No video

ശരിയായ രീതിയിൽ വീട്ടിൽ നിലവിളക്ക് തെളിയിക്കേണ്ടതെങ്ങനെ?| ഒരുപാട് പേരുടെ സംശയങ്ങൾക്കുള്ള മറുപടി

  Рет қаралды 53,958

Jyothishavartha

Jyothishavartha

Күн бұрын

ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Please support us with your contribution. Donate to Jyothishavartha here:
pages.razorpay...
--------------------------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
Website: www.jyothishav...
Follow Us on Social Media:
Facebook: / jyothishavartha
Instagram: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
#jyothishavartha

Пікірлер: 131
@Dixitoutlawz
@Dixitoutlawz Жыл бұрын
വിളക്ക് കത്തിക്കുക എന്ന് പറയുന്ന പ്രയോഗം തന്നെ തെറ്റാണെന്നു ഞാൻ മനസിലാക്കുന്നു വിളക്ക് തെളിയിക്കുക എന്ന് വേണം പറയാൻ എന്നാണ് ഞാൻ മനസ്സിലാക്കുന്നത് 🙏🏼
@kalavenugopalan610
@kalavenugopalan610 Жыл бұрын
എനിക്കും ഇതേ അഭിപ്രായമാണ്.. വിളക്ക് കൊളുത്തുക എന്നാണ് ഞാൻ പറയുന്നേ..🙏🙏🙏
@beenaknair4666
@beenaknair4666 Жыл бұрын
ഞാനും
@anooanooja8692
@anooanooja8692 Жыл бұрын
വിളക്ക് തെളിയിക്കുക അതാണ്‌ ശരി 🙏🕉️🙏
@binshyothayoth4729
@binshyothayoth4729 Жыл бұрын
Kadukennayanu upayogikkunnathu sariyano thirumeni
@krishnabhadra-dn4ut
@krishnabhadra-dn4ut Жыл бұрын
​@@anooanooja8692ex
@sathyananadoor5282
@sathyananadoor5282 Жыл бұрын
ഏറ്റവും നല്ലതും മനസ്സിലാക്കി ചെയ്യാവുന്നതുമായ വീഡിയോ ഞാൻ ചെയ്യുന്നതു പോലെ തന്നെ പറഞ്ഞു തന്നതും എങ്കിലും കേട്ടു എന്തെങ്കിലും തെ റ്റുണ്ടോ എന്നറിയാൻ . ഒരു പാടു നന്ദി തിരുമേനിയുടെ പാദത്തിൽ തൊട്ട് നമിക്കുന്നു
@sailajasasimenon
@sailajasasimenon Жыл бұрын
ഹരേ കൃഷ്ണാ🙏🏻പ്രണാമം തിരുമേനി🙏🏻മഹത്തായ അറിവുകൾക്കു നന്ദി🙏🏻ഭഗവാനേ എല്ലാവരെയും കാത്തു രക്ഷിക്കണേ🙏🏻🙏🏻🙏🏻
@littleideaentertainments2190
@littleideaentertainments2190 Жыл бұрын
നമസ്കാരം 🙏👏🙏
@mayavenugopal4374
@mayavenugopal4374 Жыл бұрын
ഓരോ നാട്ടിലും ഓരോ സംസാരഭാഷ യുണ്ട് വിളക്ക് തെളിയിക്കുകയോ കത്തിക്കുകയോ എന്തായാലും നമ്മൾ മലയാളികൾക്ക് മനസിലാക്കുവാൻ ശ്രദ്ധിക്കുമല്ലോ, എന്തിനും വിമർശിക്കുവാൻ ഒരു കൂട്ടർ, 🤔
@BinduAKBindu
@BinduAKBindu Жыл бұрын
നമസ്കാരം തിരുമേനി, സന്ധ്യനാമം ചൊല്ലേണ്ടത് എങ്ങനെയാണു ഏതൊക്കെ നാമങ്ങളാണ് ചൊല്ലേണ്ടത് എന്നൊക്കെ വിശദമായി ഒരു വീഡിയോ ചെയ്യാമോ. കാത്തിരിക്കുന്നു ഞങ്ങൾ.
