മുരുക ഭഗവാൻ ആരാണ്? ! | ABC MALAYALAM | ABC TALKS | 21.MAY.2024

  Рет қаралды 206,719

ABC Malayalam News

ABC Malayalam News

Күн бұрын

ആറുപടൈ വീടിൻ്റെ പൊരുൾ
#abctv #abcmalayalam #studentsonlygovindankutty #govindankutty
#keralanews #keralagovernment #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonl...
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 1 000
@damodarantp8923
@damodarantp8923 4 ай бұрын
നാലു എപ്പിസ്സോടും ജിത്നാസ്സ വാർദ്ധിപ്പിക്കുന്നു. ❤️ ഈ അഭിമുഖം നടത്തിയതിനു ഒരു പാട് നന്ദി ❤
@bijoyskalady
@bijoyskalady 4 ай бұрын
ആദ്യമായി ABC ചാനലിന് ഒരു കൂപ്പ് കൈ🙏🏻. ഏകദേശം പത്തിരുപത് കൊല്ലമായി വർഷം രണ്ട് പ്രാവശ്യമെങ്കിലും പഴനിയിൽ പോകുന്ന എനിക്ക് ഇദ്ദേഹത്തിൻ്റെ ഈ അനുഭവങ്ങൾ പഴനിയുമായി കൂടുതൽ അടുപ്പിക്കുന്നു. ഈ എപ്പിസോഡിൽ പറഞ്ഞിരിക്കുന്ന ഏലിയൻസിനെ കുറിച്ച് എൻ്റെ ഒരു സുഹൃത്ത് അദ്ദേഹത്തിൻ്റെ സയൻസ് ഫിക്ഷൻ കഥകളിൽ പറയുന്നുണ്ട്. അദ്ദേഹം അവരുടെ വരവിന് വേണ്ടി ഒരു വിമാനത്താവളം ഒരുക്കണം എന്നൊക്കെ പറഞ്ഞിരുന്നു. അദ്ദേഹം സത്യമായി വിശ്വസിച്ചിരുന്നു. മനോജ് ശ്യാമളൻ്റെ കഥ പോലെ ഇദ്ദേഹത്തിൻ്റെ ഈ കഥകൾ ഞാൻ വെബ് സൈറ്റ് ഉണ്ടാക്കി ഇട്ടിരുന്നു. അദ്ദേഹം പറഞ്ഞിരുന്ന തിയറിയുടെ പേര് ഗൂസ്ബറി തിയറി എന്നായിരുന്നു. ഞാൻ അദ്ദേഹത്തിനു വേണ്ടി ചെയ്ത വെബ്സൈറ്റിൻ്റെ പേര് പ്രണ്യു എന്നായിരുന്നു. ആൽഫ എന്ന ഏല്യനായ കഥാപാത്രം ഭൂമിയിൽ സമാധാനം സൃഷ്ടിക്കുവാൻ എത്തുന്നതായിരുന്നു ഇതിവ്യത്തം . വെബ് സൈറ്റ് ഉത്ഘാടനം ചെയ്തത് 11 -11 -2011, 11:11 AM കൃഷ്ണൻകുട്ടി എന്നായിരുന്നു എൻ്റെ ആ സുഹൃത്തിൻ്റെ പേര് 'കാലടിക്കടുത്താണ് സ്വദേശം ഇന്ന് ജീവിച്ചിരിപ്പില്ല.
@vindeepkvkvvindeep5307
@vindeepkvkvvindeep5307 4 ай бұрын
താങ്കൾ ജിനാസ spelling നോക്ക് ഇരുന്നാൽ അറിവ് ഉള്ളവൻ വ്യാഗരണം നോക്കാതെ അറിവ് നേടി പകർന്ന് പോയ് കൊണ്ടേ ഇരിക്കും😂
@shylajapp8722
@shylajapp8722 4 ай бұрын
5
@SagarJacky-tu4ye
@SagarJacky-tu4ye 4 ай бұрын
സത്യം
@sudhesanparamoo3552
@sudhesanparamoo3552 4 ай бұрын
ജിജ്ഞാസ
@anilpalliyil4774
@anilpalliyil4774 4 ай бұрын
സുനിൽ ജി, ABC ..... ശതകോടി നന്ദി. പുതിയ അറിവ് . രജിത്ത് സ്വാമിക്ക് നന്ദി🎉
@sivadasn4783
@sivadasn4783 4 ай бұрын
ഞാനിയിടെയായ് 4 മാസമായി ABC Malayalam channel കാണാറുണ്ട് വളരെ ഇഷ്ടപ്പെട്ടു. യാതൊരു തരത്തിലും മാധ്യമമായം കലർത്തിയിട്ടില്ല. ഇനി ഉണ്ടാകാതെ നിലനിർത്തി പോകണം. all the best.
@DrSatheeshPsychologist
@DrSatheeshPsychologist 4 ай бұрын
ഞാൻ ശാസ്ത്രജ്നാണ്. ഒന്നും കണ്ടപാടെ വിശ്വസിക്കില്ല. അങ്ങനെയാണ് വേണ്ടതും. ഒന്നും അന്ധമായി വിശ്വസിക്കരുതെന്നാണ് ഭഗവാൻ ഗീതയിൽ പറഞ്ഞിരിക്കുന്നത്. പക്ഷെ ഈമനുഷ്യൻ വിവരിക്കുന്നതൊക്കെ ചുമ്മാ എന്നുപറയാൻ പറ്റുന്നില്ല. പലതും വിശ്വസിക്കാനും മനസ്സിലാക്കാനും പാടാണ്. പക്ഷെ എന്റെ മനസ്സിലും കുട്ടിക്കാലം മുതൽ ഒരു മുരുകസ്പർശം ഉള്ളതുകൊണ്ടാണ് ഈവിഡിയോ ശ്രദ്ധിച്ചത്.മിക്കതും പുതിയ അറിവ്. അറിവാണല്ലോ ദൈവം നന്ദി. വീണ്ടും കാണാം 🙏
@bharatmatha1877
@bharatmatha1877 4 ай бұрын
I can't believe this person...he is co- relating different ascepts......vadar Sunil don't have that much knowledge to ask him questions...that's the problem
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 4 ай бұрын
ഭാരത് മാതാ അങ്ങനെ ചിന്തിക്കുന്നതിൽ തെറ്റില്ല....😊 പക്ഷെ ഓരോ മനുഷ്യരും ഒരോ കാര്യത്തേയും ഗ്രഹിക്കുന്നതും കാണുകയും അനുഭവിക്കുകയും മനസ്സിലാക്കുന്നതും ഒരേ രീതിയിലല്ല ..... ഉദാഹരണത്തിന് ഒരോരുത്തരും സൈക്കിൾ ബാലൻസ് / ഡ്രൈവിങ്ങ് പഠിക്കുന്നത് എങ്ങനെ എന്ന് നോക്കിയാൽ മനസ്സിലാകും.... ഒരോ ആൾക്കാരും ഓരോ രീതിയിലാണ് ബാലൻസ് / ഡ്രൈവിങ്ങ് പഠിക്കുന്നത് പല മാർഗ്ഗങ്ങളിലൂടെ ആണ് ..... ശരിക്ക് ഒന്നു ചിന്തിക്കൂ .... 👈🏻👈🏻 അപ്പോൾ മനസ്സിലാക്കാം ....😊😊 ISRO ചെയർമാൻ സോമനാഥ് സാറ് പറഞ്ഞത് ഓർത്തു നോക്കൂ.... ഒരു കാര്യവും നമ്മുടെ കൈയ്യിലല്ല..... ആരോ നമ്മളെ ഗൈഡ് ചെയ്യുന്നുണ്ട്.... പിന്നെ വീഡിയോയുടെ നാല് പാർട്ടും താങ്കൾ ശ്രദ്ധിച്ചു കേൾക്കണേ .... എങ്കിൽ മനസ്സിലാക്കാൻ പറ്റും.... പിന്നെ ഇത് അദ്ദേഹത്തിൻ്റെ അനുഭവത്തിൻ്റെ വെളിച്ചത്തിൽ പറഞ്ഞതല്ലേ.... അദ്ദേഹം പറഞ്ഞത് പലതും സത്യസന്ധമായാണ് .... കാരണം ഇതെല്ലാം ശരിയായ രീതിയിൽ ഭാരതത്തിൽ ഉള്ള കാര്യങ്ങൾ തന്നെയാണ്....... പലതും വായ്മൊഴിലൂടെയും ഗ്രന്ഥങ്ങളിലൂടെയും താളിയോലകളിലൂടേയും അനുഭവദിച്ചറിഞ്ഞതിൻ്റേയും വെളിച്ചത്തിലാണ് പറഞ്ഞിട്ടുണ്ടത് ...... ഇനിയും പല കാര്യങ്ങൾ സംഭവിക്കാനുണ്ട്. പലരും ഇതിനായി ഭാരതത്തിൽ ഉണ്ട് അവർ വരും അവരുടെ കടമകൾ കഴിഞ്ഞ് അവർ തിരിച്ചു പോകും..... 😊 പുതിയ ആൾക്കാർ വരും .....👈🏻👈🏻
@bharatmatha1877
@bharatmatha1877 4 ай бұрын
Sir, I totally agree with ,mainly one statement makes me think from his side , Mahavatar Babaji is born in Tamil Nadu ...that statement is completely wrong and make people misunderstand.i beleive in spirituality..but the way he says and perform I can visualise there is some monetary benefits in his business ( Royal muruga Kingdom) and what he talks all in Wikipedia ,he is co relating all his life experience each other...if you think behind sir we also have so much experience...I am not telling him he is a fraud or a person similar like that ....
