Tap to unmute

വിഗ്രഹ മോഷണം ശീലമാക്കിയ കള്ളൻ പാസ്റ്റർ ആയ കഥ |BS Chandra Mohan |Mlife Daily

  Рет қаралды 50,933

Mlife Daily

Mlife Daily

Күн бұрын

Пікірлер: 160
@sadanclick7618
@sadanclick7618 5 күн бұрын
ചന്ദ്രമോഹൻ സാർ, നിങ്ങളുടെ അവതരണശൈലി മറ്റാർക്കും കഴിയില്ല ഹേ അതാണ് എന്നെ ഏറ്റവും ആകർഷിച്ചത്. സ്റ്റീഫൻ കേസ് അത്ഭുതപരമായ ഒരു കേസ് തന്നെ, ഞാനും കേട്ടിട്ടുണ്ട് പണ്ട് ഞാനൊക്കെ കോളേജ് പഠനം ആരംഭിക്കുന്ന സമയമാണ്, എന്നാൽ ഇത്രയും വിശദമായി അറിഞ്ഞത് ഇപ്പൊൾ മാത്രമാണ്. വളരെ ശ്രദ്ധകൊടുക്കുണ്ട് നിങ്ങളുടെ ഈ പരിപാടി. ഞാൻ ഒരുപാടു നാളായി കാണുക പതിവാണ്. സന്തോഷം പകരുന്ന അറിവുകൾ. അഭിനേതാക്കൾ.. നന്ദിയോടെ 🎉
@marykuttykuriakose6810
@marykuttykuriakose6810 5 күн бұрын
എങ്കിലും ഇതൊരു അസാധാരണ കഥ തന്നെ. സ്റ്റീഫനും രമണിക്കും നല്ലതു തന്നെ വരട്ടെ.
@AravindKL33
@AravindKL33 5 күн бұрын
അമ്പലത്തിനു എതിർ വശത്താണ് ഏറ്റുമാനൂർ പോലീസ് സ്റ്റേഷൻ എന്നുള്ളതാണ് ഇതിലെ ആർക്കും അറിയാത്ത വാസ്തവം. പോലീസ് ❌😂😂🙏
@remadevi359
@remadevi359 5 күн бұрын
ആർക്കും അറിയില്ല ഒരു പോലീസ് സ്റ്റേഷൻ അവിടെ ഉണ്ടെന്നുള്ളതു എന്നത് അവിശ്വസനീയം തന്നെ 🤣
@AravindKL33
@AravindKL33 5 күн бұрын
@remadevi359 ഞാൻ തമാശ പറഞ്ഞതല്ല. അമ്പലത്തിനു നേരെ അടുത്താണ് സ്റ്റേഷൻ 🙄അമ്പലത്തിലെ 7 കാവൽക്കർക്കും അറിയില്ലേ അത് എന്നാണ് ഞാൻ ഉദ്ദേശിച്ചത് 🙄🙏
@vishnumr90
@vishnumr90 5 күн бұрын
എന്ന് ആര് പറഞ്ഞു ?ഏകദേശം അര കിലോമീറ്റർ ദൂരം , അതും mc റോഡിന്റെ അപ്പുറം ആണ്
@AravindKL33
@AravindKL33 5 күн бұрын
@vishnumr90 എന്തോന്നണു ചേട്ടാ 😂😂300 mtr ഉള്ളു അത് കൊണ്ട് പോലീസ് അറിഞ്ഞില്ല അല്ലെ 🙏🙏സബാഷ് 😂😂
@vishnumr90
@vishnumr90 5 күн бұрын
@ അന്ന് ഇതുപോലെ ആയിരുന്നില്ലലോ പോലീസ്
@funstore117
@funstore117 5 күн бұрын
ശൈലി എന്ന വാക്ക്‌ ഇത്രയധികം ഉപയോഗിക്കുന്ന മറ്റൊരാളില്ല. നല്ല അവതരണം
@anwarn4785
@anwarn4785 4 күн бұрын
സ്റ്റീഫൻ നമ്മൾ വിചാരിച്ച പോലുള്ള ആളല്ല സർ 😂
@DivyaRajesh-k3p
@DivyaRajesh-k3p 4 күн бұрын
ഈ കഥ അറിയാവുന്ന കോട്ടയം കാരിയാണ്.. എന്നിട്ടും അവതരണ ശൈലി.. പറയാൻ വാക്കുകൾ ഇല്ല....
