ഈ വിഡിയോയിൽ ഞാൻ ഒരു പാട് comments ഇട്ടിട്ടുണ്ട് ... ഇനിയും ദയവ് ചെയ്ത് വിഡിയോ കണ്ട് ചാടരുത് എൻ്റെ അനുഭവം ആണ് ..
@hasifmt76432 жыл бұрын
?
@jaseelkc27502 жыл бұрын
ഈ machine വെച്ചിട്ട് ഈ സംരംഭം ഒരിക്കലും മുന്നോട്ട് പോവില്ല...
@priyapriya-gc5dx2 жыл бұрын
ഈ മിഷൻ 2010 ൽ വാങ്ങി സ്വയം തൊഴിലായി 2Laks ലോണും എടുത്ത് ... അവസാനം ആർക്കും മിഷൻ കൊണ്ട് ഉണ്ടാക്കിയ നൂൽ വേണ്ട അങ്ങനെ 1000 kg കത്തിച്ച് കളഞ്ഞു കരൻ്റ് ബിൽ വരുന്നത് 4000 .5000 രൂപ അവസാനം ലോൺ അടയ്ക്കാൻ പറ്റാത്തെ ആത്മഹത്യയുടെ വക്കിൽ എത്തി അതു കൊണ്ട് ഈ വിഡിയോ കണ്ട് ആരും കുഴിയിൽ ചാടരുത് ഇത് വെറും പറ്റിക്കലാണ്
@usm93082 жыл бұрын
ഞാനിത് ചെയ്യാനിരിക്കുവാ .... പാലക്കാടുള്ള ഒരു ടീമാണ് എന്നെ ഇത് പരിചയപ്പെടുത്തിയത്. അവർ തന്നെ തിരിച്ചെടുക്കും എന്നാണ് പറയുന്നത്.
@vipinjaihind2008 Жыл бұрын
@@usm9308ur mobile number
@SHIJUPV-zb9tn2 ай бұрын
Mahine veno
@SreelathaDas-hs3fd Жыл бұрын
കേരളത്തിൽ കോട്ടൺവെസ്റ്റ് കട്പിസ് എത്തിച്ചുതരുന്ന ഡിസ്ട്രിബൂടറുടെNo ഒന്ന് തരുമോ
@ravipady11483 жыл бұрын
വീട്ടിൽ ചെയ്യുമ്പോൾ ഇതിൽ നിന്ന് ഒരു പാട് പൊടികൾ ഉണ്ടാകാൻ സാധ്യതയുണ്ടോ ( തുണികൾ പൊടിയുമ്പോഴും പേക്കിങ്ങ് സമയത്തും) ഒന്ന് വിശദീകരിക്കാമോ?
@ANISHKUMAR-tm7eg3 жыл бұрын
Yes
@jabirpalliyalil75713 жыл бұрын
Podi kooduthalan
@priyapriya-gc5dx3 жыл бұрын
പൊടികൾ കൂടുതൽ ഉണ്ടാക്കും ഞാൻ ഇതിൻ്റെ ഒരു സ്വയം തൊഴിൽ കമ്പനിയായി തുടങ്ങിയതാണ്.... 3 വ മിഷൻ വാങ്ങി ... ഈ മിഷൻ കൊണ്ട് ഉണ്ടാക്കുന്ന നൂൽ ആരും വാങ്ങത്തില്ല... വെറുതെ വാങ്ങി ആരും കുഴിയിൽ വീഴല്ലേ...
@nichetrue39593 жыл бұрын
@@priyapriya-gc5dx ഇത് കൈ കൊണ്ട് ചെയ്യാൻ പറ്റുമോ
@priyapriya-gc5dx3 жыл бұрын
Yes
@nithiyasripinto95083 жыл бұрын
Is it remove printed cotton waste
@SG-ue5gi3 жыл бұрын
ഇതുപോലെ വീഡിയോ ചെയ്യുന്നവർ ഇങ്ങനെയുള്ളതിനെക്കുറിച്ചു പഠിച്ചിട്ടുചെയ്യണം. ഈ മെഷീൻ വാങ്ങി ഞാനും കുടിങ്ങിയിട്ടുണ്ട് മെഷീൻ വേസ്റ്റ് വിൽക്കാൻ കഴിയില.
