കായംകുളം ശരത് നല്ല തൊഴിൽ കാരനാണ്.. കാവടി ആശാൻ പറയുന്നു.. EPISODE : 2/KAVADI AASHAN

  Рет қаралды 169,452

R1 BRIGHTER

R1 BRIGHTER

Күн бұрын

Пікірлер: 333
@anoopmanuraj3273
@anoopmanuraj3273 2 жыл бұрын
കായംകുളം ശരത്തേട്ടൻ🔥🔥🔥
@ഓംകാളി
@ഓംകാളി 2 жыл бұрын
വാടാനപ്പളി പൂരത്തിന് കാവടി ആശാൻ പാലോട് മഹാദേവൻ ഇപ്പോളത്തെ ഊട്ടോളി മഹാദേവൻ കൊണ്ട് പരിപാടിക് വന്നു ചുള്ളിപ്പറമ്പ് ആനയെ അക്കാണ്ടി മണിയേട്ടനും ഒരുമിച്ചു പരിപാടി 😂കാവടി ആശാനേ കണ്ടപ്പോൾ ചുള്ളിപ്പറമ്പ് ആന നിന്ന് പൂരം കേറി പോയിട്ടും മണിയേട്ടൻ വിളിച്ചിട്ട് ആന പോകുന്നില്ല 😌 😂ലാസ്റ്റ് ആശാൻ പറഞ്ഞു വിഷ്ണു പോക്കോട 😌എന്നിട്ട ആന പോയത് 😍❤️🔥കാവടി പവർ 😍❤️🔥
@r1brighter753
@r1brighter753 2 жыл бұрын
ഈ കമന്റ് വായിച്ചപ്പോൾ എന്തോ എനിവിടെയോ വേതന 😔😔
@diyadiya7653
@diyadiya7653 2 жыл бұрын
കായംകുളം ശരത് അതാണ് കവടി ആശാൻ പറയുന്നത് കേൾക്കാൻ വെയ്റ്റിംഗ്
@r1brighter753
@r1brighter753 2 жыл бұрын
S ഞാനും 👍👍
@thomasvarughese3984
@thomasvarughese3984 2 жыл бұрын
സത്യം കവടി ആശാനേ വിശ്വാസിക്ക് ശരത്..... നിന്നെ അങ്ങേര് താഴ്ത്തി കെട്ടിയില്ല... ഞാൻ ആണ് ലോകം എന്ന് ഒരിക്കലും വിശ്വാസം ഉണ്ടാകരുത്....... നിനക്ക് ഒരുപാട് പ്രേമികൾ ഉണ്ടാവും പക്ഷെ തഴക്കം. അനുഭവിച്ച അറിയുക 👍
@focusmind9721
@focusmind9721 2 жыл бұрын
കാവടി ആശാൻ ❤️ ശരത്തേട്ടൻ ❤️കാലടി ബിനു ❤️ മാമ്പി ❤️അഫ്സൽ ഇക്ക❤️
@sidharthtv3528
@sidharthtv3528 2 жыл бұрын
Mambi asahn 🔥🔥🔥
@r1brighter753
@r1brighter753 2 жыл бұрын
യാ എന്റെയും ഇഷ്ട്ടം അറിയിക്കുന്നു
@sidharthtv3528
@sidharthtv3528 2 жыл бұрын
@@r1brighter753 mambi asahe patti chothikk kavadi asahanod 🔥🔥🔥🔥🔥🔥
@abychacko879
@abychacko879 2 жыл бұрын
നെന്മാറ രാമേട്ടൻ, ഓണക്കൂർ പൊന്നൻ, വഴക്കുളം manoj
@sreejithsreeju8141
@sreejithsreeju8141 2 жыл бұрын
❤️
@ചെല്ലംചൊല്ല്
@ചെല്ലംചൊല്ല് 2 жыл бұрын
ഈ വിഡിയോയിൽ ഒരു ലൈക് അല്ലെ തരാൻ പറ്റു ഒന്നിലും കൂടുതൽ തരാൻ പറ്റുമെങ്കിൽ ഒരുപാട് തന്നേനെ 👍അത്രയ്ക്കും ഇഷ്ട്ടമായി മോളെ, ദൈവം കുട്ടിയേയും, ഈ ചാനലിനെയും, കൂടെ ആശാനേയും അനുഗ്രഹിക്കട്ടെ 🙏ലവ് u മോളുട്ടി ❤️❤️
@r1brighter753
@r1brighter753 2 жыл бұрын
😂😂😂ഒത്തിരി സന്തോഷം നിങ്ങളുടെ ഇഷ്ട്ടം എന്റെ സന്തോഷമാണ് ബ്രോ Thank u😘😘😘😘
@indujithkoottanadsoumya8471
@indujithkoottanadsoumya8471 2 жыл бұрын
Sharikkum.,good job👌👌👌👌👌
@jijopalakkad3627
@jijopalakkad3627 2 жыл бұрын
ശരത് ഏട്ടൻ 🔥🔥🔥🥰🥰🥰💞💞
@r1brighter753
@r1brighter753 2 жыл бұрын
🥰🥰
@naveensankar7102
@naveensankar7102 2 жыл бұрын
ആശാൻ വിശേഷങ്ങൾ അടിപൊളിയേ... ❤ആശാൻ പറഞ്ഞത് 💯 കുറച്ച് എടുത്തു ചാട്ടങ്ങൾ ഒഴിവാക്കിയാൽ ശരത്തേട്ടൻ വേറെ ലെവൽ ആണ്....🔥🥰
@r1brighter753
@r1brighter753 2 жыл бұрын
😘😍🥰🥰
@abeemathewmahew7744
@abeemathewmahew7744 2 жыл бұрын
കാവടി ആശാൻ പറയുന്നു🔥❤️❤️ കായംകുളം🔥🔥👍
@r1brighter753
@r1brighter753 2 жыл бұрын
😍🥰
@abeemathewmahew7744
@abeemathewmahew7744 2 жыл бұрын
@@r1brighter753 Thank you sis. for mention the fire ball,🔥🔥🔥 KAYAMKULAM SARATH.....
