കഞ്ചാവും യുവതിയും I കള്ളക്കേസില്‍ കൂടുക്കാന്‍ സിഐയുടെ ഗൂഡാലോചന I Rtd. SP GEORGE JOSEPH I EPISODE 249

  Рет қаралды 61,955

The Prime Witness

The Prime Witness

Күн бұрын

#KaduvakunnelKuruvachan#SURESHGOPI#PRITHVIRAJ#KERALAPOLICE#
Thanks For Watching !!!!
Dont Forget To Like and Share
Your Opinions and suggestions are valuable for us...please do comment
For More Videos Please subscribe our channel...
/ @theprimewitness
🟢 Business Enquiries:
► Email 👉 hi@theprimewitness.com
► WhatsApp 👉 wa.me/91989557...
►Digital partner : Ingenxt Technologies

Пікірлер: 198
@laila3931
@laila3931 3 жыл бұрын
സാറിൽ നിന്നും ഇതൊക്കെ കേൾക്കുമ്പോൾ അത്ഭുതം മാത്രം. സാധാരണ ജനങ്ങളുടെ അറിവിലേക്ക് ഇത്തരം കഥകൾ ജോർജ്‌ ജോസഫ് സർ അല്ലാതെ മറ്റാരും പറഞ്ഞു തരുമെന്ന് തോന്നുന്നില്ല. താങ്ക്‌യൂ സർ 👍
@ashokkumr537
@ashokkumr537 2 жыл бұрын
Sir I respecting you
@ahammanusme2883
@ahammanusme2883 3 жыл бұрын
ആക്രമണം ആണ് ഏറ്റവും വലിയ പ്രതിരോധം. 🔥
@p166hqL
@p166hqL 3 жыл бұрын
Dyfi ക്കാരൻ ആണോ?
@ahammanusme2883
@ahammanusme2883 3 жыл бұрын
@@p166hqL 😂😂😂😂 അല്ല we are rebels 🔥😁
@konnikaranvlogs633
@konnikaranvlogs633 3 жыл бұрын
കുറുവച്ചാണ് ക്യാഷ് ഉള്ളതുകൊണ്ട് രക്ഷപെട്ടു ...സാധാരണക്കാര് അയാൾ എന്ന ചെയ്തേനെ ...
@ammankv7164
@ammankv7164 3 жыл бұрын
തൂങ്ങി ചാവേണ്ടി വരും. അതിന് കാരണക്കാരൻ ആയവരും അങ്ങനെ ഒടുങ്ങും. നിരവധി ഉദാഹരണം ഉണ്ട്!
@nivedhithalechu5871
@nivedhithalechu5871 3 жыл бұрын
Moonchi pokum
@pranav5875
@pranav5875 3 жыл бұрын
Kollanam
@lijokoshy9352
@lijokoshy9352 3 жыл бұрын
അവനെ ഓക്കേ കൊന്നിട്ട് ജയിലിൽ പോയി കിടക്കണം.
@mathewjoseph5723
@mathewjoseph5723 3 жыл бұрын
Cash illathavark neethi illa
@SignShineSquad
@SignShineSquad 3 жыл бұрын
എന്തൊക്കെ ആയാലും കുരുവിനാ കുന്നാൻ ഒരു പുലി ആണ് ♥♥♥ മൂപ്പർ ടെ ഒരു ഫോട്ടോ, വീഡിയോ യുടെ കൂടെ ഇടാമോ ഒന്ന് കാണാനാ
@SignShineSquad
@SignShineSquad 3 жыл бұрын
@NIKHIL കിട്ടി 😊
@venugobal8585
@venugobal8585 3 жыл бұрын
😀Kuruvinakkunnal is a real hero.. 😃😃
@joyjacob7842
@joyjacob7842 3 жыл бұрын
All this story hundred percent true I know all this people because Iam from Paika
@asharafuk1788
@asharafuk1788 3 жыл бұрын
. കഥ തുടരട്ടെ❤️
@kevinm2054
@kevinm2054 3 жыл бұрын
ഈ കള്ളക്കളിക്ക് കൂട്ടുനിന്ന എല്ലാ പോലീസ് ഓഫീസർമാരുടെയും പേര് പറഞ്ഞത് നന്നായി👍👍 ഈ പരനാറികളുടെ യഥാർത്ഥ മുഖം എല്ലാവരും അറിയട്ടെ
@subramanianp5156
@subramanianp5156 3 жыл бұрын
നല്ല സസ്പൻസ് ത്രില്ലർ
@demonspawn4861
@demonspawn4861 3 жыл бұрын
അവന്റെ വീട്ടിൽ കേറി തീർത്താൽ പിന്നെ ആ കേസ് മാത്രം നോക്കിയാൽ മതിയല്ലോ 🔥
@ani-ud7zj
@ani-ud7zj 3 жыл бұрын
😁😁
@seenacherian5697
@seenacherian5697 3 жыл бұрын
ഓരോ കാലമാടന്മാര് അധികാരത്തിലിരുന്നാൽ നേരേ ചൊവ്വേ ജീവിക്കുന്നവർക്ക് ഇതാണവസ്ഥ...
