വിമാനത്തിന് 'വഴി പറഞ്ഞുകൊടുക്കുന്നവർ'; എയര്‍ട്രാഫിക് കണ്‍ട്രോള്‍ യൂണിറ്റിനെക്കുറിച്ചറിയാം

  Рет қаралды 270,023

Mathrubhumi News

Mathrubhumi News

9 ай бұрын

വിമാനങ്ങൾ കൂട്ടിയിടിക്കാതെ പറന്നുയരുന്നതിന്‍റെ രഹസ്യം.. 'പൊളിയാണ്' എയർ ട്രാഫിക് കണ്‍ട്രോൾ സംവിധാനം
#AirTrafficControl #ATC
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 146
@roadWayy
@roadWayy 9 ай бұрын
ഫ്ലൈറ്റിന്റെ full കൺട്രോൾ പൈലറ്റിന്റെ കയ്യിലാണെന്നുള്ള എന്റെ തെറ്റിദ്ധാരണ മാറിക്കിട്ടി.. 👍👍 hatsoff to the whole crew members ❤
@neethumolsinu6384
@neethumolsinu6384 9 ай бұрын
Correct👍👌
@ameenaylakkara1625
@ameenaylakkara1625 9 ай бұрын
താൻ ഓടിക്കുന്ന ഫ്ലൈറ്റ് ഫുൾ പൈലറ്റിന്റെ കൺട്രോളിംഗിൽ തന്നെ.പക്ഷേ എയർ ട്രാഫിക് കൺട്രോളിന്റെ റോൾ മറ്റൊരു തരത്തിലാണ്.അയാൾ എല്ലാ ഫ്ലൈറ്റുകളെയും പുറമെ നിന്ന് നിയന്ത്രിക്കുന്നു.പൈലറ്റ് ഡ്രൈവ് ചെയ്യുന്നു
@amarakbaranthony187
@amarakbaranthony187 9 ай бұрын
pilot is a driver, atc is guide.
@abdullamampatta270
@abdullamampatta270 9 ай бұрын
ഞാൻ അടക്കമുള്ള വലിയൊരു പ്രവാസി സമൂഹത്തിന്റെ ബിഗ് സല്യൂട്ട് 👍👍👍👍👍
@manju2769
@manju2769 9 ай бұрын
🙏🏻🙏🏻🙏🏻❤️❤️❤️❤️
@AnilKumar-qx9xb
@AnilKumar-qx9xb 9 ай бұрын
കുറച്ചു കൂടെ കാര്യങ്ങൾ ഉൾപ്പെടുത്തിയിരുന്നെങ്കിൽ വളരെ ഇൻഫർമേറ്റീവ് ആകുമായിരുന്നു
@Happymindsets
@Happymindsets 9 ай бұрын
I was blessed to oversee ATC bombay long ago, ATC job is really tough, and unique. Great👍 people. They maintain close relationship with pilots also.
@Celestial_Arishem
@Celestial_Arishem 9 ай бұрын
ആ പറന്നു പോകുന്ന കൊച്ചു വിമാനം കേരള ഗവണ്മെന്റ് കിഴിൽ ഉള്ള പൈലറ്റ് ട്രെയിനിങ് സെന്ററിലെ വിമാനം ആണ്. Caesna 172.
@fuck_the_damn_world
@fuck_the_damn_world 9 ай бұрын
അയിന്?
@Celestial_Arishem
@Celestial_Arishem 9 ай бұрын
@@fuck_the_damn_world like yor id. @#@ off
@toptent9086
@toptent9086 9 ай бұрын
​@@fuck_the_damn_worldഒരാൾ അറിയുന്ന വിവരം പറഞ്ഞു തന്നു..
