കോട്ടക്കൽ ബൈപ്പാസിന്റെ മനോഹരമായ ആകാശദൃശ്യം| പ്രകൃതി ഭംഗി ആസ്വദിച്ചു പോകാൻ 2 വയഡക്റ്റുകൾ | nh 66

  Рет қаралды 77,364

HaKZvibe

HaKZvibe

7 ай бұрын

NH 66 Kottakkal bypass | national highway work progress in Malappuram district | nh 66 drone video | കോട്ടക്കൽ ബൈപ്പാസിന്റെ മനോഹരമായ ആകാശദൃശ്യം| പ്രകൃതി ഭംഗി ആസ്വദിച്ചു പോകാൻ 2 വയഡക്റ്റുകൾ | malappuram nh 66 work | road work update Kerala | national highway work update Kerala | nh 66 work update | malappuram nh work drone video | Kottakkal bypass
#nh66
#nh66kerala
#nh66malappuram
#roadwork
#nhai
#nh66kasaragod
#kerala
#drone
#nationalhighway
#dronevideo
#malappuram
#knrcl
#kottakal
#kottakkalbypass
🙏 thanks for watching 🙏

Пікірлер: 226
@alsaeedkhor6209
@alsaeedkhor6209 7 ай бұрын
ഒരു തെന്നലായി ഒഴുകുന്ന ഡ്രോൺ കാഴ്ചയിൽ വൃശ്ചിക കാറ്റിൽ തെങ്ങോലകൾ ഇളകുന്നതുപോലും എന്ത് മനോഹരമാണെന്നോ....വീഡിയോ അതിമനോഹരം കാലമിതുവരെയായി ഒരായിരം തവണ യാത്ര ചെയ്ത വഴിത്താരകൾ ഇനിയില്ലല്ലോ എന്ന സകടത്തിലും ആറുവരി പാതയിലൂടെ അനായാസമായി കടന്നുപോകുന്ന ഒരു പുതിയ പ്രഭാതത്തിനായി കാത്തിരിക്കുന്നു ഖത്തറിൽ നിന്നും പുതുവത്സരാശംസകളോടെ
@maanuvalanchere9686
@maanuvalanchere9686 7 ай бұрын
ഒന്നും പറയാനില്ല സൂപ്പർ വീഡിയോ വളാഞ്ചേരി കാരൻ മാനുക്ക
@satharberka1217
@satharberka1217 7 ай бұрын
സൗദിയിൽ നിന്നും ഒരു കാസർഗോഡ് കാരൻ സൂപ്പർ👍🏼👍🏼
@hakzvibe1916
@hakzvibe1916 7 ай бұрын
@vkramachandran7022
@vkramachandran7022 7 ай бұрын
🙏🙏🙏നല്ലൊരു വീഡിയോ ഷെയർ ചെയ്തതിന് നന്ദി, ബ്രൊ 🌷🌷🌷🌷🌷🌷
@sunilkumarm7520
@sunilkumarm7520 7 ай бұрын
ഗംഭീരം !!! മനോഹരം !!!
@afriquestars
@afriquestars 7 ай бұрын
ഹരേ വാഹ്... മനോഹരം നമ്മുടെ നാട്...
@hakzvibe1916
@hakzvibe1916 7 ай бұрын
❤️
@vivek412
@vivek412 6 ай бұрын
നിങ്ങളുടെ അവതരണം 👌🏻
@basheernelloli656
@basheernelloli656 7 ай бұрын
കഴിഞ്ഞ ആഴ്ച ഈ ഭാഗത്തു കൂടെ പോയിരുന്നു ഇപ്പൊ വീണ്ടും സൗദിയിൽ എത്തി 👍🥰
@SM-hj7hr
@SM-hj7hr 6 ай бұрын
എങ്ങനെ ഉണ്ട് -കേന്ദ്രസർക്കാറിന്റെ റോഡ്? ഉസാറല്ലേ?
@sajadtopline1186
@sajadtopline1186 6 ай бұрын
​@@SM-hj7hrഅതെന്താ നാഷണൽ ഹൈവേ ആദ്യമായിട്ടാണോ കേന്ദ്രം ചെയ്യുന്നത്, നാഷണൽ ഹൈവേ കേന്ദ്രം ആണ് പണ്ടും ചെയ്ത് കൊണ്ടിരുന്നത്, ഇപ്പോൾ ടോൾ വാങ്ങി പൈസ ഉള്ളത് കൊണ്ടു സ്ഥലം പെട്ടെന്ന് കൈമാറി കിട്ടുന്നുണ്ട്, പണ്ടത്തെ പോലെയുള്ള മെഷീനറിയും അല്ല അതുകൊണ്ട് നല്ല വേഗതയിൽ പണി നടക്കുന്നുണ്ട്, കേരളത്തിൽ സ്ഥലപരിമിതി ഉള്ളത് കൊണ്ടു വീതി കുറച്ചാണ് ചെയ്യുന്നത് കേരള സർക്കാർ സ്ഥലം ഏറ്റെടുത്തു കൊടുക്കുന്നുമുണ്ട്.
