യാത്രക്കാരുടെ വികാരത്തിൽ പങ്കെടുക്കുന്നതിടൊപ്പം വൈമാനികന് അഭിനന്ദനങ്ങൾ 👏👏
@jinilmathew75402 жыл бұрын
🤍👏
@annjohn45862 жыл бұрын
Holy spirit helped the pilot. God bless him 🙏
@jinilmathew75402 жыл бұрын
@@annjohn4586 😲🌹
@KrishnaKumari-jy6fi2 жыл бұрын
ഈശ്വരൻ കൂടെയുള്ളപ്പോൾ എന്തും ചെയ്യാൻ സാധിക്കും. പൈലറ്റിനെ എത്ര പ്രശംസിച്ചാലും മതിയാവില്ല. അയാളാണ് യഥാർഥ ദൈവവിശ്വാസി. അതുകൊണ്ടാണ് മനസുപതറാതെ എല്ലാം ചെയ്യാൻ സാധിച്ചത്. മരണത്തിൽ നിന്നും എല്ലാവരെയും രക്ഷിക്കാൻ അയാൾക്ക് സാധിച്ചു. 💐
@alfayizanwar36552 жыл бұрын
Ee thee pidichathul daivathin enthelum role indo??...oru samshayam aan
@sreekuttymanu37142 жыл бұрын
Divam care kollan nikki pakshe pilot ellareyum rakshichu.. divam chammi poi.
@maneshjohnoommen2032 жыл бұрын
True
@gopakumarm22032 жыл бұрын
👌👌👌👌👌👌👍🏼👍🏼👌👌👌👍🏼👌👌👌
@ajithexcel99032 жыл бұрын
എന്നാല് പിന്നെ ആ ദൈവത്തിനു വിമാനത്തിനു തി പിടി പ്പിക്കാതിരുന്നാല് മതിയായിരുന്നല്ലൊ ... ഒന്നു പൊഹെ ....😀
@chikku00782 жыл бұрын
ദെെവത്തിന് നന്ദി കുടെ ആത്മസംയമനം പാലിച്ച് അപകട സാധ്യത ഒഴിവാക്കിയ പയലറ്റിനും നന്ദി അല്ലെങ്കിൽ ആകെ 2022 മൂഡ് ഓഫ് ആയേനെ ഏതായാലും വളരെ സന്തോഷം നൽകുന്ന വാർത്ത 🙏🙏🙏
@muhammedcp62932 жыл бұрын
Air india yum e parnha air thamelano saja tharathamiyapeduthunadi
@jinilmathew75402 жыл бұрын
ഈ അപകടം മുകളിൽ ഇരുന്ന് plan ആക്കിയ so called god ന് ഏത് വകയിൽ ആണ് നന്ദി ഒക്കെ 🚀🤢 Self confidence mm skill mm വെച്ച് അപകടം ഒഴുവാക്കിയ പൈലെറ്റിന് നന്ദി ✨️🤍
@RamaChandran-rz7ll2 жыл бұрын
ഇതിൽ ദൈവവുമായി എന്ത് ബന്ധം
@chikku00782 жыл бұрын
@@jinilmathew7540 താങ്കൾക്ക് അതിൻെറ ആവശ്യം ഇല്ല എങ്കിൽ ചെയ്യണ്ട ഞാൻ ദെെവത്തിന് നന്ദി പറഞ്ഞതിൽ താങ്കൾ എന്ത് മാനസീകവും ശാരീരികവും ആയ പ്രയാസം ആണ് നേരിട്ടത് എന്ന് മനസിലായില്ല
@chikku00782 жыл бұрын
@@RamaChandran-rz7ll എനിക്ക് ബന്ധം ഉണ്ട് എന്ന് വിശസിക്കാൻ അവകാശം ഉണ്ട് എന്നിരിക്കെ താങ്കൾക്ക് ഇല്ലാ എന്നും വിശ്വസിക്കാം ഞാൻ വിശ്വസിക്കുന്നതിൽ താങ്കൾ എന്തിന് വിഷമിക്കണം
@kareemji23152 жыл бұрын
ഇത്തിരി Views നും, Like കൾക്കും കുറവ് വന്നാൽ പോലും നല്ല നല്ല വീഡിയോ ജനങ്ങൾക്ക് വേണ്ടി സമർപ്പിച്ചതിന് ഏറെ നന്ദി. നന്മകൾ നേരുന്നു. വിശാലമായ ഹൃദയം നിറഞ്ഞ വാക്കുകൾ പുറത്ത് വരട്ടെ! സന്തോഷം.
