കാണേണ്ട സിനിമകൾ!? | Malluanalyst Movie suggestions

  Рет қаралды 71,957

The Mallu Analyst

The Mallu Analyst

Күн бұрын

Пікірлер: 270
@karthikpillai9699
@karthikpillai9699 Ай бұрын
വർക്ക് പ്രഷർ കാരണം പെൺകുട്ടി മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിലെ മോശപ്പെട്ട വർക്ക് കൾച്ചറിനേകുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
@candystripper1430
@candystripper1430 Ай бұрын
Excellent suggestion👌
@dashboard7287
@dashboard7287 Ай бұрын
Video mathre varuol 😂 ravle 7.30 thot 8.30 vare work cheythondirun vattai jevitham madith pani nirthi. Pisa inim ondakamallo enn thonni
@itn0687
@itn0687 Ай бұрын
അതിന് പുള്ളി ജർമ്മനി അല്ലെ work ചെയുന്നത് 😂
@dashboard7287
@dashboard7287 Ай бұрын
@@itn0687 research cheyallo vro. Experience vech allalo elarum video ondakunath
@sujiths4456
@sujiths4456 Ай бұрын
അതു മാത്രം പോര ആ ന്യൂസിന്റെ അടിയിൽ വന്നു ന്യൂസ് പോലും മൊത്തം വായിക്കാതെ, പെണ്കുട്ടി ആത്മഹത്യ ചെയ്തത് ആണെന്നും, പറ്റില്ലെങ്കിൽ കളഞ്ഞിട്ടു പോകാമല്ലോ എന്നും ഞങ്ങൾ പ്രവാസികൾ കഷ്ടപ്പെടുന്ന പോലെ ഒന്നും വരില്ലല്ലോ, ചുമട് എടുക്കുക ഒന്നും അല്ലല്ലോ പോലെ ഉള്ള comments ഇനെ കുറിച്ചു കൂടി
@solofunz5153
@solofunz5153 Ай бұрын
ഒട്ടും പ്രതീക്ഷിക്കാതെ കണ്ട 2 സിനിമകള്‍ ആണ് കല്കിയും നുണകുഴിയും .. അതുകൊണ്ടാവും രണ്ടും ഇഷ്ടപ്പെട്ടു . നുണകുഴിയില് Sidheeq-basil-baiju-althaf-Manoj K jayan എല്ലാം casting അടിപൊളി ആയി .. ഒരുപാട് ചിരിക്കാനും ഉണ്ട് !! തലവന്‍ ത്രില്ലെര് പ്രതീക്ഷിച് തന്നെ കണ്ടു .. അതും ഇഷ്ടപ്പെട്ടു
@amalmanoharan4844
@amalmanoharan4844 Ай бұрын
ഞാൻ വിചാരിച്ചു എന്റെ റൈറ്റ് സൈഡ് ഹെഡ്സെറ്റ് അടിച്ചുപോയെന്ന് 😅
@sj7609
@sj7609 Ай бұрын
😂
@moviemaniac.hd1080p
@moviemaniac.hd1080p Ай бұрын
Njanum
@editorboy8087
@editorboy8087 Ай бұрын
ഈ comment നോക്കാൻ വന്ന ഞാൻ 😁
@ashish.kunjachan
@ashish.kunjachan Ай бұрын
ഒരു നിമിഷം ഞാൻ എന്റെ ചെവിയെ വരെ സംശയിച്ചു
@shajizzworld-od6zw
@shajizzworld-od6zw Ай бұрын
Naan karuthi ente kettiyon ente phone nashippichu nnu 😂😂😂😂
@abijithp92
@abijithp92 Ай бұрын
Despite having good story , actors , supporting actors & technical team , I feel Malayalam directors struggle with a common problem : Underwhelming climax. Feel like they struggle to end the film on a high. Thalavan is also not an exception.
@nayanaap9174
@nayanaap9174 Ай бұрын
💯
@siddd7848
@siddd7848 Ай бұрын
@@abijithp92 I felt the same. Recent examples are Turbo,Ozler,Thalavan
@sarath1111
@sarath1111 Ай бұрын
Well said bro..... Its true👍🏻 And many filmmakers today opt for shortcuts, succumbing to the 'sequel syndrome.' This phenomenon involves teasing audiences with the promise of a second installment, often without a fully developed script, creating unrealistic expectations.This tactics allow filmmakers to gloss over weaknesses in their story's climax
@Ifclause11
@Ifclause11 Ай бұрын
True. I felt it
@anjalym92
@anjalym92 Ай бұрын
@@abijithp92 true, thalavan was truly disappointing🥴🥴
@siddd7848
@siddd7848 Ай бұрын
Thalavan was the best among the 3. Nunakuzhi was decent and Kalki was a good theatre experience. Prabhas was the main negative point in the movie. Should have casted Hrithik or even Yash.
