ക്ഷമിക്കുന്നവൻ ആണല്ല കേട്ടോ! Archbishop Mar Thomas Tharayil Latest Speech

  Рет қаралды 110,087

MJ TV

MJ TV

Күн бұрын

🔔 SUBSCRIBE www.youtube.com...
🔔 TURN ON THE BELL ICON for the MJ TV News Updates.
Bringing you the latest Catholic Church News at a glance from all over the world. MJ TV telecasts the News in Grace.
Enjoy and stay connected with us!!
♦ KZbin : bit.ly/3iKWSGQ
♦ Facebook : bit.ly/3x5Qizy
#MJTVNews #sabhavarthakal #churchnews #catholic_church
MJ TV (Marian Josephine TV) is an independent News channel under the administration of Celebrants India.
© Copyright Disclaimer : Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of
fair use.

Пікірлер: 134
@JessyJayaraj
@JessyJayaraj 3 ай бұрын
Praise the Lord ❤
@jainshaji7451
@jainshaji7451 11 күн бұрын
Praise the Lord 🙏🙏
@sr.sophyrose9485
@sr.sophyrose9485 8 ай бұрын
Very insightful speech
@alphonsathomas9198
@alphonsathomas9198 25 күн бұрын
Ammen thanks 🙏🙏🙏
@BabupmBabupm-y7j
@BabupmBabupm-y7j 25 күн бұрын
Praise the lord.jancy
@TomalTomal-k9r
@TomalTomal-k9r 2 ай бұрын
Amen 🙏
@princegeorge2901
@princegeorge2901 10 күн бұрын
അടിപൊളി
@josephm.m1227
@josephm.m1227 Ай бұрын
തറയിൽ പിതാവിന്റെ ധ്യാനം കേട്ടിരുന്നു പോകും. എത്ര നേരം വേണമെങ്കിലും കേട്ടിരിക്കാൻ സാധിക്കും. മനുഷ്യന്റെ മനസ്സിന്റെ ഉള്ളിൽ പതിയും. ഇതു കേൾക്കുന്നവർ ഒരിക്കലും തിന്മയിലേക്കു പോകുകയില്ല.
@babyofmary6404
@babyofmary6404 18 күн бұрын
Thank you Father.Please prayfor me
@celinm7081
@celinm7081 26 күн бұрын
❤ I believe firmly that this is the work of the Holy Spirit for me, your words as I am listening to you Pithave.. thank you Holy Spirit . John 7.48 "Whoever believes in me, as scripture says: ‘Rivers of living water will flow from within him.’” We love to listen to your messages, you are a prophet sent to us .I am listening this as I live my daily life here in Canada with my family.what a blessing is this that God makes it available to me here , I miss my church and people actually Lord give me a spark of the Holy Spirit in your mercy hear and answer me.Forgive my sins, how can I ever give you thanks for all blessings my Lord❤❤❤ Make me also an instrument in your hand. Amen 🎉
@HappyLoaferShoes-ev4vi
@HappyLoaferShoes-ev4vi 23 күн бұрын
Me
@babyofmary6404
@babyofmary6404 18 күн бұрын
Very very informative. Long live Syro Malabar Church with Roman Catholic Church God bless us
@TittyThomas-hm7cj
@TittyThomas-hm7cj 16 күн бұрын
Father God bless you please pray for me and my family
@MollyThomas-y2s
@MollyThomas-y2s 3 ай бұрын
Amen 🙏 🙏 🙏 🙏 🙏
@robinsonrocky675
@robinsonrocky675 23 күн бұрын
Praise the almighty God ❤❤❤❤❤ Hallelujah Hallelujah Amen
@sarammaabraham2702
@sarammaabraham2702 5 ай бұрын
Praise the lord .
@robinsonrocky675
@robinsonrocky675 23 күн бұрын
Tharayil Pithavu.Soooopet.God..isWith.U U..R Our..,.Holy.Father..I.Saw..the.God With U.R...Words..soooper❤❤❤❤
@tvwilson5784
@tvwilson5784 24 күн бұрын
Praise the Lord for giving me an opportunity to listen to the words of Mar Tharayil.