@santhoshkumarp8024
@santhoshkumarp8024 3 жыл бұрын
ഇതിൽ പരാമർശിച്ച സുനിൽ ജേക്കബ് പാലായിൽ SI ആയിരുന്നു.IG. ജോസഫ് തോമസിന്റെ സഹോദരിയുടെ മകൻ എന്നാണ് പാലായിൽ അറിയപ്പെട്ടിരുന്നത്. ആ കെയർ ഓഫീൽ ഇയാൾ പാലായിൽ കണ്ടമാനം വിലസി. ഒരു മെഡിക്കൽ സ്റ്റുഡന്റിനെ ഒരു കാരണമില്ലാതെ തല്ലിയപ്പോൾ ജനങ്ങൾ പ്രതികരിക്കാൻ തുടങ്ങിയപ്പോൾ ചില പ്രാദേശിക കോൺസ് നേതാക്കളെയും INTUC ഓട്ടോ റിക്ഷാക്കാരെയും സ്വാധീനിച്ച് നീതിമാനായ സുനിൽ ജേക്കബിനു അഭിനന്ദനങ്ങൾ എന്നു പോസ്റ്റർ അടിപ്പിച്ചു പാലാ പട്ടണത്തിൽ വ്യാപകമായി പതിപ്പിച്ചു . പക്ഷെ അധികം താമസിയാതെ കെ.എം.മാണി ഇടപെട്ടു പൊക്കി എന്നാണ് അറിവ്. ഡോമിനിക്ക് ചാവറ ഒരു നിശബ്ദ CI ആയിട്ടാണ് പാലായിൽ അറിയപ്പെട്ടിരുന്നത്. ജനങ്ങൾക്ക് അടിയൊഴുക്ക് അന്ന് അറിയാൻ പാടില്ലല്ലോ!
@noorudheenkilikkottu9637
@noorudheenkilikkottu9637 3 жыл бұрын
അപ്പൊ ഒരു ജനാധിപത്യ രാജ്യത്ത് ഒരു പൗരൻ ഒന്ന് നടുനിവർന്നു നിന്ന് നിയമയുദ്ധത്തിനിറങ്ങിയാൽ തീരും ഏത് പോലീസ് ഗുണ്ടായിസവും എന്ന പാഠം ഈ സംഭവവിവരണങ്ങളിൽ ഉണ്ട് 👍
@jothomas2477
@jothomas2477 3 жыл бұрын
പണം വേണം
@nivedhithalechu5871
@nivedhithalechu5871 3 жыл бұрын
Paisa undenkil okay
@femilantony9079
@femilantony9079 3 жыл бұрын
അതൊക്ക വെറും തെറ്റിദ്ധാരണ മാത്രമാണ് നിയമത്തിനു (കോടതിക്കു യാതൊരു കാരണവശാലും നിരപരാതിയെ ഉയർന്ന ഓഫീസർസ്, രാഷ്ട്രിയ കാർ എന്നിവരെ ഒന്നും ചെയ്യാൻ സാധിക്കില്ല )കുറവാച്ഛന് സമയം, പണം, മാനസിക ബുദ്ധിമുട്ട് എന്നിവ ഉണ്ടാക്കാൻ അവര്ക് സാധിച്ചു നിയമം അത്യാപൂർവമായി മാത്രം നിതി നൽകുന് ഒരു സംവിതനമാണ് അതായത് സാധാരണക്കാരൻ ഇന്നും നിയമപരമായി അധികാരിവർഗത്തിന്റെ അടിമയാണ് അടിമ 40% മാത്രം കാര്യപ്രാപ്തി ഉള്ള ഈ ജൂടീഷരി ദുഷ്ടശക്തികൾക്കു വളരെ ആശ്വാസധായകവും സാധാരണ കാർക്, കുറ്റം ആരോപിക്കപ്പെടുന്ന നിരപരാതിക്കു പ്രേതിക്കൂലമായും മാത്രം ആക്ട് ചെയ്യുന്ന ഒരു വിപത്താണ്
@samabraham1489
@samabraham1489 3 жыл бұрын
ഗുണനിലവാരമില്ലാത്തവൻ കസേരയിലിരുന്നാൽ ഇങ്ങനെ പലതും നടക്കും
@josephkmkizhakkayil7636
@josephkmkizhakkayil7636 Жыл бұрын
Namaskaaram Sir
@HasnaAbubekar
@HasnaAbubekar 3 жыл бұрын
IG ഈ കളികളെല്ലാം കളിച്ചത് പൊതുജനത്തിന്റെ പണം ഉപയോഗിച്ചാണ് എന്നോർക്കണം
