Srividya Indian film actress - അനുഭവങ്ങളും ഓർമ്മകളും

  Рет қаралды 297,443

ACV Channel

ACV Channel

4 жыл бұрын

ACV or Asianet Cable Vision is a cable TV channel in Kerala that is part of Asianet Satellite Communications Ltd., the largest cable network services and broadband internet company in Kerala. The ACV group of channels also include Rosebowl, Jukebox, Medley, and Utsav. ACV News is localised among 40 cities and towns that dot the breadth of Kerala.
Subscribe: kzbin.info...
Circle us on G+: plus.google.com/u/0/b/1155708...

Пікірлер: 219
@ziyadshamz7216
@ziyadshamz7216 3 жыл бұрын
മലയാളി അല്ലാതായിട്ടുപോലും മലയാളഭാഷ ഇത്രയ്ക്ക് ഉച്ചാരണ ശുദ്ധിയോടെ സംസാരിക്കുന്ന വേറെ ഒരു അന്യഭാഷ നടിയും ഇന്ന് ജീവിച്ചിരിപ്പില്ല ഒരായിരം ഓർമപ്പൂക്കൾ ശ്രീവിധ്യാമ്മ 🌹🌹💐💐😥😥😥
@karthikashibu192
@karthikashibu192 3 жыл бұрын
മലയാളത്തിന്റെ മുഖശ്രീ... കണ്ണുകൾ കൊണ്ട് ആയിരം കഥ പറയുന്ന നടി...മലയാളികളെക്കാൾ മലയാളത്തെ സ്നേഹിച്ച കലാകാരി... ഒരിക്കലും മറക്കില്ല..., 🙏🙏🙏🙏
@razalraz123
@razalraz123 3 жыл бұрын
True
@majithamajitha2859
@majithamajitha2859 3 жыл бұрын
പാവം.മുഖത്ത് എന്തോവിഷമം
@shiny1967
@shiny1967 4 жыл бұрын
At the beginning she called her Madam.. Later on she called her Chechi.. that is because Sreevidya was talking from the heart. It’s a magic ...❤️❤️
@SM-fs3xu
@SM-fs3xu 2 жыл бұрын
സ്നേഹം കൊതിക്കുന്ന മനസിനുടമയാണ് അർഹിക്കുന്ന സ്നേഹം ആരിൽ നിന്നും കിട്ടിയില്ല കമലസുരയ, ശ്രീവിദയമ്മ ഇവരൊക്കെ അതിനുദാഹരണം
@prajeeshsk4599
@prajeeshsk4599 3 жыл бұрын
ശ്രീവിദ്യ ചേച്ചിടെ ഈ ഇന്റർവ്യൂ കാണാൻ പറ്റിയതിൽ വളരെ സന്തോഷം.... ഒരുപാട് ഓർമ്മകൾ സമ്മാനിച്ചു തിരശീലക്കു പിന്നിൽ മറഞ്ഞു പോയ ഈ വലിയ കലാകാരിക്ക് പ്രണാമം...... ശ്രീവിദ്യ ചേച്ചി ഫിലിമിൽ കരയുന്ന കണ്ടാൽ നമുക്ക് തന്നെ കരച്ചിൽ വരും..... എന്താ അഭിനയം.... നല്ല വിനയം... ഇതൊക്കെ ഇപ്പോഴുള്ള നടിമാർ കണ്ടു പഠിക്കണം......
@arunav9808
@arunav9808 6 ай бұрын
When I am seeing this interview my eyes are in tears. Such a lovely soft person SriVidya ji. I love her a lot. Such an innocent person ❤❤❤❤❤
@abhijithsagar4398
@abhijithsagar4398 4 жыл бұрын
മലയാള സിനിമയുടെ സ്വത്ത് ആണ് ശ്രീ വിദ്യാമ്മ. പ്രണാമം 🙏 🙏
@DileepKumar-ky7dz
@DileepKumar-ky7dz 3 жыл бұрын
Rarest of the rarest complete actress rare beauty love her acting in movies like rachana,adaminte varielle,chenda,entered soorya putrickke and so on may her soul rest in peace,definetlyi it will
@jmmedia7124
@jmmedia7124 3 жыл бұрын
അതെ. പക്ഷെ അവരുടെ സ്വത്ത്‌ എല്ലാം ഗണേഷ് ജി കൊണ്ടുപോയി
@santhoshks2255
@santhoshks2255 4 жыл бұрын
മലയാളത്തിന്റെ മുഖ സൗന്ദര്യം ശ്രീവിദ്യാ.