@elizathomas4538
@elizathomas4538 24 күн бұрын
Really informative Praying God. for long life and health to our dear and respected Mar Tharayil
@pushpammajames2279
@pushpammajames2279 3 ай бұрын
All glory to God
@ranichirayath3840
@ranichirayath3840 8 ай бұрын
Thank you acha, thank you
@reenikurian6903
@reenikurian6903 Ай бұрын
Amen🙏🏻🙏🏻🙏🏻❤
@mathewanandhabhavanam9113
@mathewanandhabhavanam9113 6 ай бұрын
Thankyou Bishop for the very informative message. With love and prayers Mathew Varghese Alintethekethil Anandhabhavanam. Excellent speech 👌👌👌
@lissylissyjose2706
@lissylissyjose2706 23 күн бұрын
❤❤❤❤❤
@maryaj7803
@maryaj7803 22 күн бұрын
Hallelujah amen
@renisaju2936
@renisaju2936 8 ай бұрын
Abba Father have mercy on us and bless my family and children praise the lord hallelujah from Bihar ❤️
@mathewjosesph7316
@mathewjosesph7316 25 күн бұрын
🙏🙏
@SamsonAntony-wj1cp
@SamsonAntony-wj1cp 24 күн бұрын
🙏🙏🙏amen🙏🙏🙏
@tessymaria1652
@tessymaria1652 25 күн бұрын
Pithave very touching speech I so muchlike it
@EmmanuelPio-o3h
@EmmanuelPio-o3h 5 ай бұрын
🙏
@thomaskj4069
@thomaskj4069 27 күн бұрын
Ammen. Praise the Lord.
@LincyAbraham-sb3tq
@LincyAbraham-sb3tq 24 күн бұрын
Amen
@thresiammajohn4241
@thresiammajohn4241 9 ай бұрын
❤❤❤... ആമ്മേൻ...❤❤❤
@josephkarikkatuthomas8408
@josephkarikkatuthomas8408 3 ай бұрын
തറയില്‍ കിടന്ന് ഉരുണ്ടു ഉരുണ്ട്.. ഉയർന്നു ഉയര്‍ത്തി, എല്ലാ ശ്രവിതാക്കലെയും ചിരിച്ചും ചിന്തിപ്പിച്ചഉം വാനോളം എത്തിക്കുന്ന പിതാവിന്റെ വചനവഴി... 😂ചിരിക്കുന്നവrക്കും.. ചിന്തിക്കുന്ന വrക്കും😮 വേണ്ടിയുളള ഒരു സമര്‍പ്പണം❤ ❤ ❤
@julietvettukallumpurathu7859
@julietvettukallumpurathu7859 Ай бұрын
God is the Power brain of all body
@abrahambenniavin9965
@abrahambenniavin9965 Күн бұрын
Amen
@Sarika-S-Sreekanth
@Sarika-S-Sreekanth 9 күн бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻😢😢
@shyjanjosephmachery7169
@shyjanjosephmachery7169 2 ай бұрын
❤❤❤❤
@josephthomas7822
@josephthomas7822 21 күн бұрын
Super 👌
@jainammageorge8099
@jainammageorge8099 11 күн бұрын
🙏
@scariakthomas5252
@scariakthomas5252 9 ай бұрын
Super talk
@rymalamathen6782
@rymalamathen6782 2 ай бұрын
🙏🙏👌👌🙏🙏🙏
@salydevasia745
@salydevasia745 24 күн бұрын
Super pithave... 👍🏾👍🏾👍🏾🙏🏿q🙏🏿
@sr.amalacmc9337
@sr.amalacmc9337 3 ай бұрын
👍🏼🙏🏼🙏🏼
@agnesjacob9747
@agnesjacob9747 8 ай бұрын
Holy Spirit inspired talk.
@jollyvarghese5219
@jollyvarghese5219 22 күн бұрын
🌹❤🌹🙏🏼
@cochingd4053
@cochingd4053 17 күн бұрын
ഈ പിതാവ് ശരിയായ കാര്യങ്ങൾ ശരിയായ രീതിയിൽ പറഞ്ഞു തരുന്നു. വേണമെങ്കിൽ കേൾക്കുക. വേണ്ടെങ്കിൽ വിട്ടു കളഞ്ഞിട്ടു ചവറിൽ ജീവിക്കുന്നത് തുടരുക.
@josepadinjarel4081
@josepadinjarel4081 9 ай бұрын
Amen. Hallelujah !
@johnvarughese1532
@johnvarughese1532 8 ай бұрын
🙏🙏
@lissaroy238
@lissaroy238 8 ай бұрын
ആമേൻ ആമേൻ ആമേൻ❤❤❤❤❤
@mathewaugustine8650
@mathewaugustine8650 2 ай бұрын
Forgiveness is the weak people's weapon.
