No video

അടിച്ചു നിക്കർ കീറി ഐസിയുവിൽ ഒരു ഡോക്ട്ടർ I Kattappana st john's hospital Doctor viral video

  Рет қаралды 268,782

Marunadan Malayali

Marunadan Malayali

Күн бұрын

അടിച്ചു നിക്കർ കീറി ഐസിയുവിൽ ഒരു ഡോക്ട്ടർ .. ഇതാ നാണംകെട്ട ആ കാഴ്ച്ച
#doctor #kerala #socialmedia #kattappana

Пікірлер: 727
@ramachandranksnair
@ramachandranksnair 2 жыл бұрын
സാർ മാത്രമാണ് ഇതിന് പ്രതിക കരിച്ചതു്👍👍👍
@vasudevansankaran3784
@vasudevansankaran3784 2 жыл бұрын
Hospital ഈ ഡോക്ടറെ പിരിച്ചു വിടണം. അല്ലെങ്കിൽ ഹോസ്പിറ്റലിന്റെ ലൈസൻസ് ക്യാൻസൽ ചെയ്തു പൂട്ടണം.
@26diaspaulson-ns92
@26diaspaulson-ns92 2 жыл бұрын
Ningalku job undoooo........ Athi nattukare psttich cash adich mati jeevikukayanooo
@truthprevails8383
@truthprevails8383 2 жыл бұрын
യഥാ രാജാ... തഥാ പ്രജാ..!ഭരിക്കുന്നവർ തരികിട എങ്കിൽ ജനങ്ങളും അത് അനുകരിക്കും..!
@rojasmgeorge535
@rojasmgeorge535 2 жыл бұрын
വീട് മുടിക്കും, നാട് മുടിക്കും മദ്യം നാട്ടിലും, വീട്ടിലും വേണ്ടേ വേണ്ട, ആശുപത്രികളിൽ ഒട്ടും വേണ്ട.. പിശാചിന്റെ മൂത്രം ആയ മദ്യം, ആ ലഹരിയിൽ അനുദിനം എന്തൊക്ക ദുരന്തങ്ങൾ 😭നരകമാകുന്ന കുടുംബങ്ങൾ 😭😭😭😭
@sva481
@sva481 2 жыл бұрын
രോഗികളുടെ ജിവൻ രക്ഷിക്കേണ്ട വർ ഇങ്ങനെ തുടങ്ങിയാൽ ജിവന്റെ വില എന്താകും
@ac.abdulrasheed3199
@ac.abdulrasheed3199 2 жыл бұрын
1 Cu വിൽ പലതും നടക്കുന്നുണ്ട് ഷാജ . അവിടെ പോയി ആരോഗ്യം തിരിച്ചു കിട്ടിയ വർക്കെല്ലാം അറിയാം. പക്ഷേ ആരും ഒന്നും മിണ്ടിയില്ല. ഭയം എല്ലാ വരെയും വരിഞ്ഞു മുറുക്കുന്നു.
@binuantony2412
@binuantony2412 2 жыл бұрын
Very കറക്റ്റ്
@jessychacko2071
@jessychacko2071 2 жыл бұрын
എന്തിനാ പേടിക്കുന്നത് . കാണുന്നത് ആളും പേരും അറിയാതെ അങ്ങ് വൈറൽ ആക്കണം നമ്മൾ 15-25 വരെ എന്നും വാങ്ങിക്കുന്നതാണ്. നേഴ്സ് ആണങ്കിലും ഡോക്റ്റർ ആണങ്കിലും സ്വന്തം അപ്പനെയും അമ്മയെയും നോക്കുന്ന പോലെ നോക്കണം.
@agnosticpatriot
@agnosticpatriot 2 жыл бұрын
എന്താ ഉദേശിച്ചത്.. രക്ഷപെട്ടതോ അതോ മാഫിയ ആണോ??
@somanathannair2167
@somanathannair2167 2 жыл бұрын
ആരോഗ്യ മന്ത്രി വീണക്കു കുറെ മേക്കപ്പ് സാധനങ്ങൾ വാങ്ങി കൊടുക്കുക, അവൾ മേക്കപ്പ് ചെയ്തു മിനുങ്ങി നടക്കട്ടെ.
@reghunathanmk8720
@reghunathanmk8720 2 жыл бұрын
വീണയാണോ st. ജോൺസ് ഹോസ്പിറ്റൽ മാനേജർ "
@prasanthimanu1906
@prasanthimanu1906 2 жыл бұрын
@@reghunathanmk8720 മനസ്സിലായില്ലേ ആരോഗ്യ മന്ത്രിയാണ് വീണ ജോർജ് ആരോഗ്യ രംഗത്തുള്ള എല്ലാ കാര്യങ്ങളും ശ്രദ്ധിക്കേണ്ടത്
@rejipoulose9852
@rejipoulose9852 2 жыл бұрын
@@prasanthimanu1906 m
@kalki5154
@kalki5154 2 жыл бұрын
@@reghunathanmk8720 നിങ്ങളെ പോലെ വിവരമില്ലാത്തവർ ഉള്ളതുകൊണ്ടാണ് കേരളം മണ്ടന്മാർ ഭരിക്കുന്നെ.... ആരോഗ്യ മന്ത്രി കഴിവുള്ള ആളാണെങ്കിൽ വെള്ളമടിച്ചു പാമ്പായി വരാൻ ഒരു ഡോക്ടർക്കും ധൈര്യം വരില്ല...
@devarajanmini4524
@devarajanmini4524 2 жыл бұрын
Poda naayee
@hillarytm6766
@hillarytm6766 2 жыл бұрын
ഇതാണ് നവോത്ഥാന കേരളം ഭരണാധികാരികൾക്ക് പറ്റിയ പ്രജകൾ
@madhavankutty4325
@madhavankutty4325 2 жыл бұрын
No.1 Kerala 🤗
@shivanshivan5178
@shivanshivan5178 2 жыл бұрын
രാജാവ് സ്വർണ്ണകടത്തും ഡോളർ കടത്തും നടത്തുമ്പോൾ പ്രജ എന്തൊക്കെ ചെയ്യും അതാണ്‌ കേരളത്തിൽ നടക്കുന്നത് 🤣🤣🤣🤣🤣
@AnugrahVijil
@AnugrahVijil 2 жыл бұрын
ഇങ്ങനെ പ്രതികരിക്കാൻ കാണിക്കുന്ന ധയ്ര്യം! അതിനു ഒരു big salute 🤝🤝🤝🤝🤝
@crschannel730
@crschannel730 2 жыл бұрын
🙏🙏🙏🙏🙏നല്ല ഡോക്ടറെ കിട്ടാത്ത കാലത്ത് 🙏🙏🙏🙏🙏ഉള്ള ഡോക്ടറെ വെച്ച് ഉന്തുക🙏🙏🙏🙏🙏ആശുപത്രിയാണ് ഇതിൽ ഉത്തരവാദിത്വം🙏🙏🙏🙏
@josoottan
@josoottan 2 жыл бұрын
അങ്ങേര് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിൽ രണ്ടെണ്ണം അടിച്ചിരുന്നതാവാം, അത്യാവശ്യമായി വിളിച്ച് വരുത്തിയതായിരിക്കാം
@janardhanankp3648
@janardhanankp3648 2 жыл бұрын
കേരളം ആരോഗ്യ രംഗത്തു ലോക മാതൃക ആണെന്ന് ആരോഗ്യ മന്ത്രി പറഞ്ഞതു വെറുതെ അല്ല...മുഖ്യൻ അമേരിക്കക്കു പോകുന്നതും വെറുതെ അല്ല...
@Homei_skills1033
@Homei_skills1033 2 жыл бұрын
🤣🤣🤣👍👍👍
@sheelakumary7386
@sheelakumary7386 2 жыл бұрын
😄
@awsomengpgaming6324
@awsomengpgaming6324 2 жыл бұрын
Party General SECRETARY said Kerala developed similar to Western Countries.
@kmsebastian6923
@kmsebastian6923 2 жыл бұрын
മദ്യപിച്ചാൽ നോർമൽ ആയിരിക്കണം എന്നില്ല. നോർമൽ അല്ലെന്ന് തിരിച്ചറിഞ്ഞ ഒരാളുടെ പിന്നാലെ നടന്ന്, അയാളുടെ വീഡിയോ പിടിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്തവനെ വെറുതെ വിടാൻ പാടില്ല 💪🏻ആ ഡോക്ടർ എത്രയോ പ്രകോപിതൻ ആകേണ്ടിയിരുന്നു! എന്നിട്ടും എത്ര ലഘുവായാണ് പ്രതികരിച്ചത്?! ആ ഡോക്ടർ ഓവർ ആണെന്ന് വരുത്തുന്നത് ആർക്കൊക്കെയോ ചൊറിച്ചിൽ മാറ്റാനാണ്💪🏻ഞാൻ ഒരു മദ്യപാനി അല്ല... എന്നാലും മദ്യപിക്കുന്നവർ, മറ്റുള്ളവരെക്കാൾ സാധുക്കളും, നല്ലവരുമാണ്🙏🏻🤣
@ambujakshanad3882
@ambujakshanad3882 2 жыл бұрын
😂😂😂
@sva481
@sva481 2 жыл бұрын
കേരളത്തിലെ ആരോഗ്യ മേഖലെയിലെ അനാസ്ഥയാണ് ഇവിടെ തുറന്നു കാട്ടുന്നത്
@nichuk9464
@nichuk9464 2 жыл бұрын
അദ്ദേഹം ആൽക്കഹോളിസം എന്ന അസുഖം ബാധിച്ച ആളാണെന്ന് തോന്നുന്നു അദ്ദേഹത്തിന് എത്രയും പെട്ടെന്ന് ചികിത്സയാണ് വേണ്ടത്. ഒരു നിമിഷം Spirit movie ഓർക്കുക 🙏
@sunitasurendran7601
@sunitasurendran7601 2 жыл бұрын
You are right Bro. Hope the Doctor gets help fast.