@amrithaajithkumar824
@amrithaajithkumar824 2 жыл бұрын
Her last words in this interview ; heartfelt. Love is pure. Love is truth. Love is fire. Be selfless in Love. Give without asking
@gayathrie4834
@gayathrie4834 3 жыл бұрын
എനിക്ക് മറക്കാൻ പറ്റാത്ത ഓർക്കുമ്പോൾ നെഞ്ചില് വിങ്ങൽ നിറക്കുന്ന ഒരമ്മ.🙏🙏🙏
@joseachayan7740
@joseachayan7740 3 жыл бұрын
ജീവിതത്തിലെ നൊമ്പരം മുഴുവൻ ആ മുഖത്തു കാണാം എങ്കിലും എന്തൊരു മുഖസൗന്ദര്യം പാവം നിത്യശാന്തി ലഭിക്കട്ടെ
@bhaskaranvc1633
@bhaskaranvc1633 24 күн бұрын
@sreerekha585
@sreerekha585 3 жыл бұрын
ആ മുഖം കണ്ടപ്പോ എന്തോ വല്ലാത്ത ഒരു വിഷമം പാവം വിദ്യാമ്മ
@gk9434
@gk9434 3 жыл бұрын
Soo down to earth ! She really respected and treated the interviewer as an equal .. its a sign of greatness
@radhakaruparambil2264
@radhakaruparambil2264 2 жыл бұрын
സ്വർണ്ണ സിംഹാനത്തിൽ ഇരിക്കേണ്ടിയിരുന്ന മഹത് വ്യക്തിത്വം. വിധിയുടെ വിളയാട്ടം കൊണ്ട് എന്തെല്ലാമോ ദുരിതങ്ങൾ സഹിക്കേണ്ടി വന്നു. ആത്മ ശാന്തിക്കായി പ്രാർത്ഥിക്കുന്നു. 🙏🌹
@spraveenas3
@spraveenas3 3 жыл бұрын
one of my favourite actress. First time I see Srividya Madam's interview. She is Amazing Actress. So humble. ❤
@ambadilakshmi5615
@ambadilakshmi5615 3 жыл бұрын
ചോറ്റാനിക്കര അമ്മ എന്ന സിനിമ യിൽ ദേവി വേക്ഷം നന്നായി രുന്നു.... എനിക്ക് ഓർമ്മ വച്ച പ്പോയെക്കും പോയി മറിഞ്ഞു. തിര നക്ഷ്ട്ടം.... അതിരാഞ്ജലി കൾ
@sajithbalan85
@sajithbalan85 3 жыл бұрын
മലയാള സിനിമ ശ്രീവിദ്യ അമ്മയെ പോലെ മുഖശ്രീ ഉള്ള ഒരു നടിയെ കണ്ടിട്ടില്ല... ഐശ്വര്യമുള്ള മുഖം അസാധാരണമായ അഭിനയ ശൈലി.. ഓർമ്മകൾക്ക് മരണമില്ലാത്തിടത്തോളം ശ്രീവിദ്യാമ്മ മലയാളികളുടെ മനസ്സിൽ എന്നും ജീവിക്കും ഓർമ്മകൾക്ക് മുന്നിൽ പ്രണാമം 🙏🙏
@ManojKumar-wx7nr
@ManojKumar-wx7nr 4 жыл бұрын
നഷ്ടമായില്ല. ഈ വാക്കുകൾ വിലപ്പെട്ടത്. ജീവിതത്തിൽ ഓരോരുത്തർക്കും ഉപകാരപ്പെട്ടത് ജീവിതത്തിന്റെ അനുഭവത്തിൽ നിന്ന് വന്ന വാക്കുകൾ.... പ്രണാമം വിദ്യാമ്മേ!
@sandychinnu24980
@sandychinnu24980 Жыл бұрын
Can you say what she explained and said sorry i Know Tamil , English Malayalam i don't know please any one say what message she said
@anchalsurendranpillai2775
@anchalsurendranpillai2775 3 жыл бұрын
ജീവിത പരാജയം നേരിട്ട ശാലീന സുന്ദിയായ ഒരു മാഹാനടി.