@ധർമാ
@ധർമാ 5 күн бұрын
ഏറ്റുമാനൂരുപ്പനെ കാണാൻ ഭാഗ്യ ഇല്ലാതിരുന്ന കിഴക്കൻ ഭക്തർക്ക് അവിടുന്ന് തന്നെ ഒരു ഘോഷയാത്ര നടത്തി.... സ്റ്റീഫനും രമണിയും ഒരു നിമിത്തം മാത്രം
@bobyjohn7710
@bobyjohn7710 3 күн бұрын
സൂപ്പർ അവതരണം ചന്ദ്രേട്ടാ
@gulmohamed1376
@gulmohamed1376 23 сағат бұрын
അടിപൊളി അവതരണം
@RajanKutty-w5h
@RajanKutty-w5h 5 күн бұрын
നല്ല അവതരണം 🌹
@jovjophotography3518
@jovjophotography3518 5 күн бұрын
Head set വെച്ച് കേട്ടാൽ Super Hit സിനിമ കണ്ട ഫീൽ
@abdussalimputhanangadi7909
@abdussalimputhanangadi7909 5 күн бұрын
ഇദ്ദേഹം ഇപ്പോൾ നല്ല രീതിയിൽ ജീവിക്കുന്നു എന്നറിയാൻ പല മാപ്രകളും പറഞ്ഞു കേട്ടിട്ടുണ്ട് ഇനിയും അദ്ദേഹത്തെയും കുടുംബത്തെയും വെറുതെ വിട്ടു കൂടെ
@shriyasatheesh3731
@shriyasatheesh3731 5 күн бұрын
അങ്ങനിപ്പോ ജീവിക്കണ്ട.. ഒരു പാസ്റ്റർ ഉണ്ടെല്ലോ രണ്ടു പാവം മനുഷ്യരെ കുത്തി കൊന്നിട്ട് ഇപ്പൊ മഹാത്മാവ് ആയവൻ.. അവന്റെ പ്രസംഗം കേക്കണം... പക്കാ ക്രിമിനൽ ആണവൻ..മനുഷ്യരെ പറ്റിക്കാൻ ഏറ്റവും നല്ല വഴി മതം ആണ്...
@prajithkalarickel6772
@prajithkalarickel6772 5 күн бұрын
കളള നെ ...... പിന്നെ രാജാവ് എന്ന് വിളിക്കാൻ പറ്റോ ഒരു തവണ കട്ടാലും 100 തവണ കട്ടാലും കള്ളൻ തന്നെയാണ് '.
@vimalavimala835
@vimalavimala835 5 күн бұрын
എസ്.ഐ അല്ല കേസ്സ് അന്വേഷിച്ച് തെളിയിച്ചത്.... അന്നത്തെ ക്രൈം ബ്രാഞ്ച് SP ജയറാം പടിക്കൽ സാറായിരുന്നു....
@rameshg.pillai6873
@rameshg.pillai6873 3 күн бұрын
നല്ല അവതരണം.🎉
@sunojirinjalakuda3365
@sunojirinjalakuda3365 4 күн бұрын
നല്ല അവതരണം ❤❤❤
@Shyamalamohan-cf5zf
@Shyamalamohan-cf5zf 5 күн бұрын
നല്ല അവതരണം sir 👍👍👍👍❤️❤️❤️
@kirandr6881
@kirandr6881 5 күн бұрын
Climax Twist ഓട് ട്വിസ്റ്റ്‌ ആണല്ലോ 😂
@fariz5880
@fariz5880 4 күн бұрын
Stephen nammal udeshicha alalla sir..😂 ejjjadi story 😯
@naserkmkkkl5464
@naserkmkkkl5464 5 күн бұрын
നമസ്കാരം 🙏നല്ല അവതരണം കീപ്പിറ്റപ്പ് ❤ നാളെ മാർക്ക്‌ ഫെല്ലറുമായി വരുമല്ലോ 🥰
@vipinov9695
@vipinov9695 Күн бұрын
