കോടതി പൊളിച്ചത് സ്വരാജിൻ്റെ വ്യാജനാടകം| ABC MALAYALAM | ABC TALKS | M SWARAJ

  Рет қаралды 41,190

ABC Malayalam News

ABC Malayalam News

Күн бұрын

സ്വരാജിൻ്റെ തള്ളിപ്പോയ കേസ്
#mswaraj #kbabu #keralahighcourt #cpm #tripunithura #mediamalayalam #mediamalayalamnews #malayalamnews #keralanews #trending #viral #viralvideo #viralshorts #abctalks #abctv #abcmalayalam
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonl...
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 247
@artech1714
@artech1714 4 ай бұрын
പരീക്ഷ ക്ക് മൊട്ട കിട്ടിയാലും ടീച്ചറിന്റെ പിറകെ നടന്നു ജയിപ്പിക്കാൻ കെഞ്ചുന്ന ഒരുത്തൻ എല്ലാ ക്ലാസ്സിലും കാണും. അങ്ങനെ ഒരുത്തൻ ആണ് സ്വരാജ് നായർ 🔥🔥
@binduanil6333
@binduanil6333 4 ай бұрын
സ്വാരാജ് എം നായർ ആണ്.😂😂
@artech1714
@artech1714 4 ай бұрын
@@binduanil6333 സ്വരാജ് നായർ സാർ, ഇതിഹാസം തീർത്ത കുണ്ടന്നൂർ സുൽത്താൻ
@artech1714
@artech1714 4 ай бұрын
​@@binduanil6333സ്വരാജ് നായർ സാർ, ഇതിഹാസം തീർത്ത കുണ്ടന്നൂർ സുൽത്താൻ
@premaa5446
@premaa5446 4 ай бұрын
Swaraj Muhammad Nair
@rajeshtd7991
@rajeshtd7991 4 ай бұрын
അവൻ അബദ്ധത്തിൽ ഇത്തിരി മാർക്ക് കൂടുതൽ ടീച്ചർ ആർക്കെങ്കിലും ഇട്ടിട്ടുണ്ടെങ്കി കുറയ്ക്കാൻ നടക്കുന്ന പാഷണത്തിൽ കൃമി ആണ്
@premaa5446
@premaa5446 4 ай бұрын
ഉഗ്രൻ, അതി ഉഗ്രൻ ആയ discussion. ഇത് കേരളത്തിൽ അങ്ങോളം ഇങ്ങോളം കേൾപ്പിച്ചാൽ പലറുടെയും സംശയം മാറും. .T G.maas ആണ് മരണ മാസ്സ്. Thank you Sunil and Mohandas sirs. ഇത്രയും clear ആയി പല കാര്യങ്ങളും പറഞ്ഞു തരുന്ന ചാനൽ കുറവാണ്. പാതി അറിവും, പാതി വിവരവും, കുറെ അഹംകാരം ഒക്കെ ആയി കേറി വന്നു ബ ba bba bba പറയുന്ന ആൾക്കാരുടെ ഇടയിൽ സുനിൽ and T G വേറെ category ആണ്. Unlimited knowledge.and deep reading ആണ് ഇങ്ങനെ സംസാരിക്കാൻ ഉള്ള ചാൻസ് tg kku കൊടുക്കുന്നത്.
@jobmj5252
@jobmj5252 4 ай бұрын
കോടതി നിയമങ്ങളുടെ നല്ല അറിവ് സാർ
@jayachandranchandran1589
@jayachandranchandran1589 4 ай бұрын
സൗണ്ട് ഇക്കോ ഉണ്ട് സൗണ്ട് എഞ്ചിനീയർ ശ്രെദ്ധിക്കുക
@binduanil6333
@binduanil6333 4 ай бұрын
എക്കോ ഉണ്ടല്ലോ.😢😢
@rajaneeshrajaneesh4757
@rajaneeshrajaneesh4757 4 ай бұрын
ഞാൻ TG യുടെ ചർച്ചയാണ് കൂടുതലും കേൾക്കുക. അതും ഇങ്ങനെ ശബ്ദ പ്രശ്നം ഉണ്ടെങ്കിൽ ഞങ്ങൾ എന്തു ചെയ്യും. ABC ശ്രദ്ധിക്കുമല്ലോ.നന്ദി..