@melvin6018
@melvin6018 Ай бұрын
prabhas as karnan was great hrithik and yash can't do that
@Sanjay72071
@Sanjay72071 Ай бұрын
Prithviraj yashinobbum prbhasinte atra market value illa manda
@siddd7848
@siddd7848 Ай бұрын
@@Sanjay72071 Kgf irangumbol Yash ne aarke enkilum ariyumo? Nalla potential ulla actor aanenkil Market okke thaniye vannolum. Hrithik nte fanbase um Aura um onnum Prabhas ne illa to be honest. He is a complete package!
@Sanjay72071
@Sanjay72071 Ай бұрын
@@siddd7848 hrithikinu south India yil onnum cheyaan patilla srkyk vare market illa apozha.prbhasibte fan power nee kanditundo.
@siddd7848
@siddd7848 Ай бұрын
@@Sanjay72071 Ithe oru south indian padam alla first of all. Pan indian aane. Hrithik can be easily placed in a pan indian movie. Prabhas verum oru lottery star aane. Rajamouli illenkil telugu il ippozhum balayya-model padam cheythe jeevikkendi vennene. Just check his filmography before Bahubali. Ellam kaththi padangal aane.
@itn0687
@itn0687 Ай бұрын
നുണക്കുഴി നല്ല entertainer ആയിട്ട് തോന്നി... പവി caretaker ഒക്കെ വെച്ചുനോക്കുമ്പോൾ വളരെ നന്നായിട്ട് തോന്നി
@megapunchboy
@megapunchboy Ай бұрын
Pavi caretaker is just steaming dogshit, most movies would be better than that
@sonusasidharan8958
@sonusasidharan8958 Ай бұрын
Pavi care taker is a watchable movie
@ProfessorJack_IIM
@ProfessorJack_IIM Ай бұрын
Kandirikkam enne ullu. I watched it with my family. Kure scenes okke fast forward cheyyendi vannu. Especially aa paalam scene okke valare dragging aaayirunnu.
@anjalym92
@anjalym92 Ай бұрын
അടുത്ത് ഇറങ്ങിയ സിനിമകൾ എല്ലാം പൊളിച്ചു.. നുണക്കുഴി, വാഴ, കല്കി, കിഷ്കിന്ത എല്ലാം ഇഷ്ടപ്പെട്ടു
@Sreejith.Thekkummuri
@Sreejith.Thekkummuri Ай бұрын
Kalkiyil...prabhas katta koora..! Amitabh was good n overall.. okay okay...
@illy6640
@illy6640 Ай бұрын
നുണക്കുഴി എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. ഞാൻ ഒരു പ്രധീക്ഷയും വയ്ക്കാതെ ആണ് കണ്ടത്. ചിരിച്ചു മറിയും എന്ന് പറയുന്നില്ല പക്ഷെ ചിരിക്കാൻ ഉള്ളത് ഉണ്ട്. ആശുപത്രി സീൻ ഒക്കെ🎉🎉🎉❤
@KTPsych87
@KTPsych87 Ай бұрын
Low class athu mathiyalo 😂
@A7_627
@A7_627 Ай бұрын
Sathym.. Verum oola padamaan​@@KTPsych87
@Cinemachoise
@Cinemachoise Ай бұрын
​@@KTPsych87 നീ ഏത് ക്ലാസ് ആണ്
@infinitycraftivity5964
@infinitycraftivity5964 Ай бұрын
Ayye..
@fantasticbeast8200
@fantasticbeast8200 Ай бұрын
For me Kalki and Nunakkuzhi was just average
@anandr7593
@anandr7593 Ай бұрын
Kalki averago💩
@rbnby
@rbnby Ай бұрын
Overrated kalki
@anonymus7730
@anonymus7730 Ай бұрын
Feel free to say below average.
@muhammedyafis6576
@muhammedyafis6576 Ай бұрын
Indiayude vfx vech nokkumbo this is ❤
@Kkkkui2865
@Kkkkui2865 Ай бұрын
Kalki average ഓ 🙄🙄🙄🙄
@Aparna.Ratheesh
@Aparna.Ratheesh Ай бұрын
'Aattam' movie kandu. Masterpiece... Beyond words... Pakshe kandu kazhiyumbol 'sneham', viswasam, ennathil okke samshayam thonnum... Is there any relation that is unconditional...? ennokke... aake oru sankadam feel cheyyum...