@revdrtbpremjithkumar2611
@revdrtbpremjithkumar2611 9 ай бұрын
Super message related to practical life
@BabuPc-w9s
@BabuPc-w9s 28 күн бұрын
👍👍👍👍
@jessyxavier9098
@jessyxavier9098 7 ай бұрын
I was very eager to know more about holymàss. കുറച്ചൊക്കെ മനസ്സിലായി. Thank you pithave.
@davisi.v.8957
@davisi.v.8957 8 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@alinathomas1747
@alinathomas1747 12 күн бұрын
Esho mishihakyu sthudi ayirikyattea 🙏
@RinaArangassery
@RinaArangassery 8 ай бұрын
Karthave Eshoye Mahathom nanni amen😇🙏🙏🙏😇
@mathaikm2478
@mathaikm2478 24 күн бұрын
ഫറവോനേ പൊലെ കഠിന ഹ്ദയരായ മെത്രാൻ മാരെ ഞ ങ്ങളുടെ കത്തോലിക്ക വിശ്വാസം അനുസരിച്ച് ഞങ്ങളുടെ ആരാധന നടത്താൻ ഞങ്ങളെ തടയുന്നു. കുർബാന എന്തെന്നു ഞങ്ങളെ സഭയുടെ രണ്ടാ വത്തിക്കാൻ കൗൺസിൽ നല്ലപോലെ മനസ്സിലാക്കി തന്നിട്ടുണ്ട്. അത് പുതിയ നിയമത്തിൽ സുവിശേഷ അധിഷ്ടിതമാണ്. ഒടുവിലത്തെ അത്താ ഴത്തിൽ ഈശോ സ്ലീഹന്മാരെ നോക്കി അവരുടെ നേരെ യാണ് തിരുശരീര രെക്‌തങ്ങൾ ഉയര്ത്തി കൂദാശ വചന ങ്ങൾ ഉരുവിട്ടത്.. കണ്ണുകൾ മുകളിലേക്ക് ഉയർത്തിയാണ് സ്വർഗത്തിലേ പിതാവിനോട് പ്രാർത്ഥിച്ചത്. കിഴക്കോട്ട് തിരിഞ്ഞ് ഈശോ പ്രാർഥിച്ചിട്ടില്ല.അവിടെ കർട്ടൻ ഇല്ല. സ്വർഗ പിതാവു ഈശോ യുടെ മരണത്തോടെ ഭൂമിയിലെ സഭമാക്കളോട് ഐക്യപെട്ടു.അങ്ങിനെ ജറുസലേം ദേവാലയത്തിലെ തിരശീല ദൈവശക്തി യാൽ കീറപെട്ടു. ഈ മെത്രാൻ ജനങ്ങളെ കത്തോലിക്ക സഭയുടെ മാർപാപ്പ യുടെ കുർബാനയിൽ നിന്നും അകറ്റി യഹൂദരുടെ പഴയ കൽദായ ആചാ രങ്ങൾ അടിച്ചേൽപ്പിച്ചു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു.വിവരമില്ലത്തവർ ഈ മെത്രാൻ പറയുന്നതെല്ലാം വിശ്വസിക്കുന്നു. മെത്രാനച്ചോ മാർപാപ്പ ഇതൊന്നും അറിയത്തവനാണോ. രണ്ടാം വത്തിക്കാൻ കൗൺസിൽ പങ്കെടുത്ത രണ്ടായിരത്തോളം മെത്രാന്മാരും കാർഡിനാളൻമാർക്കും അധ്യക്ഷൻ ജോൺ 23rd മാർപാപ്പ ക്കും തറയിൽ ബിഷപ്.പറഞ്ഞതോന്നുഅറിയാത്ത വിവരം കെട്ടവരായിരുന്നോ.ഞങ്ങളുടെ സഭയേ കത്തോലിക്ക വിശ്വാസങ്ങളിൽ നിന്നും അകറ്റി കൽദയവൽകരണം നടത്താനുള്ള തന്ത്ര പൂർവ്വം നടത്തന്ന പല കരു നീക്കങളിൽ ഒന്നാണ് ഈ പ്രസംഗം. ഈ ബിഷപ്പുമാരുടെ സ്വാർത്ഥമായ ഈ ഇച്ച ശക്തിയും സ്വച്ചധിപത്യവുമാണ് ഇന്ന് സിറോമലബാർ സഭയുടെ ശാപം. ഡീ കൻമാർക്ക് പട്ടം കൊടുക്കാതെ പൗരോഹിത്യം തിനു വിലപ്പെശുന്ന മെത്രാന്മാരെ നിങ്ങൾ എത്ര അധപതി ച്ചിരികുന്നു. സഭക് നാശം
@realhero4149
@realhero4149 21 күн бұрын
ഇതു താൻ ടാ അങ്കമാലി എർണാകുളം രൂപ തകൽ നായൻ ഗോ ബാക്ക്
@johnappan
@johnappan Ай бұрын
I don't know what's wrong if I can't understand the language of praise and worship; what's the use of this. Syriac,Urudu,Spanish are all same for me; I don't understand any of these.
