ഇന്നലെ ഞങ്ങൾ തിരുവനന്തപുരം ത്തു നിന്ന് തിരുവൈരാണികുളത്തു അമ്മയുടെ അടുക്കൽ പോയി. ടൂറിസ്റ്റ് ബസിൽ ആണ് പോയത്. പോകുന്ന 4 അമ്പലത്തിൽ കൂടി ദര്ശനം ഉണ്ടായിരുന്നു. അതിൽ 4 മത്തെ ആയിരുന്നു ചോറ്റാനിക്കര അമ്മയുടെ ക്ഷേത്രം. അമ്പല നടയിൽ ബസ് എത്തിയപ്പോ ഉച്ചക്ക് 1.10. ആയി. ഡ്രൈവർ ഇറങ്ങി ആരോടോ തിരക്കിയപ്പോൾ അമ്പലം അടച്ചു എന്ന് പറഞ്ഞു. ഞങ്ങൾ ബസിൽ 47 ആള് ഉണ്ടായിരുന്നു. ഞാനും എന്റെ കൂട്ടുകാരെയും പുറത്തു നിന്ന് കാണിയ്ക്ക ഇട്ടു മടങ്ങാം എന്ന് കരുതി അമ്പല മുന്നിൽ എത്തി. അവിടെ നിന്ന ഒരു തിരുമേനി യോട് അമ്പലം അടച്ചോ എന്ന് ഒരിയ്ക്കൽ കൂടി തിരക്കാം എന്ന് കരുതി ചോദിച്ചു. തിരുമേനി പറഞ്ഞു അടച്ചില്ല ക്യു വിൽ പോയി നിൽക്കാൻ പറഞ്ഞു. അത്ഭുതം കൊണ്ട് കണ്ണുകൾ നിറഞ്ഞു. ക്യു വിൽ കൂടി അമ്മയുടെ തിരുമുന്നിൽ എത്തിയതും ഞാൻ പൊട്ടി കരഞ്ഞു. എനിക്ക് വിശ്വസിചയ്ക്കാൻ കഴിഞ്ഞില്ല. അടച്ചു എന്ന് പറഞ്ഞ അമ്പലത്തിൽ നിന്ന് ഇത്രയും ഭംഗി ആയി ഉച്ച പൂജ കാണാൻ കഴിയുമെന്ന്. പൊട്ടി കരഞ്ഞു കൊണ്ട് തിരിഞ്ഞ എന്നോട് അർച്ചന കൊണ്ടുക്കുന്ന തിരുമേനി ചോദിച്ചു എന്താ കരയുന്നത് എന്ന്. വാക്കുകൾ കിട്ടാത്തതിനാൽ ഒന്നും ഇല്ലാന്ന് പറഞ്ഞു. തിരുമേനി ഇങ് വന്നേ എന്ന് പറഞ്ഞിട്ട് ഒരു ഇലയിൽ ചന്ദനവും പൂവും കുങ്കു മവും തന്നു. ഈ അനുഭവം പറഞ്ഞു അറിയിക്കാൻ കഴിയുന്നതിലും അപ്പുറം ആണ് എനിക്ക് ഉണ്ടായത്. അതിന് ശേക്ഷം പുറത്തു ഇറങ്ങിയപ്പോൾ അന്നദാനം ക്യു. അതിൽ അന്നദാനം വും കഴിച്ചു
ചോറ്റാനിക്കര അമ്മേ പൂർണ്ണ ആരോഗ്യവും സമ്പത്തും സമാധാനവും ഐശ്വര്യവും തരണമേ
@sivapoojass5391 Жыл бұрын
True 💯...Im a devotee....who had visited many temples like Mookambika, tirupati, guruvayoor and yet many temples from gokarnam to KanniyaKumari. But I haven't felt anything unique or something much energetic in my soul 🙏but I came to realise my self and my energy within once I visited chottanikara devi temple 🙏the Power of the chottanikara devi can't be explained in words 🙏 Chottanikara amma is so so powerful ❤amme Narayana
@rajimohanan5566 Жыл бұрын
എനിക്ക് ഏറ്റവും പ്രിയപ്പെട്ട എന്റെ പൊന്നമ്മ ആണ് ചോറ്റാനിക്കര അമ്മ 🙏🙏🙏