@aboveandbeyound9605
@aboveandbeyound9605 3 жыл бұрын
Thanks for sharing
@priyamvadam.c1248
@priyamvadam.c1248 3 жыл бұрын
സർ ഈ വീഡിയോ കണ്ടപ്പോൾ കാനറാ ബാങ്കിലെ കോടികളുടെ അഴിമതി കണ്ടു പിടിച്ച ബാങ്കിന്റെ ലോ ഓഫീസർ ആയ എന്നെ ബാങ്ക് കാർ ദ്രോഹിച്ച കഥയുടെ ഒരു സാമ്യം. എന്നെ ദ്രോഹിക്കുന്ന സമയത്തു ബാങ്കിലെ സത്യസന്ധൻ ആയ ഒരു പ്യൂൺ എന്നോട് പറഞ്ഞു , " മാഡം ഒരാളെയും ക്വാർട്ടർസിൽ കയറ്റരുത് , ഈ ചെറ്റകൾ, മയക്കു മരുന്ന് വരെ ക്വാർട്ടർസിൽ കൊണ്ട് വന്നു വെച്ച് കേസിൽ കുടുക്കും " എന്ന്. അതിനു ശേഷം ഞാൻ വളരെ vigilant ആയിരുന്നു. അത് കഴിഞ്ഞു കുറച്ച് ദിവസം കഴിഞ്ഞപ്പോൾ ഡ്യൂപ്ലിക്കേറ്റ് key കൊണ്ട് എന്റെ ക്വാർട്ടർസ് തുറന്നു എന്റെ അലമാര തുറക്കാനുള്ള ശ്രമവും ഉണ്ടായി.പിന്നീട് ഹരിജൻ ആയ എന്റെ സെക്ഷൻ ഹെഡിനെ തോട്ടി എന്ന് പറഞ്ഞു എന്ന കള്ള പരാതി ഉണ്ടാക്കി എന്നെ ബാങ്കിൽ നിന്നും പുറത്താക്കി
@sibithankappan8662
@sibithankappan8662 2 жыл бұрын
Oh..
@santhoshkumarp8024
@santhoshkumarp8024 3 жыл бұрын
കഞ്ചാവ് സ്റ്റേഷനിൽ വച്ചപ്പോൾ ഈ ഇൻ റലിജൻസും സ്പെഷ്യൽ ബ്രാഞ്ചം എന്തെടുക്കുകയായിരുന്നു.?
@paulfox3044
@paulfox3044 3 жыл бұрын
കുറുവാച്ചനെറ്റ കയ്യിൽ തോക്കുണ്ടെന്നല്ലേ പറഞ്ഞത് എന്നാത്തിനാ പുഴുങ്ങി തിന്നാനാ?
@nivedhithalechu5871
@nivedhithalechu5871 3 жыл бұрын
Enthayalum thoongum.. Ennaa pinne oru unda Avante nerukam thalelottu koduthudarnno...
@nihadekr5281
@nihadekr5281 3 жыл бұрын
അജയ്നിക്കല്ലേ
@brigadiergiridharbaruwa885
@brigadiergiridharbaruwa885 3 жыл бұрын
Ee manushyante makkal okke nalla nilayil aano sir. Karma is boomerang ennanu sayippanmar okke parayunnathu .. ❤️
@shajipaul5402
@shajipaul5402 3 жыл бұрын
Big Salyut sir 🙏👍🙏👍
@isnbbd9265
@isnbbd9265 3 жыл бұрын
Film story ane good thanks sir
@SunilKumar-kg1tw
@SunilKumar-kg1tw 3 жыл бұрын
എന്റെ ദൈവമേ
@mathewjoseph4012
@mathewjoseph4012 3 жыл бұрын
Sunil Ithu thanne anu innum nadakkunnathu
@joymukalel8736
@joymukalel8736 3 жыл бұрын
പൊതു ജനം പോലീസിനെ വെറുക്കുന്നതിന്റെ ഒരു വശം . ഇതാണ്. തുറന്ന് പറയുന്നതിന് അഭിനന്ദനം.
