എത്ര വർണിച്ചാലും മതിവരാത്ത മനോഹര ചലച്ചിത്ര കാവ്യം ശ്രീ കുഞ്ചാക്കോ എന്തു മാത്രം ഹൃദ്യമായി മനസിൻ്റെ ആഴത്തിൽ എന്നെന്നും ഓർമിക്കുന്ന ഈ സിനിമ അണിയിച്ചൊരിക്കയത്. ശ്രീ. സത്യൻ സാർ നസീർ സാർ, KP ഉമ്മർ സാർ, ഷീല ശാരദ വീരൻ GKപിള്ള ഇവരൊക്കെ അഭിനയിച്ച് ഉജ്ജ്വലമാക്കിയ ചരിത്ര സിനിമ ഇത്തരം സിനിമകൾ IFFK യിൽ പ്രദർശിപ്പിക്കണം എല്ലാ തീയ്യേറ്റുകാരും ആഴ്ചയിൽ ഒരു ദിവസമെങ്കിലും ഇത്തരം ഇതിഹാസ സിനിമകൾ പ്രദർശിപ്പിക്കണം. ഇതിലെ ഗാനങ്ങൾ വളരെയധികംഹൃദ്യമാണ്
അത്യാവശ്യം ബോറില്ലാതെ കാണാൻ കഴിയുന്ന സിനിമ. ക്വാളിറ്റിയുള്ള പ്രിൻ്റ്. മേക്കപ്പ് ഇല്ലെങ്കിലും സൗന്തര്യത്തിൽ കെ.പി ഉമ്മറിനോളം വരുന്ന മറ്റൊരാൾ മലയാള സിനിമയിൽ ഇല്ല. ഈ സിനിമയിലേയും നായകൻ അദ്ദേഹം തന്നെ!
@rajagopathikrishna51109 ай бұрын
സത്യൻ, നസീർ, ഷീല, ശാരദ, ഉമ്മർ എന്നീ നടിനടന്മാരുടെ പാത്രസന്നിവേശം ,വയലാർ ദേവരാജന്മാരുടെ ഗാനമാന്ത്രികത, എന്നിവയാൽ ആകർഷകമായ ചിത്രം
@NoorjahanNoora-lv5iy8 ай бұрын
😊
@BabuTK-ce3nj10 күн бұрын
രാജശില്പി എന്ന ഗാനം ചിത്രത്തിന്റെ ഹൈ ലൈറ്റ് ആണ്.
@dr.adv.prasannakumar80286 ай бұрын
ചെറുപ്പത്തിൽ റിലീസ് ആയ അന്ന് കണ്ടതാണ്. ഓർമ്മകൾ.ഉഗ്രൻ ഫിലിം.
@മണവാളൻ-പ2ഷ4 ай бұрын
അപ്പോൾ ഇപ്പോൾ എത്ര വയസ്സാണ്
@habeebhabi74399 ай бұрын
സത്യൻ മാഷിന്റെ മരണ ശേഷം റിലീസ് ആയ. ഒരു ഓണ കാലത്തു ചിറയിൻകീഴ് കദീജ talkiies കണ്ട സിനിമ വേദന യോടെ ഓർക്കുന്നു. ഈ സിനിമയോടൊപ്പം സത്യൻമാഷിന്റെ അവസാന യാത്രയും. Oppom ഉദയയുടെ 22സിനിമകളിൽ സത്യൻ എന്നൊരു പ്രതേക റീലും കാണിച്ചിരുന്നു. Manmaranjja കലാകാരന്മാർക് ആദരാജ്ഞലികൾ
ഉദയ എന്ന് കേൾക്കുമ്പോൾ പാവം വിജയശ്രീയെ ആണ് ഓർമ വരുന്നത്
@ShebeerSharafudeenАй бұрын
Undallo❤
@sambanpoovar81079 ай бұрын
❤️❤️❤️
@ShivadasanTvАй бұрын
സിനിമ കാണുന്നു😂
@reghuraj9386 ай бұрын
രാഗിണിയുടെ പേര് ഉണ്ണിയമ്മ
@AugustenT-ll2wb6 ай бұрын
Annanthabathbanaban eaveda
@saneerms3694 ай бұрын
Good 🎉❤
@BabuTK-ce3nj10 күн бұрын
സത്യൻ ഉമ്മർ ഇവരുടെ അഭിനയം കഥാപാത്രത്തെ അനുസരിച്ച് പക്വതയുള്ളതാണ്. പഴയ നടി രാഗിണിയുടെ തെരുതെരെ കണ്ണടയ്ക്കുന്നത് അരോചകമാണ് അവർ സ്വയം കത്തി കുത്തി ഇറക്കുന്നത് ഒരു ശതമാനം പോലും വിജയിച്ചില്ല.