@hashirhadiya5022 жыл бұрын
Kareem kodiya visam anu sajan.vargiyamayi post idunna sajan epaza chavuga
@ഉമ്മർ-ത6പ2 жыл бұрын
വളരെ സംയമനത്തോടെ വിമാനം നിയന്ത്രിച്ച് യാത്രക്കാരുടെ ജീവൻ രക്ഷിച്ച പൈലറ്റിനും സഹപ്രവർക്കും എന്റെ ബിഗ് സല്യൂട്ട്. മനസ്സിന് വലിയ സന്തോഷം തോന്നുന്ന വാർത്തയാണ്. ഇതിന്റെ ക്രെഡിറ്റ് പൈലറ്റിനു തന്നെയാണ്.
ഈശ്വരന്റെ അദൃശ്യമായ ഇടപെടൽ പൈലറ്റിലൂടെ സാധ്യമായി . യാത്രക്കാരെ രക്ഷപ്പെടുത്തിയ പൈലറ്റിന് big salute 🙏🙏🙏
@rajanpaappu46422 жыл бұрын
പൈലറ്റിനും ദൈവത്തിനും നന്ദി. ഈ പുതുവത്സരത്തിൽ ഇത്തരം ഒരു പോസിറ്റീവ് വാർത്ത ചെയ്തതിനു മി. ഷാജന് അഭിനന്ദനങ്ങൾ.
@sajin.rrajayan3742 жыл бұрын
sabatistln
@zainudhin_K2 жыл бұрын
അത്യഅപൂർവ രക്ഷപെടൽ. ഏതോ നല്ല വ്യക്തികൾ ആ വിമാനത്തിൽ ഉണ്ടായിരിക്കും. ഏതായാലും ദൈവം രക്ഷിച്ചു. പൈലറ്റിന് നന്ദി. 🙏🙏🙏
@evelynsr80392 жыл бұрын
Congratulation pilot,
@LondonNTheWorld2 жыл бұрын
അതായിരിക്കും ആ pilot, പക്ഷെ നല്ല വ്യക്തി പൈലറ്റ് ആയതുകൊണ്ട് എല്ലാവരെയും രക്ഷിച്ചു...
@anwarozr822 жыл бұрын
നല്ല വ്യക്തികൾ അപകടത്തിൽ പെടൂലെ bro? 🤔
@shaji30902 жыл бұрын
അപ്പോൾ അപകടത്തിൽ മരിക്കുന്നവരൊക്കെ മോശം വെക്തികൾ ആണെന്നാണോ
@rudrabhairava26822 жыл бұрын
ദൈവത്തിന് സതുതി, ഒപ്പം പൈലറ്റിന് അഭിനന്ദനങ്ങൾ 🤗💝👏🙌🏾
@thhpgasgraminvitharak25882 жыл бұрын
സത്യം പറഞ്ഞാൽ ഈ വാർത്ത കേട്ടപ്പോൾ വല്ലാത്ത രോമാഞ്ചം തോന്നി ദൈവത്തിനും പൈലറ്റിനു മറുനാടൻ ഉം നന്ദി
@ramakrishnanachary87712 жыл бұрын
ആ പൈലറ്റിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. സമയോചിതമായ ഇടപെടൽ-മനോധൈര്യം.
@kochattan20002 жыл бұрын
ഈശ്വരോ രക്ഷതു. ആ പ്രപഞ്ചശക്തിക്കു ഒരു കോടി നമസ്കാരം 🙏ആ പൈലറ്റിനും വാർത്തയെത്തിച്ച ഷാജനും അത്രയും തന്നെ നമസ്കാരം 🙏.