@lookayt6614
@lookayt6614 9 ай бұрын
​@@fuck_the_damn_worldNink enth moda Poyi Sunath adi my* e
@sabnaabhilash8141
@sabnaabhilash8141 9 ай бұрын
Thank you ഞാൻ അത്‌ എന്താണ് എന്ന് ആലോചിച്ചു
@Ser-yp3xm
@Ser-yp3xm 9 ай бұрын
When I was 16 in 2006, I wanted to become an Air Traffic controller. But at that time, the eligibility used to fluctuate. Sometimes it said BSc, sometimes MSc. I gave up. People should learn more about being an ATC. Quite an interesting and responsible job. As aiports increases in India, there are multiple opportunities in this area.
@TonySaju77
@TonySaju77 9 ай бұрын
You could've joined the Indian Airforce.
@Ser-yp3xm
@Ser-yp3xm 9 ай бұрын
@@TonySaju77 Yes, that was another way to become an ATC, but they required engineering graduate.
@TonySaju77
@TonySaju77 9 ай бұрын
@@Ser-yp3xm Well, you could've joined the NDA with +2, and then Admin branch in IAF.
@mi.th.
@mi.th. 9 ай бұрын
I satisfied with ATC games
@thespy8056
@thespy8056 9 ай бұрын
​@@TonySaju77😂😂😂
@Malayalali
@Malayalali 9 ай бұрын
Big salute to all crew member for ur great work ❤❤❤ By a soldier 🪖
@mujeebrahman6268
@mujeebrahman6268 9 ай бұрын
Big salute ✋🙏
@rejeeshdavid5550
@rejeeshdavid5550 9 ай бұрын
I was working in new delhi ATC as IT assistant, they are doing great job
@yaseem.y5006
@yaseem.y5006 9 ай бұрын
Enganaya atc avande?
@sabnaabhilash8141
@sabnaabhilash8141 9 ай бұрын
Salute man
@user-iv5gk3jq4g
@user-iv5gk3jq4g Ай бұрын
Thanks from മലപ്പുറം തിരൂർ
@omanavarghese5197
@omanavarghese5197 9 ай бұрын
Very good information. Thanks
@yedukrishnana6858
@yedukrishnana6858 9 ай бұрын
big salute ❤❤❤❤
@cantkeepmum
@cantkeepmum 9 ай бұрын
I was totally ignorant about the importance of ATC Tower in Air Traffic Management
@GAURAANGBNAIR
@GAURAANGBNAIR 9 ай бұрын
Now a days common man seeing the flight observations through Flight Radar 24. It's interesting
@user-gb3fq7gn1n
@user-gb3fq7gn1n 7 ай бұрын
yeah i observe daily morning and evening flights
@user-ke2fs9kz1u
@user-ke2fs9kz1u 9 ай бұрын
Big salute
@mathewgeorge4264
@mathewgeorge4264 9 ай бұрын
Thank u
@nadirabeegumf734
@nadirabeegumf734 9 ай бұрын
Big salute ❤❤❤ .
@gireeshvk4854
@gireeshvk4854 9 ай бұрын
A big salute.
@shanalcv255
@shanalcv255 9 ай бұрын
❤👍
@cantkeepmum
@cantkeepmum 9 ай бұрын
വിമാന ഗതാഗതത്തെ കുറിച്ച് നല്ല video 👌🏻👍🌹
@shabeerthariyath3007
@shabeerthariyath3007 9 ай бұрын
Big saluuuuuuuuute 👍👍👍
@sandeep87pm
@sandeep87pm 9 ай бұрын
@nazimbasheer475
@nazimbasheer475 9 ай бұрын
👏👏
@surajsss1353
@surajsss1353 9 ай бұрын
I'm working here in Bangalore international airport proud to be an atc employee
@jishavasanth1483
@jishavasanth1483 9 ай бұрын
Bro, which type of educational qualification in that job? Pls reply.
@TonySaju77
@TonySaju77 9 ай бұрын
​​@@jishavasanth1483You can become an Air Traffic Control Officer in the Indian Airforce for free. Any graduation with 60% marks is only required.
@arunprasad1672
@arunprasad1672 9 ай бұрын
​@@jishavasanth1483BSc Phy or Mathematics
@muhammedmidhilaju4321
@muhammedmidhilaju4321 9 ай бұрын
​@@jishavasanth1483 bsc physics/maths or engineering with physics and maths in atleast one semester for junior ATC. Airport Authority of India(AAI) published new notification. You can apply for the exam from 1st november to 31st november if you are eligible. Shortlisted candidates will called for interview after result publishing.
