കോടമഞ്ഞിന്‍ കുളിരിലേക്ക് ഒരു ബൈക്ക് റൈഡ്

  Рет қаралды 25,328

Ratheesh R Menon

Ratheesh R Menon

Күн бұрын

Пікірлер: 177
@M4Techofficial
@M4Techofficial 4 жыл бұрын
Marakkaaaan pattatha oru yathra
@akhilprakash2108
@akhilprakash2108 4 жыл бұрын
Jio machane❤️❤️
@akhilprakash2108
@akhilprakash2108 4 жыл бұрын
Machane ini varumbam onnu nerathe story idane njan angu ethiyekkam ithu nammade swandam area aanu just 50 min drive ollu
@Dileepdilu2255
@Dileepdilu2255 4 жыл бұрын
ജിയോ മച്ചാനെ😙😙♥👏👏🎉
@Kaztro_dc
@Kaztro_dc 4 жыл бұрын
ഒരു uniform 😍😍
@akashremesan3227
@akashremesan3227 4 жыл бұрын
Shariyaa..
@-90s56
@-90s56 4 жыл бұрын
ടെക് വീഡിയോകൾക്ക് ഇടയിൽ ഇതുപോലെയുള്ള ട്രാവെല്ലിങ് വ്ലോഗ് ചെയ്യുന്നത് കാണുന്ന ഞങ്ങൾക്ക് ഒരു വെറൈറ്റിയാണ് 😍✌️
@RatheeshrmenonOfficial
@RatheeshrmenonOfficial 4 жыл бұрын
ശ്രമിക്കാം ഭായ്
@-._._._.-
@-._._._.- 4 жыл бұрын
മനോഹരം പ്രകൃതി സുന്ദരം👌 ഇനി ഇടക്കിടക്ക് യാത്ര വീഡിയോ ഇടുക,,,ഒരു കൊല്ലം മുമ്പ് വാൾപാറ യാത്ര ഇട്ടിട്ട് വേറൊന്നും പിന്നീട് ഇപ്പോൾ ആണ് വരുന്നത്👍
@-._._._.-
@-._._._.- 4 жыл бұрын
15:00 👌
@RatheeshrmenonOfficial
@RatheeshrmenonOfficial 4 жыл бұрын
ഹ ഹ സമയക്കുറവാണു പ്രശ്നം ഞാൻ ഈ പരാതി പരിഹരിക്കാൻ നോക്കാം
@-._._._.-
@-._._._.- 4 жыл бұрын
@@RatheeshrmenonOfficial okay 👍
@oxtenideasz
@oxtenideasz 4 жыл бұрын
🔥❣️
@rafa_1268
@rafa_1268 4 жыл бұрын
Bro subscriber🔥😍🥰🥰🥰🥰
@Dileepdilu2255
@Dileepdilu2255 4 жыл бұрын
ബ്രോ ❣❣✌✌❤
@monuzeditz2121
@monuzeditz2121 4 жыл бұрын
@@Dileepdilu2255 Ariyumo nammale
@rafa_1268
@rafa_1268 4 жыл бұрын
@@Dileepdilu2255Bro ninakalle dude nte giveaway kittiyathu
@Aswanth_kv
@Aswanth_kv 4 жыл бұрын
ടെക് വിഡിയോകൾക്ക് ഇടയിൽ കണ്ണിന് കുളിർമ്മ നൽകുന്ന ഇത്തരം ട്രാവൽ വിഡിയോകൾ ഇഷ്ടപ്പെട്ടു... 🥰ഇഷ്ടമാണ്.. 💓
@Dileepdilu2255
@Dileepdilu2255 4 жыл бұрын
രതീഷ് ഏട്ടാ കലക്കി ട്ടോ മ്മടെ ജിയോ മച്ചാനോടോപ്പം 💪🎉😉💖💕 പൊളിയെ😍❤❤👍
@thwayyibff9573
@thwayyibff9573 4 жыл бұрын
രതീഷ് ഏട്ടൻ കൂളിംഗ് ക്ലാസ്സ് എന്നാ ലുക്ക്‌ ആലേ രതീഷ് ഏട്ടൻ പൊളി ❤🤩🤩🤩
@creativityworld6348
@creativityworld6348 4 жыл бұрын
രതീഷേട്ടാ, നിങ്ങളുടെ ചാനലിനാണ് one മില്യൺ ആവാൻ ഇത്രയും ടൈം എടുക്കുന്നത്. ആർക്കും ഒരു ഉപകാരം ഇല്ലാത്ത കൂതറ ചാനൽ ആയ unboxing dude varey ആയി.... എന്നോർക്കുമ്പോൾ സങ്കടം