താങ്കളുടെ എല്ലാ കഥകളും കൃത്യമായി കേൾക്കുന്ന ആളാണ് ഞാൻ താങ്കളുടെ അവതരണരീതി വളരെ ഇഷ്ടവുമാണ് പക്ഷേ താങ്കൾ പറയുന്ന എല്ലാ കാര്യങ്ങളും വിശ്വസിച്ചിരുന്ന ആളാണ് ഞാൻ പക്ഷേ താങ്കൾ കൃത്യമായി വിലയിരുത്താതെയാണ് കഥകൾ പറയുന്നതെന്ന് ഇതിൽനിന്ന് മനസ്സിലായി സ്റ്റീഫൻ എൻറെ തൊട്ട് അടുത്ത വീട്ടിൽ താമസിക്കുന്ന ആളാണ് വർഷങ്ങളായിട്ട് എനിക്ക് അറിയാവുന്നതാണ് ജയിലിൽ നിന്നും സ്റ്റീഫൻ വന്നത് ഞങ്ങളുടെ നാട്ടിലോട്ടാണ്. അവിടെനിന്നാണ് കല്യാണം കഴിച്ചത് എൻറെ ചെറുപ്പം മുതലേ ഞാൻ കാണുന്ന ആളാണ്
@faisha6061
@faisha6061 23 сағат бұрын
ഞാനും
@remadevi359
@remadevi359 5 күн бұрын
ഇത്തവണ നേരത്തെ ഞാൻ വന്നു ലൈക് & കമെന്റ് ചെയ്യുന്നു
@RahimRahim-pq1nm
@RahimRahim-pq1nm 5 күн бұрын
നമസ്കാരം മാഷേ റഹീം ഹാജർ
@Sgh589-h1z
@Sgh589-h1z 3 күн бұрын
സ്റ്റീഫന് സഹായം ഒന്നും കിട്ടിയില്ലേ 😅
@vishnumr90
@vishnumr90 5 күн бұрын
ഏറ്റുമാനൂർ 😀എന്റെ നാട്
@bimalrathan658
@bimalrathan658 5 күн бұрын
ഇതിനിടയിൽ സ്റ്റീഫൻ ജയിലിൽ വെച്ചു ഒരു നല്ല ചെസ്സ് കളിക്കാരനും ആയിരുന്നു
@VARKEYKp-o5h
@VARKEYKp-o5h 5 күн бұрын
സാർ അവതരണം വളരെ മനോഹരമായിരുന്നു ഇമ്പമുള്ളത് കേൾക്കുന്നവരെ പിടിച്ചിരിക്കുന്നതും മായ അവതരണമായിരുന്നു എന്നുകൂടെ ഒരിക്കൽക്കൂടെ പറഞ്ഞുകൊള്ളുന്നു ഒരു കാര്യം വ്യക്തമായി പറയാൻ സാധിക്കും ഏറ്റുമാനൂർ അപ്പൻ അല്ല ഏതു ദൈവമാണ് എങ്കിലും ഏതു മതക്കാരുടെ ദൈവമാണെങ്കിലും അതെല്ലാം നാം സങ്കൽപ്പിച്ചു ഉണ്ടാക്കി വെച്ചിരിക്കുന്ന താണ് ഈ ദൈവങ്ങൾക്ക് ഒന്നും ഒരു ശക്തിയുമില്ല അതിൻറെ മുമ്പിൽ പോയി തൊഴുതു പ്രാർത്ഥിക്കുന്ന എല്ലാവർക്കും എന്തു ഗുണമാണ് കിട്ടുന്നത് ഒരു ഗുണം കിട്ടും മനസ്സിന് ഒരു ആശ്വാസം എല്ലാം നാം വിശ്വസിക്കുന്ന നാം തൊഴുത് ദൈവങ്ങൾ നോക്കിക്കൊള്ളും എന്നതാണ് മനസിനെ കിട്ടുന്ന ആശ്വാസം തന്നെത്താൻ രക്ഷിക്കാൻ കഴിവില്ലാത്ത ദൈവങ്ങളുടെ പേരിൽ എന്തെല്ലാം അക്രമങ്ങളും അനീതികളും പരസ്പരം നടത്തുന്നു ഈ കള്ള ദൈവങ്ങളുടെ പേരിൽ വീഴുന്ന പണമാണ് അവരുടെയെല്ലാം ആവശ്യം എത്ര പാറാവു കാർ ഉണ്ടായിട്ടും എന്തു പ്രയോജനം അന്നത്തെ ബഹു മുഖ്യമന്ത്രി തമാശരൂപേണ പറഞ്ഞ കാര്യം ഭഗവാൻ എന്തിനാണ് പാ രാവ് കാവൽക്കാർ ഇല്ലെങ്കിൽ ഭഗവാനും രക്ഷയില്ലെന്ന് മനസ്സിലാക്കിത്തന്ന അഥവാ ഉണ്ടായിട്ടും രക്ഷയില്ലെന്ന് എല്ലാവർക്കും മനസ്സിലാക്കാനുള്ള ഒരു പാഠമാണ് ഒരു നോട്ടുബുക്കിലെ പേപ്പറിൽ കണ്ട വിവരങ്ങളുടെ അടിസ്ഥാനത്തിൽ കാര്യപ്രാപ്തിയുള്ള അന്വേഷണാത്മകമായ പോലീസ് ഉദ്യോഗസ്ഥരുടെ കഴിവുകൾ കൊണ്ട് മാത്രമാണ് കെ എസ് തെളിയിക്കാൻ സാധിച്ചത് ഞാൻ പറഞ്ഞത് സത്യമല്ലേ സ്വയം മനസ്സിരുത്തി ഒന്ന് ചിന്തിക്കൂ സാർ അഭിവാദ്യങ്ങൾ