@jinan39
@jinan39 3 жыл бұрын
ശ്രീവിദ്യ മലയാള സിനിമയ്ക്കൊരു മുതൽക്കൂട്ടായിരുന്നു. വളരെയധികം നല്ല വേഷങ്ങൾ സിനിമയിൽ ചെയ്തു... ഒത്തിരി സമ്പാദിച്ചു കൂട്ടി.... പക്ഷെ സമ്പാദ്യമെല്ലാം വിശ്വസ്ഥർ കൈയ്ക്കലാക്കി....ഗണേഷ്കുമാറിനെ ഒരു മകനെപോലെ വിശ്വസിച്ചു പലതും പറഞ്ഞേൽപ്പിച്ചിരുന്നു (സമ്പാദ്യം ഉൾപ്പെടെ )എന്നാണ് മരണം നടന്ന നാളുകളിലെ പത്രമാധ്യമങ്ങൾ പറഞ്ഞിരുന്നത്. പക്ഷെ... എല്ലാം വെറും ജലരേഖയായി മാറി. അങ്ങനെ സമ്പാദ്യമെല്ലാം അന്യാദീനപ്പെട്ടു. ചോദ്യം ചെയ്യാൻ ആരുമില്ല. ഒടുവിൽ ചരമദിനത്തിൽ ഒരു ഓർമചിത്രം പോലും പത്രത്തിൽ കാണാതായി... കഷ്ടം ജീവിച്ചിരുന്ന കാലത്ത്, നല്ല സമയത്ത് അവരുടെ സിനിമകൾ കണ്ടിരുന്ന മലയാളിക്ക് അവരെ മറക്കാൻ പറ്റുമോ.... പക്ഷെ മരണശേഷം, അങ്ങനെ ഒരു കലാകാരിയുടെ ഓർമ്മക്കായി എന്ത് തിരുശേഷിപ്പ് നമ്മൾ നൽകി ? പത്തു പൈസ ഒരാളും പിരിവിടേണ്ട, ഗവണ്മെന്റിൽ നിന്നും ഒരു രൂപയും അനുവദിക്കണ്ട... പക്ഷെ അവർ സ്വന്തമായി അധ്വാനിച്ചു ഉണ്ടാക്കിയ മുതൽ കൈവശപ്പെടുത്തിയിരിക്കുന്ന ഗണേഷ്കുമാർ, അദ്ദേഹത്തെ പറഞ്ഞേൽപ്പിച്ചിരുന്ന കാര്യങ്ങൾ ചെയ്തിരുന്നെങ്കിൽ, ആ കലാകാരിക്ക് നൽകുന്ന ആദരവ് ആകുമായിരുന്നു..... എല്ലാം അവരുടെ വില്പത്ത്രത്തിലുണ്ട്. (എല്ലാം വിശദമായി അന്നത്തെ പത്രത്തിൽ undayirunnu) വിദ്യാമ്മക്ക് എന്റെ സ്മരണാഞ്ജലികൾ.... ❤❤❤ (അഭിമുഖം ചെയ്ത പെൺകുട്ടി ഭാഗ്യവതിയാണ്.... ഇത്രയും ചെറുപ്രായത്തിൽ, ഇതുപോലൊരു legend കലാകാരിയെ അടുത്തറിയാൻ പറ്റിയല്ലോ...ഇതിൽപ്പരം സന്തോഷം ആ കുട്ടിക്ക് മറ്റെന്തു കിട്ടാൻ )
@misriyashameermisriyashame3135
@misriyashameermisriyashame3135 Ай бұрын
വളരെ ശരിയാണ്.. ഗണേഷിനെ ഏല്പിച്ചത് ന്യൂസ്‌ ഉണ്ടായിരുന്നു അന്ന്.. ഒന്നും ചെയ്തില്ല 😰
@Antonychackok
@Antonychackok 3 жыл бұрын
*ശ്രീ വിദ്യ ഒരു നല്ല നടി ആയിരുന്നു* good interview 👍
@balanck7270
@balanck7270 3 жыл бұрын
ശ്രീവിദ്യ ഒരു അനുഗ്രഹീത നടിയും അന്യദേശക്കാരിയായിട്ടു കൂടി എത്ര സുന്ദരമായാണ് നമ്മുടെ ഭാഷ കൈകാര്യം ചെയ്യുന്നത് അവരുടെ വിയോഗം ഒര3 തീരാനഷ്ടമാണ്!!