@kmsebastian6923
@kmsebastian6923 2 жыл бұрын
മദ്യപിച്ചാൽ നോർമൽ ആയിരിക്കണം എന്നില്ല. നോർമൽ അല്ലെന്ന് തിരിച്ചറിഞ്ഞ ഒരാളുടെ പിന്നാലെ നടന്ന്, അയാളുടെ വീഡിയോ പിടിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്തവനെ വെറുതെ വിടാൻ പാടില്ല 💪🏻ആ ഡോക്ടർ എത്രയോ പ്രകോപിതൻ ആകേണ്ടിയിരുന്നു! എന്നിട്ടും എത്ര ലഘുവായാണ് പ്രതികരിച്ചത്?! ആ ഡോക്ടർ ഓവർ ആണെന്ന് വരുത്തുന്നത് ആർക്കൊക്കെയോ ചൊറിച്ചിൽ മാറ്റാനാണ്💪🏻ഞാൻ ഒരു മദ്യപാനി അല്ല... എന്നാലും മദ്യപിക്കുന്നവർ, മറ്റുള്ളവരെക്കാൾ സാധുക്കളും, നല്ലവരുമാണ്🙏🏻🤣
@johnsontherattil7018
@johnsontherattil7018 2 жыл бұрын
@@kmsebastian6923 ഈ ഡോക്ടറുടെ ബന്ധു ആയിരിക്കും അല്ലാതെ ഒരാളും ഇങ്ങിനെ പറയില്ല
@sudhacp2836
@sudhacp2836 2 жыл бұрын
നീ ആളു കൊള്ളാമല്ലോ
@chitranoel2997
@chitranoel2997 2 жыл бұрын
Ohh...onnu pogaamo
@mariamsunny4371
@mariamsunny4371 2 жыл бұрын
മനോരോഗികൾ നാടുവാഴുന്ന കാലം മനോരോഗ ആശുപത്രികൾ കേരളത്തിൽ കൂടുതലായി വേണ്ടിയിരിക്കുന്നു . ഭരണാധികാരി, തന്നെ ഭരണത്തിലേറ്റിയ ജനങ്ങളെ, വെല്ലുവിളിക്കുന്ന സ്ഥലം ലോകത്ത് ഒരിടത്തും കാണില്ല.
@indian936
@indian936 2 жыл бұрын
Kodutha Kai Kondu Thanne Udhaya Kriya Cheythal Ellam Nereyakum .
@sasidharansasipp1578
@sasidharansasipp1578 2 жыл бұрын
ഡോക്ടർ ഏതാണ്. അറിയണം.അയാളുടെ പേര് സാജൻ സാർ അറിയിച്ചു തരണം.
@sebastianjoseph4817
@sebastianjoseph4817 2 жыл бұрын
സാഹോദര. സെന്റെ ജോൺസ് ഹോസ്പിറ്റലിന് സ്വന്തമായി ഒരു മനോരോഗാശുപത്രിയും ഉണ്ട്. ആശുപത്രി സ്ഥാപകന്റെ പേരിൽ , ഫോർത്തുനാത്തൂസ് മെന്റൽ കെയർ.
@jayancherian9783
@jayancherian9783 2 жыл бұрын
കേരളത്തിന് അപമാനം. അതിലേറെ ഒരു ക്രിസ്തീയ മാനേജ്മെന്റ് ഇദ്ദേഹത്തെ സംരക്ഷിക്കാനുണ്ട് എന്നതും.
@jissgeorge6530
@jissgeorge6530 2 жыл бұрын
Another point is that are doctors given enough rest in pvt hospital why they called him from his home. In government they won't even come when put on call duty.
@OMG-wz5rm
@OMG-wz5rm 2 жыл бұрын
Don't put religion in this matter
@mathewkj1379
@mathewkj1379 2 жыл бұрын
St. ജോൺസ് ഹോസ്പിറ്റൽ!!!! വിശുദ്ധ യോഹന്നാന്റെ ആശുപത്രി!!! വിശുദ്ധ സഭയുടെ ആശുപത്രി!!!
@tessyjohn9362
@tessyjohn9362 2 жыл бұрын
ഇതൊരുമാതിരി ചെറിയാച്ചന്റെ ക്രൂരകൃത്യമായി പോയി. ക്രിസ്തുവിനെ വിട്ടേര്.
@tessyjohn9362
@tessyjohn9362 2 жыл бұрын
@@mathewkj1379 മാത്തച്ചാ ...യോഹന്നാൻ ശ്ലീഹാ എന്തു തെറ്റു ചെയ്തു.
@PBUH-br2ze
@PBUH-br2ze 2 жыл бұрын
*വെള്ളമടിക്കാതെ എങ്ങനെയാടോ നാട് വികസിക്കുന്നത്, ശമ്പളം കൊടുക്കുന്നത്? ആ പാവം രാജ്യസ്നേഹിയെ പീഡിപ്പിക്കരുതേ..*
@myopinion8169
@myopinion8169 2 жыл бұрын
വെള്ളമടിച്ചു നാട് വികസിപ്പിക്കുന്നത് കേരളം മാത്ര.
@SunilKumar-cc7em
@SunilKumar-cc7em 2 жыл бұрын
മദ്യം .... ഭക്ഷണത്തിന്റെ... ഭാഗമാക്കണം'' '' എന്ന് മന്ത്രി .... കൈയ്യടിച്ച് പ്രജകൾ .... അതു പോരെ മച്ചാനെ
@jessychacko2071
@jessychacko2071 2 жыл бұрын
മദ്യം ആരോഗ്യാത്തിന് ഹാനിഹരം . അതെ അത് വികസിപ്പിക്കാനാണാല്ലോ പിണറായി ഗവൺമെൻ്റ് മുക്കിന് മുക്കിന് ബാർ തുറക്കുന്നത്
@roshinisatheesan562
@roshinisatheesan562 2 жыл бұрын
😂😂😂🙏👍
@namonews7069
@namonews7069 2 жыл бұрын
മദ്യപിച്ചു വന്ന ഡോക്ടർ മോശമായി ഒന്നും പറയുന്നില്ല. Video പിടിക്കുന്നവന്റെ അപ്പൻ മരിച്ചതിലല്ല, ഡോക്ടർ മദ്യപിച്ചത്തിലാണ് അവനു സങ്കടം. ഇവനെയൊക്കെ നോക്കാൻ പോയ ഡോക്ടറെ പറഞ്ഞാൽ മതിയല്ലോ.
@vijayakumarb
@vijayakumarb 2 жыл бұрын
ഈ ഡോക്ടറുടെ അവസ്ഥ തന്നെയാണ് സ൪ക്കാരിന്റേയു൦
@binuthomas108
@binuthomas108 2 жыл бұрын
ഈ ഡോക്ടർ ഡ്യൂട്ടി കഴിഞ്ഞ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിൽ പോയ ആളാണ് അത്യാവശ്യത്തിന് തിരികെ വിളിച്ചപ്പോഴാണ് ഇദ്ദേഹം മദ്യപിച്ചതായി കാണപ്പെട്ടത് ഇദ്ദേഹത്തെ സസ്പെൻഡ് ചെയ്തതായി അറിയാൻ കഴിഞ്ഞു ഇത് നല്ല ഒരു ഡോക്ടർ ആണ്
@leelammach.5851
@leelammach.5851 2 жыл бұрын
മരിച്ച ഒരാൾക്കു ജീവൻ കൊടുക്കാൻ പോയതല്ലല്ലോ.
@unnikrishnanvcunni
@unnikrishnanvcunni 2 жыл бұрын
പാവങ്ങളുടെ സുരക്ഷാ പദ്ധതിയിൽ ബിവറേജ് വഴി ധാരാളം പണം ഇദ്ദേഹം എത്തിക്കുന്ന കാര്യം മറന്ന് പോവരുത്. സർക്കാറിന്റെ നിലനിൽപ്പിന് വേണ്ടി അക്ഷീണം യത്നിക്കുന്ന ഇദ്ദേഹത്തെ ക്രൂശിക്കുന്നത് ശരിയല്ല.
@aadhi7092
@aadhi7092 2 жыл бұрын
ഈ വാർത്ത സാർ വളരെ മനോഹരമായി അവതരിപ്പിച്ചു പക്ഷേ ഒരു കാര്യവും വ്യക്തമല്ല ആ ഡോക്ടറിനെ ആ സമയം അവിടെ ഡ്യൂട്ടി ഉണ്ടായിരുന്നോ വീട്ടിലിരുന്ന് മദ്യപിച്ച് കൊണ്ടിരുന്ന ഡോക്ടറെ എമർജൻസി കേസാണ് വന്നേ പറ്റൂ എന്ന് പറഞ്ഞു വിളിച്ചു വരുത്തിയ താണോ ഈ രണ്ടു ചോദ്യങ്ങൾക്ക് സാർ അന്വേഷണം നടത്തി പറയണം. ഒരുപക്ഷേ അങ്ങനെയാണെങ്കിൽ ആ ഡോക്ടറുടെ ആത്മാർത്ഥത കൊണ്ടാണ് അദ്ദേഹം ഹോസ്പിറ്റൽ എത്തിയത്.
@leelammach.5851
@leelammach.5851 2 жыл бұрын
👍👌 100% സത്യം
@pradeepramanand6672
@pradeepramanand6672 2 жыл бұрын
നമ്മൾ വോട്ട് ചെയ്തു ജയിപ്പിച്ച LDF ആണ് കേരളത്തിൽ മദ്യപാനം കൂട്ടുവാൻ ഏറ്റവും പ്രോത്സാഹിപ്പിക്കുന്നത്.. ഇനിയുംകൂടുതൽ BAR കൾ തുറക്കാനും BEVCO ഔട്ലെറ്റുകൾ കൂട്ടുവാനും തയ്യാറെടുക്കുകയാണ്.