@Somu-ev3wy
@Somu-ev3wy 4 күн бұрын
ഒരു ദൈവവും മനുഷ്യനെ ഒരു രീതിയിലും രക്ഷിച്ച ചരിത്രം ഇല്ല മത ഗ്രന്ഥങ്ങളിൽ കാണുന്ന കള്ളകഥകളിലൂടെയും പണം കൊടുത്തു ആൾക്കാരെ കൊണ്ട് പറയിപ്പിക്കാനും അത് വഴി തങ്ങളുടെ ദൈവത്തിന്റെ ഇമേജ് കൂട്ടാനും അത് വഴി ആളെകൂട്ടാനും അല്ലാതെ 😂
@prasheedkarthi4820
@prasheedkarthi4820 5 күн бұрын
Sir njan vannu 🎉🎉🎉❤❤❤
@akhilbose9748
@akhilbose9748 3 күн бұрын
Sir ഗാന്ധിജിയെ കൊലപെടുത്തിയതിനെ കുറിച്ചുള്ള വീഡിയോ ചെയ്യണേ...
@shajikalarikkal2512
@shajikalarikkal2512 5 күн бұрын
സ്റ്റീഫൻ്റെ മാനസാന്തരം നല്ലതിന് തന്നെ,superb
@Somu-ev3wy
@Somu-ev3wy 4 күн бұрын
മത വൈറസ്കളുടെ വലയത്തിൽ പെടുന്നത് മറ്റൊരു കുഴിയിൽ ചാടുന്നത് പോലെ ആണ്
@vegetosamuel4751
@vegetosamuel4751 5 күн бұрын
Hi Sir, Loved the use of A.I Images hope you will use those in your second channel also.Waiting for more amazing Videos.
@MlifeDaily
@MlifeDaily 5 күн бұрын
Yes I will
@BinuS-h9c
@BinuS-h9c 18 сағат бұрын
Sir , steephane kandittundo? Onnonnara muthalaniu . Pinne ottaykkalla koottukarundayirunnu ......
@MlifeDaily
@MlifeDaily 17 сағат бұрын
സ്റ്റീഫൻ ജയിലിൽ കിടക്കുമ്പോൾ ഞാൻ ഒരു പ്രോഗ്രാമിന്റെ ഭാഗമായി ജയിൽ സന്ദർശിച്ചിരുന്നു.. അപ്പോൾ കണ്ടു എന്നാണ് എന്റെ ഓർമ്മ
@BismiChickens
@BismiChickens 5 күн бұрын
നമസ്ക്കാരം ❤സർ ❤️
@gopakumarkk5960
@gopakumarkk5960 5 күн бұрын
നല്ല ഓഫീസർ... ഒരു പേജ് കൊണ്ട് കുറ്റം തെളിയിച്ച കഴിവ് 👌
@jijijohn1665
@jijijohn1665 5 күн бұрын
Great story ❤
@ukracing5332
@ukracing5332 5 күн бұрын
Namaskaram🙏🙏🙏🙏
@sreedharan3518
@sreedharan3518 4 күн бұрын
കഥ വളരെനന്നയിണന്നു namaskaram
@praveentp
@praveentp 5 күн бұрын
മാഷേ നമസ്കാരം ❤️
@KpKoya-fc5bl
@KpKoya-fc5bl 5 күн бұрын
നമസ്കാരം സാർ ❤️❤️❤️
@gingerboymalayalm
@gingerboymalayalm 5 күн бұрын
Sir ഞങ്ങൾക്ക് റിപ്ലേ തരണം അത് video കാണാൻ ഞങ്ങൾക്കും ഒരു പ്രചോദനമാണ് ഒരു സന്തോഷമാണ് please ❤️🥰
@radhakrishnannatarajan3056
@radhakrishnannatarajan3056 5 күн бұрын
Superb investigation and excellent presentation 🎉🎉🎉....
