സാമ്പത്തികമായി ഉയര്‍ച്ചയിലെത്താന്‍ ജപിക്കേണ്ടത്, ഇന്നുള്ളതിന്റെ 100 ഇരട്ടിയാകും, സംശയം വേണ്ട!

  Рет қаралды 100,546

Jyothishavartha

Jyothishavartha

Күн бұрын

ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Please support us with your contribution. Donate to Jyothishavartha here:
pages.razorpay...
--------------------------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
Website: www.jyothishav...
Follow Us on Social Media:
Facebook: / jyothishavartha
Instagram: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
#jyothishavartha

Пікірлер: 264
@balanbalaji-bq2ze
@balanbalaji-bq2ze Жыл бұрын
തിരുമേനി കനകധാര സ്തോത്രം രാവിലെ ആണോ വൈകിട്ട് ആണോ ജപിക്കുക. സമയം എപ്പോൾ ആണ് ഒന്ന് പറഞ്ഞു തരുമോ.... 🙏🙏🙏🙏
@bindushenoy6888
@bindushenoy6888 Жыл бұрын
🙏🏻തിരുമേനി ഇതു രാവിലെ യോ വൈകുന്നേരം മോ എപ്പോൾ ആണ് ജപിക്കുക. തിരുമേനി ദുർഗ്ഗ ദേവിയുടെ ഒരു നാമം പറഞ്ഞു തന്നിരുന്നു അത് രാവിലെ 7.30 am മുൻപ് ജപിക്കണം പറഞ്ഞിരുന്നു അതു പോലെ ഇതിനും time ഉണ്ടോ. Pl ഒരു മറുപടി തരുമോ.
@csetackle1161
@csetackle1161 Жыл бұрын
👍
@Chithra_09
@Chithra_09 Жыл бұрын
സത്യം ആണ്...എനിക്ക് അനുഭവം ആണ്.... കുറച്ചു നാൾ മുൻപ് തിരുമേനി പറഞ്ഞിരുന്നു....വളരെ വളരെ നന്ദി തിരുമേനി ദെയ്‌വം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
@ambilysree4019
@ambilysree4019 Жыл бұрын
അതെ തിരുമേനി നല്ല വരുമാനം ഉണ്ട് പക്ഷെ അഞ്ച് പൈസ കൈയിൽ നിൽക്കുന്നില്ല 🙏🙏🙏
@arunnair5534
@arunnair5534 Жыл бұрын
ശരിയാണ് തിരുമേനി..എൻ്റെ അമ്മ kanagadhaaraasthuthi chollaarund..സമ്പത്ത് എന്നത് പണം മാത്രമല്ല ആയുസ്സ്, കീർത്തി, രോഗ shamanam, bakshanam എല്ലാം ഐശ്വര്യമുള്ള കാര്യങ്ങൽ ആണ്..അത് എല്ലാം ഞങ്ങൾക്ക് സമൃദ്ധി ആയി കിട്ടുന്നുണ്ട്..ലക്ഷ്മി ദേവി എല്ലാവരെയും അനുഗ്രഹിക്കട്ടെ
@dinilthankachan-e6d
@dinilthankachan-e6d Жыл бұрын
