കോടതിയിൽ ഒറ്റയ്ക്ക് പോയി നിന്നതിനെ പറ്റി ശ്രീവിദ്യ | Sreevidya | Malayalam | Kairali TV

  Рет қаралды 281,109

Kairali TV

Kairali TV

Күн бұрын

#kairalitv #kairalinews
Kairali TV
Subscribe to Kairali TV KZbin Channel here 👉 bit.ly/2RzjUDM
Kairali News
Subscribe to Kairali News KZbin Channel here 👉 bit.ly/3cnqrcL
Kairali News Live
Subscribe to Kairali News KZbin Channel here 👉 tiny.cc/4cbwmz
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 125
@joseachayan7740
@joseachayan7740 3 жыл бұрын
💓💓💓 എന്തൊരു ഭംഗിയും കുലീനമായ സംസാരവും
@mammimammikka3011
@mammimammikka3011 3 жыл бұрын
ഗ്രാമീണ സുന്ദരിയായ അഭിനേതാവ് ശ്രീവിദ്യ ചേച്ചി പ്രണാമം
@pradeeppr1586
@pradeeppr1586 3 жыл бұрын
ജീവിതത്തിലെ ദുഃഖപുത്രി. ഒരിക്കലും മറക്കില്ല
@SnehaSneha-f1p
@SnehaSneha-f1p 10 ай бұрын
വിവാഹതിലൂടെ അവർ ആഗ്രഹിക്കുന്നത് സ്നേഹം,,, കരുതൽ മാത്രം പക്ഷെ ജീവിതം അത് നൽകിയില്ല 😢
@hasfaachu9401
@hasfaachu9401 3 жыл бұрын
ചുണ്ടുകൊണ്ട് അഭിനയിക്കുന്ന സുന്ദരി . സൂപ്പർ
@Sina-sz6cg
@Sina-sz6cg 3 жыл бұрын
I had the luck to see her.. She was sooo beutiful.. Nerittu kaanan ithilum 100 iratti bhangi aanu
@sumeshsumeshps5318
@sumeshsumeshps5318 3 жыл бұрын
ശ്രീവിദ്യ, സൂപ്പർബ് actress, 💞💕💞💕💞
@hridyarose451
@hridyarose451 2 жыл бұрын
ശരിക്കും പറഞ്ഞാൽ ഒരു സ്ത്രീ ഒറ്റ പെട്ടെു ജീവികുകയാണ് എറ്റവും വലിയ ധെെരൃ൦ വേണ്ടത് അതു ഈ നടിക്ക് ഉണ്ട് ആരുടെ യു൦ സേന്ഹ൦ ലഭിച്ചില്ല കിലും അവർ ധെെരൃപൂ൪വ൦ ജീവിതം നയിച്ചു 👍👍❤❤❤❤❤🙏🙏🙏🙏🙏🙏
@valsammageorge9482
@valsammageorge9482 3 жыл бұрын
ഈ ലോകത്തുള്ളതിൽ വച്ചു ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന വ്യക്തിത്വം ശ്രീവിദ്യ ആണ്.2006ൽ മരിച്ചുപോയല്ലോ എന്നതിൽ ഞാൻ ദുഖിക്കുന്നു.വെള്ളിത്തിരയിൽ maathram കണ്ട ശ്രീ.
@chandrikamenon1848
@chandrikamenon1848 3 жыл бұрын
How beautiful and intelligent Woman she was. So simple, so pure Soul. Words are short to appreciate her. She is a divine soul.