@greenpeppermalayalam
@greenpeppermalayalam 2 жыл бұрын
Gvt Report:തീവ്രത കുറഞ്ഞ brand ആയതിനാൽ ഡോക്ടറെ വെറുതെ വിട്ടിരിക്കുന്നു. ഡോക്ടറോട് അപമാര്യാദയായി പെരുമാറിയ ICU ൽ ബഹളമുണ്ടാക്കി വീഡിയോ എടുത്ത വ്യക്തിക്കെതിരെ കലാപ ആഹവാന ത്തിനു CASE എടുത്തിരിക്കുന്നു.
@AjiAjikumar
@AjiAjikumar 2 жыл бұрын
😀😄😄😄😆👍👍👍👍
@rekhanair9726
@rekhanair9726 2 жыл бұрын
😂😂😂
@paulkj8340
@paulkj8340 2 жыл бұрын
വീട്ടിലിരുന്നു മദ്യപിച്ചുകൊണ്ടിരുന്ന ഡോക്ടറെ വിളിച്ചുവരുത്തിയ ശേഷം അയാളെ കുറ്റം പറയുന്നത് ശരിയല്ല. ഡോക്ടർ വളരെ മാന്യമായാണ് പെരുമാറിയത്.. ഡോക്ടറുടെ കഴിവിൽ വിശ്വാസം ഉള്ളതുകൊണ്ടാവാം അദ്ദേഹത്തെ വിളിച്ചത്.
@Doctor2-3-0-6
@Doctor2-3-0-6 2 жыл бұрын
Mr ഷാജൻ.... ഞങ്ങൾ ഡോക്ടർമാരും മനുഷ്യരാണ്.... അയാൾ ചിലപ്പോ on call ആയിട്ട് വീട്ടിലേക്ക് ഹോസ്പിറ്റൽ സ്റ്റാഫ്‌ വിളിച്ചപ്പോ മരണം കൺഫേം ആകാൻ വേണ്ടി വന്നതാവും..... അയാളുടെ പിഴവല്ലലോ മരണത്തിനു കാരണം.... അയാൾ ചികിൽസിച്ചിട്ടില്ല ഡെത്ത് കൺഫേം മാത്രമാണ് ചെയ്തത്...2 പെഗ് രാത്രി വീട്ടിൽ ഇരുന്നടിച്ചിട്ടുണ്ടാവും രാവിലെ ഒന്നും അല്ലലോ... ഒരു ഡോക്ടറും രോഗിയെ നോക്കുന്ന ടൈമിൽ അതായത് ഡ്യൂട്ടി hour ഇൽ മദ്യപിക്കില്ല.... ഇയാളുടെ ഡ്യൂട്ടി ടൈം കഴിഞ്ഞ് കാണും വീട്ടിൽ പോയി അടിക്കുമ്പോൾ ആവും എമർജൻസി ആയി വരാൻ പറഞ്ഞിട്ടുണ്ടാവും.... അതിന് എല്ലാവരും കൂടി അയാളെ ഇങ്ങനെ തേജോവധം ചെയ്യരുത്.... ഷാജനോട് ഒരു ബഹുമാനവും അതിലുപരി സ്നേഹവും ഉള്ള ഒരു ഡോക്ടർ ആണ് ഞാൻ... അതുകൊണ്ട് നിങ്ങൾ ഇങ്ങനെ ഒരു വീഡിയോ ചെയ്തപ്പോ വല്ലാതെ വിഷമം തോന്നി..... 10 കൊല്ലം MBBS ഉം പിജിയും ഒക്കെ കഴിഞ്ഞ് കഷ്ടപെട്ടാണ് ഈ പ്രൊഫഷനിൽ ഓരോരുത്തരും ഇറങ്ങുന്നത്.... കുടുംബം നോക്കാനോ ഒരു കല്യാണത്തിന് കൂടാനോ ഒന്നിനും പറ്റാതെ ഉള്ള ഒരു time schedule ആണ് ഓരോ ഡോക്ടര്സിന്റെയും ജോലി.... അപ്പോ രാത്രിയെങ്കിലും ഒന്നു അടിക്കാൻ തോന്നിയപോ പാവം അടിച്ചതാവും.... അയാൾ ചികിൽസിക്കാൻ ആണോ പോയത്... അല്ലലോ... മരണം സ്ഥിതീകരിക്കാൻ അല്ലെ.... ഇങ്ങനെ അയാളുടെ career തകർക്കരുത് ഷാജൻ..... നെറ്റിൽ ഓടുന്ന ഓരോ ബസ് ഡ്രൈവർമാരെയും ഒന്നു ചെക്ക് ചെയ്തു നോക്കു.... നിരവതി ജീവൻ കൈകാര്യം ചെയുന്ന ഡ്രൈവേഴ്സ് നൈറ്റ്‌ ടൈമിൽ അധികവും മദ്യത്തിലും chemical സബ്സ്ടിട്ട്സിലും ആവാറുണ്ട്... അതൊന്നും ആരും നോക്കില്ല.... പ്രൊഫഷണൽ ആയ ഒരാൾ 2 പെഗ് അടിച്ചാൽ അതിൽ എന്തൊരു സന്തോഷമാ ഓരോ സാഡിസ്റ്റ് ചിന്തയുള്ളവർക്ക്..... Please dont comment on things which u dont have clarity... As u can influence lots of people sucha a single video can ruin that mans life.... Pls dont do that
@motivationscience3698
@motivationscience3698 2 жыл бұрын
U said it mahn... ❤
@geena1910
@geena1910 2 жыл бұрын
എല്ലാ പണിയും ചെയ്യുന്ന മിക്കവാറും ആളുകൾ വീട്ടിൽ വല്ലപ്പോഴും മദ്യപിക്കും. വീട്ടിൽ ആയിരുന്ന ഡോക്ടർ എന്തിന് വിളിച്ചു വരുത്തി
@ii-ny4sy
@ii-ny4sy 2 жыл бұрын
Dr, അദ്ദേഹം പറയുന്നുണ്ട് ഞാൻ ഇവിടെ ഇരുന്ന് തന്നെ ആണ് മദ്യപിച്ചത് ന്ന്.... പിന്നെ മദ്യപിച്ച ഒരാൾക്കു സ്വയം ബോധം പോകുന്നില്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്, കൈയും കാലും കുഴയും, ഞാൻ ഒറ്റ ഇരിപ്പിന് ഒരു കുപ്പി Rum കുടിച്ചു, ഒരു ചികിത്സ ക്ക്‌ ഒറ്റ മൂലി ആയിട്ട് തന്നതാണ്, അതിന് മുൻപ് കുടിച്ച ഒരു എക്സ്പീരിയൻസ് എനിക്കില്ല, അന്ന് ആണ് ഞാൻ തിരിച്ചറിഞ്ഞത് നമ്മുടെ സ്വയം ബോധം നമ്മളെ വിടുന്നില്ല but കാലും കൈയും നിലത്ത് ഉറക്കില്ല, എന്റെ അനുഭവം ആണ് അതിന് ശേഷം ഞാൻ ഇന്ന് വരെയും മദ്യപിച്ചിട്ടും ഇല്ല...
@manojeappen5138
@manojeappen5138 2 жыл бұрын
ഡോക്ടറുടെ അഭിപ്രായത്തോട് ഞാൻ നൂറ് ശതമാനം യോജിക്കുന്നു. അദ്ദേഹം വളരെ പക്വതയുള്ള ഒരു ഡോക്ടറായി ആണ് തോന്നുന്നത്. അവരും മനുഷ്യരല്ലേ . ഒരാളെ ഇല്ലായ്മ ചെയ്യാൻ എന്തെളുപ്പമാണ്.
@jordanmanoj9975
@jordanmanoj9975 2 жыл бұрын
I agree with you doctor. The person videoing the doctor very aggressive towards him.
@arunb9679
@arunb9679 2 жыл бұрын
കേരളത്തിലെ ആശുപത്രിയല്ലേ എന്തായാലും എനിക്കെന്താ ജലദോഷം വന്നാൽ പോലും ഞാൻ അമേരിക്കയിലെ ആശുപത്രിയിലെ പോകു എന്നു പിണു
@rejikochumolrejikochumol9497
@rejikochumolrejikochumol9497 2 жыл бұрын
😁😁
@PremGNair
@PremGNair 2 жыл бұрын
പാവം രണ്ടെണ്ണം അടിച്ചു വീട്ടിൽ ഉറങ്ങാൻ കെടന്നപ്പോളാണ് ഹോസ്പിറ്റലിൽ നിന്നും ഫോൺ വന്നത് ഡോക്ടറെ ഉടനെ വരണം ഒരു മരണം സ്ഥിരീകരിക്കണം....അപ്പോൾ ഡോക്ടറെ തെറ്റ് പറയാൻ പറ്റില്ല....ഒരു ദിവസം ഒരു പ്രവർത്തികൊണ്ടു മാത്രം ആരെയും ഇകഴ്ത്തി കാണരുത്
@rejeevmohan8705
@rejeevmohan8705 2 жыл бұрын
Ayyo pavam 🤔aa oru doctor matram alla maranam sthirikarikan hospital il ullathu,ICU il duty il ulla doctor aanu maranam sthireekarichu death report documents chaiyunne,
@sasidharanvadakkemakkkot5893
@sasidharanvadakkemakkkot5893 2 жыл бұрын
I beg to differ. If that was the case he should have avoided coming to the hospital or should have entrusted this job to another doctor.