@abhiabhilash832
@abhiabhilash832 2 жыл бұрын
കായംകുളം ശരത്തേട്ടൻ 🥰🥰❤️❤️❤️
@r1brighter753
@r1brighter753 2 жыл бұрын
😍
@sidharthtv3528
@sidharthtv3528 2 жыл бұрын
Mambi ashan annu namude muth 🔥🔥🔥🔥❤️❤️❤️❤️🫂🫂🫂🫂🥰🥰🥰🥰🥰🥰
@upholsteryaone
@upholsteryaone 2 жыл бұрын
നല്ല ബുദ്ധി ❤ശരത്തിനെ കൊണ്ട് നിർത്തി 🙏🏻വീണ്ടും വീഡിയോ കാണണം
@r1brighter753
@r1brighter753 2 жыл бұрын
തീർച്ചയായും ഇടാം കേട്ടോ ബ്രോ 🥰😍
@subinsubi1055
@subinsubi1055 2 жыл бұрын
ആശാൻ പറയുന്നത് കേൾക്കാൻ നമ്മളെക്കാൾ ആകാംഷ ഉള്ള അങ്കർ.... ഒരുപാട് ഇഷ്ട്ടം 😘😘
@mrmadhavan9145
@mrmadhavan9145 2 жыл бұрын
Ee mole enikum othiri ishttamanu 😘❤️😘nalla samsaaram,nallachiri,nallamol
@r1brighter753
@r1brighter753 2 жыл бұрын
😂😂
@r1brighter753
@r1brighter753 2 жыл бұрын
👍🙏സന്തോഷമായി 😘😘😘
@r1brighter753
@r1brighter753 2 жыл бұрын
Tx ഏട്ടാ സന്തോഷം 😘😘😘🥰😍
@subinsubi1055
@subinsubi1055 2 жыл бұрын
@@r1brighter753 ❤️❤️❤️❤️
@Hareesh301
@Hareesh301 2 жыл бұрын
കായംകുളം ശരത്തേട്ടൻ ❤️. അതൊരു ജിന്നാണ് മാഡം
@r1brighter753
@r1brighter753 2 жыл бұрын
യാ 😘🥰😍ശരത്തേട്ടൻ പൊളി 😘
@sumiarunkingini9905
@sumiarunkingini9905 2 жыл бұрын
കാവടി ആശാൻ...👏👏കായംകുളം.... ഇവര് രണ്ടും കൂടി ഒന്നിച്ചാൽ.... എന്റമ്മേ ഓർക്കുമ്പോൾ തന്നെ രോമാഞ്ചം...