@anuanagha111
@anuanagha111 3 жыл бұрын
നിർഭാഗ്യവതിയായ സുന്ദരി വിദ്യാമ്മ
@maheshmurali8507
@maheshmurali8507 3 жыл бұрын
എന്റെ വിദ്യാമ്മ ❤❤❤
@arunvlogmalayalam2572
@arunvlogmalayalam2572 3 жыл бұрын
*എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ട്ടമുള്ള അഭിനയത്രി ആണ് ശ്രീവിദ്യാമ്മ*
@swaminathan1372
@swaminathan1372 3 жыл бұрын
മലയാളത്തിൻ്റെ ശ്രീയ്ക്ക് പ്രണാമം.🌹🌹🌹
@sushamakumari7958
@sushamakumari7958 3 жыл бұрын
എനിക്കു ശ്രീവിദ്യയെ ഇഷ്ടമാണ് - കാരണം അവർ വളരെ തുറന്ന മനസ്സുള്ള സ്ത്രീയാണ് - ഒരു ജനുവിൻ കലാകാരിയാണ് പാവമാണ് - അതാണവർ വലിയ ചതിക്കുഴിയിൽ വീണത് - വിധിയെ തടുക്കാനാകില്ല - പ്രണാമം
@anusreemanojkp6155
@anusreemanojkp6155 3 жыл бұрын
Entha pattiye
@susammageorge2848
@susammageorge2848 3 жыл бұрын
It's true 👍
@annievarghese6
@annievarghese6 3 жыл бұрын
ഗണേഷ്കുമാറും ചതിച്ചു.
@susanpalathra7646
@susanpalathra7646 3 жыл бұрын
ഇത്ര സൗന്ദര്യമുള്ള ഒരു നടി, ജീവിതം കൈവിട്ടു പോയി.
@jimithamathai5043
@jimithamathai5043 3 жыл бұрын
Sundarikalk mathrame jeevitham ullo
@aksharababu368
@aksharababu368 3 жыл бұрын
@@jimithamathai5043 exactly 🤷🏻‍♀️
@rekha6663
@rekha6663 10 ай бұрын
ഒരു സ്ത്രീയുടെ അമിത സൗന്ദര്യം ഒന്നുകിൽ അവളെ ഏറ്റവും സന്തോഷകരമായ ജീവിതത്തിൽ കൊണ്ടെത്തിക്കും. അല്ലെങ്കിൽ അവളുടെ ജീവിതം പാടെ നശിപ്പിക്കും. ഈ രണ്ടും സംഭവിക്കുക, പുരുഷനാൽ/ പുരുഷന്മാരാൽ ആയിരിക്കും. സൗന്ദര്യമുള്ള പെണ്ണിനെ ആണുങ്ങൾ വെറുതെ വിടില്ല
@jollythomas3797
@jollythomas3797 3 жыл бұрын
എങ്ങനെ ജീവിക്കേണ്ട വ്യക്തിയായിരുന്നു പാവം ഒന്നും നേടാതെ പോയി നല്ല വിവാഹജീവിതം കിട്ടിയിരുന്നുവെങ്കിൽ
@BertRussie
@BertRussie Жыл бұрын
ഒന്നും നേടാതെ പോയെന്നോ??? മരിച്ചു ഇത്ര നാൾ കഴിഞ്ഞും അവരെ സ്നേഹിക്കുന്ന, ഓർക്കുന്ന, അവർക്ക് വേണ്ടി കണ്ണീർ പൊഴിക്കുന്ന എത്ര എത്ര ആയിരങ്ങൾ ഉണ്ട് തെന്നിന്ത്യയിൽ. എത്ര നടിമാർക്ക് കിട്ടും ഈ ഭാഗ്യം. എന്നും സൗന്ദര്യത്തിൻ്റെയും, ആഢ്യത്വത്തിൻ്റെയും പ്രണയത്തിൻ്റെയും പ്രതീകമായി അവർ ജീവിക്കും. അനേകായിരം ജന മനസ്സുകളിൽ. അനശ്വരയായ ശ്രീവിദ്യ!
@jijikponnu3308
@jijikponnu3308 3 жыл бұрын
വിദ്യാമ്മ😘❤️
@vc6444
@vc6444 3 жыл бұрын
ശ്രീവിദ്യ ഒരു തമിഴത്തി ആണെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല.
@gayathriharikumar4616
@gayathriharikumar4616 3 жыл бұрын
❤️fav ever... Ithrayum njan istapeduna oru nadi vere ila 😭❤️
@ravick2731
@ravick2731 3 жыл бұрын
Her beauty is like that of goddess 🙏🙏🙏There is only one real friend who is God🙏Baba
@thaslinoushad8007
@thaslinoushad8007 3 жыл бұрын
Yendore bangi kannu kaaanana rasam
@66xx66
@66xx66 3 жыл бұрын
True .. she looked like a real Goddess. Especially role in chottanikara Amma .