@user-bq7nl6gu7w
@user-bq7nl6gu7w 4 ай бұрын
ഇത് കേൾക്കണം 👍😘 എല്ലാവരും 👍😘
@ucontrators4514
@ucontrators4514 4 ай бұрын
ടി.ജി. പറഞ്ഞത് 100 % ശരിയാണ്
@sasidharankadavath
@sasidharankadavath 4 ай бұрын
അവനവൻ പരാജയപ്പെടുമ്പോൾ ജനാധിപത്യം തകർന്നു എന്ന് പറയുന്നത് CPM 1/2 നേതാക്കളുടെ സ്ഥിരം ശൈലി
@Indian1992
@Indian1992 4 ай бұрын
എല്ലാം അയ്യപ്പസ്വാമിയുടെ അനുഗ്രഹം തന്നെ അല്ലേ സ്വരാജേ 😂
@manikantannairb
@manikantannairb 4 ай бұрын
😂😂
@manurkgs
@manurkgs 4 ай бұрын
ഒരേ തിരഞ്ഞെടുപ്പിൽ ഒരേ മണ്ഡലത്തിൽ നിന്നും രണ്ടു തവണ തോറ്റ് എംഎൽഎ 😅😅😂
@user-ol2yf6mp4h
@user-ol2yf6mp4h 4 ай бұрын
രണ്ടു മണ്ഡലത്തിൽ നിന്നും ഒരേസമയം തോറ്റവൻമാരും ഉണ്ട് 😂😂😂
@sreedharaneruvat3823
@sreedharaneruvat3823 4 ай бұрын
നല്ല രസികൻ ചർച്ച. മോഹൻദാസ്ജിയുള്ള ചർച്ച ആണെങ്കിൽ പൂർണമായും കാണും. രസകരം മാത്രമല്ല, വളരെ ഇൻഫർമേറ്റീവ് കൂടിയാണ്. മോഹൻദാസ്ജിയുടെ ചർച്ചകൾ ധാരാളം ഉണ്ടാകട്ടെ..!!!
@mohanmohanancv666
@mohanmohanancv666 4 ай бұрын
അതിബുദ്ധിമാനായ ഒരു മന്തിരിയെ നമുക്ക് നഷ്ടപെട്ടല്ലോ അയ്യപ്പാ
@sreekumark4430
@sreekumark4430 4 ай бұрын
TG സർ വോയിസ്‌ എക്കോ ആകുന്നു. Not ക്ലിയർ 😢
@ABM257
@ABM257 4 ай бұрын
ഒരു പക്ഷേ വിധി സ്വരാജിന് അനുകൂലമായി വന്ന് ഉപതെരഞ്ഞെടുപ്പ് വന്നാൽ ആ തിരഞ്ഞെടുപ്പിലും സ്വരാജ് തോൽക്കുക തന്നെ ചെയ്യും അത്രക്കും അഹങ്കാരിയായ ധാർഷ്ട്യവും നിറഞ്ഞ വ്യക്തിയാണ്
@Indian1992
@Indian1992 4 ай бұрын
ഉറപ്പായ കാര്യം
@bindusreedevi1584
@bindusreedevi1584 4 ай бұрын
കറക്റ്റ്
@KaleshCn-nz3ie
@KaleshCn-nz3ie 4 ай бұрын
അവന്റെ മോന്ത കണ്ടാൽ അറിയാം ശരിക്കും അഹങ്കാരി ആണ് 😊
@sslssj1485
@sslssj1485 4 ай бұрын
❤💪💪💯💯
@muralikrishnan9232
@muralikrishnan9232 4 ай бұрын
ഇത്തരം കള്ളക്കേസുകൾ കൊണ്ടുവരുന്നവരെ കോടതി ശിക്ഷിക്കാതെ വെറുതെ വിടുന്നതെന്താണ്? തക്കതായ ശിക്ഷകൊടുക്കേണ്ടതല്ലേ?