@jessychokkattu3907
@jessychokkattu3907 8 ай бұрын
Praise the lord 🙏🙏👍👍
@Thambichen123-xk7ge
@Thambichen123-xk7ge Күн бұрын
EANTHENA ACHA JESUS CHRIST CHURCHIL NENNUM EALLATHENAM CHATTAVARENU ADECHU PURATHAKKE EALLAM THALLY POLYCHU VALECHAREGGATHU . ENTA AALAYAM NEGGAL KACHAVADA SALAM AAKKEYATHENALLA . ATHELU EATHRAYO BHEKARAMANACHA AALAYAM KATHECHUM BOOMU VACHUM THAKATTUM , AALKKA KONNU KOLAVELYKKUNNATHUM . THERECHADEKKUKA THANNA VANAM . = MAHARON . TJM. 7.
@subinkurian1963
@subinkurian1963 10 ай бұрын
@blessingsdwellings
@blessingsdwellings Ай бұрын
God Bless you Abundantly, Pithave.🙏
@MollyThomas-y2s
@MollyThomas-y2s 3 ай бұрын
🙏🙏🙏🙏🙏
@BrittoPinheiro
@BrittoPinheiro 9 ай бұрын
Amen 12:29
@JosephTheakkanth
@JosephTheakkanth 4 ай бұрын
Still not come Saudi Arabia Why Bishop told lie Tharayil Bishop is big alibaba
@johnvm3920
@johnvm3920 12 күн бұрын
വെറും പാരമ്പര്യം അല്ലല്ലോ ക്രിസ്തു ജീവിതം അതിനു ബൈബിൾ പഠിക്കണം
@tobinthomas776
@tobinthomas776 10 ай бұрын
🙏🏻❤️✝️💗
@josephkoluvan
@josephkoluvan 20 күн бұрын
തമ്മിൽ തെരുവിൽ അടി കൂടാണം!
@annasebastian2017
@annasebastian2017 Ай бұрын
Pithave thank you so much . To all the ladies if you can’t sleep because of your husband’s snoring close his door and go to the other room and and get a good sleep 😅
@josephm.m1227
@josephm.m1227 Ай бұрын
പിതാവെ കുർബാനയിൽ സമൂഹത്തിനു ചെല്ലാനുള്ള പ്രാർത്ഥന സമൂഹത്തിനു വിട്ടു കൊടുക്കരുതൊ . അതു പാട്ടുകാരു പാടി ചെല്ലുന്നതു കൊണ്ടു എന്താണു പ്രയോജനം. അതു കാരണം ജനങ്ങൾ കൈയ്യും കെട്ടി കണ്ണും തുറിച്ചു നോക്കി ഇരിക്കും. കുർബാന കഴിയുമ്പോൾ എല്ലാ വരും ഇറങ്ങി പോകും. അത്രമാത്രം. പിതാവെ ജനങ്ങൾ കുർബാന കാണുക അല്ല ജനങ്ങളെ കുർബാനയിൽ പങ്കു കൊള്ളിപ്പിക്കുകയാണു വേണ്ടതു്. അതല്ലാതെ അച്ഛനും പാട്ടുകാരും ശുശ്രുഷകനും കൂടി ചൊല്ലി തീർത്താൽ പോര.
@varghesejoseph2793
@varghesejoseph2793 22 күн бұрын
ജോസെഫിന്റെ ഈ അഭിപ്രായം നൂറു ശതമാനം കറക്റ്റ്.
@rajangeorge4888
@rajangeorge4888 18 күн бұрын
100% ശരിയാണ്. ഇനിയെങ്കിലും മാറ്റം വേണം
@christudasgabriel6142
@christudasgabriel6142 23 күн бұрын
എന്റെ പുരോഹിത യേശു മരിച്ചപ്പോൾ തിരശീല രണ്ടായി കീറികളഞ്ഞത് നിങ്ങൾ വീണ്ടും തൂന്നികെട്ടിയിട്ടു ജനത്തെ കളിപ്പിക്കുന്നു, പുതിയനിയമ സഭക് എവിടാ തിരസീല.