@jishavasanth1483
@jishavasanth1483 9 ай бұрын
@@muhammedmidhilaju4321 🙏
@neethumolsinu6384
@neethumolsinu6384 9 ай бұрын
👍👍👍👍
@sanalvshaju
@sanalvshaju 9 ай бұрын
Leave all these.. I am appreciating the software engineering who build this...❤
@user-gb3fq7gn1n
@user-gb3fq7gn1n 7 ай бұрын
4:39 - Emirates Airbus A380
@KrishnaKumar-er2ru
@KrishnaKumar-er2ru 9 ай бұрын
❤❤❤❤❤❤
@letsbealone
@letsbealone 9 ай бұрын
World's most stressful job
@libinlr7895
@libinlr7895 9 ай бұрын
Not updated ATC
@rajeshcr557
@rajeshcr557 9 ай бұрын
Pashe airport jevanakarkku oru velayumila Karanam avarku Vela vechal ellam poliyum ennum ellarakum ariyam.
@shamsheercherumavilayi8783
@shamsheercherumavilayi8783 9 ай бұрын
ത്രീ കിങ്‌സ്‌ മൂവി ഓർമവരുന്നു.... 😊
@reddevil3085
@reddevil3085 9 ай бұрын
ഗോവിന്ദൻ ഗോവിന്ദൻ 😁😁
@user-ye1rl3cf3y
@user-ye1rl3cf3y 9 ай бұрын
😂😂
@Techzerovision49
@Techzerovision49 9 ай бұрын
Dubailum Londonilumokke ഇറങ്ങുന്ന ഫ്ലൈറ്റ് ന്റെ എന്നതിന്റെ കണക്ക് എത്രയാവോ അതിന്റൊക്കെ കണ്ട്രോൾ ചെയ്യുന്നവരെ സമ്മതിക്കണം 😊
@muhammedhishamtm7274
@muhammedhishamtm7274 7 ай бұрын
കൂടുതൽ തിരക്കുള്ളിടത്ത് കൂടുതൽ ഉദ്യോഗസ്ഥരുണ്ടാവും അത്ര തന്നെ
@geethamadhu2510
@geethamadhu2510 9 ай бұрын
🙏👌
@malinisurendran433
@malinisurendran433 9 ай бұрын
👍🏿👍🏿👍🏿👍🏿👍🏿👍🏿❤️❤️❤️❤️
@sasithulasi7230
@sasithulasi7230 9 ай бұрын
🙏🏿♥️🌹🙏🏿🌹
@user-fc6sx3nk3i
@user-fc6sx3nk3i Ай бұрын
Alhamdulillah
@vijiajeeshajeesh9821
@vijiajeeshajeesh9821 9 ай бұрын
Flight oottikunnathinte full credit pailatinu thanneya. Ennal bakki control evarude kayila. Pailettinum control cheyan healp cheyunnavarum big salut thanne kodukkanam. Randu teaminum ore pradhanyam thanneyaaa
@anilkumars2266
@anilkumars2266 9 ай бұрын
🙏🙏
@jijosamuel
@jijosamuel 9 ай бұрын
❤🎉
@hakkeemk7483
@hakkeemk7483 9 ай бұрын
കണ്ണൂർ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ കു ഈ ജോലി ഇപ്പോൾ കുറവാണു
@rufaid4228
@rufaid4228 9 ай бұрын