*കനകധാരാ സ്തോത്രം* അംഗം ഹരേ പുളക ഭൂഷണമാശ്രയന്തി ഭൃംഗാംഗനേവ മുകുളാഭരണം തമാലം അംഗീകൃതാഖില വിഭുതിരപാംഗ ലീലാ മാംഗല്യദാസ്തു മമ മംഗള ദേവതായാ: മുഗ്‌ദ്ധാ മുഹുര്‍വിദധതി വദനേമുരാരേ പ്രേമത്രപാ പ്രണിഹിതാനി ഗതാഗതാനി മാലാദൃശോര്‍മ്മധുകരീവ മഹോത്പലേയാ സാ മേ ശ്രിയം ദിശതു സാഗരസംഭവായാ: ആമീലിതാക്ഷമധിഗമ്യ മുദാ മുകുന്ദം ആനന്ദകന്ദ മനിമേഷമന‍ംഗതന്ത്രം ആകേ കരസ്ഥിത കനീനിക പക്ഷ്മനേത്രം ഭൂത്യൈ ഭവേന്മമ ഭുജംഗ ശയാംഗനായാ: ബാഹ്വന്തരേ മധുജിത ശ്രിതകൗസ്തുഭേ യാ ഹാരാവലീവ ഹരി നീല മയീ വിഭാതി കാമപ്രദാ ഭഗവതോപി കടാക്ഷമാലാ കല്യാണമാവഹതു മേ കമലാലയായാ: കാളാംബുദാളി ലളിതോരസി കൈടഭാരേ ധാരാധരേ സ്ഫുരതി യാ തടിതംഗനേവ മാതുസ്സമസ്ത ജഗതാം മഹനീയമൂർത്തി: ഭദ്രാണി മേ ദിശതു ഭാർഗവ നന്ദനായാ: പ്രാപ്തം പദം പ്രഥമത: ഖലുയത്‌ പ്രഭാവാത്: മാംഗല്യ ഭാജി മധുമാഥിനി മന്മധേന മയ്യാപദേത്തദിഹ മന്ഥരമീക്ഷണാർദ്ധം മന്ദാലസം ച മകരാലയ കന്യകായാ: വിശ്വാമരേന്ദ്ര പദ വിഭ്രമ ദാനദക്ഷം ആനന്ദഹേതുരധികം മുര വിദ്വിഷോപി ഈഷന്നിഷീദതു മയിക്ഷണ മീക്ഷണാർദ്ധം ഇന്ദീവരോദര സഹോദര മിന്ദിരായാ: ഇഷ്‌ടാ വിശിഷ്‌ട മതയോപി യയാ ദയാർദ്ര ദൃഷ്ട്യാ ത്രിവിഷ്‌ടപപദം സുലഭം ലഭംതേ ദൃഷ്‌ടി പ്രഹൃഷ്‌ട കമലോദര ദീപ്‌തിരിഷ്‌ടാം പുഷ്‌ടിം കൃഷീഷ്‌ട മമ പുഷ്‌കര വിഷ്‌ടരായാ: ദദ്യാദ്ദയാനുപവനോ ദ്രവിണാം ബുധാരാ മസ്‌മിന്ന കിഞ്ചന വിഹംഗ ശിശൗ വിഷണ്ണേ ദുഷ്‌കര്‍മ്മ ഘര്‍മ്മമപനീയ ചിരായ ദൂരം നാരായണ പ്രണയിനീ നയനാംബുവാഹ: ഗീര്‍ദ്ദേവതേതി ഗരുഡദ്ധ്വജസുന്ദരീതി ശാകം ഭരീതി ശശിശേഖര വല്ലഭേതി സൃഷ്‌ടി സ്‌ഥിതി പ്രളയ കേളിഷു സംസ്‌ഥിതായൈ തസ്യൈ നമസ്‌ത്രിഭുവനൈകഗുരോസ്‌തരുണ്യൈ ശ്രുത്യൈ നമോസ്‌തു ശുഭകര്‍മ്മ ഫലപ്രസൂത്യൈ രത്യൈ നമോസ്‌തു രമണീയഗുണാർണവായൈ ശക്ത്യൈ നമോസ്‌തു ശതപത്രനികേതനായൈ പുഷ്‌ട്യൈ നമോസ്‌തു പുരുഷോത്തമവല്ലഭായൈ നമോസ്‌തു നാളീകനിഭാനനായൈ നമോസ്‌തു ദുഗ്‌ദ്ധോദധിജന്മഭൂമ്യൈ നമോസ്‌തു സോമാമൃതസോദരായൈ നമോസ്‌തു നാരായണ വല്ലഭായൈ നമോസ്‌തു ഹേമാംബുജപീഠീകായൈ നമോസ്‌തു ഭൂമണ്ഡലനായികായൈ നമോസ്‌തു ദേവാദി ദയാപരായൈ നമോസ്‌തു ശാര്‍ങ്‌ഗായുധവല്ലഭായൈ നമോസ്‌തു ദേവ്യൈ ഭൃഗുനന്ദനായൈ നമോസ്‌തു വിഷ്‌ണോരുരസി സ്‌ഥിതായൈ നമോസ്‌തു ലക്ഷ്‌മ്യൈ കമലാലയായൈ നമോസ്‌തു ദാമോദരവല്ലഭായൈ നമോസ്‌തു കാന്ത്യൈ കമലേക്ഷണായൈ നമോസ്‌തു ഭൂത്യൈ ഭുവന പ്രസൂത്യൈ നമോസ്‌തു ദേവാദിഭിരര്‍ച്ചിതായൈ നമോസ്‌തു നന്ദാത്മജ വല്ലഭായൈ സമ്പത്കരാണി സകലേന്ദ്രിയ നന്ദനാനി സാമ്രാജ്യ ദാനവിഭവാനി സരോരുഹാക്ഷി ത്വദ്വംദനാനി ദുരിതാ ഹരണോദ്യതാനി മാമേവമാതരനിശം കലയംതുമാന്യേ യത്കടാക്ഷ സമുപാസനാ വിധി: സേവകസ്യ സകലാർഥ സംപദ: സംതനോതി വചനാംഗ മാനസൈ ത്വാം മുരാരിഹൃദയേശ്വരീം ഭജേ സരസിജനിലയേ സരോജഹസ്തേ ധവളതമാംശുക