@drplgeorge3771
@drplgeorge3771 2 ай бұрын
തറയിൽ പിതാവിൻെറ ബൈബിൾ പ്രഘോഷണങ്ങൾ ഞാൻ പലപ്പോഴും കേൾക്കാറുണ്ട്....ഇന്നത്തെ യും ഞാൻ കേട്ടു...ഇവിടെ കുർബാനയുടെ മഹത്വം കാണാതെ ഒരു ആഘോഷമാക്കി എയ്ഞ്ചൽ വോയ്സിൻെറ ഗാനമേളയോടെ കുഞ്ഞാടുകളെ ആമോദമാക്കുകയാണ്... ഇതിൽ പറയുന്നതുപോലെ സീറോമലബാർ കുർബാനയിലാണ് ഇതിൻെറ അതിപ്രസരം...!!! സ്വർഗ്ഗസ്ഥനായ പിതാവേ എന്ന വിശിഷ്ടമായ ആ പ്രാർത്ഥനയെ വികൃതമാക്കി ഗാനമേളയാക്കുന്നതും തെറ്റല്ലേ...?? എന്താണ് ആ പ്രാർത്ഥന...അതിൻെറ മഹത്വം എന്താണെന്നറിയാതെ പാട്ടു പാടി ആനന്ദിക്കുന്ന തികച്ചും തെറ്റാണ്...!!! അതൊരു പ്രാർത്ഥനയല്ലേ..??? അതിൽ രണ്ടു ഭാഗങ്ങളുണ്ടല്ലോ..?? ആദ്യം അവിടുത്തെ പൂജിക്കുന്നു....രണ്ടാമതാണ് നമ്മുടു ആവശ്യങ്ങൾ ചോദിക്കുന്നത്....നാം ഒരു ഓഫീസിൽ ചെല്ലുമ്പോൾ അവിടുത്തെ ഉദ്യോഗസ്ഥനോട് എൻെറ അയൽക്കാരൻ എനിക്ക് കുറെ പൈസ തരാനുണ്ട് എന്നു പാട്ടു പാടി ചോദിച്ചാൽ ആ ഓഫീസർ കേൾക്കമോ...???? ഇതേ ശൈലിയല്ലേ നാം കർത്താവിൻെറ മുമ്പിലും....അതിനാൽ തിരുത്തലുകൾക്ക് നന്ദി പിതാവേ....ഇനിയുമുണ്ട് വിഃ കുർബാനയിലെ അപചയത്തിൻെറ output , പിന്നീടാകാം.....
@realhero4149
@realhero4149 21 күн бұрын
നീയും കൽദയൻ ആണല്ല
@bobyjoseph2069
@bobyjoseph2069 Ай бұрын
കുഞ്ഞാടുകൾക്കു തള്ളൽ മാത്രമേയുള്ളു
@Thambichen123-xk7ge
@Thambichen123-xk7ge Күн бұрын
ACHA SHAMEKKUNNATHU JESUS CHRIST AANU . NAMMALALLA . ORU KARANATHU ADECHAL MATTA KARANAM KANECHU KODUKKAN PARAGGETTUND JESUS CHRIST. AVEDAM ADECHAL EANTHU CHAYYANAM ENNU MOOPPARU PARAGGETTELLA . ? .TJM.7.
@rosammaantony3421
@rosammaantony3421 9 ай бұрын
Eessoye kudumbangale vesutheekarikkaname
@JosephTheakkanth
@JosephTheakkanth 4 ай бұрын
Mother Theresa still not come Saudi Arabia why told lies
@binugeorge5822
@binugeorge5822 25 күн бұрын
Too much now....u r speaking soooo much... please stop
@varghesecj8460
@varghesecj8460 10 күн бұрын
Sir not make own qurbana faith poor people now good knowledge and good faith Bible and jesus not make please also follow sathan masala or buisness not mow not prevailed same qurbana calamaties seen all
@josefrancis2499
@josefrancis2499 27 күн бұрын
poli parayalle. Please stop your sermon
@minithomasachsah
@minithomasachsah 25 күн бұрын
I Heard, lnfront of mind look like jesus speeches
@PSRajan-o2r
@PSRajan-o2r 2 ай бұрын
40:25
@Jayammacleetus
@Jayammacleetus 22 күн бұрын