@sav85112 жыл бұрын
ദൈവത്തിനും പയലറ്റിനും നന്ദി
@muhamedikbal6982 жыл бұрын
പൈലറ്റിന്റെ സമയത്തുള്ള ഇടപെടൽ കൊണ്ടും ദൈവാധീനം കൊണ്ടും യാത്രക്കാരുടെ ജീവന് ഒരാപത്തും പറ്റാതെ താഴെ ഇറക്കിയ വിമാന നായകനും hats off. പിന്നെ സൗകര്യം നഷ്ടപ്പെടുത്താതെ യാത്രക്കാരെ അവരുടെ സ്ഥലത്തു എത്തിച്ച ryanair നു അഭിവാദനങ്ങൾ. അതൊക്കെയാണ് യൂറോപ്യന്റെ കസ്റ്റമർ സർവീസ്. ഇവിടെ ഇന്ത്യയിൽ കസ്റ്റമർ കൊള്ള അല്ലെ
@regivarghese7022 жыл бұрын
Really appreciate the presence of mind of the pilot. Thank God.
@mathaviswasamennamanorogam60542 жыл бұрын
ധീരനായ പൈലറ്റിന് അഭിനന്ദനങ്ങൾ
@georgevarghese11842 жыл бұрын
Hats off to the brave pilot.God bless you ever.
@rajeshbabudivakaran51602 жыл бұрын
2022 ഇതുവരെ ഒരു അനിഷ്ട സംഭവങ്ങളും ഉണ്ടായില്ല...സർവേശ്വരൻ ഇനിയുള്ള കാലമെങ്കിലും ആരുടെയും കണ്ണുകൾ നിറയാൻ അവസരം കൊടുക്കാതിരിക്കട്ടെ സർ... പൈലറ്റിന് ബിഗ് സല്യൂട്ട്... 🙏
@shobaravi83892 жыл бұрын
ഏതോ ഒന്നോ രണ്ടോ ഉഗ്രൻ ഭാഗ്യം തലയിൽ ഉള്ളവർ ഉണ്ടായിരുന്നു. അതുകൊണ്ട് കൂടെ ഉള്ളവർ രക്ഷപെട്ടു. പെലെറ്റിന് എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ഈശ്വരൻ കൂടെ ഉണ്ട്.
@ck-nd6tm2 жыл бұрын
ആപത്ത് ഘട്ടത്തിൽ എടുത്ത ഉചിതമായ തീരുമാനം!!!!!!🙏🙏 അവിടാണ് ഒരു പയിലറ്റിന്റെ കഴിവ്!!!!🙏🙏. അത്രെയും പേരുടെ ജീവൻ രക്ഷിച്ച ദൈ വങ്ങൾക്കും 🙏🙏പയിലറ്റിനും co പയിലറ്റിനും!! big SALUIT 🙏🙏🙏🙏.
@crazycats41812 жыл бұрын
ദൈവങ്ങൾ
@lalygeorge29302 жыл бұрын
Thank you very much God.
@pcjanardhan24562 жыл бұрын
രക്ഷ പെട്ട എല്ലാ passengeres നും pilot sir, നും congratulation,,
@sav85112 жыл бұрын
ഭാഗ്യം യാത്രക്കാർ എല്ലാവരും സുരക്ഷിതരായല്ലോ
@Love-and-Love-Only.2 жыл бұрын
*Masha Allah*
@annievarghese62 жыл бұрын
അതിലുണ്ടായിരുന്നവരിൽഫ്രാർഥിക്കുന്നവരും അവർക്കുവേണ്ടിവീട്ടിലിരുന്നഫ്രാർഥിക്കുന്നമാതാപിതാക്കളുംഉണ്ടായിരിക്കൂം എന്റെമക്കൾവിദേശത്താണു അവർപോകുബോഴും വരുബോളും ഞാൻ ഇടവിടാതെ അവരുടെയുംകൂടെയുള്ളയാത്രക്കാർക്കുംവേണ്ടിഫ്രാർതിച്ചുകൊണ്ടിരിക്കുംപൈലറ്റിന്റെഅവറരോചിതമായധൈര്യവുംഇടപെടലുംഅഭിനന്ദനീയംതന്നെ.