@michealantony492
@michealantony492 4 ай бұрын
സൗണ്ട് എന്തോ കുഴപ്പമുണ്ടല്ലോ
@syamalasreedharan9200
@syamalasreedharan9200 4 ай бұрын
സൗണ്ട് കുറവ് സുനിൽ, ശ്രദ്ധിക്കുമല്ലോ 🙏
@Viswanath940
@Viswanath940 4 ай бұрын
സ്വരാജ് ഇപ്പോഴും കുണ്ടന്നൂർ പാലത്തിന് മുകളില്‍ തന്നയാണ് 😂😂😂
@ajithellath371
@ajithellath371 4 ай бұрын
Thank you very much ❤👍
@kottayamkunjachan591
@kottayamkunjachan591 4 ай бұрын
Audio issue und.
@jaibalajiamd7365
@jaibalajiamd7365 4 ай бұрын
സ്വരാജ് ആ പേര് തന്നെ അവൻ മാറ്റണം അതിന്റെ അർത്ഥം അറിയാത്തവന് എന്തിനു ആ പേരിട്ടു
@gopikrishnang7610
@gopikrishnang7610 4 ай бұрын
അവൻ സ്വന്തം അച്ഛനെ അറിയാത്തവനാണ്
@beauty9369
@beauty9369 4 ай бұрын
ഇനി ജീവിതത്തിൽ സ്വരാജ് തൃപ്പുണിത്ത യിൽ നിൽക്കില്ല..
@flowers_comedy-.
@flowers_comedy-. 4 ай бұрын
Orusthalathum illa
@sajeevanva1511
@sajeevanva1511 4 ай бұрын
ഓഡിയോ ക്ലിയറല്ല
@rajendranathanmnair4122
@rajendranathanmnair4122 4 ай бұрын
മാനം.ഇല്ലാത്ത സ്വരാജ്. നന്നായി വിധി
@manumadhavan504
@manumadhavan504 4 ай бұрын
സൗണ്ട് ക്ലാരിറ്റി കുറവാണല്ലോ
@sunilkombath5914
@sunilkombath5914 4 ай бұрын
Yes echo
@ArunKumar-jx9hp
@ArunKumar-jx9hp 4 ай бұрын
പുതിയ ഹെഡ് സെറ്റ് അടിച്ചു പോയെന്നു വിചാരിച്ചു 😂
@lalithakrishnan8595
@lalithakrishnan8595 4 ай бұрын
അതെ. ഡബിൾ സൗണ്ട് അതോ echo ആണോ. ക്ളിയറായി കേൾക്കുന്നില്ല
@rakeshkadukutty9070
@rakeshkadukutty9070 4 ай бұрын
Studio quality is really bad . I can hear vehicle noises and object falling and ticking noises throughout 😢
@user-vy3yy4ti6s
@user-vy3yy4ti6s 4 ай бұрын
വോളിയം വേരിയേഷൻ?
@chandranchandru4156
@chandranchandru4156 4 ай бұрын
വിഎസിന്റെ ശാപമാണ് സ്വരാജിന് 😅
@swaminathan1372
@swaminathan1372 4 ай бұрын
വ്യക്തമായി കേൾക്കാൻ പറ്റുന്നില്ല.
@michealantony492
@michealantony492 4 ай бұрын
പണ്ട് വീടുകളിൽ അമ്മമാരും അമ്മൂമ്മമാരും മലയാള മാസം ആണ് സംസാരിച്ചിരുന്നത്
@sasidharankadavath
@sasidharankadavath 4 ай бұрын
പോലിസിന് പരാതി കൊടുത്തപ്പോൾ പോലീസിൻ്റെ നിർദ്ദേശപ്രകാരമായിരിക്കാം Slipഅടിപ്പിച്ചത്
@ToBeJustAndFearNot
@ToBeJustAndFearNot 4 ай бұрын
TGs sound is not clear. Please check the settings.