ഗന്ധമാല്യശോഭേ ഭഗവതി ഹരി വല്ലഭേ മനോജ്ഞേ ത്രിഭുവന ഭൂതികരീ പ്രസീദ മഹ്യം ദിഗ്ഘസ്തിഭിഃ കനക കുംഭമുഖാവസൃഷ്ട സ്വർവാഹിനി വിമലചാരുജലാപ്ലുതാംഗ്വി പ്രാതർ നമാമി ജഗതാം ജനനീമശേഷ ലോകാധിനാഥ ഗൃഹിണീമമൃതാബ്ധി പുത്രീ കമലേ കമലാക്ഷ വല്ലഭേ ത്വം കരുണാപൂര തരംഗിതൈരപാംഗ്യൈ അവലോകയ മാമകിംചനാനാം പ്രഥമം പാത്രമകൃത്രിമം ദയായാ: ദേവീ! പ്രസീദ ജഗദീശ്വരീ ! ലോകമാത : കല്യാണഗാത്രീ കമലേക്ഷണ ജീവനാഥേ! ദാരിദ്രഭീത ഹൃദയം ശരണാഗതം മാം ആലോകയ പ്രതിദിനം സദയൈരപാംഗൈ : സ്‌തുവന്തിയേ സ്‌തുതിഭിരമീഭിരന്വഹം ത്രയീമയിം ത്രിഭുവനമാതരം രമാം ഗുണാധികാ ഗുരുതര ഭാഗ്യ ഭാഗിനോ ഭവന്തി തേ ഭുവി ബുധഭാവി താശയാ: ഇതി ശ്രീ കനകധാരസ് തോത്രം സംപൂർണ്ണം🙏🏻🌹🙏🌹🙏🌹🙏
@manjulagopinathan1750
@manjulagopinathan1750 Жыл бұрын
🙏
@ragianilan1982
@ragianilan1982 Жыл бұрын
🙏
@prasannaviswanath9973
@prasannaviswanath9973 Жыл бұрын
@lathikachandran2591
@lathikachandran2591 Жыл бұрын
തിരുമേനിയുടെ ഓരോ വാക്കും ശ്രദ്ധപൂർവ്വം ജീവിതത്തിൽ കൊണ്ടുവരാൻ പരിശ്രമിച്ചു കൊണ്ടിരിക്കുന്ന വ്യക്തിയാണ് ഞാൻ ഇത്രയും നല്ല അറിവുകൾ പറഞ്ഞ തരുന്ന തിരുമേനി ക്ക് ഒരായിരം നന്മകൾ
@rasiyaiqbal6
@rasiyaiqbal6 Жыл бұрын
തിരുമേനി.. വലിയ വിഷമത്തോടെ യാണ് ഞാനിത് എഴുതുന്നത്.. എന്റെ മകന് 45 വയസ്സ് കഴിഞ്ഞു... വിദേശത്ത് കുറച്ചു കാലം ജോലി ചെയ്തു...എനിക്ക് തിരുമേനിയുടെ മൊബൈൽ നമ്പർ ഒന്ന് തരുമോ...
@sailajasasimenon
@sailajasasimenon Жыл бұрын
ഹരേ കൃഷ്ണാ🙏🏻തിരുമേനിയുടെ channel വേറെ ഉണ്ട്,Govindan നമ്പൂതിരി എന്നു പറഞ്ഞു.അതിന്റെ description ഇൽ ഉണ്ട്
@Chithra_09
@Chithra_09 Жыл бұрын
തുടർച്ചയായി ജപിക്കാൻ ആകുന്നില്ല മുടക്കം വരുന്നു.... സുഖമില്ലാതെ kidapakunnu അന്നേരം മുടങ്ങും 😭😭😭😭ഒരു മാസം തുടർച്ചയായി ജപിച്ചിട്ടില്ല 😞😞😞😞
@jayalekshmiks6602
@jayalekshmiks6602 Жыл бұрын
ഞാൻ കനകധാരാ സ്തോത്രം ഒന്നരവർഷമായി ജപിക്കുന്നു എൻറെ കടം എല്ലാം മാറി,,
@divyasudeesh9368
@divyasudeesh9368 Жыл бұрын
ഒന്ന് പറന്നു തരുമോ
@Shilpashibin....
@Shilpashibin.... Жыл бұрын
Onnu paryumoo
@sreedevi2651
@sreedevi2651 Жыл бұрын
​@@divyasudeesh9368ഗൂഗ്ളിൽ കനകധാരാ സ്തോത്രം എന്ന് അടിച്ചു കൊടുത്താൽ കിട്ടും.
@sailajasasimenon
@sailajasasimenon Жыл бұрын
You tube ഇൽ ഉണ്ട്.