@melbingeorge56642 жыл бұрын
ഏറ്റവും ചുരുങ്ങിയ ചിലവിൽ വിമാന യാത്ര സദ്യമാകുന്ന 👍🏼എയർലൈൻ
@baijuthottungal36962 жыл бұрын
എല്ലാവരുടേയും തിരിച്ചുകിട്ടിയ ജീവനുകൾക്ക് നന്ദി അറിയിച്ചുകൊണ്ട് സസസ്നേഹം 🌹❤
@thakazhikar2 жыл бұрын
യൂറോപ്പിലെ ചെറിയ എല്ലാ യാത്രകൾക്കും ഞങ്ങൾ ആശ്രയിച്ചിട്ടുള്ളതു് റ്യാൻ എയറി നേയാണ്. നല്ല ഒരു ബജറ്റ് എയർലൈൻ.
@biotechppm68232 жыл бұрын
Thanks God
@mathaviswasamennamanorogam60542 жыл бұрын
കരയിൽ നിന്ന് വെള്ളക്കെട്ടിലേയ്ക്ക് ബസ് ഇറക്കുന്ന നമ്മുടെ കെഎസ്ആർടിസി ബസ് ഡ്രൈവർമാർ ഇദ്ദേഹത്തെ മാതൃകയാക്കട്ടെ🙏
@gemgeorge10122 жыл бұрын
Kalakki
@mohanmenon4462 жыл бұрын
Qudos to the pilot applying his presence of mind. Appreciated the alternate arrangements by the airlines to ensure continuity of flight to its final destination.
@mh01362 жыл бұрын
I stood and I am Saluting the fraternity of Pilots, who safely fly us across the Globe🙏
@achuthankp60412 жыл бұрын
🇮🇳🙏 Really appreciate the pilot, Big salute 🙏🇮🇳
@valsammathomas78582 жыл бұрын
God bless the pilot
@aleyammarajan14282 жыл бұрын
Thankyou God 🙏🙏
@sukumarsukumarakurup47462 жыл бұрын
This is amazing wisdom and execution by the pilot at the most dangerous and decisive moment.
@vraghavan452 жыл бұрын
Really a great Pilot. My best wishes to him and the crew.
@manjushahariharannair61332 жыл бұрын
വൈമാനികനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല......
@dextermorgan27762 жыл бұрын
RYA nair 💪💪💪💪
@jayadevanvk31802 жыл бұрын
പൈലറ്റിന്റെ മന:സ്സാന്നിദ്ധ്യവും ധൈര്യവും അത്ഭുതകരം തന്നെ. എല്ലാവരും രക്ഷപ്പെട്ടല്ലൊ. ദൈവത്തിന് സ്തുതി.
@ancyjoseph44322 жыл бұрын
യേശുവേ നന്ദി 🙏🙏❤️❤️
@velayudhankm87982 жыл бұрын
ദൈവത്തിനു സ്തുതി 🙏🙏🙏 പൈലറ്റിന് അഭിനന്ദനങ്ങൾ 🌹🌹
@JITHIN_2 жыл бұрын
Big Salute for Ryanair Flights pilot 🖖
@Jai.Hind-ME2 жыл бұрын
I SALUTE THE GOD FOR HIS KARUNA AND SALUTE THE PILOT FOR HIS PRESENCE OF MIND AND COURAGE 🙏🙏🙏
@jinilmathew75402 жыл бұрын
ഈ അപകടം മുകളിൽ ഇരുന്ന് plan ആക്കിയതിന് ആയിരിക്കും so called God nn നന്ദി അല്ലെ 🤢
@whitedevil437312 жыл бұрын
ദൈവത്തിന് മുകളിൽനിന്നുതന്നെ തീ കെടുത്താമല്ലോ. പൈലറ്റിനു അറിയില്ല
@ramakrishnanpk98572 жыл бұрын
നാല്പതത ഓരായിരം നേടിയത്താൻ പറന്നന്ന വിമാനം തീ പിടിച്ചപ്പോൾ പൈലറ്റിന്റെ മനസ്സ> ന്നിദ്ധ്യം മൂലം രക്ഷപ്പെടുത്തി, സ
@Homebhaktijaipur2 жыл бұрын
What a good news. Very proud pilot. 🎉🎉🎉 Keep it up. Highly appreciable
@merlinmk80992 жыл бұрын
Daivathinte karangsl a Pilotinte kay pidichu . Amazing. Thank God ❤️
@sindhushaji25712 жыл бұрын
ധീരനായ പൈലറ്റിന് അഭിനന്ദനങ്ങൾ God bless you
@mathew76452 жыл бұрын
Great Pilot 🌹 Congratulations 🌹 God bless you 🌹
@Mary-ex1mv2 жыл бұрын
Praise the Lord.🙏 Appreciate the pilot. 👌
@sriram171219572 жыл бұрын
Thank God. And hats off to the pilot to take a brave decision. Thanks for sharing this information.🙏🙏
@sukumarannair91102 жыл бұрын
O my god, great pilot, good presence of mind, saved all passengers.