@rethidevil4103
@rethidevil4103 Жыл бұрын
എല്ലാ ദേവി ഭാവങ്ങൾക്കും ഉചിതമായ ഒരു നാമം പറഞ്ഞു തരുമോ 😊
@rethidevil4103
@rethidevil4103 Жыл бұрын
അമ്മ നാരായണ, ലക്ഷ്മി നാരായണ, ദേവി നാരായണ, ഭദരേ നാരായണ,,, ഇത് മതിയോ എല്ലാ ദേവി ഭാവങ്ങൾക്കും. മറുപടി കാക്കുന്നു 🙏🙏🙏
@subhasunil7219
@subhasunil7219 Жыл бұрын
ഹരേ കൃഷ്ണ മഹത്തായ അറിവ് പറഞ്ഞു തനതിന് നന്ദി തിരുമേനി ❤
@subhasunil7219
@subhasunil7219 Жыл бұрын
🙏
@sandhyaanil628
@sandhyaanil628 Жыл бұрын
🙏🙏 തിരുമേനി നമസ്കാരം ഞാൻ അഞ്ചു തിരിയിട്ടാണ് വിളക്ക് ശിവ ഭഗവാന്റെ ഫോട്ടോയുടെ മുന്നിൽ മൺചട്ടി മ വിളക്കുകൊടുത്തു അത് ദോഷം ഉണ്ടോ 🙏
@bijeshc7240
@bijeshc7240 Жыл бұрын
നമസ്കാരം തിരുമേനി 🙏🙏🙏
@RajithaFromOdisha
@RajithaFromOdisha Жыл бұрын
Thirumeni Namaskaram 🙏🏻
@jayalakshmibhaskar1669
@jayalakshmibhaskar1669 Жыл бұрын
ഹരേ കൃഷ്ണാ 🙏.. എന്റെ മകൾ ഗായത്രി ഉത്രട്ടാതി. ആരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏
@sudhavijayan4656
@sudhavijayan4656 Жыл бұрын
Namaskaram Thirumeni. Thank you very much for this post
@geethad472
@geethad472 Жыл бұрын
Very Important message. Thanks. Thiruneni. 🙏🙏🙏
@reshmamolvm9820
@reshmamolvm9820 Ай бұрын
തിരുമേനി സന്ധ്യക്ക്‌ വിളക്ക് തെളിയിക്കുന്നക്കൂടെ തൂക്കു വിളക്കും കത്തിക്കാമോ
@_avi_gamer_
@_avi_gamer_ Жыл бұрын
സിന്ധു ജയ്പൂർ🙏 നമസ്തേ സ൪🙏
@VijayaKumar-pd9xn
@VijayaKumar-pd9xn Жыл бұрын
🙏🙏🙏
@917sh
@917sh Жыл бұрын
thirumeni yude randu day ago cheytha vdo oru manyan swantam chanel l present cheythitund, kubera slokam vdo, chanel infinite story
@mallikabalakrishnan.soubha698
@mallikabalakrishnan.soubha698 Жыл бұрын
Pranamam Thirumeni, Ee Mahathaya Arivine
@vimojkumar5521
@vimojkumar5521 8 ай бұрын
രാവിലെ 5 തിരിയും സന്ധ്യക്ക് 2 തിരിയും (കിഴക്ക് പടിഞ്ഞാറു ) വിളക്ക് വെച്ചാൽ കുഴപ്പമുണ്ടോ
@vilasinidas9860
@vilasinidas9860 Жыл бұрын
നമസ്കാരം തിരുമേനി 🙏🙏
@Ajv2910
@Ajv2910 Жыл бұрын
Palarum Palathanello Parayunne, Chiladath Kandu 1 thiri mathi - pandulla filmsilellam Deepam Deepam enn paranj kond varunath 1 thiri itta Vilakalle, 2 thiri ittal Bala Balam Aanennum So 50 kittiya 50 pokum so 3 thiri idunatanu Uthamam ennu kandu Ithil atha sheri athaaa tett
@sheenababuraj3372
@sheenababuraj3372 Жыл бұрын
രാവിലെ വിളക് കൊളുത്തുമ്പോൾ കിഴക്ക് പടിഞ്ഞാറായി വർത്തി വരുന്ന തരത്തിൽ കൊളുത്തണോ? അതോ കിഴക്കോട്ടു മാത്രമായി കൊളുത്തിയാൽ മതിയോ തിരുമേനി
@vijiprakash7231
@vijiprakash7231 Жыл бұрын
കിഴക്കും പടിഞ്ഞാറും വേണം. ഒരു വർത്തി പാടില്ല.