@vijayanvijayan6495
@vijayanvijayan6495 4 ай бұрын
TG മാഷേ.. താങ്കളുടെ അറിവിനെ,.. വിവരണത്തെ,.. അവതരണത്തെ.. എങ്ങിനെ അഭിനന്ദിക്കണം എന്ന് എനിക്ക് അറിയാതെ പോകുന്നു! എന്റെ അറിവിലെ വാക്കുകൾക്ക് ഒരുപാട് മുകളിലായിപ്പോയി താങ്കൾ. അവിടേക്ക് എത്തിപ്പെടാൻ കഴിയുന്നില്ല!താങ്കൾക്ക്.. ഈ എളിയവന്റെ ഒരു "സല്യൂട്ട് "!
@jayeshmohan5833
@jayeshmohan5833 4 ай бұрын
Sound echo കേറി വരുന്നു
@sasikumarp8839
@sasikumarp8839 4 ай бұрын
Sound clarity കുറഞ്ഞു. Please look into it..
@anilanil-ej1yl
@anilanil-ej1yl 4 ай бұрын
Eco sound പിണറായി വിജയൻ കേട്ടാൽ മൈക്കെടുത്ത് വലിച്ചെറിയും
@akashashok9477
@akashashok9477 4 ай бұрын
😂
@urumipparambil
@urumipparambil 4 ай бұрын
തോറ്റിട്ടില്ല തോറ്റിട്ടില്ല തോറ്റ ചരിത്രം കേട്ടിട്ടില്ല. ഇനി ഞങൾ സുപ്രീം കോടതിയിൽ പോകും. അവിടേം തോറ്റാൽ.... ശിവ ശിവ അടുത്ത തിരഞ്ഞെടുപ്പ് വരെ കാക്കും. എന്നിട്ട് അപ്പോള് ഈ പാർട്ടി നിലനിൽക്കുന്നുണ്ട് എങ്കിൽ വീണ്ടും മത്സരിക്കും. ഓകെ ലാൽ സലാം
@user-ti5hs7qw9y
@user-ti5hs7qw9y 4 ай бұрын
കേരളമൊഴിച്ച് ബാക്കി എല്ലാ സംസ്ഥാനങ്ങളിലുംഅവരുടെ സംസ്ഥാനത്തെ ഭാഷയാണ് ഉപയോഗിക്കുന്നത്
@remamenon2004
@remamenon2004 4 ай бұрын
Audio not clear. A little disappointed. Missing a very informative talk.😢
@RajeevVasudevan
@RajeevVasudevan 4 ай бұрын
Sound clarity illa
@inddev24
@inddev24 4 ай бұрын
നമസ്തേ! ശ്രീ.ടി.ജി. പറഞ്ഞകൂട്ടത്തിൽ 'ജ്യോതിഷപ്രശ്നം' സാന്ദർഭികമായി പരാമർശിച്ചത് രസകരമായിത്തോന്നി!😊 പ്രശ്നങ്ങൾ വരുമ്പോഴാണ് വിശ്വാസികൾ ജ്യോതിഷിയുടെയടുത്ത് 'പ്രശ്നം' വയ്ക്കുവാൻ പോകുന്നത്. പക്ഷേ ഇവിടെ 'പ്രശ്നം' എന്നത് problem എന്ന അർത്ഥത്തിലല്ല,. ചോദ്യം (question)എന്ന അർത്ഥത്തിലാണ്.സംസ്കൃതമാണിവിടെയും വില്ലൻ!😊 ജ്യോതിഷിയോട് ( ദൈവജ്ഞനോട് ) ചോദ്യം ചോദിക്കുന്നവൻ 'പൃച്ഛകൻ' അഥവാ 'പ്രഷ്ടാവ് ' ആണ്!👍
@anzikaanil
@anzikaanil 4 ай бұрын
Sound eco ഉണ്ടല്ലോ!!?🥴🥴
@vpnpanickar
@vpnpanickar 4 ай бұрын
From 18 minute to end . sound is clear.