@Vahidvahi-z2i
@Vahidvahi-z2i 5 күн бұрын
വാഹിദ് ഹാജർ സാർ ❤️❤️❤️
@ohhmyGod-gt5hx
@ohhmyGod-gt5hx 5 күн бұрын
ഞാൻ request ചെയ്ത കഥ... താങ്ക്സ് സർ... 🧏‍♂️
@tressajohntressajohn
@tressajohntressajohn 4 күн бұрын
❤❤hiii sir
@kandekarnan9344
@kandekarnan9344 3 күн бұрын
Stephen susrushakan alle. Last part in ur video u were saying he is a vicar. Pulli achan pattathinu poyo.
@MlifeDaily
@MlifeDaily 3 күн бұрын
ഇല്ല.. പക്ഷേ , അങ്ങനെ പോകാതെയും വർക്ക് ചെയ്യാവുന്ന പള്ളികൾ ഇപ്പോൾ ഉണ്ട്
@kandekarnan9344
@kandekarnan9344 3 күн бұрын
@MlifeDaily yeah May be like daivika vela or susrushakan but definitely not vicar.thanks
@aseemazeez9381
@aseemazeez9381 4 күн бұрын
ഏറ്റുമാനൂർ വിഗ്രഹ മോഷണം നടക്കുന്ന സമയത്ത് കേസ് അന്വേഷണ ചുമതല ഉണ്ടായിരുന്ന ഉയർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ അബ്ദുൽ സത്താർ കുഞ്ഞ് പിന്നീടു ഡിജിപി ആയി റിട്ടയർ ചെയ്ത ആൾ 2025 ജനുവരിയിൽ മരണപ്പെട്ടു. അതായത് നിങ്ങൾ ഈ സംഭവം യൂട്യൂബ് വീഡിയോ ആയി സംരക്ഷണം ചെയ്ത ഈ മാസം. What a coincidence
@nigeshk
@nigeshk 5 күн бұрын
നമസ്ക്കാരം❤❤❤❤
@IsmailKairady-rz1sw
@IsmailKairady-rz1sw 5 күн бұрын
AI സാങ്കേതികവിദ്യ കലക്കി
@muhammedsalimmsl4322
@muhammedsalimmsl4322 5 күн бұрын
എല്ലാവനും ദൈവത്തെയും സത്യത്തെയും വിറ്റല്ലേ ജീവിക്കുന്നത് ? പിന്നെ സ്റ്റീഫനെ ആക്ഷേപിക്കുന്നതിൽ എന്ത് ?
@rajeenasalim8644
@rajeenasalim8644 5 күн бұрын
കൊച്ചുകുഞ്ഞു നാടാർക്ക് അറിയില്ലേ സ്റ്റീഫൻ ഒരു കൊലപാതകം ചെയ്ത ആളാണെന്നും പോലീസ് തിരയുന്ന ആളാണെന്നും
@shijuvelliyara9528
@shijuvelliyara9528 5 күн бұрын
😮😮😮 കിളി പോയി
@prasannasajikumar4544
@prasannasajikumar4544 4 күн бұрын
Super STORY
@vindeepkvkvvindeep5307
@vindeepkvkvvindeep5307 4 күн бұрын
ചെറിയ സംശയം Police നായ first മണം പിടിച്ചത് ഒരു tool box എന്ന് പറഞ്ഞില്ലെ .... അത് ആരാ കൊണ്ടു വന്നേ... എന്തിന് വേണ്ടി വാതിൽ തുറക്കാൻ ഒരു പാര മാത്രം ഉപയോഗിച്ചു എന്നും പറഞ്ഞു. എങ്കിൽ ആ box എന്തിന് എങ്ങനെ ആതിനെ പറ്റി ഒന്നും പറഞ്ഞതായി കേട്ടില്ല
@MlifeDaily
@MlifeDaily 4 күн бұрын
ഒരു ചെറിയ ബോക്സ്, സ്റ്റീഫൻ കരുതിയിരുന്നു..അത്യാവശ്യം വേണ്ട കാര്യങ്ങളുടെ ഒരു ശേഖരം..അത് താഴെ വെച്ചിട്ടാണ് വിഗ്രഹം എടുത്തത്.,പിന്നീട് അത് എടുക്കാൻ സ്റ്റീഫൻ മറന്ന് പോയി..പോലീസ് റിക്കാർഡ് വളരെ കുറച്ച് മാത്രമേ കിട്ടിയുള്ളൂ അതുകൊണ്ടാണ് ആ ഭാഗം കൂടുതൽ പറയാത്തത്
@venukply2494
@venukply2494 5 күн бұрын
മാർക്ക് എവിടെ സർ??????