@jugalkishore6097
@jugalkishore6097 3 жыл бұрын
Sir u're great 👍🏻
@mujeebrahman4914
@mujeebrahman4914 3 жыл бұрын
കുറുവാച്ചൻ മാസ്സ് കലക്കി സാറേ
@royjoseph2335
@royjoseph2335 3 жыл бұрын
ഈ ജോസ് തോമസിന്റെ ജീവിതം കൂടെ പറയണം സാറെ എന്നാലെ ഞങ്ങൾക്ക് മനസമാധാനം ഉണ്ടാക്കുകയുള്ളൂ
@goodday1801
@goodday1801 3 жыл бұрын
എന്തുകൊണ്ടാണ് ഹ്യൂമൻ റൈറ്സ് കമ്മീഷനിൽ ഇദ്ദേഹം പോകാഞ്ഞത്, ലോകായുക്തയിൽ പോകാഞ്ഞത്? നിങ്ങൾ ഒഫൻസീവ് ആണ് എന്ന് പറയുമ്പോളും ഡിഫെൻസിവ് ആയി തന്നെ ആണ് ഇതിനെതിരെ ഈ വെക്തി പ്രതികരിച്ചത് എന്ന് മനസ്സിലാക്കാം. എത്ര ഭീകരം ആണ് നമ്മുടെ നാട്ടിലെ ജീവിതം എന്നത് ഇതിൽനിന്നു കാണേണ്ടത്. ഈ കാലഘട്ടത്തിൽ പോലീസുകാർ മര്യാദക്കാർ ആയതിനു cctv ഒരു മുഘ്യ പങ്കു വഹിക്കുന്നുണ്ട്.
@ammankv7164
@ammankv7164 3 жыл бұрын
ഹ്യൂമൻ റൈറ്റ് സും ലോകയുക യും ഒന്നും അന്ന് ഉണ്ടാവില്ല.
@rejigopuran3928
@rejigopuran3928 3 жыл бұрын
Offence തുടങ്ങിയിട്ടില്ല
@laijuvarghese7648
@laijuvarghese7648 3 жыл бұрын
CCTV mathramalla. Social Media also good for society
@sumakt6257
@sumakt6257 3 жыл бұрын
No lokayuktha at that time.
@dhinkan5819
@dhinkan5819 3 жыл бұрын
@@ammankv7164 അവർക്കു ഒരു ചുക്കും ചെയ്യാൻ പറ്റില്ല.... ജോസഫ് മാഷ് atmakadhayil അത് വ്യക്‌തമാക്കിയിട്ടുണ്ട്...
@skharansarmma4141
@skharansarmma4141 3 жыл бұрын
എന്തെ ടാക്സ് കൊടുക്കുന്ന ഒരു വ്യവസായിക് ഭരണകൂടം സഹായത്തിന് എത്തിയില്ല. രാഷ്ട്രീയക്കാർ എന്തുകൊണ്ട് ഇടപെട്ടില്ല. ഇതിനു കൂടി ഉത്തരം പറയണം.
@sajn777
@sajn777 3 жыл бұрын
Sanjeev Bhatt, I P S , is a living example of such atrocities even today
@jobymichael8685
@jobymichael8685 3 жыл бұрын
George sir fans❤ like👍👍
@praveens4946
@praveens4946 3 жыл бұрын
Superb sir👌🤚🤚👍🙏❤️
@midhunkv4714
@midhunkv4714 3 жыл бұрын
Very interesting
@ajitvasu8808
@ajitvasu8808 3 жыл бұрын
ഈ സുനിൽ ജേക്കബ് ഒരു പെണ്ണ് പിടിയൻ ആയിരുന്നു
@alinihas1
@alinihas1 3 жыл бұрын
കുറുവാച്ചൻ എന്ന ഒരു സിനിമക്ക് സാധ്യതയുണ്ട്
@munasmuneer8791
@munasmuneer8791 3 жыл бұрын
രണ്ടെണ്ണം അണിയറയിൽ ഉണ്ട്‌
@abdulrafirafi1259
@abdulrafirafi1259 3 жыл бұрын
ഇത് പണ്ട് കോട്ടയം പുഷ്പ്പനാദിൻ്റെ ക്രൈമം നോവൽ വായിച്ചത് പോല ആണല്ലോ
@michaeljoseph7870
@michaeljoseph7870 3 жыл бұрын
IT IS NOT A STORY*A TRUTH*I KNOW ALL THESE CHARECTERS*AND THEIR PARENTS*GRAND AND GREAT GRAND PARENTS***
@babymon2244
@babymon2244 3 жыл бұрын
കേട്ടിട്ട് വിശ്വസിക്കുവാൻ തോന്നുന്നില്ല
@mathewjoseph4012
@mathewjoseph4012 3 жыл бұрын
Innum ithu thaane nadakkunuu
@ammankv7164
@ammankv7164 3 жыл бұрын
ഇവിടെ ഇതും ഇതിനപ്പുറവും നടക്കും.