@rahulm.r968
@rahulm.r968 Жыл бұрын
​@@vijiprakash7231👍👍👍
@madhunadesan9372
@madhunadesan9372 Жыл бұрын
Namaskaram thirumeni🙏🙏🙏
@pisthu10
@pisthu10 Жыл бұрын
Thank you thirumeni 🙏. Really appreciate the jyothishavartha channel and yourself. Always great to hear the correct way of doing things as these have got lost over generations living outside of kerala / India. Since we are talking about nilavilaku, I was wondering if it matters to light the nilavilaku standing or is it preferred to sit and light. This would determine if we should keep the nilavilaku closer to the floor (if lighting sitting down) or high up on the wall (if lighting while standing up). I wanted to know how traditionally it were done in ancient times because lots of things were changed to suit people convenience later on.
@amalv5127
@amalv5127 Жыл бұрын
Ó
@dr.k3217
@dr.k3217 Жыл бұрын
I am doing correctly😊
@Sudhasudhi123
@Sudhasudhi123 Жыл бұрын
🙏🙏🙏. Thirumeni Nanniee Namaskaram 🙏❤️🙏
@dineshkundathil5576
@dineshkundathil5576 Жыл бұрын
🙏 നന്ദി 👍
@jyothymohandas9012
@jyothymohandas9012 Жыл бұрын
തിരുമേനി pambu kavil vilakku vekkumbol രണ്ടു varthi vekkanam ennudo ദയവായി marupadi തരുമോ
@ManojkumarEyyanath-nh3vz
@ManojkumarEyyanath-nh3vz 5 ай бұрын
തെക്ക് ഭാഗം ദര്ശനമായി വിളക്ക് കൊളുത്താമോ തിരുമേനി അങ്ങിനെയാണ് ഞാൻ ചെയുന്നത് സൗകര്യം കുറവാണ് അതാണ് 🙏
@padminibalan-os6bm
@padminibalan-os6bm Жыл бұрын
Very important message
@prabhithabiju9545
@prabhithabiju9545 Жыл бұрын
Poojamuriyil ethra vilakuvare theliyikkam....onnilkooduthal theliyikkamo
@mahendranmahendran7066
@mahendranmahendran7066 Жыл бұрын
Oru varthy in Thulasithara?. Is it correct
@PrasannaMahesh
@PrasannaMahesh Жыл бұрын
Thirumeni vilakku kaalathu thanne kazhuganamo atho night kazhuganamo
@binshyothayoth4729
@binshyothayoth4729 Жыл бұрын
Kadukennayanu upayogikkunnathu sariyano thirumeni.