@ബീരാൻകുട്ടി-ധ8ശ
@ബീരാൻകുട്ടി-ധ8ശ 4 жыл бұрын
ശരിയാ😂
@shihabmvshihab6963
@shihabmvshihab6963 3 жыл бұрын
Redikkum
@RaamnadhsMedia
@RaamnadhsMedia 4 жыл бұрын
14:57 enth view uff refreshing view kanninu nalla kulirma..tharunna view... super ആയിട്ടുണ്ട് uncle 😍 uncle adipoli aayi shoot cheyythu 🤝🤝😍
@Sucheth
@Sucheth 4 жыл бұрын
ഇടയ്ക്ക് ഇതുപോലുള്ള vlog ഉം ചെയ്യ് തോ full support ❤️❤️❤️❤️
@RatheeshrmenonOfficial
@RatheeshrmenonOfficial 4 жыл бұрын
ചെയ്യാം ഭായ്
@Sucheth
@Sucheth 4 жыл бұрын
@@RatheeshrmenonOfficial 😍
@creativityworld6348
@creativityworld6348 4 жыл бұрын
ട്രാവൽ വീഡിയോ നന്നായിട്ടുണ്. ലളിതമായ അവതരണം.... പ്ലീസ് do travel videos again 👍👍👍👍
@SheljoVlogs
@SheljoVlogs 4 жыл бұрын
M4tech and ratheesh ettanum enthirii simple aanu. Love u guys. I am from North paravoor
@RaamnadhsMedia
@RaamnadhsMedia 4 жыл бұрын
Uncle adipoli aayitund 👌👌 uncle iniyum ithupolulla vlog videos upload cheyyanam tech oru side il koode potte athinte koode vlog um nallathuthanne uncle A day in my life Vlog cheyy nJan innu cheyythath pole .. Adipoli aayirikkum 🤝🤝🤝 uncle iniyum vlog okke cheyyane please .... Ente innathe video ente day in my life aanu upload cheyythath.....,🥰🥰🥰🤝🤝
@aquisticsaq2660
@aquisticsaq2660 4 жыл бұрын
14:56 ❤️❤️ sky is more beautiful
@sojjjvj
@sojjjvj 4 жыл бұрын
ഞാൻ ഒരു 10മിനിറ്റ് പെട്ടന്ന് കണ്ട് പോവാമെന്ന് വിചാരിച്ചു മൊത്തം കണ്ട് 🤣😂🤣🤝👍
@RatheeshrmenonOfficial
@RatheeshrmenonOfficial 4 жыл бұрын
നന്ദി ബ്രോ
@sojjjvj
@sojjjvj 4 жыл бұрын
@@RatheeshrmenonOfficial 😍🤝👍
@ashokchandran1719
@ashokchandran1719 4 жыл бұрын
Thanks a lot make a visual tour in vagamon ..Great
@B_r334
@B_r334 4 жыл бұрын
1 million aayo
@nasifismail4034
@nasifismail4034 4 жыл бұрын
KL 47 kodungallur Karan...
@adithyakrishnanavada209
@adithyakrishnanavada209 4 жыл бұрын
*Le Ratheesh Chettan - Inni kurach Trip akkam 😅😁
@irfaanrehman3499
@irfaanrehman3499 4 жыл бұрын
Elaveezhapoonjira aanu ratheeshetta.. 😊 Video nalla rasamund..
@cijoykjose
@cijoykjose 4 жыл бұрын
Vagamon kurishumala koode pokaamaayirunnu . Was a senic Beauty and rocky place.