@ANONYMOUS-ix4go
@ANONYMOUS-ix4go Ай бұрын
തലവൻ സെയിം അനുഭവം ക്ലൈമാക്സ്‌ പോരാ നുണക്കുഴി ഇഷ്ടം ആയില്ല comedy അത്ര വർക്ക്‌ ആയി എനിക്ക് തോന്നിയില്ല......
@shylasimon8215
@shylasimon8215 Ай бұрын
Correct. 👍🏻
@Waltervirus22B
@Waltervirus22B Ай бұрын
Dude, try to make a list of some underrated movies. Movies like kalki, Noonakuzhi are known to everyone
@nayanaap9174
@nayanaap9174 Ай бұрын
Thalavan - same opinion. നല്ല രീതിയിൽ കൊണ്ടുവന്ന് അവസാനം ഒപ്പിച്ചു വച്ച പോലെയായി climax. ഒരു പൂർണ്ണത വരാത്ത പോലെ. Kalki - Not a fan of these kind of films but loved the way they blended the Mahabharata with the plot. Loved Amitabh Bachchan's performance ❤ Nunakuzhi - A simple film. Even though it was predictable, enjoyed the movie. Performance of each actor is notable.
@socrates704
@socrates704 Ай бұрын
Warning: 1:14 - right side sound goes down... (I thought it was something wrong with my earphone!)
@KhunJuju-B
@KhunJuju-B Ай бұрын
thank you
@hijasjaleel555
@hijasjaleel555 Ай бұрын
Thankyouuuu
@Caaspi
@Caaspi Ай бұрын
athee njan angu illandayii
@jasmin9393
@jasmin9393 Ай бұрын
Actress Nikhila vimalinu എതിരെ ഇപ്പോൾ social mediayil കൂട്ടമായി നടക്കുന്ന degradingine patti oru video cheyyamo. ക്വട്ടേഷൻ ആക്രമണം പോലെ ഉണ്ട്
@Rn134-4
@Rn134-4 Ай бұрын
ഗുരു എന്ന മനോഹരമായ❤ മലയാള സിനിമയെപ്പറ്റിയും പരാജയപ്പെടാനുള്ള കാരണങ്ങളും ഉള്ള വീഡിയോ ചെയ്യുമോ?
@AlbinJose-gu7um
@AlbinJose-gu7um Ай бұрын
Ennale kandeyulluu thalavan..enikum athupolethane thonni..nannayittu konduvannittu last cliche ennu parayunnila but aa storyku chernna climax aayittu feel cheythila..overall it’s a good film
@srkcreations8384
@srkcreations8384 Ай бұрын
ബേസിലിൻ്റെ ella സിനിമയിലെ പോലെ same കാട്ടികൂട്ടൽ കണ്ടപ്പോ അവർത്ഥനവിരസതയും , cringe feel thonni....
@Ajosamv
@Ajosamv Ай бұрын
CID Ramachandran എന്നൊരു movie Manorama Max ൽ വന്നിട്ടുണ്ട്. Most underrated movie.. Realistic investigation thriller. Sherlok Homs കഥ വായിക്കുന്ന ഫീലിൽ ഒരു കുഞ്ഞു സിനിമ. MA കണ്ടിട്ട് അഭിപ്രായം പറഞ്ഞാൽ നന്നായിരുന്നു.
@JJThoughts-JJThoughts
@JJThoughts-JJThoughts Ай бұрын
Thalavan കണ്ടപ്പോ എനിക്കും same feeling undayi 😊👍
@HARInfinite
@HARInfinite Ай бұрын
Dead Body Star Potheettan..!! 😌
@Travelking-g6k
@Travelking-g6k Ай бұрын
പ്രഭാസിനെ ഒഴിവാക്കിയിരുന്നെങ്കിൽ കൽക്കി കുറച്ചുകൂടി മെച്ചപ്പെടും
@abz9635
@abz9635 Ай бұрын
Yes.. Muslim nadan vennm
@akhisaketh
@akhisaketh Ай бұрын
Kalki okke theatre watch demand aanu
@adithyan5320
@adithyan5320 Ай бұрын
Adios amigo>>>>>nunakkuzhi
@balejoseph4673
@balejoseph4673 Ай бұрын
തലവൻ climax unpredictable ആയിരുന്നല്ലോ, സാധാരണ മലയാളം thrillers ൽ കാണുന്ന ബലാ*ഘം കൊലപാതകം cliche theme ഇല്ലാത്തോണ്ട് ആണോ 🤷..നുണക്കുഴി ഈ അടുത്ത് കണ്ട നന്നായി ചിരിച്ച ഒരു മലയാളം ഫിലിം..