@r1brighter753
@r1brighter753 2 жыл бұрын
യാ 😍😍😍😍😍
@vinodpudhukkulangara5727
@vinodpudhukkulangara5727 2 жыл бұрын
കാവടി ആശാനും ശരത്തും തമ്മിലെ വ്യത്യാസം ഇതാണ്
@anandunni8639
@anandunni8639 2 жыл бұрын
Kayamkulam uyirr ❤️
@ananthakrishna7318
@ananthakrishna7318 2 жыл бұрын
Sarathettan uyir❤️😘😍🥰🔥💥
@r1brighter753
@r1brighter753 2 жыл бұрын
Ya🥰😍
@ramanan__
@ramanan__ 2 жыл бұрын
ഇതുപോലെ ഒരു ആനക്കാരൻ ശരത്തേട്ടൻ മാത്രമേ ഉണ്ടാവുകയുള്ളൂ💯❤️
@r1brighter753
@r1brighter753 2 жыл бұрын
സത്യം 😍🥰
@Kukku538
@Kukku538 2 жыл бұрын
Aashande vaakikal sarathettanu kittiya award aanu
@ramanan__
@ramanan__ 2 жыл бұрын
@@r1brighter753 aa
@thomasvarughese3984
@thomasvarughese3984 2 жыл бұрын
ശരത് ആനക്കാരൻ ആണ് എല്ലാരും പറയും... പക്ഷെ കൊടി കെട്ടാൻ കൊടി നിർക്കണം എന്ന് അറിയണം 🙏
@ranjithjoerge7185
@ranjithjoerge7185 2 жыл бұрын
@@r1brighter753 k
@redout_yt
@redout_yt 2 жыл бұрын
കാവടി ആശാന്റെ ഇന്റർവ്യൂ ആണെങ്കിലും കമന്റ്സിൽ നിറഞ്ഞ് നിനക്കുന്നത് നമ്മുടെ കായംകുളം ശരത്തേട്ടനാ ഏട്ടൻ poli💋
@r1brighter753
@r1brighter753 2 жыл бұрын
😂😂😂അതാണ് 👍😍🥰
@BibnKumar
@BibnKumar Жыл бұрын
എന്തൊരു രസമാണ് 2പേരുടെയും സംസാരം കേൾക്കാൻ 🥰ഇഷ്ട്ടായി 💯👍
@Arun-xn7dk
@Arun-xn7dk 2 жыл бұрын
Sarathettan 🥰🤩
@r1brighter753
@r1brighter753 2 жыл бұрын
😍😍
@rpoovadan9354
@rpoovadan9354 2 жыл бұрын
ആദ്യമായാണ് ഒരു പെൺകുട്ടി ആനക്കാരെ ഇൻ്റർവ്യൂ ചെയ്യുന്നത് കാണുന്നത്. ഗുഡ് effort . Keep it up.
@r1brighter753
@r1brighter753 2 жыл бұрын
🙏👍👍❤️താങ്ക് u ഏട്ടാ 😍
@sreelathamohanshivanimohan1446
@sreelathamohanshivanimohan1446 2 жыл бұрын
ആശാൻ പറയുമ്പോ ഇങ്ങനെ കേട്ടിരുന്നു പോവും എത്ര അനുഭവ സമ്പത്തുള്ള ആളാണ്‌ ആശാൻ..... ആ മനുഷ്യന്റെ ആന ജീവിതം തന്നെ കഥകളുടെ കടലാണ് അവരൊക്കെ..പറഞ്ഞു വെച്ചതേ ഉണ്ടാവൂ അടുത്ത തലമുറയ്ക്ക് കഥകളായി കേൾക്കാൻ ആശംസകൾ മോളെ
@manukrishna9201
@manukrishna9201 2 жыл бұрын
കറക്റ്റ് പറഞ്ഞത് വളരെ ശരിയാണ് 🙏🙏
@r1brighter753
@r1brighter753 2 жыл бұрын
യാ 😘😘😘എനിക്കും ഒരുപാട് കെട്ടിരിക്കാൻ ഭാഗ്യം കിട്ടി ചേച്ചി 😍😍, ആശാന്റെ വീട്ടിൽ പോയപ്പോൾ നല്ല മഴയായിരുന്നു, അതുകൊണ്ട് ഒത്തിരി നേരം ക്യാമറ ഓൺ ആകുന്നതിനു മുന്നേ ആശാനൊപ്പം കഥകൾ കെട്ടിരിക്കാൻ കഴിഞ്ഞു, ഒത്തിരി സന്തോഷമായി ചേച്ചി അത് പറയാതിരിക്കാൻ വയ്യ 👍👍
@sreelathamohanshivanimohan1446
@sreelathamohanshivanimohan1446 2 жыл бұрын
@@r1brighter753 തീർച്ചയായും അതൊരു ഭാഗ്യം തന്നെയാണ് മോളെ.. നിനക്ക് എന്റെ എല്ലാവിധ നന്മകളും നേരുന്നു
@sonasabujohn4617
@sonasabujohn4617 2 жыл бұрын
പെങ്ങളെ ഞാൻ എല്ലാ വിഡിയോസും കാണാറുണ്ട് like ചെയ്യാറുമുണ്ട് ❤️❤️പക്ഷെ..... എന്റെ ശരത്ത് അണ്ണന്റെ interview video വരാതെ ഞാൻ subscribe ചെയ്യില്ല. പെങ്ങളെ ഞാൻ നിരുത്സാഹപ്പെടുത്തുന്നതല്ല.... പ്രോത്സാഹിപ്പിക്കുന്നതാണ്. ശരത്ത് അണ്ണന്റെ വീഡിയോ എന്ന് വരുന്നു അന്ന് മുതൽ കട്ട സപ്പോർട്ട്. ❤️❤️❤️