@lakshmitr8190
@lakshmitr8190 4 ай бұрын
Audio issue solve cheyyuu.. tg yude videos aanu kuduthal kelkaru.. kastamundu
@rajeshsivaraman9494
@rajeshsivaraman9494 4 ай бұрын
Check your sound ... it's weird...
@grenjith123
@grenjith123 4 ай бұрын
Mike problem gets in to abc malayalam
@rajesha.a8786
@rajesha.a8786 4 ай бұрын
Sound problem
@imraniqbal7447
@imraniqbal7447 4 ай бұрын
Echo ചെറുതായി ഉണ്ട്.
@mayaprasannan6778
@mayaprasannan6778 4 ай бұрын
Tg sir nte arivu aparam .huts of you. Ellam abc record akkanam .
@vinum8103
@vinum8103 4 ай бұрын
Echo sound
@arunasathish6217
@arunasathish6217 4 ай бұрын
Full audio issues. Please check.
@jomonambrose3742
@jomonambrose3742 4 ай бұрын
സ്വരാജ്,തൃപ്പൂണിത്തുറ കണ്ട ഏറ്റവും വലിയ പാഴു.😂😂😂
@freejo4000
@freejo4000 4 ай бұрын
sound mixing ശരിയല്ല
@Decaprio00
@Decaprio00 4 ай бұрын
Abc യുടെ ക്വാളിറ്റി maintain ചെയ്യണം. Proper voice Noice cancellation റോഡിലൂടെ വണ്ടി പോകുന്നത് ഇതിലൂടെ കേൾക്കാം.. എന്തുവാടേ ഇതൊക്കെ 🙄
@sreerajsukumarannair2772
@sreerajsukumarannair2772 4 ай бұрын
@Decaprio... എന്തുവാടെ...ഇവിടെ "gompetition" ഇല്ലല്ലോ,"ഗപ്പും" ഇല്ല. ശരിയാണ് sound quality അല്പം കുറഞ്ഞു പോയി. സാധാരണ ABC യുടെ post ഉകൾ ഇങ്ങിനെ അല്ലല്ലോ. അങ്ങിനെ വരുമ്പോൾ കാര്യം ചൂണ്ടികാട്ടി അങ്ങ് ക്ഷമിച്ചേക്കാം എന്നതിന് പകരം അപമാനിക്കാൻ ശ്രമിക്കുന്നത് അല്പം രാഷ്ട്രീയം കടന്നു കൂടിയത് കാരണം അല്ലേ എന്നൊരു സംശയം. അതു വേണ്ടാട്ടോ dont do..dont do...😂🙏🏻🇮🇳
@venugopalmenon4774
@venugopalmenon4774 4 ай бұрын
നിങ്ങളുടെ സൗണ്ട് വളരെ പരിതാപകരം 🤔😯
@jayasankarps5940
@jayasankarps5940 4 ай бұрын
സൗണ്ട് ക്ലാരിറ്റി ഇല്ല. ദയവായി ശ്രദ്ധിക്കണം
@abhilash7381
@abhilash7381 4 ай бұрын
ശബ്ദം ക്ലിയർ അല്ല. ഇതൊക്കെ ചെയ്യാതെ വീഡിയോ ഇടുന്നത്. ഇത് ഒരു പോപ്പുലർ ചാനൽ അല്ലെ
@grenjith123
@grenjith123 4 ай бұрын
Audio echoing
@kanakadasdas3399
@kanakadasdas3399 4 ай бұрын
ടിജി , ഓഡിയോ എന്തോ കുഴപ്പം ഉണ്ടല്ലോ ?
@geethakumarit.k4554
@geethakumarit.k4554 4 ай бұрын
Audio echo problem😮
@kannankothila1684
@kannankothila1684 4 ай бұрын
Swaraj himself printed the slip
@DrJobson
@DrJobson 4 ай бұрын
Pls make sure technical aspects are fine before the take...