15:14
@varghesecj8460
@varghesecj8460 10 күн бұрын
Sir but sabha going sathan way underworship not allowed Jesus Christ God not want these calamities gathering ok but truth ful move holly spirit needful not make old qurbana secret more than powerful created useless priests for their sake only not any etternal life or miracle till this time ( Masala faith create) Jesus time make CHATTA for use these type buisness n in Jerusalem never Jesus allow kAYYAPPA creda please follow Jesus gently know Jesus with Bible all get or heaven simpley but make qurbana and other laws cruisified Jesus for me your compellsion going I'll faith with Jesus Christ our living God same sathan way found and poor people adict qurbana
@mohammedsaludheen998
@mohammedsaludheen998 3 ай бұрын
നിങ്ങൾ ഒന്നിൽ ഉറച്ചുനിൽക്കുക ഒന്നിങ്കിൽ ദൈവം അല്ലങ്കിൽ യേശു 12 4000 ആയിരം പ്രവാജകൻ മാരെയും ആകാശ ഭൂമികളെ സൃഷ്ടിച്ച ദൈവത്തെ ആ രാതി കിൻ നിങ്ങളുടെ വിശ്വാസം ബഹുദൈവ വിശ്വാസമാണ് ജൂതൻമാർ പറഞ്ഞു ഉസൈർദൈവപുത്രൻ എന്ന് കൃസ്ത്യാനിപറയുന്നു യേശു ദൈപുത്രനാന്ന് നിങ്ങൾ ഇതിൽ നിന്നും വ്യത്യചെലിച്ചില്ലിങ്കിൽ വേദനയെറിയ ശിഷ നിങ്ങളെ പിടി പടും
@jaisjob8211
@jaisjob8211 3 ай бұрын
😂
@thomasmenachery8780
@thomasmenachery8780 23 күн бұрын
ഇവിടെ ജോലി കിട്ടാൻ ബുദ്ധിമുട്ട്. ഒരു അച്ഛൻ ആയാൽ ബെസ്റ്റ് പണി. ജോളി. ഇപ്പോൾ മറ്റു പണി കിട്ടാതെ അല്പം ബുദ്ധിയുണ്ടങ്കിൽ അച്ഛൻ പണിക്ക് തള്ള്. SM church ജീർണിക്കുന്നത് ശരിയായ ദൈവ വിളി ഇല്ലാത്തവർ അച്ഛനും, മെത്രാച്ഛനും ആയത് ഒരു കാര്യമാണ് 🤷‍♂️
@Josenkr-rp3fl
@Josenkr-rp3fl 17 күн бұрын
പിതാവേ നമസ്കാരം, താങ്കൾ ഇത് വായിക്കുന്നു എങ്കിൽ ഞാൻ പറയട്ടെ ഇനിയെങ്കിലും ഈ പഴയ strategy ഒക്കെ ഒന്ന് മാറ്റി പുതിയ എന്തെങ്കിലും രീതി കണ്ടുപിടിച്ചില്ലെങ്കിൽ പിള്ളേർ കയ്യീന്ന് പോകും. ഞാൻ 28 വയസുള്ള ഒരു ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ച മനുഷ്യൻ എന്ന മതത്തിൽ വിശ്വസിക്കുന്ന ഒരാളാണ്. ഇത്രയും വലിയ പദവിയിൽ ഇരുന്നുകൊണ്ട് ദൈവത്തെ ഇത്രേം മോശമായി market ചെയ്യരുത് please. വലതുകൈ ചെയ്യുന്നത് ഇടത്‌കൈ അറിയരുത് എന്ന് പറഞ്ഞ, പ്രാർത്ഥിക്കുമ്പോൾ നിങ്ങൾ മുറിയിൽ കയറി തനിയെ പ്രാർത്ഥിക്കുക എന്ന് പറഞ്ഞ യേശുക്രിസ്തുവിന്റെ വാക്കുകളെ ആണ് ഞങ്ങൾ പുതിയ തലമുറ വിശ്വസിക്കുന്നത്. അതിന്റെ ഉള്ളിലേക്ക് മതം എന്ന വിഷം ചീറ്റുന്ന നിങ്ങളെ പോലുള്ള ആളുകളെ ഞങ്ങൾക്ക് വെറുപ്പാണ്.