@sureshnambiar8107
@sureshnambiar8107 3 жыл бұрын
ജന്മകൊണ്ടല്ലെങ്കിലും കർമ്മം കൊണ്ട് മലയാളി..തനിമലയീളിത്തം.
@rajithamohanan6401
@rajithamohanan6401 3 жыл бұрын
ശ്രിവിദ്യ ആയിട്ടുള്ള ഒരു Interview ആദ്യമായിട്ടാണ് കാണുന്നത്
@JelsysWorld
@JelsysWorld 3 жыл бұрын
Athe...😊
@ramyageethanandan6716
@ramyageethanandan6716 3 жыл бұрын
Njanum
@jayarajsathyan9532
@jayarajsathyan9532 2 жыл бұрын
SO MANY MEN IN HER LIFE. SHE IS INNOCENT ?
@baijucr3942
@baijucr3942 2 жыл бұрын
²222222
@baijucr3942
@baijucr3942 2 жыл бұрын
@MuZicSLifE962
@MuZicSLifE962 4 жыл бұрын
Miss you Ammaa.. 😢
@ashrafthandakolil3487
@ashrafthandakolil3487 3 жыл бұрын
ശ്രീവിദ്യയുടെ വാക്കുകൾ ഏറ്റവും അർത്ഥമുള്ളത്.
@jennieprasad818
@jennieprasad818 4 жыл бұрын
Very true words from the most beautiful & talented actress in the entire world's movie industry.Sadly her experience outside her career was fate's misgiving- May her sou RIP Sreevidya, Dearly missed but shall remain The one & only unique beauty of our times! My favorite movie star! Dearly missed! 🙏✌❤❤
@mshafeequebabu9763
@mshafeequebabu9763 3 жыл бұрын
ശ്രീവിദ്യാമ്മ ഇപ്പോഴും ഒരു നഷ്ട്ട വസന്തം. ❤️❤️❤️
@cybertaiga9534
@cybertaiga9534 3 жыл бұрын
Srividya was such an amazing personality. Very good actress and an extremely good person. It is hard to believe that she was not a Malayali yet sounds so authentically like a Malayali. Very good communicator, nice voice, amazing diction, authentic accent, etc.
@sharannyaksharannyak7981
@sharannyaksharannyak7981 3 жыл бұрын
എത്ര മാത്രം കഴിവുള്ള നടി സ്തീകളുടെതായ ഒരു പാട് പ്രത്യേകത ഉള്ള നടി....❤️
@bhagyalakshmi7663
@bhagyalakshmi7663 3 жыл бұрын
Thamizhil janich Malayalathil famous aayi ivide thanne kozhinja pushpam ❤️❤️
@geethav1693
@geethav1693 4 жыл бұрын
Really missing, talented daughter of a genius mother
@s___j495
@s___j495 2 жыл бұрын
ഗംഭീര നടി ആയിരുന്നു 😓😓we miss uu😓😓
@jaseenavp3147
@jaseenavp3147 2 жыл бұрын
Sri vidyama legendary artist,u talk impressed a lot ,miss u😍😍
@raghunathraghunath7913
@raghunathraghunath7913 3 жыл бұрын
നല്ല വാക്കുകൾ പറഞ്ഞു തന്നെ .എത്രയോ പ്രഗത്ഭരായ കൂടെ അഭിനയിച്ചു .അറിവ്‌ അനുഭവം പറഞ്ഞു തന്നെ ഒരു വേദനയായി പാവം ജീവിച്ചു മരണം വന്ന് കൊണ്ട് പോയി.
@aswathykv3561
@aswathykv3561 3 жыл бұрын
എന്തൊരു രസമാണ് വിദ്യാമ്മയുടെ സംസാരം കേൾക്കാൻ
@SanthoshSanthosh-ze2ut
@SanthoshSanthosh-ze2ut 3 жыл бұрын
വിദ്യമ്മ സൗന്ദര്യത്തിന്റെ നിറകുടം
@douluvmee
@douluvmee 3 жыл бұрын
Most beautiful actress in Malayalam!