@user-yb3el5fv6r
@user-yb3el5fv6r 4 жыл бұрын
അല്ലേലും യാത്ര എന്നും നല്ലൊരു അനുഭൂതിയാണ് ...... പ്രത്യേകിച്ച് ഇത് പോലൊരു സ്ഥലം...... ഒന്ന് പോകണം.....
@Arshadvlogs
@Arshadvlogs 4 жыл бұрын
*20:58** ആർക്കും കൊടുക്കാതെ ഒറ്റക്ക് orang തിന്നുന്ന jio മച്ചാൻ...*
@meyou7972
@meyou7972 4 жыл бұрын
ജിയോ ചേട്ടൻ ഫാൻസ്‌ ഉണ്ടോ 😍😍
@Akhiltvla
@Akhiltvla 4 жыл бұрын
ഹായ് രതീഷേട്ടാ വീഡിയോ കാണാൻ ലേറ്റ് ആയി ട്രാവൽ വീഡിയോ അടിപൊളിയായിരുന്നു മനോഹരമായ പ്രകൃതി രമണീയമായ കാഴ്ചകൾ കാണാൻ പറ്റി intro സൂപ്പർ ആയിരുന്നു രതീഷേട്ടൻ😎 ടീഷർട്ടിലും, കൂളിങ് ഗ്ലാസ്സിലും കാണാൻ പൊളിയാണ്👌👌👌😍😍😍💞💞💞
@RatheeshrmenonOfficial
@RatheeshrmenonOfficial 4 жыл бұрын
നീ എന്തോ തിരക്കിലായിരുന്നെന്നു തോന്നുന്നല്ലോ
@Akhiltvla
@Akhiltvla 4 жыл бұрын
@@RatheeshrmenonOfficial ആയിരുന്നു ചേട്ടാ എന്റെ പേരമ്മേടെ വീട്ടിലെ മരങ്ങൾ എല്ലാം മുറിക്കുവായിരുന്നു അവിടെ സഹായത്തിന് പോയതാ ചേട്ടന്റെ കൂടെ അപ്പൊ കുറച്ച് തിരക്കാരുന്നു രതീഷേട്ടൻ ഒരു മറുപടി എങ്കിലും അയച്ചല്ലോ ഒരു പാട് സന്തോഷം ഉണ്ട് താങ്ക്സ് ചേട്ടാ🙏🙏😍😍💟💟
@MinimalEditz
@MinimalEditz 4 жыл бұрын
Rathesh r menon with m4 tech yeeeeeeee🎉🎉🎉🎉🎉🎉🎉❤️❤️❤️❤️❤️ Polikee 😎😎
@RaamnadhsMedia
@RaamnadhsMedia 4 жыл бұрын
Uncle rode wireless go mic alle upayogikkunnath....??
@RatheeshrmenonOfficial
@RatheeshrmenonOfficial 4 жыл бұрын
അത് മിനിങ്ങാന്നു വാങ്ങിയതേയുള്ളൂ
@RaamnadhsMedia
@RaamnadhsMedia 4 жыл бұрын
@@RatheeshrmenonOfficial ahaa ath nallathupole noise cancellation nu sahayichu alle paavam ...😁
@sreehari353
@sreehari353 4 жыл бұрын
😍
@pokemtg14
@pokemtg14 4 жыл бұрын
☺️😍
@shaheemsha3712
@shaheemsha3712 4 жыл бұрын
Adipoli
@alwinjohn9030
@alwinjohn9030 4 жыл бұрын
Geo bai and praveen machanmare cooling glass poli
@nithindaniel8082
@nithindaniel8082 4 жыл бұрын
Adobe Premiere Pro tutorials avide?