@wonderfulworldwelive
@wonderfulworldwelive 2 жыл бұрын
Thalakki Vella asukam undo
@santhoshkumari727
@santhoshkumari727 2 жыл бұрын
അങ്ങനെയൊന്നുമല്ല കാര്യങ്ങൾ. ഈ ഡോക്ടർ ഇതിന് മുൻപ് കൊച്ചിയിലെ പ്രമുഖ ആശുപത്രികളിൽ ഇരുന്നിട്ടുള്ള ആളാണ്. നേരിട്ട് അറിയാം. ആൾ മീടുക്കാനാണ്. പക്ഷേ ഇരുന്ന പല ആശുപത്രികളിലും സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
@deanchole4321
@deanchole4321 2 жыл бұрын
Duty കഴിഞ്ഞ് വീട്ടിൽ പോയി സ്വസ്ഥം ആയി 2 പെഗ് അടിച്ചു കിടന്നു ഉറങ്ങുന്ന ഡോക്ടർ ആണ് ഇയാൾ, പക്ഷെ രാത്രിയിൽ ഒരു മരണം സ്റ്റിരീകരിക്കാൻ അയാളെ വിളിച്ചു വരുത്തുന്നു, അല്ലാതെ അയാൾ രോഗിയെ ചികിസിക്കാൻ അല്ല വന്നത്, ന്യായീകരിക്കാൻ ഒന്നും ഇല്ല, പക്ഷേ അയാൾ ഡ്യൂട്ടിക്ക് മദ്യപിച്ചു വന്നതല്ല, ഡ്യൂട്ടി സമയം കഴിഞ്ഞ് മദ്യപിച്ച ഒരു ഡോക്ടറെ മരണം സ്റ്റിരീകരിക്കാൻ വിളിച്ചു വരുത്തിയതാണ്,,,
@mytopics590
@mytopics590 2 жыл бұрын
എനിക്ക് അറിയില്ലഇയാളെ , പക്ഷേ അയാൾ മരണം സ്ഥികരിക്കാൻ വന്നതാണെങ്കിൽ, പുള്ളി വീട്ടിൽ നിന്നും കഴിച്ചിട്ടാണ് വന്നത് ഉറപ്പാണ്, pvt hospital ആയതുകൊണ്ട് എപ്പോൾ വിളിച്ചാലും വരണമാലോ, ഡ്യൂട്ടിയിൽ ഉണ്ടായിരുന്നോ എന്ന് ഉറപ്പ് വരുത്താതെ പറയുന്നത് ശരിയല്ല, മറിച്ചാണെങ്കിൽ അയാൾ ചെയ്തത് വലിയ തെറ്റാണ്
@sheebakp741
@sheebakp741 2 жыл бұрын
ഇത്രയും വലിയ ഹോസ്പിറ്റലിൽ മരണം സ്ഥിരീകരിക്കാൻ വേറെ ഡോക്ടർമാർ ആരുമില്ലായിരുന്നോ .... ഇയാളെ വീട്ടിൽ നിന്നു വിളിച്ചു വരുത്താൻ
@26diaspaulson-ns92
@26diaspaulson-ns92 2 жыл бұрын
@@sheebakp741 senior dr idheham ayirikam
@salilt8268
@salilt8268 2 жыл бұрын
ആതുര സേവനത്തിന്റെ അർത്ഥതലങ്ങൾക്ക് ഇത്രയും മാറ്റങ്ങൾ സംഭവിച്ചത് ഭയാനകം
@prasadampalattil9896
@prasadampalattil9896 2 жыл бұрын
കട്ടപ്പന St. John's Hospital വളരെ നല്ല Hospital ആണ്. ആ Dr.ക്ക് പറ്റിയ over drinking മൂലം പറ്റിയ ഒരു തെറ്റിനെ ഇങ്ങനെ പർവതീകരിച്ച് Hospital നെ മോശമായി ചിത്രീകരിക്കരുത്. ഒരു കുഞ്ഞിനെ അതിന്റെ തന്തയെന്നു പറഞ്ഞവൻ ക്രൂരമായി മർദ്ദിച്ചിട്ട് അത്യാസന്ന നിലയിൽ എത്തിച്ചിട്ട് ഈ Hopital കാരാണ് രക്ഷപ്പെടുത്തിയതെന്ന് കേട്ടിട്ടുണ്ട്. ആ സദ് പ്രവർത്തി ഒക്കെ മറന്നു കൊണ്ട് ഈ Hospital നെ blame ചെയ്യരുത്. എന്തായാലും മദ്യപിച്ച ഡോക്ടർ മൂലം രോഗികൾക്ക് ആർക്കെങ്കിലും ചികിത്സാപ്പിഴവ് ഒന്നും സംഭവിച്ചില്ലല്ലോ. ഭാവിയിൽ Mangement വേണ്ടവിധം ശ്രദ്ധിച്ചോളും മേലിൽ ഇങ്ങനെ ഒരു സംഭവം ആവർത്തിക്കാതിരിക്കുവാൻ എന്ന് വിശ്വസിക്കുന്നു. അമിത മദ്യപാനം ഒരു വ്യക്തിയുടെ സദ്ഗുണങ്ങളെയും തമസ്കരിക്കുന്നല്ലോ എന്നോർത്ത് ദുഖം തോന്നുന്നു.
@subhashkrishnankutty4958
@subhashkrishnankutty4958 2 жыл бұрын
ഷാജൻ സാർ, നിക്കർ കീറി പോലുള്ള പ്രയോഗങ്ങൾ ഒഴിവാക്കുന്നതല്ലേ അഭികാമ്യം 🙏
@Mr.S991
@Mr.S991 2 жыл бұрын
അവന്റ നിക്കർ കീറികിടക്കുകയാണ്
@anandrkrishnan3338
@anandrkrishnan3338 2 жыл бұрын
ഷാജൻ ന്റെ ലെവൽ അവിടെ അല്ലെ 😂😂
@muraleedharannn3428
@muraleedharannn3428 2 жыл бұрын
ഈ ഡോക്ടറെ പിന്നെ എങ്ങനെയാണ് വിശേഷിപ്പിക്കേണ്ടത്? ഇതിന് കൂട്ടു നിന്ന ആശുപത്രി അധികൃധർക്ക് എതിരേയും നടപടി സ്വീകരിക്കണം
@subhashkrishnankutty4958
@subhashkrishnankutty4958 2 жыл бұрын
@@muraleedharannn3428 ഈ വാക്ക് തന്നെയാണ് അയാൾക്ക് ചേരുക. എന്നാൽ ഒരു വാർത്ത ജനങ്ങളിൽ എത്തിക്കുമ്പോൾ ഇത്തരം പദങ്ങൾ മാന്യമല്ല.
@jeneeshkalathingal9291
@jeneeshkalathingal9291 2 жыл бұрын
പേരില്ലാത്ത ഡോക്ടർ വെറും ഡോക്ടർ അടിപൊളിയായി ഷാജൻ പേരുപറയാതെ ഡോക്ടർ എന്നു മാത്രം വിളിച്ചു ഒപ്പിച്ച ഷാജൻ സൂപ്പർ തന്നെ
@user-wm3ro8ms9l
@user-wm3ro8ms9l 2 жыл бұрын
അദ്ദേഹം തന്റെ ഡ്യൂട്ടി കഴിഞ്ഞു സ്വസ്ഥം ആയി വീട്ടിൽ പോയിരുന്നു മദ്യപിച്ചിരുന്നു. വളരെ അത്യാവശ്യം ആയതുകൊണ്ട് ആശുപത്രിയിലേക്ക് അദ്ദേഹത്തെ വിളിച്ച് വരുത്തേണ്ട സാഹചര്യം ഉണ്ടായി, മരണ കേസ് ആയതുകൊണ്ട് അദ്ദേഹം ആ അവസ്ഥയിൽ വീണ്ടും ആശുപത്രിയിലേക്ക് വന്നു എന്നതാണ് ഈ വീഡിയോയിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത്. കാര്യം ഡോക്ടർ എന്ന പ്രൊഫഷൻ 24 മണിക്കൂറും ഡ്യൂട്ടിയിൽ ആണെന്ന് പറയാമെങ്കിലും ഇദ്ദേഹം ഡ്യൂട്ടി കഴിഞ്ഞു വീട്ടിൽ പോയി പിന്നീട് വന്നത് അല്ലേ.
@francismathew8705
@francismathew8705 2 жыл бұрын
ഡ്യൂട്ടി കഴിഞ്ഞ് വീട്ടിൽ പോയിട്ട് മദ്യപിച്ചതിൽ തെറ്റില്ല. പക്ഷെ എന്ത് അത്യാവശ്യം വന്നാലും മദ്യത്തിന്റെ influence ൽ ആണെങ്കിൽ ജീവിച്ചിരിക്കുന്നതോ മരിച്ചതോ ആയ രോഗിയെ നോക്കാൻ പാടില്ല. ആ ഹോസ്പിറ്റലിൽ വേറെ ഡോക്ടർമാർ ആരും ഇല്ലായിരുന്നോ? ഈ പ്രവർത്തിയെ ഒരു കാരണവശാലും ന്യായീകരിക്കാൻ പറ്റില്ല.
@user-wm3ro8ms9l
@user-wm3ro8ms9l 2 жыл бұрын
@@francismathew8705 അത്രയും മദ്യലഹരിയിൽ അദ്ദേഹം പരിശോധിക്കാൻ വന്നത് ശരിയല്ല എന്ന് പറയുമ്പോഴും മരിച്ചു എന്ന് ബോധ്യമായ ആളേ അവിടുന്ന് മൂവ് ചെയ്യണം എങ്കിൽ ഉത്തരവാദിത്തപ്പെട്ട ഡോക്ടർ പരിശോധന നടത്തി നടപടി ക്രമം പൂർത്തിയാക്കണം. ആ നടപടി ക്രമത്തിന്റെ ഭാഗം ആയി അദ്ദേഹം വന്നത് ആയിരിക്കും, അല്ലാതെ അദ്ദേഹം രോഗിയെ ചികിൽസിക്കാൻ വന്നത് അല്ലല്ലോ
@kunhiramanp9814
@kunhiramanp9814 2 жыл бұрын
അപ്പോൾ ഇതൃയും വലിയൊരു ആശുപത്രിയിൽ ഈ ഒരു ഡോക്ടർ മാത്രമേ ഉള്ളൂ സ്പോർട് പറയുന്നതിന് പരിധി വേണ്ടെ ചങ്ങാതി
@prasanthmanikandan4936
@prasanthmanikandan4936 2 жыл бұрын
ആവോര അവസ്ഥയിൽ ആയിരുന്നെങ്കിൽ അയാൾക്ക് അത് നാവ് എടുത്തു പറഞ്ഞുകൂടെ ?എന്തിനാണ് ഈ ഒരു റിസ്ക് ഏറ്റെടുക്കാൻ പോയത് ആ ഹോസ്പിറ്റലിൽ വേറെ ഡോക്ടർമാർ ഉണ്ടായിരുന്നല്ലോ? ആ പയ്യൻ ചോദിച്ചപ്പോൾ തന്നെ ഡ്യൂട്ടി കഴിഞ്ഞു വീട്ടിൽ പോയി താൻ മദ്യപിച്ചിട്ടുണ്ട് അതിനാൽ തന്നെക്കൊണ്ട് സാധിക്കില്ല എന്ന് എന്ന് പറഞ്ഞാൽ തീരാവുന്ന പ്രശ്നം അല്ലേ ഉള്ളൂ മദ്യപിക്കുന്നത് ഒരു തെറ്റല്ല ഇത് ഒന്നിനും മറുപടി പറയാതെ അയാൾ ഓടുകയ ല്ലേ. അതിൽ തന്നെ എന്തോ കള്ളത്തരം ഒളിഞ്ഞ് കിടപ്പില്ലേ?