@anitharajendran9299
@anitharajendran9299 Жыл бұрын
​@@sailajasasimenon thanku
@rasiyaiqbal6
@rasiyaiqbal6 Жыл бұрын
അതിനു ശേഷം സ്കൂട്ടറിൽ ആളെ കയറ്റി കൊണ്ട് പോവും ഇപ്പോൾ അതും കുറഞ്ഞു... ആകെ നിരാശ ആണ് ഇപ്പോൾ... ഇത്ര പ്രായം ആയി ഇനി എന്തു ജോലി കിട്ടാനാണ് എന്ന് പറഞ്ഞു വലിയ വിഷമം ത്തിലാണ്... എന്തെകിലും ഒരു വഴി പറഞ്ഞു തരുമോ തിരുമേനി 🙏🙏🙏🙏🙏
@firoshkhanrasheed6994
@firoshkhanrasheed6994 Жыл бұрын
സ്വാമിജി സാമ്പത്തികമായി ഉയർച്ചയിലെത്താൻ ജെബികേണ്ട മന്ത്രം & ദിവസം എത്ര തവണ ജെബിക്കണം...
@karthikam6570
@karthikam6570 Жыл бұрын
തിരുമേനിയുടെ വാക്കുകൾ ഒരുപാടു ആശ്വാസം ആണ് 🙏🏽
@bindureji4257
@bindureji4257 Жыл бұрын
നമസ്കാരം തിരുമേനി ഞാൻ എൻ്റെ wrk കഴിഞ്ഞ് വീട്ടിൽ എത്തുമ്പോൾ 7.30 ആകും .enik naamam jebikaan പറ്റാറില്ല .വീട്ടിൽ husband aane vilayk കത്തിക്കുന്നത്.pattumboloke അമ്പലത്തിൽ പോകും🙏
@manjumaheswari9059
@manjumaheswari9059 Жыл бұрын
Namaskkaram thirumeni 🙏🏻🙏🏻🙏🏻🙏🏻🙏🏻ജോലി ലഭിക്കാൻ എന്താ ചെയ്യാ തിരുമേനി 🙏🏻
@lathanair5078
@lathanair5078 Жыл бұрын
Kanakadhara sthothram epozhanu jabikendathu. Morning or evening?
@aquablooms
@aquablooms Жыл бұрын
കുളിച്ചു ശുദ്ധിയായി നിലവിളക്ക് കൊളുത്തി ദേവിയെ ധ്യാനിച്ച് കൊണ്ട് ജപം ആരംഭിക്കാം. രാവിലെ കിഴക്കോട്ടോ വടക്കോട്ടോ സന്ധ്യയ്ക്ക് പടിഞ്ഞാറോട്ടോ വടക്കോട്ടോ തിരിഞ്ഞിരുന്നു ചൊല്ലാവുന്നതാണ്.
@LataLodaya-bq8fq
@LataLodaya-bq8fq 8 күн бұрын
Namaskaram Thirumeni..🙏🌹 Thanks.
@aadhidev.paadhidev.p3666
@aadhidev.paadhidev.p3666 Жыл бұрын
ഞാനും ഇത് ജപിക്കുന്ന ആളാണ് നല്ലഉയർച്ച ഉണ്ടായിട്ടുണ്ട് 🙏🙏🙏 തിരുമേനി
@ambilykrishnan2453
@ambilykrishnan2453 Жыл бұрын
നമസ്ക്കാരം തിരുമേനി, ഓം നമ: ശിവായ
@jayachandran6579
@jayachandran6579 Ай бұрын
അങ്ങയുടെ നമ്പർ ഒന്ന് തരുമോ 🙏
@sreedeviram2667
@sreedeviram2667 Жыл бұрын
Namaskaram thirumeni aggu nerathe ethinepatti parajjirunnu appothanne jepikkan thudaggi eppo erakukre ellathinum matta. Und thirumeni orupadu nanniyund🙏🙏🙏🙏🙏🙏
@rasiyaiqbal6
@rasiyaiqbal6 Жыл бұрын
മോന്റെ നക്ഷത്രം ചതയം ആണ്... ജോലി ഒന്നും ശെരി ആവുന്നില്ല... കള്ളത്തരം ഇല്ല... പക്ഷെ എവിടെ ജോലിക്കു നിന്നാലും അധികം നിൽക്കാൻ പറ്റില്ല... ഇതെന്താ ഒന്നും അറിയില്ല.. ഭാര്യയും ഒരു മകളും ഉണ്ട്... മോൾ 11 ൽ പഠിക്കുന്ന... നാട്ടിൽ പണി ഇല്ലാതെ ബാംഗ്ലൂർ പോയി... നന്നായി പോയിരുന്നതാണ്... ശമ്പളം കിട്ടാതെ വന്നപ്പോൾ അതുചോദിച്ചതിനു എല്ലാവരെയും പിരിച്ചു വിട്ടു...