@SM-hj7hr
@SM-hj7hr 6 ай бұрын
@@sajadtopline1186 അതറിയാം എല്ലാവർക്കും😀 ആലപ്പുഴ ബൈപ്പാസ് ഒക്കെ എത്ര ചുരുങ്ങിയ സമയം കൊണ്ടാ ചെയ്തതെന്ന് - അത് പോലെ തന്നെ പഴയ NH ഉം നല്ല സ്പീഡിലായിരുന്നു - ഇതിലേറെ മെച്ചവുമായിരുന്നു🤭😂 65വർഷത്തിലധികം കോൺഗ്രസ് ഭരിച്ച ഭാരതത്തിൽ (നോർത്തിൽ) ഒന്ന് കക്കൂസിൽ പോകാൻ രാത്രി ആകണമായിരുന്നു-കുടുതലൊന്നും പറയുന്നില്ല🙏🏻
@sajadtopline1186
@sajadtopline1186 6 ай бұрын
@@SM-hj7hr അതല്ലേ സുഹൃത്തേ പറഞ്ഞത് പണ്ടത്തെ സൗകര്യങ്ങൾ അല്ല ഇപ്പോൾ, സാമ്പത്തികമായി ഞെരുക്കത്തിൽ ആയത് കൊണ്ടു ആളുകൾ പൈസ വാങ്ങി സ്ഥലം വിട്ടു കൊടുക്കുന്നുണ്ട് ഇപ്പോൾ, മുൻപ് നികുതി പണം കൊണ്ടു മാത്രം ആയിരുന്നു എല്ലാ വികസനവും നടത്തിയിരുന്നത്, ഇപ്പോൾ ടോൾ ഏർപ്പെടുത്തി റോഡ് വർക്കിനുള്ള തുക കണ്ടെത്തുന്നുണ്ട്. പിന്നെ കക്കൂസിന്റെ കഥ ബിജെപി അധികാരത്തിൽ വന്നു ഇന്ധന വില വർധിപ്പിച്ചപ്പോൾ മുതൽ കേട്ട് തുടങ്ങിയത് ആണ്.
@SM-hj7hr
@SM-hj7hr 6 ай бұрын
@@sajadtopline1186 പണ്ട് അന്നത്തെ സൗകര്യങ്ങൾ ഉപയോഗിച്ച് ചെയ്യണമായിരുന്നു. പിന്നെ ജനാധിപത്യത്തിൽ ജനങ്ങളുടെനികുതി പണമുപയോഗിച്ച് ജനങ്ങൾക്ക് സൗകര്യങ്ങൾ ചെയ്ത്കൊടുക്കുകയാണ് ദീർഘദൃഷ്ടി ഉള്ള നല്ല ഒരു ഭരണാധികാരി ചെയ്യേണ്ടത്. അല്ലാതെ കട്ട്മുടിച്ച് രാജ്യoനശിപ്പിച്ച് ജനങ്ങളെ കുത്തുപാളയെടുപ്പിക്കുകയല്ല വേണ്ടത്. അത് ഇന്നത്തെ ഭരണകുടം ചെയ്യുന്നു-അതുകൊണ്ട് വിവരമുള്ളവർ അവരെ സപ്പോർട്ട ചെയ്യുന്നു👍✌️ മുൻപുള്ളവർ ചെയ്തില്ല- അതുകൊണ്ട് അവരെ വിവരമുള്ളവർ ആട്ടിയോടിച്ചു അത്ര തന്നെ സാമ്പത്തികമായി ഞെരുക്കം വന്നത് നോട്ട്നിരോധനശേഷമാണ്.. നിരോധനശേഷം, 1ലക്ഷം സെൻ്റിന് ഉണ്ടായിരുന്ന സ്ഥലം 50000 ആയി കുറഞ്ഞു. എന്താ കാര്യം? മാഫിയകൾ ഇല്ലാതായി-കള്ളപണം ഇല്ലാതായി- വിദേശഫണ്ടിംഗ് ഇല്ലാതായി...ഇതൊക്കെ ഇല്ലാതായതോടെ രാജ്യത്ത് പണപ്പെരുപ്പമില്ലാതായി. അത് രാജ്യം വളരാൻ കാരണമാകും-അതിൻ്റെ ഫലമാണ് ഇത്തരം വികസനങ്ങൾ✌️
@hamzapk5482
@hamzapk5482 7 ай бұрын
ഡ്രോൺ വീഡിയോ ആണ് സൂപ്പർ 50. Injjhe. TV. യിൽ ആണ് കാണുന്നത്. ഖത്തറിൽ നിന്ന് kozhichena. കാരൻ
@hakzvibe1916
@hakzvibe1916 7 ай бұрын
❤️😄
@itsmeindian
@itsmeindian 7 ай бұрын
അടിപൊളി ഡ്രോൺ വീഡിയോ 👍 പൊന്നാനി - താനൂർ - പരപ്പനങ്ങാടി - ചാലിയം - ബേപ്പൂർ - കോഴിക്കോട് ബീച്ച് വഴി ഉള്ള തീരദേശ പാത ഇത് പോലെ ആറു വരി ആക്കിയാൽ പൊന്നാനി മുതൽ കോഴിക്കോട് 30 മിനിട്ട് കൊണ്ട് എത്താം. പൊന്നാനി - വളാഞ്ചേരി - കോഴിക്കോട് റൂട്ടിനേക്കാൾ 25 kilometer ഓളം കുറവും ആണ്... തീരദേശം ആയതു കൊണ്ട് കുന്നുകൾ ഇത്ര ഇടിക്കേണ്ടി വരികയും ഇല്ല 👍
@blackvader100
@blackvader100 7 ай бұрын
