്ലാത്തവരും ഉണ്ടായിരുന്നു. ഇപ്പോൾ ടെൻഷൻ, ശരിയായ തീരുമാനം എടുക്കാൻ സാധിക്കായ്ക ഒക്കെയുണ്ട്. ഇങ്ങനെയുള്ള കാര്യങ്ങൾ പറഞ്ഞാൽ പരിഹസിക്കും.
@lathalathababy55532 жыл бұрын
Qq
@ajithap20882 жыл бұрын
Great. 👍..thank u sir 🙏
@littleideaentertainments21902 жыл бұрын
സത്യം
@mkrajamma64642 жыл бұрын
@@littleideaentertainments2190 Pp
@reejareeju16352 жыл бұрын
തീർച്ചയായും
@omanam37992 жыл бұрын
Awesome... great informative video... Thankyou 🙏
@santhammaprakash1692 жыл бұрын
Daivamay Alexander Jacob Sir engane ithrayellam arivukal kaivasamakki. Namikkunnu Sir.