@santhoshkumar-ss3ku
@santhoshkumar-ss3ku 3 жыл бұрын
വിദ്യമ്മയുടെ സംസാരത്തിൽ ചെറിയൊരു വിഷാദത്തിന്റെ ഒഴുക്കുണ്ട് , rip എന്നോ പ്രണാമം എന്നോ എഴുതുവാൻ കഴിയുന്നില്ല
@ignatiusjacob5491
@ignatiusjacob5491 Жыл бұрын
What a dignified and graceful interview. Cheers. She was an amazing actress, singer and dancer who is open and honest in her views.,. She respected others and showed gratitude.. Her message to love for others as equals is her God given gift . May she rest in peace.
@PRAVEENKUMAR-mg5xo
@PRAVEENKUMAR-mg5xo 4 жыл бұрын
I am a fan sreevidhya chechi
@abidhkhan8266
@abidhkhan8266 4 жыл бұрын
Njanum. After her death that time iam 'stadying 7th. Annumuthal thuddangiyatha avare kurichulla searching
@allvediosmidea5020
@allvediosmidea5020 3 жыл бұрын
മലയാള നാടിനോട് ഒട്ടും അത്രയും ബന്ധം ഇല്ലാത്ത ഒരാൾ ഇത്ര മനോഹരമായി മലയാളം പറയുന്നത് ഞാൻ കേട്ടിട്ടില്ല. So she dubbed herself.
@greeshmac9977
@greeshmac9977 Жыл бұрын
വിദ്യാമ്മ ഒരു കൊടി പ്രണാമം 🌹🙏. ഒരുപാട് വേദനിച്ചു ജീവിച്ചു. അവസാനം എല്ലാവരും വിദ്യമ്മയെ സ്വത്തും. പണവും. മുതലാക്കി എടുത്തു. വിദ്യമാ അഭിനയിച്ചു ഉണ്ടാക്കിയത് എല്ലാം മറ്റുള്ളവർക്കു ഉപകാരപ്പെട്ടു. വിദ്യമ്മയ്ക്ക് അത് അനുഭവിക്കാൻ ആയില്ല. പാവമാണ് വിദ്യാമ്മ. 🌹🙏
@hafismuhammad7028
@hafismuhammad7028 3 жыл бұрын
Ethra fluent aayitta malayalam❤️😍
@sindhuabhilash6842
@sindhuabhilash6842 3 жыл бұрын
Sreevidhyamma.... Pranamam.. 🙏🙏🙏🙏🙏
@ayubmuhammed7031
@ayubmuhammed7031 4 жыл бұрын
SREEVIDYA the legendary actress..well said SREEVIDYA AMMA..
@vaisakhmangalassery3102
@vaisakhmangalassery3102 4 жыл бұрын
എത്ര നന്നായി മലയാളം സംസാരിച്ചു വിദ്യാമ്മ
@sachusachu33
@sachusachu33 3 жыл бұрын
മലയാളം ശ്രിവിദ്യാ അമ്മ സംസാരിക്കുന്നത് ഒന്നും പ്രശ്നം ഇളലോ അമ്മ മലയാളി ആണ് അതിൽ വേറൊന്നും പറയാൻ ബദലില്ല അവരുടെ ആത്മാക്കൾ ദേവതയോട് സമാധാനത്തോടെ ഇരിക്കട്ടെ.🙏
@vaisakhmangalassery3102
@vaisakhmangalassery3102 3 жыл бұрын
ശ്രീവിദ്യാമ്മ മലയാളി അല്ല, മാതൃഭാഷ തമിഴ് ആണ്. പക്ഷേ നന്നായി കന്നഡ മലയാളം തെലുങ്ക് ഇംഗ്ലീഷ് സംസാരിക്കും
@sachusachu33
@sachusachu33 3 жыл бұрын
@@vaisakhmangalassery3102 അവർ തമിഴാണെന്ന് എനിക്കറിയാം മലയാളി എന്ന് പറയാൻ ഒരു കാരണമുണ്ട് അദ്ദേഹം കേരളത്തിലെ ജനങ്ങളെ വളരെയധികം സ്നേഹിച്ചു മാത്രമല്ല അവർ കേരളത്തിന്റെ മരുമകളാണ് ഒടുവിൽ അദ്ദേഹം കേരളത്തിൽ താമസിച്ചു അദ്ദേഹത്തെ ആഘോഷിച്ച തിരുവനന്തപുരം നഗരത്തിൽ അദ്ദേഹം കേരളത്തിൽ അന്തരിച്ചു അവസാന ശ്വാസം കേരളത്തിലാണ് എടുത്തത് ശവസംസ്കാര ചടങ്ങിൽ പങ്കെടുത്ത കേരള മുഖ്യമന്ത്രി പറഞ്ഞു അവർ കേരളത്തിന്റെ മകളാണ് അത് പറഞ്ഞ വ്യക്തി അന്നത്തെ കേരള മുഖ്യമന്ത്രിയായിരുന്നു കേരള സർക്കാർ അദ്ദേഹത്തിന് സംസ്ഥാന ബഹുമതികൾ നൽകി തമിഴ്‌നാട്ടിൽ ജനിച്ച ഒരാൾക്ക് കേരളത്തിന്റെ ഏറ്റവും വലിയ അംഗീകാരം ശ്രീവിഡയുടെ പ്രശസ്തി എന്നെന്നേക്കുമായി നിലനിൽക്കും 🙏