Kunnu edikanda. Pakshe rain water flow thadayathe nokanam. Allenkil flooding undavum. Pinne soil shortage undavanum chance und. Like Thrissur, ernakulam and Alappuzha.
@rasibcmp
@rasibcmp 7 ай бұрын
Underpass undakkan Kure Mann itt uyarthendi varum. Athin Mann kittal scene aakum. Highly populated area aayathond Kure stalath elevated highway vendivarum .
@jaKzAra
@jaKzAra 7 ай бұрын
Teeradesham fully densily populated an pinne adikam fishermens akum appo 500 metre koodumbol underpass vendi varum pinne Kozhikode bagatt okke beach area yil full flyover akendi varum
@itsmeindian
@itsmeindian 7 ай бұрын
@@jaKzAra കോഴിക്കോട് ബീച്ച് മുതൽ വേങ്ങളം വരെ elavated highway വേണ്ടി വരും. രണ്ടു വലിയ പാലങ്ങൾ -( പൊന്നാനി അഴിമുഖം, ചാലിയം ) വേണ്ടി വരും. പക്ഷെ മൊത്തത്തിൽ ചെലവ് നോക്കിയാൽ അതായിരുന്നു ലാഭം..
@itsmeindian
@itsmeindian 7 ай бұрын
@@blackvader100 athinokke pala margangal undu bro.. Culvert, bridge okke vendi varum.. Ponnani muthal kozhikode beach vare 55 km dooram ullu... Valanchery vazhi anengil 80 km undu..
@faizelfaiha7909
@faizelfaiha7909 7 ай бұрын
വീഡിയോ ലെങ്ത് കൂടിയതിന് നന്ദി❤
@amrithMilW
@amrithMilW 7 ай бұрын
Inbetween add a stop and give 360 degree view.... particularly junctions
@hakzvibe1916
@hakzvibe1916 7 ай бұрын
❤😅
@shaiksakeerhussain6117
@shaiksakeerhussain6117 6 ай бұрын
എന്താ ക്ലാരിറ്റി അടിപൊളി വീഡിയോ ❤
@Obelix5658
@Obelix5658 7 ай бұрын
Excellent video. Thank you.
@Valcot_malappuram
@Valcot_malappuram 7 ай бұрын
അടിപൊളി ❤️💕😍
@pookayil12
@pookayil12 7 ай бұрын
Super.. super video our heart Malappuram dt Nh
@raviperincheeri
@raviperincheeri 6 ай бұрын
Good ., awesome job. ..appreciate ... work on progress views are not familiar in other states where many projects are on going. .. yes we're very happy to witness the current infrastructure developments on our near by areas. .. Thanks for uploading and updating. ...namaste.
@user-hx8eq9cl4o
@user-hx8eq9cl4o 7 ай бұрын
Good
@bijuk4966
@bijuk4966 7 ай бұрын
Great bro 👍👍👍
@Zwedhu
@Zwedhu 7 ай бұрын
Spr bro. Thanks 💕
@vishnumurali8810
@vishnumurali8810 7 ай бұрын
Waiting Koyilandi Bypass
@lifeisspecial7664
@lifeisspecial7664 7 ай бұрын
Nice video 😊
@abdulnazer6236
@abdulnazer6236 7 ай бұрын
Super....
