ആദ്യം മുതൽ കാത്തിരുന്ന പദ്യം. എന്റെ ചേട്ടനും, പിന്നീട് ഞാനും വർഷങ്ങൾക്കിപ്പുറം രണ്ടു വർഷം മുൻപ് എന്റെ മകനും പഠിച്ച പദ്യം. എത്ര നല്ല ആലാപനവും സ്വരവും. ഞങ്ങൾ പാടി പഠിച്ചതിൽ നിന്നും എത്രയോ നല്ല ഈണം. കണ്ണുകൾ നിറയുന്നു.നന്ദി പറയാൻ വാക്കുകൾ ഇല്ല.
@nostalgic51633 жыл бұрын
😍😍🙏
@rameshanca20843 жыл бұрын
Nostalgia poem 😭😭😭
@bhasipankajakshan66063 жыл бұрын
ഹൃദ്യമായ ആലാപനം. ഇത്തരം കവിതകളെ പാഠപുസ്തകങ്ങളിൽ നിന്ന് ഒഴിവാക്കി അത്യന്താധുനികതയുടെ പുറകെ പോയപ്പോൾ നഷ്ടപ്പെട്ടതു് മനസിൻ്റെ ആർദ്രതയാണ്. നമ്മെ പഠിപ്പിച്ച ഗുരുക്കന്മാരുടെ മുഖവും ക്ലാസും മനസിൽ തെളിഞ്ഞ് വരുന്നതു് വേറിട്ട അനുഭവമായി.
@ushamohanan32403 жыл бұрын
ഇത് ഞാൻ എട്ടാ താരത്തിൽ പഠിച്ചതാണ് ഈ പുസ്തകം സൂക്ഷിച്ചു വെച്ചിട്ടുണ്ട് പലരും പറയുന്നത് ഒൻമ്പതാം തരത്തിലാണെന്ന് ശരിക്കും 8 ക്ലാസിലാണ്
@nostalgic51633 жыл бұрын
👍🏻👍🏻
@cicyoommen28382 ай бұрын
8 ilanu പഠിച്ചത്
@alisadik2337Ай бұрын
എട്ടാം തരം തന്നെ
@sudhisudhii924412 күн бұрын
1972-73അധ്യയന വർഷം മുണ്ടക്കയം cms ഹൈസ്കൂൾ 9ആം ക്ലാസ് ബഹുമാനപ്പെട്ട കുഞ്ഞപ്പൻ സാറിന്റെ സ്വത സിദ്ധ മായ ആലാപന ശൈലിയിൽ പഠിച്ചത് ഓർത്തു പോയി, ഒപ്പം സഹപാഠികളെയും വന്ദ്യ ഗുരുക്കന്മാരെയും 🙏🙏🙏
@sandhyasuma68163 жыл бұрын
കവിത ചൊല്ലിയത് മനോഹരം 👌👌🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@nostalgic51633 жыл бұрын
♥️♥️
@rajanmk357222 күн бұрын
എൻറെ പ്രിയപ്പെട്ട മലയാള പദ്യം.
@surendrank17352 жыл бұрын
ഞാൻ എട്ടാം ക്ലാസിൽ എത്തിയപ്പോൾ ആ വർഷം മാറിയ മലയാളം പുസ്തകം. "ഗ്രാമവീഥിയിൽ നേരം വെളുക്കെ കുടം പേറി....എന്നത് മുതൽ കണ്ടിടാറുണ്ട് ഞാനാ കിഴവൻ വണ്ടിക്കാരൻ വണ്ടിയും ചരിച്ചുകൊണ്ടങ്ങിങ്ങ് ചരിപ്പത്" എന്നതുവരെ, അന്ന് കാണാതെ പഠിച്ചത് ഇന്നും ഓർമ്മയിലുള്ള വരികൾ. ഹോ..! എന്തൊരു ഫീൽ. ഇവിടെ ഇന്നിത് കാണുമ്പോൾ !!
@josekuttythomas78603 ай бұрын
ഞാൻ 8ൽ പഠിച്ച മനോഹരമായ കവിത... സന്ദർഭത്തിനനുയോജ്യമായ ഈണത്തിലല്ല പാടിയിരിക്കുന്നത്. (വൃത്തവുമായി ബന്ധമില്ല )
@RathiPc-z5j27 күн бұрын
ഈ കവിത ഇത്രയും നീട്ടി പാടേണ്ട ആവശ്യമില്ലായിരുന്നു
@cicyoommen283825 күн бұрын
Correct 💯
@DileepMangalasseriАй бұрын
ഈ പദ്യം കേൾക്കുമ്പോൾ ഞങ്ങളെ പഠിപ്പിച്ച ഇന്ദിര ടീച്ചർ ഓർമ്മവരുന്നു
@RathiPc-z5j28 күн бұрын
എന്നെയും ഈ കവിത പഠിപ്പിച്ചത് ഒരു ഇന്ദിര ടീച്ചർ ആണ് ടീച്ചർ തിരുവനന്തപുരം കാരിയാണെങ്കിലും പേരാമ്പ്രയിലാണ് താമസിച്ചത്
@jayankorome5936 Жыл бұрын
ഹായി നല്ല ഒരു നന്ദി
@mohanankp6982 жыл бұрын
ഞാൻ പഠിച്ച പുസ്തകം എന്റെ കൈവശം ഇപ്പോൾ ഉണ്ട് ഞാൻ ഇപ്പോഴും ചെല്ലാറുണ്ട്
@devikashibu9588 Жыл бұрын
ഏതായിരുന്നു വർഷം
@sakunthalak82343 жыл бұрын
Ente 8le padyam Onnukoodi kelpichathinu Thanks
@asokana882528 күн бұрын
Achanayappol aanu ee kavithayude prasasthi manassilatathu
@jayarajank78385 ай бұрын
ചൊല്ലണ രീതി കുറെ കൂടിപ്പോയി , കവിതയുടെ ഭംഗി പോയി 😥
@mathewskurien883 Жыл бұрын
അതിമനോഹരം
@gopinathansamassya17657 ай бұрын
😂😂ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരു മനോഹരമായ കവിത❤
@lakshmi3453521 күн бұрын
ഇതു പഠിക്കാതെ കാലത്തെ അതിജീവിച്ചു.