@r1brighter753
@r1brighter753 2 жыл бұрын
Oo ആയിക്കോട്ടെ ട്ടോ ബ്രോ 🥰😍🥰ഞാൻ ശരത്തേട്ടന്റെ വീഡിയോ ഇടാട്ടോ വെഴുകാതെ തന്നെ ഇടാം കേട്ടോ ബ്രോ 👍സപ്പോട് ഉണ്ടാകും എന്ന് കരുതുന്നു 😘😘😘
@sonasabujohn4617
@sonasabujohn4617 2 жыл бұрын
@@r1brighter753 കട്ട സപ്പോർട്ട് 💪🏻💪🏻💪🏻💪🏻
@anandhuachu9777
@anandhuachu9777 2 жыл бұрын
sharath ettan poliyanu🥰❤
@r1brighter753
@r1brighter753 2 жыл бұрын
യാ 😘😘
@abhaykv2140
@abhaykv2140 2 жыл бұрын
Chechi.. oru variety avatharanam Ellaipozhum❤️
@r1brighter753
@r1brighter753 2 жыл бұрын
ബ്രോ thank u 😍😍😍😍നിങ്ങളുടെ ഓരോരുത്തരുടെയും കമന്റ്(അഭിപ്രായം കാണുമ്പോൾ എനിക്കൊത്തിരി സന്തോഷം ആവാറുണ്ട് 😘😘😘 ഇനിയും അങ്ങോട്ടും ഇതുപോലെ സപ്പോർട്ട് ഉണ്ടാകണം കേട്ടോ 😘😘😘😘🥰🥰🥰😍😍😍
@ratheeshpm8690
@ratheeshpm8690 2 жыл бұрын
ഇന്നലെ തിരക്കായി പോയി ഇപ്പമാണ് കണ്ടത് സൂപ്പർ
@r1brighter753
@r1brighter753 2 жыл бұрын
😂😂ഉള്ളത് പറഞ്ഞു
@r1brighter753
@r1brighter753 2 жыл бұрын
👍❤️
@NKMelephantstoryandvlog
@NKMelephantstoryandvlog 2 жыл бұрын
കാവടി ആശാൻ ഒരു ഒന്നര മുതലാണ് അദ്ദേഹത്തിൻറെ ഇൻറർവ്യൂ വളരെയധികം ഇഷ്ടപ്പെട്ടു
@r1brighter753
@r1brighter753 2 жыл бұрын
Thank u 🥰😍😍😍😍😍😍😍
@muhammadshibu6605
@muhammadshibu6605 2 жыл бұрын
Nalla avatharanam,nalla marubadikal ishttaayi 💪♥️😘 iniyum munnottu thanne pokatte,next videokalkaayi kaathirikunnu kunje
@r1brighter753
@r1brighter753 2 жыл бұрын
Thank u ബ്രോ വിഴുകാതെ തന്നെ ഇടാം കേട്ടോ ബ്രോ 😍🥰
@abijithsureshrebels102
@abijithsureshrebels102 2 жыл бұрын
🔥കായംകുളം ശരത്തേട്ടൻ എന്ന ക്യാപ്ഷൻ കണ്ടു എന്ന് ഞാൻ
@r1brighter753
@r1brighter753 2 жыл бұрын
😂😍😂
@narayananp.s7953
@narayananp.s7953 2 жыл бұрын
ഞാനും ശരത്തേട്ടന്റെ പേര് എവിടെ കണ്ടോ അവടെ ഉണ്ടാവുംഞാൻ. കായംകുളം ഉയിർ മോനെ 😍
@vibinshivadham8990
@vibinshivadham8990 2 жыл бұрын
കായംകുളം s 🔥🔥🔥🔥
@charlesthomasjasmi9562
@charlesthomasjasmi9562 11 ай бұрын
Satyam sarath kavdi vara lavel❤❤❤
@r1brighter753
@r1brighter753 11 ай бұрын
പിന്നെ അല്ല
@adithyan88324
@adithyan88324 2 жыл бұрын
Athore vere level manushyanan... Snehichaa chunk parachu therum.. Edanjaal parayendaalloo... Sharathettane vellan sharathettan mathrm💯💖💖💖💖💖💖💖💖💖💖
@r1brighter753
@r1brighter753 2 жыл бұрын
യാ 😍😍😍😘😘😘
@bibinmalamel7417
@bibinmalamel7417 2 жыл бұрын
കായംകുളം ശരത്ത് എന്ന് കണ്ടിട്ട് വന്നവർ ആരെങ്കിലുമുണ്ടോ
@r1brighter753
@r1brighter753 2 жыл бұрын
അല്ലാൻകിൽ വരിലാരുന്നു അല്ലെ 😔😔
@kalarikkalsreejusreejukala5711
@kalarikkalsreejusreejukala5711 2 жыл бұрын