@sahaltvr
@sahaltvr 7 ай бұрын
14:32 *നടക്കാൻ എന്തിനാണ് 3 മീറ്റർ, 7 Or 7.½ feet ധാരാളം അല്ലേ, വീതി 1 മീറ്ററിൽ താഴെ. ഓട്ടോ തിരുകാൻ ഉള്ള സ്ഥലം ഉണ്ടാവരുത്..*
@amrithMilW
@amrithMilW 7 ай бұрын
Good video
@Shereef.thayyil
@Shereef.thayyil 7 ай бұрын
അടിപൊളി വീഡിയോ ഞാൻ മൂന്ന് പ്രാവശ്യം കണ്ടു സൂപ്പർ ബ്രോ❤❤❤
@hakzvibe1916
@hakzvibe1916 7 ай бұрын
😀
@hakzvibe1916
@hakzvibe1916 7 ай бұрын
😁
@usmanramsi4190
@usmanramsi4190 7 ай бұрын
Super 🎉🎉🎉🎉
@aneesk4375
@aneesk4375 7 ай бұрын
സൂപ്പര്‍
@beerankuttykp4276
@beerankuttykp4276 6 ай бұрын
എന്റെ മലപ്പുറം എന്നും അഭിമാനം 🥰👏🏻👏🏻👏🏻
@Ollumnjanum-kj4eg
@Ollumnjanum-kj4eg 7 ай бұрын
Improving ur video Good Keep it up ..!!
@hakzvibe1916
@hakzvibe1916 7 ай бұрын
❤️
@surendranmohandas5116
@surendranmohandas5116 6 ай бұрын
Modi and Gadkari super. Go ahead. We need you to see tha amazing things happening in India. Beware Pinu and Marumon.
@Afsaltm
@Afsaltm 7 ай бұрын
Super🎉
@amrithMilW
@amrithMilW 7 ай бұрын
Good you showed little bit of whats you r going to show.. excellent...
@hakzvibe1916
@hakzvibe1916 7 ай бұрын
❤thank you
@aneeshnp9003
@aneeshnp9003 7 ай бұрын
👏
@rajeashmankada8271
@rajeashmankada8271 6 ай бұрын
Super❤❤❤
@joshiattingal6565
@joshiattingal6565 7 ай бұрын
👍👍
@ajithgdjdhfhhywcv2442
@ajithgdjdhfhhywcv2442 7 ай бұрын
👌
@rafirayhan4643
@rafirayhan4643 7 ай бұрын
Very good job bro❤
@hakzvibe1916
@hakzvibe1916 7 ай бұрын
❤️
@ravithamarasseri6282
@ravithamarasseri6282 6 ай бұрын
GOOD VIDEO THANKS
@hakzvibe1916
@hakzvibe1916 6 ай бұрын
❤️
@antonybastin3432
@antonybastin3432 7 ай бұрын
👍
@sulfikarshai5256
@sulfikarshai5256 7 ай бұрын
❤❤❤❤❤❤❤
@oru_sancharapriyan_
@oru_sancharapriyan_ 7 ай бұрын
🌹🌹...
@atvoyage6483
@atvoyage6483 7 ай бұрын
Today video clear und Daily video kanunnu Nalla clear video daily post cheyyuka
@hakzvibe1916
@hakzvibe1916 7 ай бұрын
@user-ex9gk7xp7j
@user-ex9gk7xp7j 6 ай бұрын
Hai helobro❤❤ gd rd❤ all green iam frm tirur ur photo wit ryas snd gd
@ArunKumar-lz4zv
@ArunKumar-lz4zv 7 ай бұрын
🎉
@fathimarahman.p
@fathimarahman.p 7 ай бұрын
Kottakkal bypass❤
@hakzvibe1916
@hakzvibe1916 7 ай бұрын
@abdulatheef3677
@abdulatheef3677 6 ай бұрын
60 മീറ്റർ എംകെ മുനീർ കൊണ്ട് വന്നപ്പോൾ അതിനെ എതിർത്ത പാർട്ടിക്കാർ ഇപ്പോൾ വീഥി കൊറച്ചു കൊണ്ട് വന്നു അത്രയേ ഒള്ളു
@deepukb791
@deepukb791 6 ай бұрын
ninte ammde pooril muneerkonduvannu
@hamsak2370
@hamsak2370 6 ай бұрын
Athe jana bathe islami ayirunnu
@sajadtopline1186
@sajadtopline1186 6 ай бұрын
​@@deepukb791മുനീർ മന്ത്രി ആയിരുന്നപ്പോൾ അറുപതു മീറ്ററിൽ എക്സ്പ്രസ്സ്‌ വേ ഉണ്ടാക്കുവാൻ പദ്ധതി തയ്യാറാക്കിയിരുന്നു, ആ പദ്ധതി എതിർപ്പ് മൂലം നടപ്പാക്കാൻ കഴിഞ്ഞില്ല.പിന്നെ നീ പറഞ്ഞ സാധനം നിന്റെ മാതാവിന് ഉണ്ടോ എന്ന് ചോദിക്കുക അതിന്റെ ആവശ്യകതയും പിന്നെ മാതാവിന്റെ പവിത്ര ബന്ധം എന്താണെന്നും അങ്ങനെ ഒരാൾ ഉണ്ടെങ്കിൽ അവരോട് ചോദിച്ചു മനസിലാക്കുക.