@rachusuresh376
@rachusuresh376 3 жыл бұрын
കണ്ണുകൾ .. 😍😍😍😍😍
@RadhaRadha-cq1eg
@RadhaRadha-cq1eg 3 жыл бұрын
Antea soorya puthrikku 😘😘😘😘😘😘😘😘😘😘😘😘😘😘
@jyothisunish9217
@jyothisunish9217 3 жыл бұрын
പാവം എന്റെ വിദ്യാമ്മ
@anusasi1500
@anusasi1500 3 жыл бұрын
How beautifully speaking English
@abduljaleel6337
@abduljaleel6337 3 жыл бұрын
ഒത്ത ശരീര വടിവുള്ള നടി. നല്ല നടന ഭംഗി
@sushamavijayansushamavijay158
@sushamavijayansushamavijay158 3 жыл бұрын
പ്രണാമം 🌹
@archa1091
@archa1091 3 жыл бұрын
Beautiful actress
@jijisopanam8298
@jijisopanam8298 3 жыл бұрын
എന്റെ മനസ്സിലേ ദേവി
@sreebalakrishnan4870
@sreebalakrishnan4870 Жыл бұрын
വിദ്യാമ്മ ❤❤❤❤❤❤❤❤
@aswathykv3561
@aswathykv3561 3 жыл бұрын
Orupadu ishttamannu vihyammaye ❤️❤️❤️❤️
@neenamammen359
@neenamammen359 3 жыл бұрын
ഞാൻ ഏറ്റവും ആരാധിക്കുന്ന വ്യക്തി.
@maheshmurali8507
@maheshmurali8507 3 жыл бұрын
ഞാനും
@abhinavabhinav5910
@abhinavabhinav5910 3 жыл бұрын
Njanum
@faisalseara4592
@faisalseara4592 3 жыл бұрын
😁😁
@sumathiksumathik9965
@sumathiksumathik9965 3 жыл бұрын
ഞാനും
@lathakumari7742
@lathakumari7742 Жыл бұрын
ഞാനും
@dreamland2175
@dreamland2175 3 жыл бұрын
Soundaryam...athanu sreevidya..pakshe jeevitham santhosham kittilla
@deepanarayanan4447
@deepanarayanan4447 3 жыл бұрын
Vidhyamma ❤❤❤❤
@sailormoon6779
@sailormoon6779 3 жыл бұрын
Pls upload the full interview🙏🙏
@Windydays41
@Windydays41 3 жыл бұрын
It would be nice if the description had the year of the interview.
@daredevil1079
@daredevil1079 3 жыл бұрын
I love this lady
@PrakashanN-o3l
@PrakashanN-o3l 10 ай бұрын
ഇതാണ് ജീവിത വിദ്യാലയം ഇവിടെ അനുഭവ മദ്ധ്യാപകൻ
@marygreety8696
@marygreety8696 3 жыл бұрын
Beauty is bestowed in her. I have never seen su h Beautiful eyes
@bindhukp9913
@bindhukp9913 3 жыл бұрын
Sri vidhyammaa ❤️
@ajayrajnadh1436
@ajayrajnadh1436 Ай бұрын
ശ്രീ വിദ്യാമ്മ💖
@bindhugopan7776
@bindhugopan7776 3 жыл бұрын
Enthu bhangi❤
@ushaanilnair4036
@ushaanilnair4036 3 жыл бұрын
Vidyamma 🌹🙏🌹
@nivedhyaamal
@nivedhyaamal 3 ай бұрын
Pavam😔
@NYT-rt6fp
@NYT-rt6fp Жыл бұрын
Howbeutiful vidyamma
@manoje.p7869
@manoje.p7869 3 жыл бұрын
Real beautiful Mam @oum shanthi
@Sree5675
@Sree5675 3 ай бұрын
പാവം വിദൃമ്മ😔
@anushagopi2323
@anushagopi2323 3 жыл бұрын
Please upload full interview.
@federalashwasmrm7674
@federalashwasmrm7674 3 жыл бұрын
Vidhyamma pranamam🙏🙏
@venugopaluv801
@venugopaluv801 Ай бұрын
ബ്രിട്ടാസിന്റെ അഭിമുഖം കൊള്ളാം..ഞാൻ വളരെ ബഹുമാനപ്പൂർവം ഇഷ്ടപ്പെട്ടിരുന്ന നടിയായിരുന്നു 😢
@vijaykalarickal8431
@vijaykalarickal8431 3 жыл бұрын
Pranaamam
@dreamslight8600
@dreamslight8600 3 ай бұрын
❤❤❤❤🌺🕯️
@baburajan8521
@baburajan8521 3 жыл бұрын
What a tragic life she got??!! Her marriage with some brutal beast destroyed her life completely.
