വീട്ടില്‍ നിലവിളക്ക് തെളിക്കുന്നവര്‍ തീര്‍ച്ചയായും അറിയേണ്ട കാര്യങ്ങള്‍ | Jyothishavartha

  Рет қаралды 24,641

Jyothishavartha

Jyothishavartha

Күн бұрын

ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002
-----------------------------------------------------------------------------------------------------------------
Please support us with your contribution. Donate to Jyothishavartha here:
pages.razorpay...
--------------------------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
Website: www.jyothishav...
Follow Us on Social Media:
Facebook: / jyothishavartha
Instagram: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
#jyothishavartha

Пікірлер: 59
@ushaknv5224
@ushaknv5224 7 ай бұрын
നല്ല അറിവ് പറഞ്ഞു തരുന്ന തിരുമേനിയക്ക് നമസ്ക്കാരം🙏 ശ്രീ ഗുരുവായൂരപ്പാ ശരണം🙏 ഓം നമ:ശിവായ 🙏 അമ്മേ ശരണം🙏
@lathaharidas2812
@lathaharidas2812 7 ай бұрын
ഒത്തിരി നാളെത്തെ എല്ലാ സംശയവും അവിടുത്തെ വാക്കുകൾക്ക് നിവാരണ മായി 'പറഞ്ഞറിയിക്കാൻ കഴിയാത്തത്ര നന്ദി കോടി നമസ്കാരം🌹🙏
@BANGTANBTS1234-n6l
@BANGTANBTS1234-n6l 7 ай бұрын
😊
@bincyprakashan1383
@bincyprakashan1383 Ай бұрын
Thank You Thirumeni🥰🙏
@vidyadharannair6257
@vidyadharannair6257 6 ай бұрын
വളരെ നന്നായി തിരുമേനി 🙏🏽🙏🏽
@aparnanair3801
@aparnanair3801 7 ай бұрын
വളരെ നല്ല വിഡീയോ ...ഞാൻ എന്നും വിളക്ക് രണ്ടു നേരവും കത്തിച്ചു പ്രാർത്‌ഥിക്കാറുണ്ട്…ചിലപ്പോൾ ശാരീരിക ബുദ്‌ധിമുട്ട് വരുപോൾ സമയം രാവിലെ 8.30 മണി ആവാറുണ്ട്…. വീഡിയോ കണ്ടപ്പോൾ സമാധാനം ആയി😊
@dr.manojkrishnan4984
@dr.manojkrishnan4984 4 ай бұрын
Thiri kedutthunna kramam aarenkilum parayamo..aadyam ethu dishayil keduthan thudanganam?
@VidhyaVidhya-vd1qk
@VidhyaVidhya-vd1qk 7 ай бұрын
നമസ്തേ 🙏🏻🙏🏻🙏🏻നല്ല അറിവുകൾ പകർന്നു തന്നതിനു നന്ദി 🙏🏻🙏🏻🙏🏻
@santhakumari4319
@santhakumari4319 7 ай бұрын
നമസ്തേ തിരുമേനി🙏 കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏
@darsanamanoj6301
@darsanamanoj6301 2 ай бұрын
Thirumeni kathicha thiri evide dispose cheyyendathu?
@ushadevi-ei4dn
@ushadevi-ei4dn 7 ай бұрын
Thirumeni paranjathu kondu samshayagalal ellam thirinju Namaskaram Nandhi 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@rekhamuralidharan800
@rekhamuralidharan800 7 ай бұрын
🙏 വളരെ ഉപകാരപ്രദമായ വീഡിയോ .നന്ദി തിരുമേനി🙏
@muralidharan71996
@muralidharan71996 7 ай бұрын
നല്ല ഉപകാരപ്രദമായ വിവരണം.നന്ദി തിരുമേനി 🙏
@parvathyraman756
@parvathyraman756 7 ай бұрын
Well said about the significance of Nila vilaku katthikunnathu and its importance in day today life very clearly towards bakthas very sincerely Thirumeni .Namaskaram Thirumeni 👌 👍 👏 🙏 🙏🙏🙏🙏
@nicypillai3158
@nicypillai3158 7 ай бұрын
Thank you thirumeni 🙏🙏🙏
@apmohananApmohanan
@apmohananApmohanan 7 ай бұрын
Thanks Tirumeni 🙏
@seejapradeep7922
@seejapradeep7922 7 ай бұрын
Thanku..... 🙏🙏🙏🙏 thank uuuu
@RemyaKrishnamma
@RemyaKrishnamma 5 ай бұрын
തിരുമേനി ഞാൻ എന്നും നിലവിളക്ക് കൊളുത്തി ഞാനും മക്കളും ഇരുന്ന് ഒരു മണിക്കൂർ നാമം ജപിക്കാറുണ്ട് നമ്മുടെ സാമ്പത്തിക ബുദ്ധിമുട്മാറുന്നില്ല