@reenachacko9212 жыл бұрын
വളരെ പോസിറ്റീവായ ഒരു news... നമ്മുടെ മാമാ ചാനലുകളിൽ ഒന്നും കണ്ടില്ലല്ലോ... പൈലറ്റിന് hats off കൂടെ ഷാജൻ സാറിനും
@amblieamnile89812 жыл бұрын
ഭാഗൃം, ദൈവം അവരോടൊപ്പം ഉണ്ടായിരുന്നു, വേറൊന്നും പറയാനില്ല.
@retnanandans95462 жыл бұрын
Wonderful dutiful Pilot who saved all life.Congratulations!
@RajeshKumar112112 жыл бұрын
വിശ്വസിക്കാൻ പ്രയാസം... അസാധാരണ മനക്കട്ടിയും പ്രായോഗിക ബുദ്ധിയും... ദൈവത്തിന്റെ അനുഗ്രവും... വിമാനത്തിലെ ആൾക്കാരുടെ ജീവൻ രക്ഷപെട്ടു.. Thanks a lot..☘️🌿Super piolet... big salute 🍀🌹🌹🌹💐💐💐💐💐Thank God. 🌹🌹🌹💐💐💐💐💐💐💐💐Thank you ഷാജൻ Sir🙏
@osologic2 жыл бұрын
Efficiency of any service depends on the merit of its employees.
@jayalekshmis19622 жыл бұрын
Congratulations to the brave pilot.Thank God🙏🙏🙏
@muralirs14692 жыл бұрын
God is great. Well-done pilot & air company.
@johnsondaniel83662 жыл бұрын
🌹👍 യേശു കാത്തു
@mathewnm38702 жыл бұрын
Thank you Shajan sir for having given us crucial and immediate news...
@pulikkalsundaran48482 жыл бұрын
പൈലറ്റ് ആണ് യഥാർത്ഥ ദൈവം 🙏🙏🙏👍👍
@shibuparavurremani29392 жыл бұрын
പല കമന്റുകളും വായിച്ചു എന്റെ അഭിപ്രയത്തിൽ അതിലെ ഏറ്റവും നല്ല കമെന്റ് 👍
@susharakannan69762 жыл бұрын
ഈശ്വരൻ മനുഷ്യരൂപത്തിൽ
@phelix56252 жыл бұрын
Truly, the interference of God Almighty when we fail.
@naveenshenoi85472 жыл бұрын
Great , salute for the Pilot and team
@sophiageorge97542 жыл бұрын
Thankyou for sharing the inspiring message. ,Shajan
@vijunairr7392 жыл бұрын
A Great Pilot with immense courage and self confidence..hats off to his upbringing!!!
@ajithmathews67982 жыл бұрын
Pilots experience hats off . precisely i like the comment regarding AirIndia.
@madhavenk48752 жыл бұрын
Great. God bless The Piolet.
@kvjoytcr97522 жыл бұрын
ദൈവത്തിന്റെ കരം പൈലറ്റിലുടെ പ്രവർത്തിച്ചു. താങ്ക്സ് ഗോഡ്. സാജന്റെ വിവരണത്തിന് നന്ദി.