@sunandavasudevan81743 жыл бұрын
No words 🙏🙏🙏😢
@nostalgic51633 жыл бұрын
❤️❤️
@mukundanck81593 жыл бұрын
Eenam Vere anengilum innukelkkumbol arthavathaya varikal manasil nombarama vunnu
@jeyamohini27743 жыл бұрын
Ee ragathil alla teacher njangal kku cholli thannathu
@PrakashKrishnan-cj8jz23 күн бұрын
ഇത് ഞാൻ 1976..77..കാലഘട്ടത്തിൽ ഒൻപതാം ക്ലാസ്സിൽ പഠിച്ച പദ്യമാണ്...
@sindhucg505Күн бұрын
കേൾക്കാൻ ആഗ്രഹിച്ച കവിത ആലാപനം കവിതയുടെ സ്വഭാവത്തിനു ചേർന്നതല്ല
@neenu9059 Жыл бұрын
നന്ദി
@geethakp4349 Жыл бұрын
ഞാൻ പഠിച്ചിട്ടുണ്ട്.. 🥰
@harikumarvp2924 Жыл бұрын
വലിക്കുന്ന ഭാരവും മേടിക്കുന്ന അടിയും അവസാനം കാശപ്പ് ശാലയിലെ ഭീകരമായ മരണവും ഓർക്കുമ്പോൾ... അവറ്റകളുടെ അവസ്ഥ ... 😒😒
@Jimbru577 Жыл бұрын
ഇങ്ങിനെ അല്ല കവിതാ പാരായണം ഇത് വേറേ മോഡൽ ആയിപോയി 😂😂
@Sajeendrakumar776Ай бұрын
ഇത്തിരി കൂടി സംഗീതാത്മകമായി ആലപിക്കാമായിരുന്നു. ഇത് വർത്തമാനം പറയുമ്പോലെ....
ചൊല്ലൽ ശരിയായില്ല. ഞങ്ങൾ ഇങ്ങനെ അല്ല പഠിച്ചത്. അതിനാൽ കേൾക്കാൻ സുഖം തോന്നിയില്ല. അന്നൊക്കെ ടീച്ചേർസ് കവിതയ്ക്ക് ഒരു ട്യൂൺ ഇട്ടാണ് പഠിപ്പിക്കാറ്. ആ ട്യൂൺ മരണം വരെ മനസ്സിൽ ഉണ്ടാവും. എന്തോ ഇത് കേട്ടപ്പോൾ തീര ദഹിച്ചില്ല. പിന്നെ ഈ കവിത, പാലാനാരായണമേനോൻ അല്ലേ രചിച്ചത്..???
ഞാൻ ക്ലാസ്എട്ടിൽ പഠിച്ചത് ഈ പുസ്തകം മാത്രംകൈവശം ഉണ്ട് പലരും പറയുന്നത് ക്ലാസ്9 ൽ ആണ് എന്ന് ഒരിക്കലും അല്ല 8 ആണ് ഞാനും ഈ കവിത ചൊല്ലാറുണ്ട് ഈ ആലാപനം വളരെ മോശമായി തോന്നി ആകെ അറിയുന്ന സ്കൂൾ പഠിചത് ഇത് മാത്രമാണ് ഓർമ്മയുള്ളത്
@sumaradhakrishnan1001Ай бұрын
ഇത് ഇങ്ങനെ അല്ല പാടുന്നത്
@മധുരമധുരഭാരതം29 күн бұрын
രാഗം ശരിയല്ല
@ajikumarajikumar2433Ай бұрын
അയ്യോ നല്ല പാട്ടിനെ പാടി നശിപ്പിച്ചു
@abdulazeez1205 Жыл бұрын
കേൾക്കാൻ രസമില്ല
@NarayaniP-jo9jt Жыл бұрын
Neettiaadanam
@SaleemShaji-j6z Жыл бұрын
ഇടക്ക് താക്ബീര്‍ വിളിയും ബോംബ് പൊട്ടുന്ന ശബ്ദവും ഒക്കെ വേണം കാക്കയ്ക്ക്