@siyadpc4053
@siyadpc4053 4 жыл бұрын
2 ആഴ്ച മുന്നേ ഇലവീഴാപൂഞ്ചിറ ബുള്ളറ്റ് ട്രിപ്പ്‌ പോയി പെട്ടുപോയ ഞാൻ.... വാഗമൺ പോയപ്പോൾ ആ സങ്കടം മാറി... 😊
@Yathra_Diary
@Yathra_Diary 4 жыл бұрын
Powli, powli 👍👍👍💪💪💪
@RaamnadhsMedia
@RaamnadhsMedia 4 жыл бұрын
3:38 chaathaante yum kadalinte yum nadukk aayathu pole alle uncle ??🤔😅
@RatheeshrmenonOfficial
@RatheeshrmenonOfficial 4 жыл бұрын
അതെ
@Dileepdilu2255
@Dileepdilu2255 4 жыл бұрын
ട്രിപ്പ് പൊളിച്ചു ട്ടോ 😎💚💞💙 poli vibe 👌🤗💛💛💛💚
@ronrajesh3664
@ronrajesh3664 4 жыл бұрын
Wow mass entry
@Arshadvlogs
@Arshadvlogs 4 жыл бұрын
*M4tech team nte dress cod polichu...*
@RaamnadhsMedia
@RaamnadhsMedia 4 жыл бұрын
Uncle ith matte Sony yude cam veyychalle shoot cheyythath?? Athinte zooming capacity ethraya?? I mean ethra (X) 15 x aano ?? 🤔🤔
@Muhammednajad1
@Muhammednajad1 4 жыл бұрын
Ratheesh ഏട്ടാ പറയണത്തോട്‌ കൂടി ഒന്നും തോന്നരുത് 😢sound quality ഒന്നും കൂടി മെച്ചപ്പെടുത്തണം 😊
@RatheeshrmenonOfficial
@RatheeshrmenonOfficial 4 жыл бұрын
മാസ്ക് ഊരാൻ മറന്നു പോയതാ..ഞാൻ എഡിറ്റ് ചെയ്തപ്പോഴാ അത് ശ്രദ്ധിച്ചത്.പിന്നെ താങ്കളെപ്പോലെ മാന്യമായ വാക്കുകളാൽ എന്റെ കുറവുകൾ കുറ്റങ്ങൾ ഒക്കെ ചൂണ്ടിക്കാട്ടുന്നവരോട് എന്നും സ്നേഹമേയുള്ളൂ.കാരണം അതെനിക്ക് സ്വയം മെച്ചപ്പെടുത്താൻ സഹായകരമാകും.
@Muhammednajad1
@Muhammednajad1 4 жыл бұрын
@@RatheeshrmenonOfficial 😊
@sabithathykkadan5159
@sabithathykkadan5159 4 жыл бұрын
@@RatheeshrmenonOfficial താങ്കളൊരു മാന്യനാണ്, അന്തസ്സുണ്ട്😊
@haneefanekal
@haneefanekal 4 жыл бұрын
Traval avadharanam nalla rasamundu chetta
@RatheeshrmenonOfficial
@RatheeshrmenonOfficial 4 жыл бұрын
താങ്ക്സ് ബ്രോ
@soumyasiby5130
@soumyasiby5130 4 жыл бұрын
idukki uyir
@FOULGAMERYT
@FOULGAMERYT 4 жыл бұрын
രതീഷ് ബായ് ഗ്ലാസ്‌ പൊളിച് 😍
@shimilkolakkadan4019
@shimilkolakkadan4019 4 жыл бұрын
Polichu
@Techwaytruth
@Techwaytruth 4 жыл бұрын
adsence issue solve aayo yellow line okke kaanikkunnu
@B_r334
@B_r334 4 жыл бұрын
Ningal poyatu ente veedinu aduthudayanu
@AllenAslam22
@AllenAslam22 4 жыл бұрын
Safari kanda pole
@Kickoff_india
@Kickoff_india 4 жыл бұрын
Vlog kidukki enniyum ithu pollathe vlogs vennam taa
@im.anandhuu
@im.anandhuu 4 жыл бұрын
Hai bro adhiyam itta baground tone entha
@abint3373
@abint3373 4 жыл бұрын
Pwlichu broi💓
@ബാബുനമ്പൂതിരി-റ7യ
@ബാബുനമ്പൂതിരി-റ7യ 4 жыл бұрын
*😃Poli😉*
@akashremesan3227