@SRADDHAYOGA
@SRADDHAYOGA 4 ай бұрын
You need the blessings of God if you have to develop devotion and faith. In the stupid modern science donkey scientists also need the blessings of God. That means here everything is God. Your life is a tragedy and your ego that you are a donkey scientist is to be dissolved.
@manjukm8928
@manjukm8928 4 ай бұрын
അദ്ദേഹത്തിന്റെ book വായിച്ചിട്ടില്ലെങ്കിൽ ഒന്ന് വാങ്ങി വായിച്ചു നോക്കൂ..
@sheelakv7546
@sheelakv7546 4 ай бұрын
വളരെ interesting ഒരു മനസമാധാനം ഒരു രക്ഷകൻ ഉണ്ടെന്ന ഒരു ഫീൽ
@shijilcp5735
@shijilcp5735 4 ай бұрын
സാധന കൂടി വേണ്ടി വരും
@jayathirajagopal7126
@jayathirajagopal7126 4 ай бұрын
അക്ഷമരായി കാത്തിരിക്കുന്നു. ഭഗവാന്റെ അടുത്ത സന്ദേശം ലഭിക്കാൻ.... വി ശ്വസിക്കാൻ പറ്റുന്നില്ല അദ്ദേഹത്തിന്റെ ഓരോ അനുഭവങ്ങൾ. ഇതൊക്കെയാണ് നിയോ ഗങ്ങൾ.... ഭഗവാനെ. കൈകൂപ്പുന്നു 🥰🥰🥰🙏🙏🙏🙏🙏
@Solenomads
@Solenomads 4 ай бұрын
ശുഭദിനാശംസകൾ... 😍🙏 കഴിഞ്ഞ വർഷം ഞാൻ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ഒരു മയിലിനെ കണ്ടു, അന്ന് അപ്രതീ ക്ഷിതമായി എത്തിച്ചേർന്നത് പഴനി മലയിൽ, അവിടെ എത്തിയപ്പോൾ പെട്ടെന്ന് ഒരാൾ വന്നു വി ഐ പി ദർശനത്തിന്റെ വഴിയിലൂടെ തിരിച്ചു വിട്ടു, ഞാൻ അന്തം വിട്ടു പോയി, ഒരിക്കൽ ഹരിപ്പാട് സുബ്രമണ്യ സ്വാമി ക്ഷേത്രത്തിൽ പോയപ്പോൾ വളരെ തിരക്കിനിടയിൽ പൂജാരി ചെറുനാരങ്ങകൾ കോർത്ത വലിയൊരു മാല കയ്യിൽ തന്നു, അപ്പോഴും ഞാൻ മിഴിച്ചു നിന്ന് പോയി.. മുരുകാ കാത്തുകൊള്ളണമേ..!!
@vasukuttannair9263
@vasukuttannair9263 4 ай бұрын
എത്രയും വിലയേറിയ അറിവുകൾ നൽകിയ തിന് എത്ര നന്ദി പറഞ്ഞാലും തീരില്ല
@trinity5442
@trinity5442 4 ай бұрын
എനിക്കും കിട്ടിയിട്ടോണ്ട് ഹരിപ്പാട് അമ്പലത്തിൽ നിന്നും നാരങ്ങ മാലയും, എന്റെ ഭഗവാൻ അഭിഷേകത്തിനു മുൻപ് ധരിച്ച ഉടയാടയും. I was really shocked and 🙏surprised
@jithuudhayasree1723
@jithuudhayasree1723 3 ай бұрын
Chilappol nigal bhagavante vip yaaaa
@trinity5442
@trinity5442 3 ай бұрын
@@jithuudhayasree1723 എനിക്ക് നല്ലൊരു ഭക്ത ആയാൽ മതി 🙏🙏
@jrd6460
@jrd6460 3 ай бұрын
ഞാൻ കാശി ക് പോയപ്പോൾ ഭഗവാൻ ധരിച്ച വെന്തിപൂ മാല പൂചാരി എന്റെ കഴുത്തിൽ ഇട്ടു 🙏
@ajithakumaritk1724
@ajithakumaritk1724 4 ай бұрын
🎉❤ ഓം പഴനിമല ദണ്ഡപാണ്യൈ നമ🎉❤ശ്രീ ഗുരുഭ്യോ നമ🎉❤
@akmanakkalmanakkal4944
@akmanakkalmanakkal4944 4 ай бұрын
എങ്കൾ കുലദൈവമേ!! മുരുകയ്യാ!!!! 🙏🙏❤❤🙏🙏
@sreeharisathyabhama6654
@sreeharisathyabhama6654 4 ай бұрын
മുരുകഭാഗവാന്റെ ക്യാപ്റ്റൻ ആയി ഭഗവാൻ സ്വയം സെലക്ട്‌ ചെയ്ത രജിത് ജി ക്ക് ബിഗ് സല്യൂട്ട് . എനിക്ക് തോന്നുന്നു താങ്കൾ ഭാഗവാനുമായി ബന്ധപ്പെട്ട ഏറ്റവും പ്രഗത്ഭനായ വ്യക്തിയായിരുന്ന ഹിടുംബൻ സ്വാമിറ്റുടെ പുനര്വാത്തരമാണെന്ന്. അല്ലെങ്കിൽ പിന്നെ ഭഗവാദ് കാര്യങ്ങൾ ലോകമാശകലം നിർവഹിക്കാൻ അദ്ദേഹത്തിന്റെ ആജ്ഞാനുവർത്തിയായി ത്താങ്കൾക്ക് ജന്മം തന്നത് ഭഗവാദ് പ്ലാൻ തന്നെ നമസ്കാരം മുരുകൻ സ്വാമിക്ക്ഉം രജിത് നിക്കും. അങ്ങയുടെ എല്ലാ പ്രോഗ്രാമും ഞാൻ കാണാറുണ്ട്. ഈ പ്രോഗ്രാം കാണാത്തകുമ്പൾ ആകാംക്ഷ നിറഞ്ഞ ഭഗവാദ് ഭക്തിയോടെ ഞാൻ വിചാരിക്കും. ഭഗവാദ് കാര്യമാർത്ഥം ഉള്ള ലോക യാത്രയിലാകും എന്ന്. സ്വാമിയേ ഹര ഹര ഹാരഹരോ ഹാരഹാര ഓം ശരവണഭവായ നമഃ. 🙏🙏🙏🙏🌹🌹🌹🌹.
