സാധാരണക്കാർ വന്നാൽ അവർക്ക് പുച്ഛം. ബ്രോക്കർമാർ കൈകൂലി കൊടുത്ത് ജീവനക്കാർ അവരുട കീഴിലാണ്. ഫോൺ വിളിച്ചാൽ പോലും എടുക്കില്ല
@freethinkerme Жыл бұрын
Avshyam ningalude anel nerit pokuka
@FaizyVlogs10 ай бұрын
പുത്തൻ വാഹനങ്ങൾക്ക് 20% മുതൽ ഓഫറുമായി TATA Motors | വാഹന ലേലം | 2024 Feb 21 kzbin.info/www/bejne/epyqe2toeNOChM0
@rajeshrajibhavan9975 Жыл бұрын
അവിടെ ലേലത്തിന് വരുന്നവരിൽ കൂടുതലും ഇവരുടെ ഏജൻ്റ്മാരണ് നമ്മൾ വിളിക്കുന്ന വിലയേക്കാളും കൂടുതൽ അവർ വിളിക്കും
@JK303 Жыл бұрын
എന്റെ ഒരു ഫ്രണ്ട് വണ്ടി എടുത്ത് പണികിട്ടി. ഫിനാൻസ് മുടങ്ങിയവർ engine റേഡിയേറ്റർ സാൾട്ട് വാരി യിട്ട് കൊടുത്തു 6 മാസം കഴിഞ്ഞപ്പോൾ engine പണി ആയി
@Rockstar-hw8qm Жыл бұрын
പേർസണൽ ആവിശ്യത്തിന് വണ്ടി എടുക്കാൻ വന്നത് അന്നോ ചോത്യം ചോദിച്ചു അവർ ഉത്തരം പറഞ്ഞു അതെ 😆ഉടനെ അടുത്ത ചോത്യം എല്ലാ ആഴ്ച യും വരാറുണ്ടോ കൊള്ളാം മോനെ 👍🏻
@FaizyVlogs Жыл бұрын
😂😂 njn aa flow k paranjatha
@salimkunju9180 Жыл бұрын
കൂടിയ വിലക്ക് വിളിച്ചയാൾക്ക് കൊടുക്കില്ലത്രേ. അതെന്തു പരിപാടിയ. അവർക്കു ഒരു മിനിമം വില ഉണ്ടെങ്കിൽ അത് പ്രദർശിപ്പിച്ചാൽ പോരെ. ലേലം വിളിക്കണോ. ചുരുക്കത്തിൽ എല്ലാ വണ്ടികളും അവരുടെ മിനിമം വിലയെക്കാൾ കൂട്ടിയാണ് വിളിക്കുന്നത് എന്ന് ചുരുക്കം. Paper work നമ്മൾ ചെയ്യുകയും വേണം. Best ഉടായിപ്പ്
@shajijohn981 Жыл бұрын
എനിക്ക് ഇത് പുതിയ അറിവാണ് thanks 👍
@manojraman284111 ай бұрын
very informative video....thanks bro...
@habeebtm93235 ай бұрын
Ethil kuduthalum നല്ല പണി ullavandigal arikum വെളിയില്‍ chilavagathathu evide കൊണ്ടു വന്ന് sadaranakark pattikunnu
@kurishgo8pm109 Жыл бұрын
ശ്രീ രാം,,, എന്താണെന്ന് വല്യ പിടി ഇല്ല അല്ലേ ,,😄😄 3,4 video അടുപ്പിച്ചു ചെയ്യാൻ പോയി നോക്ക് ഗുണ്ടായിസം എന്താണെന്ന്. അപ്പോ മനസ്സിലാകും ,,,😄😄അത് മുഴുവനും delar മാർ ആയിട്ടുള്ള ടയ്യപ് ആണ് ബ്രോ ,,,, കസ്റ്റമർ പോയാൽ അവർ വില കൂട്ടി വിളിച്ചു ,, നമുക്ക് നഷ്ട്ടത്തിൽ കൊണ്ട് എത്തിക്കും നമ്മൾക്ക് തരില്ല ,,,,,😄😄😄👍
@AjishKJames Жыл бұрын
👍👍👍
@craftskerala7653 Жыл бұрын
ഇത് ഇവരെ നശിപ്പിക്കാൻ പറഞ വാക്കുകൾ ആണ്
@kurishgo8pm109 Жыл бұрын
@@craftskerala7653 🤔🤔🙄
@ajujose1182 Жыл бұрын
It’s correct
@basheerkung-fu8787 Жыл бұрын
👍
@salimkunju9180 Жыл бұрын
Spark എടുത്തു കുരിശു എടുത്തു വെക്കുമോ ആരെങ്കിലും.... അതൊന്നും കൊണ്ട് റോഡിൽ ഇറങ്ങാൻ പറ്റില്ല.