@vaisakhmangalassery3102
@vaisakhmangalassery3102 3 жыл бұрын
സുകുമാരി അമ്മ ഇതിനെ പറ്റി ഒരിക്കൽ പറഞ്ഞിരുന്നു
@sachusachu33
@sachusachu33 3 жыл бұрын
@@vaisakhmangalassery3102 തമിഴ്‌നാട്ടിൽ നിന്നുള്ള മലയാള കുടുംബമാണ് സുകുമാരിഅമ്മ നാഗർകോയിലിലാണ് അദ്ദേഹം ജനിച്ചത് ഇത് ഒരു വസ്തുതയാണ് തിരുവിതാംകൂറിലാണ് അദ്ദേഹം ജനിച്ചത് നിലവിൽ ഇത് തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലാണ് സുകുമാരിഅമ്മ ഒരു യുഗമാണ്
@BSzKichu
@BSzKichu 3 жыл бұрын
ഓർക്കാൻ വയ്യ. വിട്ടു പോയി എന്ന് തോന്നുന്നില്ല
@anupnair7465
@anupnair7465 4 жыл бұрын
I always felt shreevidya and hema malini are same in my childhood... Den learnt latter both r different
@minja7159
@minja7159 3 жыл бұрын
Yes, me too!!!
@shemnadm6468
@shemnadm6468 3 жыл бұрын
Vidhya ammayudae viyogam ennum oru nombaram aanu miss you amma miss you so much
@jubairiyaibrahim198
@jubairiyaibrahim198 3 жыл бұрын
Good actress and most heart touching memories
@mavilavijayan3241
@mavilavijayan3241 3 жыл бұрын
സിനിമ ലോകത്തു ഒരു തീരാനഷ്ടം ഈ വിടവ് നികത്താൻ ഇനി ആരും വരില്ല
@rosed8462
@rosed8462 3 жыл бұрын
Poor lady! She suffered a lot like many other actresses.
@susannajoy627
@susannajoy627 4 жыл бұрын
A beautiful actress, ! !
@user-ne6jv3eg1y
@user-ne6jv3eg1y 3 жыл бұрын
Miss uu vidhyamma😟❤️
@menoncnn
@menoncnn 3 жыл бұрын
Best actress and great personality
@sheebasureshkumar3745
@sheebasureshkumar3745 3 жыл бұрын
She sounds honest
@jishac5811
@jishac5811 3 жыл бұрын
Genuine talk...RIP vidyammaaaa
@jenharjennu2258
@jenharjennu2258 3 жыл бұрын
My favorite actress കാരണം സ്വന്തം ശബ്ദം ഉപയോഗിക്കുന്നത് കൊണ്ട്
@keerthana1177
@keerthana1177 3 жыл бұрын
How beautifully she speaks malayalam cant believe that she is from tamil
@venkatkumar812
@venkatkumar812 3 жыл бұрын
Although I’m a Tamil guy who lived in Kochi for 12 years yet I can’t speak Malayalam as eloquently as she did.
@soundcheck2k7
@soundcheck2k7 9 ай бұрын
@@venkatkumar812 What part of Tamil Nadu are you from? People from southern districts like Nellai, Thenkasi and Kanyakumari can pick up Malayalam and speak it eloquently. If you are coming from places like Kovai or Trichy, then it would be a little tougher because of the Tamil dialect you speak. Sri Lankan Tamils can easily speak pure Malayalam within no time, because Sri Lankan Tamil and Malayalam are closer than TN Tamil and Malayalam.