@senms3199
@senms3199 4 ай бұрын
Teleportation ഈ കഴിവ് സിദ്ധന്മാർക്ക് ഉണ്ടായിരിന്നു എനിക്ക് അനുഭവം ഉണ്ട്.. ഞാൻ തിരുവണ്ണമലയിൽ വെച്ച് ഒരു സിദ്ധനെ കണ്ടിരുന്നു അദ്ദേഹത്തിന് ഈ കഴിവ് ഉണ്ട് അദ്ദേഹം എന്റെ മുന്നിൽ നിന്നു പെട്ടന്ന് മറഞ്ഞു പോയി എന്റെ കണ്ണ് മുന്നിൽ ആണ് ഇത് നടന്നത്... അദ്ദേഹം എന്നോട് ഒരുപാട് കാര്യങ്ങൾ സംസാരിച്ചു... ഓം നമഃ ശിവായ 🙏🏼🙏🏼
@jithuudhayasree1723
@jithuudhayasree1723 3 ай бұрын
Ahoo bhagyam
@aruns8918
@aruns8918 3 ай бұрын
🙏🙏🙏
@jayasreejayamohan7314
@jayasreejayamohan7314 2 ай бұрын
😃🙏🙏🌺🌺
@senms3199
@senms3199 2 ай бұрын
ഇതിൽ ഞാൻ ചുരുക്കി ആണ് എഴുതിയത്.. നടന്നത് എഴുതിയാൽ നിങ്ങൾ ഇങ്ങനെ ഓക്കേ ഭൂമിയിൽ ഉണ്ടോ എന്ന് ചിന്തിക്കും.. എന്നാൽ ഉണ്ട് നമ്മുടെ ഓക്കേ യുക്തിക്ക് അപ്പുറം പല കാര്യങ്ങളും ഉണ്ട്... അത് മനസിലാക്കയവൻ ആണ് ഞാൻ എന്റെ അനുഭവം കൊണ്ട്... 🙏🏼🙏🏼🙏🏼ഓം നമഃ ശിവായ
@kothamangalamvasudevannamb2914
@kothamangalamvasudevannamb2914 2 ай бұрын
​@semunms3199
@dayanandae4003
@dayanandae4003 4 ай бұрын
Sir കോഴിക്കോട് gov സൈബർ പാർക്കിന്‌ സമീപം Thrikaipatta മഹാക്ഷേത്രത്തിൽ ദേവസേനാപതി പുനർജനിച്ചു താങ്കൾക് സുസ്വാഗതം 🌹🌹🌹🌹🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@sumeshs8239
@sumeshs8239 4 ай бұрын
ഡേറ്റ് og ബർത്ത് എന്നാ? രജിസ്റ്റർ ചെയ്തോ? ജനനം രജിസ്റ്റർ ചെയ്യേണ്ടത് നിർബന്ധമാണ്
@keyaar3393
@keyaar3393 4 ай бұрын
@@sumeshs8239 അതെ... ജനനവും മരണവും രജിസ്റർ ചെയ്യുക, പൊതുജന സേവനാർത്ഥം കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പ് വഹ അറിയിപ്പ്
@PAPPUMON-mn1us
@PAPPUMON-mn1us 4 ай бұрын
ഓഹോ... അതെന്നാണ്.? അവിടെ എന്താ പ്രത്യേകത....
@salafikher2983
@salafikher2983 3 ай бұрын
കോവൂർ, പൊന്നംകോട് കുന്ന്.
@mayap9364
@mayap9364 4 ай бұрын
ഒരുപാട് നന്ദി കുറെ കര്യങ്ങൾ അറിയാൻ കഴിഞ്ഞു ഞാനും ഒരു മുരുക ഭക്ത അണ് ഞാൻ പളനി പോയപ്പോൾ മറ്റു ക്ഷേത്രങ്ങൾ ഒന്നും കാണാൻ പറ്റിയില്ല❤❤🙏🌻🌹💞🇮🇳
@gireeshpt9300
@gireeshpt9300 4 ай бұрын
ഇതൊക്കെ മോദിജിക്കും കിട്ടുന്നുണ്ട് അത് ഒരു അവതാരം.. നിയോഗം ആണ് 🙏
@shyamalakk7484
@shyamalakk7484 3 ай бұрын
തീർച്ചയായും 👍🏻👏👏👏
@power2406
@power2406 4 ай бұрын
യുഗപിറവിക് മുന്നിൽ order ചെയ്തു.. Spirituality il താല്പര്യം ഉള്ള എല്ലാ viewers നും ഇതൊരു special episode ആണ്. Thanks to Sunil jii & ABC മലയാളം
@SeethabaiBose
@SeethabaiBose 4 ай бұрын
മനസുകൊണ്ട് ഞാനും ക്യാപ്റ്റനുപിന്നിൽ അണിനിരന്നു കഴിഞു മംഗളങ്ങൾ സംഭവിക്കട്ടെ ഓം ശരവണഭവായ നമഃ
@krishnadasmk
@krishnadasmk 4 ай бұрын
അഭിനന്ദനാർഹമായ അഭിമുഖം🎉
@butterfly3530
@butterfly3530 4 ай бұрын
ഞാൻ എൽഎമാർകേ യുടെ ഭാഗം ആയി. മുരുക ഭഗവാൻ്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ🙏
@RajeevVasudevan
@RajeevVasudevan 4 ай бұрын
Lmrk endhanu visadikarikamo
@manjukm8928
@manjukm8928 4 ай бұрын
​@@RajeevVasudevanഇദ്ദേഹത്തിന്റെ book വായിച്ചാൽ എല്ലാം മനസ്സിലാകും.
@aswathyradhakrishnan7554
@aswathyradhakrishnan7554 3 ай бұрын
എങ്ങനെ ആണ് ഭാഗമാകാൻ കഴിഞ്ഞത്‌
@chandramathykallupalathing413
@chandramathykallupalathing413 4 ай бұрын
ഒരു ഉപകാരവും ഇല്ലാത്ത നൂറുകണക്കിന് യൂട്യൂബ് videos കണ്ടു. ഇദ്ദേഹത്തിന്റെ അഭിമുഖം ആയി കണ്ട ഈ 4 videos, സ്വതവേ ഭാരതീയ ഇതിഹാസങ്ങള്‍, പുരാണങ്ങള്‍, വേദങ്ങള്‍ പറയുന്നത് എല്ലാം സത്യമാണ്, അവയില്‍ സൂചനകള്‍ ഇല്ലാത്ത ഒന്നും ആധുനിക ശാസ്ത്രം കണ്ടുപിടിച്ചിട്ടില്ല എന്ന് വിശ്വസിച്ചിരുന്ന എന്റെ വിശ്വാസം ഉറപ്പിച്ചു. ഇപ്പോള്‍ ഒരു പ്രാര്‍ത്ഥന മാത്രമേ ഒള്ളു, കുറെക്കാലം കൂടി ജീവിച്ചിരിക്കാൻ കഴിയണേ എന്ന് .ഭാരതീയ സാംസ്കാരം ലോകം അംഗീകരിച്ചു കാണണം.