@jayasreep5712
@jayasreep5712 Жыл бұрын
🕉️നമോ നാരായണായ നമഃ 🕉️🙏
@sheelamurali7368
@sheelamurali7368 Жыл бұрын
Namaste Thirumen 🙏🏻🙏🏻🙏🏻
@divivlogs3683
@divivlogs3683 Жыл бұрын
Hare Krishna 🙏🙏🙏🙏🙏
@karthikkrishna7311
@karthikkrishna7311 Жыл бұрын
Namaskaram thirumeni
@lalut.g.9187
@lalut.g.9187 Жыл бұрын
Namastheji🙏 🌹
@neethuchithara7012
@neethuchithara7012 7 ай бұрын
നമസ്കാരം തിരുമേനി
@rajiramachandran1049
@rajiramachandran1049 Жыл бұрын
വിളക്ക് വയ്ക്കുക എന്നാണ് പറയേണ്ടത്
@user-kx6gw3nk1z
@user-kx6gw3nk1z 7 ай бұрын
ചിരാതിൽ എത്ര തിരി ഇടണം
@kinginilyfstyle629
@kinginilyfstyle629 Жыл бұрын
Thirumeni ente veetil nilavilak 2 thiri ayittanu kolutharu.pine swami photo uladath 2 thiri apol veetil 4 thiri ayille.ath dhoshamano.plz reply sir
@geethamohan3340
@geethamohan3340 Жыл бұрын
Namaskaram 🙏🙏🙏🙏🙏
@divyanair5560
@divyanair5560 Жыл бұрын
Pranamam thirumeni 🙏
@sreelekhamk4688
@sreelekhamk4688 Жыл бұрын
നമസ്കാരം 🙏
@prasannankumar2269
@prasannankumar2269 Жыл бұрын
തിരുമേനി കത്തിച്ച തിരിയുടെ ബാക്കി എന്താണ് ചെയ്യേണ്ടത്
@dr.k3217
@dr.k3217 Жыл бұрын
Thanq so much sir 🙏🙏🙏
@pappusa322
@pappusa322 Жыл бұрын
വിളക്കിന്റെ ഇടത്തണോ വലതാണോ കിണ്ടി വെക്കേണ്ടത് അതു കൂടി പറഞ്ഞു തരണേ. എന്റെ വീട്ടിന്റെ വാതിലിന്റെ നേർക്കാണ് കിണർ അതു ദോഷം ആണോ തിരുമേനി. വിളക്കിൽ തിരി ഇടുന്നത് പറഞ്ഞു തന്നതിന് നന്ദി
@sitharaarun5406
@sitharaarun5406 Жыл бұрын
വലത്ത്
@hemamalini1591
@hemamalini1591 Жыл бұрын
Pranam thirumeni pranam pranam humble pranams
@anithadinesh8264
@anithadinesh8264 Жыл бұрын
Hare krishna prabhu 🙏
@vijinivijini
@vijinivijini Жыл бұрын
Sandhyk njanappana Chollan pattumo
@aashish1363
@aashish1363 Жыл бұрын
നമസ്കാരം തിരുമേനി 🙏🙏🙏🌹🌹🌹
@user-wg9fy4cx3t
@user-wg9fy4cx3t Жыл бұрын
🙏🙏🙏
@ROH2269
@ROH2269 Жыл бұрын
Hare Krishna 🙏
@beenavr1369
@beenavr1369 Жыл бұрын
ഓം നമോ നാരായണായ....🙏🙏🙏🙏🙏🙏🙏🙏🙏🙏
@ThulasyRaman-yn8qk
@ThulasyRaman-yn8qk Жыл бұрын
Good night thirumeni
@rajaramramaswamy6173
@rajaramramaswamy6173 Жыл бұрын
🙏🙏🙏🙏
@Saraswathi936
@Saraswathi936 Жыл бұрын
🙏🙏🙏🌹🌹
@GeethaNair-jo2kj
@GeethaNair-jo2kj Жыл бұрын
🙏🏻🙏🏻🙏🏻
@redgamingff817
@redgamingff817 Жыл бұрын
Hi bro
@valsammagopi9112
@valsammagopi9112 Жыл бұрын
🙏
@sangeethacooksmart8493
@sangeethacooksmart8493 Жыл бұрын
🙏🏻🙏🏻
@sobhanamohan8825
@sobhanamohan8825 Жыл бұрын
🙏🙏🙏🙏🙏🙏🙏
@useruser-jo1qt
@useruser-jo1qt Жыл бұрын
തിരുമേനി വീടിനുള്ളിൽ രണ്ടു ദീപവും തുളസിതറയിൽ ഒരു ദീപവും തെളിയിച്ചാൽ 3 ദീപമെന്നാണോ കണക്കാക്കുന്നത്
@ROH2269
@ROH2269 Жыл бұрын
Vasthu vilakku 5thiri idunnathu anu kathikkunnathu.Athu nallathu ano Thirumeni. Reply tharane.
