മമ്മൂട്ടിക്കും മോഹൻലാലിനും മുൻപേ വളരെ സ്ജീവമായ ഒരു കാലഘട്ടം മലയാള സിനിമക്ക് ഉണ്ടായിരുന്നു സുഹൃത്തേ. ഏതാണ്ട് 1963 മുതൽ ഉള്ള പരസ്യ പോസ്റ്ററുകൾ ഒരു മുൻകാല തിയേറ്റർ ഉടമ ആയ എന്റെ സുഹൃത്ത് ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. സമ്രാജ്യവും തൂവാനത്തുമ്പികളും വെറും പുത്തൻ കൂറ്റുകാർ മാത്രം.
@Govindam593gomathilokanadhan5 ай бұрын
Intersting👍
@VLOGLOKAM5 ай бұрын
Thanks a lot
@monikrishna88615 ай бұрын
നാഗമഠത്തു തമ്പുരാട്ടി.🥰🥰
@Clockwise-ll6fz6 ай бұрын
Samrajyam Poster ♥🔥🔥
@MuhammedRafi-ey1ny6 ай бұрын
Good aru
@eldhovarghese74656 ай бұрын
Nice
@preethapreethavenu19066 ай бұрын
ജയൻ സാറിന്റെ പോസ്റ്ററുകൾ വേറെ ഇല്ലേ 🌹
@VLOGLOKAM6 ай бұрын
@preethapreethavenu1906 yes.may do a special video on Jayan,evergreen Hero
@King-zs4jq6 ай бұрын
@@preethapreethavenu1906ജയൻ നായകനായ സിനിമയിൽ തന്നെ സുകുമാരൻ സോമൻ തുടങിയവരുടെ ചിത്രമാണ് പണ്ട് കൊടുക്കാറ് 😂😂😂
@hemand65186 ай бұрын
❤❤❤
@vinukollam66416 ай бұрын
ഇതിനിടയ്ക്ക് വെട്ടം എങ്ങന കേറി വന്നു
@VLOGLOKAM6 ай бұрын
വെട്ടം 2004 -ഇൽ പുറത്തിറങ്ങിയ ചിത്രം ആണ്. ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയതിനു നന്ദി.