@divyarajeev925
@divyarajeev925 Жыл бұрын
Sir nte bartthavinte matthya panam maran vendii onnu prartthikkane workkum varunilla ngal orupad durithatthil anu 😥(rajeev avittam) onu prartthikkane
@SunilKumar-sy8zq
@SunilKumar-sy8zq Жыл бұрын
വാടക വീട്ടിൽ വാസ്തു നോക്കേണ്ട ആവശ്യം ഉണ്ടോ...തിരുമേനി....?
@abhinasajeevan8411
@abhinasajeevan8411 Жыл бұрын
തിരുമേനി യുടെ വാക്ക് കേൾക്കുമ്പോൾ ഒരു ആശ്വാസം ആണ് 🙏🙏🙏
@minisasikumar1143
@minisasikumar1143 Жыл бұрын
ഞാൻ ജപിക്കാറുണ്ട് തിരുമേനി അംഗം ഹരേ പുളക ഭൂഷണ മാശ്രയന്തി....🙏🙏🙏🙏
@Mallika-q2x
@Mallika-q2x Жыл бұрын
നമസ്കാരം തിരുമേനി 🙏🙏🙏
@sheebakn5629
@sheebakn5629 Жыл бұрын
എനിയ്ക്കറിയാം കനകധാരാ സ്ത്രോതം പക്ഷേ ഞാൻ മഹാലഷ്മ്യാഷ്ഠകമാണ് സന്ധ്യയ്ക്ക് ജപിയ്ക്കാറ്. നല്ലറിവുകൾക്ക് വന്ദനം തിരുമേനി🙏
@RMN224
@RMN224 Жыл бұрын
@minisasikumar1143 തിരുമേനി പറഞ്ഞപോലെ തന്നെ ആണ്, അതി ശ്രേഷ്ഠമാണ് .
@UshaRNair-qd6kf
@UshaRNair-qd6kf Жыл бұрын
തിരുമേനി ഞാൻ ചൊവ്വാഴ്ച തോറും ജപിക്കാറുണ്ടായിരുന്നു.
@ramyasahiyan9360
@ramyasahiyan9360 Жыл бұрын
Sir, എന്റെ ഹസ്ബൻഡ് നു ഗൾഫ് നല്ല സാലറി ഉള്ള ജോലി ഉണ്ടായെരുന്നു. ഇപ്പോൾ കുറഞ്ഞു സാലറി ബട്ട്‌ എന്നു വരെ ഒരു വീടുപോലും ആയെല്ല ഒരു സേവിങ്സ് ഇല്ല
@miniashok5782
@miniashok5782 Жыл бұрын
തിരുമേനി പറയുന്നത് പോലെ ചെയ്യാറുള്ളത് സന്ധ്യക് രാവിലെ തിരുമേനിയുടെ യീപരിപാടി കണ്ട2മാസം ആയി തുടങ്ങിയിട്ട് കണക്കാദര ബുക്ക്‌ കിട്ടിയിട്ടില്ല നല്ല ആഗ്രഹം ഉണ്ട് വായിക്കാൻ എന്നാണാവോ കൈയിൽ കിട്ടുക രാവിലെ യാണോ സന്ധ്യക്കണോ വായിക്കേണ്ടത് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Vinodhkv-z2d
@Vinodhkv-z2d 3 ай бұрын
Sahasrenamem.kanakadharaa sthothrem.daily chollunnundu.Thirumeni.prenaamem🙏🙏🙏
@lakshmideevi9560
@lakshmideevi9560 Жыл бұрын
ഓം നമോ ശ്രീ നാരായണായ നമഃ 🙏🙏🙏🙏🌹🌹🌹🌹
@geethupadmakumar5842
@geethupadmakumar5842 Жыл бұрын
എന്നും നാമം ജപിച്ച് എന്നും ഈ സ്ത്രോത്രം ജപിചൂം ജീവിച്ചിട്ടും കടം പെരുകുന്ന അല്ലാതെ.....😢😢😢😢
@kkps4674
@kkps4674 Жыл бұрын
Correct ayittu allarikkum gepikkunnea... thettu undaakum 🙏
@vaisakhnairm6914
@vaisakhnairm6914 Жыл бұрын
ഒരിക്കലും ഇല്ല...... ഈ സ്തോത്രം വേണ്ടരീതിയിൽ ജപിക്കുന്നവർക്ക് സാമ്പത്തിക ഉയർച്ച ഉറപ്പായിട്ടും ഉണ്ടാകും.... അനുഭവങ്ങൾ ഒരുപാടാണ്...... വേറെന്തെങ്കിലും പ്രശ്നം ഉണ്ടോ എന്ന് നോക്കാമായിരുന്നില്ലേ.......