@psarethi
@psarethi Жыл бұрын
Om namo narayana aaya atho narayana aaya nama
@ushanarayanapillai2700
@ushanarayanapillai2700 Жыл бұрын
തിരുമേനി ദുരിതത്തെ പ്രദാനം ചെയ്യും എണ്ണ എന്ന് പറഞ്ഞു. അതു തെറ്റി പറഞ്ഞതാണോ. ഒന്ന് വ്യക്തമാക്കണേ 🙏
@rekhamuralidharan800
@rekhamuralidharan800 Жыл бұрын
🙏🏻🙏🏻🙏🏻🙏🏻
@thvgmailcom
@thvgmailcom 9 ай бұрын
വിളക്ക് നമുക്ക് കൈ കൊണ്ട് കെടുത്താൻ പറ്റില്ലേ
@vanajavijayan6233
@vanajavijayan6233 Жыл бұрын
🙏🙏🙏🙏🙏
@miniajay8157
@miniajay8157 Жыл бұрын
🙏🙏🙏👍
@HariPriya-rc4li
@HariPriya-rc4li Жыл бұрын
നമസ്തേ തിരുമേനി 🙏
@geetharajan5900
@geetharajan5900 Жыл бұрын
Ravile 5mankk koluthiyal kuzhappamundo?
@jyothish2225
@jyothish2225 Жыл бұрын
Enth kuzhappam. Samshayam manassil ninnu kalayu
@Remya-sq7mt
@Remya-sq7mt 2 ай бұрын
good
@swapnag8014
@swapnag8014 Жыл бұрын
🙏🙏🙏♥️
@sruthic897
@sruthic897 Жыл бұрын
Temple oru varthiyale edarulu
@athulpravhakar100
@athulpravhakar100 Жыл бұрын
തിരുമേനി ഓം നമശിവായ ജപിക്കാനോ അതോ നമശിവായ ജപിക്കാനോ ചിലർ പറയുന്നു ഓം നമശിവായ ജപിക്കണം എന്നു
@divyanair5560
@divyanair5560 Жыл бұрын
Nama shivaya japikanem thirumeni paragitunde
@HariHaran-iw4kk
@HariHaran-iw4kk Жыл бұрын
@@divyanair5560 യോഗികളും സന്യാസികളും മോഷം ആഗ്രഹിക്കുന്നവരാണ് അവർക്കുള്ളതാണ് ഓം നമ: ശിവായ .സാധാരണ ഗാർഹിതർ ഓം ഹ്രീം നമ :ശിവായ വേണം ജപിക്കാൻ (.ആഗ്രഹങ്ങൾ പലതുള്ളവർ ).
@vanajavijayan6233
@vanajavijayan6233 Жыл бұрын
തിരുമേനി കാലത്തും രണ്ട് വർത്തി വേണമോ. മറുപടി തരണം. കാലത്ത് കിഴക്കോട്ടു മാത്രമേ തിരി ഇടാറുള്ളു. 🙏🙏🙏🙏🙏
@rahulm.r968
@rahulm.r968 Жыл бұрын
രാവിലെയും രണ്ടു തിരി ഇടണം.