@sasithekkedath5560
@sasithekkedath5560 5 күн бұрын
Adipoli ❤
@venugopal6508
@venugopal6508 4 күн бұрын
എല്ലാവരും സ്റ്റീഫനെ പിടിച്ച പോലിസിനെ അഭിനന്ദിക്കുന്നു അനുമോദിക്കുന്നു എന്നാൽ നിങ്ങളെല്ലാവരും മോഷ്ടാക്കളുടെ കഴിവിനെ എന്തുകൊണ്ട് അംഗീകരിക്കുന്നില്ല? എന്തെല്ലാം ദുരിതങ്ങളാണവർ അനുഭവിക്കുന്നത്? ഒരു പക്ഷേ ഏറ്റവും കഴിവുള്ളവരാണവർ ഒരു നിമിഷം അതേപ്പറ്റി ചിന്തിക്കണം മോഷ്ടാക്കളില്ലെങ്കിൽ പോലീസ് നിഷ്ക്രിയരാകും. കായംകുളം കൊച്ചുണ്ണി ഇത്തിക്കര പക്കി വിരുതൻ ശങ്കു അങ്ങനെ പേരു കേട്ട മോഷ്ടാക്കൾക്കു ജന്മംനല്ലിയ നാടാണിത് നിലവിലെ ഭരണക്കാരും മോശമല്ല സാറിൻ്റെ അടുത്ത കഥക്കായി കാത്തിരിക്കുന്നു സ്നേഹത്തോടെ
@Hishilpaaa
@Hishilpaaa 4 күн бұрын
പള്ളിയിലെ വികാരി എന്ന് വെച്ചാൽ വൈദികൻ എന്നാണ് സ്റ്റീഫൻ പള്ളി യിൽ അച്ചൻ ആയോ? അതോ പള്ളിയിലെ കാപ്യർ ആണോ?
@joydasan1131
@joydasan1131 3 күн бұрын
പെന്തെക്കോസ്ത് പള്ളിയിലെ പാസ്റ്റർ
@vipinov9695
@vipinov9695 Күн бұрын
അറിയാൻ മേലാത്ത കാര്യം പറയരുത് സുഹൃത്തേ സ്റ്റീഫൻ ഇന്നൊരു ഓട്ടോ ഡ്രൈവറാണ് എൻറെ അയൽവാസി ആണ് സ്റ്റീഫൻ സ്റ്റീഫൻ നല്ല മനുഷ്യനായി എന്നുള്ളത് സത്യമാണ് പക്ഷേ അദ്ദേഹം പള്ളിയിൽ അച്ഛനും പള്ളിയിലെ കാപ്പിയാരോ അല്ല
@Hishilpaaa
@Hishilpaaa Күн бұрын
@@vipinov9695 അപ്പൊ bs chandramohan പറയുന്ന കഥയോ 🧐
@nayanaprabhash9660
@nayanaprabhash9660 5 күн бұрын
Present sir🙏
@kmbavaashraf
@kmbavaashraf 5 күн бұрын
Namaskaram sir !!