@pradeepkumar-ol6mh
@pradeepkumar-ol6mh 2 жыл бұрын
ഇത് കേരളമല്ലേ ഇതിലും കുടുതൽ പ്രതീക്ഷിക്കാം ഇവിടെ ഭരണം ഒരു ഷോ മാത്രമാണ്
@santhoshkumari727
@santhoshkumari727 2 жыл бұрын
ഈ ഡോക്ടറെ നേരിട്ട് അറിയാം. ആൾ മിടുക്കനായ ഡോക്ടർ ആണ്. കൊച്ചിയിലെ super speciality ഹോസ്പിറ്റലുകളിൽ work ചെയ്തിട്ടുള്ള ആളാണ്. ഇതിന് മുൻപും ഈ ഡോക്ടർ മദ്യപിച്ചു ഹോസ്പിറ്റലിൽ പ്രശ്നം ഉണ്ടാക്കിയിട്ടുണ്ട്. പുള്ളിയുടെ ഇത്തരം സ്വഭാവം കാരണം എങ്ങും സ്ഥിരമായി ജോലി ചെയ്യാൻ സാധിക്കുന്നില്ല എന്നതാണ് സത്യം
@varghesevs7532
@varghesevs7532 2 жыл бұрын
Kollaalo
@bhaskarv9482
@bhaskarv9482 2 жыл бұрын
ഈ ഒരു സംഘടന നമ്മുടെ ശാപം ആണ് നമ്മളെ കൊണ്ട് ധാരാളം മരുന്ന് കഴിപ്പിച്ചു രോഗതുരമായ ഒരു സമൂഹത്തെ സൃഷ്ടിച്ചതിൽ പ്രധാന പങ്ക് ഇവർക്കാണ്. മരുന്നു കമ്പനികൾക്ക് വേണ്ടിയുള്ള ഒരു സംഘടന.
@gopinadhmuthirakkal5696
@gopinadhmuthirakkal5696 2 жыл бұрын
Hospital ന്റെ പേര്എടുത്തു പറഞ്ഞതിൽ big salute 👍
@Sandhya7441
@Sandhya7441 2 жыл бұрын
വീഡിയോ എടുത്ത പയ്യൻ തന്റേടമുള്ള ഒരു ആൺകുട്ടി..!👍👍💯💯
@julieantony6222
@julieantony6222 2 жыл бұрын
😂😂ithinonnum vellay thandedam venda just video edthapore
@HasnaAbubekar
@HasnaAbubekar 2 жыл бұрын
അവൻ ഒരൊന്നാന്തരം അലവലാതിയാണ്. അവന്റെ സംസാരം അതാണ് കാണിക്കുന്നത്.
@kmsebastian6923
@kmsebastian6923 2 жыл бұрын
മദ്യപിച്ചാൽ നോർമൽ ആയിരിക്കണം എന്നില്ല. നോർമൽ അല്ലെന്ന് തിരിച്ചറിഞ്ഞ ഒരാളുടെ പിന്നാലെ നടന്ന്, അയാളുടെ വീഡിയോ പിടിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്തവനെ വെറുതെ വിടാൻ പാടില്ല 💪🏻ആ ഡോക്ടർ എത്രയോ പ്രകോപിതൻ ആകേണ്ടിയിരുന്നു! എന്നിട്ടും എത്ര ലഘുവായാണ് പ്രതികരിച്ചത്?! ആ ഡോക്ടർ ഓവർ ആണെന്ന് വരുത്തുന്നത് ആർക്കൊക്കെയോ ചൊറിച്ചിൽ മാറ്റാനാണ്💪🏻ഞാൻ ഒരു മദ്യപാനി അല്ല... എന്നാലും മദ്യപിക്കുന്നവർ, മറ്റുള്ളവരെക്കാൾ സാധുക്കളും, നല്ലവരുമാണ്🙏🏻🤣
@kmsebastian6923
@kmsebastian6923 2 жыл бұрын
@@HasnaAbubekar You're right 100%💪🏻 അവൻ വെറും ഊള 💪🏻 അന്തസ്സില്ലാത്തവൻ 💪🏻 അവൻ എന്നാണോ, നല്ലൊരു മദ്യപാനിയെ കണ്ടു മുട്ടുക, അന്ന് അവൻ ഇതിനും കൂടെ ഉള്ളത് വാങ്ങി കൂട്ടും 💪🏻
@johnson.george168
@johnson.george168 2 жыл бұрын
കേരള സർക്കാരിന്റെ സാമ്പത്തിക പരാധീനത കുറയ്ക്കാൻ വേണ്ടി മദ്യപിച്ചു എന്നായിരിക്കും അയാൾ പറയുന്നത്.😩😩
@shajubh2093
@shajubh2093 2 жыл бұрын
😄🙏🏻അതായത് ഏറെക്കുറെ ആയിരുന്നു ല്ലേ 😄😄😄
@prakashiyer3463
@prakashiyer3463 2 жыл бұрын
ഇത് ആണ് വിപ്ലവം മൊബൈൽ വിപ്ലവം വിവര സാങ്കേതിക വിപ്ലവം.. ഇത് ലോക ജനതയുടെ നന്മ ക്ക്.. അവിടെ എല്ലാ സത്യങ്ങളും ഈശ്വരന്റെ സമക്ഷത്തിൽ ജന സമക്ഷത്തിൽ 🌹🙏
@user-mp1fk2cg8e
@user-mp1fk2cg8e 2 жыл бұрын
പാവം ഡോക്ടർ തറവാടിയാണേ ഒന്നും പണയല്ലേ... ബ്ലീസ് 😂
@renygeorge4548
@renygeorge4548 2 жыл бұрын
Not thatavaady, kuumpyvadi.
@atmakrishna85
@atmakrishna85 2 жыл бұрын
The problem is the current management and generation forget all the great soul's who build such great institutions.Sorry for the present generation.God Save Us.
@wilsonpj2614
@wilsonpj2614 2 жыл бұрын
അൽക്കഹോളിസം ഒരു രോഗമാണ്... ഈ ഡോക്ടർക്കു ചികിത്സ ആവശ്യമാണ്.. ആൽക്കഹോളിക് അനോനിമസ് എന്ന ഫെലോഷിപ്പിന് ഇത്തരം രോഗികളെ സഹായിക്കാൻ സാധിക്കും യൂ ട്യൂബിൽ സേർച്ച്‌ ചെയ്‌താൽ അൽക്കഹോളിക് അനോനിമസ് നെ കുറിച്ച് അറിയാം
@SanjeevKumar-uf2cf
@SanjeevKumar-uf2cf 2 жыл бұрын
Well said. Great job . Keep it up , dear Mr Shajan. You are uniquely different . We love and respect you . 🙏👍
@mangosaladtreat4681
@mangosaladtreat4681 2 жыл бұрын
എന്തിനു ഡോക്ടറെ പറയുന്നു ??? IT ഹബ്ബിലും സ്കൂളിലും, മുക്കിനു മുക്കിനു മദ്യശാലകൾ തുറന്നു വെചിരിക്കുമ്പോൾ ...... കേരളത്തിലെ കുഞ്ഞുങ്ങൾ തൊട്ട് മൂക്കിൽ പല്ലുകളിച്ചവർ വരെ മദ്യം തൊട്ടുനക്കിം ലക്കുകെട്ടും നടക്കുന്നു..... ഖജനാവിൽ പണം കുന്നു കൂടുന്നു.--- സർക്കാർ ധൂർത്ത് പല വിധത്തിൽ കൊണ്ടാടുന്നു... അരേയും ഒന്നും പറഞ്ഞിട്ടു കാര്യമില്ല.... ആ ഡോക്ടർ ഒരു രോഗിയാണ് ചികിത്സ അർഹിക്കുന്ന മനുഷ്യൻ !! പരിതാപകരമാണ് കേരള ജീവിതം!!!✍️👌🤔🤭
@gracyvv4381
@gracyvv4381 2 жыл бұрын
ഹൈ റേഞ്ച് ന്റെ ഒരു ശാപം ആണ് സാജൻ സാറെ ഒരു ആശുപത്രി ഇല്ലാത്തത്. ഞാൻ ഒരു കുമളി നിവാസിയാണ്. ഞങ്ങൾക്ക് രാത്രിയിൽ എങ്ങാനും ഒരു ആശുപത്രി ആവശ്യം വന്നാൽ വളരെ ബുദ്ധിമുട്ടാണ്. പല ക്ലിനിക്കുകളും , പല ഡോക്ടർമാരുടെ പ്രൈവറ്റ് പ്രാക്ടീസും ഉള്ള സ്ഥലമാണ്. അന്താരാഷ്ട്ര ടൂറിസ്റ്റ് കേന്ദ്രമാണ്. പക്ഷെ രാത്രി ആവശ്യം വന്നാൽ st. ജോൺസ് മാത്രം. ഇവിടെയാണ് ഇവരുടെ ആർത്തി നമുക്ക് മനസ്സിൽ ആവുന്നത്. വേറെ നിവർത്തിയില്ലാതെ ചെല്ലുന്നവരെ കൊന്നു എടുക്കും. സംരക്ഷിക്കാൻ ആളുണ്ടെങ്കിൽ ആർക്കും എന്തും ചെയ്യാം . നിലവിലെ നടപ്പ് അതാണല്ലോ.