@althafmuhammad87832 жыл бұрын
Enth patti
@priyapriya-gc5dx2 жыл бұрын
പൊടി മാത്രമല്ല ബണിയൻ വേസ്റ്റ് കൂടുതൽ വണ്ടി തുടയ്ക്കാനും വർഷോപ്പുകളിലുമാണ് കൂടുതൽ ഉപയോഗിക്കാറ്.. മിഷൻ കൊണ്ട് ഉണ്ടാക്കിയ നൂൽ ആരും വാങ്ങില്ല വെറുതെയാണ്... ഈ മിഷൻ 3 എണ്ണം വാങ്ങി ഒരണ്ണം 35000 രൂപ പറഞ്ഞ് 2010ൽ സ്വയം തൊഴിൽ ചെയ്യാൻ ബാങ്കിൽ ലോൺ എടുത്ത്... അവസാനം ആ നൂൽ ആർക്കും വേണ്ടാതെ 1000 Kg കത്തിച്ച് കളഞ്ഞു... ഒരു 1 kg ബണിയൻ തുണിക്ക് 40 രൂപയാ അവസാനം കടത്തിൽ കേറി ആത്മഹത്യയുടെ വക്കിൽ വരെ എത്തി അതു കൊണ്ട് ദയവ് ചെയ്ത് ആരും ഇതിലെ പരസ്യം കണ്ട് പോയി ചാടരുത്
@priyapriya-gc5dx2 жыл бұрын
@@althafmuhammad8783 പൊടി മാത്രമല്ല ബണിയൻ വേസ്റ്റ് കൂടുതൽ വണ്ടി തുടയ്ക്കാനും വർഷോപ്പുകളിലുമാണ് കൂടുതൽ ഉപയോഗിക്കാറ്.. മിഷൻ കൊണ്ട് ഉണ്ടാക്കിയ നൂൽ ആരും വാങ്ങില്ല വെറുതെയാണ്... ഈ മിഷൻ 3 എണ്ണം വാങ്ങി ഒരണ്ണം 35000 രൂപ പറഞ്ഞ് 2010ൽ സ്വയം തൊഴിൽ ചെയ്യാൻ ബാങ്കിൽ ലോൺ എടുത്ത്... അവസാനം ആ നൂൽ ആർക്കും വേണ്ടാതെ 1000 Kg കത്തിച്ച് കളഞ്ഞു... ഒരു 1 kg ബണിയൻ തുണിക്ക് 40 രൂപയാ അവസാനം കടത്തിൽ കേറി ആത്മഹത്യയുടെ വക്കിൽ വരെ എത്തി അതു കൊണ്ട് ദയവ് ചെയ്ത് ആരും ഇതിലെ പരസ്യം കണ്ട് പോയി ചാടരുത്
@usm93082 жыл бұрын
@@priyapriya-gc5dx നമ്മൾ കൈ കൊണ്ട് ഉണ്ടാക്കുന്നതാണെങ്കിലോ ?