കായംകുളം ശരത് അത് ഒരു ബ്രാൻഡ് ആണ് മോനെ 🔥🔥
@r1brighter753
@r1brighter753 2 жыл бұрын
അതാണ്‌ നമ്മുടെ ശരത്തേട്ടൻ 🥰😍🥰
@adithyan88324
@adithyan88324 2 жыл бұрын
Pine.. Chechii... Mambi aashane patti oru video cheynm.. Plz
@r1brighter753
@r1brighter753 2 жыл бұрын
ചോദിക്കാട്ടോ ബ്രോ
@irshadmonu7163
@irshadmonu7163 2 жыл бұрын
Kurachu koodi length ayikoodey..😊
@r1brighter753
@r1brighter753 2 жыл бұрын
ഇനി ശ്രദ്ധിക്കാം കേട്ടോ ബ്രോ 😘😘
@irshadmonu7163
@irshadmonu7163 2 жыл бұрын
Ok✌
@shebilmt4609
@shebilmt4609 2 жыл бұрын
kayamkulam sharathettan
@അരവിന്ദ്
@അരവിന്ദ് 2 жыл бұрын
യുവതലമുറയിലെ💥 നല്ലൊരു ആനകാരൻ ചങ്ങനാശ്ശേരിക്കാരൻ. നന്ദു 💥
@r1brighter753
@r1brighter753 2 жыл бұрын
Ya👍🥰😍
@vinuvinu842
@vinuvinu842 2 жыл бұрын
Onnum illa parayan polichu kidukki thakarthu thimirthu
@r1brighter753
@r1brighter753 2 жыл бұрын
😂😂 അടിപൊളി tx ബ്രോ 🥰🥰
@Ns-vq4eu
@Ns-vq4eu 2 жыл бұрын
ശരത്തേട്ടൻ ❤💥
@r1brighter753
@r1brighter753 2 жыл бұрын
😘🥰😍
@ഓംകാളി
@ഓംകാളി 2 жыл бұрын
കാവടി പവർ 😍വേറെ ലെവൽ ആണ് ആൾ ഒന്ന് ഏത്തായ് സെന്ററിൽ ഇറങ്ങിയാൽ ചുള്ളിപ്പറമ്പ് ആന അറിയും 😍❤️
@r1brighter753
@r1brighter753 2 жыл бұрын
😔😔😔
@zayuvlogs5852
@zayuvlogs5852 2 жыл бұрын
കായകുളം ശരത്തേട്ടൻ video ചെയോ.. Plz
@r1brighter753
@r1brighter753 2 жыл бұрын
ചെയുന്നുണ്ട് കേട്ടോ ബ്രോ 😍
@akshaitsr
@akshaitsr 2 жыл бұрын
കയാകുളം ശരത് എന്ന് എവിടെയെങ്കിലും എഴുതിയിട്ടുണ്ടോ... അവിടം പൂരപ്പറമ്പ് ആയിരിക്കും🔥🔥🔥
@r1brighter753
@r1brighter753 2 жыл бұрын
ശരത്തേട്ടന്റെ വീഡിയോ ചെയുന്നുണ്ട് അതികം വിഴുകാതെ കേട്ടോ ബ്രോ 🥰😍 സപ്പോർട്ട് ചെയുക കേട്ടോ ബ്രോ
@akshaitsr
@akshaitsr 2 жыл бұрын
@@r1brighter753 പൊളിക്കും🔥🔥🔥
@amalkrishnan6236
@amalkrishnan6236 2 жыл бұрын
@@r1brighter753 waiting aane vegam 😍
@mubashirkt3683
@mubashirkt3683 2 жыл бұрын
Sharath poliyalle muthan 🔥🔥🔥
@r1brighter753
@r1brighter753 2 жыл бұрын
Ya😍😍🥰
@akhilcs9637
@akhilcs9637 2 жыл бұрын
Kayamkulam sarathchettan❤️❤️❤️❤️❤️
@r1brighter753
@r1brighter753 2 жыл бұрын
😘😍🥰
@COMMONMEDIAMALAYALAM
@COMMONMEDIAMALAYALAM 2 жыл бұрын
വളരെ നല്ല വീഡിയോ
@r1brighter753
@r1brighter753 2 жыл бұрын
😘😍🥰👍
@gamingwithravanan2707
@gamingwithravanan2707 2 жыл бұрын
❤️sarathettan❤️Kavadi ashan❤️Kaladi binu chetten❤️Chadayen❤️Mambi❤️
@U_TOO_BRUTUS
@U_TOO_BRUTUS 2 жыл бұрын
Vazhakkulam manoj🔥
@r1brighter753
@r1brighter753 2 жыл бұрын
😘😍😘😘😘
@midhunmathew9722
@midhunmathew9722 2 жыл бұрын
കാവടി ആശാനും & കായംകുളം ശരത്തും കൂടി ഒരുമിച്ച് ചുള്ളിപറമ്പില്‍ വിഷ്ണുശങ്കറിനെ കൊണ്ട് നടക്കാം എങ്കില്‍ നല്ലത്‌ ആയിരിക്കും. വിഷ്ണുശങ്കറിന്റെറ ആരോഗ്യത്തിനും.....