@sajithsajith619
@sajithsajith619 2 жыл бұрын
Correct. Kumaliyil nalla oru hospital venam.
@georgethomas6983
@georgethomas6983 2 жыл бұрын
കേരളത്തിലെ ആരോഗ്യ മേഖലയുടെ ഉയർച്ചക്കു തെളിവാണ്.
@dineshsj908
@dineshsj908 2 жыл бұрын
മദ്യപിക്കാത്ത സമയത്ത് ഇദ്ദേഹം വളരെ മിടുക്കനായ ഒരു ഡോക്ടർ ആണ്
@rejisd8811
@rejisd8811 2 жыл бұрын
Really? 🙏
@radxb
@radxb 2 жыл бұрын
ശരിയാണ് ... മദ്യപിച്ച ശേഷം കിടന്നുറങ്ങുന്ന സമയത്ത് ....
@nichuk9464
@nichuk9464 2 жыл бұрын
അദ്ദേഹം ആൽക്കഹോളിസം എന്ന അസുഖം ബാധിച്ച ആളാണെന്ന് തോന്നുന്നു അദ്ദേഹത്തിന് എത്രയും പെട്ടെന്ന് ചികിത്സയാണ് വേണ്ടത്. ഒരു നിമിഷം Spirit movie ഓർക്കുക 🙏
@Tintin-kv2wu
@Tintin-kv2wu 2 жыл бұрын
@dinesh sj ഇദ്ദേഹത്തിന്റെ പേരെന്താണ് ?
@savithrynair9950
@savithrynair9950 2 жыл бұрын
Oru midukkanulla certificatum, oru padma awardum kodukkam
@prabhakarank6177
@prabhakarank6177 2 жыл бұрын
"എല്ലാം ശരിയാക്കി" വരുന്നു. വീണ ജോർജ് നീണാൾ വാഴട്ടെ.
@jainygeorget9067
@jainygeorget9067 2 жыл бұрын
ഒരു സംഭവം വച്ച് ഒരാളെയും വില യിരുത്തരുത്
@dennisjoseph5296
@dennisjoseph5296 2 жыл бұрын
മദ്യപിച്ച് വാഹനമോടിക്കരുതെന്ന് കുപ്പികളിൽ ഉണ്ട് ഇനി മദ്യപിച്ച് രോഗിയെ ചികിൽസിക്കരുതെന്നും എഴുതണം😎😎
@rajankamachy1954
@rajankamachy1954 2 жыл бұрын
ഒരു ഡോക്ടറുടെ കാര്യം അല്ല...പല ഡോക്ടർമാരും ഇങ്ങനെ ആണ് മാഷേ...!!!
@manojvarghese1768
@manojvarghese1768 2 жыл бұрын
Sir only u channel is always with the real thing .u should become the chief minister of kerala,then we all will be safe. We can pray for that.God bless you
@jaimon.k.jkarimalappuzhaja8235
@jaimon.k.jkarimalappuzhaja8235 2 жыл бұрын
The Doctor represents the state of contemporary Kerala..unbelievable things happen!!😆
@skputhoor1688
@skputhoor1688 2 жыл бұрын
You rightly said it.
@thomaschacko964
@thomaschacko964 2 жыл бұрын
മദൃപാനികളെ എല്ലാവിധത്തിലും സംരക്ഷിക്കേണ്ടതാണ് കാരണം നടിന്റ സംപത് വൃവസ്ഥ നില നിർത്താൻ അവർ ഏറെ സഹായിക്കുന്നവരാണ് ഡോക്ടർ വീട്ടിൽ മദൃപിച്ചിരുന്നപ്പോൾ ആയിരിക്കാം ആശുപത്രിയിൽ നിന്നും വിളിവന്നത്
@jayakrishnakj
@jayakrishnakj 2 жыл бұрын
പണ്ട് ജൻ ഔഷധി മെഡിക്കൽ സ്റ്റോർ കട്ടപ്പനക്കാർ കണ്ട് തുടങ്ങിയിട്ടില്ല പക്ഷെ ജൻ ഔഷധി സൈറ്റിൽ നോക്കിയപ്പോൾ കണ്ടത് ഈ ഇടയന്റെ ആശുപത്രിയിൽ ഒരണം ഉണ്ട്. ഇന്ന് വരേ കട്ടപ്പനക്കാർ കണ്ടിട്ടില്ലാത്ത ഒരു മെഡിക്കൽ സ്റ്റോറിന്റെ മറവിൽ നടക്കുന്ന ഒരു സൂപ്പർ മാർക്കറ്റ് കച്ചവടം.
@pradeeppd9374
@pradeeppd9374 2 жыл бұрын
രാഷ്ട്രീയ പാർട്ടിയാണ് കൊള്ളക്ക് പിന്നിൽ മെഡിക്കൽ കോളേജ് വികസിപ്പിക്കാത്തത് ഈ ആശുപത്രിയുടെ സാധീനം ഒരു നല്ല ജർമൻ Rav Father പ്രാർത്ഥിച്ച് പ്രാർത്ഥിച്ചു ഉണ്ടാക്കിയ ഹോസ്പിറ്റൽ കൊള്ളക്കാർ ഇപ്പോൾ നടത്തുന്നു
@remeshsahadeven4858
@remeshsahadeven4858 2 жыл бұрын
.. സാർ സത്യം പറയട്ടെ ഇത് കണ്ട് വല്ലാണ്ട് ചിരിച്ചു പോയി. പാവം നിഷ്കളങ്കനായ കുടിയൻ ഡോക്ടർ. സത്യം പറഞ്ഞല്ലോ. പുന്നപ്ര കുടിയൻ ബൈജു വെന്ന കഥാപാത്രത്തെ ഓർമ്മിപ്പിച്ച ഡോക്ടർ.
@balladofbusterscruggs515
@balladofbusterscruggs515 2 жыл бұрын
ഹാവൂ അങ്ങനെ ഒരു തരവാടിയായ ഒരു dr കണ്ട്.... ഞാന് ക്രിതർത്തനായി
@osologic
@osologic 2 жыл бұрын
മനുഷ്യൻ ഒരു പ്രശ്നമാണ് . ഭൂമിയിൽ എല്ലാ പ്രശ്നങ്ങൾക്കും കാരണം ഈ ഒരൊറ്റ പ്രശ്നമാണ്. ഡോക്ടറും രോഗിയും മനുഷ്യരാണ് എന്നതിനാൽ മനുഷ്യനായിരിക്കുന്നതിന്റെ പ്രശ്നം ഡോക്ടറിലും രോഗിയിലും ഒരു പോലെ നില നിൽക്കും.
@rajankamachy1954
@rajankamachy1954 2 жыл бұрын
കോടതി ഡോക്ടർമാർ ക്ക് കൂടെ ആണ് മോനേ...!!
@reghunathmumbuveetil58
@reghunathmumbuveetil58 2 жыл бұрын
ഇനി മുതൽ മദ്യത്തിന്റെ ലഹരി യുടെ തീവ്രത കുറക്കുന്നതാണ്
@anandradha9012
@anandradha9012 2 жыл бұрын
മദ്യപിച്ചു എന്ന് പറയുന്നത് ഒരു understatement ആണ്. അദ്ദേഹവും മദ്യവും ഒന്നായി, ഏകാത്മാവായി നിതാന്തസത്യത്തിൽ അലിഞ്ഞുചേർന്നു. താദാത്മ്യത്തിൽ നിന്നും വെളിപാടുകൾ ഉതിർന്നു… “ എന്നെ വെറുതെ വിടരുത്” “ താൻ തറവാടിയാണോടോ, ഫോൺ താഴെ വച്ച് മല്ലിനു വാ”.
@jyothilakshmi5817
@jyothilakshmi5817 2 жыл бұрын
ശബ്ദിച്ച് പോവരുത് ഒരു കാലത്ത് ഇവരെയൊക്കെ എംബിബിഎസ് ഡിഗ്രി കാണിച്ച് ചെറുപ്പക്കാരെ ഒക്കെ അതിലേക്കാകർഷിച്ച് അവർ പഠിക്കുന്ന കാലത്ത് ഇതിനൊക്കെ പ്രലോഭിപ്പിച്ചിട്ട് ആ സമയം നിർദ്ദേശം കൊടുക്കാതെ എത്ര ഡോക്ടർമാരും engineer . മാരും ഉണ്ട് ഷാജൻ Sir ഇവിടെ ഇതൊക്കെ പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കാത്തതു കൊണ്ടാണ് നമ്മുടെ സംവിധാനത്തിന്റെ കുഴപ്പമാണ് ഞാൻ ഒരു അധ്യാപികയാണ് 10 11 12ക്ലാസ്സിലെ കുട്ടികൾ മദ്യപിച്ച് വരുന്നു പ്രതികരിച്ചാൽ അധ്യാപകരുടെ തലയിൽ കയറും സംഘടിക്കും രാഷ്ട്രീയ പ്രശ്നമാക്കും നമ്മുടെ ഭരണ സംവിധാനത്തിന്റെ കുഴപ്പം തന്നെയാണ് ഇതൊക്കെ എത്രയോ ഡോക്ടർമാരായ രക്ഷിതാക്കൾ തന്നെ പറഞ്ഞിട്ടുണ്ട് ഈ ഒരവസ്ഥ😡
@mathai4134
@mathai4134 2 жыл бұрын
മോർച്ചറിയിലുള്ള സ്പിരിറ്റ്‌ അറിയാത്ത കുടിച്ചുപോയതായിരിക്കും,,
@renukadevi4497
@renukadevi4497 2 жыл бұрын
😄😄
@sreekumarannair5106
@sreekumarannair5106 2 жыл бұрын
Why not IMA taking firm action against such hospitals?