@arjunmahadev135 Жыл бұрын
Athenth pattathe 1.5 Lakhs km odiya spark ente kayyil und.Service cheyth kond nadanna oru preshonom illa Ella spareum ready kittunund.
@craftskerala7653 Жыл бұрын
മലപ്പുറത് വിൽക്കുന്നിണ്ടാലോ spark
@hanaan__429 Жыл бұрын
Pinne ath kadalil irakunna vandi aannoo
@Tigers185 Жыл бұрын
പഴയ കാർ സാധാരണക്കാരിൽ താഴെ ഉള്ളവന് വരെ മേടിക്കാം ഏറ്റവും കുറഞ്ഞ 25000വിലയിൽ മുതൽ കിട്ടും പക്ഷേ പണി വന്ന് അത് ഗ്യാരേജിൽ കയറിയറ്റിയാൽ ഓരോ മാസത്തെ ശമ്പളം മുഴുവനും അവിടെ കൊടുക്കേണ്ടി വരും spare parts വിലയിലും പണികൂലിയിലും യാതൊരു ദാക്ഷണ്യവും കിട്ടില്ല അത് ഓർത്ത് തല വയ്ക്കുക
@sadheerkhanomegakhan1634 Жыл бұрын
ഇവിടെ നിന്നും എടുക്കുന്ന വണ്ടികൾ ആണ് പല ഷോറൂമുകളിലും വിൽക്കുന്നത് ഒന്ന് മോഡി പിടിപ്പിച്ചു കൊണ്ടിടും
@saminafaisal1467 Жыл бұрын
ഉപകാരപ്പെടുന്ന vlog 👍🏼 keep it up👍🏼
@sihassl7851 Жыл бұрын
ലേലം വിളിച്ചിട്ട് പറഞ്ഞു ഉറപ്പിക്കുന്ന വിലയ്ക്ക് അവർ തരില്ല അവർക്ക് നഷ്ട്ടം ഇല്ലാത്ത വില വന്നാലേ കൊടുക്കൂ എങ്കിൽ പിന്നെ എന്തിനാ ലേലം ചെയ്യുന്നത്.....ലേലം ചെയ്യുന്നതിന് ചില ടേംസ് ആൻഡ് കൻ്റിഷൻസ് ഉണ്ട്.... അങ്ങനെ എങ്കിൽ അവർക്ക് കിട്ടേണ്ട വില മുതൽ വിളിച്ച് തുടങ്ങണം.....മലയാളികളെ പറ്റിക്കാൻ മലയാളികൾ
@machambi1753 Жыл бұрын
ഗുണ്ടായിസം ഉണ്ടാവും ഉറപ്പ്.... അതാണ് അവർ പ്രൊമോഷൻ ചെയ്യാത്തത് 🤔🤔🤔
@You-mn8dg11 ай бұрын
ഗുണ്ടായിസം ഉണ്ടെങ്കിൽ അവിടെവെച്ചോട്ടെ ഗുണ്ടായിസംആവശ്യത്തിൽ കൂടുതൽഎല്ലാവരുടെ കയ്യിലും ഉണ്ട് ഇവർ ഇനി ഗുണ്ടായിസം കാണിച്ചാൽ എല്ലാ ബ്രാഞ്ചും പറക്കി കൂട്ടി കത്തിക്കാൻആണ് പ്ലാൻ അകത്തു കിടക്കാൻ തയ്യാറുള്ളവർ ഉണ്ട് ഒരുപാട്🤬🤬
@jibinjayan3964 Жыл бұрын
Kolla palisakkar pavagaluday kannuneer
@vimalvajayanvijay7362 Жыл бұрын
Sreeram... Ente veedinaduthanu.... Kollam
@fayizak8944 Жыл бұрын
ഹെലോ bro
@FaizyVlogs Жыл бұрын
Hi bro
@manuelmann5401 Жыл бұрын
Kollathu evideya
@FaizyVlogs Жыл бұрын
Bro discription- ൽ number ഉണ്ട്
@MahinS-yf4lp6 ай бұрын
Kollath lelam undo
@autohubperformance8748 Жыл бұрын
Ideas good but not profit fir customer.