@akashremesan3227 4 жыл бұрын
Nanum Eveda poyitonduee...! ഇവിടെ പോയിടുളളവർ ഉണ്ടാ....! 👇
@aruna.r.3963
@aruna.r.3963 4 жыл бұрын
ഇല വീഴാ പൂഞ്ചിറ ❤️👍
@thwayyibff9573
@thwayyibff9573 4 жыл бұрын
പൊളി ❤
@ASH03ASH
@ASH03ASH 4 жыл бұрын
പൊളി frnds 🥰🥰🥰👌
@SINANAvala
@SINANAvala 4 жыл бұрын
ജിയോ മച്ചാൻ ഫാൻസ് ഉണ്ടോ
@CreativeStreamD
@CreativeStreamD 4 жыл бұрын
vagomon road orikkallum nere aakilla...😆😆
@UNNIZTECHVLOG
@UNNIZTECHVLOG 4 жыл бұрын
M4 tech & Rateesh R Menon fans like 👇👇👇
@sarathkumarcss
@sarathkumarcss 4 жыл бұрын
Bro tech vedios cheyunnathilum nallath ithupolulla vlogs cheyunnathanenn thonnanu My opinion
@abdurahmanch5147
@abdurahmanch5147 4 жыл бұрын
അടിച്ച് പൊളിക് മച്ചാ
@vtechstips7766
@vtechstips7766 4 жыл бұрын
Chetante photoshop padikkuna video kandu Apozhthane channel subscribe cheythu
@RaamnadhsMedia
@RaamnadhsMedia 4 жыл бұрын
Praveen chettanu oru unmeshamilla 😞😞
@jasux9427
@jasux9427 4 жыл бұрын
*Jio ചേട്ടൻ 😍*
@ka12welvevlogz83
@ka12welvevlogz83 4 жыл бұрын
Coorg pole oru feel
@bikersolo4598
@bikersolo4598 4 жыл бұрын
Pwoli ❤️❤️
@shamonekm
@shamonekm 4 жыл бұрын
Red t shirt etteel polichene
@girishkonny1
@girishkonny1 4 жыл бұрын
Super 😍
@UNiter_AC
@UNiter_AC 4 жыл бұрын
M and R join together...Adipolee riding naduvu takarnnu kanumallo?
@minimathew1320
@minimathew1320 4 жыл бұрын
Ratheesh sir നന്നായിട്ടുണ്ട്....😘😍
@creative_good
@creative_good 4 жыл бұрын
😆😆😆മൊയലാളി അടുത്ത ട്രിപ്പ് നമ്മുക്ക് ഒരുമിച്ചു പോയാലോ 😁
@RatheeshrmenonOfficial
@RatheeshrmenonOfficial 4 жыл бұрын
നീ വണ്ടി ഓടിക്കും ഞാൻ പുറകിലിരിക്കും
@creative_good
@creative_good 4 жыл бұрын
@@RatheeshrmenonOfficial നമ്മൾ രണ്ട് പേരും പുറകിൽ ഇരിക്കും.. കാന്തൻ വണ്ടി ഓടിക്കും 😁
@sabithathykkadan5159
@sabithathykkadan5159 4 жыл бұрын
എന്നേം കൊണ്ടു പോകോ☺️
@creative_good
@creative_good 4 жыл бұрын
@@sabithathykkadan5159 😆😆😆😆
@_sineesh
@_sineesh 4 жыл бұрын
Love From Palakkad ❤️
@mathewvt201
@mathewvt201 4 жыл бұрын
❤️❤️❤️❤️❤️❤️😁
@jolin950
@jolin950 4 жыл бұрын
Rathishetta subscriber count disable chythalle ini 1m adicha njangal fans enthi chyyum
@muhammedroshinnazeer9401
@muhammedroshinnazeer9401 4 жыл бұрын
Hi eniku oru bluethoot hedphone venam main music kelkaan anu etha nallathuu
@erickpantony6432
@erickpantony6432 4 жыл бұрын
Ratheesh etto.. Kidu.... M4tech kidu..