@geethat96232 жыл бұрын
ഈശ്വരാ ഭാഗ്യം. 🙏🙏🙏🙏
@VinodNampoothiri2 жыл бұрын
We feel proud that a malayalee operates this Flight company...!Congrats Mr. RYA Nair....! (Joke...Eh..!?...
@rooplal13762 жыл бұрын
പൈലറ്റിന് അഭിനന്ദനങ്ങൾ
@susanalex73732 жыл бұрын
Reaction time, timely response n presence of mind of the Pilot is incredible in this free fall.Big salute n congratulations. May God bless him ever .
@vijaykalarickal84312 жыл бұрын
Salute that pilots👏👏💐💐💐🙏
@rangithamkp77932 жыл бұрын
🙏🏾 Thank you sir ! 👍🏻👍🏻👍🏻👏👏👏👏👏 A Pilotnu abhinandanangal ! 💐💪🏼🙏🏾😌 Eswaranu nandi ! 🙏🏾😌
@janakkumar92482 жыл бұрын
Pilot 👨✈️️ bravely taken good And great decision. My big salute to him. Thanks Sajan 🙏🌷👌✌
@sreekaladevi82812 жыл бұрын
Very good, pilot intelegents save many humanlife 🙏
@rajanmani14722 жыл бұрын
Greatest congratulations God with them all 🎉🎉🎉🎉🎉🎉💐💐💐💐🙏🙏🙏🙏🙏🙏🙏🙏🙏🙏
@ajayaghoshsivaram58592 жыл бұрын
വളരെയധികം ആവേശം കൊള്ളുന്ന വാർത്ത.. ബിഗ് സല്യൂട്ട്.. നമ്മുടെ മാമാ മാർ ഇതറിഞ്ഞില്ല..
@gracyvarghese77722 жыл бұрын
ആ പൈലറ്റിന്റെ മനോ സാന്നിദ്ധ്യവും ബുദ്ധിയും positive ആയി കൃത്യമായി പ്രവർത്തിച്ചു.. 🙏. എത്ര അഭിനന്ദിച്ചാലും മതിയാകില്ല. സല്യൂട്ട് the brave pilot.
@zachariahscaria42642 жыл бұрын
സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് അർഹൻ ഈ പൈലറ്റ് അല്ലാതെ ആർക്കാണ് നല്കേണ്ടത്. അതിൽ യാത്ര ചെയ്തവരുടെ, അവരുടെ ബന്ധുക്കളുടെ, രക്ഷപെട്ടതായി അറിയുബോൾ ലോകത്തെല്ലായിടത്തുമുള്ള വായനക്കാരുടെ, തുടങ്ങി എത്രയോപേർക്ക് സമാധാനം നല്കിയ പൈലറ്റ്.
@sreelekhavishwanath21302 жыл бұрын
മഹാത്ഭുതം മിടുക്കൻ piolet, thank you god.
@prasennapeethambaran70152 жыл бұрын
Big salute to the Pilot.
@princykurian16652 жыл бұрын
Glory to God.God bless the pilot
@sabithabaiju42942 жыл бұрын
പൈലറ്റിന്റെ മനസ്സിന്റെ ബുദ്ധിപരമായ ഇടപ്പെടൽ അതിലുള്ള എല്ലാവരേയും രക്ഷപ്പെടുത്തിയല്ലോ. ബിഗ് സല്യൂട്ട്
@moossameethal34282 жыл бұрын
ദൈവതിന്റെ കാവൽ ശക്തിഅഭാരം അപൈലാറ്റിനെ ദൈവം അനുക്രഹിക്കട്ടെ 🙏🤲
@mariakuttypc68132 жыл бұрын
ആ പൈലറ്റിനെ എത്ര പ്റശംസിച്ചാലും മതിയാവില്ല.ആ മനസാന്നിദ്ധ്യം സമ്മതിച്ചു.ദൈവത്തിനു നന്ദി.