@Abinobaby Жыл бұрын
All the best for your future videos
@FaizyVlogs Жыл бұрын
Thanks bro
@sreepadamagencies2272 Жыл бұрын
സ്വന്തം ആവശ്യം എല്ലാ ആഴ്ച യും വരും എല്ലാ വാഹനങ്ങളും എടുക്കും 😄😄😄അംബാനി കുടുംബത്തിലെ ആണോ 🤭🤭🤭🤭😂😂😂
@FaizyVlogs Жыл бұрын
😂😂
@abinbaby487 Жыл бұрын
3:42 uff ..ijathi
@bhagavansahai6969 Жыл бұрын
ഈ വില കുറഞ്ഞ വാഹനങ്ങൾ ഒക്കെ വാങ്ങി വീട്ടിൽ വെറുതെ ഇടാം.. എന്നെ ഉള്ളു... റോഡിൽ കൂടി ഓടിക്കാൻ പറ്റില്ല... 😄😄😄👍
@aneesvlog82787 ай бұрын
അതൊരു പുതിയ അറിവാണ്
@AmbuSalu7 ай бұрын
Fulle cc pidikkunnathaa
@917sh Жыл бұрын
thrissur l yard evide anu bro
@FaizyVlogs Жыл бұрын
Mundur
@mayasupreme Жыл бұрын
Calicut എവിടെയാണ്?
@irfanmohammed8900 Жыл бұрын
Eppoya lelam undavaru
@fulltimeonline5011 Жыл бұрын
32'000 രൂപക്ക് കാർ വാങ്ങി എവിടേക്കെങ്കിലും യാത്ര ചെയ്യുന്നുണ്ടെങ്കിൽ എപ്പോഴും ഒരാളെ കൂടെ കൂട്ടുന്നത് നന്നായിരിക്കും, കാരണം നടുറോഡിൽ ഓഫായിപോയാൽ തള്ളാൻ ഒരാളു വേണ്ടേ... 🤣🤣🤣 ==== അനുഭവം ഗുരു ====
@fathwimathurumanafathwimat7068 Жыл бұрын
കണ്ണൂർ ഉണ്ടോ ലേലം
@amenvlogscreation2387 Жыл бұрын
TRIVANDRUM YARD UNDO
@FaizyVlogs Жыл бұрын
Illa...kollam karunagapally
@santhoshchandu382511 ай бұрын
ചേട്ടൻ വീഡിയോ എടുക്കു legth കുടിക്കോട്ടെ ഞങൾ കാണാൻ റെഡിയാ പിന്നെന്താ
@vinayakan4487 Жыл бұрын
മാഷേ കൃത്യം സ്ഥലം എവിടാ
@FaizyVlogs Жыл бұрын
Bro thellakom
@abdulkareemabdulkareem1593 Жыл бұрын
Soper bro
@FaizyVlogs Жыл бұрын
Thanks bro
@bobyjoseph1444 Жыл бұрын
ഇതിന്റെ പിന്നിൽ ഒരാളുടെ കണ്ണീർ ഉണ്ട്.അവന്റെ മൊതല് പോയതിന്റെ 😔
@AalafarmMalayalamTV Жыл бұрын
കറക്റ്റ്....... അത് വാങ്ങിയാലും ഗുണം പിടിക്കില്ല
@FaisalPareeth11 ай бұрын
Very correct
@AbdullahMarutholi4 ай бұрын
അതാണ് ശri
@Appus1453 ай бұрын
ലോൺ എടുത്ത് ഊമ്പിയാൽ പൈസ തിരിച്ചു അടക്കണമെടാ അല്ല്ലാണ്ട് കണ്ണീർ വിയർപ് എന്നും പറഞ്ഞു കറഞ്ഞിട് കാര്യമില്ല
Bro full vandi kanikku ....price and km matharam paraju
@FaizyVlogs Жыл бұрын
Sure
@vithunraj3738 Жыл бұрын
Kollam jillayil evideyaanu yard?