@divakaranmn3142
@divakaranmn3142 2 жыл бұрын
കേരളത്തിന്റെ ആകെയുള്ള വരുമാനം മദ്യത്തിൽ നിന്നാണ് എന്ന് മറുനാടൻ സാജന് അറിയില്ലേ..
@chethankumar555
@chethankumar555 2 жыл бұрын
IMA supports doctors..
@prejoosht8301
@prejoosht8301 2 жыл бұрын
ആരോഗ്യ കേരളം സുന്ദര കേരളം, അമേരിക്കയിലെ ചികിത്സതന്നെ നല്ലത്
@drtj5161
@drtj5161 2 жыл бұрын
മതവും ജാതിയും നോക്കാതെ നിസ്പക്ഷമായി വാർത്തകൾ പങ്കിടുന്ന മറുനാടന് ആശംസകൾ
@roopeshraj7636
@roopeshraj7636 2 жыл бұрын
വേറെ ചാനലിൽ ഒന്നും കണ്ടില്ല അതാണ് മറ്റൊരു ആശ്വാസം 😌😌😌
@jojyvm1625
@jojyvm1625 2 жыл бұрын
This is reflection of current society in Kerala....
@rejisd8811
@rejisd8811 2 жыл бұрын
🤣🤣 i can't control my laugh .. keralam is kidilan 😂
@dharmarajant4339
@dharmarajant4339 2 жыл бұрын
വീട്ടിൽ നിന്ന് വെളളമടിച്ച് ഉറങ്ങുന്ന ഡോക്ടറെ എന്തിനാണ് വിളിച്ച് വരുത്ടിയത്
@meu5155
@meu5155 2 жыл бұрын
Dear Shajan , What you said is true but in this case we cannot blame hospital as well as this doctor . This was a trap to the doctor , he was off from his duty and was forced to come to the hospital by his own collegues. But the doctor never said to his collegues that he is drunk . That 's his mistake . Any way something nasty has happened and immediately the administration took action and the doctor is terminated from the hospital as per my knowledge .
@gauthamprem8833
@gauthamprem8833 2 жыл бұрын
Even I thought so
@royjoseph3774
@royjoseph3774 2 жыл бұрын
I really like to know. The gentleman confronts him to screaming. Instead of the waisting time why don't he go to the police department complaining in this situation police department can come to arrest him because he was drunk If it's me i won't bother to argue the drunken person. Any way good luck Biochemist PhD from USA
@whatever-bk1yy
@whatever-bk1yy 2 жыл бұрын
@@royjoseph3774 before reporting the guy needs proof. If he had called police without capturing the incident, by the time police arrive, doc will leave and hospital will deny such thing happened. Patient party abusing docs are captured and spread by med community, such right exists for patient too FYI
@royjoseph3774
@royjoseph3774 2 жыл бұрын
@@whatever-bk1yy He doesn't have to leave the hospital all he has to make phone callto report The doctor is drunk then he still can take pictures and argue.but he waisted time. He didn't have any body to call help from his family All you needed a minute to make a phone call. Lots of time quick thinking but he may hasn't that position because of his angry and hyper lots of of times not proper thinking. Now i heard they didn't file a case because they probably made money with peace conference.So why they agreed to not file a case. So money or a person's life. I don't know. Thank you for your reply wish you all the best for everyone. Biochemist PhD from USA
@whatever-bk1yy
@whatever-bk1yy 2 жыл бұрын
@@royjoseph3774 idk about US.... But in india there's no point.. in filing case against med fraternity... These organisations and med professionals will protect them. It's my own experience. And a thousand others too... Is it different in US? Happy for humans there if it is. Though idk if they settled for money. The video is now public, so reason for hospital to pay them i suppose. Lemme say again, if u are a patient in india, forget about the word justice and sometimes even basic human rights and manners:)
@jollyjolly2456
@jollyjolly2456 2 жыл бұрын
ഇതൊന്നും കാണാൻ ഉള്ള കണ്ണില്ല ഉള്ള സത്യങ്ങൾ വിളിച്ചു പറയുന്നവർക്ക് ജയിൽ ശിക്ഷ ഇതൊക്കെ എവിടുത്തെ നിയങ്ങൾ കേരളത്തിന്റെ പോക്ക് എങ്ങോട്ട് ഉള്ള കാര്യങ്ങൾ വിളിച്ചു പറഞ്ഞത് കൊണ്ട് നന്ദകുമാർ സർ നെ അറസ്റ്റ് ചെയ്തു
@girijasekhar3091
@girijasekhar3091 2 жыл бұрын
2-3 days മുൻപേ ഈ vdeio കണ്ടിരുന്നു...
@shintomonbabu8946
@shintomonbabu8946 2 жыл бұрын
മദ്യപിക്കുന്നത് തെറ്റല്ല അങ്ങനെ ഉള്ള ആൾ വീട്ടിൽ ഇരിക്കണം ബട്ട്‌ അടിച്ചു മൂത്തു രോഗികളെ നോക്കാൻ പോകുന്ന ഡോക്ടർ അതും icu ഇൽ തെറ്റല്ല തെണ്ടിത്തരം ആണ് ഏത് ഹോസ്പിറ്റലിൽ ആയാലും ആ ഹോസ്പിറ്റലിൽ മാനേജ്മെന്റ് അടക്കം ഉത്തരം പറയണം
@kmsebastian6923
@kmsebastian6923 2 жыл бұрын
മദ്യപിച്ചാൽ നോർമൽ ആയിരിക്കണം എന്നില്ല. നോർമൽ അല്ലെന്ന് തിരിച്ചറിഞ്ഞ ഒരാളുടെ പിന്നാലെ നടന്ന്, അയാളുടെ വീഡിയോ പിടിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്തവനെ വെറുതെ വിടാൻ പാടില്ല 💪🏻ആ ഡോക്ടർ എത്രയോ പ്രകോപിതൻ ആകേണ്ടിയിരുന്നു! എന്നിട്ടും എത്ര ലഘുവായാണ് പ്രതികരിച്ചത്?! ആ ഡോക്ടർ ഓവർ ആണെന്ന് വരുത്തുന്നത് ആർക്കൊക്കെയോ ചൊറിച്ചിൽ മാറ്റാനാണ്💪🏻ഞാൻ ഒരു മദ്യപാനി അല്ല... എന്നാലും മദ്യപിക്കുന്നവർ, മറ്റുള്ളവരെക്കാൾ സാധുക്കളും, നല്ലവരുമാണ്🙏🏻🤣
@kirthanasd8640
@kirthanasd8640 2 жыл бұрын
ഹോ വളരെ ദയനീയ കാഴ്ച
@gokuldeep7282
@gokuldeep7282 2 жыл бұрын
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടക്കുന്ന കൊല്ലാക്കൊല ഒന്ന് കണ്ടു നോക്കണം..
@jojivarghese3494
@jojivarghese3494 2 жыл бұрын
Thanks for the video
@premachandrannottachanpara8634
@premachandrannottachanpara8634 2 жыл бұрын
നമ്മുടേ കൊച്ചു കേരളം സംസ്ക്കാരത്തിന്റെ കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ സ്ഥാനത്താണ് എന്ന കാര്യം വളരേ ഖേദപൂർവ്വം പറയട്ടേ... ഇതിനെതിരെ ശക്തമായി പ്രതിഷേധിച്ചില്ലേങ്കിൽ നമ്മുടേ ഐ സി യു ബാറാക്കി മാറ്റും ഇത്തരം നപുംസകങ്ങൾ
@thusharg4607
@thusharg4607 2 жыл бұрын
അത്രയും പ്രകോപി ച്ചിട്ടും ഡോക്ടർ മാന്യമായി പെറു മാറുന്നു ഡോക്ടറെ വിളിച്ചു വരുത്തിയവർ ഉത്തരം പറയട്ടെ അദേഹം ആരെയും ചികിൽസിക്കുന്നതായി കാണുന്നില്ല അനാവശ്യമായി പ്രശ്നങ്ങൾ ഉണ്ടാക്കുമ്പോൾ ഡോക്ടർമാർ ഡിഫൻസീവ് പ്രാക്ടീസിലേക്ക് പോകും അത്യാഹിത വിഭാഗത്തിൽ വച്ച് അടിയന്തിരമായി ചികിൽസിച്ചാൽ രക്ഷപ്പെടുന്ന പലരേയും റഫർ ചെയുന്നത് രോഗി ചികിൽസ ക്കിടയിൽ മരിച്ചാൽ ബന്ധുക്കൾ ഉണ്ടാക്കുന്ന കുഴപ്പങ്ങൾ ഒഴിവാക്കാൻ വേണ്ടിയാണ്
@user-nf9vm3fv8g
@user-nf9vm3fv8g 2 жыл бұрын
ഇവിടൊരു ഡോക്ടർ ഉണ്ട് സർ.. ഏത് ബ്രാൻഡ് അടിച്ചാലും ആടി ഉലയുകയില്ല 😂
@kunhiramanp9814
@kunhiramanp9814 2 жыл бұрын
വളരെ രസകരമായ കമൻറ് ചിരിച്ച് ഉളികി പോയി
@kunhiramanp9814
@kunhiramanp9814 2 жыл бұрын
നമ്മുടെ വീണയെ ഓർമ വന്നു
@user-nf9vm3fv8g
@user-nf9vm3fv8g 2 жыл бұрын
@@kunhiramanp9814 😃
@sindhukn2535
@sindhukn2535 2 жыл бұрын
The doctor might be called from home to declare the death. In private hospitals , junior doctors do duty and seniors take rest at home and in emergency conditions like this they visit the hospital and give orders . You said it right IMA sometimes protect their doctors and their treatment even in serious negligence in Kerala, but not in all places
@rojasmgeorge535
@rojasmgeorge535 2 жыл бұрын
Good 👍
@prajithtv5075
@prajithtv5075 2 жыл бұрын
That may be the case.He might have come from home to attend the emergency
@pat1839
@pat1839 2 жыл бұрын
When someone is on call , there are some expectations like, should be available to come in an emergency. So it’s not an excuse to be drunk and come to work.
