❤❤❤ വിജയൻ ചേട്ടൻ്റെ വിജയഗാഥകൾ... നല്ല വിവരണം... രണ്ടുപേർക്കും ❤❤❤അഭിനന്ദനങ്ങൾ...
@harikrishnansadanandan49782 жыл бұрын
വിജയൻപിള്ള ചേട്ടൻ റേഞ്ച് ഒന്നു വേറെ പണിക്കും മരുന്നിലും ✌🏻❤
@shajick19592 жыл бұрын
വിജയണ്ണാ നമസ്കാരം spr interview,
@sinoygeorge93522 жыл бұрын
മുതലാളിമാരുടെ കോണച്ച സ്വഭാവം മനസിലാക്കിയ മറ്റൊരു എപ്പിസോഡ് 👌👌👌 പൊളി എപ്പിസോഡ് 👍
@snehammatram49402 жыл бұрын
ഇങ്ങനെ ഒരു പാപ്പാൻ നും ആനയും ഉണ്ടായിരുന്നോ കേരളത്തിൽ 🤔പൊളി 👍വേറെ ലെവൽ 👌👌
@praveenphari81332 жыл бұрын
പ്രണാമം പ്രിയപ്പെട്ട വിജയൻ ചേട്ടന്.. 🔥🔥ആന എന്ന ഒരു ലഹരിക്ക് മുന്നിൽ മാത്രം മുട്ട് മടക്കിയ തെക്കിന്ടെ ചേകവർ..... 🔥🔥🔥
@praveenphari81332 жыл бұрын
റേഞ്ച് ന്ന് പറഞ്ഞാൽ നല്ല കട്ട റേഞ്ച്.. പിള്ള ചേട്ടൻ 🔥🔥🔥
@suresht48772 жыл бұрын
Llllllllllllllllllll
@niyaskingkerala24442 жыл бұрын
Great experience.. ആനയൊന്ന് മൊട കാണിച്ചാൽ.. പിന്നെ ഒരു മണിക്കൂർ.. ആനയെ സ്വർഗം കാണിക്കും.. പിന്നെ ആന മൊട കാണിക്കുന്നതിനെപറ്റി ചിന്തിക്കുക പോലുമില്ല..
@karthikamigoz442 жыл бұрын
👏👏
@vishnupradeep51352 жыл бұрын
Kashtam !
@Canadianmalludiaries10 ай бұрын
Pavam😢
@ndevkannur63182 жыл бұрын
പിള്ളേച്ചൻ പൊളി 🔥🔥🔥🔥🔥🔥🔥
@viralsvision846 Жыл бұрын
എല്ലാരും തീയും മാസ്സുമൊക്കെ ഇട്ടു ആർമാധിക്കുന്നു, ആരും ആ ആന അനുഭവിച്ച മർദ്ദനതിനെ കുറിച്ച് ആർക്കും പ്രശ്നവുമില്ല ബുദ്ധിമുട്ടുമില്ല,കാട്ടിൽ സുഖമായി ജീവിക്കേണ്ട ആ പാവം എത്ര വേദന സഹിച്ചിട്ടുണ്ടാവും
@rocky495410 ай бұрын
Sathyam
@SureshKumar-lv6fk2 жыл бұрын
(എന്നെ അവര് സാർ എന്നാണ് വിളിക്കുന്നത്....) വിജയൻ ചേട്ടാ...100%ആത്മാർത്ഥത യോടെ ഞാൻ സാർ എന്നു വിളിക്കുന്നു...ചേട്ടന്റെ അനുഭവങ്ങൾ കേട്ടപ്പോൾ ആ കാലത്തൊക്കെ ഞാനും ചേട്ടന്റെ കൂടെ ഉണ്ടായിരുന്നതുപോലെ തോന്നിപ്പോയി... പറഞ്ഞ കാര്യങ്ങളൊക്കെ ഇഷ്ടത്തോടെ കേട്ടിരുന്നു....🙏🙏🙏🙏🙏😊
@nizarpathanapuram40772 ай бұрын
എത്ര കണ്ടു എന്നറിയില്ല ഇപ്പോഴും കണ്ടു വീണ്ടും കമൻറ് തരുന്നു
@ElephantFrames2 ай бұрын
Thank u🙏🏻
@clementfurtal53162 жыл бұрын
Great i like it I love it God bless you 👍👌👏👏👏
@ElephantFrames2 жыл бұрын
👍
@nizarpathanapuram4077 Жыл бұрын
വിശ്വസിക്കാൻ പറ്റുന്നില്ല മരിച്ചുപോയി എന്ന് കണ്ണുനിറഞ്ഞ ആണ് ഈ വീഡിയോ കാണുന്നത് എത്ര വർഷം ആയാലും എൻറെ മനസ്സിൽ ഉണ്ടാവും ഈ മനുഷ്യൻ മുതുകുളം വിജയൻ പിള്ളച്ചേട്ടൻ ശരത് ഭാഗ്യവാൻ അദ്ദേഹത്തെപ്പോലെ ഒരു മനുഷ്യൻറെ ശിഷ്യൻ ആകാൻ കഴിഞ്ഞത്