@ragesh02
@ragesh02 6 ай бұрын
എന്തൊരു കരച്ചില്ലാ😂😂😂
@Thankan6969
@Thankan6969 5 ай бұрын
​@@deepukb791😂
@Salmankalaroad
@Salmankalaroad 7 ай бұрын
Overpassinte munnil kseb post apgadam varuthumo??
@mukthar6649
@mukthar6649 7 ай бұрын
drone shots improve aavunnund 👍channel -( day 2 day ) - onn check chyth visuals onn nokk padikkaan pattum aa visualsum ningade voice over koode aaavumpo set aavum
@hakzvibe1916
@hakzvibe1916 7 ай бұрын
@yoosufvp7323
@yoosufvp7323 7 ай бұрын
🎉🎉🎉🎉🎉
@abuziyad6332
@abuziyad6332 7 ай бұрын
Hai bro
@aburabeea
@aburabeea 7 ай бұрын
00:36 ഈ ഹൈറ്റിൽ ഇതേ മോഡിൽ ഷൂട്ട് ചെയ്താൽ അടിപൊളിയാവും കൂടുതൽ താഴ്ത്തി കഴിഞ്ഞാൽ ഡ്രോൺ വീഡിയോ പോലെ തോന്നുന്നില്ല. നമ്മൾ ബസ്സിൽ യാത്ര ചെയ്യുമ്പോൾ ഷൂട്ട് ചെയ്തത് പോലെയാണ് തോന്നുന്നത് കഴിഞ്ഞ രണ്ട് എപ്പിസോഡ്ല് പലസ്ഥലത്തും എനിക്ക് അതേ പോലെയാണ് ഫീൽ ചെയ്തത്
@hakzvibe1916
@hakzvibe1916 7 ай бұрын
Ok … ❤
@jaKzAra
@jaKzAra 7 ай бұрын
Randattani chilappo cheriya underpass kodukkan pattillayirikkum chonakkal kodukkan pattum appo dpr marillallo allate nhai kodukkatirikkilla pinne footovee bridge undkaan kurach stalam extra vendi varumakum
@hakzvibe1916
@hakzvibe1916 7 ай бұрын
👍🏻
@ashlyabraham5890
@ashlyabraham5890 7 ай бұрын
Good job
@user-zy9ku8dy8l
@user-zy9ku8dy8l 6 ай бұрын
From 🇦🇪 uae
@ramkumarsheshadrinathan7371
@ramkumarsheshadrinathan7371 6 ай бұрын
It s called development.❤not Kerala s credit.
@okkkerttk
@okkkerttk 7 ай бұрын
കേന്ദ്രത്തിൽ വീണ്ടും മോദി ഗവൺമെന്റ് അധികാരത്തിൽ വരികയാണെങ്കിൽ തുടർന്നും ഇത്തരത്തിലുള്ള റോഡ് വികസനങ്ങൾ കേരളം മുഴുവൻ സംഭവിക്കും
@balanp4172
@balanp4172 7 ай бұрын
ഇൻഡ്യയിൽ ആദ്യമായി 25, ശതമാനം പണം നൽകി ഭൂമി ഏറ്റെടുത്ത് കൊടുത്തത് കേരളമാണ്. മറ്റൊരു സംസ്ഥാനത്ത് നിന്നും കേന്ദ്ര സർക്കാർ പണം വാങ്ങിച്ചിട്ടില്ല. അത് കാരണമാണ് ദേശീയ പാത യാഥാർത്ഥ്യമായത്. ഉമ്മൻ ചാണ്ടിയുടെ കാലത്ത് ഇതിന്റെ ഓഫീസ് വരെ അടച്ചുപൂട്ടിയതാണ്.
