Am James,TV19 KERALA. സുനിൽജേക്കബ് സർ എനിക്ക് വ്യക്തിപരമായി ഏറ്റവും അടുപ്പം തോന്നിയിട്ടുള്ള ചങ്കൂറ്റമുള്ള ഉദ്യോഗസ്ഥൻ... ആളുകൾ കരണ്ട് പോയാലും ഗ്യാസ് തീർന്നാലും പൈപ്പിൽ വെള്ളമില്ലെങ്കിലും ഒരു മടിയുമില്ലാതെ ഇദ്ദേഹത്തെ വിളിക്കും.എന്തു സഹായം ആണെങ്കിലും ഒരു മടിയുമില്ലാതെ ചെയ്തുകൊടുക്കും ഒന്ന് രണ്ട് സംഭവങ്ങൾ ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്
@InvestigatewithSunilJacob16 күн бұрын
Thank you for remembering all those incidents.❤
@muhammad.thariq77433 күн бұрын
🦁🔥
@abdullamattanchery20 күн бұрын
മിടുക്കനായ ഓഫീസർ ആണ്. ❤️
@tomyrathinam20 күн бұрын
Sunil Jacob Sir was a very efficient officer ❤
@grisildaxavier106420 күн бұрын
A strong officer
@vsprakash195019 күн бұрын
നല്ല സംഭവ കഥ. ഇങ്ങനെയുള്ള അനുഭവങ്ങൾ ജീവിതത്തിൽ ലഭിക്കുന്നതും ഒരു ദൈവാനുഗ്രമാണ്. ❤👍
@albertpnetto29506 күн бұрын
❣️❣️❣️❣️❣️❣️❣️
@RatheeshPA-q4k19 күн бұрын
👍👍 sunil sir powli👍👍👍❤️❤️❤️❤️
@jofinabraham20 күн бұрын
Glad to hear...
@christopher.p.jjames141220 күн бұрын
I know personally sri. Sunil Jacob sir, he is very efficient and strong officer.
@sharpclean233219 күн бұрын
എറണാകുളത്ത്..... ഗുണ്ടായിസം കാണിക്കുന്ന എല്ലാവരും പേടിച്ചിട്ടുണ്ടെങ്കിൽ.... അത് സാറിനെ.......മാത്രമായിയിരിക്കും................ താങ്കളാണ്.... റിയൽ......ഹീറോ 🌹
Hi sir സർ ഇത് EKM കോടതിയിൽ നടന്ന സംഭവമല്ലെ. ഞാൻ അന്ന് അവിടെ ഉണ്ടായിരുന്നു ഒരു കഞ്ചാവ് കേസിൽ സാക്ഷിയായിട്ട് മട്ടാഞ്ചേരി സ്റ്റേഷനിലെ കേസ് ci പീറ്റർ ബാബു Sir പടിച്ച കേസ് അന്ന് ഞാൻ പോലീസിൽ ഇല്ല. കൊച്ചിയിലെ ഒരു മെക്കാനിക്ക് വർക്ക് ഷോപ്പിൽ ജോലി ചെയ്യുന്ന സമയം അന്ന് എനിക്ക് 17 വയസ് ആ കേസിൽ ഞാൻ സാക്ഷിയായി കോടതി വിധി കഴിഞ്ഞ് ഒപ്പിടാൻ നിന്ന സമയം മാണ് ഈ കൊലപാതകം നടന്നത് Sir അന്ന് പ്രതിയെ പിടിച്ചു നിൽക്കുന്നത് മുകളിൽ നിന്നു കണ്ടതാ അന്ന് ' സർ അവിടെ ഇല്ലാന്നെ പ്രതി രക്ഷപെടുമായിരുന്നു . പിന്നിട് വർഷങ്ങൾ കഴിഞ്ഞ് Sir മട്ടാഞ്ചേരി Acp ആയി വന്നപ്പോ കൂടെ ജോലി ചെയ്യാൻ ഭാഗ്യമുണ്ടായി Sir എൻ്റെ പേര് ജയേഷ് , ആന്ന് അജ്മലും കൂടെ ഉണ്ടായിരുന്നു ഓർമ്മയുണ്ടോ ? നന്ദി
@InvestigatewithSunilJacob13 күн бұрын
നിങ്ങളെ മറക്കാനോ ❤️
@jayeshm.s.154912 күн бұрын
🎉❤@@InvestigatewithSunilJacob
@RajMohan-wo9gr15 күн бұрын
പണ്ട് സെക്രട്ടറിയറ്റ് വളയൽ സമരം നടന്നപ്പോൾ പ്രധാന കവാടമായ കൻ്റോൺമെൻ്റ് ഗേറ്റിൻ്റെ സുരക്ഷാ ചുമതല അന്നത്തെ സർക്കാർ വിശ്വസിച്ചേൽപ്പിച്ച പോലീസ് ഓഫീസർ അതാണ് സുനിൽ സർ
@KabeerRahim21 күн бұрын
❤
@gladsonjose34416 күн бұрын
ഈ പുള്ളി മുംബൈ പോലീസ് സിനിമയിൽ ഉണ്ട്
@SanjuAppu-m4i3 күн бұрын
ഞാനും കണ്ടു
@thomaskuttyantony783719 күн бұрын
പൂർണമായും ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിച്ച ഉദ്യോഗസ്ഥൻ
@vineeshviswam492619 күн бұрын
🫡🔥
@sakeershakki103612 күн бұрын
Anchor aa kalonn thazha vekkan sramikkanam with respect