@smithatk8796
@smithatk8796 Жыл бұрын
തിരുമേനിയുടെ വീഡിയോകൾ ഒരുപാട് ഇഷ്ടമാണ് ❤🙏
@vijayankrishnan1717
@vijayankrishnan1717 Жыл бұрын
എത്ര നല്ല വാക്കുകൾ 🌹👍❤🙏
@devikas1968
@devikas1968 Жыл бұрын
Kanakadhara stotramcholliya. Setiom sevanlakshmoney sabadikkankazhinju devaneyum. Deviyeum. Akamazhinju prarthikkanam
@sinivenugopal9487
@sinivenugopal9487 Жыл бұрын
സ്വർണത്തന് മന പുന്നോർക്കോഡ് പഴംതോട്ടം, അവിടെ kanakadhaara ക്ഷേത്രം ഉണ്ട്
@sangeethaBRajeesh
@sangeethaBRajeesh Жыл бұрын
Evidanu eth
@SreelathaVinodan
@SreelathaVinodan Жыл бұрын
നമസ്കാരം തിരുമേനി
@jpajpa5041
@jpajpa5041 Жыл бұрын
ഞാൻ 3 കൊല്ലം ഇത് ചൊല്ലി...എനിക്ക് പ്രയോജനം ഒന്നും ഉണ്ടായില്ല
@gokult5940
@gokult5940 Жыл бұрын
എനിക്ക് ഗവണ്മെന്റ് ജോലി ഉണ്ട്. സാലറി ഉണ്ട്. എന്നാലും വീട് ആയിട്ടില്ല. കിട്ടുന്നത് മൊത്തം കടം കൊടുത്തു തീർക്കണേ ഉള്ളു
@pappy4884
@pappy4884 Жыл бұрын
സ്ത്രീ കൾക്ക് എല്ലാദിവസവും ജപിക്കാമോ അതോ...?
@renukasubramanyan368
@renukasubramanyan368 Жыл бұрын
നമസ്കാരം തിരുമേനി അങ്ങയുടെ വാക്കുകൾ എന്റെ ജീവിതത്തിൽ വളരെമറ്റങ്ങൾ നൽകി മുടങ്ങികിടന്ന എത്ര കാര്യങ്ങൾ നാമജപ്പാതിലൂടെ സാധിച്ചു
@BindhuRajan-ko9sw
@BindhuRajan-ko9sw 27 күн бұрын
Thanx sir🙏🙏🙏
@jayasrethampi8664
@jayasrethampi8664 Жыл бұрын
Ennum kanahadhara sthothtram Vishnu sahastanamam Lalithasahasranamam etc phonil 4.amnu vaikarundu. Koodathe vaikitu namam Ramayanam etc vayikarundu. Jeevithathil oru melgethyum Illa. Prarthikane thirumeni. R
@shajipurayil1
@shajipurayil1 Жыл бұрын
Kettal mathram pora bhakthiyode japichunokkuu phalam kittum urappu
@abyaby3081
@abyaby3081 Жыл бұрын
തിരുമേനി ഞാനൊരു ക്രിസ്ത്യാനിയാണ് എന്താ ചെയ്യേണ്ടത്
@adithyan3431
@adithyan3431 Жыл бұрын
Adithyan pooradam 🙏 prarthikane thirumeni
@souminipk4098
@souminipk4098 Жыл бұрын
കനകധാര സ്തോത്രം പുസ്തകം എവിടുന്നാണ് വാങ്ങിക്കാൻ സാധിക്കുക.