@tomshaji
@tomshaji 7 ай бұрын
​@@balanp4172apol evde bjp varnam , bjp ilatha kond ale cash mediche😅
@prejithpb
@prejithpb 7 ай бұрын
​@@balanp4172 ഇന്ത്യ മുഴുവനും നടക്കുന്നുണ്ട് ഇതേ വേഗതയിൽ ഇതിലും മികച്ച റോഡുകളും മറ്റും. അതും പിണറായി സർക്കാരിൻ്റെ മികവാണോ?
@ajaygokul3819
@ajaygokul3819 7 ай бұрын
​@@balanp4172ശെരി ന്നാ 😂😂
@akhilvijayakumar5916
@akhilvijayakumar5916 7 ай бұрын
Kopp aahnn
@Obelix5658
@Obelix5658 7 ай бұрын
Via duct- a high bridge that carries a road or railroad over an area that is difficult to cross, such as a deep valley, very wet land, or the steep side of a hill:. long bridge-like structure, typically a series of arches, carrying a road or railway across a valley or other low ground.- from google Via duct is basically bridge on the ground connecting a hill and a valley
@hakzvibe1916
@hakzvibe1916 7 ай бұрын
❤️👍🏻
@aboobacker9866
@aboobacker9866 3 ай бұрын
ഈ ഭാഗം പുതിയ വീഡിയോ പ്രതീക്ഷിക്കുന്നു
@amrithMilW
@amrithMilW 7 ай бұрын
Good.. you added watermark ❤
@hakzvibe1916
@hakzvibe1916 7 ай бұрын
@hakzvibe1916
@hakzvibe1916 7 ай бұрын
🫣
@sayidmathath4533
@sayidmathath4533 6 ай бұрын
ഇങ്ങനെ ഓവർ പാസ് ഉണ്ടാക്കിയാൽ മഴക്കാലം എങ്ങനെയിരിക്കും
@Entertainment-ml6hq
@Entertainment-ml6hq 7 ай бұрын
Edarikode bypass
@mohammedaneesh8997
@mohammedaneesh8997 6 ай бұрын
National high ennu parayoo ...bai
@BoomBoom-fw6my
@BoomBoom-fw6my 7 ай бұрын
Video 13 or 15 minute mathi athikamaayal madipidikn kaaanaaan😊
@sharilm1
@sharilm1 7 ай бұрын
Francil ninn oru kannur kaaran..❤
@hakzvibe1916
@hakzvibe1916 7 ай бұрын
❤️
@georgevarghese5298
@georgevarghese5298 6 ай бұрын
Ethe enganeya vedio edukunnathe??
@shuhaibarshan
@shuhaibarshan 7 ай бұрын
ഒരു മല മൊത്തം മണ്ണെടുത്തിട്ടുണ്ട് കാടാമ്പുഴ ഭാഗത്തു
@krishnadasanp2335
@krishnadasanp2335 7 ай бұрын
ബ്രോ, തൃശ്ശൂരിൽ പോവില്ല. പൊന്നാനി, ചാവക്കാട് വഴിയാണല്ലോ, മറന്നു പോയി അല്ലേ
@blackvader100
@blackvader100 7 ай бұрын
Enthayalum ethilude kadannu poyale Thrissur town ethullu. Kttipuram vare enkilum ethanam thirinju pokan.
@hakzvibe1916
@hakzvibe1916 7 ай бұрын
Thrissur reach okke cheyyum bro.. anghotekk ethiyillallo
@sujithmathewabraham9961
@sujithmathewabraham9961 7 ай бұрын
Sarkarinte vikasanom janaom manasilakkuka cpm sarkarinu abhivadhyangal
@msmsiraj4409
@msmsiraj4409 7 ай бұрын
Hi bro ☺️☺️
@hakzvibe1916
@hakzvibe1916 7 ай бұрын
Hi ❤
@mohamedhaneefa8480
@mohamedhaneefa8480 7 ай бұрын
എങ്ങിനെ ലൈക്ക് ചെയ്യാതിരിക്കും🎉
@pnnair5564
@pnnair5564 7 ай бұрын
കോയിച്ചിറ!!
@mohammedjamsheer2325
@mohammedjamsheer2325 7 ай бұрын
KSRTC ഡിപ്പോ വരുന്നുണ്ട് ചിനക്കൽ പമ്പിനടുത്ത്
@hakzvibe1916
@hakzvibe1916 7 ай бұрын
❤️🤝
@maniac_devil
@maniac_devil 7 ай бұрын
Thrissur ernakulam okke onn dron kond po bhai
@hakzvibe1916
@hakzvibe1916 7 ай бұрын
Ellam bagavum undavum❤ wait
@269anoos
@269anoos 6 ай бұрын
റോഡിന്റെ 2 വശവും പരസ്യബോർഡ് വെച്ച് ഈ മനോഹരമായ കാഴ്ചകൾ മറയ്ക്കാതിരുന്നാൽ മതിയാരുന്നു .