@sheelams73398 ай бұрын
അമ്മേ ചോറ്റാനിക്കരയമ്മേ ശരണം.🙏🙏🙏 ഞങ്ങളുടെ സങ്കടങ്ങൾ തീർത്തു തരണേ അമ്മേ,അലട്ടുന്ന ജീവിത പ്രശ്നങ്ങൾക്ക് ആഗ്രഹിക്കുന്ന രീതിയിലുള്ള പരിഹരം കണ്ടെത്തി തരണേ അമ്മേ🙏🙏🙏
@sobhanamohan8825 Жыл бұрын
എൻ്റെ എല്ലാമെല്ലാമാണ് ചോറ്റാനിക്കര അമ്മ അമ്മേ അവിടുത്തേക്ക് ഈ ഭക്തയുടെ അനന്ത കോടി പ്രണാമം🙏🙏🙏🙏🙏🙏🙏
@shajithemmayath3526 Жыл бұрын
അമ്മേ ദേവി ചോറ്റാനിക്കര ദേവി 🙏🏻 എന്നെ രക്ഷിച്ച മഹാമായേ ❤️ ഞാൻ എങ്ങനെ അമ്മയെ മറക്കും ദേവി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sheenabalan75985 ай бұрын
അമ്മേ. ദേവി.. അനുഗ്രഹിക്കണേ.. എന്റെ.. ആഗ്രഹം.. നടത്തി തരണേ... 🙏🙏🙏
@ushaknv5224 Жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏
@amruthathekkayil1028 Жыл бұрын
Ente amme ennum bharthavineyum njanghale moleyum kakkaname.
@Binas-vlogs11 ай бұрын
Ente nadakkatha karyangal Amma ente ponnamma nadathi thanmu. Njan innu jeevichirikkunnathum athukondumathramanu. Amme Saranam 🙏🙏🙏🙏🙏
@shajikumar-wu5lwАй бұрын
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏🙏🙏......
@harikrishnan7740 Жыл бұрын
ചോറ്റാനിക്കര അമ്മേ ശരണം 🙏🏼❤️ചോറ്റാനിക്കര അമ്മേ ശരണം 🙏🏼❤️ചോറ്റാനിക്കര അമ്മേ ശരണം ചോറ്റാനിക്കര അമ്മേ ശരണം 🙏🏼❤️എന്റെ മകൾ adrija hariye കാത്തു രക്ഷിക്കേണമേ 🙏🏼❤️ചോറ്റാനിക്കര അമ്മേ
തിരുമേനി 🙏എന്റെ പേര് ബീന എന്റെ മോളുടെ പേര് ആനി ഞാൻ ക്രിസ്ത്യാനി ആണ് പക്ഷെ എന്റെ അമ്മയെ ഞാൻ അത്രയധികം സ്നേഹിക്കുന്നു 🙏🙏എനിക്ക് ഒരു വീടില്ല എന്റെ മോൾ Bsc nursing പഠിച്ചു കൊണ്ടിരിക്കുന്നു എന്റെ ഭർത്താവ് മരിച്ചതാണ് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം 🙏🙏ചോറ്റാനിക്കര വരണമെന്നത് എന്റെ വലിയ ആഗ്രഹമാണ് 🙏അമ്മ തന്നെ എന്റെ ആഗ്രഹം നടത്തിത്തരട്ടെ 🙏🙏ബീന തിരുവോണം ആനി പൂയ്യം 🙏
@സഹവർത്തിത്വം3 ай бұрын
അമ്മ പ്രപഞ്ചത്തിന്റെ അധിനാഥയാണ്.എല്ലാ ചൈതന്യങ്ങളും ഒന്ന് ചേർന്ന ആദിപരാശക്തി.അമ്മ വിളിയ്ക്കുമ്പോൾ ആണ് നമുക്ക് ആ സന്നിധിയിൽ പോകാൻ കൊതി ആകുന്നത്.അത് തന്നെ ഏറ്റവും വലിയ ഭാഗ്യമായി കരുതാം.