@raseenarasi58593 жыл бұрын
Rait etraya
@THAKSHASHILAKALAGRAMAM2 жыл бұрын
വിളക്കിത്തിരി ഉണ്ടാക്കുന്ന വിഡിയോ Raw mererial & details ഇടാമോ
@priyapriya-gc5dx2 жыл бұрын
പൊടി മാത്രമല്ല ബണിയൻ വേസ്റ്റ് കൂടുതൽ വണ്ടി തുടയ്ക്കാനും വർഷോപ്പുകളിലുമാണ് കൂടുതൽ ഉപയോഗിക്കാറ്.. മിഷൻ കൊണ്ട് ഉണ്ടാക്കിയ നൂൽ ആരും വാങ്ങില്ല വെറുതെയാണ്... ഈ മിഷൻ 3 എണ്ണം വാങ്ങി ഒരണ്ണം 35000 രൂപ പറഞ്ഞ് 2010ൽ സ്വയം തൊഴിൽ ചെയ്യാൻ ബാങ്കിൽ ലോൺ എടുത്ത്... അവസാനം ആ നൂൽ ആർക്കും വേണ്ടാതെ 1000 Kg കത്തിച്ച് കളഞ്ഞു... ഒരു 1 kg ബണിയൻ തുണിക്ക് 40 രൂപയാ അവസാനം കടത്തിൽ കേറി ആത്മഹത്യയുടെ വക്കിൽ വരെ എത്തി അതു കൊണ്ട് ദയവ് ചെയ്ത് ആരും ഇതിലെ പരസ്യം കണ്ട് പോയി ചാടരുത് ഇത് വെറും പറ്റിക്കലാണ്
@priyapriya-gc5dx3 жыл бұрын
140 രൂപ കളർ 180 രൂപ വെളള എന്ന് പറഞ്ഞത് Ok അത് മിഷൻ ഉപയോഗിച്ച് ചെയ്താൽ 50 രൂപയ്ക്ക് പോലും വാങ്ങില്ല... എന്തിനാ ഇങ്ങനെ ഒകെ അടിച്ച് വിടുന്നത്... എനിക്ക് നല്ലപോലെ അറിയാം ഈ മിഷൻ 3 എണ്ണം വാങ്ങി 1000 kg പിരിച്ച് അവസാനം കത്തിച്ച് കളയേണ്ടി വന്നു... ലോൺ എടുത്താണ് സ്വയം തൊഴിലായി ചെയ്തത്
@priyapriya-gc5dx3 жыл бұрын
ഈ മിഷൻ വാങ്ങി ആരും കുഴിൽ വീഴാത്തിരിക്കുക...
@labourmedia52903 жыл бұрын
എന്തായിരുന്നു പ്രശ്നം
@priyapriya-gc5dx3 жыл бұрын
@@labourmedia5290 പ്രശ്നം മിഷൻ ഉപയോഗിച്ചു ഉണ്ടാക്കുന്ന നൂൽ ആരും വാങ്ങില്ല
@sohinc72653 жыл бұрын
Evideya location
@sohinc72653 жыл бұрын
Plz reply... Contact number?
@pdprasanth42172 жыл бұрын
മാർക്കറ്റിങ്ങിന് ഒരു ബുദ്ദിമുട്ടുമില്ല. പെയിന്റ് കടകൾ, ഓയിൽ, ഗ്രീസ് കടകൾ, പെട്രോൾ പമ്പ് ഇവയിൽ ധാരാളമായി ചില വാക്കും.
@winchester2481Ай бұрын
Jcb മുതലാളിമാർ അവിടെയാണ് ഇതിനു ചിലവ് കൂടുതൽ
@samadmalot9004 Жыл бұрын
Sir raw metiryal supply cheyyuuna alude number തരുമോ
@rajanppr47792 жыл бұрын
ഉണ്ടാക്കിയാൽ എടുക്കുമോ
@dhanushmohan66083 жыл бұрын
I am interested plz help
@HarisVA-s2r11 күн бұрын
വിജയിക്കില്ല 70രൂപ നിരക്കിൽ കടയിൽ നിന്ന് വേസ്റ്റ് കിട്ടും മെഷിൻ വേസ്റ്റിനു മാർക്കറ്റ് ഇല്ല
കേരളത്തിൽ കോട്ടൺവെസ്സ്റ് കട്പീസ് എത്തിക്കുന്ന ഡിസ്റ്റിബ്യൂട്ടറിന്റെ No ഒന്ന് തരാമോ
@ARPITHAAMMU4 ай бұрын
Contact 9497374529 for best cotton waste
@legacy9703 жыл бұрын