@anilkumarpadmanabhan5930
@anilkumarpadmanabhan5930 3 жыл бұрын
സാറേ ഒരു സംശയം, കേരളാ കോൺഗ്രസ്റ്റുകാരനായ കറുവാച്ചനെ പാലായിലായിട്ടും മാണിസാറ് രാഷ്ടീയമായി സഹായിച്ചില്ലേ ......??🤔
@sabupraju4326
@sabupraju4326 3 жыл бұрын
Sir,pls tell us all adventurous real story.we are acsept sir..
@smrknr
@smrknr 3 жыл бұрын
Sir ഒരുപാട് ക്രൂര൯മാരെ പറ്റി പറഞ്ഞതിൽ എനിക്കേറ്റവും വലിയ ക്രൂരനായി തോന്നിയത് ഈ പോലീസുകാരനെയാണ് ഇവരൊക്കെ മനുഷ്യനാണോ
@femilantony9079
@femilantony9079 3 жыл бұрын
കുറുവച്ചന് IG ക് എതിരായി എന്തെങ്കിലും ചെയ്യാൻ പറ്റിയോ നിയമത്തിനു നീതി ഉറപ്പാക്കാൻ സാധിക്കാറില്ലല്ലോ
@p.c.sreekumar3786
@p.c.sreekumar3786 3 жыл бұрын
നമസ്‌കാരം സർ
@MrRoopak007
@MrRoopak007 3 жыл бұрын
Superb sir.. 😊 😊 😊
@sabupraju4326
@sabupraju4326 3 жыл бұрын
Sir,pls tell us all adventurous real story.we see acsept sir..
@ebymathew1647
@ebymathew1647 2 жыл бұрын
വല്ലോം ഐജി ആയമതിയായിരുന്നു.🤣🤣🤣
@ravanraja8079
@ravanraja8079 2 жыл бұрын
മഹത്തായ ജനാധിപത്യ സംവിധാനത്തിൽ സാധാരണ ജനങ്ങളുടെ അവസ്ഥ!!. 😔😔
@ajeeshaniyan
@ajeeshaniyan 2 жыл бұрын
നട്ടെല്ല് പണയം വെക്കാതെ അന്യായതിനു കൂട്ട് നിൽക്കാത്ത സാർ നും ബാക്കി ഉള്ള പോലീസ് ഓഫീസർമാർക്കും ഉള്ളിൽ നിന്നൊരു ബിഗ് സല്യൂട്ട് 🙏
@shantip3761
@shantip3761 3 жыл бұрын
George Joseph Sir 👏👏👌🙏
@madhurigm1722
@madhurigm1722 3 жыл бұрын
U r great sir
@justinmathews8896
@justinmathews8896 3 жыл бұрын
ഡോമിനിക് ചാവാറ യെ പറ്റി കേട്ടിട്ടുണ്ട്. ഈ തറ പണി കാണിച്ച പോലീസ് മാമൻ മാർ അനുഭവിക്കും
@vidyaAkrishna93
@vidyaAkrishna93 3 жыл бұрын
Namaskkaram sir 🌝
@mohanjohn131
@mohanjohn131 3 жыл бұрын
Midumidukanaaya SP I love and respect him too much.