@r1brighter753
@r1brighter753 2 жыл бұрын
😔😔😔
@tijindevasia7557
@tijindevasia7557 2 жыл бұрын
ശരത് power ആണ്
@r1brighter753
@r1brighter753 2 жыл бұрын
😍🥰
@dineshsasidharanpilli5588
@dineshsasidharanpilli5588 2 жыл бұрын
ഫാൻസ്‌ ഇല്ലാത്ത ചട്ടക്കാരൻ ഓമല്ലൂർ മണികണ്ഠന്റെ ചട്ടക്കാരന്റെ വീഡിയോ ചെയ്യുമോ
@r1brighter753
@r1brighter753 2 жыл бұрын
ചെയാലോ ബ്രോ ചെയാട്ടോ
@ahammadroshan5985
@ahammadroshan5985 2 жыл бұрын
Iwa sharathettanum aashaanum🔥🔥🔥
@r1brighter753
@r1brighter753 2 жыл бұрын
🥰👍
@jayakrishnanajayan6227
@jayakrishnanajayan6227 2 жыл бұрын
Kavadi Aashan & Kayamkulam Power 🔥🔥
@r1brighter753
@r1brighter753 2 жыл бұрын
😍🥰👍
@anjukv9040
@anjukv9040 2 жыл бұрын
ശരത് ഏട്ടൻ 🔥🔥🔥
@r1brighter753
@r1brighter753 2 жыл бұрын
🥰😍
@AKSHAY-uh5qu
@AKSHAY-uh5qu 2 жыл бұрын
Kaayam kulam
@r1brighter753
@r1brighter753 2 жыл бұрын
😍😍
@jishnuhg5050
@jishnuhg5050 2 жыл бұрын
ആശാൻ ഇപ്പൊ ഏത് ആനയിലാണ്. ഇനിയും ആശാന്റെ മാസ്മരിക അനുഭവങ്ങൾ പങ്കുവെക്കുന്ന അടിപൊളി വീഡിയോ ഇടണേ.....
@diyadiya7653
@diyadiya7653 2 жыл бұрын
ആശാൻ വിശ്രമം ആണ്
@r1brighter753
@r1brighter753 2 жыл бұрын
ഇപ്പോൾ ആനയിൽ ഒന്നുമില്ല ബ്രോ
@vijeeshks1824
@vijeeshks1824 Жыл бұрын
Cherpulassery Rajashekaran
@jithinjithu1691
@jithinjithu1691 2 жыл бұрын
Sarathettan uyir 💞💥🌝
@ramanan__
@ramanan__ 2 жыл бұрын
ചേച്ചി കുറ്റിപ്പുറം മണിയട്ടന്റെ ഒരു വീഡിയോ ചെയ്യാമോ....
@r1brighter753
@r1brighter753 2 жыл бұрын
ചെയ്യാലോ ബ്രോ 👍
@mrmadhavan9145
@mrmadhavan9145 2 жыл бұрын
Aashaneyum,ee moleyum ❤️(avathaarikaye)❤️ishttamullavar ivide like
@r1brighter753
@r1brighter753 2 жыл бұрын
👍👍
@Nanduttyvlogs760
@Nanduttyvlogs760 2 жыл бұрын
👍👍
@vinodvipin803
@vinodvipin803 2 жыл бұрын
മികച അവതരണം 🥰🥰🥰waiting for next episode ...! 💖from kuwait mallu 🖤
@ചെല്ലംചൊല്ല്
@ചെല്ലംചൊല്ല് 2 жыл бұрын
പിന്നെ അല്ല,R1brighter മോൾ പൊളിയല്ലേ, കൂടെ ആശാനും കൂടി ആയപ്പോൾ പുഴയിൽ ഇറങ്ങി നീന്തി കുളിച്ചിട്ടുള്ള ഒരു സുഖം
@r1brighter753
@r1brighter753 2 жыл бұрын
നിങ്ങൾക്ക് ഇഷ്ട്ടപെടുന്നതാണ് എനിക്ക് കിട്ടുന്ന ഏറ്റവും വലിയ ഭാഗ്യം 😍🥰🥰ഒരുപാട് സന്തോഷം ബ്രോ 👍
@dineeshbabu
@dineeshbabu Жыл бұрын
😂/❤
@jerinvarghese3002
@jerinvarghese3002 2 жыл бұрын
Mole🥰🥰🥰🥰😇😇😇👍👍👍👍👍👍👍👏👏
@sangeethsangi8402
@sangeethsangi8402 2 жыл бұрын
ശരത്തേട്ടൻ ❤️‍🔥❤️‍🔥❤️‍🔥❤️‍🔥🔥🔥🔥🔥
@r1brighter753
@r1brighter753 2 жыл бұрын
🥰😍
@sulthan7474
@sulthan7474 2 жыл бұрын
Sharathinod kaavadi ashane pattiyum onnu chodikamo
@r1brighter753
@r1brighter753 2 жыл бұрын
ശരത്തേട്ടനെ കാണുമ്പോൾ ഉറപ്പായും ചോദിക്കും 👍👍👍🥰😍
@sulthan7474
@sulthan7474 2 жыл бұрын
@@r1brighter753 thanku 😊
@shefeekkooku29
@shefeekkooku29 2 жыл бұрын
Aashan en uyir.......,
@r1brighter753
@r1brighter753 2 жыл бұрын
😍🥰
@meghanamanoj5997
@meghanamanoj5997 2 жыл бұрын
കായംകുളം ശരത്തേട്ടൻ 🔥🔥💥💥❤️❤️😘😘😘
@basithpkd1142
@basithpkd1142 2 жыл бұрын
🔥 കായംകുളം 🔥
@tijindevasia7557
@tijindevasia7557 2 жыл бұрын
ഏട്ടൻ
@അരവിന്ദ്
@അരവിന്ദ് 2 жыл бұрын
പണി അറിയുന്ന. 💥. ആനകാർ. പുറത്ത് പറഞ്ഞു നടക്കില്ല.ഞാൻ വലിയ ആനകാരൻ.ആണ് എന്ന്.