@jayanAlathur
@jayanAlathur 7 ай бұрын
ഈ റോഡ് കണ്ടാൽ കാറില്ലാത്തവർക്കും കാറ് വാങ്ങാൻ തോന്നും.
@hakzvibe1916
@hakzvibe1916 7 ай бұрын
Ufff 😀
@jaKzAra
@jaKzAra 7 ай бұрын
Randattani may be footover bridge akum varan chance
@hakzvibe1916
@hakzvibe1916 7 ай бұрын
Enthayalum pettann veratte
@cenapanangattor
@cenapanangattor 7 ай бұрын
palachiramad മുതൽ തീരുർ റോഡ് വരെ സർവീസ് റോഡ് ഉണ്ടാകുമോ
@hakzvibe1916
@hakzvibe1916 7 ай бұрын
Thod vere und
@nidhinks1299
@nidhinks1299 7 ай бұрын
Ingane povanel Kozhikode to Thrissur ethra time esukum?
@hakzvibe1916
@hakzvibe1916 7 ай бұрын
1.45 manikkoor
@ashbornanad
@ashbornanad 7 ай бұрын
3:35 near to MNB 45m kooduthal undo. Kanditti agane thonnunu
@hakzvibe1916
@hakzvibe1916 7 ай бұрын
No.. service road illathat kondan
@mohammedhasifk4076
@mohammedhasifk4076 7 ай бұрын
Service road is very small . Drainage road ആയി ഉപയോഗിക്കാൻ ഉള്ളത് ആണോ ?
@jaKzAra
@jaKzAra 7 ай бұрын
Drainage can accomodate one car
@hakzvibe1916
@hakzvibe1916 7 ай бұрын
Yes
@abdulatheef3677
@abdulatheef3677 6 ай бұрын
ഞാൻ ദുബൈകാരൻ എനിക്കൊഥോന്നും പുത്തിരിയല്ല ദുബൈ ഇഫ്നിറ്റി പാലം 4 കിലോമീറ്റർ വീഥിയിൽ രണ്ട് ഭാഗവുമായി 16 വരി ദുബൈ 👍👍👍👍👍👍👍
@deepukb791
@deepukb791 6 ай бұрын
ninne dubai arabi ookiyathano naimone
@kabeerthodupuzha8227
@kabeerthodupuzha8227 7 ай бұрын
എന്താ പറയ് കാ വിഡിയോ സുപ്പർ
@hakzvibe1916
@hakzvibe1916 7 ай бұрын
@youtuber644
@youtuber644 7 ай бұрын
ഞാൻ സബ്സ്ക്രൈബ് ചെയ്യില്ല പക്ഷേ നിങ്ങളുടെ വീഡിയോ കാണും
@hakzvibe1916
@hakzvibe1916 7 ай бұрын
Hm 😮
@hamzakp4229
@hamzakp4229 7 ай бұрын
🎉😢🎉🎉🎉🎉🎉🎉
@kadathanad7391
@kadathanad7391 7 ай бұрын
Calicut eppa cheyya
@hakzvibe1916
@hakzvibe1916 7 ай бұрын
After one week
@KcsiddeekSiddeek
@KcsiddeekSiddeek 7 ай бұрын
പുൽപാടമല്ല... ബ്രോ.... നെൽപാടം🤣😆
@subisamuel3341
@subisamuel3341 7 ай бұрын
ഇതിപ്പോ ഒരു സൈഡിലേക്ക് എത്ര വരി ഉണ്ടാവും? രണ്ടോ മൂന്നോ?
@hakzvibe1916
@hakzvibe1916 7 ай бұрын
3
@user-hl5xy1lm6s
@user-hl5xy1lm6s 6 ай бұрын
Modi ❤Gadkari ❤
@abdulnizar9556
@abdulnizar9556 7 ай бұрын
പച്ചപ്പ് കുറച്ചു കുറഞ്ഞാലും റോഡ് ഫുൾ കാണിക്കണേ
@hakzvibe1916
@hakzvibe1916 7 ай бұрын
😅❤
@akshayak8075
@akshayak8075 7 ай бұрын
Drone vach shoot cheyane legal ano? License undo?