@FaizyVlogs Жыл бұрын
Bro karunagapalli anennu thonnu...kollathe auction daralam per cheythitund..or you can contact them directly discriptionil number undu...sure ayum namuk kollathe oru video cheyyam
@rahimsainu4746 Жыл бұрын
കോട്ടയത്ത് എവിടെയാ ശ്രീരാം
@satharabdulsathar2423Ай бұрын
സാറേ സാറേ എന്ന് വിളിച്ചു വീട്ടിൽ കയറിറങ്ങി ലോൺകൊടുത്തു അടവ് തെറ്റിയപ്പോൾ പിടിച്ച വണ്ടികളാണ് എത്ര കുടുംബം വഴിയാധാരമായ കിടപ്പാടംപോയ സംഭവമാണ്
@vijulalvs9304 Жыл бұрын
automatic vehicles ethenkilum undo
@FaizyVlogs Жыл бұрын
Undu bro
@unnikrishnan4165 Жыл бұрын
കോമേഴ്‌ഷ്യൽ വണ്ടികൾ കാണിച്ചില്ല
@FaizyVlogs Жыл бұрын
Video length kutendannorth kurachatha bro...sure ayitum detail video cheyyam
@unnikrishnan4165 Жыл бұрын
@@FaizyVlogs 🙏👍
@sadic770 Жыл бұрын
Full car kannichal entha
@FaizyVlogs Жыл бұрын
Sure bro oru video cheyyam...
@Villagefoodtravel2023 Жыл бұрын
Nice vlog
@FaizyVlogs Жыл бұрын
Thank you so much bro...bro-de videos um super anu...
@thwahirpkallarattikkal141 Жыл бұрын
Kozhikode എവിടെയാ ഉള്ളത്
@FaizyVlogs Жыл бұрын
Bro discriptionil number undu...avar detail tarum
@smartboy5715 Жыл бұрын
Manjakkulam... Near meppayyur..perambra payyoli route..
പെന്നു അവതാരക കസ്റ്റമർ വണ്ടി വാങ്ങി കൊണ്ടു പോകുംബോൾ അതിൻ്റെ വില അറിഞ്ഞിട്ട് എന്താ കാര്യം ആ വണ്ടി ഇനി കിട്ടില്ലല്ലോ
@FaizyVlogs Жыл бұрын
🤣🤣 alla bro karyangal ariyamallo
@jyothishv8836 Жыл бұрын
ലേലം വിളി അവർക്ക് ലാഭം അവരുടേതായ വില കിട്ടിയില്ലെങ്കിൽ കൊടുക്കില്ല അതായത് ഉടായിപ്പ് 😂😂
@ASKYOUME10 ай бұрын
scooter kittumo???
@FaizyVlogs10 ай бұрын
Yes
@sayedthajudheen8738 Жыл бұрын
Flood ano nokanam athiym
@martinantony5970 Жыл бұрын
Paper ,work, pending fine, Pokatha model, rate Machanical, body,works
@FaizyVlogs Жыл бұрын
Athellam nammal thanne cheyyanam...vandi ethu conditionil ano ullath aaa conditionil anu avar vilkunnath
@martinantony5970 Жыл бұрын
@@FaizyVlogs kollam like it but vandi urrapichu medikan pattila
@arundev7862 Жыл бұрын
ഇപ്പോൾ ലേലം നടക്കാറുണ്ടോ???
