മോൾക്ക് ഒത്തിരയൊത്തിരി അനുഗ്രഹം ഉണ്ടാകട്ടെ.. ഇത്രക്കും നല്ല മിടുക്കി ആകാൻ മോൾക്ക് പ്രോത്സാഹനം നൽകുന്ന ഗുരുവിനും, മാതാ പിതാക്കൾ ക്കും എൻ്റെ കൂപ്പുകൈ...
@radhamonyl4678 ай бұрын
Programme rate one lakh and above
@rejivt91338 ай бұрын
മനോഹരം ആയി മോളെ ചക്കര ഉമ്മ എന്റെ കുട്ടിക്ക്
@VishwanathaUdupa9 ай бұрын
Super Ganga 🙏🙏🍎🍎🍎
@beenahari97149 ай бұрын
ചക്കരേ സൂപ്പർ ആയിട്ട് വായിച്ചു എത്ര യോ നാളായി കാണാൻ കൊതിക്കുന്നു കണ്ടപ്പോൾ ഒരു പാട് സന്തോഷം ദൈവ തിന്റെ അനുഗ്രഹ മുള്ള കുഞ്ഞു ഇനി ഉം ഉയരങ്ങളിൽ എത്തട്ടെന്ന് പ്രാർത്ഥിക്കുന്നു ചക്കര ഉമ്മ പറയാൻ ഇനി വാക്കുകൾ ഇല്ല ഇത് വയറൽ ആക്കിയ രമേഷ് സാറിനു ഒരു ബിഗ് സല്യൂട്ട് ❤
@beenahari97149 ай бұрын
മോടെ സാറിനും പ്രത്യകം അഭിനന്ദനങ്ങൾ
@geethakumari73929 ай бұрын
Where is the next program
@mgsanthoshkumar97429 ай бұрын
ഗംഗ കുട്ടി മിടുക്കി ആവാൻ പ്രാർത്ഥിക്കുന്നു. 👏🏻👍🏻👌🏻❤
@k.k.v.bhavanacharyagovinda35248 ай бұрын
Excellent God Bless
@balamurali35319 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ മോളെ 🙏🙏🙏
@hrishikeshnair40519 ай бұрын
സ്വരരാഗ .ഗംഗാ- പ്രവാഹം❤❤❤
@prakasharavind35289 ай бұрын
അനുരൂപ് സോൽപ്പം ഓവർ സ്മാർട്ട് ആകുന്നുണ്ടോന്ന് ഒരു സംശയം. ഗംഗകുട്ടിയുടെ ഗുരു. ഗംഗ കുട്ടിയുടെ performance വളരെ വളരെ നന്നായി നന്നായി കൂടി കൂടി വരുന്നുണ്ട്. അമ്മ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@SureshKumar-or8sq9 ай бұрын
ഇത് പോലെ ഒരു കുഞ്ഞു ശിഷ്യ ഇത്രയും മധുരമായി പെർഫോം ചെയ്യുമ്പോൾ ഒരു ഗുരുവിന് കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരമാണ്, അത് ഓവർ സ്മാർട് എന്ന് പറഞ്ഞ് നിങ്ങളുടെ മനസ്സ് ചെറുതാക്കല്ലെ..
You touch my heart. Since my 61 years this type immense in karnateck music artist never seen. You gifted by god just like tyagaraja. Keep it uo for ever this wonderful working in music. Dont divert in any like cene field request to parents and you and your gury also.
@rajannair62418 ай бұрын
❤😊🎉
@geethasurendran84489 ай бұрын
Sooper❤❤
@hemanarayanaswamy96979 ай бұрын
Soooper o soooper
@thulasisivan49499 ай бұрын
മോളെ..... 🙏🙏
@bijugopal45399 ай бұрын
Blessing 🌹🌹🌹🌹🌹🌹
@rajans67399 ай бұрын
ആരുടെ പുനരവതാരമാണോ? പത്തുവയസിൽ ഇങ്ങനെ അപ്പൊ മുപ്പത്, നാൽപ്പത് വയസ്സിൽ എങ്ങനെ? ഭഗവാനെ ആയുസ്സ് ധാരാളം കൊടുക്കണേ ❤
@bvrnvsarma74089 ай бұрын
Excellant!
@tomsweddingcreation9 ай бұрын
👏👏❤️❤️
@radamaniamma7499 ай бұрын
ഈ കുഞ്ഞിനെ വിലയിരുത്താൽ മാത്രം അറിവില്ലാതെ പോയല്ലൊ - അത്ര അനുഗ്രഹീത യാ യ കു ട്ടി
@ganeshakr33669 ай бұрын
ಈ ಮಗು ದೇವರ ರೂಪದಲ್ಲಿ ನಮಗೆ ಕಾಣುತ್ತದೆ ಹೀಗೆ ನಮಗೆ ಸಂಗೀತ ದಿoದ ದೇವರು ಕಾಣಲಿ
@surendrannalunnel95698 ай бұрын
ഫാഗവാൻ കൂടെ udu മോളെ ❤❤❤❤❤
@GeethaHariom-t8i9 ай бұрын
💐💐
@sudharmanvn66619 ай бұрын
ഗുരുവായൂർ ഭഗവാൻ കൃഷ്ണന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവും
@gopikuttannair9268 ай бұрын
ഗുരുവിനെ നമസ്കരിക്കുന്നു.. കൂടാതെ കുഞ്ഞുമോൾ വായിക്കുമ്പോൾ തന്നെ വായിക്കാൻ അനുവദിക്കുക.
@sureshsiva79409 ай бұрын
കൊച്ച് പാടിക്കൊള്ളും ആശാൻ അവിടിരുന്നാൽ മതി 😂
@sunillalm33119 ай бұрын
ഗുരു "സ്ഥാന"ത്തിരിക്കുന്നതല്ലേ ഭംഗി ?
@savanthtrichinapalli56149 ай бұрын
Indian music need devine melody. This child is gifted. We need such children with natural gift. She should be trained to bring out devineness. Why scribbling with bow on the instrument. It sounds like when a truck loaded with empty milk cans, meets an accident with a truck loaded with ducks.😅