@prabhavathytk337
@prabhavathytk337 4 ай бұрын
Very good.
@muralidharan7226
@muralidharan7226 4 ай бұрын
There is some problem in sound recording. If pinarayi were in your studio he would have thrown out the mike. Please take care
@anirudhkmenon5557
@anirudhkmenon5557 4 ай бұрын
TG at his hilarious best...!!!
@drsujakshi
@drsujakshi 4 ай бұрын
TG സാർ സംസാരിക്കുമ്പോൾ volume മിക്കവാറും കുറവാണ്. പരിഹരിക്കുക.
@TheBlackbird600
@TheBlackbird600 4 ай бұрын
Please check your audio. Echo varunnund🙏🏼
@niswinwilson5003
@niswinwilson5003 4 ай бұрын
Audio prblm
@balakrishnankv5561
@balakrishnankv5561 4 ай бұрын
ഈ സത്യാനന്തര കാലഘട്ടത്തിൽ അഹങ്കാരത്തിൻ്റെ അവതാരമായ എന്നെ മനസ്സിലാക്കാൻ ബൂർഷ്വാ കോടതിക്ക് തലയിൽ വെളിച്ചം വീണിട്ടില്ല.
@rajdea
@rajdea 4 ай бұрын
👍
@sobhaprabhakar5388
@sobhaprabhakar5388 4 ай бұрын
❤🙏🏻🙏🏻
@stoic770
@stoic770 4 ай бұрын
tg mick has echo
@praveenraj1554
@praveenraj1554 4 ай бұрын
I watch your talks everyday and look forward for new videos daily, especially the ones hosted by TG sir & Sunil sir. But, I’d request you to do an audio quality check before publishing videos.
@user-ef4tx1cw6y
@user-ef4tx1cw6y 4 ай бұрын
നമസ്‌തെ മോഹൻജി
@mohananchellappan8592
@mohananchellappan8592 4 ай бұрын
അയ്യപ്പന്റെ കല്യാണം നടത്താൻ വേണ്ടി അഹോരാത്രം പ്രയത്നിച്ച സ്വരാജിനെ അയ്യപ്പൻ കനിഞ്ഞനുഗ്രഹിച്ചു. സ്വാമിയേ ശരണമയ്യപ്പാ.
@santhosh6266
@santhosh6266 4 ай бұрын
Sound disturbance undu
@999vsvs
@999vsvs 4 ай бұрын
🙏
@JayanNambiar-pn5oy
@JayanNambiar-pn5oy 4 ай бұрын
Tg ഡെ ശബ്ദം കേൾക്കാൻ മേല.ഒന്നുടെ clear ആക്കി പോസ്റ്റ് ചെയ്യണം.
@IndShabal
@IndShabal 4 ай бұрын
37:50 താടി..... 😂😂😂😂😂🤣🤣🤣🤣 ചിരിച്ച് ഊപ്പാടായി.... 🙏
@hitechsolutionsangamalay9778
@hitechsolutionsangamalay9778 4 ай бұрын
Tg sir 👍
@gireeshk5705
@gireeshk5705 4 ай бұрын
poor സൗണ്ട്😢😢😢
@vellanisurendran3627
@vellanisurendran3627 4 ай бұрын
സൗണ്ട് ക്ലാരിറ്റി പ്രശ്നമുണ്ട്
@geneshkumar3698
@geneshkumar3698 4 ай бұрын
ഒരു ഉളുപ്പ് ലെവലേശം ഇല്ലാത്ത സത്യാനധരൻ
@mahadevangopakumar1943
@mahadevangopakumar1943 4 ай бұрын
please fix audio problems
@sarathkumarm1096
@sarathkumarm1096 4 ай бұрын
Sound issues
@rajuts7659
@rajuts7659 4 ай бұрын
🎉🎉🎉🎉🎉❤🎉🎉🎉🎉🎉
@vivekhramak
@vivekhramak 4 ай бұрын
can we reupload this video by correcting the audio issue ? Its very difficult to concentrate on the issue with this around. Or we would have to rely to TG speaking in channel "patrika"
@lakshmiij
@lakshmiij 4 ай бұрын
There is echo😢
@kumarvr1695
@kumarvr1695 4 ай бұрын
മൈക്ക് ചതിച്ചാശാനേ . എക്കോ കാരണം എന്തൊക്കെയോ പോലെ .