ജോലി ഇല്ല 😁
@sebinsha4477
@sebinsha4477 9 ай бұрын
❤❤❤
@hungryhabibi1859
@hungryhabibi1859 9 ай бұрын
Vallathum arinjittano irunnu tattunnath
@abdulnazir2791
@abdulnazir2791 18 күн бұрын
🙏🙏🙏🙏🙏🙏🙏
@godisgreat3387
@godisgreat3387 9 ай бұрын
🙏🙏♥️
@NivedyaGireesh-vx5dm
@NivedyaGireesh-vx5dm 9 ай бұрын
ഇതുവരെ അതിൽ കയറാൻ പോലും കഴിയാത്ത ഞാൻ 🙁
@manju2769
@manju2769 9 ай бұрын
വിഷമിക്കേണ്ട എപ്പോഴെങ്കിലും ഫ്ലൈറ്റിൽ കയറാൻ ദൈവം അനുഗ്രഹിക്കും
@user-iv5gk3jq4g
@user-iv5gk3jq4g Ай бұрын
കോഴിക്കോട് എയർപോർട്ടിൽ പോയി വിമാനം പറക്കുന്നത് കണ്ട ഞാൻ കുട്ടികാലം പിന്നെ 7ൽ പഠിക്കുമ്പോൾ കൊച്ചി old എയർപോർട്ടിൽ പോയി exam day
@prasadpr9739
@prasadpr9739 8 ай бұрын
👏👏👏👍🥰
@DamagedGooseberry
@DamagedGooseberry 9 ай бұрын
Ithu call center alle
@indian-vm5lc
@indian-vm5lc 9 ай бұрын
No one is allowed to this prohibited area ,even medias
@perfectairtravel5856
@perfectairtravel5856 9 ай бұрын
yes... because my training time if i want to go this area,there is one locker,we want to put our phone this locker, then how this media ??? no idea!!
@muhammedhishamtm7274
@muhammedhishamtm7274 7 ай бұрын
​@@perfectairtravel5856hi bro... Are you an atc?? How can i contact you.. I need yo know more about this job
@shibinmoosa2169
@shibinmoosa2169 9 ай бұрын
ഇത് കാണുന്ന CM മടവൂർ :അപ്പൊ ഞാനെന്താ പൊട്ടനാ?
@ajumalshas7962
@ajumalshas7962 9 ай бұрын
athenthua manailayilla paranj tharuo
@rrautocraft6308
@rrautocraft6308 9 ай бұрын
എന്റെ doubt ഇതൊന്നും അല്ല... ഭൂമി കറങ്ങി കൊണ്ടു ഇരിക്കുവാണല്ലോ. അപ്പോൾ ആകാശത്തിൽ വിമാനം പറന്നു പോകുന്ന സമയം ഭൂമിയുടെ diroction മാറില്ലേ... അപ്പോൾ ഇത് എങ്ങനെ അവിടെ തന്നെ വന്നു corroct ഇറങ്ങുന്നു എന്നാണ്.... eg.. കൊച്ചിയിൽ നിന്നും ദുബായ് ക്ക് പോകുന്നു..4 മണിക്കൂർ യാത്ര.. ആ സമയം ഭൂമി യുടെ diroction മാറില്ലേ
@BismiyanBasheer
@BismiyanBasheer 9 ай бұрын
ഭൂമി ball കറങ്ങുന്നപോലെ അല്ല കറങ്ങുന്നത്., there is a motion, but it is negligibly small. We can't felt it.