@leelajoshua9567
@leelajoshua9567 3 жыл бұрын
ഇതിനല്ലിയോ സർക്കാരിന്റെ പണി വേണംയെന്ന് പറഞ്ഞ് ആൾക്കാർ സമരം ഉണ്ടാക്കൂന്നത് കിട്ടികഴിഞ്ഞാൽ പിന്നെ അവൻ്റെ കളിനാട്ടുകാർ അനുഭവി ക്കേണ്ടി വരും
@sinumon3813
@sinumon3813 3 жыл бұрын
Hai sir
@sajiponathil3524
@sajiponathil3524 3 жыл бұрын
Hi. Sir
@jobymichael8685
@jobymichael8685 3 жыл бұрын
Cinima kalakum👍👍
@anandputhukudi930
@anandputhukudi930 3 жыл бұрын
Njaan saarinde valiya oru ardaknaayi
@bijuvalayyathu1514
@bijuvalayyathu1514 3 жыл бұрын
👍
@gordanpierce6519
@gordanpierce6519 3 жыл бұрын
sir kuruvachan is a rich man. let us remember smt. bhooloka lakshmi who disappeared without a trace. the crime branch is not working on this case now. bhooloka lakshmi was abducted . let us all keep the memory of this poor lady alive.
@treesamichael3779
@treesamichael3779 3 жыл бұрын
Mind boggling to know how the police who is supposed to protect the public create avenues to destroy them.
@7736385759
@7736385759 3 жыл бұрын
2nd cmnt
@sarathk5654
@sarathk5654 3 жыл бұрын
Sir menjidippode yanu kelkunnath.. Suresh Alangad
@hakeempty
@hakeempty 3 жыл бұрын
Ente ponnu sir time kurachu kudee neettanam pls
@shajiambattjosephcalicut3154
@shajiambattjosephcalicut3154 3 жыл бұрын
സാലി ചെറിയാൻ എന്തൊരു മനുഷ്യനാണ്... ഒരു സഹായവും ചെയ്യുന്നില്ല...അയാൾക്ക് വേണ്ടിയല്ലേ കുരുവിനാക്കുന്നൻ ഇതൊക്കെ അനുഭവിക്കുന്നത്..
@p166hqL
@p166hqL 3 жыл бұрын
നല്ല കത.
@vincentjoseph8900
@vincentjoseph8900 3 жыл бұрын
ഇത്രയും പണം മുടക്കാനുണ്ടായിരുന്നെങ്കിൽ ഒരു പ്രൊഫഷണൽ കില്ലറെ വച്ച് എെ. ജി. യെ അങ്ങ് തട്ടിയാൽ പോരായിരുന്നോ?
@sumakt6257
@sumakt6257 3 жыл бұрын
😄😄
@ani-ud7zj
@ani-ud7zj 3 жыл бұрын
,😁😁
@sunilkumarcg9420
@sunilkumarcg9420 3 жыл бұрын
ഇത് ഒരു സിനിമ ആക്കണം.....
@augustinjoseph3228
@augustinjoseph3228 3 жыл бұрын
That's Suresh gopi new movie
@kevinm2054
@kevinm2054 3 жыл бұрын
ഒന്നല്ല, രണ്ടു സിനിമകളാണ് ഇതിനെ ആസ്പദമാക്കി വരുന്നത്
@sidheequemkm8895
@sidheequemkm8895 3 жыл бұрын
കടുവ ഒറ്റക്കൊമ്പൻ
@natarajanhpd165
@natarajanhpd165 3 жыл бұрын
സാറിന്റെ അനുഭവ കുറിപ്പുകൾ ഒരുബുക്ക് ആക്കി മാറ്റ രൂുതോ
@rajendranneduvelil9289
@rajendranneduvelil9289 3 жыл бұрын
This shows how a ROGUE IPS OFFICER could MISUSE Or ABUSE his POWER !!! Very SAD & SHAME to a COUNTRY !!! This STORY should have been made PUBLIC when that ROGUE IPS was alive !!!
@royjohnthazhathel3305
@royjohnthazhathel3305 2 жыл бұрын
ഒരു പാലാക്കാരൻ നസ്രാണി ആയതിനാൽ ഞാൻ അഭിമാനിയ്ക്കുന്നു...
@AniFunMat
@AniFunMat 2 жыл бұрын
Iyalu enna ularthi enna parayunnu?