@foryoutube2563
@foryoutube2563 Ай бұрын
Nunakuzhi was a superb movie. Laughed a lot..
@moodtapescreation
@moodtapescreation Ай бұрын
വിവേക് അണ്ണാ, പുതിയ background കൊള്ളാം 😌😂❤️
@abz9635
@abz9635 Ай бұрын
കൽക്കി കൊള്ളാം.. നുണക്കുഴി ബോർ ആയി തോന്നിയവർ ഒണ്ടോ
@jlux4888
@jlux4888 Ай бұрын
Me
@johnchakkalamattath7695
@johnchakkalamattath7695 Ай бұрын
Pakka bore padam
@infinitycraftivity5964
@infinitycraftivity5964 Ай бұрын
Yes
@siddiqakbar9636
@siddiqakbar9636 Ай бұрын
കൽക്കിയെക്കാൾ കൊള്ളാം 😂
@1234-p8q
@1234-p8q Ай бұрын
Yes nalla bore aayirunnu
@Sabeeshv.s
@Sabeeshv.s Ай бұрын
കൽക്കി സിനിമ കണ്ടു പക്ഷേ ആ സിനിമ കണ്ടിട്ട് എനിക്ക് തോന്നിയത് നിങ്ങൾ ദൈവത്തിൻറെ പോരാളികൾ ആകൂ എന്ന ആശയം നല്ല രീതിയിൽ പ്രൊമോട്ട് ചെയ്യുന്നതായി തോന്നി. തലവൻ സിനിമയിൽ കൊല്ലപ്പെട്ട സ്ത്രീയുടെ ഭർത്താവ് ജയിലിൽ കിടക്കുന്നുണ്ട് അയാളെ ആദ്യമേ തന്നെ നല്ല രീതിയിൽ ചോദ്യം ചെയ്തിരുന്നു എങ്കിൽ ഈ കേസ് വളരെ എളുപ്പം സോൾവ് ചെയ്യാമായിരുന്നു എന്നുതോന്നി. കാരണം അയാളെയും സംശയിക്കാം. ബിജു മേനോൻ ക്യാരക്റ്ററിന്റെ വൈഫെനെ കൊല്ലാൻ നോക്കിയതിലും ദുരൂഹത ഉണ്ടെന്നു ഇടയ്ക് പറയുന്നുണ്ട്. ജയിലിൽ വെച്ച് ആസിഫ് അലിയുടെ ക്യാരക്ടർ നോട് മറ്റെന്തോ പറയാനും വരുന്നുണ്ട്.
@nainas3439
@nainas3439 Ай бұрын
Kalki is a subtle propaganda, surprised the anchor liked it
@athirajoy7823
@athirajoy7823 Ай бұрын
Yes, like RRR. ​@@nainas3439
@shravan_suresh
@shravan_suresh Ай бұрын
Bro try watching anime, best contents erangunnathu avade aannu. Beyond reality💯🔥
@ainbox8217
@ainbox8217 Ай бұрын
nalla anime recommend cheyy
@king-jl8fn
@king-jl8fn Ай бұрын
​@@ainbox8217attack on Titan Onepiece Naruto Death note Vinland saga Monster Demon Slayer
@shravan_suresh
@shravan_suresh Ай бұрын
@@ainbox8217 beginner anel go for - death note first, allel kaiju no 1 , solo leveling , demon slayer, erased or attack of titan. Ishtam pole genre und bro
@shravan_suresh
@shravan_suresh Ай бұрын
@@ainbox8217 begginer anell watch death note, kaiju no 8 , solo levelling or demon slayer
@Devu_J
@Devu_J Ай бұрын
Nunakuzhi enik istam ayillah basilnte acting okke over aayi thonni, bt basil ullond aanu ath kandathum🫤 Kalki oru series ayit eduthirunnel kollam enn thonni, enikk istam aayi
@kumaraksuresh
@kumaraksuresh 18 күн бұрын
Prime ൽ സ്ട്രീം ചെയ്യുന്ന O.ബേബി (ദിലീഷ് പോത്തൻ) എന്ന സിനിമയുടെ Analysis പ്രതീക്ഷിക്കുന്നു. മനോഹരമായ ചിത്രം.