@exynosbuddy8730
@exynosbuddy8730 9 ай бұрын
ന്യായമായ ചോദ്യം ഉത്തരം കിട്ടിയാൽ എന്നെ കൂടെ അറിയിക്കുക 😌
@rrautocraft6308
@rrautocraft6308 9 ай бұрын
@@BismiyanBasheer bro.. 12. 13 travel distance ഉള്ള യാത്രയിൽ ഭൂമി എന്താണേലും diroction മറുമല്ലോ ആ time
@37.musammilm52
@37.musammilm52 9 ай бұрын
boomiyude karakthin oppam bumiyude anthariskvum karanghunnud.guruthakrshanam vazhi appo njammuk karakkam feel cheyilla
@rrautocraft6308
@rrautocraft6308 9 ай бұрын
അപ്പോൾ flyte diroction. മാറുന്നില്ല എന്നാണോ
@nishauh577
@nishauh577 9 ай бұрын
ബിമാനം കൂട്ടി മുട്ടാതിരിക്കാൻ കോഴിക്കോട് മടവൂരിൽ കണ്ണും തുറന്നു ഒരു മാനസിക രോഗി ഇരിപ്പുണ്ട് സമസ്തക്കാരുടെ ദൈവം 😂😂😂
@ajumalshas7962
@ajumalshas7962 9 ай бұрын
athenthua manailayilla paranj tharuo
@superstalin169
@superstalin169 9 ай бұрын
സമസ്തയോ 🙄
@sarafuameerakp5014
@sarafuameerakp5014 9 ай бұрын
Neeyano aa manasika rogi
@najmudheennaju-ud8wi
@najmudheennaju-ud8wi 9 ай бұрын
ആരാ നിറ്റപ്പൻ ആണോ ആ മാനസിക രോഗി
@babynaizu7460
@babynaizu7460 9 ай бұрын
Nee evidya irikunny
@franciskodekkadan2539
@franciskodekkadan2539 9 ай бұрын
❤🎉🎉🎉
@basu6793
@basu6793 9 ай бұрын
Mathrubhumi ith ipolano arijath?? Kashtam
@astar750
@astar750 9 ай бұрын
മടവൂർ ശൈഖ് കണ്ണടച്ചാൽ കൂട്ടി മുട്ടും
@akashkrishnapanicker
@akashkrishnapanicker 9 ай бұрын
AI told to tell a hi 😂
@Typing0....
@Typing0.... 9 ай бұрын
C M ആണ് വിമാനങ്ങൾ കൂട്ടി മുട്ടാതെ control ചെയ്യുന്നത്
@sabarinath317
@sabarinath317 9 ай бұрын
Salimkumar😊😊😊😊😊😊😊
@jayanth777
@jayanth777 9 ай бұрын
TCAS
@sarigama911
@sarigama911 9 ай бұрын
കൊച്ചിയിൽ നിന്നും ദുബായിലേക്ക് പോകുന്ന എയർ ഇന്ത്യ പൈലറ്റിൻ്റെ ശ്രദ്ധയ്ക്ക് . നിങ്ങൾ എത്രയും പെട്ടെന്ന് റൺവേ വിട്ട് പറക്കണ്ടതാണ്. 😅
@manubabu3048
@manubabu3048 9 ай бұрын
❤❤❤🎉🎉🎉🙏🙏🙏🌹🌹🌹👍👍👍
@muhammedthasneem7722
@muhammedthasneem7722 8 ай бұрын
indigo team .. mathruboomik Cash kodth.. promotion cheyyippichu... ithonnum aarkum ariyathathallla.. 😂
@cgbabybaby4384
@cgbabybaby4384 9 ай бұрын
Then how in 1996 Delhi two aircraft’s collided and killed around 350 pers including pilot and staff even now lot of incidents are reporting .pilot don’t have any job. Even now pilots are struggling at aizwal to fly to Imphal and Calcutta and Guwahati because of poor visibility. These. People only communicating to them and instruct the runway as scheduled for landing by bigger airport smaller airport only two approach one landing other take off that all pilots know .almost 2 ,3 years flying officer continuously prac these things in flights under a captain during flying live conditions. Even at Delhi at peak hours ten to 12 or at evening there is que for flights even every 2 minutes one flights is on the air. 2 minutes flying time means it may 10 to 20 km away is distance in air once the air craft is airborne .there are lot of staff also to monitor them incoming and out going flights. Of course it is a job like metro cities to monitoring and assisting the pilot for landing and take of times.
@Who_are_you_007
@Who_are_you_007 9 ай бұрын
🫶🏼
@user-iv5gk3jq4g
@user-iv5gk3jq4g Ай бұрын
Tvm👉🏻ഇറങ്ങാതെ 200വിമാനം പോകുന്നു പുതിയ അറിവ് പല അടി യിൽ പറക്കും
@mohammedtharikps6400
@mohammedtharikps6400 9 ай бұрын
Le pilot: njn pottana?
