🙏🙏🙏 പ്രിയ ഗുരു നാഥാ അങ്ങേയ്ക്ക് എന്റെ കൂപ്പു കൈ 🙏🙏🙏... ഭഗവാനെ ഗുരു വായൂരപ്പ.. അനുഗ്രഹിക്കണമേ... നിത്യവും.. ഭഗാവാന്റെ ധ്യാന മന്ത്രം ചൊല്ലി അതിന്റ ഭലം അറിയുന്നു...ഗുരു നാഥന് എത്ര നന്ദി പറഞ്ഞാലും... മതിയാകില്ല... ഭാഗവാന്റെയും.. അങ്ങയുടെയും അനുഗ്രഹം.. എന്നും ഉണ്ടാകണേ...🙏🙏🙏
@sakunthalsmani88204 жыл бұрын
കുഞ്ഞു നാളിൽ കേട്ട ഭഗവാന്റ പാട്ട് പക്ഷേ ധ്യാനമന്ത്രം മാണ് എന്ന് അറിയില്ല താങ്ക്‌യൂ സാർ 👌🙏🙏🙏🌹
@snehalchelembra4 жыл бұрын
അയ്യോ ഇത് അന്വേഷിച്ചു നടക്കാൻ തുടങ്ങിയിട്ടു വർഷങ്ങളായി വളരെ നന്ദി സാർ
@rameshkr6594 жыл бұрын
താങ്ക്സ് സാർ, ഗുരുവായൂരപ്പ ദർശനം നടത്തിയ പോലെ പാടി കേട്ടപ്പോൾ തോന്നി.
@anildeepa84804 жыл бұрын
🙏🙏🙏 ഗുരുനാഥാ അങ്ങേയ്ക്ക് എൻ്റെ നമസ്കാരം🙏🙏
@cavimalakottur37744 жыл бұрын
Thank you sir ഇത് ഗുരുവായൂരപ്പൻ്റ ധ്യാന മന്ത്രമാണെന്ന് അറിയില്ലാരുന്നു Thank you sir
@unnikuttanvsmalamalkavu47353 жыл бұрын
🙏🙏🙏എന്റെ പ്രിയ ഗുരുനാഥാ അങ്ങേക്ക് എന്റെ നമസ്കാരം 🌹🌹🌹🙏🙏🙏
@dasuk76654 жыл бұрын
thank you sir.. innu manasil chinthicholu bagavante dhyanamanthram kittiyirunenkil ennu..
@lathamohan99204 жыл бұрын
Ente marichu poya ammumayeyaanu njaan ee paattilude kandath. Ee paattu varshagalku munpe sandhyaku paadi thannittunde. Valare eenathil. Sirinu oraayiram thanks
@sindhuck85234 жыл бұрын
വളരെ നല്ല ഒരറിവായിരുന്നു നമസ്കാരം ഗുരോ 🙏🙏🙏
@sheebarajan4234 Жыл бұрын
🙏🏻🍵 തിരു പേര മംഗലത്തപ്പാ ശരണം
@Imp-s9b4 жыл бұрын
Thank u sir ,all malayalees are very much familiar to this song and surprising to know this is lord Krishna's dhyanamantram...new information....🙏
@balakrishnanbala6272 жыл бұрын
Namaskaram gurunatha. Vadakara
@jyothishkumar19494 жыл бұрын
ജ്യോതിഷ് ഹരിപ്പാട് സർ നമസ്കാരം ഇതാണ് ധ്യാനമന്ത്രം എന്ന് അറിയില്ലായിരുന്നു 🙏🙏🙏👍👍❤️
@shabisooraj28952 жыл бұрын
Angekku ante namaskaaram🙏🙏🙏🙏🙏
@anithakvrraju99954 жыл бұрын
ഹരേരാമാ ഹരേകൃഷ്ണാ.
@indirapk8684 жыл бұрын
ഈ നാമം ചൊല്ലാറുണ്ട്. പക്ഷെ ഗുരുവായൂരപ്പന്റെ ധ്യാനമന്ത്രം ആണ് എന്ന് ഇപ്പോൾ ആണ് അറിയുന്നത്. നന്ദി സാർ 🙏🙏🙏
@ManojKumar-nt9iy4 жыл бұрын
അറിയാവുന്ന അറിവ് ഞങ്ങൾക്ക് പകർന്ന് തരുന്നതിൽ അതിയായ സന്തോഷമുണ്ട് സർ
@anoopanil43804 жыл бұрын
സാർ നമസ്തേ. ⭐⭐⭐
@sreekalasnair43374 жыл бұрын
Sar, ഇത്രയും മന്ത്രങ്ങൾ പാടിയപ്പോഴും മിണ്ടാതെ kettathe യുള്ളു ഇതു മാത്രം കൂടെ പാടാൻ പറ്റി.