@cmntkxp
@cmntkxp 4 ай бұрын
ബ്രോ... സിലിക്കോൺ ഫോട്ടോ നിക്സ് അണ് next big leap അതിനെ കുറിച്ച് വല്ലതും പറയുന്നുണ്ടോ.. ചൈന അണ് next ev vehicles leader.. നമ്മൾ ചൈനയുടെ 5ല് 1 ആണ് ബി ഇക്കോണമി
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 4 ай бұрын
😂😂😂 ചൈന..... ചൈന അണ് ഇത് ഭാരതം ...... ചൈന അല്ല ..... അതുകൊണ്ട് കുറച്ചു കാണേണ്ട ..... ഒന്നും പുറമെ കാണിക്കുന്നില്ല എന്നേ ഉള്ളൂ..... 👈🏻👈🏻😊
@EdathadanAyyappakuttyCha-sj6if
@EdathadanAyyappakuttyCha-sj6if 4 ай бұрын
Anganethanne Sambavikkum. Om Muruga....
@RAJANPANICKAR-gy5xj
@RAJANPANICKAR-gy5xj 4 ай бұрын
തീർച്ചയായും താങ്കൾക് സനാഥൻ ധർമം ലോകം മുഴുവനായും നിറയുന്നത് കാണും ഉറപ്പ് 👍🌹
@RAJANPANICKAR-gy5xj
@RAJANPANICKAR-gy5xj 4 ай бұрын
രഞ്ജിത്ത് സ്വാമി, ലാഹിരി മഹ്ശയൻ ബ്രിട്ടീഷ് റെയിൽവേയിൽ ക്ലാർക്ക് ആയിരുന്നു ആർമിയിൽ അല്ലായിരുന്നു 👍🌹
@ramdascm534
@ramdascm534 4 ай бұрын
ഒരു veriety topic ആണ് tta... എപ്പോഴും രാഷ്ട്രീയ പരം മാത്രം പോരാ... നല്ല കാൽവയ്പ് ആണ്..... ABC ❤
@user-fc8uo5fh5r
@user-fc8uo5fh5r 4 ай бұрын
ബാബാജിയെപ്പറ്റി sri M ന്റെ ഗുരുസമക്ഷം എന്നൊരു ബുക്കിൽ പറയുന്നുണ്ട്... വളരെ സംഭവബഹുലമായ അനുഭവങ്ങൾ വിവരിക്കുന്ന ബുക്ക്‌ ആണ് " ഗുരുസമക്ഷം" ഹിമാലയത്തിലേക്കുള്ള യാത്രാ വിവരണങ്ങൾ ഉള്ള എംകെ രാമചന്ദ്രൻ sir ന്റെ ബുക്സ് ഒരുപാട് mistic അനുഭവങ്ങൾ പങ്കുവെക്കുന്നു...പഞ്ച കൈലാസവും, ശമ്പാലയും, ബുദ്ധ മോണാസ്ട്രിക്കലും,തുടങ്ങി മനോഹരമായ ത്രസിപ്പിക്കുന്ന യാത്രാ വിവരണങ്ങൾ...
@manjulaprithviraj7961
@manjulaprithviraj7961 4 ай бұрын
ഒരു യോഗിയുടെ ആത്മകഥ, ഗുരുസമക്ഷം, എംകെ രാമചന്ദ്രന്റെ ഹിമാലയ കൈലാസയാത്രാവിവരണങ്ങൾ എന്നിവ വായിച്ചാൽ, ബാബാജിയെയും ഗുരുപരമ്പരയെ പറ്റിയും ഒരു idea കിട്ടും.
@Sureshkumar-np6jm
@Sureshkumar-np6jm 4 ай бұрын
ഭാരതം. ആധ്യാത്മിക മായ. .അത്ഭുതങ്ങളുടെ. . നാട്. !!! മതം. മാറിപോയവർ. നിർഭാഗ്യവാൻമാർ ആധുനിക. ശാസ്ത്രം. പോലും. ഭഗവാന്. താഴെ. മാത്രം. !!! ഭാരതം. മതത്തിൻ്റെ. നാടല്ല ആധ്യാത്മികതയുടെ. നാട് ഈ. സംസ്ക്കാരത്തിൻ്റെ. ഭാഗമായ ജനങ്ങൾ. ഭാഗ്യ വാൻമാർ. മുരുകൻ. തുന്നൈ
@PAPPUMON-mn1us
@PAPPUMON-mn1us 4 ай бұрын
Methan , നസ്രാണി നാട് നശിപ്പിക്കും....
@cmntkxp
@cmntkxp 4 ай бұрын
​@@PAPPUMON-mn1us കാഷ്ടം... നാട് മുഴുവൻ വൃത്തി കേട്... എന്നിട്ട് ടെക്നോളജി മൊത്തം വാങ്ങിക്കുന്നത് വികസിത രാജ്യങ്ങൾ നിന്ന്.. എന്നിട്ട് അന്യ മതത്തെ കുറ്റം .. നിങ്ങള്ക് കാര്യം ആയ് ഈഗോ ഉണ്ടു.എന്തോ കുറച്ചിൽ ഉള്ളിൻ്റർ ഉള്ളിൽ ഉണ്ട്
@cmntkxp
@cmntkxp 4 ай бұрын
Suresh മതം മാറി പോയവരെ കുറ്റ് പെടുത്തരുതൂ വലിയ പ്രയാസം ആണ് കുറെ conflicting faith കളുടേ കൂമ്പാരം ആണ് മ്മുടെ നാട്ടിലെ വിശ്വാസ്....പോയവർക്ക് സമധാനം ഉണ്ടേൽ പോകട്ടെ..