@sumakrishnan9803
@sumakrishnan9803 3 жыл бұрын
Why this now....she gone long back... please don't insult...
@thoufeek1906
@thoufeek1906 3 жыл бұрын
പാവം
@maheswari.s.k.7799
@maheswari.s.k.7799 3 жыл бұрын
Pranamam to my favorite actress
@neenuharikumar9883
@neenuharikumar9883 3 жыл бұрын
Sri vidhyamma🙏🙏🙏
@gayathrisudevan62
@gayathrisudevan62 3 жыл бұрын
I love you so much Sreevidya
@rashidnp8904
@rashidnp8904 3 жыл бұрын
ഓൾഡ് ഇശൽ മൊഞ്ചത്തി
@ambili1
@ambili1 2 жыл бұрын
❤️
@amishkr
@amishkr 3 жыл бұрын
In which year this interview took place?
@pournamipooja9624
@pournamipooja9624 3 жыл бұрын
She died in 2006,so before that.
@amishkr
@amishkr 3 жыл бұрын
@@pournamipooja9624. I know her death year. I like to know the year of interview.
@pournamipooja9624
@pournamipooja9624 3 жыл бұрын
@@amishkr oh Ok, sorry😊
@anisarmadan3615
@anisarmadan3615 9 ай бұрын
😢😢😢😢
@rehanaam7141
@rehanaam7141 3 жыл бұрын
🌹
@sonymol1725
@sonymol1725 2 жыл бұрын
2022മാർച്ച്‌ 1കാണുന്ന ഞാൻ
@sumakrishnan9803
@sumakrishnan9803 3 жыл бұрын
John .... please... your interest is in insulting people....
@vpsasikumar1292
@vpsasikumar1292 3 жыл бұрын
എന്തൊക്കെ ആയാലും ജീവിതം കൈവിട്ടു പോയില്ലേ
@thirumalairaghavan
@thirumalairaghavan Жыл бұрын
After apoorva raagangal she acted in sollathan ninaikiren directed by balachandar. Then only punnagai mannan.
@girijasasikumar8376
@girijasasikumar8376 3 жыл бұрын
❤️❤️❤️❤️
@remyaremya6954
@remyaremya6954 3 жыл бұрын
Singapennu
@jishnus1548
@jishnus1548 3 жыл бұрын
പാവം വിദ്യാമ്മ
@remyaremya6954
@remyaremya6954 3 жыл бұрын
Chagootam🙏
@Kriz319
@Kriz319 9 ай бұрын
Oru sadharanakaranee keetiyal oru problm undavilla
@lekhaks7102
@lekhaks7102 3 жыл бұрын
Pavam pavam rajakumari
@vpsasikumar1292
@vpsasikumar1292 3 жыл бұрын
Athinenta കോടതി അല്ല. കാട് അല്ലല്ലോ. അവിടെ എല്ലാരും ഒന്നാണ്
@nivya3943
@nivya3943 3 жыл бұрын
നിങ്ങൾ കോടതിയുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമില്ലാത്ത ഒരാളാണെങ്കിൽ വാദിയോ പ്രതിയോ ആയി ഒറ്റയ്ക്ക് പോയി നോക്ക് അപ്പോ അറിയും സുഖം.തൊലിക്കട്ടിയുണ്ടെങ്കിൽ പ്രശ്നമില്ല
@natureloving5894
@natureloving5894 3 жыл бұрын
കാട് ആണെങ്കില്‍ പോലും ഇതിലും ഭേദം ആയിരിക്കും, പക്ഷേ കോടതി അങ്ങനെ അല്ല, ഒരുപാട്‌ മനുഷ്യരെ ഭയക്കണം, വാദിക്കണം, സഹിക്കണം, ക്ഷമ വേണം 😔😔😔
@meee2023
@meee2023 3 жыл бұрын