@Jayammacleetus
@Jayammacleetus 22 күн бұрын
എന്റെ തറയിൽ വിശുദ്ധ കുർബാന എന്നൊന്നില്ല അവസാന ബലി കർത്താവ് കാൽവരിയിൽ അർപ്പിച്ചു തന്റെ കുരിശിലെ മരണത്തിലൂടെ ദൈവം കർത്താവ് അത് പൂർത്തിയാക്കി കർത്താവിന്റെ കാൽവരിയിൽ അർപ്പിക്കുന്നതിന്റെ മുന്നോടിയായിരുന്നു പഴയ നിയമ ബലികൾ ഇനി രക്ഷയ്ക്കായി ഒരു ബലിയർപ്പിക്കേണ്ടതില്ല കർത്താവായ യേശുക്രിസ്തുവിൽ നാം ഓരോരുത്തരും വ്യക്തിപരമായി വിശ്വസിച്ചാൽr മാത്രം മതി നമ്മുടെ ഓരോരുത്തരുടെയും പാപങ്ങൾക്ക് വേണ്ടിയിട്ടാണ് കർത്താവായ യേശുക്രിസ്തു തന്റെ അവസാനത്തുള്ളി രക്തം വരെയും കാൽവരിയിൽ ഒഴുക്കി തന്നത് കർത്താവിന്റെ സന്നിധിയിൽ വിശ്വാസത്തോടെ കടന്നുചെന്ന് ഞാൻ പാപിയാണ് എന്ന് ഏറ്റു പറഞ്ഞാൽ ഹൃദയം നുറുങ്ങി ഏറ്റുപറഞ്ഞ് കർത്താവായ യേശുവിൽ വിശ്വസിച്ചാൽ നിനക്ക് നിത്യ രക്ഷയുണ്ട് അതിന് യാതൊരു വിലയും കൊടുക്കേണ്ടതില്ല അവനിൽ വിശ്വസിച്ചാൽ മാത്രം മതി നീ സ്വർഗ്ഗത്തിന് അവകാശിയാണ് പിന്നീട് തന്റെ പരിശുദ്ധാത്മാവിനെ ദാനമായി നൽകി സകല സത്യത്തിനും ദൈവത്തിന്റെ പരിശുദ്ധാത്മാവ് നമ്മെ വഴി നടത്തും കർത്താവിന്റെ മരണ സമയത്ത് യെരുശലേം ദേവാലയത്തിലെ തിരശ്ശീല മുകൾ മുതൽ അടി വരെ രണ്ടായി കീറി കാരണം യേശുക്രിസ്തു അവസാന ബലി തന്റെ ജീവനെ നൽകിക്കൊണ്ട് നമുക്കെല്ലാവർക്കും വേണ്ടി അർപ്പിച്ചു ഇനി രക്ഷയ്ക്ക് ആയിട്ട് ഒരു ബലിയും പുരോഹിതൻ എന്ന് പറയുന്ന ഈ വർഗ്ഗം അർപ്പിക്കേണ്ടതില്ല മൽക്കിസ തേക്കിന്റെ ക്രമപ്രകാരം അവസാന പുരോഹിതൻ നമ്മുടെ കർത്താവായ യേശുക്രിസ്തുവാണ് അവൻ മാത്രമാണ് നമ്മുടെ ഏക മധ്യസ്ഥൻ ഇവർ പറയുന്നതല്ല കർത്താവിന്റെ സഭ അവർക്ക് ദൈവവചനം ഒന്നും അറിയില്ല ഇവരുടെ ലക്ഷ്യം പണം മാത്രം ജനത്തെ നരകത്തിലേക്ക് പറഞ്ഞയക്കുക മാത്രമാണ് ഇവർ ചെയ്യുന്നത് ഒരുവൻ പോലും ഇവർ പറയുന്നത് കേട്ടിട്ട് സ്വർഗ്ഗത്തിൽ പോകത്തില്ല എന്റെ പ്രിയ സഹോദരങ്ങളെ ദൈവത്തിന്റെ വചന സത്യമായിട്ടും പറയുന്നവരുടെ വാക്കുകളെ നിങ്ങൾ കേൾക്കുക നിങ്ങൾ വിഡ്ഢികളായി ജീവിക്കല്ലേ നമ്മൾ ഒരിക്കലും ഇവർക്ക് അടിമകൾ അല്ല ദൈവത്തിന്റെ സ്വന്തം ജനമാണ് നമ്മൾ ഓരോരുത്തരും ദയവുചെയ്ത് നിങ്ങൾ ദൈവവചനം വായിച്ചത് മനസ്സിലാക്ക് സുവിശേഷം പുതിയ നിയമം അതിലാണ് കർത്താവിന്റെ പുതിയ പദ്ധതി നടപ്പാക്കിയിരിക്കുന്നത് പ്രവർത്തിയിലൂടെ രക്ഷയില്ല കർത്താവായ യേശുക്രിസ്തുവിന്റെ കാൽവരിയിൽ മരണത്തിൽ വിശ്വസിച്ചാൽ എന്റെ പാപത്തിനു വേണ്ടിയാണ് എന്ന് നീ വിശ്വസിച്ച നീ രക്ഷിക്കപ്പെടും ഇതല്ലാതെ രക്ഷയ്ക്ക് ഒരു മാർഗ്ഗവും ദൈവം വെച്ചിട്ടില്ല ഇവർക്ക് ബൈബിളിൽ ഒരു കാര്യം അറിയത്തില്ല ഇവരുടെ ഇഷ്ടത്തിന് കുറെ കാര്യങ്ങൾ എഴുതി ഉണ്ടാക്കി ഇതാണ് ജനങ്ങളെ പഠിപ്പിക്കുന്നത് ദയവുചെയ്ത് നിങ്ങൾ ദൈവവചനം വായിക്കൂ ദൈവസന്നിധിയിൽ ഹൃദയം നുറുങ്ങി പ്രാർത്ഥിച്ചാൽ ദൈവം നിങ്ങൾക്ക് വെളിപ്പെടുത്തും അങ്ങനെ നിങ്ങൾ ദൈവത്തിന്റെ മക്കളാകും സ്വർഗ്ഗത്തിന് അവകാശികളും ആകും ഭൂമിയിൽ സന്തോഷവും സമാധാനവും ഉള്ള അനുഗ്രഹിക്കപ്പെട്ട ഒരു ജീവിതം കർത്താവ് നിങ്ങൾക്ക് തരും🙏🙏
@joachimjacobpanjikaran2551
@joachimjacobpanjikaran2551 21 күн бұрын
Do it in my memory ....????