@cmntkxp
@cmntkxp 4 ай бұрын
നമ്മൾ അല്ല ഈ ജീവിതത്തിൽ ഉപയോഗിക്കുന്ന 90% ഉപ്‌കരണങൾ ഭഗവാൻ വിശ്വാസം ഇല്ലാത നാട് കളിൽ നിന്ന് അണ്
@PAPPUMON-mn1us
@PAPPUMON-mn1us 4 ай бұрын
@@cmntkxp പെന്തകോസ്ത് ഭീകര vaadhi വന്നോ... 🤨
@RajeevKuttikkattil-ge8ok
@RajeevKuttikkattil-ge8ok 4 ай бұрын
ഭാരതത്തെ നയിക്കണമെങ്കിൽ ആത്മീയത ശക്തിയുള്ള ആളുകൾക്ക് കഴിയും അതുവഴി ലോകത്ത് എല്ലാവർക്കും സമാധാനവും സന്തോഷവും ഉൾക്കൊള്ളാൻ കഴിയും ലോകമേ തറവാട് വസുദൈവക കുടുംബകം എന്ന കാഴ്ചപ്പാടോടുകൂടിയുള്ള സംസ്കാരം ഈ സംസ്കാരത്തിന് മാത്രമേ ലോകത്ത് സമാധാനം കൊടുക്കാൻ കഴിയും അതിനാണ് ഇങ്ങനെയുള്ള ആത്മീയ ആളുകളെ ഭാരതത്തിൽ ജന്മം കൊടുത്തിട്ടുള്ളത് ഈ പുണ്യഭൂമിയിൽ ജനിച്ചത് തന്നെ ഭഗവാന്റെ അനുഗ്രഹം കൊണ്ടാണ് ലോകത്തെ നയിക്കാനുള്ള ശക്തി ഭാരതത്തിന്റെ ഇപ്പോഴത്തെ ഭരണാധികാരി ഉണ്ട് ഇനിയും ഇതുപോലെത്തെ ആത്മീയ ചൈതന്യമുള്ള ഒരുപാട് ഭരണാധികാരികളെ കൊടുക്കാനുള്ള സ്വാർത്ഥ താല്പര്യ മാറ്റിവെച്ച് പ്രവർത്തിച്ചു പ്രാപ്തരുള്ള സംഘടനയാണ് ആർഎസ്എസ്
@leemaleema3045
@leemaleema3045 4 ай бұрын
കുമാരിഖണ്ടത്തെ കുറിച്ചും ഇനിയും കൂടുതൽ അറിയാൻ താല്പര്യം ഉണ്ട് ഇദ്ദേഹത്തെ മുരുക ഭഗവാൻ ഇത്രയും കാര്യങ്ങൾ എല്പിച്ചപ്പോൾ ഇദ്ദേഹം ഒരു സാധാരണ വക്തി യല്ല മുന്ജന്മത്തിൽ ഏതോ സിദ്ധാർ ആയിരുന്നിരിക്കാം 🙏🏼🙏🏼🙏🏼
@sundarbharath3247
@sundarbharath3247 4 ай бұрын
🙏🏻🙏🏻🙏🏻 ഒന്നും ചുമ്മാ നടക്കുന്നില്ല ഒരു ഡിസൈൻ അനുസരിച്ചിട്ടാണ് എല്ലാം വലിയൊരു നിയോഗമാണ് അങ്ങേയ്ക്കുള്ളത് 🙏🏻🙏🏻🙏🏻 ലോകം സുന്ദരമാവട്ടെ ധന്യമാവട്ടെ 👍🏻👍🏻👍🏻രഞ്ജിത് ജി & സുനിൽജി
@LillyRose-h3y
@LillyRose-h3y Ай бұрын
മുരുക ഭഗവാനെ എനിക്ക് ഒത്തിരി ഇഷ്ടമാണ് ഭഗവാനെ പറ്റി കൂടുതൽ അറിയാൻ കഴിഞ്ഞതിൽ നന്ദി ഉണ്ട് ❤❤❤
@durgathampi7575
@durgathampi7575 4 ай бұрын
ഈ വീഡിയോകൾ കണ്ടതിനു ശേഷം എനിക്ക് വളരെ അധികം പോസിറ്റീവ് എനർജി അനുഭവപ്പെട്ടു
@sahaadevankg2205
@sahaadevankg2205 4 ай бұрын
ഈ എപ്പിസോഡ് എന്നെ ആകർഷിച്ചു ഞാൻ മുരുകൻ്റ് ഭക്തനാണ് മുൻപ് മൂന്നു എപ്പി സോസും കണ്ടു എനിക്ക് വളരെ ഇഷ്ടമായി❤❤❤❤❤❤❤🪔
@binishkb2981
@binishkb2981 4 ай бұрын
Thank s abc
@buddhasgallery6894
@buddhasgallery6894 3 ай бұрын
ഞാൻ അപ്പു നായർ എന്ന ഒരു വ്യക്തിയെ പരിചയപ്പെട്ടുഅദ്ദേഹം കോഴിക്കോട് എരഞ്ഞിക്കൽ സ്വദേശിയാണ്അദ്ദേഹം അഞ്ചുവയസ്സിൽ നാടുവിട്ടുപോയി എന്നാണ്പറയുന്നത്അദ്ദേഹം എത്തിപ്പെട്ടത് ഹിമാലയത്തിലെ സന്യാസിനികളുടെഅരികിൽ ആയിരുന്നത്രെ13 വയസ്സുവരെ അദ്ദേഹം അവരോടൊപ്പം ആണ് കഴിഞ്ഞിരുന്നത്ഒരു ദിവസം രാത്രിവീട്ടിൽ രാവിലെ തിരിച്ചെത്തണമെന്നു പറഞ്ഞു 'രാത്രി ഭക്ഷണം കഴിച്ച് കിടന്നുറങ്ങാനും പറഞ്ഞു.......രാവിലെ അദ്ദേഹം എഴുന്നേറ്റത്അദ്ദേഹത്തിൻറെ വീടിനു മുറ്റത്ത് ആയിരുന്നു അത്രേ.......അദ്ദേഹത്തിൻറെ അച്ഛൻമരിച്ചദിവസം 'കർമ്മങ്ങൾ ചെയ്യാനാണ് അദ്ദേഹത്തെ അവിടെ എത്തിച്ചത്......പിന്നീട് 18 വയസ്സിൽപട്ടാളത്തിൽ ജോയിൻ ചെയ്തു.എല്ലാസമയവും ഹിമാലയത്തിൽ തന്നെയാണ് അദ്ദേഹം ജോലി ചോദിച്ചു വാങ്ങിയത്.പക്ഷേപെൻഷൻ ആവുന്നതുവരെഅദ്ദേഹം കളിച്ചു നടന്ന സ്ഥലംഅദ്ദേഹത്തിനു കണ്ടുപിടിക്കാൻ കഴിഞ്ഞില്ലത്രെ.......അദ്ദേഹവുമായി നേരിട്ടു സംസാരിച്ചിട്ടുണ്ട്.......പൂനയിൽചിത്രപ്രദർശനം നടത്താനായിപോയപ്പോൾതെരുവിൽ വെച്ച് ഷിർദ്ദി ബാബയെ കണ്ട അനുഭവംഎനിക്കുണ്ടായി .......കുംഭം മേളയ്ക്ക് പോയപ്പോഴുംചില അനുഭവങ്ങൾ ഉണ്ടായി .......ഇദ്ദേഹം പറയുന്നതിൽ സത്യമുണ്ട്......മഹാവതാർ ബാബാജി യെ കുറിച്ച് പറഞ്ഞുതന്നതുംഅദ്ദേഹത്തിൻറെ മന്ത്രംപറഞ്ഞുതന്നതും ഒരു മലേഷ്യൻ വനിതയാണ് ........മറ്റുചില അനുഭവങ്ങളും എനിക്കുണ്ട്.കേട്ടാൽ ഒരാൾക്ക് വിശ്വസിക്കാൻ പ്രയാസം തോന്നും '
@deva.p7174
@deva.p7174 4 ай бұрын
അടുത്ത എപ്പിസോഡ് പ്രതീക്ഷി ക്കുന്നു 🙏🙏🙏❤❤❤👍
@remanidevadaz4648
@remanidevadaz4648 4 ай бұрын
നമസ്കാരം സർ, ഞാൻ ആദ്യമായാണ് ഈ വീഡിയോ കാണുന്നത്. ഒത്തിരി ഇഷ്ടം ആയി. ഇങ്ങനത്തെ വീഡിയോ കാണാനാഗ്രഹിക്കുന്നു. സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് . എനിക്ക് ആത്മീയതയാനിഷ്ടോം.🙏🏻🙏🏻🙏🏻
@sreekumarib1399
@sreekumarib1399 4 ай бұрын
ഒത്തിരി നന്ദി ABCചാനലിന്.അനുഭവമായ അഭിമുഖം തന്നതിന്.തുടർന്നുംകാത്തിരിക്കുന്നു.