@minipk62424 жыл бұрын
Oral oru thettu cheyyathe ayala shapbichal ayalku shabam kittumo .ehina patti oru video edamo
@jyothispj67594 жыл бұрын
Good video
@vijayakumarvijayan69413 жыл бұрын
നമസ്കാരം സാർ
@jayasankars8944 жыл бұрын
ഗുരുവായൂർ ഭജന ഇരിക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം
@abhinand44284 жыл бұрын
ഓം ഗുരുഭ്യോ നമഃ
@satheeshkumarn28414 жыл бұрын
വളരെ നന്ദി സർ
@mohanankk28384 жыл бұрын
Thank you sir Geetha🙏🙏
@akhiy93714 жыл бұрын
Sir papa moksham,sarva moksham kittanulla mantram oru video pratheekshikunu
@VijayKumar-rb5pc4 жыл бұрын
Hare Krishna Hare Krishna Hare Rama hare Rama
@vighnesvk77754 жыл бұрын
Njan chodichirunnu valare athikam nandi sir
@subashsubu12734 жыл бұрын
Super.......👃👃👃💯
@santhikrishnan84933 жыл бұрын
🙏🙏🙏🙏🙏♥️
@ananthuretnakaran13964 жыл бұрын
Thank you sir 👍👍👍
@jayankumar32554 жыл бұрын
Durga deviyude dyana mantram onnu paranju tharumo sir
ഭഗവാൻ കൃഷ്ണന്റെ മൂല മന്ത്രം പറഞ്ഞ് തരാൻ പറ്റാത്തത് കൊണ്ട്... എന്ന് അങ്ങ് പറഞ്ഞല്ലോ അത് എന്ത് കൊണ്ടാണെന്നു മാത്രം അടുത്ത ഏതെങ്കിലും എപ്പിസോഡിൽ ഒന്ന് പറയാമോ.....
@kaleshmon87674 жыл бұрын
ദുർഗാ ദേവിയെ പറ്റി ഒരു വീഡിയോ തയ്യാറാക്കാമോ
@soorajaraj4 жыл бұрын
ചേരാത്ത നാളുകൾ തമ്മിൽ കല്യാണം കഴിച്ചവർ ദോഷ പരിഹാരത്തിനായി എന്ത് വഴിപാട് ആണ് ചെയ്യേണ്ടത് സർ, ഒരു വിഡീയോയിൽ ഗുരുവായൂരിൽ വഴിപാട് ചെയ്യുന്ന കാര്യം പറഞ്ഞിരുന്നല്ലോ?ദയവായി ഇത് സംബന്ധിച്ചു ഒരു വീഡിയോ ചെയ്യുമോ സർ
@vsvimalkumar45783 жыл бұрын
സാർ, വാസ്തു ശാസ്ത്രം ഓൺലൈൻ ക്ലാസ് ഉണ്ടോ, ഉണ്ടങ്കിൽ ക്ലാസിൽ ചേർന്നു പഠിക്കുന്നതിന് എന്താണ് വേണ്ടത്
@remadeviks89304 жыл бұрын
സാർ എന്റെ മകന്റെ ജോലി വിവാഹം ഇവ അറിയാനാണ് .... : ജനനം:28/06/1993 ... സമയം:6.40AM .... നക്ഷത്രം: ചിത്തിര ... ഞാൻ ഏലസ് വാങ്ങിയിട്ടുണ്ട് പക്ഷേ മകന്റെ കാര്യം വിശദമായി ചോദിക്കാൻ പറ്റിയില്ല... ദയവായി പറഞ്ഞു തരണം
@nikhilramakrishnan17074 жыл бұрын
സാർ ഞാൻ ഗണപതി ഏലസ് വാങ്ങിയിരുന്നു എനിക്ക് ഫലവും കിട്ടിതുടങ്ങി. പക്ഷെ എനിക്ക് ഇപ്പോൾ പുലവാലായ്മ ആണ് ഇനി എത്ര ദിവസം കഴിഞ്ഞു ധരിക്കാം എപ്പോൾ ഗണപതി ഹോമം നടത്താം ഈ സമയത്ത് മന്ത്രങ്ങൾ ചൊല്ലാൻ സാധിക്കുമോ. ദയവായി ഒരു മറുപടി തരണം.
@vvishnu574 жыл бұрын
സാറേ, കറുപ്പൻ സ്വാമിയേ പറ്റി ഒരു വീഡിയോ ചെയ്യുമോ...
@manilalkv154 жыл бұрын
ഉത്രം നക്ഷത്രക്കാർക്ക് ഈ വർഷം നീരാഞ്ജനം നടത്തണം എന്നു പറയുന്നുണ്ട് ചിലർ ഇത് ഒന്ന് വിശദീകരിക്കാമോ
@anumolak96014 жыл бұрын
ഒരു കാര്യം ചോദിക്കട്ടെ സാർ, വീട്ടിൽ പെരുമാറുന്ന പത്രമോ മറ്റു വസ്തുക്കളോ നിലത്തുവീണാൽ അത് കുടുംബകലഹത്തിനു നിമിത്തമാണോ?