@r1brighter753
@r1brighter753 2 жыл бұрын
🥰😍
@akshaynoah9144
@akshaynoah9144 2 жыл бұрын
ശരത്തേട്ടൻ എന്ന ക്യാപ്ഷൻ കണ്ട് വന്ന ഞാൻ 😍😍
@r1brighter753
@r1brighter753 2 жыл бұрын
ശരത്തേട്ടന്റെ വീഡിയോ വരുന്നുണ്ട് കേട്ടോ സപ്പോർട്ട് ആക്കു 😘🥰
@akshaynoah9144
@akshaynoah9144 2 жыл бұрын
@@r1brighter753 തീർച്ചയായും 🥰🥰
@aswincmanoj
@aswincmanoj 2 жыл бұрын
വിഷ്ണു ശങ്കർ ൻ്റ് episode കാണുന്നില്ലല്ലോ
@r1brighter753
@r1brighter753 2 жыл бұрын
അത് ഉണ്ടല്ലോ ബ്രോ🤔
@achua8708
@achua8708 2 жыл бұрын
കായംകുളം ശരത് ഏട്ടൻ 🔥❤❤❤
@r1brighter753
@r1brighter753 2 жыл бұрын
🥰🥰
@sravankannan40
@sravankannan40 2 жыл бұрын
ചങ്കുറ്റം ആണ് ആളുടെ മെയിൻ sharathettan ഉയിര് ♥️♥️♥️♥️♥️♥️♥️♥️♥️
@r1brighter753
@r1brighter753 2 жыл бұрын
അതാണ്‌ 👍😍😍
@bijubk8570
@bijubk8570 2 жыл бұрын
Hi👍👍👍💖💖🌹🌹🌹✋️
@abhaykumarvkunjan8842
@abhaykumarvkunjan8842 2 жыл бұрын
വിഷ്ണു നമ്മെ വിട്ട് പോയി ആശാൻ ഇത് എങ്ങനെ സഹിക്കും 😥😥🥳😥
@r1brighter753
@r1brighter753 2 жыл бұрын
😔😔😔
@amalksurendhrensurendhren6818
@amalksurendhrensurendhren6818 2 жыл бұрын
ശരത് ചേട്ടൻന്റെ വീഡിയോ ചെയ്യ്
@r1brighter753
@r1brighter753 2 жыл бұрын
ഇൻശാഅല്ലാഹ്‌ ചെയാം കേട്ടോ
@kiranraj5110
@kiranraj5110 2 жыл бұрын
kaavadi ashan🔥🔥🔥
@r1brighter753
@r1brighter753 2 жыл бұрын
🥰😍🥰
@kiranraj.s612
@kiranraj.s612 2 жыл бұрын
🔥
@athulkrishna9335
@athulkrishna9335 2 жыл бұрын
Sharath ettan ❤️🔥
@r1brighter753
@r1brighter753 2 жыл бұрын
👍
@abyantony7856
@abyantony7856 2 жыл бұрын
Aasan onnude wait chiytha chullii aasan vendumm onnikummm urappl
@ചെല്ലംചൊല്ല്
@ചെല്ലംചൊല്ല് 2 жыл бұрын
കിട്ടട്ടെ
@arshaarjun8357
@arshaarjun8357 2 жыл бұрын
Sarathettan 💞
@r1brighter753
@r1brighter753 2 жыл бұрын
😍🥰
@vaishnav.s4744
@vaishnav.s4744 2 жыл бұрын
Cherpulasery parthan ay kurich chodhikamo pls
@r1brighter753
@r1brighter753 2 жыл бұрын
ചോദിക്കാം കേട്ടോ ബ്രോ 🥰🥰
@arunbabubabu7045
@arunbabubabu7045 2 жыл бұрын
Ippo iyal set ayi ketto
@r1brighter753
@r1brighter753 2 жыл бұрын
Thank u ബ്രോ 😍🥰
@arunbabubabu7045
@arunbabubabu7045 2 жыл бұрын
Munpu njan poranu paranjarunu oru video kandu, pakshe ippo othiri maari
@KARNAN-j1e
@KARNAN-j1e 2 жыл бұрын
sharath ettan😍😍❤️❤️💥💥💥
@r1brighter753
@r1brighter753 2 жыл бұрын
Ya🥰🥰🥰
@sajithsajithk4218
@sajithsajithk4218 2 жыл бұрын
Nice video
@r1brighter753
@r1brighter753 2 жыл бұрын