@sreehari.p8116
@sreehari.p8116 Ай бұрын
Roopanthara kannada movie review cheyumo ❤ director malayali anu kidu movie anu❤
@hamxtring
@hamxtring Ай бұрын
Nunakuzhi was a disaster for me!
@jamshidv4632
@jamshidv4632 Ай бұрын
ഇന്നേവരെ ഹോളിവുഡിൽ ഇറങ്ങിയ sci-fi/ ആക്ഷന് സിനിമകള്‍ ഇട്ട് "കലക്കിയ " സിനിമ ആണ്‌ KALKI 2898 AD 😅
@ilayathalapathy-q6g
@ilayathalapathy-q6g Ай бұрын
1000kodi adichu athu 🔥🔥🔥🔥 nee oru cinema cheyy enna കലക്കാത്ത ok 👍
@ghanashyamp4733
@ghanashyamp4733 Ай бұрын
Atleast hollywood copy adichitayalum athrem kidilan padam avaru cheythalo, indian movies ilinne vera vanathiyil ettavuntechnical quality padam
@221B-Bakerstreett
@221B-Bakerstreett Ай бұрын
Jamshid mone kurupottiyath enthanu manasilayi otta peru "Mahabharatam"
@foryoutube2563
@foryoutube2563 Ай бұрын
Felt like they copied mad Max with out the perfection of that..graphics was visible..may be I need to give it another try ..
@Sanjay72071
@Sanjay72071 Ай бұрын
Eda koothichi holliwoodil evide mahabharatham😂😂
@abhinav_2021
@abhinav_2021 Ай бұрын
Kalki first half prabhas verupikal ozhich nirthiyal nalla theatre experience aayirunn, fantasy, apocalypse type movie ishtam allanjt polum
@vis275
@vis275 Ай бұрын
@The Mallu Analyst, kishkindha kandam is the finest movie ever made in Malayalam , you are going to accept it
@abrahamthomas4503
@abrahamthomas4503 Ай бұрын
I also felt the same feel after watching Thalavan. Cheriya drishyam shade okke feel cheythu climaxil oru sceneil. Engaging aayi poyi but climax was disappointing 👎. Angane nokkumbol anjam pathira is a 💎
@anju9508
@anju9508 Ай бұрын
Cid ramachandran retd si, kuzhappamillathoru film aan
@nishavasudevan
@nishavasudevan Ай бұрын
Haven't watched Kalki yet. I felt the same about Thalavan, had expected a bit more and didn't feel satisfied at the end. Nunakuzhi was entertaining may be because I didnt expect much. But Basil and Baiju made me laugh so much.
@Sanjay72071
@Sanjay72071 Ай бұрын
Kalki okke teatre watch aanu
@lavlinalavender
@lavlinalavender Ай бұрын
Ente ponne Kalki kaanalle , below average film aan , Prabhas nte veruppikkal sahikkan patula
@Sanjay72071
@Sanjay72071 Ай бұрын
@@lavlinalavender ennu otp kaanunna oru 🤢🤢🤢
@Manichandran-z
@Manichandran-z Ай бұрын
കൽക്കി "കണ്ടിട്ട് ഒന്നും കലങ്ങിയില്ല
@abz9635
@abz9635 Ай бұрын
ഈസി ആയിട്ട് മനസിലാകും
@Aegon-zjk
@Aegon-zjk Ай бұрын
Mahabharatham ariyanam
@pnmenon1522
@pnmenon1522 Ай бұрын
Thalavan , golam ellam nalla thrillers ayirunnu , ennal randilum oru avasyavumillathey second part thread ittu ,aa impact angu poyi
@ashishkshaji6097
@ashishkshaji6097 Ай бұрын
Kalki 🔥 nunakkuzhi❤ thalavan👍
@JYO_This-AreeKKavu
@JYO_This-AreeKKavu Ай бұрын
മലയാളികളുടെ മാറിവരുന്ന working culture അതിന്റെ സമ്മർദം , ജോലി ഓൺലൈൻ കേന്ദീകൃതം ആയപ്പോൾ ഉള്ള target pressure , അധിക സമയങ്ങളിൽ ഉള്ള ജോലി , അവരിൽ ഉണ്ടാക്കുന്ന വൈകാരിക ബുദ്ധിക്കുറവ് അതിൽ നിന്നും പുറത്ത് കടക്കാനുള്ള മാർഗ്ഗങ്ങൾ ഇവ ഒരു വീഡിയോ ആയി ചെയ്യാമോ , ഈ അടുത്ത് ഒരു കുട്ടി അമിത ജോലിഭാരം കാരണം മരണപ്പെട്ടതുമായി ബന്ധപ്പെടുത്തി
@shylasimon8215
@shylasimon8215 Ай бұрын
തലവൻ നല്ലൊരു സിനിമയായിരുന്നു. പക്ഷേ climax കൊണ്ടുപോയി കളഞ്ഞു. നുണക്കുഴി എനിക്ക് ഇഷ്ട്പ്പെട്ടില്ല.ബോറായിരുന്നു.