@sajivekkalvekkal6340
@sajivekkalvekkal6340 4 ай бұрын
സൗണ്ട് ക്ലിയർ അല്ല. എക്കോ ഉണ്ട്.
@prafoos
@prafoos 4 ай бұрын
സൗണ്ട് ക്ലിയർ അല്ല അത് കൊണ്ട് വീഡിയോ skip 😢
@sdb620
@sdb620 4 ай бұрын
TG Sir's voice is echoing
@sreerajsukumarannair2772
@sreerajsukumarannair2772 4 ай бұрын
സ്വരാജ് ഇനി അടുത്ത തിരെഞ്ഞെടുപ്പിലും തൃപ്പൂണിത്തുറ നിൽക്കണം. ഞങ്ങൾ നല്ല ഭൂരിപക്ഷത്തിൽ തോൽപിച്ചു തരാം. 😂😂. Excise മന്ത്രി ആയിരുന്ന ബാബുവിനോട് ഞങ്ങൾക്ക് കലിപ്പ് ഉണ്ടായിരുന്നു. പക്ഷെ അതിലും കലിപ്പ് തന്നോടായിരുന്നു സ്വരാജേ. വലിയ ബുദ്ധി ജീവി ചമഞ്ഞാൽ പോരാ,വല്ല substance ഉള്ളിൽ ഉണ്ടാവണം. ദൈവത്തിന്റെ പേര് പറഞ്ഞു വോട്ട് പിടിക്കുന്നത് തെറ്റാണെങ്കിൽ ദൈവം ഇല്ല എന്ന് പറഞ്ഞു വോട്ട് പിടിക്കുന്നതും ദൈവത്തെ അവഹേളിച്ചു വോട്ട് പിടിക്കുന്നതും തെറ്റല്ലേ?🤔🤫🤷🏻‍♂️🤷🏻‍♂️🙏🏻🇮🇳
@PR-dz3yl
@PR-dz3yl 4 ай бұрын
AVANTE ULLILE SUBSTANCE IPPO PIDIKITTI.
@SasiC-bf5xv
@SasiC-bf5xv 4 ай бұрын
ഇവനെപ്പറ്റി ഒരു ചർച്ചയും ചെയ്യരുത് 😂
@bijukoileriyan7187
@bijukoileriyan7187 4 ай бұрын
ശരിക്കും ഇവരല്ലേ..... നടന്മാർ😂😂😂😂
@sreerajg
@sreerajg 4 ай бұрын
Entonnedayy
@sivarajan3399
@sivarajan3399 4 ай бұрын
മണി കുമാർ ജഡ്ജി ആയിരുന്നു എങ്കിൽ ജയം ഉറപ്പ്.
@pillai2974
@pillai2974 4 ай бұрын
പോത്തിനെന്തു എത്തവാഴ!!!
@edamullasudhakaran7876
@edamullasudhakaran7876 4 ай бұрын
He will propose even his mother🌹 to Lord Ayyapa
@user-bm3fw7ql9i
@user-bm3fw7ql9i 4 ай бұрын
Sound quality is very poor.
@bijum.v8606
@bijum.v8606 4 ай бұрын
Recently your sound quality is very poor!
@KaleshCn-nz3ie
@KaleshCn-nz3ie 4 ай бұрын
സുനിൽ ടിജി യുടെ സൗണ്ട് Clear അല്ല.. പ്രധാനപ്പെട്ട വിഷയം വരുമ്പോൾ വളരെ മോശമായി അവതരിപ്പിച്ചത് ശരിയായില്ല..😏
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 4,7 МЛН