@redmis2s295
@redmis2s295 Жыл бұрын
You tub, l und kanakadhara sthothram ennu adichukoduthal mathi
@redmis2s295
@redmis2s295 Жыл бұрын
You tub lund kanaksdhara sthothram enn adichukoduthal mathi
@solerlyadmirer6513
@solerlyadmirer6513 Жыл бұрын
ജാൻ. ജേബിക്കറുണ്ട്. കനക ധാര സ്തോത്രം 🙏
@rajiv6772
@rajiv6772 Жыл бұрын
ithethu basha
@sheebaps4756
@sheebaps4756 Жыл бұрын
​@@rajiv6772ഭാഷ 🤣♥️
@vijil5150
@vijil5150 Жыл бұрын
നമസ്ക്കാരം തിരുമേനി ഇന്ന് അമ്പലത്തിൽ വഴിപാട് കഴിച്ചപ്പോൾ പ്രസാദം ഇരട്ട പഴം ആണ് കിട്ടിയത് ഇതിൽ എന്തെങ്കിലും പ്രേത്യേകത ഉണ്ടോ pls replay
@sheejaprasannan3941
@sheejaprasannan3941 Жыл бұрын
നല്ല അറിവിന് നന്ദി തിരുമേനീ....❤❤❤
@lisymolviveen3075
@lisymolviveen3075 Жыл бұрын
നല്ല ക്ലാസ്സ്‌ 🙏🙏🙏🙏🙏നമസ്കാരം തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@samarth3773
@samarth3773 Жыл бұрын
Harekrishna 🙏🏻 Gurudeva... pranamam
@archanarajeesh6018
@archanarajeesh6018 Жыл бұрын
തിരുമേനി jan vayikkunnude thirumanase🙏🙏🙏
@elizabethalex5003
@elizabethalex5003 Жыл бұрын
Video yude starting il paranja exact avastha aan ente😢😢
@sathidevi5031
@sathidevi5031 Жыл бұрын
Namaste തിരുമേനി
@geethasuresh4551
@geethasuresh4551 Жыл бұрын
Thirumeni... Adhamasarpam enthaanennu parayumo
@sunikochumon7438
@sunikochumon7438 Жыл бұрын
ഭഗവാന്റെ നിശ്ചയാമായിരിക്കാം അങ്ങയുടെ vdo കാണാൻ സാധിച്ചത് 🙏🙏🙏 tnks 🙏🙏🙏തിരുമേനി , കുറച്ചു നാളായി ഗുരുവായൂരപ്പന്റെ മുഖം മനസിൽ നിന്ന് മായ.തെ നിൽക്കുന്നു ,,,, ...... മനസ് പറ.യുന്നു ഗുരുവായൂർ പോകണം എന്ന്...... 🙏🙏🙏 എന്തോ ഒന്ന് സാധിക്കാൻ ഉള്ളത് പോലെ?????. എന്റെ അവസ്ഥകൾ ഭഗവാൻ അറിയണ്ടല്ലോ????? കണ്ണാ 🙏🙏🙏🙏🙏
@radhekrishna1935
@radhekrishna1935 Жыл бұрын
Thirumeni , njan collegil padikkuva enikku aadhyam friends undayirunnu ennal enne patti aaro ilaakadha menaju undaakki ippo ennodu aarum pandathe pole perumarunnila.njan ottappettu poyi .ithokke pettannu maran endha cheyya .oru vazhi paranju tharavo. 😔😔😢😭🙏🙏🙏
@sumap5191
@sumap5191 Жыл бұрын
കനക വാർഷിണി നമസ്‌തു തേ കലശ ദാ രിണി നമസ്‌തെ ദാ രി ദ്രാ ന്ത ക തത്വാ പ്ര കാ ശി നി ദ ന ലക്ഷ്മി നമസ്‌തെ... 🙏🙏🙏🙏🙏🌷🌷🌷🌷
@ajithanair6534
@ajithanair6534 Жыл бұрын
നമസ്തേ തിരുമേനി കോടി പ്രണാമം
@sreejithtv2724
@sreejithtv2724 Жыл бұрын
Thirumeni sabitha vishagam nal enik oru joli labikan enth mantra an japikendath
@sheejapradeep8723
@sheejapradeep8723 Жыл бұрын
ചൊല്ലാം തിരുമേനി 🙏🙏🙏
@YouTubeNew-h2k
@YouTubeNew-h2k Жыл бұрын
Aghora mantram japikkamo thirumeni?
@anandkambil6381
@anandkambil6381 Жыл бұрын
മന്ത്രം എന്താണെന്ന് പറഞ്ഞില്ലല്ലോ
@padmakumari4767
@padmakumari4767 Жыл бұрын
Thirumani Namaskaram 🙏🙏🙏
@vrindamurali8207
@vrindamurali8207 Жыл бұрын
Kanakadhara mandhram paranju tharu thirumeni
@dreamhomes1471
@dreamhomes1471 Жыл бұрын
Daily japikkano
@indigopluseducation9324
@indigopluseducation9324 Жыл бұрын
Lelitha sahatra namam 3;4 vari aaki paraju tharumo. Thirumeni
@keerthiapm9536
@keerthiapm9536 Жыл бұрын
Periods timil kanakadharastotram japichoode
@Kochudundu8742
@Kochudundu8742 Жыл бұрын
Thirumeni വീട്ടിൽ ലക്ഷ്മി വിളക്കും നിലവിളക്കും കത്തിക്കാമോ രണ്ടെണ്ണം ഒന്ന് പറയോ 🙏🙏🙏
@sreejanair4809
@sreejanair4809 Жыл бұрын
Athe enteyum samsyam anu onnu parayane thirumeni
@amalkv549
@amalkv549 Жыл бұрын
വീടുകളിൽ നിലവിളക്ക് മാത്രമേ കത്തിക്കാൻ പാടുള്ളു
@akhilakrishnankrishnan7832
@akhilakrishnankrishnan7832 Жыл бұрын
Thirumeni..antte esinte.panipurthiyayila...avide.nidhyavum.vilakukathikamo
@anilacharyaacharya4702
@anilacharyaacharya4702 Жыл бұрын
നമസ്തേ 🙏
@chinmayamaheshwar9607
@chinmayamaheshwar9607 Жыл бұрын
നമസ്കാരം തിരുമേനി 🙏🙏🙏
@sreedevimenon1137
@sreedevimenon1137 Жыл бұрын
നമസ്കാരം തിരുമേനി🙏 കനകധാര സ്തോത്രം കാലത്താണോ സന്ധ്യക്കണോ ജപിക്കേണ്ടത്
@aquablooms
@aquablooms Жыл бұрын
കുളിച്ചു ശുദ്ധിയായി നിലവിളക്ക് കൊളുത്തി ദേവിയെ ധ്യാനിച്ച് കൊണ്ട് ജപം ആരംഭിക്കാം. രാവിലെ കിഴക്കോട്ടോ വടക്കോട്ടോ സന്ധ്യയ്ക്ക് പടിഞ്ഞാറോട്ടോ വടക്കോട്ടോ തിരിഞ്ഞിരുന്നു ചൊല്ലാവുന്നതാണ്.