@hakzvibe1916
@hakzvibe1916 7 ай бұрын
250 g above aanel license mathi bro… Pinne desh ka property he bai sab…
@akshayak8075
@akshayak8075 7 ай бұрын
@@hakzvibe1916 ok
@subisamuel3341
@subisamuel3341 7 ай бұрын
365 ദിവസവും മഴ പെയ്യുന്ന നാട്ടിൽ ഈ ഭൂമി താഴ്ത്തി അണ്ടർ പാസ് പോലെ ചെയ്യുന്നത് ബുദ്ധി ആണോ? ഒവർ ബ്രിഡ്ജ് തന്നെ അല്ലേ നല്ലത്? ഇത് ഇപ്പോ മഴ പെയ്താല് ഇതിനുള്ളില് മൊത്തം വെള്ളം ആരിക്കും ഒരൊറ്റ വണ്ടിക്ക് മൂവ് ചെയ്യാന് പറ്റില്ല മാത്രം അല്ല വണ്ടികള് മുങ്ങി ആൾ അപായം തന്നെ ഉണ്ടാവാന് സാധ്യത വളരെ കൂടുതല് ആണ്
@user-vt2wu5bh8w
@user-vt2wu5bh8w 6 ай бұрын
ബൈപാസ്സ് അല്ല. NH 66 ആണ്
@DM-lussy
@DM-lussy 7 ай бұрын
പുല്പാടമല്ല നെൽപ്പാടം
@254muhsin
@254muhsin 6 ай бұрын
1.മലപ്പുറത്തെ രണ്ട് റീച്ചുകളിലുമായി ടോൾബൂത്ത് എവിടെയാണ് വരുന്നത്?
@hakzvibe1916
@hakzvibe1916 6 ай бұрын
Vettichira
@254muhsin
@254muhsin 6 ай бұрын
@@hakzvibe1916 പുത്തനത്താണിയിൽ നിന്ന് കോട്ടക്കലേക്ക് പോകുന്നൊരാൾക്ക് NH ഉപയോഗിക്കുന്നതിന് കാശ് ചിലവാകില്ലാല്ലോ?
@hakzvibe1916
@hakzvibe1916 6 ай бұрын
@@254muhsin no
@254muhsin
@254muhsin 6 ай бұрын
@@hakzvibe1916 👍
@seonsimon7740
@seonsimon7740 7 ай бұрын
Water logging chances 😢
@hakzvibe1916
@hakzvibe1916 7 ай бұрын
I think Only possible at Thaliparamb bypass
@seonsimon7740
@seonsimon7740 7 ай бұрын
@@hakzvibe1916 under passages are nightmare of mysuru banglore expressway travelers, always floods.
@vms6178
@vms6178 7 ай бұрын
Kasarkode to trivandrum min 2500 rupees toll aakum , ath alojikumboya 😢
@jaKzAra
@jaKzAra 7 ай бұрын
Samaya labham petrol efficiency okke nokumbol kodukkunnatil oru pblm illa
@hakzvibe1916
@hakzvibe1916 7 ай бұрын
Only 60KM il toll undavollu
@vms6178
@vms6178 7 ай бұрын
@@hakzvibe1916 total 11 toll
@naijyantony4035
@naijyantony4035 7 ай бұрын
11*300 = 3300, 3300 to 5000 ayekkum enna thonnunne
@issacnammunaril5055
@issacnammunaril5055 6 ай бұрын
Great pinaray sarkar lal salam...malam maprakal marachu vakunna maghasathyam
@prakashalakode8237
@prakashalakode8237 6 ай бұрын
ഇത് കോട്ടക്കല്‍ ബൈപാസല്ലല്ലോ... NH 66 അല്ലേ ?
@hakzvibe1916
@hakzvibe1916 6 ай бұрын
Nh 66 le Kottakkal bypass ( realignment) aan
@077vkr
@077vkr 7 ай бұрын
നിങ്ങൾ വടക്കൻ ജില്ലയിലെ വീഡിയോകൾ മാത്രമേ ചെയ്യുകയുള്ളൂ എന്നുണ്ടോ? NH വികസനം ഏറ്റവും താമസിച്ച് നടക്കുന്ന ആലപ്പുഴ പോലുള്ള ജില്ലകളിൽ കൂടി കവർ ചെയ്യു. ബാക്കിയുള്ള ജില്ലകളിലെ സബ്സ്ക്രൈബർസിനെ വേണ്ടെ.. നിങ്ങൾക്ക്?
@hakzvibe1916
@hakzvibe1916 7 ай бұрын
🙏… ellam cheyyum bro… anghot ethippedanulla oru bundhimutt mathram aan ullath 🙁 ella bagavum cover cheyyum urapp therunnu
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 15 МЛН
Каха заблудился в горах
00:57
К-Media
Рет қаралды 3,1 МЛН
Smart Sigma Kid #funny #sigma #comedy
00:26
CRAZY GREAPA
Рет қаралды 20 МЛН
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 8 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 15 МЛН