@beenajuliet69073 ай бұрын
@@സഹവർത്തിത്വം എന്റെ അമ്മേ 🙏🙏🙏🙏🙏🙏🙏🙏
@SindhuKrishna-u7m11 күн бұрын
വന്നു തൊഴുത്തുപോകു.
@babykumari4861 Жыл бұрын
🙏🙏🙏🌹എന്റെ ചോറ്റാനിക്കര അമ്മേ മഹാ മായേ കാത്തുകൊള്ളണമേ 🌹🌹🌹🌹🙏🙏🙏🙏🙏
@Ayus4537 ай бұрын
ചോറ്റാനിക്കര ൽ ഞാൻ ആദ്യമായിട്ട് പോയി.. ഒറ്റയ്ക്ക് പോകാൻ എനിക്ക് ചെറിയ പേടിയൊക്ക ഉണ്ടായിരുന്നു. പക്ഷേ അവിടെ വെച്ച് അമ്മ എനിക്ക് ഒരു അമ്മയെ കൂട്ടിനു തന്നു ആ ദേവിയുടെ മണ്ണിൽ നിന്ന്. എന്റെ മനസ്സിൽ ഉണ്ടായിരുന്ന ദുഖങ്ങൾക്ക് ഒക്കെ ആ അമ്മ വഴി മറുപിടി കിട്ടി.. എനിക്ക് അതൊരു ആശ്വാസമായിരുന്നു... അമ്മേ നാരായണ ദേവീ നാരായണ 🙏🏻
@Saranya.vUnnikrishnan4 ай бұрын
Athanu chottanikkara Amma.....koottinayi ammayeyo allenki oru penkunjineyo tharum❤❤❤
@reethacp4195 Жыл бұрын
അമ്മേ ചോറ്റാനിക്കര അമ്മേ രക്ഷിക്കണേ അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭത്രേ നാരായണ 🙏
@kalakumari8459Ай бұрын
ഞങ്ങളും വരും അമ്മേ ഞങ്ങളുടെ പട്ടിണി മാറ്റി തരണേ അമ്മേ മഹാ മായ്യേ 🙏🙏🪔🙏🙏
@bujjikallamparambil1428 Жыл бұрын
True. I have had a lot of experience.
@kumariramdas12984 ай бұрын
അമ്മ എനിക്ക് ഒന്ന് വരാൻ സാധിക്കണേ എന്റെ മോന്റെ ജോലി ഒന്ന് ശരി ആകണേ 🙏🏻🙏🏻🙏🏻sambathikam🌹ഉണ്ടാകണേ അമ്മേ സാമ്പത്തിക തടസം മാറ്റി തരണേ കൂടെ ഉണ്ടാകണേ അമ്മേ 🙏🏻🙏🏻🙏🏻
@kanchanarajendran9 ай бұрын
Amme ente kunjinu ayusum arogyavum nalkane amme kakane
@raveendranp.k487 Жыл бұрын
കലികാലം ത്തെ പ്രത്യക്ഷമഹേശ്വരി ചോറ്റാനിക്കര അമ്മ. 🙏. 🙏🙏🙏🙏
@soorajas6440 Жыл бұрын
അമ്മേ എൻെറ കുടുംബത്ത് രക്ഷിക്കണം ചോറ്റാനിക്കര അമ്മ
@renjitha945 Жыл бұрын
🙏അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