@rejimone.m1749
@rejimone.m1749 3 жыл бұрын
A terrible real story.Indian police must get an award
@maryisaac3528
@maryisaac3528 3 жыл бұрын
If the police themselves violate the law and order it is a disaster.lot of police officers are realy violating the laws
@sundaresankottapurath5826
@sundaresankottapurath5826 3 жыл бұрын
So kazhtamayipoyto aduthadivasam are waitcheyuk
@user-rb8fz5gb9u
@user-rb8fz5gb9u 3 жыл бұрын
Oru satharanakaran ayathil epol peadikunu
@Bluestarb
@Bluestarb 3 жыл бұрын
Minimum our 30 minutes engilum venoum
@sobhabinoy3380
@sobhabinoy3380 3 жыл бұрын
Adhikarathil irikkunnavar oru kalathu thazhevarum. Daivam annu vidhi nadathum...aa vidhi ayalkku pratheekshikkam...generationsum athu anubhavikkum
@harivijayan5955
@harivijayan5955 3 жыл бұрын
First
@evalia123
@evalia123 3 жыл бұрын
Eee joseph Thomas inte brother aan cochin airport MD..V J KURIEN IAS
@nambudiripad6452
@nambudiripad6452 3 жыл бұрын
Oru income tax raid koodi cheyyikkamayirunilye 😄😄
@anc6703
@anc6703 3 жыл бұрын
This is India
@jacob.k.george9268
@jacob.k.george9268 3 жыл бұрын
Is there no way to control such trechrous and harazing police officers to be dismissed from power?.
@ibmkypib818
@ibmkypib818 3 жыл бұрын
Sinimakadha Poland... Endhallea?.
@leelamani5472
@leelamani5472 2 жыл бұрын
ആ DGP എങ്ങനെ മരിച്ചു ?
@nareshgolgelkar2968
@nareshgolgelkar2968 3 жыл бұрын
ജോസിന്റെ അവസ്ഥ എത്ര പരമദയനീയം!!! Sp ചില പേരുകൾ കൂടി പുറത്തു കൊണ്ടുവരണം 1)ജോസിന്റെ ഏരിയയുടെ Mla ആരായിരുന്നു? ആ വ്യക്തി ഈ അക്രമത്തിനെതിരെ എന്തു ആക്ഷൻ എടുത്തു എന്നയാൾ പറയണം? രാഷ്ട്രീയക്കാർ വെറും നോക്ക് കുത്തികളോ? അതോ നിരപരാധികളെ പീഡിപ്പിക്കാൻ കൂട്ടുനിൽക്കുന്നവരോ? ഒരു ഭീകരനായ പോലീസ് ഉദ്യോഗസ്ഥന്റെ ആധാർമികതക്കു കൂട്ടുനിൽക്കുന്നവരോ? ആ ഐജി യെ govt/പോലീസ് minister എന്തുകൊണ്ട് ഡിസ്മിസ്സ് ചെയ്തില്ല? 2)ആരായിരുന്നു അന്നത്തെ chief minister/പോലീസ് minister? കേരളത്തിലെ നുറുകണക്കിനുവരുന്ന സന്നദ്ധ സംഘടനകൾ എന്തുകൊണ്ട് ജോസനെ സഹായിക്കാൻ മുന്നേറിയില്ല? ഇതൊക്കെ കേരള സംസ്ഥാനത്തിന് അപമാനമാണ്!!! ഏറ്റവും വലിയ അക്ഷരഭ്യാസമുണ്ടന്ന് അഭിമാനിക്കുന്ന കേരളത്തിലാണ് ഈ പോലീസ് ഓഫീസറുടെ torture&immorality നടന്നത് എന്നോർക്കണം!!!! പൊതുജനം ഉണരണം ഇവന്മാരെ തെരുവിൽ പൊതുജനം വിസ്തിരിച്ചു ശിക്ഷ കൊടുക്കണം അതാണ് കരണീയമായിട്ടുള്ളത്.
@joejim8931
@joejim8931 3 жыл бұрын
ജോസഫ് തോമസ് നു പത്മഭൂഷൻ കൊടുത്തു കാണും അല്ലേ... 😂😂
@georgerojan2706
@georgerojan2706 3 жыл бұрын
ജീവിതത്തിൽ ആദ്യമായിടാണ് ഇത്രയും സത്യസന്ധമായി പോലീസ് ചെയ്ത ചെറ്റതരങൾ തുറന്ന് പറയുന്ന ഒരു പോലീസ് ഓഫീസറിനെ കാണുന്നത്. സാറിന് അന്ന് കരുണാകരൻ സാറിന് ഒരു ലെറ്റർ അയക്കാമായിരുനു സാറിൻറെ അഡ്രസ്സ് വെക്കാതെ മുഖ്യമന്ത്രി അറിഞ്ഞിരുനെങ്കിൽ ഇത്രയും ആ പാവം മനുഷ്യനെ ഉപദ്രവിക്കുകയിലായിരുന്നു.. ആ IG-ക് പിന്നെ ജീവിതം എങിനെയാണ് എന്ന് കൂടി പറയണേ.