Podi preshanm. Kooduthala. Arum edukkula.. Second qualitu anu ithil. Undakunnath
@priyapriya-gc5dx2 жыл бұрын
പൊടി മാത്രമല്ല ബണിയൻ വേസ്റ്റ് കൂടുതൽ വണ്ടി തുടയ്ക്കാനും വർഷോപ്പുകളിലുമാണ് കൂടുതൽ ഉപയോഗിക്കാറ്.. മിഷൻ കൊണ്ട് ഉണ്ടാക്കിയ നൂൽ ആരും വാങ്ങില്ല വെറുതെയാണ്... ഈ മിഷൻ 3 എണ്ണം വാങ്ങി ഒരണ്ണം 35000 രൂപ പറഞ്ഞ് 2010ൽ സ്വയം തൊഴിൽ ചെയ്യാൻ ബാങ്കിൽ ലോൺ എടുത്ത്... അവസാനം ആ നൂൽ ആർക്കും വേണ്ടാതെ 1000 Kg കത്തിച്ച് കളഞ്ഞു... ഒരു 1 kg ബണിയൻ തുണിക്ക് 40 രൂപയാ അവസാനം കടത്തിൽ കേറി ആത്മഹത്യയുടെ വക്കിൽ വരെ എത്തി അതു കൊണ്ട് ദയവ് ചെയ്ത് ആരും ഇതിലെ പരസ്യം കണ്ട് പോയി ചാടരുത്
@suhailkhan21674 жыл бұрын
Price
@vygavision89154 жыл бұрын
65000
@vygavision89154 жыл бұрын
Contact number 9061952081
@farisk84113 жыл бұрын
2 kodukaan und used
@praveenvarkkadmanikkandan15863 жыл бұрын
@@farisk8411 എവിടെ സ്ഥലം. ഫോൺ നമ്പർ തരു
@farisk84113 жыл бұрын
@@praveenvarkkadmanikkandan1586 8943424453
@ambua37353 жыл бұрын
ഒരിക്കലു ഇത് വാണ്ടിക്കരുന്ന് .ഞ്ഞാൽ വാങ്ങി പെട്ടിരിക്കുകയാണ്
@renjithvarghese75003 жыл бұрын
എന്താ പറ്റിയത് ?
@niyasep11533 жыл бұрын
Ningalude number...?
@FairoodMalappuram3 жыл бұрын
Ningal enganeyan pettath? Marketing problem ano atho manufacturing problem ano?
@publicinformationbysubin90793 жыл бұрын
Hello bro enthupaty?
@publicinformationbysubin90793 жыл бұрын
Njn innu 50 kg vaagi
@vinodnair43044 жыл бұрын
തൊഴിലാളികൾ കൂടുതൽ വേണം. കേരളത്തിൽ കിട്ടില്ല. തമിഴ്, ബെങ്കാളി ആശ്രയം. പിന്നെ ചുവപ്പു നോക്ക് കൂലി. ഒക്കെ ചിലവ് കൂടും .
@priyapriya-gc5dx3 жыл бұрын
മിഷൻ ഉപയോഗിച്ച് ഉണ്ടാക്കുന്ന നൂൽ ആരും വാങ്ങത്തില്ല.... കൈ കൊണ്ട് വേണം നൂൽ ആക്കിയെടുക്കാൻ തമിഴ്നാട് തിരുപൂരിൽ ഒരോ വീടുകളിലും പെണ്ണുങ്ങൾ പോയി ഈ വേസ്റ്റ് കൊണ്ടുവന്നു... നൂൽ ആക്കി കൊണ്ടുപോയി കൊടുക്കുo House wife ആയി ഉള്ളവർ time Pass ആയി ഒരു ദിവസം 5 Kg വരെ പിരിക്കും
@priyapriya-gc5dx3 жыл бұрын
@@thajudeenvm1727 ഞാൻ ഈ ബിസിനസ് സ്വയം തൊഴിലായി ചെയ്തതു കൊണ്ടാണ് ഞാൻ പറഞ്ഞത്
@aneeshkumar36142 жыл бұрын
@@priyapriya-gc5dx നിങ്ങളുടെ കയ്യിൽ machine ഉണ്ടോ?
@priyapriya-gc5dx2 жыл бұрын
@@aneeshkumar3614 ഇല്ല അത് ആ കടയിൽ തന്നെ റിട്ടൻ കൊടുത്തു