@johnysebastian2135
@johnysebastian2135 22 күн бұрын
DO YOU KNOW ANYTHING ABOUT KOTTAYAM ARCH DIOCESE? ONE OF MY FRIENDS FROM KOTTAYAM MARRIED A GIRL FROM PALAI DIOCESE. BISHOPS AND PRIEST S DISMISSED HIM FROM THE CHURCH. .. ZERO MALABAR CHURCH.. ARE YOU THE SUPPORTER OF THESE BISHOPS AND PRIEST S?
@ojohnk
@ojohnk Ай бұрын
Fantastic message ❤
@puthenpeedikafilms7713
@puthenpeedikafilms7713 21 күн бұрын
എനിക്ക് തീരെ ഇഷ്ടം അല്ല. ബിജെപി ക്ക് വേണ്ടി സംസാരിച്ചത് മറക്കാനാവില്ല. മുസ്ലിം വിഭാഗത്തിനെ വെറുപ്പോടെ കാണാൻ ആഹ്വാനം ചെയ്യുന്ന ക്ലീൻ ഷേവ് പിതാവ്.
@achuromeo4190
@achuromeo4190 21 күн бұрын
കർത്താവ് സ്ഥാപിച്ച സഭ ഏതാണ് പിതാവേ?ഒരുപാടു സഭകൾ ഉണ്ട്‌ അതുകൊണ്ട് ചോദിച്ചു പോയതാ.(ഒരു മനുഷ്യനെ പിതാവേ എന്നു വിളിച്ചതിൽ കർത്താവെ പൊറുക്കണേ )
@GeorgeJoseph123.
@GeorgeJoseph123. 18 күн бұрын
എന്ന്...അപ്പനെ കേറി അളിയാന്ന് വിളിക്കുന്ന..... മോൻ 😅
@marymaliyilmathew5232
@marymaliyilmathew5232 19 күн бұрын
Praise the Lord Hallelujah
@Annie-my4qj
@Annie-my4qj 10 күн бұрын
Amen🙏🙏🙏❣️
@elsysebastian2069
@elsysebastian2069 8 ай бұрын
Praise the lord
@marysantamaria-zd3kz
@marysantamaria-zd3kz 23 күн бұрын
❤❤❤❤❤❤
@celinm7081
@celinm7081 26 күн бұрын
Amen
@leelammaaleyas2105
@leelammaaleyas2105 23 күн бұрын
Amen 🙏 🙏 🙏
@Rosamma-ex9hs
@Rosamma-ex9hs 3 ай бұрын
♥️♥️♥️
@anieshaji5515
@anieshaji5515 5 ай бұрын
@minitenslin701
@minitenslin701 8 ай бұрын
🙏🙏❤️❤️
@jomajoseph5202
@jomajoseph5202 Ай бұрын
Amen🙏🙏🙏🙏🙏🙏🙏
@maryjohn1629
@maryjohn1629 8 ай бұрын
Ammen 🙏🙏🙏🙏🙏
@jessythomas8948
@jessythomas8948 3 ай бұрын
Praise the Lord 🙏
@sophythomas1043
@sophythomas1043 20 күн бұрын
Praise the Lord
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 55 МЛН
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 114 МЛН