@malayalees83
@malayalees83 Жыл бұрын
നമസ്ക്കാരം തിരുമേനി🙏 രാവിലെ നിലവിളക്കു തെളിയിച്ചു ഭദ്രകാളി പത്തു ജപിക്കാമോ?? മറുപടി തരണേ🙏
@vipinp8165
@vipinp8165 Жыл бұрын
🙏🙏🕉️🕉️🕉️
@anooopanoop3029
@anooopanoop3029 Жыл бұрын
വൈകിട്ട് വിളക്ക് തെളികുബ്ബോൾ ഏത് dikkanne kathikkendath
@saranyakn8263
@saranyakn8263 Жыл бұрын
കിഴ്ക്കും പടിഞ്ഞാറും ഇട്ടു കത്തിക്കണം എപ്പോഴും
@rajeshmohan2531
@rajeshmohan2531 Жыл бұрын
വേറെ ഒരു സ്വാമി പറയുക ഉണ്ടായി... സൂര്യോദയം അതിനു എട്രെയോ നാഴിക .. പ്പോൾ വിലക്ക് തെളിയിക്കണം.. വൈകിട്ട് സൂര്യാസ്തമനം അതിൻ്റെ മുന്നിലും ആയിരിക്കണം എന്ന്.. ഇത് ഇപ്പൊൾ ആരെ വിശ്വസിക്കണം...😮
@umavs7802
@umavs7802 Жыл бұрын
നമസ്കാരം തിരുമേനി 🙏🙏🙏
@shymaanu2138
@shymaanu2138 Жыл бұрын
നമസ്ക്കാരം തിരുമേനി🙏🙏🙏🙏🙏🙏🙏🙏🙏
@prasannankumar2269
@prasannankumar2269 Жыл бұрын
തിരുമേനി കത്തിച്ച തിരിയുടെ ബാക്കി എന്താണ് ചെയ്യേണ്ടത്
@ash___an
@ash___an Жыл бұрын
🙏🙏🙏
@valsalam6263
@valsalam6263 Жыл бұрын
നമസ്കാരം തിരുമേനി
@mizzle_333
@mizzle_333 11 ай бұрын
🙏🙏
@beenakumari4283
@beenakumari4283 Жыл бұрын
🙏🏻🙏🏻🙏🏻
@deepikamohandas7593
@deepikamohandas7593 Жыл бұрын
🙏🙏🙏🙏
@ponnappancompany1898
@ponnappancompany1898 Жыл бұрын
🙏🙏🙏🙏🙏
@sreenivasansankaran1085
@sreenivasansankaran1085 Жыл бұрын
🙏🙏🙏
@meenagnair4606
@meenagnair4606 Жыл бұрын
🙏🙏🙏
@ajithakumarirajeev3428
@ajithakumarirajeev3428 Жыл бұрын
🙏🙏🙏
@saraswathikrishnan4345
@saraswathikrishnan4345 Жыл бұрын
🙏🙏
@bindushaji7215
@bindushaji7215 Жыл бұрын
🙏🙏🙏
@rethidevil4103
@rethidevil4103 Жыл бұрын
🙏
@swapnadaniyan1873
@swapnadaniyan1873 Жыл бұрын
🙏🙏🙏
@muralidharan71996
@muralidharan71996 Жыл бұрын
🙏🙏🙏
@nirmala-oc7fj
@nirmala-oc7fj Жыл бұрын
🙏🏻🙏🏻🙏🏻
@neethuneethu2927
@neethuneethu2927 Жыл бұрын
🙏🙏
Matching Picture Challenge with Alfredo Larin's family! 👍
00:37
BigSchool
Рет қаралды 38 МЛН
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 19 МЛН
123 GO! Houseによる偽の舌ドッキリ 😂👅
00:20
123 GO! HOUSE Japanese
Рет қаралды 6 МЛН
Jagadish & Baiju Responding about Mohanlal & Massive Resigns At AMMA
5:39
Movie Man Broadcasting
Рет қаралды 19 М.