@mykittens73632 жыл бұрын
Big salute to the great Piolet
@manoharanm25252 жыл бұрын
Miraculous escape. The pilot must be applauded.
@shejeebshejeeb64062 жыл бұрын
Deivathinu thullyamanu aa pilet proud off Youuu 😍😍😍🤩🤩🤩👏👏👏👏👏👏
@premchandkishanchand14952 жыл бұрын
Really incredible and great escape from fire deaths. Appreciate the courage and confidence of the pilot to land the fire caught aircraft from 40000 feet to 6000 feet within 6 minutes and this is amazing and safely landed and saved all passengers. This happened by the grace of God and praise the lord.
@FaisalFaisal-mt6pv2 жыл бұрын
വളരെ സന്തോഷം തോന്നുന്നു. യാത്രക്കാരെ രക്ഷപെടുത്തിയ പൈലറ്റിനെ ദൈവം അനുഗ്രഹിക്കട്ടെ. കൂടാതെ ദൈവത്തിന് നന്ദി
@KrishnaKumar-nv9vy2 жыл бұрын
Salut to the pilot ………such a massive drop in 7 mins from 41000ft…obviously it’s a not a bird hit and the temperature outside at that height would be around minus 25deg
@craftscorner17712 жыл бұрын
Great,thank God, good news,Shajan ,this report gives me relief and peace
@LondonNTheWorld2 жыл бұрын
റയാൻ എയർ ൽ കുറെ യാത്രകൾ ചെയ്തിട്ടുണ്ട്, ചാർജ് കുറവാണു പക്ഷെ കയ്യും വീശി പോകണം, പിന്നെ ഓരോ luggaginum ക്യാഷ് വേറെ എന്നാലും cheap ആണ്.... Affordable ❤❤❤
@PREMKUMAR-gz9gd2 жыл бұрын
Gyas Stove nu Thee Pidichapool Nhanghalkku Oru Anubhavamudaayirunnu?
@babenjoseph92072 жыл бұрын
Much appreciated , pilots timely response and action to save the Life of all the passengers and cabin crews. God bless.
@gangadharanp.b32902 жыл бұрын
A Great Mind Man is the pilot. And the crisis management done by the responsible officials of the company is also a model... Congratulations and Best Wishes to both teams...
@lydiatreasadyasdyas82672 жыл бұрын
Hats off to the pilot. It's purely God's Grace 🙏 God bless each one of them
@sajan.fromnasa98282 жыл бұрын
Skills are the expertise or talent needed in order to do a job or task. Job skills allow you to do a particular job and life skills help you through everyday tasks. It might take determination and practice, but almost any skill can be learned or improved. ...
@abdulsalam-fv7qm2 жыл бұрын
E vartha shajan bro kku Balarrama or kalikkuduka yil ninnum kittiyathano
@venugopalchembakaseri27962 жыл бұрын
Commendable act by the captain. I really appreciated🙏. Thanks to God.
@luckman3812 жыл бұрын
ഷാജാ ആ വിമാനത്തിൽ ഒര് മനുഷ്യൻ ഉണ്ടായിരുന്നു, എന്തായാലും ആ വിമാനത്തിലുള്ളവരെ എല്ലാം ദൈവം സംരക്ഷിച്ചു ആ ദൈവത്തിനു കോടാന കോടി സ്തുതി, ( അൽ ഹംദുലില്ലാഹ് )
@bhaskarankokkode47422 жыл бұрын
ആദ്യം പ്രശംസിക്കേണ്ടത് പൈലറ്റിനെത്തന്നെ; ബാക്കിയെല്ലാം അവരവരുടെ മനോധർമ്മനുസരിച്ചു.
@aleycherian70262 жыл бұрын
God’s blessing. I always watch Your news . On time broadcasting. Excellent!!
@karanavar57512 жыл бұрын
മാനേജ്മെന്റ് എന്നാൽ ഇതാണ്. ആയിരം അഭിനന്ദനങ്ങൾ.
@swaminathankv75952 жыл бұрын
Aa piolet ne enghane anumodhikanam ennu ariyunnilla! Great.. Great.. Great.. E news jangalileku eathicha angekum orupad nanni🙏🏿