@newindia49572 жыл бұрын
ഇതൊക്കെയാ ഇരട്ടച്ചങ്കൻ🔥🔥🔥🔥🔥
@sasichembath16812 жыл бұрын
പിള്ള ചേട്ടൻ 🔥🔥🔥
@vimalakumaripathrose10432 жыл бұрын
ലൈക്ഡ് സബ്സ്ക്രൈബ്ഡ്
@ElephantFrames2 жыл бұрын
Thank you
@Aryansigh1232 жыл бұрын
ഇതാണ് ഇന്റർവ്യൂ ♥️
@ElephantFrames2 жыл бұрын
താങ്കളുടെ വിലയേറിയ അഭിപ്രായത്തിനു നന്ദി.shibu
@praveenvnair83982 жыл бұрын
Mass pilla chettan❤❤❤❤
@nizarpathanapuram40776 ай бұрын
എത്രകാലമായി ഇത് കാണുന്നു ഇന്നും ഇതൊരു സിനിമ കാണുന്ന പോലെ അനുഭവം മുതുകുളം വിജയൻപിള്ള ആശാൻറെ മുൻപിൽ ശിരസ്സാ നമിക്കുന്നു അങ്ങയുടെ ആത്മാവിന് ആത്മശാന്തി നേരുന്നു
@ElephantFrames6 ай бұрын
Thank you nizar.
@BalanCp-wx7yi9 ай бұрын
ത്രില്ലിംഗ്.. അനുഭവ വിവരണം.. ചിത്ര കഥ വായിക്കുന്ന മൂഡിൽ കേട്ടാസ്വതിച്ചപ്പോൾ ജീവ നെ തൃണ വൽക്കരിച്ച് ആനയുടെ തേരാളിയായ ഈ പച്ച യായ നല്ലമനുഷ്യന്റെ രോമാഞ്മണിയിക്കുന്നു. ആനയെ ശത്രു വായിക്കാണുന്ന ചിലരുണ്ടിവിടെ... പാപ്പന്മാരുടെ കൊടിയ പീഡനത്തിൽ ഉള്ളം കരിഞ്ഞും, ശരീരമാസകലം വൃണമായി ജീവച്ഛവമായി ജീവിക്കുന്ന ആനകളുള്ള നാടാണ് നമ്മുടെത്.. ആന നാട്ടുമൃഗമല്ല.. അതിനെ അതിന്റെ ആവാസ വ്യവസ്ഥയിൽ വിടുകയാണ് വേണ്ടത്..
@muraleedharanmm29662 жыл бұрын
ആനക്ക് തുമ്പികൈ, പാപ്പാന് മീശയും ... രസമുള്ള അനുഭവം !
@mohdmahi61479 ай бұрын
Jeevan pranayam vechi ulla joliyaanu. Big salute to all paappans
@alexanto13762 жыл бұрын
ഓള്ളുകര കൃഷ്ണാ ദാസ് ❤❤
@charlesthomasjasmi95622 ай бұрын
Othiri vattom katta oru episode 👌👌👍👍
@ElephantFrames2 ай бұрын
❤️❤️❤️
@viswanadhappu59812 жыл бұрын
അതാണ് മുതുകുളക്കാരൻ 🥰👍🏾👍🏾
@sunilsurendran952911 ай бұрын
H gt sb😮xD gy😅
@radhakrishnannair24210 ай бұрын
കൊള്ളാം
@abhijith15642 жыл бұрын
Waiting for next episode
@sharonsharon37702 жыл бұрын
Amazing പാപ്പാൻ
@bigeshappu9681 Жыл бұрын
കേട്ടാലും കേട്ടാലും മതിവരില്ല ❤❤❤❤
@sinins4352 жыл бұрын
Maman baahubali aanallo
@kanakammasundaram11182 жыл бұрын
മോഹൻലാളും മമ്മൂട്ടിയും ഒക്കെ ചായം തേച്ചോണ്ട് വീമ്പു ഡയലോഗ് അടിക്കുന്നത് കാണുന്നതാ... നമുക്കിഷ്ട്ടം.... സത്യത്തിൽ ഇതൊക്കെ ആണ് ധൈര്യം.... അപാര ചങ്കുറപ്പു തന്നെ നമിച്ചു അണ്ണാ...