@SunilajaSuni
@SunilajaSuni 5 күн бұрын
സാധാരണ ശുശ്രുകന്മാരായതിനു ശേഷമാണു കള്ളന്മാരാകുന്നത് 😂😂😂. സ്റ്റീഫൻ ആ ചരിത്രവും തിരുത്തിക്കുറിച്ചു 😅
@MlifeDaily
@MlifeDaily 5 күн бұрын
ഹ ഹ
@EldhoseKaripra
@EldhoseKaripra 4 күн бұрын
അടിപൊളി
@hariii2001
@hariii2001 4 күн бұрын
Sir Amboori rakhi case
@ashwaas8473
@ashwaas8473 5 күн бұрын
Sahodara ingne sensation ayittulla case okke angum ingum ninnarivaya karyamgal upayogichu ithupole oru public forathil vannu present cehyyumbol athinu min venda home work and past study cheyyanam... Ee case kollam crime branchile ( kottayathu annu CBCID unit illa it was under kollam unit that time)annathe dysp um pinned SP yum aya sk viswambharan IPS enna police officer anu prove cheythathu.. Valre pramdamaya polakkulam , chavara sarasan missing case okke prove cheytha same Crimbranch SP allthe sasidharan alla.. local police alla crime branch anu ee case anweshicthum prove cheythathum.. ee sk vishwambharan ips enna officernte underlanu keralthile adhyathe temple sqaud roopikrithamayathu ee sambhavthinu sesham.. ini sradikkumallo alle ..
@MlifeDaily
@MlifeDaily 5 күн бұрын
സ്ക്രിപ്റ്റ് എഴുതിയപ്പോൾ വന്ന തെറ്റ് ആകും..പഴയ കേസ് ആയത് കൊണ്ട് കോടതി രേഖകൾ ഒന്നും കിട്ടിയില്ല..മനോരമ, ഇന്ത്യ ടുഡേതുടങ്ങിയ മാധ്യമങ്ങളുടെ പഴയ രേഖകൾ ആണ് സ്ക്രിപ്റ്റ് ചെയ്യാൻ എടുത്തുത്..
@sunilmathews6851
@sunilmathews6851 5 күн бұрын
​@@MlifeDailyഇപ്പോൾ സ്‌റ്റീഫൻ പാസ്റ്ററല്ല, പുള്ളി ഒരു ഓട്ടോ ഡ്രൈവറാണ് , താമസം കണ്ണൂർ ജില്ലയിൽ കോളയാട് എന്ന സ്ഥലത്താണ്
@Somu-ev3wy
@Somu-ev3wy 4 күн бұрын
അയാൾ ഒരു കുഴിയിൽ നിന്ന് മറ്റൊന്നിലേക്ക് 😂
@Jithpanakkal
@Jithpanakkal 4 күн бұрын
അന്നത്തെ പത്ര കട്ടിംഗും ഫോട്ടോയുമൊക്കെ ഉൾപെടുത്തണം😊
@Devakipauthri
@Devakipauthri 5 күн бұрын
Truth film🎉
@anoojify
@anoojify 3 күн бұрын
ട്രൂത് സിനിമയിലെ സീൻ
@shibubhaskaran4529
@shibubhaskaran4529 4 күн бұрын
ദി ട്രൂത്ത് എന്ന സിനിമയിൽ ഈ സംഭവം ഉണ്ട്
@SumeshJose-n4n
@SumeshJose-n4n 5 күн бұрын
❤❤❤sar
@nixonjoseph882
@nixonjoseph882 5 күн бұрын
👍👍👍
@subashmonika
@subashmonika 4 күн бұрын
അപ്പോൾ എന്തിനാണ് സാർ ഈ പോലീസ് നായി കുളത്തിലും ബസ് സ്റ്റാൻഡിലും ചായക്കടകളിലും ഒക്കെ പേപ്പട്ടി ഓടുന്നത് പോലെ ഓടിയത്😂😂😂😂
@Saheersha.0.7
@Saheersha.0.7 5 күн бұрын
ഇന്ന് എന്റെ birthday ആണ് 20🎉😊❤
@JerinJohnson-lr4hn
@JerinJohnson-lr4hn 5 күн бұрын
Happy birthday🎉🎉🎉
@MlifeDaily
@MlifeDaily 5 күн бұрын
എല്ലാ നന്മകളും നിറഞ്ഞ ഈ വർഷം ലഭിക്കട്ടെ
@Saheersha.0.7
@Saheersha.0.7 5 күн бұрын
thank you ❤️❤️❤️❤️