@rajarajeswaryg8985
@rajarajeswaryg8985 4 ай бұрын
മുരുകഭഗവാൻ നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ.
@sandhyanair613
@sandhyanair613 4 ай бұрын
Thank you very much ABC malayalam........❤❤❤❤🙏🙏🙏🙏🙏
@kv3610
@kv3610 4 ай бұрын
ഏറെ പഠിക്കാനുള്ള വിഷയം. ഇനിയും പല എപ്പിസോഡുകൾ മതിയാവുമെന്ന് തോന്നുന്നില്ല.
@sreejithramakrishna3193
@sreejithramakrishna3193 4 ай бұрын
Sathyam.....proud to my baratham....
@unnikalliyodan3634
@unnikalliyodan3634 4 ай бұрын
ഇത് കണ്ട് കിളി പോയി ഇരിക്കുന്ന ഞാൻ😊
@sanjeevsadi
@sanjeevsadi 4 ай бұрын
Same here...
@suryaprabha369
@suryaprabha369 4 ай бұрын
😂
@manjukm8928
@manjukm8928 4 ай бұрын
കിളി പോകണ്ട. അദ്ദേഹത്തിന്റെ book വായിച്ചാൽ എല്ലാം മനസ്സിലാകും
@karthikmayoors2016
@karthikmayoors2016 3 ай бұрын
What's the name of the book?
@saan505
@saan505 4 ай бұрын
Blessed soul Rajith Sir.❤...mature and descend interviewer Sunil Ji❤
@valsalaak3102
@valsalaak3102 4 ай бұрын
ഭഗവാനെ ഈ ലോകത്ത് എന്തെല്ലാം അത്ഭുതങ്ങളാണ്. .... ഈ ലോകം,. ഈ ഭൂമി,. ഈ. പുരാതന അമ്പലങ്ങളും, നിർമ്മിതികളും എപ്പോഴും ഇതൊക്കെ എന്റെ മനസ്സിലെ ചോദ്യങ്ങളാണ്....... ഇനി എന്ത്.......??? എന്തെല്ലാം അത്ഭുതങ്ങൾ വരാനിരിക്കുന്നു.... അറിയാനുള്ള ജിജ്ഞാസ കൂടുന്നു... .അതിനുമുൻപ്. ഈ ഭൂമിയിൽ നിന്നു പോകുമോ........
@rajasekharanpb2217
@rajasekharanpb2217 4 ай бұрын
🙏🙏🙏മോദിജി മുരുകഭഗവാന്റെ അവതാരം ആണോ ഭാരതത്തിന്റെ ഉയർച്ചക്ക് വേണ്ടി എടുത്ത അവതാരം തന്നെ 🙏
@PAPPUMON-mn1us
@PAPPUMON-mn1us 4 ай бұрын
അല്ല...
@Murukesh325
@Murukesh325 4 ай бұрын
Oh thudangi, vivaravum vivekavum Ulla oru great leader aanu Modi ji. Adhehathe veruthe daivam aakkalle
@rajasekharanpb2217
@rajasekharanpb2217 4 ай бұрын
@@Murukesh325 ദൈവം വേറെ മനുഷ്യൻ വേറെ എന്ന് കാണുന്നത് സെമിറ്റിക് മതം ആണ് സനാതന ധർമത്തിൽ നല്ലത് ചെയ്യുന്ന സത്കര്മികൾ എല്ലാം ദൈവംശം തന്നെ എന്ന സത്യം മറക്കരുത് ആ ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന് ഓതിയ ഗുരു ഉദ്ദേശിച്ചത് മനുഷ്യരിലേ നന്മകൾ തന്നെ ആണ് അല്ലാതെ ആരും വേറെ ഒരിടത്തു ഇരുന്നു കണ്ട്രോൾ ചെയ്യുന്ന തരത്തിലുള്ള ദൈവം അല്ല സുഹൃത്തേ 🙏
@manjulaprithviraj7961
@manjulaprithviraj7961 4 ай бұрын
മോദിജി നിയോഗങ്ങൾ ഉള്ള ആളാണ് എന്നതുറപ്പ്
@shymakishore7387
@shymakishore7387 4 ай бұрын
​@@Murukesh325നമ്മളിൽ ഓരോരുത്തരിലും ദൈവത്തിന്റെ ഒരംശം ഉണ്ട്... എല്ലാ ജീവജാലങ്ങളിലും ദൈവംശം ഉണ്ട്.. അത് മനസ്സിലാക്കു
@UshasQuickRemedy2
@UshasQuickRemedy2 4 ай бұрын
It is very awesome to watch Sri. Rajathkumar's narration. Definitely, you were a devote of Lord Murugan in your previous birth. You are really lucky and should preserve this connection with Lord Murugan by doing pooja every day and offer offering 's to Lord Murugan. I have been praying to the Lord Shiva to save our India from the MAD people. I am a full-time devote of Lord Shiva as well. Anyway, now there is nothing to worry about that.. India, our Bharat, is safe in the hands of Lord Shiva,Lord Muruga, and all God's. Hara Haro Hara.
@AneeshKumar-hv8ys
@AneeshKumar-hv8ys 4 ай бұрын
I'm waiting for 5 th episode
@byjumanikkan
@byjumanikkan 4 ай бұрын
Sunil, its been thrilled to hear about Babaji. Please invite Sri M also to your talk.
@balana7585
@balana7585 3 ай бұрын
കണ്ട എപ്പിസോഡുകൾ എല്ലാം അതിശയം ഉളവാക്കുന്നതാണ്. 👍👍👌
@mohanannair9468
@mohanannair9468 4 ай бұрын
ഇന്നാണ് കണ്ടത് 4എപ്പിസോഡും കണ്ടു. നമ്മുടെ സനാതന ധർമ്മ ചര്യയ്ക്ക് വഴി തുറന്ന വില മതിക്കാനാവാത്ത, അറിവ് !
@hemamalini1591
@hemamalini1591 Ай бұрын
Very good episode thanks ABC talks
@seeammuachu
@seeammuachu 4 ай бұрын
Mahavtar Babaji(Guru babaji) Cave is in Dwarahat, Almora- Uttarakhand
@nandadev.h8712
@nandadev.h8712 3 ай бұрын
ഓം ശരവണ ഭവായ നമഃ❤😊
@venkitkavasseri1290
@venkitkavasseri1290 4 ай бұрын
It's a very informative presentation and appreciate your channel for the courage and social commitment towards the spiritual renaissance happening in our country. It's true that our country is now at the crossroads and evil forces are trying to corrupt our society through various means but an unknown alien force is protecting us and slowly imbibing righteousness and sense of pride on our scriptures and divine incarnations like Lord Muruga and Ayyappa who took birth to restore dharma and justice. It's a revelation for many about the universal presence of Murugan traversing the entire continent in His Arupadai veedu or Devasenapathy and chieftain of army. ABC channel and Ranjith should continue this journey and enlighten our society with more information and strengthen our spiritual renaissance towards a strong and assertive Bharat !
@kvhariharan
@kvhariharan 4 ай бұрын
ഈ അസത്യമായ കാഴ്ചകൾ കണ്ടു ജീവിക്കുന്ന എന്നെപ്പോലെ സാധാരണക്കാർക്ക് അബ്സല്യൂട്ട് ട്രൂത്ത് ഈ ലോകത്ത് സർവ്വേശ്വരൻ തെരഞ്ഞെടുക്കപ്പെട്ട ഭാഗ്യശാലികൾക്ക് മാത്രമേ ലഭിക്കു.