@Tara-wf7dy
@Tara-wf7dy Ай бұрын
Nunakuzi was just superb. Last scenes saiju kurup nte acting 😂😂
@thasnithansiya2969
@thasnithansiya2969 Ай бұрын
Kalki missed at theatre .really nice to watch
@supernoobie1497
@supernoobie1497 Ай бұрын
Sound moonji bro
@ponnuamal4579
@ponnuamal4579 Ай бұрын
നുണക്കുഴി എനിക്ക് വല്ലാതെ ഇഷ്ടായ പടം ആണ്. Only കോമഡി but നൈസ് ആണ്
@rambo5200
@rambo5200 Ай бұрын
Vijay will Smith ninte fan anu athepole fitness maintain cheyyan anu nokkunathum . Ippo irangiya goat movie 'gemini man' enne english movie reference eduthapole thonni . Pinne Leo Hollywood movie history of violence nte copy . Ini Annan hol lywood nashipikkumo😂😂
@ilayathalapathy-q6g
@ilayathalapathy-q6g Ай бұрын
Remakepathy mahesh babu pullede hit padangal remake cheythanu pulli kathi keyariyathu 😄
@rajmano7176
@rajmano7176 Ай бұрын
​@@ilayathalapathy-q6g Payangara kandupidutham. Vijay movies bollywood il vare remake cheiyunnu. onnu pode.
@rajmano7176
@rajmano7176 Ай бұрын
Manga tholi copy.. poda oole . History of violence adaptation anennu Director already interview ilparanjatha. Title il credit um koduthittondu. GOAT concept oke MGR period muthale tamil il ulla oru General concept anu. Avante oru Gemini man um thenga kulayum.
@ilayathalapathy-q6g
@ilayathalapathy-q6g Ай бұрын
@@rajmano7176 appa remake is remake credit goes to original content alle athu arude padam anelum
@ilayathalapathy-q6g
@ilayathalapathy-q6g Ай бұрын
@@rajmano7176 vijayde padam mathram alelo മലയാളം filmum remake cheyyunundu അതിൽ vijayku fame anathe timil കിട്ടിയത് mshesh babunte padam remake ചെയ്താണ് 😌
@murshidpvmurshidpv9641
@murshidpvmurshidpv9641 Ай бұрын
തലവനിൽ എനിക്കും ഉണ്ടായിരുന്നു നിരശ ലാസ്റ്റ്
@immoralpolice9900
@immoralpolice9900 Ай бұрын
Kalki 2898 ad . Still I love you 😘😘😘💞💞💞💞🔥🔥🔥🔥
@febincvincent
@febincvincent Ай бұрын
from series kurich oru video cheyyamo?
@Mythotamil
@Mythotamil Ай бұрын
Kidu anu
@jobingeorge4251
@jobingeorge4251 Ай бұрын
Gold movie yil udheshichathu nunakuzhiyil workout aayi
@cinemaenthusiast3517
@cinemaenthusiast3517 Ай бұрын
There is a problem in audio mix..left ear headset mathrame audiable aayitollu
@Akr2064
@Akr2064 Ай бұрын
3rd മൂവി OTT കണ്ടിട്ട് എന്താ ആകാനാണ് കൽക്കി 3rd യിൽ കാണത്തവർ സിനിമ പ്രേക്ഷകർ ആണെങ്കിൽ വൻ നഷ്ടമാണ്. ഇന്ത്യൻ സിനിമ ചരിത്രത്തിലെ ഏറ്റവും മികച്ച ടീയറ്റർ അനുഭവം
@harikrishnanv338
@harikrishnanv338 Ай бұрын
Nubakuzhi oru nalla one time watch aayitanu thoniyath bore adikathe time pass cheyan pattiya film. Great ennonum parayanila but nice aayirunu..