@tonystark94412 жыл бұрын
ഓരോരുത്തർക്കും ഓരോ കഴിവുണ്ട് bro ഒരാളെയും വെച്ചു മറ്റൊരാളെ compare cheyaruth
എന്റെ ചേട്ടാ., ഞാൻ ചോറ് കഴിക്കാൻ വിളമ്പി വെച്ചിട്ടാണ് ഇത് കേൾക്കാൻ ഇരുന്നത്. അത് തണുത്ത് ഒരു പരുവമായി., സമ്മതിച്ചു തന്നിരിക്കുന്നു,, ഒന്നും പറയാനില്ല........... 🙏
@ElephantFrames2 жыл бұрын
Thank you shibu... 👍
@midhun042 жыл бұрын
AASHAN💟
@Check-r5r7 ай бұрын
ഇതാണ് 30:36 ആനക്കാരൻ !തെക്കൻ തൊഴിൽക്കാരൻ
@babukgeorge70912 ай бұрын
എപ്പോഴും ഇത് കേൾക്കാൻ ആളുണ്ടോ.... കടുവ ഇത് ആണ്.... പ്രണാമം.... 🙏🙏
അത് അല്ലേലും അങ്ങനാ വിജയേട്ടാ ആനയായാലും വണ്ടി ആണേലും നമ്മൾ നന്നായി കോണ്ടുപോകുന്ന മുതല് ചിലര് ശമ്പളം കുറച്ച് മതിയെന്ന് പറഞ്ഞ് പാരവെച്ച് ഇറക്കിക്കും അത് കേൾക്കുന്ന നാറിയ കുറച്ച് മുതലാളിമാരും ഉണ്ട് ( എല്ലാവരും ഇല്ല കുറച്ച് നക്കിനാറികൾ അവൻമ്മാരെ മാത്രം ഉദ്ധേശിക്കുന്നത്) അവൻമ്മാർക്ക് പണി അറിയുന്നവനേയല്ല വേണ്ടത് കൂലി കുറച്ച് വാങ്ങുന്നവനേ മതി നമ്മുക്ക് ആത്മാർഥമായി ജോലി ചെയ്യുമ്പോള്‍ ഈ സൈസ് മൈ പരുപാടി കാണിക്കുന്നവനോട് അപ്പോഴേ സലാം പറഞ്ഞ് പോകണം അതാണ് എൻ്റെ രീതി ഞാന്‍ ഇരുപത്തി രണ്ടു വര്‍ഷം ആയി ഹെവി വണ്ടി ഓടിക്കുന്നു ആദ്യം അഞ്ച് വര്‍ഷം ബസ്സില്‍ പിന്നങ്ങോട്ട് ടിപ്പർ ഓടിക്കുന്നു എൻ്റെ അച്ചനും ആനപണിക്കാരനാണ് ചിലപ്പോൾ വിജയൻ ചട്ടന് പരിചയം കാണും കലഞ്ഞൂര്‍ പാടം ആണ് എൻ്റെ സ്ഥലം
@rameshak78002 жыл бұрын
വിജയൻ ചേട്ടന്റെ ശിഷ്യമാരെപ്പറ്റി ചോദിക്കണം
@Appuabhi3122 жыл бұрын
കായംകുളം ശരത്ത്
@rameshak78002 жыл бұрын
@@Appuabhi312 🤭🤭
@abeemathewmahew77442 жыл бұрын
ശരത് .... കായംകുളം ശരത്
@rameshak78002 жыл бұрын
അതിന് വിജയൻ ചേട്ടൻ അംഗീകരിച്ചിട്ടില്ലല്ലോ
@001zzz Жыл бұрын
@@rameshak7800 angeekarichittillenn ninnod vann paranjo 🤣kuru nallonam pottunnundallo
@shrinivasnayak26172 жыл бұрын
KOLAYANA YOD VIJAYIE CHU VANNA VIJAYAN SIR INU VIJAYASAMSAGAL NALLATHU VARATEA EANNA PRARTHANAYODEA 🌹👃
@SaalviyaSewingSolutions12 күн бұрын
🎉🎉🎉
@akhileehv91217 ай бұрын
🔥🔥🔥❤️❤️❤️
@sudhakarandon70922 жыл бұрын
hi
@hamzajabbarrr2 жыл бұрын
Seen🥵
@AneeshaNayana2 жыл бұрын
ചേട്ടാ.. അടുത്ത video യിൽ മരുദൂർകുളങ്ങര മഹാദേവനെ പറ്റി ചോദിക്കണേ