@dr.manojkrishnan4984
@dr.manojkrishnan4984 5 ай бұрын
What is the order in which the 5 thiri (bhadradeepam) nilavilakku should be lit... in the evening..which direction 1st ,2,3,4 and 5th.. 1st east, next? And which order to put out the thiri...thiri kedutthunna order...1st to 5th 🙏
@ShabidaE
@ShabidaE 7 ай бұрын
Thrumani ammayida ammavan marichal pulayundo thirumani paranga pola pattunna alla divadavum vilakku kathichu namam chollarundu 3divasam kazingu vilakku kathikkamo
@sridevinair4058
@sridevinair4058 7 ай бұрын
Nanni Thirumeni 🙏🙏🙏
@dilcapricorn7193
@dilcapricorn7193 7 ай бұрын
Namaste Thirumeni.. oru doubt kshetrathile Arayal prathikshanam enganeyokkeanu inu vishadeekarikumo?
@dinilasasikumar1496
@dinilasasikumar1496 7 ай бұрын
തിരുമേനി🙏🏻 എല്ലാ ദിവസവും എണ്ണയും തിരിയും മാറ്റിയിട്ട് അത് എന്താ ചെയ്യേണ്ടത്?
@sravanhari4820
@sravanhari4820 7 ай бұрын
Vilakku thaniye ananjupokunnathano Kaikond keduthunnathano vendath
@anishaanisha4906
@anishaanisha4906 7 ай бұрын
pls reply
@jayasreep5712
@jayasreep5712 7 ай бұрын
നമസ്കാരം തിരുമേനി 🙏🏽നല്ല അറിവ്
@geetha7871
@geetha7871 7 ай бұрын
Namaskaram thirumeni
@sobhanap614
@sobhanap614 7 ай бұрын
No 3 100% Satyam thirumeni
@ushasreerag0282
@ushasreerag0282 4 ай бұрын
സ്വാമി, എത്ര തിരിയാണ് കത്തിക്കേണ്ടത് ഒന്ന് പറയുമോ pls
@pisthu10
@pisthu10 7 ай бұрын
Should we light the lamp/ vilakku standing or sitting?
@sujishab5510
@sujishab5510 3 ай бұрын
Thirumeni njn marathinte oru kashnnam ann thattathin pagaram vayikunath endhekilum kuzpm indo
@hemamalini1591
@hemamalini1591 7 ай бұрын
Pranam thirumeni pranam pranam humble pranams
@sreedevipillai7693
@sreedevipillai7693 7 ай бұрын
Thank you 🙏🙏🙏
@RamanBhattathiripad-o9h
@RamanBhattathiripad-o9h 7 ай бұрын
വിശ്വാസമാണ് എല്ലാം 'വിളക്ക് ഭഗവാനല്ല. വിളക്കിൽ കത്തുന്ന അഗ്നിയാണ് ഈശ്വരൻ വിളക്ക് അതിനുള്ള ഉപാധിയും. വിളക്ക് കൊളുത്താൻ മടിക്കേണ്ട 'അന്ധകാരത്തെ അകറ്റി ജ്ഞാനമാകുന്ന പ്രകാശത്തെ ജീവിതത്തിൽ പകർത്തണം. എല്ലാം ഈശ്വരാർപ്പണമാക്കുക അതാണ് ധർമം' നാമം എപ്പോഴും ജപിക്കാം. എപ്പോഴും എന്നാൽ അർത്ഥം എന്ത് ചെയ്യുമ്പഴും എന്ന് തന്നെ അർത്ഥം
@remavijaykumar7881
@remavijaykumar7881 5 ай бұрын
🙏🙏
@sreedevivo8333
@sreedevivo8333 7 ай бұрын
Thirumeni nammude veettil ammavanmaro kudumbathile arengilum marichal maricha varsham parayidamo. Atho oru varsham kazhinje idavollo. Thirumeni oru marupadi pratheekshikkunnu.
@govindannamboothirikuttant9755
@govindannamboothirikuttant9755 7 ай бұрын
സത്യത്തിൽ ശബരിമല, പഴനി അമ്പലത്തിൽ പോകുന്നത് വരെ ഒരു വർഷം അമ്പലത്തിൽ പോകരുത് ന്നു നിയമം പോലെ ഉണ്ട്... പറ പോലെ ഞാൻ കേട്ടിട്ടില്ല... ഓരോ സ്ഥലം തു അവിടെ ഉള്ള കുറച്ചു നിയമം ഉണ്ട്.... പിന്നെ ഒരു ആൾ മരിച്ചാൽ അവിടെ 16 ദിവസം പുലയും, സഞ്ചയനം കഴിഞ്ഞു ആ സ്ഥലം കൃഷി ഭൂമി ആകാൻ ആണ് അവിടെ തെങ്ങു വെച്ച് വെട്ടി മൂടുന്നത്.. അതുകൊണ്ട് പുല കാലത്ത് മാത്രം ആണ് ഇങ്ങനെ ഉള്ള സ്ഥിതി നോക്കാറുണ്ട്
@VishnuVishnu-h6j