@dileepravi-s4e
@dileepravi-s4e 5 күн бұрын
സൂപ്പർ❤🎉❤🎉
@ismailshaa7193
@ismailshaa7193 4 күн бұрын
കൃഷ്ണൻ കുട്ടി ഉദ്ദേശിച്ചത് മറ്റേത് അല്ലെ
@DAVIJOSEPH-yt1ok
@DAVIJOSEPH-yt1ok 5 күн бұрын
ആ സ്റ്റീഫൻ എന്ന ആൾ ഇപ്പോൾ എവിടെയുണ്ട് കണ്ണൂരിൽ ? അഡ്രസ് കിട്ടുമോ
@MlifeDaily
@MlifeDaily 5 күн бұрын
നോക്കട്ടെ
@sadanandansadu748
@sadanandansadu748 5 күн бұрын
🙏🏻🙏🏻🙏🏻👍👍🌹🌹❤️
@easternwestern3148
@easternwestern3148 Күн бұрын
🙏
@sajithmadhavan410
@sajithmadhavan410 Сағат бұрын
ആയ കാലത്ത് സ്റ്റീഫൻ നല്ല വിദ്യാഭ്യാസം നേടിയിരുന്നെങ്കിൽ കുറഞ്ഞത് ISRO ചെയർമാൻ ആയേനെ. കിടിലൻ ബുദ്ധി 😄
@NizarKt-ym7fe
@NizarKt-ym7fe 5 күн бұрын
ഹായ്
@jobinkannalilfair
@jobinkannalilfair 5 күн бұрын
നമസ്കാരം സർ
@safaelectricalengineeringp4420
@safaelectricalengineeringp4420 5 күн бұрын
നമസ്കാരം
@rathip3815
@rathip3815 5 күн бұрын
കഥ കേട്ട് ചിരിച്ചു മണ്ണ് കപ്പി
@prajithpulpally223
@prajithpulpally223 5 күн бұрын
👌
@anilctnr1863
@anilctnr1863 5 күн бұрын
👌👌👌👌
@Shafeek-r8c
@Shafeek-r8c 5 күн бұрын
👍👍👍👍1❤
@jithuvr7695
@jithuvr7695 5 күн бұрын
ഈ സ്റ്റോറി ആണോ the truth എന്നാ സിനിമയിലെ സീൻ
@vishnumr90
@vishnumr90 5 күн бұрын
Yes
@aneesan364
@aneesan364 5 күн бұрын
Climax🎉
@sajigsajig9089
@sajigsajig9089 5 күн бұрын
❤❤❤❤❤🌹🌹🌹
@sureshsubha5284
@sureshsubha5284 5 күн бұрын
Suresh kumar. Sir
@countryride6031
@countryride6031 5 күн бұрын
Ethu mood ai mood😂
@countryride6031
@countryride6031 5 күн бұрын
Sir ai images and videos ulpeduthyath kollam but kurach kude develope cheytha images and videos create cheythal nallath aavum ❤
@KiranS94
@KiranS94 5 күн бұрын
@ajayakumarAjayakumar-t9b
@ajayakumarAjayakumar-t9b 5 күн бұрын
പ്രസന്റ് sir 😂
@NizamH-k8j
@NizamH-k8j 5 күн бұрын
മോഹൻ സാറെ
@Gokulprasad-z1q
@Gokulprasad-z1q 5 күн бұрын
🎉❤
@poornimata2730
@poornimata2730 5 күн бұрын
🎉🎉🎉🎉🎉🎉🌷🌷🌷🌷🌷
@adhymon
@adhymon 5 күн бұрын
🎉🎉🎉🎉🎉🎉🎉🎉
@PriyeshK-hu4wl
@PriyeshK-hu4wl 5 күн бұрын
🤗🤗🤗🤗🤗🤗
@haniyakabir2172
@haniyakabir2172 5 күн бұрын
സാർ ഈ കഥ രണ്ടു വർഷം മുൻപ് പറഞ്ഞതല്ലിയോ....
@MlifeDaily
@MlifeDaily 5 күн бұрын
ഇല്ല
@haniyakabir2172
@haniyakabir2172 4 күн бұрын
@@MlifeDaily ok 👍
@subeeshkky4468
@subeeshkky4468 5 күн бұрын
❤️
@Candlepie27
@Candlepie27 5 күн бұрын
Daivathe polum patticha stefan
@faisalvty
@faisalvty 3 күн бұрын
ടൂൾ ബോക്സ്‌ അല്ലെ പോലീസ് നായ മണപ്പിച്ചേ athu🤔 9.33
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
ബ്ലഡ് മൂൺ | crime thriller stories malayalam | Investigation stories malayalam
3:41:14