@FaizyVlogs Жыл бұрын
Yes
@vijeshirulamblog3087 Жыл бұрын
ഇവിടുത്തെ നമ്പർ തരുമോ എടുക്കുന്ന വണ്ടിക്ക് ഫിനാൻസ് സൗകര്യം അവർ ചെയ്തു തരുമോ
@FaizyVlogs Жыл бұрын
Bro number discriptionil undu
@alipp1540 Жыл бұрын
Hi
@mappilapattukalfaizan575 Жыл бұрын
Oru pickup kittumo
@FaizyVlogs Жыл бұрын
Sure
@SHAMAL_AHAMMED4 ай бұрын
ക്യാപ്‌ഷൻ കണ്ടപ്പോൾ ആവേശത്തോടെ വീഡിയോ കണ്ടു, കമൻ്റ്സ് വായിച്ചപ്പോൾ ആവേശം പോയി, ഫിനാൻസ് പിടിച്ചെടുത്ത വാഹനം ഒരിക്കലും ഞാൻ എടുക്കില്ല, കാരണം... 1 , അതിൽ ഒരു പാവത്തിൻ്റെ കണ്ണീർ തുള്ളികൾ ഉണ്ട്, 2, ആ വണ്ടി നമ്മളെയും കൊണ്ടെ പോവു... 😂😂
@ArunKumar-ci3ky Жыл бұрын
🥰🥰🥰🥰🥰🥰
@mohammednahas1708 Жыл бұрын
👍
@tonytharakan872511 ай бұрын
Enthinanu 20,000 deposit?
@FaizyVlogs11 ай бұрын
Auction vilich eduthit pinmarathirikkan
@tonytharakan872511 ай бұрын
@@FaizyVlogs ok, manassikayi. Thanks 👍
@rahimsainu4746 Жыл бұрын
ആപ്പേ ഗുഡ്സ് ഉണ്ടോ
@ArunKumar-ci3ky Жыл бұрын
Kottayam
@muhammedshafi4296 Жыл бұрын
Lelam vili 🙌
@Vascodecaprio Жыл бұрын
Iorn kittumoda changathee
@FaizyVlogs Жыл бұрын
Eon kittum bro
@sameerMHMohamed4 ай бұрын
Bro avar kodukkunnilla.
@FaizyVlogs4 ай бұрын
Endh
@deepumon379011 ай бұрын
Kottayath sreeram yadeñte office number onnu tharumo
@FaizyVlogs11 ай бұрын
Bro discrimination il undu
@mansooraliali1384 Жыл бұрын
Eniyundankil.parayondi
@FaizyVlogs Жыл бұрын
Nale megalelam undu
@abdullahkaabdulkhader8676 Жыл бұрын
Electric car undo?
@FaizyVlogs Жыл бұрын
Kazhinja pravashyam illairunnu
@valsanpallathery5240 Жыл бұрын
Ace magic udo
@FaizyVlogs Жыл бұрын
Yes
@Mujeeb-d4e Жыл бұрын
Ambassaddarcar.vila.ethra
@joyjoseph8860 Жыл бұрын
വണ്ടിയുമായി ഒരു പിടിപാടുമില്ലാത്തയാൾ.... ☺️☺️☺️😜😜
@afsalhamna8454 Жыл бұрын
Location evidanu
@FaizyVlogs Жыл бұрын
Kottayam thellakom
@shafeeqabubaker9343 Жыл бұрын
കോട്ടയം
@ramachandranpilla-vw4po Жыл бұрын
Ai camerayude luck
@anasalippatta Жыл бұрын
ദയവായി രണ്ട് ദിവസം മുമ്പ് അറിയിക്കുക, അതിനാൽ ഞങ്ങൾക്ക് അവിടെ എത്താം........... Thank u