@Celestial_Arishem
@Celestial_Arishem 9 ай бұрын
ഇവർ ആണ് ഇ മേഖലയിൽ ട്രാഫിക് പോലീസ് ഡ്യൂട്ടി ചെയുന്നത്, തോന്നും പോലെ പൈലറ്റ് മാർക്ക്‌ വിമാനം പറത്താൻ പറ്റില്ല.
@anusree9216
@anusree9216 9 ай бұрын
Plane safe aayi takeoff, land cheyyan thammil kooti muttathe parakkn okke ATC venam. Ore hight il 2 plane undel pilot nu manasilakula(e avasthayil plane kooti muttiyal ellavarum marikkum).Athupole plane land cheyyumbo runway vere plane undo ennokke check cheyyunnathum ATC aanu.
@anandtm19
@anandtm19 9 ай бұрын
Ponmudi ?
@mohanachandrank
@mohanachandrank 9 ай бұрын
ഈ സമയത്ത് ഈ വാർത്ത മാതൃഭൂമി ചാനൽ കൊടുക്കാൻ കാരണം, എന്താണ്?
@shihabpang2403
@shihabpang2403 9 ай бұрын
ചൊറീം കുത്തി ഇരിക്കുവായിരിക്കും
@A1r9u9n7
@A1r9u9n7 9 ай бұрын
20 October- ATC day
@neethumolsinu6384
@neethumolsinu6384 9 ай бұрын
​@@shihabpang2403😁😁
@akhilraj9551
@akhilraj9551 9 ай бұрын
😏
@Nilav93
@Nilav93 9 ай бұрын
3 King Saleem Kumar orma vannavar undo
@safnajamseeque1836
@safnajamseeque1836 9 ай бұрын
Cm madavoor കണ്ണ് അടക്കാത്തൊണ്ടാണ് 😂
@ajumalshas7962
@ajumalshas7962 9 ай бұрын
athenthua manailayilla paranj tharuo
@murshidanangoor7810
@murshidanangoor7810 9 ай бұрын
Idh ndha sambavam onn paranj thaa
@AbdulSamad-gj3fk
@AbdulSamad-gj3fk 9 ай бұрын
Ithokke yenth ..Nummade Dubai vaaado...
@ashiqanvar2352
@ashiqanvar2352 9 ай бұрын
Aanu അതൊക്കെ കണ്ടാൽ ഇവർ എന്നാ പറയും 😂
@JLAE9
@JLAE9 9 ай бұрын
Mathrubhumiude nottathil pioletellam mandan mar
@neethumolsinu6384
@neethumolsinu6384 9 ай бұрын
😁
@bejoyvarghese3729
@bejoyvarghese3729 9 ай бұрын
ഇന്ത്യൻ റെയിൽവേയിൽ ഈ സംവിധാനം എന്ത് കൊണ്ടാണ് കോണ്ടു വരാത്തത്?
@ramaprasad9176
@ramaprasad9176 9 ай бұрын
Undalo bro train kuttimuttathirikan station masterude helpvenam
@things799
@things799 9 ай бұрын
EALLAM PARAJUKODUKE EANITTUVEANAM THIVRAVADHIKALKE SUGHAMAYI PLAN CHEAYAN *†ONNU PODO MANDANMARE *****😂
@yedhukrishna4755
@yedhukrishna4755 9 ай бұрын
Flight radar app use ചെയ്യുന്ന ഞാനും ATC ഉള്ളവരും ഇപ്പോൾ flight നെ നിരീക്ഷിക്കുന്നവരാണ് 😂
@instaredfox5528
@instaredfox5528 9 ай бұрын
😮😮😮
@arunpushkaran5175
@arunpushkaran5175 9 ай бұрын
Big salute ❤
@anandanp.a.8756
@anandanp.a.8756 9 ай бұрын
Alex hid in the closet #shorts
00:14
Mihdens
Рет қаралды 15 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 85 МЛН
WHAT’S THAT?
00:27
Natan por Aí
Рет қаралды 14 МЛН
Alex hid in the closet #shorts
00:14
Mihdens
Рет қаралды 15 МЛН