@SreekalaNv
@SreekalaNv Ай бұрын
നുണക്കുഴിയിൽ first halfil സിദ്ധിക് മനോജ്‌ വെള്ളമടി commedy seans ജിത്തു ജോസഫ് നു നന്നാക്കാമായിരുന്നു.അത് kurach വെറുപ്പിച്ചു
@kumbari_7884
@kumbari_7884 Ай бұрын
കൽക്കി ഇപ്പോ കണ്ടെ ഉള്ളൂ.. അമിതാബ് ബച്ചൻ്റെ സെക്കൻ്റ് എൻട്രി സീൻ മുതല് പടം കേറി കൊളുത്തി💥 2nd പാർട്ടിന് വേണ്ടി waiting🙌
@SreekalaNv
@SreekalaNv Ай бұрын
തലവനിലെ acting എന്ന് പറഞ് asif നെ കുറെ പൊക്കി. But എനിക്ക് സ്ഥിരം normal acting പോലെ ആണ് തോന്നിയത്.പൊക്കാൻ മാത്രം ഒന്നുമില്ല
@ameer7383
@ameer7383 Ай бұрын
Nunakuzhi ishatapettavar peace (2022) Enna movie kand nokku similar comedy movie aanu
@SP-fv3ug
@SP-fv3ug Ай бұрын
Ente right sidil headset buds ellam oori nokkiya njan..ithenta preshnamenn
@Aneeshnair111
@Aneeshnair111 Ай бұрын
Waiting for kishkinda kandam detailing
@muhammedyafis6576
@muhammedyafis6576 Ай бұрын
Post apocalypse entha ethre copy adikan ighene thenne but kurach okke copy ann😂 ennalum kaloyugam sathyamannenkil ithil ulleth pole thenne sambavikum❤
@anonymus7730
@anonymus7730 Ай бұрын
All of these movies are difficult to sit through. Boring.
@update7657
@update7657 Ай бұрын
കൽക്കി ഒരു രക്ഷയുമില്ല
@rakhisundar2577
@rakhisundar2577 Ай бұрын
Cid ramachandran ret si നല്ല oru movie ആണ്.
@itn0687
@itn0687 Ай бұрын
Kalki നല്ല bore അടിപ്പിച്ച സിനിമ, പ്രഭാസിന്റെ cringe റോൾ വെറുപ്പിച്ചു
@Jhon.1999
@Jhon.1999 Ай бұрын
പുള്ളി ഇല്ലാരുന്നേൽ കാണർന്നു 😅
@itn0687
@itn0687 Ай бұрын
@@Jhon.1999 First half illenkil sequel nte avashyame varilla
@manjujohn1514
@manjujohn1514 Ай бұрын
Thalavan🔥
@Coco-q2o
@Coco-q2o Ай бұрын
Kalki🔥🔥🔥🔥
@therealdon4
@therealdon4 Ай бұрын
Nunakuzhi kollam
@jamshidmohamed4549
@jamshidmohamed4549 Ай бұрын
Bro ഒരു പുതിയ സിനിമ ഇറങ്ങിയിട്ടുണ്ട്. ബാഹുബലി. ഒരു റിവ്യൂ ചെയ്യാമോ?
@krishnas7117
@krishnas7117 Ай бұрын
First❤
@mmmssbb23
@mmmssbb23 Ай бұрын
തലവന്റെ രണ്ടാം ഭാഗം.. ഇതിൽ പറയുന്ന എല്ലാരും വിട്ടു പോയ ഒരു കാര്യം എന്താണ്
@grateful_lintsi6086
@grateful_lintsi6086 Ай бұрын
Vivek പറഞ്ഞത് കൊണ്ട് kalki കാണാം.