@sumeshs8239
@sumeshs8239 4 ай бұрын
കുറച്ചു കഞ്ചാവുണ്ടെങ്കിൽ ഇതെല്ലാം സാധ്യമാണ്
@prasanthimanu1906
@prasanthimanu1906 4 ай бұрын
​@@sumeshs8239അതാവും നീ ഇങ്ങനെയായത് 😏
@shankaranbhattathiri6741
@shankaranbhattathiri6741 4 ай бұрын
സു + ആര്യ = സുര്യ . സു - നല്ലത് . ആര്യ - അറിവ് know . ണ - എന്നാൽ ധനം ലക്ഷ്മി വിദ്യാ ധനം . ബ്രഹ്മം - എന്നാൽ കാണുന്നതും കേൾക്കുന്നതും അറിയുന്നത് . സു + സ്രഹ്മം + ണ + യ - യമൻ കാലം , സമയം = സുബ്രഹ്മണ്യൻ
@azuran7174
@azuran7174 4 ай бұрын
​@@sumeshs8239 നീ കുറച്ച് കഞ്ചാവ് അടിച്ചു വാ
@manjukm8928
@manjukm8928 4 ай бұрын
​@@sumeshs8239എന്നിട്ട് കഞ്ചാവ് അടിച്ച ആരും ഇദ്ദേഹം പറഞ്ഞത് എല്ലാം പറഞ്ഞു കേട്ടില്ല. അതെന്താ 🤔?
@sudhagopakumar526
@sudhagopakumar526 4 ай бұрын
മുരുകാ രക്ഷിക്കണേ❤❤❤🙏🙏🙏
@gokulankoormanthara2805
@gokulankoormanthara2805 4 ай бұрын
Amazing
@subhashpappali4821
@subhashpappali4821 2 ай бұрын
ഹരഹരോ ഹരഹര ❤❤❤
@muralim.n6067
@muralim.n6067 4 ай бұрын
രജിത് സർ ഒരു ജ്ഞാനപ്പഴം തന്നെ🙏സുനിൽ സർ അടുത്ത എപ്പിസോഡ് നായി കാത്തിരിക്കുന്നു പഴനി ആണ്ടവൻ അനുഗ്രഹിക്കട്ടെ👍
@lathanambiar4686
@lathanambiar4686 4 ай бұрын
Thank you so much....would like to know more🙏🙏🙏🙏🙏🙏
@sreejagopinath6560
@sreejagopinath6560 4 ай бұрын
🙏🙏🙏ശ്രീമുരുക 🙏🙏പഴനിയാണ്ടവ 🙏🙏🙏
@ParisKitchenWorldz
@ParisKitchenWorldz 3 ай бұрын
Thank you very much Sunilji for sharing the video🙏🙏💐💐
@teachertrainingacademy-ej6yo
@teachertrainingacademy-ej6yo 3 ай бұрын
Thanksabc
@Bismibahulayan9800
@Bismibahulayan9800 4 ай бұрын
Waiting
@saratsaratchandran3085
@saratsaratchandran3085 4 ай бұрын
Mesmerising discourse! Believe it or not!!🙏🏽💐‼️
@shajikdp452
@shajikdp452 2 ай бұрын
❤ഹര ഹരോ ഹര ഹര
@vasanthan9210
@vasanthan9210 4 ай бұрын
❤vetiveel, Murugan 🎉swimi🎉❤🎉❤ super 🎉 sree,abc🎉❤🎉❤🎉❤
@sureshkumarkailiyad1954
@sureshkumarkailiyad1954 3 ай бұрын
ഓം മുരുക🙏🙏🙏🙏🙏🙏
@philipbennetvisenthirosada9288
@philipbennetvisenthirosada9288 4 ай бұрын
Sri M also talked about Babaji .. is it same Babaji ..
@mridulam4544
@mridulam4544 4 ай бұрын
Yes. (Of course, Sri M refers to his own Guru also as Baba ji, but he does refer to Mahavatar Baba ji also. His Guru is the disciple of Mahavatar Baba ji.)
@dr.renukasunil4032
@dr.renukasunil4032 4 ай бұрын
Great 🙏🏻🙏🏻 thrilling and enlightening sessions 🙏🏻🙏🏻
@sureshsivanandan1155
@sureshsivanandan1155 4 ай бұрын
ജയ് ഭാരത് ജയ് ഭിം 🙏
@ajithmanayil8325
@ajithmanayil8325 4 ай бұрын
Wonderful 🙏🏼🙏🏼ജയ് മുരുകാ 🙏🏼
@jaikishjayasimhan5907
@jaikishjayasimhan5907 4 ай бұрын
Thanks for sharing this divine development. I have bought the book, to further deep dive into Shri Murugan.
@pk.deviashokanashokan5621
@pk.deviashokanashokan5621 4 ай бұрын
Vera vel vetrivel muruga bagavan undu ennu arinju nanni namaskaram❤❤❤
@harikumarharikeralam4716
@harikumarharikeralam4716 4 ай бұрын
ഹര ഹരോ ഹര ഹരാ 🙏
@ukcp54
@ukcp54 4 ай бұрын
verily said.... true to core....
@chinnuprabhakaran3697
@chinnuprabhakaran3697 4 ай бұрын
Thanks to ABC channel
@prajitharajendran9069
@prajitharajendran9069 4 ай бұрын
🙏🙏🙏🙏🙏🙏
@priyapp3314
@priyapp3314 3 ай бұрын
നന്ദി❤❤❤❤❤❤❤❤❤
@balankalanad3755
@balankalanad3755 4 ай бұрын
So Thanks. ❤❤❤
@pradeepr618
@pradeepr618 4 ай бұрын
മഹാവതാർ ബാബാജിയുടെ ശിഷ്യൻ മഹേശ്വർ നാഥ് അദ്ദേഹത്തിന്റെ പ്രിയ ശിഷ്യനാണ് മലയാളിയായ മുംതാസ് അലി ഖാൻ അതായത് ശ്രീ എം അദ്ദേഹത്തിന്റെ ഒരു യോഗിയുടെ ആത്മകഥയിൽ മഹാവതാ ബാബാജിയെ കണ്ടതായും അദ്ദേഹത്തെക്കുറിച്ച് വിശദമായി വിവരിക്കുന്നുണ്ട്
@baijul4209
@baijul4209 4 ай бұрын
സുനിൽ ജിക്ക് തീർത്തും ഉൾക്കൊള്ളാൻ പറ്റാത്തതുപോലെ😔
@PAPPUMON-mn1us
@PAPPUMON-mn1us 4 ай бұрын
അയാൾ പകുതി നിരീശ്വര vaadhi ആണല്ലോ bro... 😳
@bindhusadheesh7920
@bindhusadheesh7920 3 ай бұрын
🙏🏼🙏🏼aashamsakal🙏🏼
@sruthynarayan
@sruthynarayan 4 ай бұрын
Murugan and language Tamil is intervined. Lot of murugan temples inTN. Just like Sastha temples here.