@bsriram6255
@bsriram6255 2 жыл бұрын
One of the versatile artist South Indian Cinema has produced. Talk straight from heart. I have great regard for this lady - had tremendous
@maryisaac3528
@maryisaac3528 3 жыл бұрын
She was my favourite actress
@shineyninan5705
@shineyninan5705 3 жыл бұрын
What a message!
@MaheshKumar-ud2nq
@MaheshKumar-ud2nq 3 жыл бұрын
Awesome interview.she is scholar.
@bsriram6255
@bsriram6255 2 жыл бұрын
Potential and talent yet couldn't live long. Though I haven't watched her much, I have great regard for this lady - who bounced to the peak despite having a great fall in personal life.
@vincentvijayan3108
@vincentvijayan3108 3 жыл бұрын
Standard interview
@babualapuzhaalapuzha177
@babualapuzhaalapuzha177 3 жыл бұрын
ഇതുപോലെ ഒരു ഒരു arttest ഇനി ഉണ്ടാകില്ല
@abhijithsagar4398
@abhijithsagar4398 Жыл бұрын
Today is her sapthathi (70s)
@cgbabybaby4384
@cgbabybaby4384 3 жыл бұрын
Nice and valuable interview. Never forget you .
@SanthoshSanthosh-ze2ut
@SanthoshSanthosh-ze2ut 3 жыл бұрын
വസുന്ധരാ ദേവി നല്ല കഥാപാത്രം
@khadeejap8665
@khadeejap8665 3 жыл бұрын
Movie name??
@SanthoshSanthosh-ze2ut
@SanthoshSanthosh-ze2ut 3 жыл бұрын
@@khadeejap8665 എന്റെ സൂര്യപുത്രിക്ക് എന്ന ഫിലിം
@venkatkumar812
@venkatkumar812 3 жыл бұрын
When was this interview taken? I was searching for Sreevidya ma interview since long time.
@deepanarayanan4447
@deepanarayanan4447 3 жыл бұрын
Prenamam vidhyamma🌷❤
@rajalakshmigopalan1801
@rajalakshmigopalan1801 6 ай бұрын
Such a good d talented actress take away from cinema world so soon.
@thoniscreation4571
@thoniscreation4571 4 жыл бұрын
ശ്രീവിദ്യ ....... ഒരു നൊമ്പരമായി മനസ്സിൽ....
@The.Fox.Box21
@The.Fox.Box21 3 жыл бұрын
Those words in the end 🔥❤️
@sugeshn8382
@sugeshn8382 3 жыл бұрын
Valare arthamulla utharangal❤️
@madeshwarandr2998
@madeshwarandr2998 Жыл бұрын
Great mlv great srividhya
@srividya2393
@srividya2393 2 жыл бұрын
Vidhyamma❤️🥰
@najmunnissachemba6666
@najmunnissachemba6666 3 жыл бұрын
Njan kandathil vech yettavum ishttapetta sthree southaryam ivarayirunnu
@samanthnair2692
@samanthnair2692 4 жыл бұрын
keralathil janichu valaraathe ithra nannaayi malayalam parayunnu!!!
@subha.2410
@subha.2410 3 жыл бұрын
very nice Love Sree vidya
@manjumanoj6546
@manjumanoj6546 3 жыл бұрын
Miss you amma love you
@pavisankarpavi2384
@pavisankarpavi2384 2 жыл бұрын
She is great great great 👍🏻 🥰🥰🥰🥰😘
@user-qo5nx8uz9z
@user-qo5nx8uz9z 3 жыл бұрын
Vidyaammaa 🙏🙏🙏💖
@jojocskariah51
@jojocskariah51 2 жыл бұрын
Evergreen talented actress!