@VishnuVishnu-h6j 7 ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏🙏
@ribinami
@ribinami 7 ай бұрын
ഞാൻ ഇപ്പോൾ വിളക്ക് കത്തിക്കാറില്ല എനിക്ക് പുല ഉള്ളത് കാരണം. പൂജ മുറിയിൽ കയറില്ല. കത്തിക്കാമോ
@narayananvn3406
@narayananvn3406 7 ай бұрын
Neettil nilavilikku.
@AnilKumar-n9x1r
@AnilKumar-n9x1r 6 ай бұрын
മരുമകന്റെ അച്ഛൻ മരിച്ചാൽ ഞാൻ നിലവിളക്കു കത്തിക്കാമോ
@GeethaS-y2s
@GeethaS-y2s 7 ай бұрын
തിരുമേനി എന്റെ വീട്ടിൽ ഞാനും ഹസ്ബൻഡും മാത്രേ ഉള്ളു. എനിക്ക് പെരിയഡ്‌സ് ആകുമ്പോൾ വിളക് കൊളുത്താറില്ല 7ദിവസം വരെ.അതിന് ദോഷം എന്തെങ്കിലും ഉണ്ടാകു
@sindhumnair7419
@sindhumnair7419 7 ай бұрын
Husband veettil undallo koluthamallo
@eagleseye6576
@eagleseye6576 7 ай бұрын
​@@sindhumnair7419husbandinte അമ്മ വിളക്ക് കൊളുത്താൻ പഠിപ്പിച്ചില്ല. പുരുഷ മേൽകൊയ്മ കൊടുത്തു വളർത്തി. അതുകൊണ്ടു മിക്ക ആണുങ്ങളും ഇങ്ങനെ തന്നെയാണ്
@vismayasviewsvibes9626
@vismayasviewsvibes9626 7 ай бұрын
🙏🏻🙏🙏🙏🙏🙏🙏🙏🙏🙏🙏
@appuz723
@appuz723 7 ай бұрын
Good morning
@prakashlakshmi6184
@prakashlakshmi6184 7 ай бұрын
🙏🙏🙏🙏🙏🙏🙏🙏
@perfectpetalz
@perfectpetalz 7 ай бұрын
🙏🙏🙏🙏🙏
@Megha_018
@Megha_018 7 ай бұрын
നമസ്ക്കാരം തിരുമേനി ഞാൻ തമിഴ് നാടിൽ ആണ് ഇവിടെ ക്ഷേത്ര ത്തിൽ അർചന ചെയ്യുന്ന സമയത്ത് ഗോത്രം പറയണം അത് എങ്ങിനെ അറിയാം അതിനെ കുറിച്ച് ഒന്ന് പറയാമോ please
@BeenaKs-we7hu
@BeenaKs-we7hu 7 ай бұрын
വിളക്ക് കൊളുത്തി കതകടച്ചു പുറത്തുപോകാമോ വിളക്ക് ഇടു ത്തുവയ്ക്കാതെ
@SreejaSreejap-u8i
@SreejaSreejap-u8i 7 ай бұрын
Namaskaram thirumeni ante pere sreeja avtam nakshathram dob 28 6 1975 husband jayachandran vrekshiksthile trekarthikayane dob 1970 Makal anjana puradam nakshathram dob 3 12 1997 makan Arjun thiruvathira nakshathram dob 28 4 2001 jagalku swanthamayi vidu venam makkalke joliumayum venam Agayude prarthanayil jagale kudi ulpeduthaname vidu vekanula samayamano anarijal kolamayirunu onu paraju tharamo thirumeni marupadi prathishikunu sabathika buthimute nanayitude makkalke Joli kitiyale athinoru parihara mavukayulu Joli sramikunude agayude prarthanayil jagale kudi ulpeduthaname vidilathathu kode Makal kalyanathinu samarhikunila vidinu vedi sramikunude nadakunila sabathikamakam athinu Karanam age makalke Vedi prarthikene
@beenanair8421
@beenanair8421 6 ай бұрын
🙏🙏
@chinnusabi-gl8gh
@chinnusabi-gl8gh 7 ай бұрын
🙏🙏🙏🙏🙏🙏🙏🙏
@sangeethacooksmart8493
@sangeethacooksmart8493 7 ай бұрын
🙏🏻🙏🏻
@prakashbabu9859
@prakashbabu9859 7 ай бұрын
🙏🙏🙏
@jayalakshmiradhakrishnan4069
@jayalakshmiradhakrishnan4069 7 ай бұрын
🙏🙏🙏
@SheebaGPillai-gc1ly
@SheebaGPillai-gc1ly 7 ай бұрын
🙏🙏🙏
@aruuavuu9756
@aruuavuu9756 7 ай бұрын
🙏🙏🙏
@sobhanameleveettil9490
@sobhanameleveettil9490 7 ай бұрын
🙏
1 сквиш тебе или 2 другому? 😌 #шортс #виола
00:36
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 136 МЛН
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 14 МЛН
സന്താനഗോപാലം
34:10
Madhavam
Рет қаралды 10 М.
1 сквиш тебе или 2 другому? 😌 #шортс #виола
00:36