@karthikapnair4871
@karthikapnair4871 Жыл бұрын
Kaalath
@maneeshap4532
@maneeshap4532 3 ай бұрын
അതി മനോഹരം തിരുമേനി
@remasatheesan7358
@remasatheesan7358 Жыл бұрын
നന്ദി തിരുമേനി
@sreepadamdemolishers4738
@sreepadamdemolishers4738 Жыл бұрын
തിരുമേനിയുടെ number തരുമോ നേരിൽകാണാൻ വേണ്ടിയാണ്
@sreehari.l.s9544
@sreehari.l.s9544 5 ай бұрын
❤ഓം നമോ നാരായണായ ❤️
@ushamanohar2057
@ushamanohar2057 Жыл бұрын
Namaskaram thirumeni njan ennum chollarund kanakadhara sthothram 🙏🙏
@chaarviutpal5761
@chaarviutpal5761 Жыл бұрын
നമസ്കാരം തിരുമേനി 🪔
@sobhanapr5210
@sobhanapr5210 Жыл бұрын
thirumeni. Nandhi
@chiccammachix7069
@chiccammachix7069 Жыл бұрын
Antae prarthana, namajapam, okae kuranju Thirumeni 😢
@prabhavijayan4480
@prabhavijayan4480 Жыл бұрын
Hare Krishna
@sandhya2214
@sandhya2214 Жыл бұрын
തിരുമേനി പറയുന്നത് എത്ര സത്യം
@preethakp5232
@preethakp5232 Жыл бұрын
നമസ്കാരം 🙏🙏🙏🙏
@saraswathydevi2221
@saraswathydevi2221 Жыл бұрын
Swarnnathumanayilanu sankaraacharya swami chennath.
@RadhaKrishnan-hy7ht
@RadhaKrishnan-hy7ht Жыл бұрын
🙏🙏❤️❤️🌹🌹
@seethauthayakumar613
@seethauthayakumar613 Жыл бұрын
Namaskaram thirumeni
@rajeelaabubaker8945
@rajeelaabubaker8945 Жыл бұрын
Thiru meni
@mayak523
@mayak523 Жыл бұрын
Namaskkaram thirumeni💛💚💛
@babylatharaveendran4427
@babylatharaveendran4427 Жыл бұрын
കനക ധാര സത്രോ ത്രം പറഞ്ഞു തരോ
@lathikaak9033
@lathikaak9033 Жыл бұрын
സ്വർത്തു മന
@ashaappu9338
@ashaappu9338 Жыл бұрын
നമസ്കാരം തിരുമേനി 🙏🙏🙏🙏
@rajanmadathil9142
@rajanmadathil9142 Жыл бұрын
നമസ്തേജി
@geethaharidas97
@geethaharidas97 Жыл бұрын
Oraayiram Namaskaaram Thirumeni 🙏🙏🙏🙏💐
@امخالد-و4غ
@امخالد-و4غ Жыл бұрын
Namaskaram thirumenii
@livyavipin3014
@livyavipin3014 Жыл бұрын
Undu onnaravarshamayi.sambathika mayi nallla mattam aanu enikku undayathu
@prabhavijayan4480
@prabhavijayan4480 Жыл бұрын
Njanumkanakadharasthothramjapikkarundu
@geethanataraj9303
@geethanataraj9303 Жыл бұрын
Namaskaram Thirumeni
@bipinkarthika330
@bipinkarthika330 Жыл бұрын
വളരെ നന്ദി ഗുരുവേ 🙏
@umavs7802
@umavs7802 Жыл бұрын
നമസ്കാരം തിരുമേനി 🙏🙏🙏
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 117 МЛН
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 2 МЛН
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 117 МЛН