@thaneem388
@thaneem388 3 жыл бұрын
Entho bayankara eshttamanu evare aniyathipravile climax orupadishtam
@mohanraj-ir3ej
@mohanraj-ir3ej 3 жыл бұрын
Amma miss you
@nishakrishnan5675
@nishakrishnan5675 2 ай бұрын
sreevidya Ammaaa❤❤❤❤❤😘
@VikashKumar-hq3sr
@VikashKumar-hq3sr 3 жыл бұрын
Miss you madam
@elsammacleetus2504
@elsammacleetus2504 2 ай бұрын
വിദ്യാമ്മേയെ എനിക്കും നേരിട്ടു ഒരു ഷൂട്ടിംഗ് ലൊക്കേഷനിൽ കാണാൻ ഭാഗ്യം കിട്ടി ഉദയ സ്റ്റുഡിയോ യിൽ, ഫാസിൽ സർ ആയിരുന്നു ഡയറക്ടർ ധന്യ എന്ന പടം.. അന്ന് എന്നോട് സംസാരിച്ചു..അന്ന് എനിക്ക് 20 വയസു, ഇപ്പോൾ എനിക്കു അത് ഒരു നല്ല അനുഭവമായ തോന്നുന്നു.. തോന്നുന്നു..ഇപ്പോൾ മിസ്സ്‌ യു 🙏🌹
@madeshwarandr2998
@madeshwarandr2998 Жыл бұрын
Great actress of great singer mlv
@vishnus.p.4007
@vishnus.p.4007 3 жыл бұрын
Such a wise lady she was!!!! Every sentence had its simplicity. Enikku party nadathi dhoorthadikkan thalparyam illa..... Hero oriented ennu paranjapo her response was wise. In all sense an inspirational woman. Innathe feminist nadimar okke kandu padikkanam srividya madam thine okke !!!!
@sandhyajovees
@sandhyajovees 3 жыл бұрын
Ente swantham vidhyamma.... marakkillorikkalum jeevanulla naal vareyum... kannukal eerananiyunnu ammaye kandappol... 🙏🙏
@mansooralicm8921
@mansooralicm8921 4 жыл бұрын
ഈ ഒരു മണിക്കൂർ പരിപാടി ഒരു നഷ്ട്ടമല്ല ജീവിതത്തിൽ ഉപകാരപ്പെടുന്ന വാക്കുകൾ...... ആദരാജ്ഞലികൾ
@user-hs5ot7rq9h
@user-hs5ot7rq9h 3 жыл бұрын
Miss u amma
@369kerala
@369kerala 2 жыл бұрын
Sreevidhya, kaviyurponnamma, 🙏
@divinkrystal
@divinkrystal 3 жыл бұрын
Good IV .... We miss you mam
@suji7213
@suji7213 3 жыл бұрын
നെഞ്ചിനുള്ളിലൊരു കുഞ്ഞു നൊമ്പരം
@sugeshn8382
@sugeshn8382 3 жыл бұрын
Gud interview
@sundarinatrajan4392
@sundarinatrajan4392 4 жыл бұрын
I am a fan of.Srividya ji. I love u. I wish u were alive today.
@srirambmhg
@srirambmhg 4 жыл бұрын
S N.....she s no more today ?????
@vasundarasridharan7319
@vasundarasridharan7319 3 жыл бұрын
She is great very beautiful
Samagamam with Sreevidya | EP:8 | Amrita TV Archives
54:45
Amrita TV Archives
Рет қаралды 298 М.
WHAT’S THAT?
00:27
Natan por Aí
Рет қаралды 14 МЛН
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 77 МЛН
Despicable Me Fart Blaster
00:51
_vector_
Рет қаралды 27 МЛН
Koffee With DD | Kamal Haasan | Srividya | Pongal Special
41:54
Vijay Television
Рет қаралды 188 М.
Srividya Actress Interview | Ormma | ഓർമ്മ
25:07
ACV Channel
Рет қаралды 372 М.
Ulaganayagan's Love... ❤️ | Koffee with DD | Kamal Haasan | Srividya
11:01
| Smrithi | Sreevidya
28:57
Safari
Рет қаралды 974 М.
Vidhubala എന്നിലെ ഞാൻ
25:41
ACV Channel
Рет қаралды 315 М.
La emociones de Bluey #歌ってみた #bluey #burrikiki
0:13
Bluey y BurriKiKi
Рет қаралды 33 МЛН
EVOLUTION OF ICE CREAM 😱 #shorts
0:11
Savage Vlogs
Рет қаралды 3,6 МЛН
KARMA AT SCHOOL 🏫 Stop time
0:32
dednahype
Рет қаралды 3,8 МЛН
GiGaMoN! 5 🗿 #gigachad #sigma
0:53
The Logan Chitwood
Рет қаралды 4,3 МЛН
А ЧТО С ЗУБАМИ ТО?😂😂🦷
0:54
СЕМЬЯ СТАРОВОЙТОВЫХ 💖 Starovoitov.family
Рет қаралды 2,3 МЛН
我说我不是故意的,你们信吗
0:25
侠客红尘
Рет қаралды 25 МЛН