@kmsebastian6923
@kmsebastian6923 2 жыл бұрын
മദ്യപിച്ചാൽ നോർമൽ ആയിരിക്കണം എന്നില്ല. നോർമൽ അല്ലെന്ന് തിരിച്ചറിഞ്ഞ ഒരാളുടെ പിന്നാലെ നടന്ന്, അയാളുടെ വീഡിയോ പിടിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്തവനെ വെറുതെ വിടാൻ പാടില്ല 💪🏻ആ ഡോക്ടർ എത്രയോ പ്രകോപിതൻ ആകേണ്ടിയിരുന്നു! എന്നിട്ടും എത്ര ലഘുവായാണ് പ്രതികരിച്ചത്?! ആ ഡോക്ടർ ഓവർ ആണെന്ന് വരുത്തുന്നത് ആർക്കൊക്കെയോ ചൊറിച്ചിൽ മാറ്റാനാണ്💪🏻ഞാൻ ഒരു മദ്യപാനി അല്ല... എന്നാലും മദ്യപിക്കുന്നവർ, മറ്റുള്ളവരെക്കാൾ സാധുക്കളും, നല്ലവരുമാണ്🙏🏻🤣
@kmsebastian6923
@kmsebastian6923 2 жыл бұрын
മദ്യപിച്ചാൽ, ഉള്ളിൽ ഉള്ളത് പുറത്തു വരും. തെമ്മാടികളിൽ നിന്ന് അത് എപ്പോഴും കാണാം. ഇവിടെ ഒരു ഡോക്ടറുടെ പിന്നാലെ ഒരുത്തൻ, എന്തെല്ലാം പ്രകോപനങ്ങളാണ് ഇട്ടുകൊണ്ട് അനുഗമിക്കുന്നത്!! എന്നിട്ടും, ആ ഡോക്ടർ എത്ര അന്തസ്സോടെയാണ് അതിനെ നേരിട്ടത്💪🏻💪🏻സംസ്കാരം ഉള്ളവൻ ഒരല്പം സേവിച്ചാൽ, അതൊരു ദോഷമാവില്ല 💪🏻💪🏻
@dr.k.t.varughese3151
@dr.k.t.varughese3151 2 жыл бұрын
ഡോക്ടറുടെ ഡ്യൂട്ടി time ന് ശേഷം വിളിച്ചതും, ഡോക്ടർ കൈപ്പിഴ വരുത്തിയിട്ടില്ലെങ്കിലും, നടപടി എടുക്കരുത് എന്ന് അപേക്ഷിക്കട്ടെ. മദ്യ ലഹരിയിൽ ഡോക്ടറിന് തന്റെ അവസ്ഥ പറയുവാനും, തിടുക്കം കാരണം പറ്റിയില്ല.തദവസരത്തിൽ സെക്യൂരിറ്റിയും, മാനേജ്മെൻ്റും, ഡോക്ടറേ നിയന്ത്രിച്ചുമില്ല.വീഡിയോ എടുത്ത ആൾ അത്രയും ബഹളം വചിട്ടും, അക്രമിക്കുമോ എന്നു ഭയന്നിട്ടും, ഡോക്ടറെ രക്ഷിക്കുവാൻ, സെക്യൂരിറ്റിയം, വന്നില്ല, ആശുപത്രി മാനേജ്മെൻ്റിൻ്റെ ആരും തയാറായില്ല. ഡോക്ടറെ അത്ര അധികം പ്രകോപിച്ചിട്ടും, അദ്ദേഹം പ്രകോപിതനായില്ലല്ലോ. കുറ്റം ഒന്നും ഇല്ലാതെ അദ്ദേഹത്തെ തേജോവധം ചെയ്തത് ശരിയായില്ല. വിഡിയോ പുറത്തു വിടരുതായിരുന്നു. കഷ്ടം.
@sukumarancheerakkuzhi9625
@sukumarancheerakkuzhi9625 2 жыл бұрын
രാത്രി പത്തു മണി കഴിഞ്ഞാൽ വലിയ വലിയ ആളുകൾ ഇങ്ങനെയാണ്. ചിലർ വെള്ളമടിച്ച് വണ്ടി ഓടിക്കും.
@888------
@888------ 2 жыл бұрын
വയസ്സായി രോഗിയായി ചത്ത ശവതിന് എന്ത് ചികിത്സ 😭😭😀😀😀😀🔥🔥🔥🔥
@sindhurisan2558
@sindhurisan2558 2 жыл бұрын
ചുന്ദര കേരളം
@athmanandanpillai174
@athmanandanpillai174 2 жыл бұрын
ഇത് കേവലം ഒരു ഡോക്ടറുടെ മാത്രം കാര്യം അല്ല നിയമം സംരക്ഷിക്കേണ്ട പോലീസുകാർക്കുവരെ പോലീസ് സ്റ്റേഷനിൽ മദ്യ സൽക്കാരം വരെ നടത്തുന്ന ഗുണ്ടകളും രാഷ്ട്രീയക്കാരും വരെ ഉണ്ട്, കേരളത്തിന്റെ പോക്ക് എങ്ങോട്ടേക്ക് എന്ന് ദൈവം തമ്പുരാനു പോലും അറിയത്തില്ല, കാരണം കേരളം ഭരിക്കുന്നത് കുറേ അസുര ജന്മങ്ങൾ ആണല്ലോ, കേരള ജനതയുടെ തലവിധി!
@SreedeviTT
@SreedeviTT 2 жыл бұрын
I C U വിൽ ഇനി രോഗിയുടെ കൂടെ വേണ്ടപ്പെട്ട ഒരാളെ കൂടെ നിർത്തണം
@abhijithkss7029
@abhijithkss7029 2 жыл бұрын
ആരോഗ്യ രംഗത്ത് കേരളത്തിൻ്റെ പുരോഗതി ഭയങ്കരം തന്നെ 😃😃😃😃😃
@shahirrahim3493
@shahirrahim3493 2 жыл бұрын
കുറുന്തോട്ടിയ്കു വാതം പിടിച്ചു എന്ന് കേട്ടിട്ടുണ്ട് , എന്നാലിപ്പോഴതു കണ്ടു.
@shajubh2093
@shajubh2093 2 жыл бұрын
അതാണ്‌ വീണ 😄😄😄
@user-gz8ni6my7g
@user-gz8ni6my7g 2 жыл бұрын
Dr might have rest at home 🏡.for unavoidable urgent call what he will do?
@joysebastian6660
@joysebastian6660 2 жыл бұрын
എനിക്കും സെൻറ് ജോൺസ് ആശുപത്രിയിൽ വച്ച് 30 വർഷം മുമ്പ് വൈറ്റ് വേദന ആയിട്ട് ആശുപത്രിയിൽ ചെന്നു അപ്പോൾ അവർ അപ്പൻഡിക്സ് വളരെ കൂടി ഉടനെ ഓപ്പറേഷൻ ചെയ്യണമെന്ന് എന്ന് പറഞ്ഞു മൂക്കിലൂടെ ട്യൂബ് ഇട്ട് ട ട രണ്ടുദിവസം കിടത്തി ഓപ്പറേഷൻ വേണ്ടി എന്നാൽ അന്ന് ഒരു ക്രിസ്മസ് ആയതിനാൽ ക്രിസ്മസ് കഴിഞ്ഞ് ഓപ്പറേഷൻ ചെയ്യാം എന്നു പറഞ്ഞു ഞാൻ ക്രിസ്മസ് കഴിഞ്ഞ് വരാം എന്നു പറഞ്ഞ് വീട്ടിൽ വന്നു അതു കഴിഞ്ഞ് ഞാൻ ഓപ്പറേഷനും പോയില്ല ഇന്നുവരെ എനിക്കൊരു വേദനയും ഉണ്ടായിട്ടില്ലഅപ്പൻഡിക്സ് മില്ല വേദനയും ഇല്ല 30 വർഷമായി അന്ന് ക്രിസ്മസ് അല്ലായിരുന്നെങ്കിൽ അവർ എന്നെ ഓപ്പറേഷൻ ചെയ്തേനെ ഭാഗ്യത്തിന് ഞാൻ രക്ഷപ്പെട്ടു ഇതാണ് സെൻറ് ജോൺസ്.
@narayanamoorthy4387
@narayanamoorthy4387 2 жыл бұрын
മദ്യകേരളം .... മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും ആശുപത്രികളിലും .... പ്രാവർത്തികമാക്കുമെന്ന് പിണു രണ്ടാമൻ പ്രവചിച്ചിട്ടുണ്ട്
@sugunans5143
@sugunans5143 2 жыл бұрын
നമ്മുടെ നാട്ടിൽ ജനങ്ങൾക്ക് മറ്റുള്ളവരെ പേടിക്കാതെ ലിക്വർ ഷോപ്പിൽ പോകാൻ കഴിയുന്ന സാഹചര്യം ഉണ്ടാവണം എന്ന് ഏതോ പാർട്ടി നേതാവ് പറഞ്ഞതായി എവിടെയോ വായിച്ചതായി ഓർമ്മ വരുന്നു
@jaip.k3962
@jaip.k3962 2 жыл бұрын
Duty time കഴിഞ്ഞു മദ്യപിച്ചോട്ടെ. ചികിത്സ കൊടുത്തിട്ടില്ലെങ്കിൽ ഇയാളെ എന്തിനാ അപമാനിക്കുന്നത്. ഡോക്ടർമാർ മദ്യപിക്കരുത് എന്ന് ഒരിടത്തും പറയേണ്ടതില്ല. മദ്യ പിച്ചിട്ടു ചികിൽസിക്കാൻ നിൽക്കാതിരിക്കുക
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 14 МЛН
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 3 МЛН
الذرة أنقذت حياتي🌽😱
00:27
Cool Tool SHORTS Arabic
Рет қаралды 6 МЛН
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 14 МЛН