Tx ടാ ബ്രോ 😍
@jegeshorkayath858
@jegeshorkayath858 2 жыл бұрын
👍
@anjushasatheesh2904
@anjushasatheesh2904 2 жыл бұрын
Nce intrvw
@r1brighter753
@r1brighter753 2 жыл бұрын
താങ്ക്സ് ബ്രോ 😍🥰
@sandeepasokan2928
@sandeepasokan2928 2 жыл бұрын
നല്ല എപ്പിസോഡ് 😍👌🏼
@r1brighter753
@r1brighter753 2 жыл бұрын
👍txda 😘😘😘😘😘
@indujithkoottanadsoumya8471
@indujithkoottanadsoumya8471 2 жыл бұрын
Superrrrrrrrrrrr
@r1brighter753
@r1brighter753 2 жыл бұрын
Thank u 😍😍😍
@SubairKp-vc3cc
@SubairKp-vc3cc 2 жыл бұрын
കായംകുളം ശരത്തിന്റെ inrervew എടുക്കുമോ
@r1brighter753
@r1brighter753 2 жыл бұрын
എടുക്കാലോ, അവർ ഇപ്പോൾ നാട്ടിലാണ്, അവർ വന്നതിനു ശേഷം എടുക്കാട്ടോ 👍
@ranganrangan.m9023
@ranganrangan.m9023 2 жыл бұрын
🥰🥰
@vibinshivadham8990
@vibinshivadham8990 2 жыл бұрын
മാമ്പിയെയും ഒളരിക്കര കാളിദാസനെയും കുറിച്ച് ചോദിക്കും എന്ന് പ്രതീക്ഷിക്കുന്നു.....🔥🔥🔥💕
@r1brighter753
@r1brighter753 2 жыл бұрын
തീർച്ചയായും 😘😍🥰
@dhaneeshanandhan9207
@dhaneeshanandhan9207 Жыл бұрын
@@r1brighter753 വാരിക്കോരി കൊടുത്ത് ചാനൽ റീച്ച് ചെയ്യാനുള്ള സൈക്കോളജിക്കൽ മൂവ്
@akshaitsr
@akshaitsr 2 жыл бұрын
ചേച്ചി ആശാന് കൊടുത്ത mic ന് സൗണ്ട് കൊറവ് ആണ്
@r1brighter753
@r1brighter753 2 жыл бұрын
സോറി ബ്രോ 🙏ഇനി ശ്രാന്തിച്ചോളാം കേട്ടോ 👍
@santhoshkannan5067
@santhoshkannan5067 2 жыл бұрын
കാവടി ആശാൻ 😍😍😍
@r1brighter753
@r1brighter753 2 жыл бұрын
🥰🥰
@tijindevasia7557
@tijindevasia7557 2 жыл бұрын
💙💙💙
@sonusumesh3
@sonusumesh3 2 жыл бұрын
Kaavadi Aasaan ❤️
@BHEEMASENAN2.0
@BHEEMASENAN2.0 Жыл бұрын
ശരത്തേട്ടന്റെ നമ്പര് തരാൻ പറ്റുമെങ്കിൽ താ പല ആനച്ചാലിലും ചോദിച്ചു ഇതുവരെ കിട്ടിയില്ല. ആരെയും കുറ്റപ്പെടുത്താൻ നമ്മൾ ആരും ഇല്ല ചോദിച്ചിട്ട് ഇതുവരെ കിട്ടിയില്ല എന്നൊരു വിഷമം മാത്രമേ ഉള്ളൂ
@vishnuabhilechu
@vishnuabhilechu 2 жыл бұрын
😍😍😍
@SatheeshKumar-ue3gu
@SatheeshKumar-ue3gu 2 жыл бұрын
❤️❤️❤️
@charlscharls1484
@charlscharls1484 2 жыл бұрын
Super
@r1brighter753
@r1brighter753 2 жыл бұрын
😘😘
@shameers6291
@shameers6291 2 жыл бұрын
😍
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 23 МЛН
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 44 МЛН
Epic Reflex Game vs MrBeast Crew 🙈😱
00:32
Celine Dept
Рет қаралды 10 МЛН
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 48 МЛН
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 23 МЛН