@littovadakan
@littovadakan 4 жыл бұрын
Kalkki super music
@arunkumarking5192
@arunkumarking5192 4 жыл бұрын
Good super
@vishnucs7
@vishnucs7 4 жыл бұрын
On 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@sharukhan6012
@sharukhan6012 4 жыл бұрын
Kollam poli
@shibipaul2239
@shibipaul2239 4 жыл бұрын
Super. Ratheeshe sugamalle
@anasputhoor
@anasputhoor 4 жыл бұрын
Bike rides ishtam😍
@sajikurikatil7119
@sajikurikatil7119 4 жыл бұрын
Kidu
@RaamnadhsMedia
@RaamnadhsMedia 4 жыл бұрын
15:41 prakrithiye nashippikkaruthenn paranjittum idathe side il chila saamuhya viruthar plastic bottle ittirikkunnu uff 🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️
@Surya-gf8xx
@Surya-gf8xx 4 жыл бұрын
First comment❤
@shalusnedungottoor7927
@shalusnedungottoor7927 4 жыл бұрын
👍😍👌enjoy...!!!!
@instantvlogger8929
@instantvlogger8929 4 жыл бұрын
Pever
@abhishek.7372
@abhishek.7372 4 жыл бұрын
✨✨
@suhailsalim1225
@suhailsalim1225 4 жыл бұрын
Thangal para missed
@sherinansjacob6719
@sherinansjacob6719 4 жыл бұрын
M4 tech fan like addi
@jithin_thalassery
@jithin_thalassery 4 жыл бұрын
ആഹാ ജിയോ മച്ചാനും പ്രവീൺ മച്ചാനും🔥
@rakeshkuttappan
@rakeshkuttappan 4 жыл бұрын
Camera
@ARUN3108
@ARUN3108 4 жыл бұрын
Ilaveezhapoonchira anu chetta not poonchola
@miragotovit1724
@miragotovit1724 4 жыл бұрын
Давай давай зажигай. Привет всем заходите в гости
@NithinSukumar
@NithinSukumar 4 жыл бұрын
Fresh fresh
@rakeshkuttappan
@rakeshkuttappan 4 жыл бұрын
Why number of subscribers showing 0 in ur channel
@Muhammednajad1
@Muhammednajad1 4 жыл бұрын
Poli
@muhammedansarpp1081
@muhammedansarpp1081 4 жыл бұрын
Sound one give away Rateeshette
@shafeequshafeequop3531
@shafeequshafeequop3531 4 жыл бұрын
സൂപ്പർ
@Originaluser777
@Originaluser777 4 жыл бұрын
NiceMuzic...... 🎉🎉🎉
@anurajputhuppallil
@anurajputhuppallil 4 жыл бұрын
👍👍👍👍👍
@baijuts1562
@baijuts1562 4 жыл бұрын
ഇല വീഴാപൂഞ്ചിറക്കൊരു നല്ല വഴി വേറെ ഉണ്ടായിരുന്നു
@RatheeshrmenonOfficial
@RatheeshrmenonOfficial 4 жыл бұрын
ഒഹ് ഈ വഴി പെരുവഴിയായിപ്പോയി
@shaijups2547
@shaijups2547 4 жыл бұрын
' പറഞ്ഞു തരുമോ
@baijuts1562
@baijuts1562 4 жыл бұрын
@@shaijups2547 നിങ്ങൾ ഏതു വഴിക്കാണ് വന്നത് എന്ന് എനിക്കറിയില്ല. മേലുകാവ് നിന്നാണ് തിരിഞ്ഞത് എന്ന് തോന്നുന്നു അല്ലേ. ഞാനും ഒരിക്കൽ ആ വഴിക്ക് പോയി പെട്ടതാണ്. മേലുകാവ് നിന്ന് മേച്ചാൽ വഴി പോയാൽ നല്ല വഴിയാണ്. അവിടെ എത്തിയാൽ മനോഹരമായ കാഴ്ച്ചയും ആണ് മലങ്കര ഡാമിന്റെ റിസർവോയർ കാണാം. തെളിഞ്ഞ അന്തരീക്ഷം ആണെങ്കിൽ അതിമനോഹരം
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
Vasif Vs Praggnanandhaa | World Rapid Championship 2024
19:23
Chess Battles Malayalam
Рет қаралды 10 М.
Nepal's Mad Honey That Causes Hallucinations (They climb to go insane)
19:55
Why I Left YouTube and Moved to Canada: 7 Lessons I Learned
17:33
Amal Gopal Gom
Рет қаралды 13 М.