@@natureloving5894 ഭയത്തെക്കാൾ കൂടുതൽ അപമാനം ആയിരിക്കും... ഒരുപാട് കുറ്റവാളികളും പോലീസ് കാരും വക്കീൽ മാരും... നമ്മുടെ കേസ് വരുമ്പോൾ ഇവരെല്ലാം കൂടി നമ്മളെ നോക്കും,...തെറ്റ് ചെയ്യാതെ കേസിൽ പെട്ടത് ആണേൽ വല്ലാത്ത വേദന തോന്നും... ഞാനും ചെയ്യാത്ത ഒരു കൊലക്കുറ്റത്തിൽ പെട്ടിട്ടുണ്ട് ആക്‌സിഡന്റ് കേസ് ....കേസ് തള്ളിപ്പോയി അവസാനം.. ഞാനും ഒറ്റക്ക് തന്നെ ആണ് കോടതി യിൽ പോയിരുന്നത് 😢
@natureloving5894
@natureloving5894 2 жыл бұрын
@@meee2023 തീര്‍ച്ചയായും
@thahirabeevi.k5963
@thahirabeevi.k5963 3 жыл бұрын
Karachil varunnu ketittu
@sarithaanish7897
@sarithaanish7897 2 жыл бұрын
Ottapadal athu oru valltha anubavamanu
@sunilkumarjs2063
@sunilkumarjs2063 3 жыл бұрын
കമൽ സാർ
@sureshkumarp6219
@sureshkumarp6219 3 жыл бұрын
Kamal kozhiya
@mubeenamohammed7377
@mubeenamohammed7377 3 жыл бұрын
😘😘😘
@smithakrishnan1882
@smithakrishnan1882 3 жыл бұрын
ഒരു ദുഖപുത്രി..... ജീവിതത്തിൽ ദുരന്ത നായിക....... പാവം
@swethachakki996
@swethachakki996 3 жыл бұрын
Enthoru saundharyam !
@pachaparishkaari3573
@pachaparishkaari3573 3 жыл бұрын
ഏത് man!?
@mollybenjamin5099
@mollybenjamin5099 3 жыл бұрын
ഭർത്താവിനെ പറ്റിയുള്ള കാര്യം ആണ് ഈ സംസാരം .
@pachaparishkaari3573
@pachaparishkaari3573 3 жыл бұрын
@@mollybenjamin5099 george
@rathindas461
@rathindas461 3 жыл бұрын
Kamalahasante kamuki
@susheelasusheela520
@susheelasusheela520 3 жыл бұрын
Importance of arranged marrege
@ashikallu9166
@ashikallu9166 3 жыл бұрын
പ്ലീസ് അപ്പ്‌ ലോഡ് ഫുൾ ഇന്റർവ്യൂ
@revanth3508
@revanth3508 3 жыл бұрын
Arranged marriages fail too
@rafganat6458
@rafganat6458 3 жыл бұрын
രണ്ട് arranged മാര്യേജ് കഴിഞ്ഞു ലൈഫ് പോയിരിക്കുന്ന ഞാൻ.... നമുക്ക് എന്ത് വിധിച്ചോ അത് കിട്ടും 😓
@meee2023
@meee2023 3 жыл бұрын
അവരാരും ഡിവോഴ്സ് ചെയ്യുന്നില്ലല്ലോ 😅
@meee2023
@meee2023 3 жыл бұрын
@@rafganat6458 ☹️☹️☹️
@aliwintouch7477
@aliwintouch7477 3 жыл бұрын
Eth year anu ivar marichathu
@aliwintouch7477
@aliwintouch7477 3 жыл бұрын
@@mayabmathew8022 ee interview apol 2005 ayrikum alle but kanumbol nw pole ind
@venkatkumar812
@venkatkumar812 2 жыл бұрын
She died in 2006!
@chithraap203
@chithraap203 3 жыл бұрын
❤️❤️❤️
@ashars6347
@ashars6347 3 жыл бұрын
❤❤
Миллионер | 2 - серия
16:04
Million Show
Рет қаралды 1,4 МЛН
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 26 МЛН
1 сквиш тебе или 2 другому? 😌 #шортс #виола
00:36
Samagamam with Sreevidya | EP:8 | Amrita TV Archives
54:45
Amrita TV Archives
Рет қаралды 328 М.