@rajagopalp629
@rajagopalp629 3 ай бұрын
വളരെ താല്പര്യം ആണ്.. പ്രധാനമന്ത്രിയെ രംജിത്ജിക്ക് നേരിൽ കാണാൻ ,സംസാരിക്കാൻ ഒന്നു ശ്രമിക്കാൻ സാധിക്കുമല്ലോ. കൂടുതൽ കാര്യങ്ങൾ അദ്ദേഹത്തെ അറിയിക്കാൻ സാധിക്കുമല്ലോ അതു വഴി ഭാരതത്തിന് യശസ്സ് വർദ്ധിക്കുമല്ലോ. പ്രജകൾക്കും ' Jai Bharath '
@PreethaKparakkal
@PreethaKparakkal 4 ай бұрын
ഓം നമഃ ശിവായ'ഗുരവെ നമഃരഞ്ജിത ജി.യുടെ ഫോൺ നമ്പർ തരുമോ ? ഇത് നന്നായി മനസ്സിലാകുവാൻ ഉത്തമരായ ഗുരുക്കന്മാരുടെ ശിഷ്യന്മാർക്കെ മനസ്സിലാകു / ശുദ്ധബുദ്ധിയും മനസ്സും ആതമായ ജഞാനം കൂടി ഉണ്ടെങ്കിൽ കിട്ടും ഇത് ശാസതറിയമായ വ്യാഖ്യാനിക്കലായതിനാൽ പെട്ടന്ന് സാധാരണ ഭക്തർക്ക ദ ഹിക്കാൻ ബുദ്ധിമുട്ടാണ '
@sanjeevsadi
@sanjeevsadi 4 ай бұрын
Please don't stop this interview... We want to hear more from Shri Rajitji... Waiting eagerly.. Thanks Sunilji, ABC channel and Shri Rajit ji.. 🙏🙏🙏
@bhamini_ar
@bhamini_ar 4 ай бұрын
ഈ ബാബാജിയെ കുറിച്ചുതന്നെയല്ലേ ഒരുയോഗിയുടെ ആത്മകഥയിലും പറഞ്ഞിരിക്കുന്നത്
@lekhabinu3228
@lekhabinu3228 4 ай бұрын
Yes
@preetirajan1385
@preetirajan1385 4 ай бұрын
Very nice podcast, enlightened and could connect to what he was saying. Amazing!! Om Sharavana Bhava 🙏🙏
@Dinson.antony
@Dinson.antony 4 ай бұрын
Babaji cave, Ranikheth, uttarakhand....
@vasukuttannair9263
@vasukuttannair9263 4 ай бұрын
മുരുകഭഗവാന്റെ അനുഗ്രഹത്തിനുവേണ്ടി പ്രാർത്ഥിക്കണേ 🙏
@Pandiyan64
@Pandiyan64 4 ай бұрын
Om Sree ShavanaBhavaya Namaha🙏💐 ABC channelnu Nanni.. ABC Channelilum ini kooduthal divine interventions undavum.. urappu.. 🙏
@moneyisgod3010
@moneyisgod3010 4 ай бұрын
പഴണിമല ഭൂമിയിലെ മല അല്ല അത് ലക്ഷക്കണക്കിന് വർഷങ്ങൾക്കു മുൻപ് Space ൽ നിന്നും വന്നു പതിച്ചതാണ്.. ഇതും താമസിയാതെ തെളിയും ❤️
@nithinmohan5211
@nithinmohan5211 4 ай бұрын
പലനിമല മാത്രം അല്ല, ഹിമാലയവും സ്പേസിൽ നിന്നും ആരോ കൊണ്ടു വെച്ചതാണ് എന്ന് history tv18 എന്ന ചാനെലിൽ ancient aliens എന്ന പ്രോഗ്രാമിൻ്റെ ഒരു episode - ൽ പറഞ്ഞിരുന്നു.
@sarathkumarjcb6813
@sarathkumarjcb6813 4 ай бұрын
​@@nithinmohan5211ഹിമാലയം.. സഹ്യപർവ്വതം... എന്നിവ എങ്ങിനെ ഉണ്ടായെന്നു... സയൻസിൽ മനസിലാക്കാം....
@God_is_the_goodness_within_u
@God_is_the_goodness_within_u 4 ай бұрын
😂തലക്ക് വെളിവില്ല എങ്കിൽ എന്ത് ചെയ്യും
@A.V.VINOD.
@A.V.VINOD. 4 ай бұрын
​@@God_is_the_goodness_within_uനിനക്കെല്ലാം അറിയാമെങ്കിൽ നീ പറ...😂 ഇനി എല്ലാം നിന്നെടുത്ത് ചോദിച്ചാ മതിയല്ലോ...😂
@pbln78
@pbln78 4 ай бұрын
Very Nice and Informative. Expecting more episodes
@krajendrannair5122
@krajendrannair5122 4 ай бұрын
ശ്രീനിവാസരാമാനുജൻ ജനിച്ചത് ശ്രീപെരുംമ്പത്തൂർ എന്ന സ്ഥലത്താണല്ലോ
@balankgb2274
@balankgb2274 4 ай бұрын
Thanks ABC Channel ❤
@sreejaanilkumar2662
@sreejaanilkumar2662 4 ай бұрын
ഓം മുരുകാ ഓം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@lalithav9272
@lalithav9272 4 ай бұрын
രഞ്ജിത്ത് ജീക്കും മുപ്പട്ടിരണ്ടാമത്തെ വയസുമുതലല്ലേ മുരുകന്റെഗൈഡൻസ് ശരിക്കും കിട്ടാൻ തുടങ്ങിയത്
@pooratam6284
@pooratam6284 4 ай бұрын
ഞാൻ വിശ്വസിക്കുന്നു🙏🙏🙏
@SRADDHAYOGA
@SRADDHAYOGA 4 ай бұрын
I am a Malayali sitting in a cillege guest house in Coimbatore and watching all these four episodeds n one day, first time so many videos in one shot. If there are 10 episodes I can watch all. So sweet and thrilling Sri Muruga living experiences!
@SakuKrish
@SakuKrish 4 ай бұрын
ഈ അഭിമുഖം തുടരട്ടെ ❤❤❤👍🏾👍🏾👍🏾👍🏾👍🏾🙏🏾🙏🏾🙏🏾
@harishkumargopalakrishnapi7051
@harishkumargopalakrishnapi7051 4 ай бұрын
പറയുന്നതിന് ഒരു ക്‌ളാരിറ്റി ഇല്ല..സ്വന്തം അനുഭവം ആണ് ഇദ്ദേഹം പറയുന്നത് എങ്കിൽ പോലും, അത് കേൾക്കുന്നവർക്ക് വിശ്വസനീയം അല്ല.... ഏതോ യുദ്ധങ്ങളുടെ കാര്യം പറഞ്ഞപ്പോൾ ഒട്ടും ലോജിക് ആയി തോന്നിയില്ല
@ArunKumar-jx9hp
@ArunKumar-jx9hp 4 ай бұрын
ഇയാള് വിശ്വസിക്കേണ്ട
@veenaveena4295
@veenaveena4295 3 ай бұрын
Thank you sir
@sulabhaanukumar2236
@sulabhaanukumar2236 4 ай бұрын
പഴനിമല ശ്രീ സുബ്രഹ്മണ്യ സ്വാമിക്ക് ഹര ഹരോ ഹര ഹര 🙏🙏🙏
@AneeshbabuKannookkara
@AneeshbabuKannookkara 4 ай бұрын
ഹര ഹരോ ഹര ഹര
My daughter is creative when it comes to eating food #funny #comedy #cute #baby#smart girl
00:17
когда не обедаешь в школе // EVA mash
00:57
EVA mash
Рет қаралды 3,1 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 24 МЛН
My daughter is creative when it comes to eating food #funny #comedy #cute #baby#smart girl
00:17