@Sanjay72071
@Sanjay72071 Ай бұрын
Nee kaananda 😂😂
@womaniya4879
@womaniya4879 Ай бұрын
Kalki is a good movie... Only prabhas fight scenes were boring... Giving negative shades to him was also good... Amithabh bachan and kamal Hassan were the highlights... Anna Ben and shobana rocked... Dq role was slight disappointing... He could have given better role
@trickster6668
@trickster6668 Ай бұрын
Ithokke ippolano review idunne
@abhishekpr3301
@abhishekpr3301 Ай бұрын
Thalavan chettan paranja pole thonni. Kalki theatrel poi fd kand ellardem review kandappo elaam positive aarn. Pakshe padam wnik van lag aayan thoniyath. Friendum athaan paranjath. Pinne njan first showkaan poyath. Second showk poya cousin korach orangin koodi paranj
@aswanathv
@aswanathv Ай бұрын
Kalki review eniku nalla comedy ayi thonni randu divasam irunitum enikathu theerthu one hour kanan kazhinjilla van comedy movie ayitanu eniku thoniyathu. Futuristic ennu paranjalum ottum realistic allatha feel nannayi thonni. Guardian of galaxy de Indian version pole thonni. Stunds okke verum valippu. Thokku kaiyyil vechu veruthe odinadakuna villainmaaru
@Sanjay72071
@Sanjay72071 Ай бұрын
Teatre movie okke phonic iru nu kaanunna ningale samadhikanam😂😂.maatramalla ath oru fictional movie aanu teatre watch must
@Sanjay72071
@Sanjay72071 Ай бұрын
Kalki realistic aavanam alle😂😂😂
@aswanathv
@aswanathv Ай бұрын
@@Sanjay72071 sahodara njan athu 55 inch tv il anu kandathu. Theatre experience nannayi analyse cheyuna aal aanu njan ennalum valipinoru paridhi ille.. Pinne njan ente abhipraayam aanu paranjathu. Eniku thoniyathu njan paranju
@aswanathv
@aswanathv Ай бұрын
@@Sanjay72071 fantasy aanelum kayaril thoongi aadivaruna scene okke van bore aanu maashe
@Sanjay72071
@Sanjay72071 Ай бұрын
@@aswanathv 55 inch onnum aa effect kitilla avasaanam prabhas karnan aanennu reveal cheyunna scene okke teatre experience thanne venam.dolby sound effectil
@shamass6603
@shamass6603 Ай бұрын
Nunakuzhi ishtapettilla
@AJfath
@AJfath Ай бұрын
kamal hasan charector = dune movie villain
@HisanYasin
@HisanYasin Ай бұрын
മന്ദാകിനി review ചെയ്യുമോ
@SafaSha-q7t
@SafaSha-q7t Ай бұрын
കിഷ്കിണ്ട കാന്ധം rewie എവിടെ
@Disciple_Of_Messiah
@Disciple_Of_Messiah Ай бұрын
ഗരുഡൻ movie plz review...
@raj66729
@raj66729 Ай бұрын
ഈ സിനിമകൾ എല്ലാം ആവറേജ് ആണ് 🙏🙏🙏🙏തലവൻ തുടക്കം കണ്ടപ്പോൾ ഒരുപാട് പ്രതീക്ഷിച്ചു പക്ഷെ usual ത്രില്ലെർ nothing innovative
@artworlddddd
@artworlddddd Ай бұрын
Kalki❤
@adileksworld9009
@adileksworld9009 Ай бұрын
Ningal Garudan movie de review cheythilla 😢
@gokulrajnandhu8784
@gokulrajnandhu8784 Ай бұрын
തലവന് എങ്ങനെയുള്ള ക്ലൈമാക്സ്‌ വേണം ഒന്ന് പറഞ്ഞു തന്നാട്ടെ 🥴
@Munawir-
@Munawir- Ай бұрын
ente earphone adich poyi enn karuthiii🫠🫠
@sanintp8154
@sanintp8154 Ай бұрын
Kgf 2 review
@vismayaprakash3196
@vismayaprakash3196 Ай бұрын
എന്റെ ഫോൺ ന്റെ സ്പീക്കർ അടിച്ചു പോയോ 😮🙄
@varnamohan2629
@varnamohan2629 Ай бұрын
Thalavan 🔥
@ajuaju8486
@ajuaju8486 Ай бұрын
തലവൻ എനിക്കി വളരെ അധികം ഇഷ്ടമായി 🔥
@josejoseph4171
@josejoseph4171 Ай бұрын
Watch little hearts
@luckucs1085
@luckucs1085 Ай бұрын
Nunakuzhi eth korian padam copy anennu kandupidikamo😂
@austinjohn1105
@austinjohn1105 Ай бұрын
Adios amigo review please
@jamshidv4632
@jamshidv4632 Ай бұрын
Sector 36 review ചെയ്യുമോ
@MrMallu.
@MrMallu. Ай бұрын
watch roopanthara,
@ashiqueash3731
@ashiqueash3731 Ай бұрын
തലവൻ 🔥🔥🔥... Making കൊണ്ടും performance കൊണ്ടും തലവൻ 👌🏻👌🏻👌🏻
Haunted House 😰😨 LeoNata family #shorts
00:37
LeoNata Family
Рет қаралды 15 МЛН
Trapped by the Machine, Saved by Kind Strangers! #shorts
00:21
Fabiosa Best Lifehacks
Рет қаралды 40 МЛН
How THIS Scene Became a Modern Masterpiece
27:23
Lancelloti
Рет қаралды 3,2 МЛН
Haunted House 😰😨 LeoNata family #shorts
00:37
LeoNata Family
Рет қаралды 15 МЛН