@satishmathew3362
@satishmathew3362 3 жыл бұрын
IG was very close to karunakaran
@Darkknight-nn9yn
@Darkknight-nn9yn 3 жыл бұрын
Op anthane sir
@shahbasshukoorvp9184
@shahbasshukoorvp9184 3 жыл бұрын
Opposing Party
@Darkknight-nn9yn
@Darkknight-nn9yn 3 жыл бұрын
@@shahbasshukoorvp9184 thank u bro
@sabujose7015
@sabujose7015 3 жыл бұрын
Offence pettition..
@Darkknight-nn9yn
@Darkknight-nn9yn 3 жыл бұрын
@@sabujose7015 thank u
@yohannanmyppan4730
@yohannanmyppan4730 3 жыл бұрын
Lokathile valiya jandipatyam mera barath mahan pavitramaya devalayangal eni endu veanam jai sree ram
@hgmnmhb
@hgmnmhb 2 жыл бұрын
Same thing happening in Dileep's matter'
@robinsjohn217
@robinsjohn217 3 жыл бұрын
Aa thokku kuruvachan enthinu vachekkuvaaa....orru shoot mathi aaa IG theernaal pinne otta case alle varuuuu
@vijayjoseph5161
@vijayjoseph5161 3 жыл бұрын
V.J. Kuriyanodunddayirunna bahumananavum poi.....big brotherinte anujan
@nithinvijayan2629
@nithinvijayan2629 3 жыл бұрын
Hajharsir
@nithinvijayan2629
@nithinvijayan2629 3 жыл бұрын
Hajharsir
@sobhanababu5297
@sobhanababu5297 3 жыл бұрын
Policente yethartha muham
@drm1142
@drm1142 3 жыл бұрын
Evante okke full family history purath vidanam...
@evalia123
@evalia123 3 жыл бұрын
Pulli uyde brother aan cochin airport MD...V J KURIEN IAS.....pulli ethupple thane aan ente father airport employee aan
@noufalphnoufal9937
@noufalphnoufal9937 3 жыл бұрын
ഇതിലും പേതം കൂലിപണിയാണ് സാറെ നല്ലത്
@manojthomas2141
@manojthomas2141 3 жыл бұрын
Challenging mentality people not even tolerate 5% of this type agendas,they will very simply vashout this type of enemies and his families. Why not hire professional A,B and C planers? Why we depend our law and order ? is it protects anyone? As we know we'll our law and order, and political systems especially our court.
@HasnaAbubekar
@HasnaAbubekar 3 жыл бұрын
Joseph Thomas joined the Indian Army in early 1964 at the age of 22 and saw action in the Indo-Pakistani War of 1965. In early September 1965, he successfully captained his group of men deep into enemy territory during the height of the war. After a few years of service in the Indian Army, he passed the Indian Civil Services Examination in 1969 and joined the prestigious Indian Police Service, being the only native from Kerala in that batch of officers. His first posting was as the Assistant Superintendent of Police in Palakkad district. He also served as Superintendent of Police, Kozhikode,[1] Commissioner of Police, Trivandrum,[2] Commissioner of Police, Cochin,[3] Inspector General of Police, Headquarters, Thiruvananthapuram and Director General of Police, Vigilance Thiruvananthapuram. At the time of retirement, he served as the Director of the Vigilance and Anti Corruption Bureau.[4] He also served as the founding Managing Director at the Kerala Police Housing and Construction Corporation Ltd
@thepappanavan
@thepappanavan 3 жыл бұрын
Unfortunately there are some cruel bastards like Joseph Thomas in police and army
@josephjohnkoreth4546
@josephjohnkoreth4546 3 жыл бұрын
@@thepappanavan correct
@rintoyohannan8042
@rintoyohannan8042 3 жыл бұрын
ഇതിനൊക്കെ നഷ്ട പരിഹാരം വാങ്ങിയാൽ പോരെ.
@ramachandrankannan8532
@ramachandrankannan8532 3 жыл бұрын
സർ ഒരു പോലീസ് ഓഫീസർ പ്രതികാരം ചെയ്യാൻ (പ്രതികാരം,)എന്ന് പറയാൻ പറ്റില്ല. എതിരാളിയ നശിപ്പിക്കാൻ ഇങ്ങിനെയൊകെ ചെയ്യുമോ? അയാളുടെ മനസ് ഇത്രയും വൃത്തികെട്ടതാണോ. ഒടുവിൽ തെയ്‌വം അയാൾക് കൊടുത്ത ശിക്ഷ എന്താണ്. അറിയാൻ കാത്തിരിക്കുന്നു.
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 6 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 44 МЛН
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 6 МЛН